Тёмный

Tata Harrier Detailed Test Drive Review Malayalam | ഏറ്റവും മികച്ച ടാറ്റ കാർ ഹരിയർ | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 478 тыс.
Просмотров 287 тыс.
50% 1

#TataHarrier #TestDriveReview #Malayalam
Vandipranthan driving the new SUV from Tata Motors, the Harrier. its a very good SUV, with lots of features and a very good specification.
Drives like a car, without any body roll. Gearshift is also good, steering feels nice and seats are most comfortable than in any Tata Car.
I really like this car if you ask me. Drive ability is good sports mode is the best in the maps.
With healthy fuel efficiency and power, this car will be a hit for sure.
For more details contact to Concord motors, make sure to state you are calling after watching the show.
Sandeep
Concord Motors
+91 9072636834
Website
vandipranthan.com/
Forum
vandipranthan.c...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
goo.gl/QLqryx
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 500   
@Vandipranthan
@Vandipranthan 5 лет назад
ഇതുവരെ കണ്ടതിൽ, ടാറ്റായുടെ ഏറ്റവും മികച്ച വണ്ടി ഇതാണ് ഇതാണ് ഇതാണ്. ഓടിക്കാൻ രസമുള്ള നല്ല ഒരു വണ്ടി, പ്രീമിയം ഫീലുമുണ്ട്. വീഡിയോ കാണൂ, കൂടുതൽ വിവരങ്ങൾക്ക് കോൺകോർഡ് മോട്ടോഴ്സിലേക്ക് വിളിക്കൂ. വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കാണ് എന്ന് പറയാൻ ശ്രദ്ധിക്കുക. വേറെ ഒന്നിനുമല്ല, നമുക്കൊരു മൈലേജ് ആവുമല്ലോ. സന്ദീപ്, കോൺകോഡ് മോട്ടോർസ് +91 90726 36834 instagram.com/rakkeshkn ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ vandipranthan.com/forum നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വണ്ടിപ്രാന്തൻ ru-vid.com facebook.com/vandipranthan
@sumeshpozhikadavan
@sumeshpozhikadavan 5 лет назад
Njanum test drive cheythirinnu really awesome
@incompleteincomplete3626
@incompleteincomplete3626 5 лет назад
സഹോ ഈ midrange, low range,, ഇതൊക്കെ എന്താ സംഭവം... അത് പോലെ rpm.. ഇതൊക്കെ ഒന്ന് പറഞ്ഞു tharumo
@Vandipranthan
@Vandipranthan 5 лет назад
paranju tharam. adutha question answer videoyil
@azeezboss9920
@azeezboss9920 5 лет назад
വണ്ടിഭ്രാന്തന്റെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ,.: പൊളിച്ചു .. Super
@shamsheerahamed
@shamsheerahamed 5 лет назад
On road ethraya boss
@binujohnp.abinujohnp.a2900
@binujohnp.abinujohnp.a2900 5 лет назад
ഇന്ത്യൻ ബ്രാന്റ് വിദേശികൾക്കൊപ്പം കട്ടക്ക് നിൽക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ട്.
@Cred_it
@Cred_it 5 лет назад
ഇംഗ്ലീഷിൽ പോലും ഇത്ര detailed ആയ ഒരു റിവ്യൂ ഇല്ല ! 😘😘 TATA LOVERS 👍👍
@syamviswambharan
@syamviswambharan 5 лет назад
വന്നു മോനെ..😘😘😍 കുറച്ചു നാൾ ആയി വെയ്റ്റ് ചെയ്തു ഇരിക്കായിരുന്നൂ.. സന്തോഷായി...👍👏👏👏
@RJTHEKS
@RJTHEKS 5 лет назад
I am buying harrier next month.A world class Indian product.
@suzanelizaaji2983
@suzanelizaaji2983 5 лет назад
Hello Robin sir
@suzanelizaaji2983
@suzanelizaaji2983 5 лет назад
Please contact me if u r looking for harrier, I think I can help you....
@albesterkf5233
@albesterkf5233 5 лет назад
സൂസൻ, നിങ്ങൾ tata സ്റ്റാഫ് ആണോ
@suzanelizaaji2983
@suzanelizaaji2983 5 лет назад
Yes sirat tvm
@suzanelizaaji2983
@suzanelizaaji2983 5 лет назад
7593880045 sir u can call me
@ashiq1915
@ashiq1915 5 лет назад
ഓരോ വാഹനം ഇറങ്ങുമ്പോഴും മികവ് കൂടി കൂടി വരുന്നു എന്നതാണ് ടാറ്റ മോട്ടഴ്സിന്റെ ഇപ്പോഴത്തെ കാര്യം എടുത്താൽ പറയാൻ പറ്റുക...അതുപോലെ തന്നെ ആണ് മലയാളികളുടെ സ്വന്തം വണ്ടിപ്രാന്തന്റെ കാര്യവും...ഓരോ റിവ്യൂ കഴിയുന്തോറും നിങ്ങള് മരണ മാസ്സ് ആവുകയാണ്...ടാറ്റയുടെ ഏറ്റവും മികച്ച വാഹനം ഇതാണെന്ന് താങ്കൾ പറയുന്നെങ്കിൽ ഞങ്ങൾ പറയുന്നു താങ്കളുടെ ഏറ്റവും മികച്ച റിവ്യൂ കളിൽ ഒന്നാണ് ഇത് എന്ന്....
@JK-pb6xz
@JK-pb6xz 5 лет назад
ഇതിലും ഡീറ്റൈൽഡ് ആയിട്ടുള്ള റിവ്യു സ്വപ്നങ്ങളിൽ മാത്രം..👍👍
@cmdtechkerala7102
@cmdtechkerala7102 5 лет назад
25:42 മാസ്സ്‌ ENTRY മമ്മുക്കയും ലാലേട്ടനും ഒക്കെ വരുന്ന പോലെ...ഹു..ഹു.ഹു..ഹു.. 🇮🇳made in INDIA 🇮🇳 പപ്പടം ഫൻസ്‌ കണ്ടുപടിക്ക്‌ 🍪🍪
@surajrvarma
@surajrvarma 5 лет назад
:D for the pappadam fans ;)
@AdarshJPrem
@AdarshJPrem 5 лет назад
എന്തോ ഒരു രസം.. ടൈം പോയതറിഞ്ഞില്ല !!! ഗുഡ് റിവ്യൂ !
@viveksivan4504
@viveksivan4504 5 лет назад
ചേട്ടാ ഒന്നും പറയാനില്ല വണ്ടിയുടെ എല്ല കാര്യങ്ങളും പറഞ്ഞതിന് ഒരുപാട് നന്ദി💖💖💖
@truethink9403
@truethink9403 4 года назад
ഈ പണ്ടാരം വാങ്ങി നാല് ട്രിപ്പ് പെടക്കുവാൻ പറ്റണേ, കർത്താവേ,,,
@allnmthw
@allnmthw 5 лет назад
Harrier XZ vangi.... Above expectations......level head turner!!!!
@rajnair8397
@rajnair8397 5 лет назад
Allen Mathew congratulations bro🥰😍👍👍
@KDsvideos4u
@KDsvideos4u 5 лет назад
Congratulations 🎉
@afsalvm9930
@afsalvm9930 5 лет назад
On road price എത്ര ആയി
@melvinphilip8950
@melvinphilip8950 5 лет назад
20 aarnno on road price?
@abey1257
@abey1257 5 лет назад
Which one. On road price
@aravinds1208
@aravinds1208 5 лет назад
Another great suv.... Indian car makers are doing some really good job these days... TATA HARRIER, MAHINDRA XUV 5OO, TATA HEXA, MAHINDRA MARAZZO, TATA NEXON, MAHINDRA XUV 3OO, TATA TIAGO JTP😘😘😘
@prashanthraj9487
@prashanthraj9487 5 лет назад
I have seen two drawbacks 1. No sunroof 2. Tyre size and design of alloy wheels could have better Bakki okke super Tata pazhaya Tata alla Ente katyyil oru swift aanu ullath Body quality ayyo ...Time to think different time to look at TATA because It’s not what u had seen in Indica era
@ananthkrishna4262
@ananthkrishna4262 5 лет назад
Bro sun roof sherikum waste anu Pinne aloys may not be good looking but they r more practical and take bumps and undulated roads better
@vish341
@vish341 5 лет назад
Sun roof ulath irangi
@Mohammedali-qz5cl
@Mohammedali-qz5cl 5 лет назад
Range rover വാങ്ങാൻ കഴിവില്ലാത്തവർക്കു oru R. Rover
@mikhiljames5193
@mikhiljames5193 5 лет назад
Tata harrier-നെ കുറിച്ച് അറിയാൻ ഇതിലും simple ആയ review video ഇല്ല😍👌 ..low range & mid range കുറിച്ച് ശെരിക്കും explain cheythu👍.. Keep it up 💪
@ShakiR865
@ShakiR865 5 лет назад
Audio level മനസ്സിലാക്കാൻ പറ്റിയ song😂😂
@MiqdadWafaf
@MiqdadWafaf 5 лет назад
യൂട്യൂബിൽ കണ്ട് കണ്ട് ഒടുവിൽ നേരിട്ട് കണ്ടു... Ufff ഇജ്ജാതി ഐറ്റം.. വൈറ്റ് ഹരിയർ.. മിനി landrover ❤️
@rijinkuruvilla8990
@rijinkuruvilla8990 5 лет назад
Harrier vs Compass vs MG Hector Onne comparison cheyyamooo Plzzzzzz
@renjithbaburenjith3628
@renjithbaburenjith3628 5 лет назад
I'm a big fan of faisal khan and now i like to watch your videos too.. Thanks
@clutchburner5594
@clutchburner5594 5 лет назад
ipl ൽ സ്റ്റിച് ബോൾ വന്നു അടിച്ചിട്ടും ഫ്രന്റ്‌ ഗ്ലാസ്‌ പൊട്ടില്ല 👌👌👌
@DilQush
@DilQush 5 лет назад
Edh matchil??
@clutchburner5594
@clutchburner5594 5 лет назад
@@DilQush orakunnila... RU-vidil thappiyal kittumm
@mobizen8056
@mobizen8056 5 лет назад
Kkr Vs RR
@sreeharirs7360
@sreeharirs7360 5 лет назад
Nice review.pinne idakkidak Kalu കൊടുക്കുന്നത് കണ്ടാൽ അറിയാം വണ്ടി അങ്ങ് ഇഷ്ടപ്പെട്ടു പോയെന്ന്.. 😂😂 great product from Tata our own brand
@vikranth8209
@vikranth8209 5 лет назад
😍😍നന്ദിച്ചുണ്ട്,,നല്ല കിടുക്കാച്ചി റിവ്യൂ,, ഒരു വണ്ടി നമ്മള് ഓടിക്കുന്നതിലുപരി നല്ല വ്യക്തമായിട്ട് പറഞ്ഞു തന്നു,, വാഹനം റിവ്യു ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം ഒരു കാര്യം പറയാൻ വിട്ടു പോയി ഈ വണ്ടിയിൽ 28 Storage Space ഉണ്ട്
@rohithk7467
@rohithk7467 5 лет назад
നല്ല ഒരു വീഡിയോ ആയിരുന്നു . സൂപ്പർ.. വണ്ടിയുടെ saftey features ഇനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ..
@TechTravelEat
@TechTravelEat 5 лет назад
ഞാൻ ഹാരിയാർ എടുക്കാൻ ഇരിക്കുവാരുന്നു, ഇനി ഇപ്പൊ എം ജി ഹെക്ടർ വരുന്നുണ്ട്. അതുകൂടി കണ്ടിട്ട് തീരുമാനിക്കാം എന്ന് വെച്ച്. ഈ വണ്ടിക്ക് പുറകിൽ ഡിസ്ക് ബ്രെക്കും ഓട്ടോ ഡിം റെയർ വ്യൂ മിററും 360 ക്യാമറയും സൺറൂഫും ഉണ്ടായിരുന്നെങ്കിൽ ഹെക്ടറുമായിട്ട് പിടിച്ച് നിക്കാമായിരുന്നു. എന്തായാലും ഹെക്ടർ വരട്ടെ. ടാറ്റായുടെ അവിഞ്ഞ എംബ്ലം മാറ്റി "TATA' എന്ന് എഴുതിയാൽ ടാറ്റാ വണ്ടികളുടെ ആ റേഞ്ച് അങ്ങോട്ട് മാറും. ബാക്കി എല്ലാം കിടു. വണ്ടിയും കിടു തന്നെയാണ്. ഞാൻ ഓടിച്ച് നോക്കിയിരുന്നു. TATA is improving a days now.
@manub2442
@manub2442 5 лет назад
Tech Travel Eat by Sujith Bhakthan അവിഞ്ഞ emblem എന്ന അഭിപ്രായം ഉപയോഗിച്ച് തുടങ്ങുമ്പോ മാറിക്കോളും (അനുഭവസ്ഥൻ)
@promatepor6175
@promatepor6175 5 лет назад
തീർച്ചയായിട്ടും. ഒരു തരത്തിലുള്ള അസൂയയാണ് അവിഞ്ഞ ലോഗോ എന്നൊക്കെ പറയുന്നത് നാളിതു വരെ കളിപ്പാട്ട മാരുതി ഓടിച്ചത് കൊണ്ടാകാം ഇങ്ങനെ തോന്നുന്നത് ഇൻഡ്യാക്കാർക് ഇത് അഭിമാന ചിഹ്നമാണ് ജന സേവനമാണ് ടാറ്റായുടെ മുഖമുദ്ര അത് കൊണ്ടാണ് ഉപ്പു തൊട്ടു കർപ്പുരം വരെ ഒരു ബ്രാൻഡിൽ നിന്നും ഇറക്കിയിട്ടും വലിയ ലാഭം ഇടുക്കാതെ പല പ്രോഡക്ടകളും സാദാരണ ജനങ്ങളിക് എത്തിക്കുന്നത് മറിച്ചായിരുന്നുങ്കിൽ ഇന്ത്യയിലെ ഒന്നാമത്തെ പണക്കാരൻ പണ്ടേ ആകേണ്ടതാണ് സുഹിർത്തേ .
@manub2442
@manub2442 5 лет назад
മിസ്റ്റർ സുജിത് ഭക്തൻ.. താങ്കളുടെ vlogകൾ കാണാറുള്ളതാണ്. ഈയിടെയായി വാഹന റിവ്യൂകളും ചെയ്യുന്നതായി അറിഞ്ഞു. താങ്കളുടെ ഫോർഡ് ഇക്കോസ്പോർടിനോളം ഡ്രൈവബിലിറ്റി ഒന്നും ഉണ്ടാകില്ല. എങ്കിലും അതേ സെഗ്മെന്റിൽ വരുന്ന ടാറ്റ കാറുകൾ ഓടിച്ചു നോക്കിയാൽ ഈ പുച്ഛം മാറിക്കിട്ടും.
@vishnurahul2172
@vishnurahul2172 5 лет назад
Sathya kadhayenthennal tatak pahzhe cheethaperu ulla kondanu emblem moshamayi thonnunat
@suzanelizaaji2983
@suzanelizaaji2983 5 лет назад
For getting harrier pls call 7593880045
@nithinjoseph7230
@nithinjoseph7230 5 лет назад
ടാറ്റാ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ...
@abhijithma4009
@abhijithma4009 5 лет назад
Vandipranthan Il Enik eshtayathu eettan Red line cheyyunnathanu appo thanne namuk athinte Power manasilakkam.. Nice review
@sajinraj9024
@sajinraj9024 5 лет назад
ഇതുവരെ മലയാളത്തിൽ കണ്ട ഏറ്റവും നല്ല റിവ്യൂ. ഓരോ പോട്ടും പൊടിയും വരെ മുഷിപ്പിക്കാതെ പറയുന്നുണ്ട്.
@manunadakal3182
@manunadakal3182 5 лет назад
Tata ipol vere level aanu...
@vargheselijualbert9045
@vargheselijualbert9045 5 лет назад
Design support from land rover UK . Which is nearly closing its production . Nice quality production keep it up.
@james_prasanth_w
@james_prasanth_w 5 лет назад
There is no design support from Land Rover. Only the platform of Land Rover Discovery is used. Design is completely done in-house lead by Prathap Bose. Land Rover will not get closed down
@machanzmedia40
@machanzmedia40 5 лет назад
Muttan front .. Jaada back.. luxury cabin ❤
@madhavam6276
@madhavam6276 5 лет назад
Exactly... Cabin awesome... Instrument panel 👌👌👌😘😘😘
@sudhi783
@sudhi783 5 лет назад
I don't know enthinanu malayalikal logo mattan parayunnat...logo out dated ayit tonniyal company will surely change it...we should be proud seeing the logo of an Indian company in a world class product..wat u guys want suzuki badge on Tata vehicle?
@cibin123ful
@cibin123ful 5 лет назад
Change logo to TATA
@jesbman
@jesbman 5 лет назад
I guess this is very good option :: top end is 20, lakhs only on road. Premium finish with good leather seats, good mileage, good torque (which helps overtaking easier), good cabin space (with good rear space), and a 420 plus boot space.
@adhuls.v9941
@adhuls.v9941 5 лет назад
This colour is available only for full option and top end. Can you put a video differentiating from base to top end model noting the price also???
@mehakmedia1634
@mehakmedia1634 5 лет назад
Tata യുടെ ചിഹ്നം മാറ്റണം എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിക്ക്..
@tvvyshnav
@tvvyshnav 5 лет назад
Mattanm athu arasm illa kanumbol oru ith kittunnila but foreign log ok kanumbo thane oru feela anu
@irshadmuhammed7270
@irshadmuhammed7270 5 лет назад
TATA nailed it!!!! game changer harrier!
@binoykarunan
@binoykarunan 5 лет назад
28 Lakh vila varuna Toyota crysta kyu automatic dimming ula rear view mirror ila...
@rajuthomas2730
@rajuthomas2730 5 лет назад
Engine, gearbox and built quality is good. Design has many flaws such as the rear view mirror creating a major blind spot and egress from rear seat being hindered by the rear wheel well being some of them. Pricing is aggressive, but it also lacks a lot of features. Steering felt wobbly(not sure if it was the problem of that particular test drive vehicle) and terrain management system feels like a gimmick (mainly because it didn't make much of a difference and no 4x4 on offer). Overall an average car. Value for money,? May be for some. The safety features Tata boast about are only available on the top trim, which isn't such a good buy because lack of features. But, 10/10 for Tata for improving built quality. Car feels solid and plastics are not cheap. Quality product, made in India.
@ekalavyan9185
@ekalavyan9185 4 года назад
Arenkilum vandi edukanel trissur hyson motorsil ninedukaruth pattikapedam nighalum
@prasadshines3557
@prasadshines3557 5 лет назад
ആട്ടോമാറ്റിക് വേർഷൻ ഇപ്പോളാണ് ഇറങ്ങുന്നത് ? ഇറക്കാൻ പ്ലാൻ ഉണ്ടോ ?
@ANOOPROCKS88
@ANOOPROCKS88 5 лет назад
All your reviews are top notch 😉😉 One small suggestion , when explaining the exterior of the vehicle please make it 100 % POV.... would be more impactful....
@abhijithpayyanattu7606
@abhijithpayyanattu7606 4 года назад
ഒരുപാട് ഇഷ്ടമായിരിന്നു എനിക്ക് ഈ വണ്ടിയെ. ഇതിന്ടെ ലുക്കും വലുപ്പവും ഇന്റീരിയറും features ഒക്കെ എന്നെ ഒരുപാട് ആകർഷിച്ചു. ഈ കഴിഞ്ഞ 18നു ഞാൻ ഈ വണ്ടി കണ്ണൂർ kvr ടാറ്റയിൽ നിന്ന് ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു. അതോടുകൂടി എനിക്ക് harrier നോട്‌ ഉള്ള impression ഇല്ലാതായി. Build quality, looks, size, interior ഇവയൊക്കെ മികച്ചതാണെങ്കിലും ന്യായീകരിക്കാൻ കഴിയാത്ത രീതിയിൽ ഉള്ള engine noise ഉം അതുപോലെ തന്നെ low സ്പീഡിൽ steeringനു over weight ഉം ഈ വണ്ടിക്ക് അനുഭവപ്പെടുന്നത് എന്നെ നിരാശപ്പെടുത്തി.
@muhammedfaez3708
@muhammedfaez3708 5 лет назад
Onnum. Parayanilla Bro. Kalakki❤️❤️❤️. Front angle kanichadu pwolichttaaa.. 👌
@isthiaqabbas
@isthiaqabbas 5 лет назад
വീഡിയോ എടുക്കുന്നത് കുറച്ച് ശ്രദ്ധിക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതായിരിക്കും, അവതരണം വളരെ നല്ലതായി ആയിട്ടാണ് തോന്നിയത്, ക്യാമറ ആംഗിൾ കുറച്ചൊന്ന് ശ്രദ്ധിച്ച് attractive ആകാൻ ശ്രദ്ധിക്കണം
@ridingdreamer
@ridingdreamer 4 года назад
This is the first time I am seeing this closely, it resembles Evoque!
@ajmalakbar6239
@ajmalakbar6239 5 лет назад
Nice bro.. Orubsuggestion paraytte.. Namukku video 15 minutsil akkan pattumo.. Appo kurachoode nannakumennu oru thonal.. Anyway u r doing great
@nigilsteve5433
@nigilsteve5433 5 лет назад
Bro vepralam pidikathe pathuke karyangal parayan kurachu padiku...
@gopu_chandran
@gopu_chandran 5 лет назад
which cam you used while driving.. nice review bro.. nice car too
@bevinpavithran
@bevinpavithran 5 лет назад
Vandide Ella featuresum cover cheyithitunde. 👍👍👍
@jerish1987
@jerish1987 4 года назад
അറിവിന് വേണ്ടി ചോദിക്കുകയാണ് . Tata carinte Engine ഏതാണ്? Maruti Cars Engine ഏതാണ് ? എന്ത് കൊണ്ട് Marutiyude Cars 2-3 lakhs kilometers ഓടിയാലും engine complaint വരുന്നില്ല ? Tata indica Indigo etc etc engine complaints വന്നു ? Market also പിടിച്ചില്ല. But now Tata market പിടിക്കുന്നു . എന്ത് കൊണ്ട് ? എന്ത് വ്യത്യാസം വന്നു Tatak?? Safety features only or any changes in Engine too..
@hassankutty2033
@hassankutty2033 5 лет назад
ടാറ്റ നമ്മൾ കരുതുന്നതിലും അപ്പുറം മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. ഇപ്പോൾ ടാറ്റയുടെ വാഹനങ്ങൾ വൻ വിജയമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എങ്കിലും Tata അവരുടെ പേരും ലോഗോയും മാറ്റണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?.മികച്ച വാഹനങ്ങൾ ആയിട്ടു കൂടെ ബ്രാൻഡ് ടാറ്റ ആയതുകൊണ്ട് ആളുകൾ പിന്നോട്ടു മാറുന്നുണ്ടോ?
@zainulabid2702
@zainulabid2702 5 лет назад
Salman Salman ഉണ്ട്‌ ചിലവർ പറയുന്നുണ്ട് ലോഗോ
@sketch-440
@sketch-440 5 лет назад
thangal paranjathu crct anu. (മികച്ച വാഹനങ്ങൾ ആയിട്ടു കൂടെ ബ്രാൻഡ് ടാറ്റ ആയതുകൊണ്ട് ആളുകൾ പിന്നോട്ടു മാറുന്നുണ്ടോ? )
@zainulabid2702
@zainulabid2702 5 лет назад
SKETCH - മലയാളം അതെ ഉണ്ട്‌ എന്റെ അറിവിൽ
@DilQush
@DilQush 5 лет назад
Und but keralathil aan kooduthal Njn bnglr aan ivide roadil irangya u cn see nexon everywhere But malayalis bloody status nokki irikkum enitt vangunadho kaalavandi polathe Maruthi
@zainulabid2702
@zainulabid2702 5 лет назад
@@DilQush logo onnu re design cheythaal mathiyaayirunnu
@NoName-ql2lf
@NoName-ql2lf 3 года назад
ആ ലോഗോ മാറ്റിയിട്ട് ടാറ്റയുടെ തന്നെ heavy vehicle നു ഉള്ള പോലെ മുൻപിൽ T A T A എന്നു കൊടുത്താൽ ഉഷാറായേനെ...❤️❤️🥰🥰..
@Nithin-nl1uw
@Nithin-nl1uw 5 лет назад
Gud review. Very useful 👍👍
@jobinjohnson161
@jobinjohnson161 5 лет назад
Vw tourage inte new model video update cheyyne chetta.....
@biker9374
@biker9374 5 лет назад
TATA harrier is an ultramodern machine with impact 2.0 design....but those skinny tyres and obsolete alloy wheels....TATA seriously needs to change these two.....Rest is Outstanding.....
@highpiston6800
@highpiston6800 5 лет назад
കണ്ടതിൽ വച്ച് ഏറ്റവും നല്ല revie നിങ്ങൾ പ്വോളി ആണുട്ടാ....
@suhrasdreamworld3494
@suhrasdreamworld3494 4 года назад
Vndi back weel drive or 4×4 full disk brk kudi ayirune kurachu kudi nannayirunena ennu thoni
@muhammedmizhab2374
@muhammedmizhab2374 5 лет назад
Kothiyedutha polund design💯...TATA💞
@jesuslives7508
@jesuslives7508 5 лет назад
Its better to change tata logo...a new logo is good
@harshthk1784
@harshthk1784 5 лет назад
ടാറ്റ കാർ വളരെ മികച്ചതാണ് tiago കാർ ഒരു റൈഡ് മതി ! പിന്നെ ആളുകൾക്ക് ടാറ്റ എന്നാൽ ഒരു പുച്ഛമാണ് ഇന്ത്യൻ ആയത് കൊണ്ടാണോ 😂😂😂😂 ഷെയിം മാരുതി കമ്പനി വരെ സുസുക്കി വാങ്ങി ഞാൻ അഭിമാനിക്കുന്നു for Tata Motors 🇮🇳
@dfordrive8437
@dfordrive8437 5 лет назад
Tata carukalode aarkum pucham illa
@vicwallabie4133
@vicwallabie4133 5 лет назад
Tata owns land rover can see some kind of genes of range rover velar. Good to know that indian made rivals with alien car makers.
@fasttrack4562
@fasttrack4562 5 лет назад
Bro last variant ill touch screen undo...pinne mattu features
@kuttapanaalumoodu9032
@kuttapanaalumoodu9032 5 лет назад
Thangal ithuvarwe test cheyyha vandikalilil ettavum comfort ulla riding quality ulla vandikaleyhanu?
@athul8220
@athul8220 5 лет назад
kochi yil ECO MODE aa good...
@krc8903
@krc8903 5 лет назад
Bro Jeep compass limited plus 4x4 diesel kudi onnu review cheyyamo?. Plz.
@amaljith4047
@amaljith4047 5 лет назад
ടാറ്റ വണ്ടികൾ ഒരുപാട് ഇപ്പൊ റോഡുകളിൽ കണ്ടുതുടങ്ങി...ടാറ്റ കളം മാറ്റി ചവിട്ടുന്നു❤❤❤
@penmans322
@penmans322 5 лет назад
പുറത്തെ കാഴ്ച കൊറച്ചൂടെ ആവാം അപ്പോഴേ കാഴ്ചക്കാർക്ക് കളർ ഫുൾ ആവും
@alenyohan4651
@alenyohan4651 5 лет назад
JEEP COMPASSinte limited plus 4x4 review onnu edaan nookkanee..
@renjithabraham9502
@renjithabraham9502 5 лет назад
ജീപ്പ് കോംബസിലേ തുല്യ സൗണ്ട് മാത്രം.. ഫോർച്ചുണറിനും നല്ല എഞ്ചിൻ സൗണ്ട് ആണല്ലോ
@prasadshines3557
@prasadshines3557 5 лет назад
ടച്ച് സ്ക്രീൻ വൈബ്രേഷൻ കാണുന്നുണ്ടല്ലോ ...ഈ വണ്ടിയിൽ മാത്രമുള്ള ഒരു ഫാൾട് ആണോ അതോ ഈ പ്രശനം എല്ലാമോഡലിലും ഉണ്ടോ അറിയാൻ ആഗ്രഹമുണ്ട്
@manub2442
@manub2442 5 лет назад
Prasad Shines അത് ക്യാമറയിൽ പകർത്തുമ്പോൾ വരുന്ന flickering ആണ്. ശരിക്കും അങ്ങനെ ഒരു വെട്ടൽ ഉണ്ടാകില്ല. ക്യാമറ മറ്റൊരു electronic device, പ്രത്യേകിച്ച് ഡിസ്‌പ്ലേ ഉള്ളതായ ഒന്നിനെ approach ചെയ്യുമ്പോൾ ഉണ്ടാകുന്ന electromagnetic interference ആണ് ഇങ്ങനെ തോന്നുന്നത്. ക്യാമറയിൽ പതിയുന്നതിന്റെ പ്രശ്നം മാത്രമാണ്.
@soorajk4007
@soorajk4007 5 лет назад
Very good review......Polichaduki etta.......😘😘😘
@radhakrishnanpr3772
@radhakrishnanpr3772 3 года назад
13:48 ITHU WILLINGTON ISLAND OLD HARBOUR RAILWAY STATION YARD ALLE
@Bijikwt
@Bijikwt 5 лет назад
All good but the most important requirement Auto transmission is missing.
@Vandipranthan
@Vandipranthan 5 лет назад
varum
@itsram1770
@itsram1770 5 лет назад
26mint theernathu arinjeela.. Ninga poli ann.. Vandi ejjathy ❤️😍
@aestheticbox8823
@aestheticbox8823 5 лет назад
Me too love this car and company.But more favourite cadillac company the most
@Rjzzz
@Rjzzz 5 лет назад
Ford freestyle petrol full review plz....
@vyshakv737
@vyshakv737 5 лет назад
Bro e arm restil cooling option how much efficient is this??
@neelalexpaul
@neelalexpaul 5 лет назад
Is that cup holders practical? Won't it hinder gear shift.?
@emmu1196
@emmu1196 5 лет назад
Ee alinja paattittano JBL speaker check cheyyunne.. kashtam
@pitstopcarrefinish9325
@pitstopcarrefinish9325 4 года назад
Sir backill fenderilla ath quarter panel annu ullath
@navaneethkrishna4271
@navaneethkrishna4271 5 лет назад
Suzuki new ertiga ude oru video cheyyumo? Plz
@veenuzephyr
@veenuzephyr 5 лет назад
Izuzu D Max video cheythittundel link onnu tharumo ?
@kuttapanaalumoodu9032
@kuttapanaalumoodu9032 5 лет назад
Leyland busilu turbo undo .alla oru visiladi undu
@aswinbalakrishnan2410
@aswinbalakrishnan2410 5 лет назад
Harrier vangi.. ❤️ onnum parayanilla pwoli.. 😘😘 ninga paranjapole sports mode l idenda thamasam chekkan nammalem kond parakkuva.. pinne steering athu kurachu tough aanelum nalla response um result um aanu.. pinne ijjathy AC😵 Super cool.. 7 seater allannulla sangdam venda.. onnu adjust cheythal 7 perkkum athil pokam 😝.. Totally vandi heavy aanu pwoli aaanu.. 💕❤️💕
@anujacob2878
@anujacob2878 5 лет назад
U feel Gearbox problem
@anujacob2878
@anujacob2878 5 лет назад
Release clutch & shift 1 to 2
@syam08vlogs72
@syam08vlogs72 5 лет назад
Chetta yanniku hyundai car edukkan interested ondu better etha
@hassankutty2033
@hassankutty2033 5 лет назад
tata altroz adutt irankumo?
@mecbuddy1683
@mecbuddy1683 5 лет назад
Yess July it will be available
@jillujilsonthomas3132
@jillujilsonthomas3132 5 лет назад
Oru doubt.... Oru vandide varsham varsham kettana insurance ethrayanu Engane mansilaqam.... Example ethra velayulla vandiq ethra insurance varum....? Onnu parayamo
@Vandipranthan
@Vandipranthan 5 лет назад
Percentage anu nammade insurance video kanamo.athil number und vilikkoo
@hassanmanzoor4844
@hassanmanzoor4844 5 лет назад
Nice review.... improved a lot
@bisalprasanna4029
@bisalprasanna4029 5 лет назад
Super narration chetta...
@amruthkrishnan9306
@amruthkrishnan9306 5 лет назад
New tata Ellaaam Carum Bestaaanu Aaa Logo Maathram eduthu kalanjhaal mathi eni
@sreenathmj9413
@sreenathmj9413 5 лет назад
Bro pwoli review nice ,TATA HARRIER Love it
@sreeragsree884
@sreeragsree884 5 лет назад
Hyundai creta reviews please iam waiting for your video??? 😍😘
@SALMAN-ue9sc
@SALMAN-ue9sc 5 лет назад
Hyundai creta 1.4 review cheyoo
@smokiesaran386
@smokiesaran386 5 лет назад
Chetta review adipowli.(detailed).Sadanm luxurious...🙈🙈🔥🔥😘😘
@mulluafham3075
@mulluafham3075 5 лет назад
*#Hyundai**_creta vs **#tata**_harrier vs **#Jeep**_compass ഇതിൽ ഏതാൺ മികച്ചത്🤔🤔*
@prashanthraj9487
@prashanthraj9487 5 лет назад
mullu afham Tata Harrier Creta mudakkunna cashinulla specifications Ella Jeep interior okke stylish aanu same engine aanu harrier lum service cost kooduthal aanu Land Rover platform ulla D8 look safty specifications okke nokkumbol Harrier aanu the best
@mulluafham3075
@mulluafham3075 5 лет назад
@@prashanthraj9487 thanks
@mulluafham3075
@mulluafham3075 5 лет назад
But backil disk brake illa pinne
@prashanthraj9487
@prashanthraj9487 5 лет назад
mullu afham backil drum break aanu...breakingne patti parayumbol nalla breaking aanu ..creta compass randum mikacha breaking efficiency ulla vandikal aanu..Harrier back disc anenkilum breaking superb aanu..driving handling okke anusarichirikkum breaking result...
@m-series4245
@m-series4245 4 года назад
Bro creta aano harrier aano more better
@focus__motors_
@focus__motors_ 4 года назад
tata hbx video ചെയ്യുമോ
@devdev167
@devdev167 5 лет назад
Pajero sport review please
@healthclub2039
@healthclub2039 5 лет назад
hi namaskar my adviser.....but engine sound so heavy. thanks
@bibinjothomas3309
@bibinjothomas3309 5 лет назад
Tata tigor xz+ um JTP um thammil ulla difference enthan.. ethan worth to buy..
@Vandipranthan
@Vandipranthan 5 лет назад
JTP anyday
@romzzztalks6063
@romzzztalks6063 4 года назад
Automatic or manual which one is good
Далее
Нарвался на сотрудника ФСБ⚡️
01:00
Я ж идеальный?😂
00:32
Просмотров 96 тыс.
Tata Harrier vs Jeep Compass | Comparison | autoX
7:38
Нарвался на сотрудника ФСБ⚡️
01:00