Тёмный

TATA MAGIC IRIS AUTO TAXI 

travel with Sandeep
Подписаться 4,9 тыс.
Просмотров 40 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@jomisjohny9614
@jomisjohny9614 2 года назад
ഇ വണ്ടിയുടെ ഇൻഷുറൻസ് ടാക്സ് മെയിന്റനൻസ് എല്ലാം നോക്കുമ്പോൾ മാരുതി സുസുക്കി ഡിസൈർ സ്വിഫ്റ്റ് ആൾട്ടോ എന്നിവ എടുത്തു ഉപയോഗിക്കുന്നതാണ് നല്ലത് ഈ വണ്ടി ഉപയോഗിച്ചിട്ടില്ല പക്ഷേ എന്റെ നാട്ടിൽ ഇത് ഓടുന്നുണ്ട് അപ്പോൾ ഇതുള്ള അവർ പറഞ്ഞതാണ് ഇതിന് ചിലവ് കൂടുതലാണ് ഓട്ടോയുടെ വാടകയും വെച്ച് ഓടുമ്പോൾ ഇത് നടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ട് വരും കാരണം ഒരു ചെറിയ കാറിനു വരുന്ന ചിലവുകൾ വരും പിന്നെ ഈ വണ്ടി മലയോര പ്രദേശങ്ങളിൽ ഉപയോഗിക്കാൻ പറ്റില്ല എന്നും വേണമെങ്കിൽ പറയാം കാരണം ഇതിന് കേറ്റം കേറി പോകാനുള്ള വലിവ് കുറവാണ് ഈ വണ്ടിയെക്കാട്ടും സുഖമായി ഓട്ടോറിക്ഷകൾ കേറി പോകും ഇത് എന്റെ സ്വന്തം അഭിപ്രായം ആണ് പിന്നെ ഈ വണ്ടിക്ക് ജിപിഎസ് വേണം
@avtobs2784
@avtobs2784 2 года назад
പാവങ്ങളുടെ ഇന്നോവ വളരെ ശരിയാണ്. ദീർഘ ദൂരയാത്ര വരെ സുഖകരമായി പോകാൻ നല്ല വണ്ടി . കഴിയുന്നതും ഈ വണ്ടിയിൽ കയറി യാത്ര ചെയ്യണം.
@sandeepchellattan
@sandeepchellattan 2 года назад
സന്ദീപേ നന്നായിട്ടുണ്ട്.ഓട്ടോ ടാക്സിയുടെ പ്രത്യേകതകളും ഡ്രൈവർമാരുടെ ജീവിത പ്രശ്നങ്ങളും കാലിക പ്രസക്തമായ വിഷയം തന്നെയാണ്.അതിലേക്ക് ഒരു എത്തിനോട്ടം തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@bashirahmaniya9063
@bashirahmaniya9063 2 года назад
എന്റെ നാട്ടിൽ റയിൽവേയിൽ ഓട്ടോ taxi ഇൻഡ്. ഇതിൽ ഒരു പ്രാവിശം കയറിയാൽ penny അതിൽ പോവില്ല . കാരണം ന്ത്യ എന്ന് വച്ചാൽ 1 .5 km അവർ 100 രൂപ പറയും ലോങ്ങ് ഓട്ടം വന്നാൽ കൊറച്ചിട്ട് പോവും യാത്രക്കാർ ചോദിച്ചാൽ അവർ പറയും minimum charge 200 രൂപയാണ് യെന്ന്. 1 . 5 km 30 റുപ്പാല്ലേ യെന്ന് ചോദിക്കുമ്പോള് അത് ഓട്ടോ rixa കാണു യെന്ന് പറയും ഫുൾ ഉടായിപാണ് . ഞൻ എന്റെ nattele കാര്യം പറഞ്ഞത് അന്ന് എല്ലാവരും അങ്ങനെ yenn അല്ല ! 😇
@shyjuindian953
@shyjuindian953 2 года назад
പാവങ്ങളുടെ ഇന്നോവ ഓട്ടോറിക്ഷ 🤸🤸🤸
@saneeshsanu1380
@saneeshsanu1380 2 года назад
2012-ൽ ഇറങ്ങി ഇത്. എന്റെ വണ്ടി 2012 ആണ്. 3 ലക്ഷം കി.മി. കഴിഞ്ഞു.💪💪💪
@shyjuindian953
@shyjuindian953 2 года назад
👍👍👍👍
@safeenaayoob4464
@safeenaayoob4464 2 года назад
Kodukumo
@vnmuraleedharannair5534
@vnmuraleedharannair5534 2 года назад
ഞാനും ഒരു ഓട്ടോ ടാക്സി ഉടമയാണ്. ഞങ്ങ ളുടെ സ്റ്റാൻ ന്റീൽ എന്റെ വണ്ടി മാത്രമേ ഈ ഇനത്തിൽ ഉള്ളൂ. 5 വർഷമായി ഓടുന്നു. പക്ഷെ ഇപ്പോഴും നീണ്ട ഓട്ടങ്ങൾ മറ്റ് ഓട്ടോ വിളിച്ചാണ് മിക്ക ആൾക്കാരും പോകുന്നത്.
@SunilSunil-iq8rr
@SunilSunil-iq8rr 2 года назад
8 വർഷം ആയി കൊണ്ട് നടക്കുന്നു,2.5 ലക്ഷം കിലോമീറ്റർ ആയി.ആദ്യ കാലത്തു കുറെ അനുഭവിച്ചു ഒരു സ്ഥലത്തു കിടന്നു ഓടാൻ പറ്റില്ലായിരുന്നു,പിന്നെ ട്രിപ്പ്‌ അടിക്കാൻ നോക്കി അപ്പോൾ ബസ്സ് കാർ പരാതി കൊടുത്തു.പിന്നെ വർക്കലയിൽ ഒരുഡ്രൈവർ കേസിനു പോയി ഓട്ടോ സ്റ്റാൻഡിൽ കിടക്കാനുള്ള വിധി നേടിയെടുത്തു.അങ്ങനെ ആ വിധി പകർപ്പ് മേടിച്ചു ഞങ്ങൾ 25 പേര് ഹൈകോടതിയിൽ കേസ് കൊടുത്തു അനുകൂല വിധി മേടിച്ചു. പോലീസ് സ്റ്റേഷനിൽ ചെന്നു കേസിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ si പറഞ്ഞു ഓട്ടോ സ്റ്റാൻഡിൽ കയറിക്കോളാൻ പറഞ്ഞു എന്നാൽ സ്റ്റാൻഡിൽ കയറ്റാൻ അവർ സമ്മതിച്ചില്ല പല ഭാഗത്തു നിന്നും ഓട്ടോക്കാർ വന്നു ക്രൂരമായി മർദിച്ചു.si കേസ് എടുത്തു എന്നാലും പിന്നെ ആരും സ്റ്റാൻഡിൽ കയറാൻ വന്നില്ല.പിന്നെ കോടതിയലക്ഷ്യ ഹർജി കൊടുത്തു അത് dysp,rdo എല്ലാവരെയും പ്രതി ചേർത്തു.കോടതി dysp യെ വിളിച്ചു വരുത്തി.വണ്ടി സ്റ്റാൻഡിൽ കേറ്റിയിട്ട് റിപ്പോർട്ട്‌ കൊടുക്കാൻ പറഞ്ഞു.അദ്ദേഹം ഞങ്ങളെ വിളിച്ചു വണ്ടി സ്റ്റാൻഡിൽ ഇടാൻ ആരും പോയില്ല പിന്നെ ഫുൾ സപ്പോർട്ട് തന്നു,ഫോഴ്സ് ഉൾപ്പെടെ കൊണ്ട് വന്നു പല സ്റ്റാൻഡിലും വണ്ടി കയറ്റി.പിന്നെ ഇത് വരെ പ്രശ്നം ഇല്ല
@travelwithsandeep1749
@travelwithsandeep1749 2 года назад
ആദ്യം കുറച്ച് കഷ്ടപ്പാടുകൾ ഉണ്ടായെങ്കിലും ഇപ്പോൾ എല്ലാം ശരിയായില്ലേ.
@shyjuindian953
@shyjuindian953 2 года назад
വിപ്ലവങ്ങൾ ഒരുപാട് കണ്ട നാടല്ലേ കേരളം ..... ആദ്യം അന്തമായി നഖശിഖാന്തം എതിർക്കും ..... പതിയെ പതിയെ പലതും അവർ തന്നെ എടുത്ത് തോളത്തും വച്ചിട്ടുണ്ട്. മാറാത്തത് ഒന്നേ ഉള്ളൂ അത് മാറ്റം തന്നെ .
@mohammedshukkoorpm1707
@mohammedshukkoorpm1707 2 года назад
Ethinu milage enthu kuttum
@shyjuindian953
@shyjuindian953 2 года назад
@@mohammedshukkoorpm1707 26 -35
@prashobpallikkal7852
@prashobpallikkal7852 8 месяцев назад
Hi
@alejandracruz-n9l
@alejandracruz-n9l Год назад
Vengan a la Argentina urgente gracias increíble genial fantástico vengan por favor gracias
@narendrankannan9165
@narendrankannan9165 Год назад
Velli moonga water service kodukkan patto? Vellam adichu kazhukumbal sensor complaint varo?
@suhaibthayyil9843
@suhaibthayyil9843 2 года назад
ഇതിൽ യാത്ര ചെയ്യുന്നവർക്ക് ആണ് വാഹന ഉടമയെക്കാൾ ലാഭം. ഇതിന്റെ സാധനങ്ങൾക്ക് എല്ലാം വില കൂടുതൽ ആണ്. റിപയർ ചെയ്യാനും ഇൻഷുറൻസ് തുകയും ഓട്ടോയെ അപേക്ഷിച്ച് ഇങ്ങനെയുള്ള വാഹനങ്ങക്ക് കൂടുതൽ ആണ്. Iris,Multix, jeeto, qute ഇവയാണ് ഒരേ ശ്രെണിയിൽ വരുന്ന വാഹനങ്ങൾ. യാത്ര സുഖം കൂടുതൽ Multix ന് ആണ്. മൈലേജ് കൂടുതൽ iris &qute. സ്പേസ് കൂടുതൽ jeeto&multix. എവിടെയും കയറുന്നത് qute &jeeto. സ്പെയറിന് വില കുറവ് qute ന് ആണ്. കംപ്ലയിന്റ് കുറവ് qute & multix bs3.
@shyjuindian953
@shyjuindian953 2 года назад
കൊള്ളാലോ
@suhaibthayyil9843
@suhaibthayyil9843 2 года назад
@@shyjuindian953 കയറ്റവും റോഡ് മോശവും പോക്കറ്റ് റോഡും ആണെങ്കിൽ അവിടെ ഉള്ളവർ ഈ വാഹനവുമായി ഓടിയാൽ കംപ്ലയിന്റ് വരുമ്പോൾ നേരെയാക്കാൻ പൈസ വേറെ ആരുടെയെങ്കിലും അടുത്ത് നിന്ന് കടം വാങ്ങേണ്ടി വരും. അത്രയും കുറഞ്ഞ ലാഭമേ ഇങ്ങനെയുള്ള സ്ഥലത്ത് ഇതിന് കിട്ടൂ. സ്ട്രൈറ്റ് റോഡും ഹൈവേയും ആണെങ്കിലെ വല്ലതും മിച്ചം വരൂ. ഇതുള്ളവർ ഓട്ടോ ചാർജിൽ ഓടിയാൽ എങ്ങനെയാണ് അഡ്ജസ്റ്റ് ചെയ്തു പോകുന്നത് എന്ന് അവർക്ക് മാത്രമേ അറിയൂ.Iris ഉം multix ഉം കയറ്റം കൂടുതൽ ഉള്ള ഏരിയയിൽ ഓടിക്കാൻ വലിയ ബുദ്ധിമുട്ട് ആണ്. കാരണം അത് പതിയെ കയറ്റം കയറൂ.ഓട്ടോകൾ പോലും അതിനെ ഓവർടേക്ക് ചെയ്തു പോകും.(കുത്തനെ ഉള്ള കയറ്റം ആണെങ്കിൽ കയറുകയും ഇല്ല )
@shyjuindian953
@shyjuindian953 2 года назад
@@suhaibthayyil9843 Tata ace പിക്ക് അപ്പ് (ht ആണെന്ന് തോന്നുന്നു, കുറേ വർഷങ്ങൾ ആയി ) ഒരിക്കൽ ലോഡുമായി കയറ്റം കയറ്റിയിട്ടുണ്ട് . പേടിച്ച് ഒരു പരുവത്തിലായിരുന്നു . ഇത് കയറ്റം കയറുമോ മുന്ന് പൊങ്ങി എയറിൽ ആവുമോ അഥവാ വണ്ടി സ്റ്റോപ്പ് ആയാൽ എന്ത് ചെയ്യും ചാടണോ .... എങ്ങനെ ഒക്കയോ കയറിപ്പോയി . ( കയറ്റം കണ്ട പാടേ 1st ൽ ഇട്ടു ). പവർ തീരെ കുറവാണ് നല്ല നിരപ്പിൽ ഓടിക്കാൻ നല്ല സുഖമാണ്. ഇതൊക്കെ ലോഡ് എടുക്കാൻ വേണ്ടി ഇറക്കിയത് തന്നെ ആണോ പ്രത്യേകിച്ച് കയറ്റങ്ങളും ഇറക്കങ്ങളും ഒരുപാടുള്ള നമുക്ക് യോജിച്ചതാണോ എന്ന് പോലും ആലോചിച്ചിട്ടുണ്ടായിരുന്നു ആ സമയത്ത് .
@suhaibthayyil9843
@suhaibthayyil9843 2 года назад
@@shyjuindian953 നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. tata ace & ace magic ഇത് രണ്ടും ഏറെക്കുറെ ഒക്കെ 1st ഗിയറിൽ കയറും 2സിലിണ്ടർ എൻജിൻ ആയത് കൊണ്ട്. മറ്റുള്ളവ സിംഗിൾ സിലിണ്ടർ എൻജിൻ ആണ് ഹോഴ്സ് പവർ കുറവ് ആണ് multix നും ഐറിസ് നും അതാണ് വലിവ് വളരെ കുറയാൻ കാരണം. Jeeto യും qute ഉം horse power കൂടുതൽ ഉള്ള എൻജിൻ ആയത് കൊണ്ട് വലിവ് ഉണ്ട്.
@powerfullindia5429
@powerfullindia5429 2 года назад
Qute👌🏻😍😍
@sandeepkaraayi25
@sandeepkaraayi25 2 года назад
ഇതില്‍ മുഖം കാണിച്ച ഡ്രൈവര്‍മാര്‍രക്ഷപ്പെട്ടു ജനങ്ങള്‍ ഇനി അവരെ തിരഞ്ഞു പിടിച്ച് യാത്ര ചെയ്യും ഉറപ്പാണത്
@anandakrishnan9852
@anandakrishnan9852 2 года назад
കാണുന്ന മാന്യ ജനങ്ങൾ ദയവ് ചെയ്ത് ഷെയർ ചെയ്യണം Pls
@sihabudheenmoosali2440
@sihabudheenmoosali2440 2 года назад
എനിക്കും ഉണ്ടായിരുന്നു ഒരു Tata magic iris മഞ്ഞ. ആദ്യം ഓട്ടോ ആയിരുന്നു 🛺 👍
@narashimapasupula9324
@narashimapasupula9324 2 года назад
Ok
@narashimapasupula9324
@narashimapasupula9324 2 года назад
మా కాడ వైట్ ఉంది
@imranalikkal647
@imranalikkal647 4 месяца назад
ഇതിലെ മഴക്കാലത്ത് യാത്ര ചെയ്യാൻ വേറെ ഒരു സുഖമാണ്
@kasimkasim6649
@kasimkasim6649 11 месяцев назад
Is Lord pickup avilable.
@iconicgoal846
@iconicgoal846 Год назад
സെക്കന്റ്‌ വെള്ളിമൂങ്ങ എടുത്താൽ നഷ്ടം ആവുമോ????
@Ismailpkokl
@Ismailpkokl Год назад
Video ഇഷ്ട യി.... ഞാനും ഒരു ഐറിസ് ഓണർ ആണ്..... 😘👌👌👌👌🚗
@saidalisaid7168
@saidalisaid7168 2 года назад
manjayum blackum paintadichal 3 wheel auto yuda ootam kirachooda kittu.mukalil taxi manja boardum kooda vaikkuka
@AngelVisionKerala
@AngelVisionKerala 2 года назад
The Great VELLIMOONGA ❤️
@livetolearnlearntolive33
@livetolearnlearntolive33 Год назад
What is the charge from telicherry to mananthavady
@vipincheleri677
@vipincheleri677 2 года назад
Ma father in law Rajeev CK 😍
@saruvipin506
@saruvipin506 2 года назад
Rajeev C K.. 🥰😘my Pappa..
@powerfullindia5429
@powerfullindia5429 2 года назад
😍😍😍😘♥️
@muhammadsiddhik9666
@muhammadsiddhik9666 Год назад
ഞാൻ തിരുവല്ല എനിക്കും ഉണ്ട് 2016
@ramshadp9113
@ramshadp9113 2 года назад
Tata or mahindra which is good?
@travelwithsandeep1749
@travelwithsandeep1749 2 года назад
Both r good. But we can see tata more in roads.
@anandakrishnan9852
@anandakrishnan9852 2 года назад
തലശ്ശേരിയിലെയും, പിണറായി പാലയാട് എന്നിവിടങ്ങളിലെ ഓട്ടോ ഡ്രൈവർമാർ ഇന്നും ഓട്ടോ ടാക്സി ക്കാരെ ശത്രുക്കളെ പോലെയാണ് കാണുന്നതും പെരുമാറുന്നതും
@shyjuindian953
@shyjuindian953 2 года назад
ഇതോടിക്കുന്നവർ പഴയ ഓട്ടോ ഡ്രൈവർമാർ തന്നെ അല്ലേ.....
@sharafu2020
@sharafu2020 2 года назад
സൂപ്പർ ♥️സൂപ്പർ
@ramsheedramshi3036
@ramsheedramshi3036 2 года назад
Muzhappilangad സത്താർ 🔥🔥
@powerfullindia5429
@powerfullindia5429 2 года назад
ഇപ്പോൾ ബജാജ് ക്യുട്ട് ആണ് ഇഇ സ്ഥാനത് ♥️👌🏻😍
@shyjuindian953
@shyjuindian953 2 года назад
സൗകര്യം ഉണ്ടോ .... കാഴ്ചയിൽ കുഞ്ഞനാണല്ലോ
@Murshidmk14
@Murshidmk14 2 года назад
Yathra cheyan thire pora... Cheriya vandi
@rameshdesai4780
@rameshdesai4780 Год назад
Kam se kam kitne passenger aate hai Sar
@travelwithsandeep1749
@travelwithsandeep1749 Год назад
Lot of passengers r going .
@Framesbysree
@Framesbysree 2 года назад
Sreejith my father❤️
@abelpsolamanpj4360
@abelpsolamanpj4360 Год назад
@maheshdevaradham3598
@maheshdevaradham3598 2 года назад
വണ്ടി കൊടുക്കാൻ ഉണ്ടേൽ ഡീറ്റെയിൽസ് അയക്കു
@travelwithsandeep1749
@travelwithsandeep1749 2 года назад
Sure.
@sandeshmm8280
@sandeshmm8280 2 года назад
👌👌👌
@കിലുകിലുക്കം
ഇത് ഉണി കണ്ണൂർ കണ്ടിട്ട് ഇല്ല എന്ന് തോന്നുന്നു 🤭😁😁
@hareeshmarar5931
@hareeshmarar5931 2 года назад
Poli bro
@nicksonnikkan9549
@nicksonnikkan9549 2 года назад
തലശ്ശേരിയിൽ ഡ്രൈവർ ഇല്ല
@rasheedk3718
@rasheedk3718 2 года назад
സത്താർ എന്റെ മരുമോൻ
@achuthskumar588
@achuthskumar588 2 года назад
💖❤️
@narashimapasupula9324
@narashimapasupula9324 2 года назад
నీకు తెలుగు వస్తే రిప్లై ఇవ్వండి
@shyjuindian953
@shyjuindian953 2 года назад
Is it Telugu... I thought its kannada
@narashimapasupula9324
@narashimapasupula9324 2 года назад
Ok
@narashimapasupula9324
@narashimapasupula9324 2 года назад
మాకు తెలుగే వచ్చు
@narashimapasupula9324
@narashimapasupula9324 2 года назад
కన్నడ రాదు
@shyjuindian953
@shyjuindian953 2 года назад
@@narashimapasupula9324 where are you from ...... How did you get here
@abufaisalfaisal4232
@abufaisalfaisal4232 3 месяца назад
ഞാൻ രണ്ട് വർഷം മുൻപ് അവിടെ വന്ന് ട്രയിൻ ഇറങ്ങി എല്ലാവരും ഓട്ടോയിൽ കയറുന്നു ഇതിൽ ആരും കയറുന്നില്ല ഞങ്ങൾ അവിടുന്ന് ഒരു ബ്ലാക്ക് iriss വിളിച്ചു പോയി
Далее
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 460 тыс.
Some old vehicles
4:25
Просмотров 30 тыс.