Тёмный

Tata Punch Vs Nissan Magnite/ഇത് മാത്രേ എടുക്കാവൂ/feachers/price varient comparison video 

SHAFI AUTOMOTIVE ENTHUSIAST
Подписаться 25 тыс.
Просмотров 70 тыс.
50% 1

Tata Punch Vs Nissan Magnite/ഇത് മാത്രേ എടുക്കാവൂ/feachers/price varient comparison video
nissan magnite varient Explanation
• ഇത് കാണാതെ ഇൗ വണ്ടി ഇട...
Tata Punch varient Explanation
• TATA PUNCH varient Exp...
Tata punch Malayalam
#Tata punch price#
Tata punch varient
Tata punch bace varient
Tata punch pure
Tata punch advanture
Tata punch accomplished
Tata punch creative
nissan magnite varient Explanation
nissan magnite price
Nissan Magnite Malayalam
Music RU-vid free music

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@vrbuilders-homesvillas5489
@vrbuilders-homesvillas5489 2 года назад
TaTa punch Better... 👏👏🔥
@rajeshck9912
@rajeshck9912 2 года назад
ആദ്യം സേഫ്റ്റി പിന്നെയല്ലേ വണ്ടി...tata വിട്ട് കളിയില്ല ബുക്ക് ചെയ്തു....👍👍👍
@hashimhashim2120
@hashimhashim2120 Год назад
ബ്രോ വണ്ടി എങ്ങനെ ഉണ്ട്
@anishva5024
@anishva5024 Год назад
Njanum
@thanikkelhari
@thanikkelhari 2 года назад
എനിക്ക് ഇഷ്ടം ടാറ്റ പഞ്ച് തന്നെയാണ് ബ്രോ.. 👍
@sreekuttan7111
@sreekuttan7111 2 года назад
എനിക്ക് ഇഷ്ടായത് മാഗ്നെറ്റ് ആണ് അത് കൊണ്ടു തന്നെ ഞാൻ ബുക്ക് ചെയ്തു magnet xl turbo ❤️
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
കിടു എന്ന് ടർബോ
@manuthankachan8370
@manuthankachan8370 2 года назад
നിസ്സാൻ ഇന്ത്യ വിടല്ലേ എന്ന് പ്രാർഥിക്കാം.
@sreekuttan7111
@sreekuttan7111 2 года назад
@@manuthankachan8370 eanthayalum prarthikkumbo 2 thengayum udachek 😁😁
@VijeeshP-lu1nu
@VijeeshP-lu1nu 2 года назад
@@manuthankachan8370 ടാറ്റ വാങ്ങിയാൽ വണ്ടി ഓടാൻ വേണ്ടി പ്രാർത്ഥിക്കേണ്ട വരും അതിലും ഭേദം നിസ്സാൻ ആണ്
@abinsabu9037
@abinsabu9037 2 года назад
Vandi engane ond odikan okke fun ondo power ondo
@rejeeshmr1668
@rejeeshmr1668 2 года назад
❣💪🇮🇳Tata punch 💪🇮🇳
@Expressidea
@Expressidea 2 года назад
പൈസ ഇല്ലാത്തൊണ്ടു രണ്ടും ഒരുപോലെ 😎😎😎
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
ഒക്കെ sheriyaakum
@nisarhyder8411
@nisarhyder8411 Год назад
പൊളി കമന്റ് 😀ഇത് ഞാനിങ് എടുക്കുവാ
@kirancc81
@kirancc81 Год назад
ആരുടെ കൈയ്യിൽ പൈസ. Loan , Credit card 😂😂😂😂
@saneeshsanu1380
@saneeshsanu1380 2 года назад
TATA punch 💞💞💞
@jagadeeshp6907
@jagadeeshp6907 2 года назад
Thanks for the valuable information bro..I booked Nissan Magnite 👍👍🏻👍🏻👍🏻
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
Best of luck
@manunadakal3182
@manunadakal3182 2 года назад
Punch❤🇮🇳
@manoshkarna
@manoshkarna 2 года назад
Tata punch
@rinsipv6948
@rinsipv6948 Год назад
Bro Nissan magnite vs Fronx
@riyaskhan6148
@riyaskhan6148 2 года назад
Kindly give a suggestion. Eppol petrol vandi edukunath aano atho wait cheyth EV next year oke edukunathano nallath. Expecting reply from experts. Thanks
@jagadeeshp6907
@jagadeeshp6907 2 года назад
EV edukkunnathu aanu nallathu
@riyaskhan6148
@riyaskhan6148 2 года назад
@@jagadeeshp6907 thanks
@pradeesh8804
@pradeesh8804 2 года назад
EV better.... Petrolinte price bhaviyil enthayalum kurayilla
@riyaskhan6148
@riyaskhan6148 2 года назад
@@pradeesh8804 thanks 👍
@blessonjenish6600
@blessonjenish6600 2 года назад
ഒന്നും എടുക്കത്തില്ല പൈസ ഇല്ല അതുകൊണ്ടാ
@musthafagoodpk7025
@musthafagoodpk7025 2 года назад
Punch look പോരാ. Magnite value for money
@kurianthomas5314
@kurianthomas5314 2 года назад
Bro base model edha better magnite or punch?
@ordinarythingsmallu
@ordinarythingsmallu 2 года назад
Magnit
@ubaidubaid9825
@ubaidubaid9825 2 года назад
👊 punch Base model more safty system punch
@nisarhyder8411
@nisarhyder8411 Год назад
റീസേൽ ഏതിന ഉള്ളത്
@saranvs1229
@saranvs1229 2 года назад
Nissan Magnite
@1965asdf
@1965asdf 2 года назад
FORD പോലെ NISSAN ഇട്ടിട്ടു പോകുമോ എന്നാണ് ശങ്ക.
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
ഇൗ ഒരു വാഹനത്തിന്റെ വിൽപന അനുസരിച്ചിരിക്കും മിക്കവാറും
@pramods3933
@pramods3933 2 года назад
അതിനു ചാൻസ് കുറവാണ്. കാരണം Nissan Renault partnership il ആണ് ഇവിടെ പ്രവർത്തനം. പ്ലാന്റ് ഒക്കെ share ചെയ്താണ് പ്രവർത്തിക്കുന്നത് അതുപോലെ engine, platform ഒക്കെ രണ്ടു ബ്രാൻടുകളും share ചെയ്യുന്നത്കൊണ്ട് കോസ്റ്റ് കുറക്കാൻ സാധിക്കും. പിന്നെ Magnite ഒരു സൂപ്പർ ഹിറ്റ്‌ മോഡൽ ആണ്. ഫോർഡ് പോയത് അവരുടെ മഹിന്ദ്രയുമായുള്ള partnership നടക്കാതെ പോയത്കൊണ്ടാണ്.
@anoopkesavan7264
@anoopkesavan7264 2 года назад
Magnite🔥
@muhamodshafeek3466
@muhamodshafeek3466 2 года назад
Bro good helpful video. Can you give nissan kannur showroom number.? . Nissan waiting period?
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
അറിയില്ല.ഗൂഗ്ൾ നോക്കൂ ബ്രോ
@nikhilpc675
@nikhilpc675 2 года назад
@@SHAFIAUTOMOTIVEENTHUSIAST i booked nissan magnite xv tubo cvt red edition from nissan kannur. Waiting period was too long. Almost 6 month and above🥴
@pikut5342
@pikut5342 2 года назад
👍👍👍
@arunlal7005
@arunlal7005 2 года назад
Nissan magnite power ❤❤
@arifdxb6556
@arifdxb6556 2 года назад
Magnate is the best
@luckysworld7097
@luckysworld7097 2 года назад
Super
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
Thanks bro
@samdavid6991
@samdavid6991 2 года назад
Kiger vs punch cheyamo
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
Bro kigerum magnite um ചെറിയ മാറ്റം മാത്രമേ ഒള്ളു
@MrSks2024
@MrSks2024 2 года назад
Base model edukuvanagill eathann nalatha
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
ബ്രോ ദിസ്ക്രിപ്ഷനിൽ രണ്ട് വണ്ടികളുടെ varient Explanation ഉണ്ട് അത് കണ്ടാൽ തീൽചയായും മനസ്സിലാകും
@KL01AutoGarage
@KL01AutoGarage 2 года назад
മച്ചാനെ അത് പോരെ അളിയാ 😂😜
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
അതെ
@sahadmlp4222
@sahadmlp4222 2 года назад
Nissan
@rameezay7787
@rameezay7787 2 года назад
Bro when you comparing two model always choose middle variant. because most of the customers choosing middle not top or base model.
@suvijatv2525
@suvijatv2525 2 года назад
Obviously
@unaisunu8355
@unaisunu8355 2 года назад
Magnite 🤘
@bobbybobbymarthandam9541
@bobbybobbymarthandam9541 2 года назад
Nissan ❤❤❤❤
@vinuvinu5174
@vinuvinu5174 2 года назад
Tata punch💓
@muhammedafeefak7805
@muhammedafeefak7805 2 года назад
Lookil poli magnite
@hajamampally710
@hajamampally710 2 года назад
എല്ലാം പറഞ്ഞു എന്ന് വിചാരിക്കുന്നു എങ്കിൽ താങ്കൾക്ക് തെറ്റി പഞ്ചിന്റെ ഡോർ 90% ഓപ്പൺ ചെയ്യാം അത് പറഞ്ഞില്ല പിന്നെ സേഫ്റ്റി 5 സ്റ്റാർ കരസ്തമാക്കിയ കാര്യം പിന്നെ സ്റ്റീറിങ് സ്മൂത്തനസ് അത് പഞ്ചിനാണ് ബെസ്റ്റ് പിന്നെ ഓഫ്‌ റോഡ് അതുപോലെ ഗ്രയുണ്ട് അത് 190 ആണ് പിന്നെ വിലയുടെ കാര്യം ഇതിലൊക്കെ ഒരുപാടു പാളിച്ചകൾ ഉണ്ടല്ലോ ബ്രോ.പിന്നെ അവതരണം അത് കൊല്ലാൻ താങ്കൾക്ക് maginite ആണ് ഇഷ്ട്ടം എന്ന് ഈ വീഡിയോ കാണുമ്പോള് തന്നെ എല്ലാർക്കും മനസിലാകും 👍
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
Bro ഞാൻ സ്നേഹത്തോടെ പറയാൻ വീഡിയോ skip ചെയ്യാതെ മുഴുവൻ കാണൂ thankel ഇൗ പറഞ്ഞത് മുഴുവൻ അതിലുണ്ട്. പിന്നെ magnite ഫാൻ അത് thaanakal ഇതിന് മുൻപത്തെ പഞ്ചിന്റെ വീഡിയോ ഒന്നും കണ്ടിട്ടില്ലെന്ന് തോന്നുന്നു കണ്ടാൽ ഇൗ തെറ്റിദ്ധാരണ മാറും
@hajamampally710
@hajamampally710 2 года назад
@@SHAFIAUTOMOTIVEENTHUSIAST ഹ... ഹ... ഹ... എന്താണ് ബ്രോ ഈ പറയുന്നേ ഞാൻ പഞ്ചിന്റെ വേറെ റിവ്യൂ ഒന്നും കണ്ടില്ല എന്ന്. ഞാൻ ഒരു 100 റിവ്യൂ എങ്കിലും കണ്ട് കാണും ഉദാ... Kothiyans... Auto car... Best car picks... Neutrino media... Drivefy... Car Quest... Auto cafe... Make way for tata punch... Moto Loopz.... അങ്ങനെ നീളുന്ന ആ പട്ടിക പിന്നെ ഈ പറഞ്ഞ റിവ്യൂ ഏതേലും ഒരു വീഡിയോ താങ്കൾക്കും കാനാവുന്നതാണ് താങ്കളുടെ അവിപ്രായത്തിൽ punchinte ഹൈറ്റ് മാത്രമേ കൂടുതൽ ഉള്ളൂ ബാക്കിയൊന്നും അത്ര പോരാ എന്ന അവിപ്രായത്തോട് എങ്ങനെയാണു ബ്രോ യോജിക്കാൻ ആകുന്നതു? താങ്കൾ താങ്കളുടെ കമെന്റ് ബോക്സ്‌ തന്നെ ഒന്ന് നോക്കു... താങ്കൾ punchine ഇത്രയൊക്കെ കുറവുകൾ പറഞ്ഞിട്ടും punchinanu കൂടുതൽ ഫാൻ...അത് തന്നെയാണ് Punchu ന്റെ പവറും ❤👍🙏
@ertugrulghazi9252
@ertugrulghazi9252 2 года назад
താങ്കൾ പറഞ്ഞ എല്ലാ സംഭവങ്ങളും വീഡിയോയിൽ ഉണ്ടല്ലോ. വീഡിയോ കണ്ടിട്ടില്ല ലെ 😆. 5 സ്റ്റാർ റേറ്റിംഗ്,90 ഡിഗ്രി ഡോർ ഒക്കെ വീഡിയോയിൽ ഉണ്ടല്ലോ ഭായ്
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
@@hajamampally710 താങ്കൾ ഞാൻ ഇതിനു മുൻപ് punch nte video ഇട്ടിട്ടുണ്ട് അത് കണ്ടിട്ടില്ല എന്നാണ് ഉദ്ദേശിച്ചത്
@hajamampally710
@hajamampally710 2 года назад
@@ertugrulghazi9252 ശരി... രാജാവേ.. 🙏
@akkiibacker
@akkiibacker 2 года назад
Magnite is better.....👍👍👏👏👍🏆🏆🏆🏆🏆🏆♥️♥️♥️⚡⚡
@ranjithpn107
@ranjithpn107 5 дней назад
AMT gear box - Punch or Magnite ... Better ethaane???
@jayminu99
@jayminu99 2 года назад
പഞ്ചിന്റെ ഹെഡ്ലൈറ്റിനും ബോഡിക്ക് ഇടയിലുള്ള ഗ്യാപ്പിൽ ഒരു ഹെഡ്ലൈറ്റ്കൂടെ വെക്കാം. 🥴
@prasadgnair6683
@prasadgnair6683 2 года назад
പഞ്ച് ഉടൻ തന്നെ ടർബോ എഞ്ചിൻ ഇറക്കേണ്ടി വരും
@Top10Malayalam
@Top10Malayalam 2 года назад
Magnite turbo engine on road 8.93L aakm athe samayan punch 6.34L nu kittum. Ente abhiprayathl Punch Adventure or (with rhythm pack) aanu value for money. Athnu mele edukkunnavr Magnite turbo Allel kiger turbo edukkunnatha nallath.
@bavupi2987
@bavupi2987 2 года назад
Punch ആണ് എനിക്ക് ഇഷ്ടം
@jayminu99
@jayminu99 2 года назад
ഞാൻ മാഗ്നെറ്റ് ബുക്ക് ചെയ്യാൻ ഇരിക്കുവാണു. CVT യുടെ സ്റ്റാർട്ടിങ്ങ് മോഡലിനു ബ്ലാക്ക് കളർ ഇല്ലേ? പിന്നെ പ്രീമിയം കാറ്റഗറിക്കു മാത്രമാണോ ബ്ലാക്ക് കളർ വരുന്നത്? ഓൺ റോഡ് വില 11 മുകളിൽ വരുമോ? അങ്ങനെ എങ്കിൽ നെക്സോൺ ബ്ലാക്ക് എഡിഷൻ അല്ലേ ബെറ്റർ? അങ്ങനെ സംശയങ്ങൾ കൊണ്ട് ബുക്കിങ്ങ് നീണ്ടു നീണ്ടു പോകുന്നു.
@mhdirfan8933
@mhdirfan8933 2 года назад
Nexon thanne yaan nallath 💯 magnite full opion varumbalthek rate nallanam koodum athilum nalllath TATA nexon thanne yaan💯💯💯
@jayminu99
@jayminu99 2 года назад
അല്ലാ ബ്രോ എനിക്കു CVT ,AMT തന്നെ വേണം നെക്സോൺ ആ വിലയ്ക്ക് കിട്ടില്ലെല്ലോ.
@mhdirfan8933
@mhdirfan8933 2 года назад
@@jayminu99 അതും ശെരിയാ magnite nalla vandi thanne yaaan 🥰 kaananum nalla look nd pinna safety features um ok aaahn pinne broyude ishtam 😍
@praphulvs1993
@praphulvs1993 2 года назад
Same confusion... Book cheytho bro
@rameepalakka4932
@rameepalakka4932 Год назад
ഞാൻ ടാറ്റാ പഞ്ച് ബുക്ക്‌ ചെയ്തു സേഫ്റ്റി മുക്യമ് ബിഗിലെ
@manojmanomanojmano7200
@manojmanomanojmano7200 2 года назад
പവർ ഇച്ചിരി കുറഞ്ഞാലും Ta Ta ഇന്ത്യ വിട്ട് പോകില്ല
@georget.jgeorge6318
@georget.jgeorge6318 2 года назад
Ithu correct. Services athupole aduthulla sale's centre's ihokke priganikkanam. Appol TATA thanne best
@prasanthnair250
@prasanthnair250 Год назад
ഒരു 75/80km സ്പീഡ് ഇൽ പോയാൽ punch 22.2km വരെ ഹൈവേ യിൽ കിട്ടിയിട്ട് ഉണ്ട്. Mannual model.😊
@jpj8261
@jpj8261 2 года назад
Engine refinement & durability= Nissan
@rajank5330
@rajank5330 Год назад
Magnite driven 150 km speed very good and stable 20 kmpl in ac
@Jaffcotek
@Jaffcotek 2 года назад
Punch തന്നെ ആണ് മികച്ചത് തോനുന്നു punch ഒരു ലുക്ക്‌ തന്നെ ആണ് 👍
@samdavid6991
@samdavid6991 2 года назад
Front profile ok anu.. Suv Touch inde but Rear profile enik personaly ishtapettila.
@intercity4481
@intercity4481 2 года назад
മികച്ചത് മാഗ് നൈറ്റ് തന്നെ
@intercity4481
@intercity4481 2 года назад
@@samdavid6991 രണ്ടും ഒരേ എഞ്ചിനാണ് 'കാണാൻലുക്ക്കുറച്ച് കൂടി മാഗ് നൈറ്റ് ആണ്
@sanbenedetto1342
@sanbenedetto1342 2 года назад
@@intercity4481 രണ്ടും ഒരേ എജിൻ അല്ല...punch 1.2 3 cylinder magnite 1.0 999cc
@intercity4481
@intercity4481 2 года назад
@@sanbenedetto1342 പഞ്ചിനല്ല ഒരേഎഞ്ചിനെന്ന് പറഞ്ഞത്. കൈഗറിനും മാഗ്‌നെറ്റിനുമാണ് ഒരേ എഞ്ചിൻ
@duniyakamusafir8044
@duniyakamusafir8044 2 года назад
പഞ്ചിന്റ് ബംബർ കൺസപ്റ്റിലേ പോലോത്തത് ആണങ്കിൽ പൊളിയാവുമായിരുന്നു ....
@muhammadsalim626
@muhammadsalim626 2 года назад
Correct 💯
@suvijatv2525
@suvijatv2525 2 года назад
Well said
@georgegeorge4109
@georgegeorge4109 2 года назад
Tata പഞ്ച് 👌👌👌
@r.suseelkumar9359
@r.suseelkumar9359 2 года назад
Punch vs kiger
@kannurgunhouse2805
@kannurgunhouse2805 2 года назад
Punch❤
@kolethuranny
@kolethuranny 2 года назад
മാഗ്നെറ്റുമായി പഞ്ചിനെയുമായി അല്ല കമ്പയർ ചെയ്യേണ്ടത്. നെക്സോണുമായി ആണ്.
@aneeshjoseph8301
@aneeshjoseph8301 2 года назад
Magnite aanu better
@Askmedestination
@Askmedestination 2 года назад
Tata punch aanu best
@nerampokk63
@nerampokk63 2 года назад
തുമ്പി കല്ലെടുക്കുന്നത് പോലെ ആണ് magnite ഓടുന്നത് 1 ലിറ്റർ engine 71 bhp യിൽ.
@pramods3933
@pramods3933 2 года назад
Turbocharged engine available ആണല്ലോ പവർ കൂടുതൽ വേണമെന്നുള്ളവർക്ക്
@tsports7886
@tsports7886 2 года назад
അത് വെറും തോന്നലാ
@subinjohn3264
@subinjohn3264 2 года назад
I am a magnite manual transmission user. There is no problem with the power. When hearing about 1 L engine for SUV, it it is natural to think it is under power. I also had this feeling b/f using it. After using it, I can safely say that there is no problem with power.
@rafeeque10
@rafeeque10 2 года назад
Anene allallo vandiyil kayattunnad? ..5 ale vechu maruti 800 thamaseri churayam kayarumboya..pinne
@aboobackerabu3559
@aboobackerabu3559 2 года назад
Tata punch super
@kinginireels9092
@kinginireels9092 2 года назад
Tata ആണോ nissan ആണോ കൂടുതൽ resale value കിട്ടുക
@Sayoo96
@Sayoo96 8 месяцев назад
Punch
@mahroofku521
@mahroofku521 2 года назад
Punch ആണ് നല്ല space and driving comfort ഉം പിന്നെ സേഫ്റ്റിയും
@suneerkinalur4365
@suneerkinalur4365 2 года назад
ഈ രണ്ടു വണ്ടിയും 3 സിലണ്ടർ അല്ലേ അതേ അതാണ് ഈ രണ്ടു വണ്ടിയുടേയും നെഗറ്റീവ്
@VijayaKumar-wg9iz
@VijayaKumar-wg9iz 2 года назад
tata good bro
@Sanoop1991
@Sanoop1991 2 года назад
എനിക്ക് തോന്നുന്നു punch ആയിരിക്കും better എന്ന്..
@jawadfarhan307
@jawadfarhan307 2 года назад
Its better to go turbo nissan magnite if you are going to buy punch top variants else punch base models are the best.
@adarshvs5675
@adarshvs5675 2 года назад
Punch ❤️💪
@mohamedrafi2754
@mohamedrafi2754 Год назад
Punch is better
@baijunarayan4893
@baijunarayan4893 Год назад
Magnite is great to drive and comfotable for other passengers.
@msrelaxing2.0
@msrelaxing2.0 2 года назад
I like punch . Reason is tata punch have 5 star safety
@happyhappy-kc8kx
@happyhappy-kc8kx 4 месяца назад
hill hold നല്ലതു ആണ് വലിയ വണ്ടികളിൽ മാത്രം കാണാൻ സാധിക്കുന്നത് ഇപ്പോൾ magnite ഉണ്ട്
@nandakumar9261
@nandakumar9261 2 года назад
Punch aanu better choice
@Kareemroshan
@Kareemroshan 2 года назад
Magnite ♥️
@user-ne2pb2le3k
@user-ne2pb2le3k 2 года назад
Punch nta doors onnu thurnnu nokiza njan endru weight super door 5 star safty a door I'll thana undu onadram urku body
@maneeshkovvalpally281
@maneeshkovvalpally281 Год назад
Nissan magnite niceee
@junustalk2225
@junustalk2225 2 года назад
Magnite🤝
@Jabbusbt
@Jabbusbt 2 года назад
Magnite 👌🏻
@rejivinsent8795
@rejivinsent8795 2 года назад
Tata punch is my favaerat car punch indian compiniyala tata 🇮🇳🇮🇳🇮🇳🇮🇳 punch is indiyan car ❤♥❤♥❤❤❤♥❤♥❤💪💪💪💪💪💪safty 💪💪💪💪 engine vise tata punchinan power kodothal magnetine 9987 cc but punch 1200 cc 💪💪💪💪👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳
@sajukumar7037
@sajukumar7037 3 месяца назад
Magnite
@basheerparammal4279
@basheerparammal4279 2 года назад
Magnite കാണാൻ സൂപ്പർ
@sreenivasanpalamanna161
@sreenivasanpalamanna161 2 года назад
Look magnite aanu
@mohammedyasinyasi8719
@mohammedyasinyasi8719 Год назад
Magnite. ❤
@rworldentertainment5154
@rworldentertainment5154 2 года назад
Magnite
@sarang9055
@sarang9055 2 года назад
Magnite
@ARSTraveler
@ARSTraveler 2 года назад
നല്ല അവതരണം.. Like Magnite
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
Thanks bro
@eyememyself6307
@eyememyself6307 2 года назад
Truly Nissan to drive .. But love tata as a Indian company.. And theirr commitment to nation.
@kalandar8677
@kalandar8677 2 года назад
Tata poor service
@saneeshmv8671
@saneeshmv8671 2 года назад
Punch
@kiranm07
@kiranm07 2 года назад
Punch
@vimalandrew2008
@vimalandrew2008 2 года назад
MAGNITE IS THE BEST.
@welcomeindia9781
@welcomeindia9781 Год назад
Magnite❤️
@princek8178
@princek8178 2 года назад
സർവീസ് നോക്കിയാൽ magnate എടുക്കും
@voidplanet4351
@voidplanet4351 2 года назад
Magnite driving mode indaloo. ECO & LOAD
@TorQueonroad4600
@TorQueonroad4600 Год назад
Nissan Magnite💯
@georget.jgeorge6318
@georget.jgeorge6318 2 года назад
Magnet nu service centre Illa .athu thanneyumalla book cheythu kazhinju kathirikkanam. Near by service centre provide cheyyunna vandiyanu nallathu .Tata athu cheyyunnundu. So I like TaTa
@GAMINForAK
@GAMINForAK 2 года назад
Punch vs kiger
@prakashgeorge5427
@prakashgeorge5427 2 года назад
Nissan cvt is 2 lakhs more than punch in amt
@arjunanil5797
@arjunanil5797 Год назад
Nissan xxx
@Nidhin_on1
@Nidhin_on1 2 года назад
Hi 😊 7L to 7.5L oru best car suggest cheyyavo🤗
@jagadeeshp6907
@jagadeeshp6907 2 года назад
Nissan Magnite edutho.
@ertugrulghazi9252
@ertugrulghazi9252 2 года назад
Magnite❣️
@indianmusic8727
@indianmusic8727 2 года назад
Tata is good....nissan ennano ford poyapole pokunnath....
@anovadesignbuild7503
@anovadesignbuild7503 Год назад
5 star ulla oru vandiyude door lock unlock cheyyaan simple aanu.. ath valiya oru negative factor aayi thonunnu
@Myworld8354
@Myworld8354 Год назад
ഫൈസ്റ്റാർ റേറ്റിംഗ് കിട്ടാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നാണ് കമ്പനി പറയുന്നത്
@mishal5031
@mishal5031 2 года назад
നല്ല അവതരണം 🔥🔥🔥
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 2 года назад
Thanks bro
@bijukader2051
@bijukader2051 2 года назад
Total confussion ആയല്ലോ
@sam-lu8yl
@sam-lu8yl 2 года назад
പഞ്ചിനെ അടിച്ച് പഞ്ചാറാക്കിയല്ലോ ഭായ്😀😀
@jayakumar.k540
@jayakumar.k540 2 года назад
ബായ് മഗ്‌നറ്റിന്റെ ആളാണ്. ബായ് tata ഹാർമൺ എന്റർടൈൻമെന്റ് സിസ്റ്റം വരുന്നുണ്ട് അത് മനഃപൂർവം ഒഴിവാക്കി. Jbl ഉം ഹാർമനും ഇൻഫിനിറ്റി ഒക്കെ ഒന്നു തന്നെയാ ബായ്.
@VijeeshP-lu1nu
@VijeeshP-lu1nu 2 года назад
@@jayakumar.k540 പക്ഷെ ടാറ്റയുടെ വണ്ടികൾക്ക് ധാരാളം കംപ്ലൈന്റ് വരുന്നുണ്ട്... അത് പരിഹരിക്കാൻ തന്നാൽ സർവീസ് സെന്റർ അതിലും വലിയ തല്ലിപ്പൊളി അപ്പോൾ നിസ്സാൻ തന്നെ നല്ലത്
Далее
We finally APPROVED @ZachChoi
00:31
Просмотров 9 млн
11 ming dollarlik uzum
00:43
Просмотров 681 тыс.