Тёмный

TATA SAFARI MALAYALAM എനിക്ക് പറ്റിയത് നിങ്ങൾക്ക് സംഭവിക്കാതിരിക്കട്ടെ 

TATA SAFARI MALAYALAM
Подписаться 943
Просмотров 71 тыс.
50% 1

Опубликовано:

 

13 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@josethomas2125
@josethomas2125 2 года назад
Very good gesture you paid auto driver and mechanic. Never use half Cutch if the vehicle is stopped for more than 1 to 2 minutes.
@slenovo6610
@slenovo6610 2 года назад
Thank you so much for taking time to document your experience. Should have a good helping heart to assist this.
@Fyz_z
@Fyz_z 2 года назад
Its clutch lock, a precautionary method to avoid unnecessary wear of clutch. New gen vehicles mostly having hill hold assist doesn't need half clutch. Please go through user's manual
@sabarinathnath9939
@sabarinathnath9939 2 года назад
It was really a new knowledge. Thanks
@robypanaplackalabraham9261
@robypanaplackalabraham9261 2 года назад
God bless you.new information.Thanks
@nirmalbabu7799
@nirmalbabu7799 2 года назад
Nice information, thank you for sharing it with us
@cineclapmedia2493
@cineclapmedia2493 2 года назад
Oil cluch ആയതിനാൽ ആണ് ഇങ്ങിനെ ക്ലച് സിലിണ്ടറിലെ പ്രഷർ വാഷ്ർ ചൂടാവുമ്പോൾ ആണ് ഇങ്ങിനെ സംഭവിക്കുന്നത്
@maheshmadhavan2425
@maheshmadhavan2425 2 года назад
Thanks Good information
@abhilasht6400
@abhilasht6400 2 года назад
Thank you Sir
@rightvision6195
@rightvision6195 2 года назад
Thanks brother 👍👍👍👍
@cherr3488
@cherr3488 2 года назад
Very good information Thanks for sharing 😌
@vishnuj.r5700
@vishnuj.r5700 2 года назад
Thanku for the information
@robinalex2697
@robinalex2697 2 года назад
Chetta, Use half clutch only to move the vehicle from halt. Depress the clutch pedal fully for shifting gears. Frequent stops during traffic requires either the clutch pedal fully depressed and brake applied or shift to neutral applying clutch and brake pedals and release the clutch pedal after shifting to neutral. Don't hold your vehicle anywhere on half clutch. Doing that occasionally will increase your clutch components wear and frequently will kill your clutch components in no time.
@najmalmuhammed8701
@najmalmuhammed8701 2 года назад
diesel vandi half clutch paramavdhi use cheyyarudu. use hnd break. 👍
@vinuv16
@vinuv16 2 года назад
my uncle scorpio ethupole tvm cityil heavy trafficil ethupole half clutch pidichu vechu overheat ayi clutch set marendi vannu...
@ummarwayanad4376
@ummarwayanad4376 2 года назад
Thank u sir
@suranair
@suranair 2 года назад
ഇപ്പോഴും ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതെ ഹാഫ് ക്ലച്ചിൽ വണ്ടി ഓടിക്കുന്ന ആളുകൾ ഉണ്ടോ. അംബാസിഡറിലും ഫിയറ്റിലും കാഴ്ച്ച വസ്തുവായിരുന്ന ഹാൻഡ് ബ്രേക്ക് നമ്മളെ ഹാഫ് ക്ലച്ച്കാരാക്കിയത് ദയവായി മറന്നേക്കു സുഹൃത്തേ
@rajikoshy2651
@rajikoshy2651 2 года назад
Good info chetta…
@prakashnamboothiri7035
@prakashnamboothiri7035 2 года назад
ചേട്ടാ..Thanks For Sharing your Experience 👍
@blackstalion833
@blackstalion833 2 года назад
Likely slave cylinder failure. When there is no pressure from the hydraulic fluid, the clutch pedal goes flat.
@Sachu9820
@Sachu9820 2 года назад
Brother use HILL control assistance.... 🥲 Safari Base model mutual aa option undu... Starting from XE...
@DslV2022
@DslV2022 2 года назад
ഇന്നോവയിൽ വയനാട് ചുരം കയറുമ്പോൾ ഇതുപോലെ ക്‌ളച് ചവിട്ടി ചവിട്ടി പോയപ്പോൾ ക്‌ളച് ഡിസ്ക് കരിഞ്ഞു പുക വന്ന അവസ്ഥ ആണ് . വണ്ടി ചുരം കയറാത്ത അവസ്ഥയിൽ ആയി പോയിട്ടുണ്ട്...അപ്പോഴും ഇതുപോലെ വണ്ടി നിർത്തി കുറച്ചു കഴിഞ്ഞു എടുത്തപ്പോൾ കുഴപ്പമില്ലായിരുന്നു. ( ഇന്നോവ ഡീസൽ മാൻവൾ ആയിരുന്നു )
@kmgarage7807
@kmgarage7807 2 года назад
Ea segment il best XUV 700 thanneyanu better pinney chilayal XUV yudeyum safari yudey koodeyum compare cheyunnu 🥲
@ebtahimkhaleel2052
@ebtahimkhaleel2052 Год назад
@@kmgarage7807 just check the rear seat of the two one
@georgesamuel4630
@georgesamuel4630 2 года назад
Same problem faced Hyundai i20 sportz model finally the service personal find out the problem . Changed the module. (Earlier 3 times breakdown due to above . Cylinder Assembly CLUTCH release).
@sks8924
@sks8924 2 года назад
i20 have CMC issue.
@gourisankars3113
@gourisankars3113 2 года назад
Handbrake safari il use cheyyendei karyam indo like hill start assist control ellea
@dominicsavyo2887
@dominicsavyo2887 2 года назад
Good very good information
@MindfulnesswithAravind
@MindfulnesswithAravind 2 года назад
Thank you
@TechTravellerSiju
@TechTravellerSiju 2 года назад
Good information
@anzimk1620
@anzimk1620 2 года назад
Tatayude Manza yil e same problm calicut vach enk vannu...nightl aayrnn ...mechanicne nightl kityla..ennt vandi puthiyapalath oru ikka nte c/o l parl aaki..calicut ulla ente friendnte vandiyil njnm fmlym vetlek vann...mrng tata manza wrkshop kaanikan aale kond vann strt aakiyapo oru issu illa...vandi cool aayoo ok aayi.. Clutch cylnder heat aayadayrnn
@nivedofficialzz
@nivedofficialzz 2 года назад
ച്ചേട്ടാ half clutch കൂടുതൽ സമയം ഉപയോഗിക്കുന്നത് ശെരിയ്യല്ല . Clutch കത്തിപ്പോകും
@abdulnasirkm1619
@abdulnasirkm1619 2 года назад
Gud info 👍
@lijopulikkan9954
@lijopulikkan9954 2 года назад
Valichu neetalle chetta...
@Faisalmhdali
@Faisalmhdali 2 года назад
Good information bro
@johnwick-bn7xz
@johnwick-bn7xz 2 года назад
Useful
@rahulg6456
@rahulg6456 2 года назад
Thanks for sharing..
@bijusadasivan30
@bijusadasivan30 2 года назад
Please Chaing clutch master cylinder.It is possible to get underwarrentey
@sumeshp9465
@sumeshp9465 2 года назад
👍🏻👍🏻
@dinildineshan9238
@dinildineshan9238 2 года назад
👍
@FirozKhan-xz7lh
@FirozKhan-xz7lh Год назад
ഇത്ര നീട്ടാതെയും പറയാം...! പൂർണമായും കേട്ടവരുണ്ടെന്കിൽ 200 നന്ദി
@sanalkumarpn3723
@sanalkumarpn3723 2 года назад
അതെ ന്യൂ ജനറേഷൻ വണ്ടികൾ ഹാഫ് ക്ലച്ചിൽ കഴിയുന്നതും ഓടിക്കാതെ ഇരിക്കുക ന്യൂട്ടറൽ ആക്കി ബ്രേക്ക് ഉപയോഗിക്കുക.ഇപ്പോളത്തെ ഏതാണ്ട് എല്ലാ വണ്ടികൾക്കും ക്ലച്ച് ലോക്ക് ഉണ്ട് . അത് ലോക്കാകുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്.
@harikrishnanr629
@harikrishnanr629 2 года назад
chetta.. ithu oru permanent solution alla....iniyum heat akumbol same issue face cheyuumm.. clutch master or slave cylinder compliant anu.
@georgepaulose6926
@georgepaulose6926 2 года назад
There is no half clutch driving. You have to use the hand brake. Half clutch is taught only in India. The clutch is only from gear changing.
@truthseeker9522
@truthseeker9522 Год назад
ഇത്തരം സാഹചര്യങ്ങളിൽ ന്യൂട്രൽ ഇട്ടു ബ്രേക്ക് അമർത്തി പിടിക്കണം. ഹാൻഡ് ബ്രേക്ക് പക്കാ ആക്കി വെച്ചിട്ടുണ്ടെങ്കിൽ ചെറിയ കയറ്റിറക്കങ്ങളിൽ മാത്രം ഉപയോഗിക്കുക. വലിയ കയറ്റങ്ങളിൽ ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് നിർത്തരുത്. വലിയ കയറ്റത്തിൽ വണ്ടി പാർക്ക്‌ ചെയ്യുക ആണെങ്കിൽ ഹാൻഡ് ബ്രേക്ക് ഒപ്പം വണ്ടി 1st ഗിയർ ഇടണം. ഹാൻഡ് ബ്രേക്ക് നിരപ്പായ സ്ഥലത്തു vandi നീങ്ങാതിരിക്കാൻ വേണ്ടി ഉള്ളതാണ്. യഥാർത്ഥ ത്തിൽ ഇതിന്റെ പേര് ഹാൻഡ് ബ്രേക്ക് എന്നല്ല മറിച്ചു പാർക്കിംഗ് ബ്രേക്ക് എന്നാണ്.
@rcmnoone5033
@rcmnoone5033 Год назад
thanku
@praveenpparakkal8723
@praveenpparakkal8723 2 года назад
ക്ലച്ച് അറിഞ്ഞു പ്രയോഗിച്ചുവെങ്കിൽ ഇത് ഒഴിവാക്കാം.. എല്ലാ വണ്ടികൾക്കും ഇത് ബാധകമാണ്
@anubhaskarsadasivan3788
@anubhaskarsadasivan3788 2 года назад
ഗൂഗിൾ മാപ് സൈക്കോ ആണ്..
@9447621
@9447621 2 года назад
Good
@genuinetrd7841
@genuinetrd7841 2 года назад
ഹാഫ് ക്ലച്ച് വണ്ടി മുന്നോട്ടു എടുക്കേണ്ട സാഹസിജര്യത്തിൽ മാത്രം use ചെയുക
@jiniboobo402
@jiniboobo402 2 года назад
എന്റെ സഫാരിയും മണാലിയിൽ വെച്ച് ഇതുപോലെ വന്നാർന്നു.. എന്റെ ഭാഗ്യത്തിന് കറക്റ്റ് താജ് ഹോട്ടലിന്റെ മുന്നിൽ വെച്ചയോണ്ട് ഞാനും എന്റെ ഗേൾഫ്രണ്ടും അവിടെ കേറി രണ്ടു പൊറോട്ടയും ചിക്കൻ പാർട്സും കഴിച്ചു വന്നപ്പോളേക്കും സംഭവം തണുത്തു സെറ്റ് ആയിരുന്നു...അറിയാവുന്നവർക്കു എളുപ്പമാണ് അറിയാത്തവർ പെട്ടുപോകും
@dhyaaann8639
@dhyaaann8639 2 года назад
🔥
@user-id4ei5wt7f
@user-id4ei5wt7f 10 месяцев назад
Nice information bro
@rcmnoone5033
@rcmnoone5033 8 месяцев назад
Thanks
@refims
@refims 2 года назад
YELLOW LIGHT KATTUM KANATAT AYIRIKKUM TENSIONIL
@bappusidhik2984
@bappusidhik2984 2 года назад
ഗുഡ് മെസ്സേജ്
@lineeshkumarkodamiliparamb3986
@lineeshkumarkodamiliparamb3986 2 года назад
🙏🙏
@MuneerPoovambra
@MuneerPoovambra 2 года назад
Cluchil kaal vech drive cheyyaruth oru car um safe drive
@savadsha4145
@savadsha4145 2 года назад
Annanmaar nalla aalkara Karanatakankaar chettkalanu
@prems6688
@prems6688 2 года назад
കുഴപ്പമില്ല ഇപ്പോൾ ശെരിയായല്ലോ ഇതുപോലെ 1/2 ടൈം കൂടി ചെയ്താൽ പെട്ടന്ന് തന്നെ ക്ലച് ഇറക്കി പണിയാം
@Krishnannair373
@Krishnannair373 2 года назад
എന്റെ സാറേ ഇത്രയും വില കൊടുത്തു വലിയ ഒരു SUV വാങ്ങുമ്പോൾ manual transmission ഒരിക്കലും എടുക്കേണ്ടിയിരുന്നില്ല. സാറിനു Automatic എടുത്താൽ പോരായിരുന്നോ.
@tijuthomas3
@tijuthomas3 9 месяцев назад
എത്ര വലിയ വണ്ടി ആയാലും ഓട്ടോമാറ്റിക് വണ്ടികളെ കാട്ടും നല്ലത് ഒരു ഡ്രൈവ് നമുക്കിങ്ങനെ ക്ലച്ച് താങ്ങി എടുക്കണം സുഖം എനിക്ക് അറിയില്ല എനിക്കെന്തായാലും മാനുവൽ വണ്ടി ഒരു പ്രത്യേകത സ്കൂട്ടർ ഓടിക്കുന്ന ഓട്ടോ മാനുവൽ വണ്ടി ആണെങ്കിൽ അത് നമുക്ക് ബൈക്ക് ഓടിക്കുന്ന പോലെ ഒരു റൈസിംഗ് മറ്റേത് തന്നെ ആക്ടീവ് ഓടിക്കുന്ന പോലെ കാർ ഓടിച്ചിട്ടുണ്ട്
@royjoseph4722
@royjoseph4722 2 года назад
Manual gear system Tata own automatic gear from Hyundai so think take Tata purchase better automatic variants
@shemeersk5806
@shemeersk5806 Год назад
Half clutch not a driving system for vehicle optional use emergency don't use hrs please
@vijayamurali6510
@vijayamurali6510 2 года назад
Cochile trafic el enikkum
@sabarinathps2222
@sabarinathps2222 2 года назад
Use hill hold
@ajikoikal1
@ajikoikal1 2 года назад
ക്ലച്ചിന്റെ വർക്കിംഗ് പ്രിൻസിപ്പിൽ അറിഞ്ഞാൽ ഇങ്ങനെ 3 - 4 മിനിട്ടൊന്നും ഹാൽഫ് ക്ലച്ചിൽ നിർത്തില്ല. രണ്ട് ഇരുമ്പ് പൈപ്പുകൾ വെൽഡ് ചെയ്യാതെ ഒരെണ്ണം നല്ല സ്പീഡിൽ കറക്കി മറ്റേ പൈപ്പ് ശക്തിയായി കറങ്ങി കൊണ്ടിരിക്കുന്ന പൈപ്പിലമർത്തുമ്പോൾ ചൂടായി പഴുത്ത് അവതമ്മിൽ ഒട്ടിപിടിക്കുന്ന വീഡിയോ കണ്ടിട്ടുണ്ടോ ? അതുപോലെയാവും ഹാഫ് ക്ലച്ചിൽ മൂന്നും നാലും മിനിട്ട് വണ്ടി കയറ്റത്ത് നിർത്തിയിടുമ്പോൾ സംഭവിക്കുന്നത്. പ്രത്യേകിച്ചും വെയിറ്റ് ഉള്ള വണ്ടികൾ അങ്ങനെ നിർത്തുമ്പോൾ.
@rcmnoone5033
@rcmnoone5033 2 года назад
thank u sir
@sunilyesodharan
@sunilyesodharan 2 года назад
മിക്കവാറും ചേട്ടൻ ഒരു മാസത്തോളം സർവീസ് സെന്ററിൽ തന്നെ താമസം ആക്കി കാണും 😄 ഒന്നോ രണ്ടോ ബാറ്ററി സെൽ വാഹനത്തിൽ എപ്പോഴും കരുതിയാൽ പോരെ? പ്രശ്നം അപ്പോൾ തന്നെ പരിഹരിക്കാം
@rcmnoone5033
@rcmnoone5033 2 года назад
👍
@rahmannu6798
@rahmannu6798 2 года назад
ദൂരയാത്രയിൽ ഒറ്റപെട്ട സ്ഥലത്താണെങ്കിൽ ഇതുപോലുള്ള പണി കിട്ടിയാൽ..
@rantheepkv5340
@rantheepkv5340 2 года назад
Numma petu kodikanal suicide point tempo travellar same two hours waiting vandi ok ayie
@rashiknpy6336
@rashiknpy6336 2 года назад
Vere vandikonnum pumps kanillayirikum
@Messri172
@Messri172 2 года назад
Dileeb from kasergod കേൾക്കണ്ട,
@dinudinu1396
@dinudinu1396 2 года назад
😂😂
@user-en1oh6yu9y
@user-en1oh6yu9y 2 года назад
അത് പൊളിച്ചു
@TibiNjoy
@TibiNjoy 2 года назад
ടൈറ്റിൽ തെറ്റിദ്ധരിപ്പിക്കും
@usshajikarumbayil4186
@usshajikarumbayil4186 2 года назад
ഒരു വീഡിയോ ചെയ്യുന്നതിന് മുമ്പ് എന്ത് കൊണ്ടാണ് വണ്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന സാങ്കേതികത്വം കൂടി മനസ്സിലാക്കി ചെയ്തിരുന്നുവെങ്കിൽ നന്നായിരുന്നു 🙏
@maheshkrishnan7597
@maheshkrishnan7597 2 года назад
ബോഡി വെയിറ്റ് ഉള്ള വണ്ടികൾ അധികനേരം ഹാഫ് ക്ലച്ച് നിർത്താൻ ഇരിക്കുന്നതാണ് നല്ലത്.
@rcmnoone5033
@rcmnoone5033 2 года назад
🙏
@lp6015
@lp6015 2 года назад
Appol kayattathil traffic 🚦 jam ayal half clutch allathe vere option entah?
@prashnamboothiri1
@prashnamboothiri1 2 года назад
@@lp6015 hand brake
@lp6015
@lp6015 2 года назад
@@prashnamboothiri1 hand break for old vehicle is always poor not reliable
@alwinsunny333
@alwinsunny333 2 года назад
മറ്റു വണ്ടികൾക്കും ഒരു പ്രോബ്ലം ഇല്ലാലോ സഫാരിക് മാത്രം ആണോ
@yaseenashraf5568
@yaseenashraf5568 2 года назад
ക്ലച് കിറ്റ് കംപ്ലയിന്റ് ഉണ്ട്
@latheeshlathy7383
@latheeshlathy7383 2 года назад
ക്ലച്ച്, സിലിണ്ടർ കമ്പ്ലിന്റ് ആണ്
@vinodnv6
@vinodnv6 2 года назад
Lag anallo chetta
@akchekas
@akchekas 2 года назад
alla safariku hill hold assiset ilea ? enthina half clutch thaangi nirthane ?
@mehdimuhammed223
@mehdimuhammed223 2 года назад
Ith full option vandi alla enn thonanu
@akchekas
@akchekas 2 года назад
@@mehdimuhammed223 athayrikum
@rcmnoone5033
@rcmnoone5033 2 года назад
Full option അല്ല XT+ ആണ്
@johnsnow2309
@johnsnow2309 2 года назад
Auto hold option??
@rcmnoone5033
@rcmnoone5033 2 года назад
yes
@anishmnair6370
@anishmnair6370 2 года назад
ഇതു ഒരു കോമൺ ഇഷ്യൂ ആണെന്ന് എനിക്ക് തോന്നുന്നു, ഞാൻ traveller കേറ്റം കേറി വന്നപ്പോൾ സെയിം പ്രോബ്ലം ക്ലച്ച് പെടൽ താണ് അങ്ങ് ഇരിക്കുവാ,, അവസാനം കേറ്റം കേറി വന്നപ്പോൾ അത് മൊത്തം കത്തി എരിഞ്ഞു,, ഇതു വണ്ടിയുടെ പ്രോബ്ലം aanu
@simpletube3114
@simpletube3114 2 года назад
Clutch disk nte avastha theerumanam aayitundavum..
@rcmnoone5033
@rcmnoone5033 2 года назад
no
@najmalmuhammed8701
@najmalmuhammed8701 2 года назад
no...pani avandirikkanaayrikkum clutch lever thazhekk poyad.
@najmalmuhammed8701
@najmalmuhammed8701 2 года назад
clutch safety aayrikkum chilapo lever thazhek poyad
@grenzei
@grenzei 2 года назад
Tata യുടെ വണ്ടിക്ക് ഈ പ്രശനം ഉണ്ട് കുറെ ഓടി കഴിയുമ്പോൾ ബൂസ്റ്റർ സിലിണ്ടർ ചൂടായി manual ഗിയർ ഷിഫ്റ്റ് ടൈറ്റ് ആവുന്നത് ഒക്കെ സാധാരണയാണ് ഇങ്ങനെയുള്ള കാര്യങ്ങളിൽ ടാറ്റക്ക് അധികം ശ്രദ്ധയില്ല ദൂര യാത്രയ്ക്ക് Toyota തന്നെ നല്ലത്
@sibinkurian6591
@sibinkurian6591 2 года назад
Appo ഉറപ്പിച്ചു ടാറ്റായുടെ പ്രോബ്ലം ആണെന്ന്... ഹി ഹി ഹി ഇതിനു മുൻപ് ഒരു കമെന്റ് ഉണ്ട് ഇന്നോവയുടെ ക്ലച് കരിഞ്ഞു എന്നും പറഞ്ഞു ... അത് ഏത് വിഭാഗത്തിൽ പെടും അത് ഒറ്റപെട്ട സംഭവം ആണോ...
@grenzei
@grenzei 2 года назад
@@sibinkurian6591 clutch കരിയുന്നത് innova യുടെ കുറ്റമാണോ.
@lijojosep2553
@lijojosep2553 2 года назад
ഹാഫ് ക്ലച്ച് എന്ന ഒരു പരിപാടി Driving ൽ ഇല്ല ... ഏതോ മടിയൻ ആശാൻമ്മാർ പഠിപ്പിച്ച തരികിട വിദ്യ ! അതും സ്വന്തം വണ്ടിയിൽ ആ ആശാൻ ചെയ്തു കാണിക്കുകയുമില്ലാ !
@tomthomas3111
@tomthomas3111 2 года назад
😜🙏🙏🙏🙏
@CR-wp9kp
@CR-wp9kp 2 года назад
Ella vandiykum illa.. Chilla nalla weight ulla.. Vandikalke varu..
@rajeshkumarslr
@rajeshkumarslr 2 года назад
ഇന്ത്യ number one best company MARUTHI SUZUKI
@aruncs7784
@aruncs7784 2 года назад
മാരുതി സുസുകിന്റെ അണ്ടി 😏😏വണ്ടിയേ പറ്റി വല്ല്യ ധാരണ ഇല്ലങ്കിൽ ഏത് വണ്ടിയായിട്ടും കാര്യമില്ല 😏
@lee-wl1dj
@lee-wl1dj 2 года назад
വണ്ടിയാണ് .. കയറ്റം , വളവ് ഒക്കെയുണ്ടാവും .. ബ്ലോക്കിൽ ദീർഘനേരം കുടുങ്ങും .. അപ്പോൾ half ക്ലച്ചിൽ നിർത്തേണ്ടിയും വരും .. എന്നുവെച്ചു ഇങ്ങനെ വരാൻ പാടില്ല .. അത് കുഴപ്പം തന്നെയാണ്
@thankachantk3051
@thankachantk3051 Год назад
ലോഡിംഗ് വണ്ടി ഒരിക്കലും ഹാഫ് ക്ലച്ചിൽ വണ്ടി നിർത്താൻ ശ്രമിക്കരുത് ഗ്ലൂ ഗിൽ മാപ്പ് 100 % ശരി ആകണം എന്ന് ഇല്ല
@shihabudheenas4055
@shihabudheenas4055 2 года назад
No tata safari this is car is hariyer 7seet
@tonythomas7973
@tonythomas7973 22 дня назад
Adhyam vandi odickan padickuka
@rcmnoone5033
@rcmnoone5033 3 дня назад
Ok Sir
@noufalvlpr
@noufalvlpr 2 года назад
Tata vandikal reliable alla.
@AnoopKumar-ot2oj
@AnoopKumar-ot2oj 2 года назад
എന്റെ പോന്നു ചേട്ടാ... ഇത് പോലെ നിരവധി എസ്ക്യൂസുകൾ ചേട്ടൻ ടാറ്റ സർവീസ് സെന്റര് ഇൽ നിന്നും കേൾക്കാൻ കിടക്കുന്നെ ഉള്ളൂ.. ഹരിയാർ വാങ്ങി പെട്ടിരിക്കുകയാണ് ഞാൻ. ആഫ്റ്റർ സെയിൽ ക്വാളിറ്റി വളരെ മോശം ആണ് ടാറ്റ യുടെ. ഡിക്കി ഒക്കെ ഇപ്പോൾ കമ്പി കൊണ്ട് കെട്ടി ആണ് വച്ചിരിക്കുന്നത്... ഞാൻ അല്ല.. സർവീസ് സെന്റർ ബോയ്സ് തന്നെ ചെയ്തു വച്ചിരിക്കുന്നു. മഹിന്ദ്ര ഇതിലും ഭേദം ആണെന്ന് തോന്നുന്നു.
@VijeeshP-lu1nu
@VijeeshP-lu1nu 2 года назад
വണ്ടി മഹേന്ദ്രയുടെ ആണ് നല്ലത് പക്ഷേ സർവീസ് എന്റെ അനുഭവം മോശമാണ്..
@wilsonjoseph6069
@wilsonjoseph6069 2 года назад
മഹിന്ദ്ര ബെസ്റ്റ് ആണ്, കുഴപ്പം body സൗണ്ട് പെട്ടന്ന് വരും
@ajikoikal1
@ajikoikal1 2 года назад
എന്റെ കൂട്ടുകാരന്റെ മഹീന്ദ്ര XUV500 30,000 KM ആയപ്പോൾ ടർബോ പോയി, പിന്നെ ഇലക്ടോണിക് ബോർഡുകൾ കൂടെ ക്കൂടെ പോയി. വാറണ്ടി കഴിഞ്ഞിട്ടാ എല്ലാം സംഭവിച്ചത്. കുറേ കാശ് അതിൽ പൊട്ടി അവന്. എനിക്കാണെങ്കിൽ ഒരു ടിഗോറ് കൂടിയുണ്ട്. ടാറ്റാ ട്രിവാൻണ്ട്രം മോട്ടോഴ്സിൽ സർവ്വീസ് വളരെ നല്ലതായാണ് ഇതുവരെയുള്ള എന്റെ അനുഭവം.
@chabdulbasheer2722
@chabdulbasheer2722 4 месяца назад
boaring...wasting time 1 minute talk.......
@jibinjose3029
@jibinjose3029 2 года назад
റൈറ്റിലോട്ടു തിരിയേണ്ടിടത് ലെഫ്റ്റിലോട്ടു തിരിയാൻ പറഞ്ഞു. ഗൂഗ്‌ൽ മാപ് കറക്റ്റ് ആയിട്ട് 'ഇടാൻ' പഠിക്ക് കുറ്റപ്പെടുത്തെ.
@shamnadrahim2717
@shamnadrahim2717 2 года назад
Palappozhum ettinte pani vangi tharum g map. Nere pokenda sthalathu chuttichu palathavana vittitund
@niyasniyas1770
@niyasniyas1770 2 года назад
ടാറ്റാ കാർ സേഫ്റ്റി ഉണ്ട് വണ്ടി ഇടിച്ചു എങ്കിൽ ഡ്രൈവർ യാത്രക്കാർ സേഫ്റ്റി ആകും സർവീസ് മോശം ആണ് വേറെ കാറുകൾ ആണെങ്കിൽ വാഹന അപകടത്തിൽ പെട്ടു എങ്കിൽ പപ്പടം പൊടിയും പോലെ പൊടിയും വണ്ടിയിൽ ഉള്ള ആൾക്കാർ മരിച്ചു പോകും
@VijeeshP-lu1nu
@VijeeshP-lu1nu 2 года назад
എംജി ഹെക്ടർ, xuv ഇതൊക്കെ tata ക്കൾ മുന്നിലാണ് ഫീച്ചേഴ്സും സേഫ്റ്റിലും.. ടാറ്റാ കാറായാൽ മരിക്കില്ല എന്ന് നിങ്ങളോട് ആരാ പറഞ്ഞത് ആൾട്ടോ ഇടിച്ചിട്ട് മരിക്കാത്തവരും ടാറ്റ ഇടിച്ചിട്ട്.. മരിച്ചവരും ഉണ്ട് ഒരു വണ്ടിക്ക് ഫസ്റ്റ് വേണ്ടത് സേഫ്റ്റി അല്ല വണ്ടിക്ക് ബിൽഡ് കോളിറ്റിയും അതുപോലെ നല്ല സർവീസ് ബിൽഡ് കോളിറ്റി എന്ന് പറഞ്ഞാൽ ബോഡി ബലം അല്ല.. ടാറ്റയ്ക്ക് ബോഡിക്ക് ബലം മാത്രമേയുള്ളൂ ബാക്കി കാര്യങ്ങൾ വളരെ മോശമാണ്... താങ്കൾ പപ്പടം എന്ന് പറയുന്ന ബ്രാൻഡ് വാങ്ങിയാൽ പേടിക്കാതെ ഉപയോഗിക്കാം.. മറിച്ചിട്ട് ആറ്റ വാങ്ങിയാൽ സർവീസ് സെന്റർ വളരെ കുറവ് ഉള്ളതാണെങ്കിൽ ഉടായിപ്പ് വണ്ടിക്ക് കംപ്ലയിന്റുകൾ വരാനുള്ള സാധ്യത വളരെ കൂടുതൽ.. ആൾട്ടോ ഒരു ബൈക്കിനേക്കാൾ എത്രയോ ഭേദമാണ്.. സേഫ്റ്റി പറയുന്നവരോട്.. മെയിന്റനൻസ് എന്ന് പറഞ്ഞ സാധനം ഇല്ല .. താങ്കൾ അപകടം നോക്കിയിട്ടാണ് വണ്ടിയെടുക്കുന്നത് എങ്കിൽ ഒരു ടോറസ് വന്നു ഇടിച്ചാൽ ഏത് ടാറ്റ കാറിൽ ഉള്ളവരും ചാവും.. അല്ലെങ്കിൽ അനങ്ങാൻ പറ്റാതെ കിടക്കും .. ഫുൾ സേഫ്റ്റി മാത്രം നോക്കി വണ്ടി എടുക്കാൻ പറ്റില്ല... വണ്ടിയുടെ നിർമ്മാണ കോളിറ്റിയും അതുപോലെ സർവീസും നല്ലതായിരിക്കണം..
@naufalshanaufal9693
@naufalshanaufal9693 2 года назад
Tata full bad review
@rajeshaymanam6706
@rajeshaymanam6706 2 года назад
Good information
@ncrenjithyou
@ncrenjithyou 2 года назад
Good
@joshymathai4268
@joshymathai4268 2 года назад
Good information
Далее
31 July 2024
5:02
Просмотров 423
Tata Harrier Long term user review #tataharrier  #tata
25:26
TATA SAFARI ഇതാണ് സത്യം ..
10:41
Просмотров 196 тыс.
Tata Safari user experience #tata #safari
46:42
Просмотров 51 тыс.