Тёмный

TATA SE LORRY 1210 COLD START ടാറ്റാ ലോറി 4 വവർഷം കഴിഞ്ഞു സ്റ്റാർട്ട്‌ ആക്കി 😍😍 

PETROLHEAD MOTOR GARAGE
Подписаться 366 тыс.
Просмотров 597 тыс.
50% 1

#COLDSTART #LORRY #TATA #SC1210 #MALAYALAM #KERALA #TRENDING
TATA SE LORRY COLD START AFTER 4 YEARS
ADVANCE HAPPY ONAM TO ALL 💥💥
FACEBOOK PAGE / coldstartmalayalam
FOLLOW ME ON INSTAGRAM
/ ivin_vincent
PETROLHEAD MOTOR GARAGE OFFICIAL
/ petrolhead_motor_garage
TATA SCHOOL BUS COLD START
• COLD START AFTER LONG...
PREMIER PADMINI COLD START
• Cold Start After 10 Ye...
MM540 COLD START
• COLD START AFTER LONG ...
BOLERO COLD START
• Bolero Cold Start | വർ...
ASHOK LEYLAND COLD START
• ASHOK LEYLAND COLD STA...
VINTAGE CHEVY COLD START
• CHEVROLET STYLELINE ...
TATA ESTATE COLD STARAT
• TATA ESTATE COLD START...

Авто/Мото

Опубликовано:

 

29 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 830   
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 😍😍👍
@ajithr7908
@ajithr7908 3 года назад
Same 2 u.. Bro...
@pestrakers...3120
@pestrakers...3120 3 года назад
Happy onam
@spmuzix7421
@spmuzix7421 3 года назад
Happy onam bro❤️
@j4techmediajishnusreedharst
@j4techmediajishnusreedharst 3 года назад
Happy onam 🌼🌼🌼🌻🌻🌹🌸🌸🌸
@shyamhari7715
@shyamhari7715 3 года назад
Happy onam bro
@harikumar4917
@harikumar4917 3 года назад
ഈ വണ്ടി കൊണ്ട് ഉപജീവനം നടത്തിയ ഒരുപാട് ജീവിതങ്ങൾ കാണും അവർക്കൊക്കെ ഇത് കാണുമ്പോൾ വല്ലാത്ത നൊമ്പരം ആയിരിക്കും
@harikumar4917
@harikumar4917 3 года назад
Thanks bro
@rajeshshaghil5146
@rajeshshaghil5146 3 года назад
കാണുന്നതിന് മുമ്പ് പറയട്ടെ ചെങ്ങായി, അപ്പൂസിന്റെ പപ്പയുടെ വണ്ടി കണ്ടതിൽ സന്തോഷം. ഒപ്പം ഓണാശംസകൾ.
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
😍😍
@AnilKumar-bh5uj
@AnilKumar-bh5uj 3 года назад
Bro gc 1000 oottto start aakkan kaziyo plz reply
@KL01AutoGarage
@KL01AutoGarage 3 года назад
Gc 1000 Start Akkaan Evide Aaanu Ullath
@AnilKumar-bh5uj
@AnilKumar-bh5uj 3 года назад
Erumeli, vechoochira
@john.jaffer.janardhanan
@john.jaffer.janardhanan 3 года назад
ഓരോ വണ്ടിയും സ്റ്റാർട്ട്‌ ആകുന്നതു കാണുമ്പോൾ ഉണ്ടാക്കുന്ന സന്തോഷം അതു വേറേ ലെവൽ ആണ്.എല്ലാവർക്കും ഓണം ആശംസകൾ🌻🌻🌻🎉🎉🎉🌺🌺💐💐💐💐💐💐🏵️🏵️🏵️🌷🌷🌷🌷🌷
@jijoymtmemunda4633
@jijoymtmemunda4633 3 года назад
ഓരോരോ വണ്ടി സ്റ്റാർട്ട് cheiyyumpozhum അതിനു ജീവൻ വച്ച പോലെ feeling kittum bro അതിനാണ് എന്റെ ഒരു like
@jerinjosewaynad6323
@jerinjosewaynad6323 3 года назад
Sathyam brooo manasinoru santhosham
@ksa7010
@ksa7010 3 года назад
എന്നെപ്പോലെയുള്ള വണ്ടി ഭ്രാന്തന്മാർക്ക് ഇതുപോലെ സ്റ്റാർട്ട് ആവാതെ കിടക്കുന്ന വണ്ടി സ്റ്റാർട്ട് ആക്കുന്നത് കാണുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തന്നെയാണ്
@techaeroonwheels5656
@techaeroonwheels5656 3 года назад
Ente gafoorka engalu comment adikathaa malayalam RU-vid channel ilalo 😃
@jittojosekadampanad2095
@jittojosekadampanad2095 3 года назад
Athe valare sathyamaanu broiiii
@shamsudeenph1202
@shamsudeenph1202 3 года назад
സത്യം
@shajvas4902
@shajvas4902 3 года назад
Inghal ella channelilum indelk
@ksa7010
@ksa7010 3 года назад
@@techaeroonwheels5656 🥰😘
@shamhmd9006
@shamhmd9006 3 года назад
നീ കയ്യ് വെച്ചാ ഏതു വണ്ടിയാ സ്റ്റാർട്ട്‌ ആവത്തെ പൊളിച്ചു bro😍😍😘
@joshinjomon9820
@joshinjomon9820 3 года назад
വണ്ടികൾ ഇങ്ങനെ ഉപേക്ഷിക്കുന്നതിന് എതിരെ ഒരു കമ്മിറ്റി രൂപീകരക്കണം എന്നുള്ളവർ വരിക
@adarshto3811
@adarshto3811 3 года назад
Bro എന്തുകൊണ്ടാണ് ഓരോ വണ്ടിയും ഇത്രയും കാലം നിർത്തി ഇട്ടെകുന്നെ എന്നുകൂടി പറയണം.... ആ വണ്ടിയുടെ ഒരു background story കൂടി arinjal അത് പൊളിക്കും
@CRISTIANORONALDO_0777
@CRISTIANORONALDO_0777 3 года назад
Ath pwolikum
@vrvivek81
@vrvivek81 3 года назад
പൊളി പൊളിക്കും
@jeggubhai7252
@jeggubhai7252 3 года назад
അണ്ണാ നിങ്ങളെ പോലെ കഴിവ് ഉള്ളവർ ഒക്കെ നമ്മുടെ ഈ നാട്ടിൽ ഉണ്ടന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഒണ്ട്.... ഇത് കൊണ്ട് ഒന്നും നിർത്താൻ പാടില്ല..... നിങ്ങളുടെ കഴിവ് നാളെ ഈ ലോകം അറിയണം...... ഇങ്ങള് പുലിയാണ് ഭായി.... ... 😍😍😍😍😍
@midhuntech3872
@midhuntech3872 3 года назад
Se lorry pranthanmar like adikkuka😍😍
@ajmalajuz532
@ajmalajuz532 3 года назад
അടിപൊളി ബ്രോ അടുത്ത cold startum ആയി ബേഗം ബാ 😍👍
@Vishnuskumar48
@Vishnuskumar48 3 года назад
That is Tata For You.... ലോറിന്നൊക്കെ പറയുമ്പോ തന്നെ ടാറ്റാ ആണല്ലോ... ഓർമ്മ വരുന്നേ😊👌
@rizinmnj6018
@rizinmnj6018 3 года назад
ഇൗ വണ്ടി കാണുമ്പോ മയിൽ വാഹനവും കൊച്ചി രാജാവും ഓർമ വരുന്ന teams ivide koodikko
@alenroy2603
@alenroy2603 3 года назад
Machaneaa polisaanam iam a SE lover....❣️❣️
@navin7644
@navin7644 3 года назад
Se ലോറി പൊളി സാധനം start ചെയ്ത മച്ചാൻ mass. തൊട്ട എല്ലാ വണ്ടിയും start ആക്കാനും വേണം ഒരു കഴിവ് അതിൽ ഈ മച്ചാൻ വേറെ ലെവൽ തന്നെ ആണ് 💯
@rahulrajeev5086
@rahulrajeev5086 3 года назад
കൊറേ ആയല്ലോ കണ്ടിട്ട് എന്തായാലും സൂപ്പർ 😍😍😍❤️👍👍
@gold4450
@gold4450 3 года назад
ഇൻഡ്യയുടെ അഭിമാനമാണ് TATA വണ്ടികൾ . പഴയ ഇൻഡിക്ക ഒഴിച്ച് ബാക്കിയെല്ലാം പവർഫുൾ എൻജിനാണ്.
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
പിന്നെ അല്ല
@ismailzaini
@ismailzaini 3 года назад
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെത്ത വീഡിയോ thanks bro
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
Thanks bro
@0faizi
@0faizi 3 года назад
വീഡിയോ കാണാൻ കുറച്ചു വൈകി എന്തായാലും അടിപൊളി😍😍🤗🤗🤗🤗👍🏽
@adarsheditz8974
@adarsheditz8974 3 года назад
കുറെ നാള്ആയി കണ്ടിട്ട്
@sreerajms588
@sreerajms588 3 года назад
ഓരോ വീഡിയോക്കും ഇങ്ങള് എടുക്കുന്ന effort... hats off broo
@Dileepdilu2255
@Dileepdilu2255 3 года назад
ബ്രോ 😍👍 pwolichu ട്ടോ✌💞 മ്മടെ കൊമ്പൻ SE lorry😎👌🔥❤ grate job 👏
@sharoncreji9366
@sharoncreji9366 3 года назад
Your channel is far more better than those contenless RU-vid channels😍
@shayjushayju870
@shayjushayju870 3 года назад
സായിപ്പൻമാർ മാത്രമല്ല പുലികൾ നമ്മുടെ നാട്ടിലും ഉണ്ട് നല്ല ഒന്നാന്തരം കരീം പുലികൾ . എല്ലാവർക്കും ഓണാശംസകൾ
@greatartmediaentertainment1855
@greatartmediaentertainment1855 3 года назад
Each and every videos was more excited ... .superb..
@akshaytm6342
@akshaytm6342 3 года назад
Nozzle ഇല്ലാഞ്ഞിട്ടും സ്റ്റാർട്ട്‌ ചെയ്യാനുള്ള മനസിന്‌ നന്ദി
@user-fh3et7zc2u
@user-fh3et7zc2u 3 года назад
First 😚 ഒരുപാട് സ്നേഹം brooii😚😚❤❤
@arjunpradeep5665
@arjunpradeep5665 3 года назад
Bro you are rocking. Go on and let your channel get millions of subscribers ♥️
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
Thanks bro
@farooqfarook6103
@farooqfarook6103 3 года назад
ഒന്ന് ഓടിക്കുന്ന വീഡിയോ ഏതെങ്കിലും വണ്ടി ഓടിക്കുന്ന വീഡിയോ ഇടുമോ
@ThePonyboy5
@ThePonyboy5 3 года назад
Engine firing kelkkumpol thanne oru sukham..i used to watch many coldstart videozzzz
@user-hf8yr3jc2c
@user-hf8yr3jc2c 3 года назад
Bro enikithekke bhayagara ishta 😍😍😍
@user-ph1ws2br9r
@user-ph1ws2br9r 3 года назад
അടിപൊളി . എല്ലാർക്കും തിരുവോണ ആശംസകൾ ❤️❤️❤️
@chinjusundarji9078
@chinjusundarji9078 3 года назад
Man powli👌👌👌Happy Onam
@aashortscreation1773
@aashortscreation1773 3 года назад
Ee vandikal ithrem varsham kidannittum start aakunu athu start cheyyn edutha parisram hoo 👏machnmar supera. Onnum paryanilla pwoli pwoli 👍👍😘😍😍😍😍
@nahasn.n3428
@nahasn.n3428 3 года назад
Katta waiting aayirunnu
@vivekbaburaj6234
@vivekbaburaj6234 3 года назад
Best Internet videos ever. These guys are awesome
@suhailcdlm7320
@suhailcdlm7320 3 года назад
Chettan pwoliyaanu . Adutha cold starting nu vendi wait cheyyunnu
@vandibranthan7597
@vandibranthan7597 3 года назад
Machne nee poliyan karanam payaya vandikale manasil kayati nadakunna varude rajavan nee😘😘
@govindnandu9946
@govindnandu9946 3 года назад
Pwoliii... machane🥰🥰
@Dileepdilu2255
@Dileepdilu2255 3 года назад
മച്ചാനെ കലക്കി 💖💛💛💞😍❤ വേറെ ലെവൽ തന്നെ♥💙💙👏👏👍
@currylicious-reena3716
@currylicious-reena3716 3 года назад
ഒത്തിരി Rick പിടിച്ച പണിയാണ് എങ്കിലും സംഭവം അടിപെളി👍👍
@truckzguru7872
@truckzguru7872 3 года назад
HaPpY onaM bro....gUD joB♥️♥️♥️♥️♥️♥️ se lorry jeevan
@jeevansajeev8321
@jeevansajeev8321 3 года назад
Njan chettante ella videosum kanarind thudakam muthalle. And iam one of you're subscriber. Chettta you are a hard worker i like you so much keep going
@rohithp9844
@rohithp9844 3 года назад
HAPPY onam bro superrrrrrrrrrrrrrrrrrrrrr
@shinishaji2688
@shinishaji2688 3 года назад
Chetta nigal poliya eniyum egna olla vdeoz edanam👍💪
@muhammedsahir13
@muhammedsahir13 3 года назад
മച്ചാനെ തകർത്തുട്ടോ HAPPY ONAM❤️
@MohdRifan
@MohdRifan 3 года назад
I was waiting for your video
@dhaneshchandran6939
@dhaneshchandran6939 3 года назад
Hi bro vdos ellam kidu...
@bussidplayersofficial4246
@bussidplayersofficial4246 3 года назад
Ee മച്ചാൻ ഒരു സംഭവം തന്നെ ❤️😘✌️
@kiranraj2259
@kiranraj2259 3 года назад
Machane... Appriciate your efforts... Good job dear.. 👍👍👍😘😘😘
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 3 года назад
Thanks bro
@anandu571
@anandu571 3 года назад
Katta waiting aayirunnn
@alifali5976
@alifali5976 3 года назад
വീഡിയോ പൊളിച്ചു 🥰🥰🥰👌👌👌
@krishna-bc7kk
@krishna-bc7kk 3 года назад
Great effort 👌👌
@arunclr5800
@arunclr5800 3 года назад
Good vedeo machaaney👍, please use a Gloves when cold starting time
@AslamKunjumoosa
@AslamKunjumoosa 3 года назад
Beautiful Content Buddy ! Keep going .
@sinank4421
@sinank4421 3 года назад
Machane kidilan
@nikhilnikhi1958
@nikhilnikhi1958 3 года назад
ഇതുപോലെ വെറൈറ്റി വീഡിയോസ് ചെയ്യാൻ വേറാർക്കും പറ്റില്ല മച്ചാനെ...
@prototype7162
@prototype7162 3 года назад
Powlichuu🤟❤️⚡️
@akhiljose1649
@akhiljose1649 3 года назад
Adipoli machane nannayittundu
@vandibranthan_kl_71
@vandibranthan_kl_71 3 года назад
Poli machaanee
@davidmikhael7348
@davidmikhael7348 3 года назад
Bro, ningade ella videosum kand varunnn oru fann... Hatsoff for the hardwork. 💯
@Kiran_467
@Kiran_467 3 года назад
പോളി👌👌
@revant7446
@revant7446 3 года назад
Awesome bro keep going My support always be there for you
@ajay9382
@ajay9382 3 года назад
Happy onam brother.. stay safe.. 😍😊
@christolionsonmaltaeuropdi8850
@christolionsonmaltaeuropdi8850 3 года назад
super;;;;fist start aaakumbhozhulla sound adipoli
@febintomyparekkadan
@febintomyparekkadan 3 года назад
ഇതിൽ ഞാൻ മാത്രമാണോ തബ്നൈൽ കണ്ട് എക്സൈറ്റഡ് ആയി ലൈക്ക് അടിച്ചു പൊട്ടിച്ച് കാണാൻ തുടങ്ങിയത്...😉🙄
@stephinthadathell1066
@stephinthadathell1066 3 года назад
Happy onam
@khalidshathayyil5829
@khalidshathayyil5829 3 года назад
Adipoly bro . Happy onam
@nitheeshsaseendran1094
@nitheeshsaseendran1094 3 года назад
Happy onam friend and great video interested 🙂🙂🙂
@jittojosekadampanad2095
@jittojosekadampanad2095 3 года назад
Happy onam broiiiii😍😍😘😘
@nilambur7402
@nilambur7402 3 года назад
Safety glow മുക്യം ബിഗിലെ 👍👍👍
@harish.hgowda234
@harish.hgowda234 3 года назад
Good 👍luck keep it up broh
@shibil4672
@shibil4672 3 года назад
Adutha vidiyo kk wait aaan machaneeee
@anugrahs309
@anugrahs309 3 года назад
Machanta effort 😘😘😘😘
@DIVYA-tt4ce
@DIVYA-tt4ce 3 года назад
Supper bro and happy onam
@njvlogs241
@njvlogs241 3 года назад
Super video bro😍😍
@j4techmediajishnusreedharst
@j4techmediajishnusreedharst 3 года назад
Adipoli ❤❤❤❤
@sharathacharya2730
@sharathacharya2730 3 года назад
Great...love from Karnataka
@jithinjayaprakash5749
@jithinjayaprakash5749 3 года назад
Poli.. tata yum chettanum🤩
@pathfinder6254
@pathfinder6254 3 года назад
നിങ്ങളുടെ പ്രോഗ്രാം അടിപൊളി വേറെ ലെവലാ ട്ടോ
@vibes4857
@vibes4857 3 года назад
Ella വിഡിയോയും സൂപ്പർ
@elbinp.a5496
@elbinp.a5496 3 года назад
നിങ്ങളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നുണ്ട് ഏറെ ഇഷ്ടം
@aivvqtr5548
@aivvqtr5548 3 года назад
Pwolii👍
@5988273
@5988273 3 года назад
Great job 👌
@chanbasha8827
@chanbasha8827 3 года назад
Excellent mechanics! God bless them.
@muhammadfaisal8942
@muhammadfaisal8942 3 года назад
Super.. brow...
@nishanthaa9084
@nishanthaa9084 3 года назад
Great wrk brother...luv from tamilnadu😘
@Yedhu841
@Yedhu841 3 года назад
ഒത്തിരി ഇഷ്ടായി..... മച്ചാനെ പൊളിച്ചു
@sreeranjith8425
@sreeranjith8425 3 года назад
മച്ചാൻ പൊളിക്കി
@mechrizz1235
@mechrizz1235 3 года назад
Poli chettaa..
@sandeshjadhav2660
@sandeshjadhav2660 3 года назад
Bro.. i really don't understand Malayalam.... But the way you give 100% to start the engine... Hats off to youuuuuu bro👍👍👍👍👍👍 I really like to watch your cold start videos.... All the very best bro....... I wish i could be part of your team.......
@nirappelpappi7172
@nirappelpappi7172 3 года назад
Katta waiting arunn
@rocker8191
@rocker8191 3 года назад
You are a dedicated guy.....
@thobychacko3630
@thobychacko3630 3 года назад
Poli machane super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@akhilmp1388
@akhilmp1388 3 года назад
Vere level 🔥 ❤
@funmaker9012
@funmaker9012 3 года назад
Poliyanu machane
@selfworktamil2535
@selfworktamil2535 3 года назад
Tamilnadu fan like bro😍😍😍😍😍😍
@ashiquewayanad3254
@ashiquewayanad3254 3 года назад
Vedeo പൊളി iyy മുത്തല്ലേ
@donvihanga-3677
@donvihanga-3677 3 года назад
best work 💪🤩 from srilanka
Далее
will it run? cold start after long time
21:33
Просмотров 1,9 млн
Советы на всё лето 4
00:23
Просмотров 353 тыс.
Good deed #standoff #meme
00:15
Просмотров 933 тыс.
will it be able to drive after 10 years
16:26
Просмотров 786 тыс.
Cold Starting 2007 ASHOK LEYLAND BUS
8:45
Просмотров 8 тыс.
abandoned bus trying to run after long time
13:32
Просмотров 1,1 млн
Every car need this.#car #carhack #shortsyoutube
1:00
PRADO 250 - классная машина!
0:28
Просмотров 4,3 млн
Снова заколхозил BMW? 😰
0:30
Просмотров 787 тыс.