Тёмный

TATA tiago......ഇതൊരു മുട്ടൻ കെണി ആണ് !!!!!!!!!!!!!!! 

KERALA MECHANIC
Подписаться 232 тыс.
Просмотров 94 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 709   
@vinodks4995
@vinodks4995 Год назад
ടാറ്റ വണ്ടികൾ എല്ലാം പണ്ടുതൊട്ടെ പരാജയം ആണ്... ബോഡി മാത്രം കൊള്ളാം... മെക്കാനിക്കലായിട്ടു എല്ലാ വണ്ടികളും പരാജയമാണ്....
@thansweehp8922
@thansweehp8922 Месяц назад
tata nano 2016 xt 1lakh above, no major issues,
@Jaykrshnan
@Jaykrshnan Год назад
4 kollam njn upayogich vandi last koduthu 33k km oodi 3 thavana engine mount maari body quality maatrm kollam engine& transmission dhurantham aanu😢
@muhammedsinan3689
@muhammedsinan3689 2 года назад
ഇത്ര വേഗം ക്ലച്ചിനൊക്കെ കംപ്ലൈന്റ്റ് വരുവാണെകിൽ ഇതൊക്കെ എങ്ങ്നെ വിശ്വസിചെടുക്കാൻ പറ്റും
@soingchannel6370
@soingchannel6370 2 года назад
ക്ലച് കംപ്ലൈന്റ് വരാൻ കാരണം ഉപയോഗിക്കുന്നതിന്റെ കുഴപ്പം
@369JP
@369JP 2 года назад
T A T A യുടെ ഒരു ഷോറൂമിലും നല്ല ഒരു മെക്കാനിക്ക് ഇല്ല സഹോദരാ :
@ajayanajayan3130
@ajayanajayan3130 2 года назад
Correct
@fazilfazz1659
@fazilfazz1659 Месяц назад
Parama sathyam… anubavichu kondirikunu njan…
@shinshezkl13
@shinshezkl13 2 года назад
ഇത് tata യുടെ കുഴപ്പം അല്ല ഓട്ടിയവന്റെ കുഴപ്പം ആണ്
@titusjoe7309
@titusjoe7309 2 года назад
I faced the same issue for my Tigor at 20k kms, but it's just that sound, mechanically all good till now. It's 45k kms and not changed the clutch or any spares. Once you start driving, the sound disappeared or may be like unable to hear due to the engine sound. On the refuel error, it may be due to the fuel sensor, these errors were mostly found in aftermarket CNG fitted cars...
@jijoalmeda6418
@jijoalmeda6418 2 года назад
Tiago awesome car.I Love Tiago🥰❤️
@saneejabdulkhadar7642
@saneejabdulkhadar7642 2 года назад
@@VKP-i5i ohoo sahikunilla kuttikku 😁
@alenraju9996
@alenraju9996 2 года назад
@@VKP-i5i Pappadam fans spotted!
@alenraju1143
@alenraju1143 2 года назад
@@VKP-i5i Far better than Maruti's Tin tan cars😁
@craftmedia6705
@craftmedia6705 2 года назад
Waste vandi aanu ..cluchc etra mattiyaalum.veendum complint aakum sondum vibrations. Ithinte kooeppirappu aanu.. waste of money.
@alenraju1143
@alenraju1143 2 года назад
@@craftmedia6705 Tiago satisfied owners orupaad per und. Avark onnum waste of money aayit thonniyatt illalo. Paisa koduth Marutide plastic dabba vangunathilum nallath TATA cars thanne ann👍
@riyaskottakunnan2894
@riyaskottakunnan2894 2 года назад
എന്റെ കയ്യിൽ tigor 2018 model വണ്ടിയാണ് gear mounting njan 55ൽ change ചയ്തു.. എനിക്ക് അങിനെ ഒരു സൗണ്ട് ഫീൽ ചെയ്തിട്ടില്ല ഇത് വരെ.. ഇപ്പോൾ 96859km run ചെയ്തിട്ടുണ്ട്.. ഇപ്പോഴും പുതിയ വണ്ടിയുടെ കോൺഫോർട് enikk ഫീൽ ചെയ്യുന്നുണ്ട്..
@bijujoy7141
@bijujoy7141 11 месяцев назад
കമന്റ്സ് വായിച്ചതിൽ നെഗറ്റീവ് റിസൾട്ട്‌ പറഞ്ഞത് വളരെ കുറച്ചു ആൾകാർ ആണ്. ഞാനും ടിയാഗോ use ചെയ്യുന്നു 2018 മുതൽ. ബെസ്റ്റ് പെർഫോമിങ് കാർ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്...ഒരു പ്രശ്നം ഹൈലീറ്റ് ചെയ്തു വെറുതെ ജനങ്ങളെ തെറ്റിധരിപ്പിക്കരുത്. മെക്കാനിക്കൽ ഫൗൾട് എല്ലാ വാഹനങ്ങളിലും ഉണ്ടാകാം പക്ഷെ അതിനെ ജനറലൈസ് ചെയ്യുന്നത് നല്ലതല്ല. നല്ല ഡ്രൈവിംഗ് കംഫോർട് ഉള്ള വാഹനമാണ് ടൈഗോ ❤️
@funwithJJJ
@funwithJJJ 2 года назад
എന്റെ 123000km ഓടി ഒരു കുഴപ്പവും ഇല്ല... ഒന്ന് പോയെടാ...
@saneeshsanu1380
@saneeshsanu1380 2 года назад
കുറേയൊക്കെ ഉപയോഗിക്കുന്നതിന്റെയും ഉണ്ടാവാം . അല്ലാതെയും ഉണ്ടാവാം.4 സിലിണ്ടർ സ്വിഫ്റ്റുമായി കമ്പയർ ചെയ്താണ് പലരും ടിയാഗോ ഉപയോഗിക്കുന്നത്. ഇതിന്റെ വിലയും ആ വിലയിൽ തരുന്ന ഫീച്ചേഴ്സും സേഫ്റ്റിയും ഒക്കെ നോക്കി ഒരു കോമ്പ്രമൈസിന് തയ്യാറായാൽ കുറേ കാലം നന്നായി കൊണ്ടുനടക്കാം.
@jithuthrijanandan
@jithuthrijanandan 2 года назад
Ente ponnooo.... Bolero Oldmodel all engine before power + um ipozha power + mhawk onnu odichu nokkk...😀
@jithuthrijanandan
@jithuthrijanandan 2 года назад
@@VKP-i5i Kashttam😛 TATA GOODBYE KHADHAM😛😛😛
@jithusasikumar3930
@jithusasikumar3930 2 года назад
@@VKP-i5i Ee parayana reliable engine fiat sourced thanne alle, Pine safety ath angane chumma puchich kalayanda karyam allaa korch serious aayi edkanda karyam thanneya, one or the other day ath mansilakum. Tata unreliable aanu ennulla kett kelvi mathram vechond samsarikarth well maintained lakhs km odiya vandikal ipazhum und. And honda toyota and suzuki all are japanese companies avarde reliability vere level thanneya but try to show some respect on our companies too. Ellaa comments inum ingane childish aayt hate spread cheyathirikuka.
@anoopmc8054
@anoopmc8054 2 года назад
ബ്രോ, സ്വിഫ്റ്റ് ഉം 3 സിലിണ്ടർ ആണ്
@saneejabdulkhadar7642
@saneejabdulkhadar7642 2 года назад
@@VKP-i5i brother aadyam price difference noku randum thammil almost 2 l lakh difference unde top of end model on the road varumbol....pinne ningal parayunnathu pole aanengil top 2nd engane ethum avar....in sales appo athanu ariyaathe aanu kaaryangal palarum parayunnathu......oru kaaryam unde ede vandi aayaalum upayogikkunnathu pole aanu.....thats the bitter truth 😊
@Bigbro205
@Bigbro205 2 года назад
ഇൻഡിക്ക ഇതേ പ്രശ്നം ഉണ്ടായിരുന്നു release bearing മാറിയപ്പോൾ ശരിയായി
@ayoob77711
@ayoob77711 2 года назад
Better... Tata motors should purchase engine from Suzuki or Hyundai...
@funnyfactsfirst8051
@funnyfactsfirst8051 Год назад
Odikkunathu pole irikkum
@noufal2322
@noufal2322 2 года назад
വണ്ടി മയത്തിലൊക്കെ ഓട്ടിയാൽ പോക്കറ്റിനും വണ്ടിക്കും കൊള്ളാം tata ആയാലും മാരുതി ആയാലും
@selvarajc.p4983
@selvarajc.p4983 Год назад
വേറെ കമ്പനി മുതലാളിമാർ എന്തു തന്നു RATAN TATA യുടെ tiago നെ പറ്റി കളവു പറയുന്നു ആരും വിശ്വസിക്കരുത് 🇮🇳ജയ് ഹിന്ദുസ്ഥാൻ ഇന്ത്യൻ വിപണിയിൽ ടോപ് ആണ് TATA വണ്ടികൾ
@KERALAMECHANIC
@KERALAMECHANIC Год назад
Hahahahaha.kashttam
@kevinalby5080
@kevinalby5080 2 года назад
Tata വണ്ടികളുടെ complaints പുതിയ കാര്യം ഒന്നുമല്ലല്ലോ😒
@Nahabs
@Nahabs 2 года назад
Tata Tiago മൗണ്ട് നല്ലോണം പോവുന്നുണ്ട്.. clutch താങ്ങി ഓടിച്ചാൽ മൗണ്ട് പിന്നെ പറയണ്ട മൂന്നും തീരുമാനം ആയി
@dilvision1968
@dilvision1968 2 года назад
ഒരു കമ്പ്ലൈന്റും ഇല്ല njan ഉപയൊഗികുനുണ്ടു , Tata. no1
@Nobyking
@Nobyking 2 года назад
ഞാൻ tata motors tiago XT ഓണർ ആണ്.... Tata worst service and regular break down.... Don't go for tata motors
@himas3171
@himas3171 Год назад
True Tiago eduth pani kitti
@ShihabKeloth14
@ShihabKeloth14 2 года назад
വീഡിയോ നന്നായിട്ട് shake ഉണ്ട് Stability ഉള്ള camera or phone ഉപയോഗിച്ച് വീഡിയോ എടുക്കാമായിരുന്നു .. (ഞാന്‍ Mi Note 10T phone ഉപയോഗിച്ചാണ് വീഡിയോ ചെയ്യുന്നത്)
@anoopissacissac1985
@anoopissacissac1985 2 года назад
ടാറ്റയും സുസുഖിയും colabrattu ചെയ്യൂ ടാറ്റാ ടിയാഗോ ബോഡിയും സ്വിഫ്റ്റ് എൻജിനും അടിപൊളി വേറെ മാർഗം ഇല്ല
@yathrikan4270
@yathrikan4270 2 года назад
നമുക്കും ഈ വണ്ടി same തകരാർ ആയി കിട്ടി പക്ഷെ....വേറെ കുഴപ്പം കൂടി ഉണ്ടാർന്നു വണ്ടി race ആക്കാൻ പറ്റുനിലർന്നു race ആകുമ്പോൾ വണ്ടി ഓഫ് ആവും....ECM തകരാർ ആയിരുന്നു...തകരാർ മാറ്റി വണ്ടി വിട്ടു
@shibund942
@shibund942 2 года назад
പൊളി വണ്ടിയാണ് ഒരുലക്ഷം കഴിഞ്ഞു 2018 മോഡൽ.. ആകെ മാറ്റിയത് ബ്രേക്ക്‌ പാഡ് ബാലൻസിങ് റാഡ് മാത്രമാണ്...
@redline4184
@redline4184 2 года назад
Aha ennitu
@sociomediaone
@sociomediaone Год назад
ഏതാ കമ്പനി 🤣🙏🏻
@anandurajitsformalayalees3051
88000 km aanu njan clutch മാറിയത്. E വണ്ടിയുടെ കാര്യത്തിൽ ,ഡ്രൈവിംഗ് സ്റ്റൈൽ te പ്രശ്നം aavananu സാധ്യത
@ajithkumar-ix6wg
@ajithkumar-ix6wg 2 года назад
എനിക്കും fuel issue ഉണ്ട്.. പെട്ടെന്ന് തന്നെ refuel എന്ന്‌ കാണിക്കും. 100km കാണിച്ചു 50km ഓടുമ്പോഴേക്കും കാണിക്കാൻ തുടങ്ങും. ഇത് വരെ solution കിട്ടിയിട്ടില്ല.. solution അറിയുന്നവർ rply ചെയ്യുക.
@RR-pi6yb
@RR-pi6yb Год назад
Fuel ഇൻജെക്ടർ check
@vishnuekvish3727
@vishnuekvish3727 2 года назад
5 star rating aanu kachithurumb... Tata vandikalude issues idak idak kelkunnund... services issues vere
@hisamhasees
@hisamhasees 2 года назад
ഇത്രയും പെട്ടന്ന് clutch മാറ്റുക എന്നൊക്കെ പറയുന്നത് കുറച്ച് കടുപ്പമാണ്. Better to buy another car
@Aryan_jith
@Aryan_jith 2 года назад
Cluchil kall vach oodikkunna swabhaavan nammal mikkavarkkum und .. pazhaya ambassador pole alla modern cars, nammal apply cheyyunna cheriya pressure polum direct cluch operating liveril ethum… thats why in tiago there is a dummy projection at left most corner… so am not blaming the owner but every one can check themselves that- do i drive my car by resting my legs on cluch pedal” , thats it….
@hisamhasees
@hisamhasees 2 года назад
@@Aryan_jith that dummy is known as dead pedal. എനിക്ക് ഒട്ടും ഇഷ്ട്ടം ഇല്ലാത്ത driving style ആണ് അങ്ങനെ ചെയ്യുന്നത് അങ്ങനെ ഉള്ള ആളുകൾക്ക് ഞാൻ എൻ്റെ വണ്ടി ഓടിക്കാൻ കൂടെ കൊടുക്കാറില്ല. പക്ഷേ എന്തൊക്കെ പറഞ്ഞാലും ഇത്രയും ചെറിയ KM കൊണ്ടു അങ്ങനെ ചെയ്താലും complaint വരരുത്
@anazrahim2011
@anazrahim2011 2 года назад
ഈ പാറ്റ ഒക്കെ ആരെങ്കിലും വാങ്ങുമോ 🤣star മാത്രം ഉണ്ട്
@mtcousins4919
@mtcousins4919 2 года назад
അവസാന വാചകം അത്രയും പ്രാധാന്യമർഹിക്കുന്നു...a Tiago user..2019!! clutch പതിയെ release ചെയ്യുന്നതാണ് ഈ വണ്ടിക്ക് ഉചിതം
@KERALAMECHANIC
@KERALAMECHANIC 2 года назад
എസ് sir
@sociomediaone
@sociomediaone Год назад
മാരക പവർ ഒന്നും ഇല്ലാത്ത വണ്ടികൾ ഒക്കെ അങ്ങനെ തന്നെ ഓടിക്കണ്ടേ.. 👍🏻
@rahilrahi6132
@rahilrahi6132 2 года назад
Kids say we have 5 star vandi nallonam odilla adhe konde thenne veetukare safe aayirkkum 😅
@antonyjoseph2936
@antonyjoseph2936 2 года назад
Tata has very good build quality of chasis...but very very poor quality of engine and mechanical parts...Suzuki has reliable engine and mechanicals..but poor chasis built..
@craftmedia6705
@craftmedia6705 2 года назад
Vibrating meshine aanu low rpm il valare shokam aanu avastha cluch sidil ninnum sound undu..servicing centeril kondupoyaal avar oru water servicing nadatthi ingu tharum.. avarkku ithil kaivekkan pedi aanu thurannal adakkumpol cheriya sound valiya sound aayi thirike varum ennanunparayunnathu allenkil ellam set oode mattendi varum.. athinu labor chargum gstiyum okke chernnu pinne custonourude vaayil irikkunnathu kelkkanam polum ororo avashakal
@ranjithranju322
@ranjithranju322 2 года назад
അത് എടുത്തവർക്ക് ഒക്കെ മനസ്സിലായി ഏകദേശം. തന്നെത്തെന്നെ ഇപ്പൊ പഴയ ആ ഒരു നെഗളിപ്പ് ഇല്ലല്ലോ.
@bassilrazack4580
@bassilrazack4580 2 года назад
ടാറ്റ വണ്ടികളുടെ കംപ്ലൈന്റ്സ്‌ ഇപ്പൊ കുറേ കനുണ്ടല്ലോ വണ്ടികൾ ഫുൾ പ്രോബ്ലെംസ് ആണലോ
@mkmmkm6277
@mkmmkm6277 Год назад
എന്റെ tiago 13,000 കിലോമീറ്റർ മാത്രം ഓടിയുള്ളൂ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് സ്റ്റിയറിംഗ് വലത്തോട്ട് തിരിക്കുമ്പോൾ ടൈറ്റ് കുറച്ച് സമയം എൻജിൻ ഓഫ് ആക്കിയാൽ ഫ്രീയാകും, ഒന്നോ രണ്ടോ കിലോമീറ്റർ ഓടുമ്പോൾ വീണ്ടും വലത്തേക്ക് ടൈറ്റ്, അറിയാവുന്നവർ ഒന്നു പറഞ്ഞു തരുമോ?
@Arjun-yh6vo
@Arjun-yh6vo 2 года назад
ഇതേ പ്രശ്നം Altroz ലും ഉണ്ട്
@rameshdamodaran2873
@rameshdamodaran2873 2 года назад
ഞാൻ നാനോ 7 വര്ഷമായി ഉപയോഗിക്കുന്നു. വലിയ commplaint വന്നിട്ടില്ല.
@Anvar143
@Anvar143 10 месяцев назад
റൈറ്റ് സൈഡിലേയ്ക് ഫുൾ ഒടിച്ചു പോവുമ്പോൾ ഒരു സൗണ്ട് വേരുന്നുണ്ട് അത് എന്താവും 🤔
@harivison7212
@harivison7212 2 года назад
Ta Ta ഉല്പന്നം ഏറെകുറെ നല്ലത്.. അവരുടെ സർവീസ് സ്വല്പം മോശം. പിന്നെ മിക്കവാറും ആളുകൾ ഏത് വാഹനം ഓടിച്ചാലും അത് കെയർ ആയി ഓടിക്കണം എന്നില്ല പൊതുവെ റോഡ് ഒന്നും അത്ര നല്ലത് അല്ല gearഷിഫ്റ്റിംഗ് ചിലർ ക്ലച്ഛ് തൊടാതെ നമുക്ക് ചിലരെ കാണാം യാത്ര റോഡ് ഒക്കെ നന്നായി വന്നാൽ വാഹനം പകുതി പ്രശ്നം തീരും
@sociomediaone
@sociomediaone Год назад
എന്തിനാ ഈ കൊണ മൊത്തം പറയണേ....... Tata is not refined... ഇതങ്ങു പറഞ്ഞ പോരെ. എല്ലാർക്കും അറിയാം 😂😂😂🙏🏻
@LijoGeorge-n9i
@LijoGeorge-n9i Год назад
Diesel superaa....kurach sound kooduthal und...nalla sudden pick up..Idukki I'll super aa..Tiago Diesel❤XZ❤
@namashivaya4760
@namashivaya4760 2 года назад
Vere enthumatram nalla vandikal undu indian brand ennu paranju ee kalavandi vangenda valla karyavum undo
@sociomediaone
@sociomediaone Год назад
സത്യം mahindra നല്ല rating ഉള്ള വണ്ടി അല്ലെ... ഇത് tata aftersales കഴിഞ്ഞ് group എന്നൊക്കെ പറഞ്ഞത് ആളെ കൂട്ടി മറപിടിച്ചു ഉണ്ടാക്കുന്ന ചീപ്പ്‌ show... നോർമൽ quality വണ്ടി അത്രേ ഉള്ളു... വെല്യ ആന മയിൽ ഒട്ടകം ഒന്നുല്ല 🙏🏻
@zeeshanpullikal8714
@zeeshanpullikal8714 2 года назад
Vann vann tata yude complaint kanunnath oru puthari alland aayirikunu!
@jayasankarsoman5227
@jayasankarsoman5227 2 года назад
Tiago BS6 2 years 19,000 km so far fully satisfied.... vibration okke BS6 il koreyokke refine cheythittund....
@dsk1826
@dsk1826 2 года назад
Mount vellam change cheythairunno?
@abhijithkm4467
@abhijithkm4467 3 месяца назад
Vaagumbol on road ethra aayirunnu ?
@user-yd1jp4kb8b
@user-yd1jp4kb8b 2 года назад
Alternator ന്റെ പുള്ളി പോയിട്ട് സെറ്റ് മുഴുവനായി മാറ്റാൻ ഷോറൂം ന്നു 33000 രൂപയാണ് ലേബർ ചാർജ് ഒഴികെ പറഞ്ഞത്. പിന്നെ ലോക്കൽ വർക്ക്‌ ഷോപ്പിൽ പോയപ്പൾ പുള്ളി മാത്രം മാറ്റി തന്നു 4000 ൽ താഴെ രൂപക്ക്. Spare parts ടാറ്റാ ക്ക് എന്നും വെല്ലുവിളി തന്നെയാണോ ചേട്ടാ
@sociomediaone
@sociomediaone Год назад
എന്താന്ന് മനസിലായിട്ടൊന്നും ആവില്ല bro അവന്മാര് നിങ്ങളോട് amount പറഞ്ഞത്... അതങ്ങ് മാറി നോക്കും... പിന്നെ വേറെ എന്തേലും ചെലവ് ഇല്ലാത്ത spareparts നമ്മടെ തലേല് കേറ്റി വക്കും..... Repeat... ഇത് തന്നെ വാണങ്ങടെ പരിപാടി... Tata owners ഉയിര് ചങ്ക് എന്നൊക്കെ പറഞ്ഞത് മൂടി വാക്കുന്നതാ... Tata showroom കാറു മുൻകൈയെടുത്തു ഓരോരോ ഗ്രൂപ്പ്‌ form ചെയ്ത് ആളെ കൂടി നല്ലത് പറയിപ്പിക്കും... ആർക്കും ഒരു സംശയം ഉണ്ടാവരുത്... 😂😂😂💩
@rashidmp2668
@rashidmp2668 13 дней назад
എനിക്കും സെയിം പ്രോബ്ലം ഉണ്ട് ..
@ratheeshcr3384
@ratheeshcr3384 7 месяцев назад
ഗിയർ ബോക്സിന് കംബ്ലയിന്റെ വരുന്നത് ഓടിക്കാൻ അറിയത്തവൻ ഒടിച്ചാൽ വണ്ടിക്ക് കംബ്ലിയിന്റെ വരും
@adeesshibu163
@adeesshibu163 Год назад
എന്റെ ടിയാഗോ 6വർഷം ആകുന്നു 70000കെഎം ആയി ഇപ്പറഞ്ഞ കംപ്ലയിന്റ് വന്നിട്ടില്ല
@vijaydas4223
@vijaydas4223 2 года назад
ചേട്ടാ കഴിഞ്ഞ ഒരുവർഷമായി Tiago കൊണ്ട് പോകാത്ത സർവീസ് സ്റ്റേഷൻ ഇല്ല . വണ്ടി ഓടികൊണ്ടിരിക്കുമ്പോൾ ABS ൻ്റെയും എഞ്ചിൻ ൻ്റെയും സിഗ്നൽ കാണിക്കും accelerator വളരെ കുറവാണ് overtake ചെയ്യാനും road മുറിച്ചുകടക്കാൻ കഴിയാത്ത അവസ്ഥ A/C idumpol ആണ് കൂടുതൽ പ്രശ്നം വണ്ടി ഒട്ടും വലിക്കുന്നില്ല. കരുനാഗപ്പള്ളി തൊട്ട് പാലാരിവട്ടം വരെയുള്ള ഇല്ല ടാറ്റ സർവീസ് സ്റ്റേഷനിലും കാണിച്ചു അവർ കമ്പ്യൂട്ടർ സ്കാൻ ചെയ്യും ok ആകും 2km ഒടും കുഴപ്പം ഇല്ലാതെ പിന്നെയും ഇത് തന്നെ അവസ്ഥ ഓല സ്കൂട്ടർ കത്തിച്ചപോലെ ഞാനും ഇത് കത്തിക്കണ്ട അവസ്ഥയിൽ എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ???
@sociomediaone
@sociomediaone Год назад
കത്തിച്ച ആ പെട്രോൾ കാശ് കൂടി പോവും അളിയാ 😂😂🙏🏻
@ASB71346
@ASB71346 2 года назад
Ente പൊന്നു ചേട്ടാ നിങ്ങള് ആരെയാ pedikkunne tata fans neyano, olla karyam ollathupole para, ithippo നിങ്ങൾ പറയാതെ പറയുവല്ലേ tiago edukkaruthennu, edukkunnavar korch compliants um aayitt പൊരുത്തപ്പെട്ടു pogan
@soingchannel6370
@soingchannel6370 2 года назад
ഇത് ഈ മെക്കാനിക് ടാറ്റാ യെ മോശമാക്കി പറയണം എന്ന് ചില വണ്ടി കമ്പനി വട്ടം കൂട്ടിയതാ മാരുതി സപ്പോർട്ട് വേണ്ടി എത്ര പേര് ഈവണ്ടി ഉപയോഗിക്കുന്നു അവർക്കൊന്നും കുഴപ്പം ഇല്ലല്ലോ ഇത് കൂടുതൽ ഓയിൽ നോക്കാത്തതിന്റെയും ക്ലച് ശെരിയായ രീതിയിൽ ചവിട്ടാത്തതിന്റെ കുഴപ്പവും വരും
@KERALAMECHANIC
@KERALAMECHANIC 2 года назад
Hahahaha tata ye yettavum kooduthal support cheythaanu njan video idunnad
@hariperumbessi
@hariperumbessi 2 года назад
I am using Tiago from 2019 XZA from march 2019.. no problems till now... good for long runs...
@sirajudheen-sk2ux
@sirajudheen-sk2ux Год назад
Bro entel um same xza 2019..enginad bro poliyalle
@anoobkb1
@anoobkb1 Год назад
Same 🎉🎉🎉
@chinthujames8817
@chinthujames8817 2 года назад
kai maattade 😀 full punch aanallo Bro
@jijoammu2020
@jijoammu2020 2 года назад
Tiago❤️💫awesome car iam using 3 years no issue 🤗
@Nahabs
@Nahabs 2 года назад
AMT automatic down ആവുന്നതിനാൽ കുറേ കൂടി മൗണ്ട് നോക്കുന്നുണ്ട്
@nishamambalavan3237
@nishamambalavan3237 Год назад
ഒന്ന് പൊയ്ക്കോ ചങ്ങായി... ഞാൻ രണ്ടു കൊല്ലം ആയി tata യൂസിങ്... വെറുപ്പിക്കാദെ വേറെ പണിക്ക് പൊയ്ക്കോ
@KERALAMECHANIC
@KERALAMECHANIC Год назад
നിങ്ങളെ പോലുള്ളവർ ആണ് ടാറ്റ നന്നാവാൻ സമ്മതിക്കാത്തത്. അന്ധമായ വിശ്വാസം. 700 കിലോമീറ്റർ മാത്രം ഓടിയ വണ്ടി വരെ ഞാൻ ചെയ്തിട്ടുണ്ട്. നിങ്ങൾ ഒരു വണ്ടി ഉപയോഗിക്കുന്നതുകൊണ്ട് ആ വണ്ടിക്ക് പ്രശ്നം വരാത്തത് കൊണ്ടും എല്ലാവർക്കും അങ്ങനെ ആയിരിക്കണം എന്നില്ല.
@doctorventure
@doctorventure 2 года назад
Njan 2018 tiago diesel aanu use cheyyunatu....46000kms aayi ...clutch vidumbol jerkiness und....clutch set change cheyyan time aayo..
@arjunkvasudevan9248
@arjunkvasudevan9248 2 года назад
Palathavana engine mount maattittund
@chaseyourdreams4656
@chaseyourdreams4656 2 года назад
ആയ്യൊ കഷ്ട്ടം റ്റാറ്റ എന്ന് നന്നാവും
@abdulazeez164
@abdulazeez164 Год назад
മൈലേജ് വളരെ കുറവാണ് 14,15 maximum 2020 model
@relaxationverse
@relaxationverse 2 года назад
Bro ente vandikk ithe pblm ahn fuel meter issue
@manumanuel121-dp7if
@manumanuel121-dp7if Год назад
Tiago വാങ്ങിച്ചിട്ട് വിൽക്കാൻ പോകുമ്പോ അവന്മാർ ഇ video കാണിച്ചു വില കുറയ്ക്കും അനുഭവിച്ചോ
@KERALAMECHANIC
@KERALAMECHANIC Год назад
അങ്ങനെ ആണെങ്കിൽ യൂട്യൂബ് വീഡിയോസ് ഒരുപാട് ഉണ്ട് പലരും ചെയ്യുന്നത്.അപ്പോളോ
@divindivakar3407
@divindivakar3407 2 года назад
Same problem undu
@manuelmanukalathiparambil1712
ടാറ്റയുടെ വണ്ടി degrade ചെയ്യാൻ പലരും ഇതുപോലെ ചെയ്യുന്നുന്നോ ഒരു സംശയം, വണ്ടി വില്പനക്കാരുടെ ഒരു സ്ഥിരം ട്രിക്ക് ആണ് പോലും
@tradegq8014
@tradegq8014 2 года назад
ലെ സബിൻ വലിച്ചു പറിച്ചു ഗീയർ ഇടരുത് , clutch പതുക്കെ റിലീസ് ചെയ്യണം .
@muhammedsharafudeenkm2935
@muhammedsharafudeenkm2935 Год назад
Same problem ente vandikkunnd 😢
@sameerkunnil3885
@sameerkunnil3885 Год назад
ഞാൻ ഒരു വണ്ടിയെടുക്കേണ്ട തീരുമാനത്തിലാണ് ഏതാണ് എടുക്കേണ്ടത്...സാർ ചെറു വാഹനമാണ് നോക്കുന്നത് ബാലെനോ എങ്ങെനെയുണ്ട്
@KERALAMECHANIC
@KERALAMECHANIC Год назад
Nalla vandi aan
@baredesigns1
@baredesigns1 2 года назад
All TATA Cars are of bad quality. Always will have some complaint all the time. Owned a TATA car for 8 years and suffered all the time. Sold it off = peace of mind
@alameenm7850
@alameenm7850 2 года назад
Hlo sound unde pakshe heat aayal sound illa
@ntakhileshakhilesh8966
@ntakhileshakhilesh8966 2 года назад
Milage 8 - 9 ane kittanath enthelum solution undo
@shinshezkl13
@shinshezkl13 2 года назад
ഡ്രൈവിംഗ് ശരിയാക്കിയാൽ മതി
@sociomediaone
@sociomediaone Год назад
ഷോറൂമിൽ കൊണ്ടോയി ഇട്ട് കത്തിക്കേണ്ടി വരും... അതാവും കുറച്ചൂടി ഈസി solution... അല്ല താനേ മനസിലായിക്കൊള്ളും 🫡
@truthway6346
@truthway6346 2 года назад
പതിനഞ്ചായിരത്തിന് മുകളിൽ ഓടിയിട്ടുള്ളുവെങ്കിൽ ഇതിന് വാറണ്ടി കാണുമല്ലോ. അപ്പോൾ വാറണ്ടിയിൽ ശരിയാക്കില്ലെ? പർട്സി ൻ്റെ നിലവാരം കുറവ് തന്നെ പ്രധാന കാരണം. മോശം ക്വാളിറ്റി.
@KERALAMECHANIC
@KERALAMECHANIC 2 года назад
2019 vandi
@KL-47
@KL-47 2 года назад
ഇതൊക്കെ മുന്നേ ഒരു ചേട്ടൻ പറഞു.... 😃TATA
@tonydevassykutty839
@tonydevassykutty839 2 года назад
Gear mount ഇത്രയും ഹെവി ഡ്യൂട്ടി കൊടുക്കാൻ പാടില്ല അത് കൊണ്ട് ആണ് ക്ലച്ച് ഹബ് പെട്ടെന്ന് ഇളക്കം വരുന്നത്
@a.rahmanpr4609
@a.rahmanpr4609 Год назад
ബ്രോ എന്റെയും tiago aano ഇതിന് റേഡിയേറ്ററിന് വെളമോ ഴി ക്കുന്നത് എങ്ങനെയാണ്
@krishnakumar-pv6fy
@krishnakumar-pv6fy 2 года назад
2018 tiago എനിക്ക് വേറെ problem ഒന്നും ഇല്ല break pad മാറിയിരുന്നു ഇത് വരെ വേറെ complaint ഒന്നും ഇല്ല
@deepakgopinathds5066
@deepakgopinathds5066 5 дней назад
Tata tiago meter replacement ethrayavum
@manojmuraleedharan5031
@manojmuraleedharan5031 6 месяцев назад
ഞാൻ ടിഗോർ പെട്രോൾ 2017 മുതൽ ഉപയോഗിക്കുന്നു 65000km കഴിഞ്ഞു ഒരു ക്ലച്ച് problem ഇല്ല. ആകെ A monting 1 തവണ മാറ്റി B munting 1 തവണ c mounting 3 തവണ മാറ്റി
@jamshidabduljaleel3035
@jamshidabduljaleel3035 2 года назад
2018 tiago @ 48000 km ... I nevere faced No such issues till Today....
@alansajeev3599
@alansajeev3599 Месяц назад
Hi bro, I am planning to buy a tiago of 2018, can i talk toyou to know about how car performance is?
@itsmecr8751
@itsmecr8751 2 года назад
നമ്മുടെ ഗ്രൂപ്പിൽ almost 1200 മെംബേർസ് ഉണ്ട്‌ പക്ഷെ ഈ പ്രശ്നം കേട്ടിട്ടില്ല പക്ഷെ മൗണ്ട് issue ഉണ്ടാവാർ ഉണ്ട്‌ a,b,c മൗണ്ട് മാറ്റിയ ഒരുപാടു പേര് ഉണ്ട്‌ ഞാൻ അടക്കം 😁പക്ഷെ ഈ വണ്ടി അടിപൊളി ആണ് comfort🔥
@KERALAMECHANIC
@KERALAMECHANIC 2 года назад
Enikkum ee sound vannu vandi aadyamayaan varunnad.but pala aalkaarum preshnam parayunnu
@amalpramesh
@amalpramesh 2 года назад
Eath group aanu, telegram group aano?
@MJ-zk4vl
@MJ-zk4vl 2 года назад
Mount issue vararundu
@itsmecr8751
@itsmecr8751 2 года назад
@@VKP-i5i 122000 ഓടിയ വണ്ടി കാണിച്ചു തരട്ടെ ?
@vehicleworld225
@vehicleworld225 2 года назад
ru-vid.comrdcdvCuVip8?feature=share
@shameerph4522
@shameerph4522 2 года назад
കഴിഞ്ഞ ദിവസം ഒരു ത്രീ സിലിണ്ടർ ഹ്യുണ്ടായ് i10ഡീസൽ ഓടിച്ചു നോക്കി. വണ്ടിക്ക് ഭയങ്കര വൈബ്രേഷൻ നോയ്സ് ഒക്കെ വളരെ കൂടുതൽ ആണ്. ഈ ത്രീ സിലിണ്ടർ വണ്ടി കു ഇതൊക്കെ ഉള്ളതാണോ?.
@travalogue4689
@travalogue4689 2 года назад
ടാറ്റാ 🥰🥰
@alenraju1143
@alenraju1143 2 года назад
@@VKP-i5i Maruti ☠️🤣🤣
@ashivlogs8244
@ashivlogs8244 2 года назад
Alto800 suspenssion shock maran labour cost എത്രയാണ്. ഒരെണ്ണത്തിന്റെ പറയാമോ? മെക്കാനിക് പറ്റിക്കുന്നുണ്ടോ എന്നൊരു സംശയം. Pls
@KERALAMECHANIC
@KERALAMECHANIC 2 года назад
All most 550to700
@shyamsuresh6856
@shyamsuresh6856 2 года назад
Nde evide oke 300 ,350 annu
@akshaykumarms2885
@akshaykumarms2885 2 года назад
Tata should definitely look into the problems with their cars
@ajikoikal1
@ajikoikal1 2 года назад
ഈ ടിയാഗോയുടെ ഓണർ കാര്യങ്ങൾ അധികമറിയാത്തവനാണെന്ന് തോന്നുന്നു. 15k മാത്രമോടിയ ഈ വണ്ടി കമ്പനിയിൽ കൊണ്ട് കൊടുത്തിരുന്നെങ്കിൽ ടാറ്റ ഫ്രീയായി മൌണ്ടും ക്ലച്ചും മാറ്റി തന്നേനേ. എനിക്ക് ഒരു ടിഗോർ കൂടിയുണ്ട്. 25 K ആയപ്പോൾ ഒരു ചെറിയ ശബ്ദം തോന്നിയപ്പോൾ കമ്പനിയിൽ കൊടുത്തിട്ട് മാറ്റിത്തരാൻ പറഞ്ഞു. അവർ എക്സ്റ്റന്റഡ് വാറണ്ടിയിൽ മൂന്നാം വർഷമായിട്ടും അത് മാറി തന്നു. സോഫ്റ്റ്വയർ അപ്ഡേറ്റ് ചെയ്താൽ DTE ഇഷ്യൂ മാറി കിട്ടും.
@sugunadas3803
@sugunadas3803 2 года назад
എനുക്കു൦ Tiagoഉണ്ട് 4വ൪ഷമായി ഈപറയുന്നഒരസുഖവുമില്ല ഇപ്ുാഴു൦ പഴയപോലെതന്നെയാണി
@ajayakumarks9603
@ajayakumarks9603 2 года назад
@@ajikoikal1 tata show roomol ullavar work ariyan padillathavar aanu....🐒🐒🐒🐒
@ajikoikal1
@ajikoikal1 2 года назад
@@ajayakumarks9603 എന്നാൽ തനിക്ക് പോയി അവർക്ക് പണി പഠിപ്പിച്ചു കൊടുത്തൂടെ?
@sociomediaone
@sociomediaone Год назад
@@ajikoikal1 ഹാ best സ്വന്തം വണ്ടി നമ്മളോട് പണിയാൻ പറയാനാ teams ആ... വാണങ്ങൾ... ഒരു updation മ് ഇല്ലാത്ത വാണങ്ങളാ 💩💩💩🙏🏻🤮
@muhammednihal7226
@muhammednihal7226 2 года назад
Enik und. Aa first timile aa clutch release kada kada sound. Kurech kayinal adh povum.
@sbkffwsbkffw7289
@sbkffwsbkffw7289 2 года назад
2019 xz mileage 14,15 pulling power ഇല്ല, churam kayaran 1st gear ഇടണം, 2nd ഇല്‍ valikkilla. Clutch vibration ഉണ്ട്
@gfrcompany7234
@gfrcompany7234 2 года назад
Petrol ano
@cpkpfunstreaming7779
@cpkpfunstreaming7779 2 года назад
City mod അല്ലെ
@abdulazeez164
@abdulazeez164 Год назад
Yes same problem എനിക്കും 2020 മോഡൽ xt
@aneeshmathew1585
@aneeshmathew1585 2 года назад
ഒരു Scorpio 2 WD and 4*4 automatic ന്റെ വീഡിയോ ഇടാമോ ബ്രോ ?
@09447641936
@09447641936 2 года назад
എന്റെ വണ്ടി ടിയാഗോ 78000 Km ആയി സാധാരണ വണ്ടിക്കു വരുന്ന തേയ്മാനം കൊണ്ടുവരുന്ന പ്രശ്നം മല്ലാതെ ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല
@KERALAMECHANIC
@KERALAMECHANIC 2 года назад
Thank u
@survivalofthefittest5654
@survivalofthefittest5654 2 года назад
Tyrenu polum theymanam undaviila.nta avumbol..Karanam epozhum roadil kidakkum
@Jithuuthaman
@Jithuuthaman 2 года назад
@@survivalofthefittest5654 recovery lorry driver ano chettan
@alenraju1143
@alenraju1143 2 года назад
@@survivalofthefittest5654 അല്ലാതെ Maruti ടെ കൂട്ട് ഇടികൊണ്ട് airil മലന്ന് കിടക്കില്ലലോ 🤣
@ajikoikal1
@ajikoikal1 2 года назад
@@Jithuuthaman അയാൾക്ക് ഒരു സൈക്കിൾ പോലും കാണില്ല. 😂😂
@JaleelJaleel-zu1un
@JaleelJaleel-zu1un Год назад
2019last മോഡൽ ഡീസൽ വണ്ടി 75000km ഓടി ഒരു കോംപ്ലിന്റും ഇത് വരെ ഇല്ല front left shock. Left ലിങ്ക് rad മാത്രം മാറി
@manu6301
@manu6301 2 года назад
സ്വിഫ്റ്റ് 3rd servicing എന്തൊക്കെ ചെയ്യണം പറയാമോ
@ajayakumarks9603
@ajayakumarks9603 2 года назад
INDIKA yude gathi varum..
@souravsatheesh235
@souravsatheesh235 2 года назад
How can a product have so many issues and complains altogether , sales aanengilum, product quality aanengilum, customer service etc etc 🤦‍♂️
@nithinnithin4024
@nithinnithin4024 2 года назад
പുതിയ waganor egane und?
@nishamambalavan3237
@nishamambalavan3237 2 года назад
നിനക്കൊന്നും വേറെ പണി ഒന്നും ഇല്ലേ... ❓️🤔 ഞാൻ ഒരു kollam ആയി യൂസിങ്...3 cylider & 4:സിലിണ്ടർ വർക്ക്‌ മനസ്സിൽ ആയില്ലേ എന്നു തോന്നുന്നു 🤔😎
@KERALAMECHANIC
@KERALAMECHANIC 2 года назад
മനസിലായില്ല നീ ഒന്ന് പറഞ്ഞു താ
@sahadpv1536
@sahadpv1536 2 года назад
സ്ട്രീറിംഗ് ഇടക് ഇടക് thight ആവുന്നുണ്ട് എപ്പോഴും ഒന്നുമില്ല
@RR-pi6yb
@RR-pi6yb Год назад
മോട്ടോർ brush complaint
@TEZX3725
@TEZX3725 2 года назад
This is the draw back of the three cylinder engines caused due to vibration
@vandiholic451
@vandiholic451 2 года назад
Polo vento rapid all have 3 cylinder engines those doesn't have this much vibration
@sarojini9387
@sarojini9387 2 года назад
Maruti800mpfi 2006 modal 75000 km oru kuzhapavum eilla
@usmanptvellur3958
@usmanptvellur3958 2 года назад
താൻ എന്തിനാ കൈമാറ്റ ടൈ എന്ന് പറഞ്ഞു ചൂടാവുന്നും . ജോലിക്കാരൻ ആയത് കൊണ്ടാ അല്ലെ
@KERALAMECHANIC
@KERALAMECHANIC 2 года назад
Choodaakunnathu inganalla....ethukkum meley
@navasabdul1121
@navasabdul1121 2 года назад
15000 ആയപ്പോളേക്ക് പണി കിട്ടി. വെറുതെ അല്ല ഇപ്പൊ റോട്ടിൽ അധികം കാണാത്തത്. ഇൻഡിക്ക ക്ക് സംഭവിച്ച പോലെ തന്നെ ആണ് കഥ ല്ലേ
@suniladiyodi
@suniladiyodi 2 года назад
ടാറ്റ ടിയാഗോ എടുക്കാൻ വിചാരിച്ചു.. അപ്പോഴേക്കും കുറച്ച് നെഗറ്റീവ് റിവ്യൂ കണ്ട് (vibration and 3 cylinder etc, പിന്നീട് ഇഗ്നിസ് ആക്കിയാലോ എന്ന് വിചാരിച്ചു.. അത് ബാക്കിൽ മൂന്ന് പേർക്ക് comfortable അല്ലെന്ന് കേൾക്കുന്നു.. വേറെ ഏതേലും suggetions ഉണ്ടോ ബ്രോസ്...???
@jithinraj6998
@jithinraj6998 2 года назад
New wagonr 4 cylinder
@sanalkumarvg2602
@sanalkumarvg2602 2 года назад
Safety ഇല്ലാത്ത ഭാരം കുറഞ്ഞ വണ്ടികള്‍ക്ക് 4 cylinder വെക്കാം, മൈലേജ് കുറയില്ല..എന്നാല്‍ Tiago, Nexon, Altroz, XUV 300, Ford Aspire, Figo, Polo തുടങ്ങി safety ഉള്ള വണ്ടികള്‍ക്ക് 4 cy വെച്ചാല്‍ ഭാരം കൂടും മൈലേജ് നന്നായി കുറയും വണ്ടി വലിക്കില്ല.... ചവിട്ടി പൊളിച്ചു ഓടിക്കാതെ കൊണ്ട് നടന്നാല്‍ ഒരു കുഴപ്പവും ഇല്ല Tiago....Punch ഉം നല്ല option ആണ് ...കുടുംബത്തിന്റെ safety പ്രശ്നമല്ല എങ്കില്‍ മാരുതി എടുക്കുക ..ആരും ഇടിക്കാന്‍ വേണ്ടി അല്ല വണ്ടി ഓടിക്കുന്നത് എന്നത് ശരിയാണ് പക്ഷെ ലോകത്തിലെ ഏറ്റവും മോശം traffic culture ഉള്ള കേരളത്തില്‍ കൊടുക്കുന്ന പണത്തിനു maximum safety ഉറപ്പാക്കുക ..മാരുതി ബ്രേസ, s cross ഇവയ്ക്ക് ആ safety ഉണ്ട് എന്നാല്‍ പാവപ്പെട്ടവന്റെ മോഡലുകള്‍ക്ക് മാരുതി ആ safety കൊടുക്കുന്നില്ല അത് TATA നല്‍കുന്നു ..വിവേചനമില്ല
@mahroofku521
@mahroofku521 2 года назад
Tiago ഉപയോഗിക്കുന്നവർ ആരും അത് വിൽക്കാനും വേറെ വാഹനം എടുക്കാനും ശ്രമിക്കില്ല നല്ല വണ്ടിയാണ് ഉള്ളവരോട് അന്വോഷിച്ച് നോക്ക് പിന്നെ മാരുതിയും ടാറ്റയും ഉപയോഗിച്ച എനിക്ക് ചെറുപ്പത്തിൽ നമ്മൾ കളിപ്പാട്ട കറുപയോഗിച്ച് കളിക്കാറില്ലെ അതിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് കാറും നല്ല സ്റ്റീൽ കാറും എങ്ങിനെ തോന്നുന്നോ അതുപോലെ ആണ് മാരുതി പ്ലാസ്റ്റിക് കാറു പോലെ ഒരു സുഖം കംഫർട്ടും എനിക്ക് തോന്നിയിട്ടില്ല നമ്മക്ക് ഏറ്റവും സുഖ സൗകര്യങ്ങൾ കിട്ടുന്നത് തിരഞ്ഞെടുക്കുക
@suniladiyodi
@suniladiyodi 2 года назад
Thanks for the replies
@jibingb318
@jibingb318 2 года назад
Baleno is better option
@vipinraj4259
@vipinraj4259 Год назад
My Tiago 58000+kms ayi Sound unde clutch problem ayitte tonnilla Engine top cover vibration Ane
@amaldev7736
@amaldev7736 2 года назад
ALTROZ നു ഈ പ്രശ്നമുണ്ടോ..
Далее
Лайфак года 😂
00:12
Просмотров 63 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,9 млн
Лайфак года 😂
00:12
Просмотров 63 тыс.