Тёмный
No video :(

vw polo | ഒരു ലക്ഷം രൂപക് പോളോ വേണോ? vw polo malyalam,main problems,engine issue,maintenance 

MALAYALI GARAGE
Подписаться 10 тыс.
Просмотров 31 тыс.
50% 1

Опубликовано:

 

5 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@malayaligaragekl50
@malayaligaragekl50 Год назад
ഒരു പാട് കാര്യങ്ങൾ പറയാൻ വിട്ടു പോയിട്ടുണ്ട്..എങ്കിലും ഒരു വിധം ഒക്കെ ഇതിലുണ്ട്...എന്തങ്കിലും മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിൽ തിരുത്താൻ വേണ്ടി പറഞ്ഞു തരുമല്ലോ എന്ന പ്രദീക്ഷയോടെ .... ഒരു പാട് ആളുകളുടെ അനുഭവങ്ങൾ.. പാളിച്ചകൾ ഒക്കെ യാണ് ..
@mastermech8726
@mastermech8726 Год назад
ഇനി എന്ത് പറയാൻ ഞാൻ polo എടുക്കുന്നില്ല
@malayaligaragekl50
@malayaligaragekl50 Год назад
@@mastermech8726 എടുക്കാം. നല്ലത് നോക്കി
@amrusubtravelvlogs3773
@amrusubtravelvlogs3773 Год назад
എടുത്ത ശേഷം കാണുന്ന ഞാൻ 🙄
@malayaligaragekl50
@malayaligaragekl50 Год назад
ഏയ് അങ്ങനെ ഒന്നുല്ല...നല്ലോണം നോക്കിയ മതി
@amrusubtravelvlogs3773
@amrusubtravelvlogs3773 Год назад
Ok 2017. Ameo aanu 38 km ഇപ്പോ ഒരു കുഴപ്പവും കാണുന്നില്ല വറന്റി കഴിഞ്ഞു
@mohammedshaji9785
@mohammedshaji9785 Год назад
After buying a used immediately replace the consumables Oil and oil filter,Air filter,AC filter Fuel filter, Power steering fluid,Coolant mixed with distilled water
@right3211
@right3211 Год назад
ഞാൻ 2016 മുതൽ പോളോ ഉപയോഗിക്കുന്നു. എനിക്ക് ഇതുവരെ ഒരു ഒരു കംപ്ലൈന്റും വന്നിട്ടില്ല..... സ്മൂത്ത്‌ ആയി ഓടുന്നു... Abs പ്രോബ്ലം അത് ഇത്ര വർഷത്തിൽ ഒരു പ്രാവശ്യം മാത്രം വന്നു. Abs ചേഞ്ച്‌ ചയ്തു പിന്നെ സ്കാൻ ചയ്തു അതിനു ശേഷം ഒരു കുഴപ്പവും ഇല്ല.......കറക്റ്റ് സമയം സർവീസും, മെയിൻൻസും, റഷ് അല്ലാതെ സ്മൂത്ത്‌ ഡ്രൈവും ച്യ്താൽ പോളോ പോലെ അടിപൊളി ഒരു വണ്ടി വേറെ ഉണ്ടാവില്ല.... പിന്നെ ഇത് പോലെ ഉപയോഗിക്കാൻ സുഖമുള്ള വണ്ടി ഈ ലെവലിൽ വേറെ ഉണ്ടാകില്ല..... Love my polo 🌹🌹👍
@malayaligaragekl50
@malayaligaragekl50 Год назад
സത്യമാണ്
@abdulraheem4532
@abdulraheem4532 Год назад
Correct
@Dubaistreets
@Dubaistreets Год назад
Car kodukkunundo?!
@tubevlogs1909
@tubevlogs1909 10 месяцев назад
Nttayim 2016 ahn Smooth drive cheytha Polo kooduthal lyf kitum
@sanjaync
@sanjaync 6 месяцев назад
Smooth ആയി ഓടിക്കാൻ ആണേൽ toyota വാങ്ങിയാൽ പോരേ? 5 to 7 Lakhs kms വരെ smoothയിട്ട് ഓടിക്കോളും. POLO performance വണ്ടി ആണ് എന്നല്ലേ പറച്ചിൽ. ആനയെ വാങ്ങിയിട്ട് ചക്ക് ആട്ടാൻ ഉപയോഗിക്കുന്നത് പോലെയാണല്ലോ... German vandi, heavy build quality but smooth aayi oodikkanam 😂
@mastermech8726
@mastermech8726 Год назад
സൂപ്പർ.. ബ്രോ ഇങ്ങനെ ഒന്നും ആരും പറഞ്ഞുകൊടുക്കാറില്ല. നിങ്ങൾ ഒരു ലൈക്
@afeefathasneem95
@afeefathasneem95 Год назад
Tanks
@sinsonfrancis4446
@sinsonfrancis4446 Год назад
Sensor complaints almost gone, updated sensors are good now but cost is high 4700
@tonydevassykutty839
@tonydevassykutty839 Год назад
Polo ku 3cylinder enginu injector complaint kuravaanu 4cylinder engine aanu injector complaint varunath. Oil light blinking problem, abs sensors, oil cooler leake, egr coolant pump, thermo case leake, crank seal and sensor complaint, oil leake coolant leake, engine power lose okay polokulla സ്ഥിരം problems aanu
@malayaligaragekl50
@malayaligaragekl50 Год назад
Yes
@abdulraheem4532
@abdulraheem4532 Год назад
paisa chilavakki pani eduppichalum roatiloode oodikkumbol athinte result tharum polo. Kuthiraye vangi patti biscuit koduthu valartham ennu vijarikkunnavaraanu complaint paranju karayunnath.
@malayaligaragekl50
@malayaligaragekl50 Год назад
Yes
@user-os3dh7sc7c
@user-os3dh7sc7c 4 месяца назад
😂 💯 ❤
@mohammedshaji9785
@mohammedshaji9785 Год назад
Check and replace worn out brake parts, Suspension parts,Steering control parts
@malayaligaragekl50
@malayaligaragekl50 Год назад
🥰🥰🥰
@John-il7sx
@John-il7sx Год назад
രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമനിയുടെ ടാങ്കുകൾ വളരെ ഈടുറ്റത് ആർന്നു... ബോഡി വളരെ സ്ട്രോങ്ങ്‌. എന്നാൽ ജർമൻ എഞ്ചിനീയറിംഗ് വളരെ complecated ആർന്നു. ടാങ്ക് ന്റെ engine യുദ്ധത്തിനിടയിൽ maintenance വന്നാൽ അത് സിമ്പിൾ ആയി റിപ്പയർ ചെയ്യാൻ സാധിക്കില്ല.. എന്നാൽ അമേരിക്കയുടെയും റഷ്യയുടെയും ടാങ്കുകൾ ജർമൻ ടാങ്ക്കളെ കാളും ദുർബലം അർന്നെകിലും. Engine വർക്ക്‌ വന്നാൽ സാധാരണ ഒരു പട്ടാളക്കാരന് റോഡിൽ ഇട്ടു റിപ്പയർ ചെയ്യാൻ സാധിക്കുമാർന്നു... ഇതെല്ലാം ജർമനിയുടെ തോൽവികളിൽ ഒന്നാണ്.. ജർമൻ വണ്ടികൾ നല്ല സർവീസ് കിട്ടിയാലേ ഓടുകയുള്ളു. ജർമൻ എഞ്ചിനീയറിംഗ് എല്ലാം അങ്ങനെ ആണ്. അല്പം കോംപ്ലീക്കേറ്റഡ്. പക്ഷേ പെർഫോമൻസ് അതി മാരകം ആണ്.. സുരക്ഷയും യാത്ര സുഖവും.. Super
@malayaligaragekl50
@malayaligaragekl50 Год назад
Yaa. അതേ..അതാണ് അതിന്റെ പ്രത്യേകത.... എല്ലാവരുടെയും പോൽ അല്ല ഓപ്പോസിട് ആയി ആണ് അവർ ചിന്തിക്കുന്നത്...
@abhinand.a3074
@abhinand.a3074 7 месяцев назад
Bro polo tdi 1.2 onn nalonm acceleration cheymbol black smoke pne pickup illa entha karanm engine light turbo light onm verilla running il
@jubincalicut2695
@jubincalicut2695 10 месяцев назад
Bro... 1 നും 1:50 നും എവിടെയാണ് പോളോ കിട്ടാനുള്ളത്? ഞാൻ 5 വർഷമായിട്ട് polo ഉപയോഗിക്കുന്ന ആളാണ്. എന്റെ വണ്ടി ഇപ്പോൾ 70000km അടുത്ത് ഓടി. എനിക്ക് ഒരു പ്രാവശ്യം ABS സെൻസർ കംപ്ലയിന്റ് വന്നു അത് വരണ്ടിയിൽ ക്ലിയർ ആയി. ഒരു tm ഇൻജെക്ടർ കംപ്ലയിന്റ് വന്നു അതിന് ഒരു 13000/- rs വന്നു... ഈ 5 വർഷം 70000km ഉപയോഗിച്ചിട്ടു എനിക്ക് എന്റെ കയ്യിന്നു 13000rs ചെലവ് വന്നിട്ടുള്ളൂ.... Polo ഉപയോഗിക്കുമ്പോൾ കിട്ടുന്ന cmft & safty അത് എത്രത്തോളം ഉണ്ടെന്നു ഉപയോഗിക്കുന്നവർക്കെ അറിയുള്ളു...
@malayaligaragekl50
@malayaligaragekl50 10 месяцев назад
Yes bro upayogikkunna aalukalk ellam manassilavum.. ivide parayunnath cheep ratinu kittunna polo s ne kurichanu.. thettidharana parayunnath alla...Oru daranayum illathe poyi edukkunna alukalkku vendiyanu.vendapole maintain cheyyan kazhiyatha aalukalk aanu
@rafeeqparackal2339
@rafeeqparackal2339 11 месяцев назад
സുഹൃത്തേ...Polo ന്ന് പറഞ്ഞാൽ അത് വേറെ ലെവലാണ്. Driving comfort ണ ങ്കിലും യാത്ര ചെയ്യാനാണങ്കിലും Build quality യിലും എന്ത്ക്കൊണ്ടും Mass ണ് I lovePolo♡♡ .അങ്ങിനെയുള്ളവണ്ടിക്ക് ഒരല്പം Maintenance Expens. കൂടീന്ന് വരും അതിനെന്താന്ന് ? അല്ല Polo നേക്കുറിച്ച് + point ഒന്നും പറയാനില്ലേ? അല്ല Polo നിങ്ങളെ പിടിച്ച് കടിച്ചോ? ഹ ഹ ഹ....
@rinshadmi9932
@rinshadmi9932 11 месяцев назад
😂😂😂
@malayaligaragekl50
@malayaligaragekl50 11 месяцев назад
ബ്രോ ഞാൻ പറഞ്ഞത് ആർക് വേണ്ടിആനു ബദയം അത് മനസ്സിലാക്കി വെക്കു. പോളോ വേറെ ലെവൽ അല്ലെ..
@Dr.FirasMohammedAnwar
@Dr.FirasMohammedAnwar 10 месяцев назад
2014 മുതൽ vento ഉപയോഗിക്കുന്നു. Satisfied Complaint വരാത്ത ഏത് വണ്ടി ആണ്ഉള്ളത് Do service regularly in service centre
@malayaligaragekl50
@malayaligaragekl50 10 месяцев назад
Yes...Service cheyyaatha vandikal aani cheep ratil kittunnath ath vangunnavrud karyam aanu parayunnath..thankyou
@abhipaul7898
@abhipaul7898 6 месяцев назад
Mention properly if this talking about Diesel or Petrol varient. Don't confuse viewers about this model. Petrol is trouble free in general.
@advsuhailpa4443
@advsuhailpa4443 Год назад
പാവം - പോളോ ആർക്കും ഒരു ഉപദ്രവം ഇല്ലാതെ ഓടി പോകുന്ന വാഹനത്തെ കുറിച്ച് പറഞ്ഞ് Polo യെ കരയിപ്പിച്ച് കളഞ്ഞു🤒
@malayaligaragekl50
@malayaligaragekl50 Год назад
ശെടാ
@sujeeshparappilakkal8458
@sujeeshparappilakkal8458 11 месяцев назад
താങ്ക്സ്......... ആയിരമായിരം...... ഞാൻ.... ഒന്ന് വാങ്ങാൻ.... ഉദ്ദേശിച്ചു.... നിൽക്കെ.... ആണ്.... വിഡിയോ.... വന്നത്
@mohammedshaji9785
@mohammedshaji9785 Год назад
Very good information about German Engineering.My relative told me that his BMW diesel car Engine pulley Cush rubber sheered below 5000kms use .He told me that 76000 INR for the part. How can we ensure the durability of Part?
@malayaligaragekl50
@malayaligaragekl50 Год назад
Engine pully പൊട്ടി പോയി bmw വഴിയിൽ കുടുങ്ങുന്നത് സാധാരണമാണ്..1 ലക് ആവുമ്പ9ഴേക്കും പുതിയ പുള്ളി മാറ്റി ഇടുന്നത് നല്ലതാണു
@mohammedshaji9785
@mohammedshaji9785 Год назад
Kms reach up to 75000kms replaced timing belt and Alternator belts,belt tensioner, etc
@malayaligaragekl50
@malayaligaragekl50 Год назад
Yaa
@ananthakrishnans2656
@ananthakrishnans2656 Год назад
ABS sensor issue മാറ്റി പുതിയ ടൈപ്പ് സെൻസർ ആണ് ഇപ്പോൾ കമ്പനി ഇടുന്നത്.
@malayaligaragekl50
@malayaligaragekl50 Год назад
Yes
@snehachinju
@snehachinju Год назад
Epol muthal
@basamn7459
@basamn7459 Год назад
Injector oke diesel vandikalle..Petrol vandik oru kuzhappum illa… abs sensor ozhichaal(1300 roopak sensor kittum)
@malayaligaragekl50
@malayaligaragekl50 Год назад
Athe
@advsuhailpa4443
@advsuhailpa4443 22 дня назад
​@@malayaligaragekl50 2019 polo പെട്രോൾ എടുത്താൽ പണി ആകുമോ Abs മാറ്റി നിർത്തിയാൽ മറ്റ് പ്രഷ്നങ്ങൾ വല്ലതും ഉണ്ടോ
@bineeshmn4976
@bineeshmn4976 17 дней назад
1300rs ക് എവിടെ കിട്ടും
@ck436
@ck436 3 месяца назад
Bro ethra budget n second vandi edukkenom eathokke car kal eduthaal pani kittillaa enn explain cheyyuna oru video cheyyaamo
@malayaligaragekl50
@malayaligaragekl50 3 месяца назад
Bro natil illaa ippo ,ath kondu task aanu,,camara de munpil nilkan work kazhinjittu samayavum illA,sahacharyam anuvadikkunnumilla
@niyast7130
@niyast7130 Год назад
സൂപ്പർ വീഡിയോ വളരെ ഉപകാരം ആയി ❤️
@malayaligaragekl50
@malayaligaragekl50 Год назад
നന്ദി
@MrRahulkrishnan
@MrRahulkrishnan Год назад
DEAR FRIEND, PALATHARATHIL ULLA VEHICLE REVIEWS NGAN KANDITUND VALARE YADRISHCHIKAM AYITU ANU NIMGALUDE CHANNEL KANDATH, ITHUPOLE ORU CHANNEL NIMGAL SADHARANAKARAYA ALUKALK NALKUNNA MSG CHERIYA ORU SREMAM ALLA . ALL THE BEST WISHES TO YOUR EFFORT AND THIS CHANNEL TOO,
@malayaligaragekl50
@malayaligaragekl50 Год назад
താങ്ക്സ് ഒരുപാട്...... വെടിയോസുൽ ഇനിയും ചെയ്യണം എന്നുണ്ട്..പക്ഷെ ഒരുപാട് പരിമിതികൾ ഉണ്ട്..ക്യാമറ mic ..സമയം..ഒക്കെ പ്രശ്നമാണ്. എങ്കിലും ഇനിയും വരും
@rahublathur1
@rahublathur1 Год назад
Bro, പോളോ, 3rd ഇലേക്കും 1st ലേക്കും ഗിയർ ഇടുമ്പോ ഇടയിൽ ഒരു തടസ്സം പോലെ ഫീൽ ചെയ്യുന്നു. ചിലപ്പോ കറക്റ്റ് ആയി വീഴത്തില്ല - ഗ്രൈൻഡിങ് നോയിസ് വരും. വണ്ടി ഓഫിൽ ഗിയർ മൂവ്മെന്റ് എല്ലാം സ്മൂത് ആണ്. റണ്ണിങ്ങിൽ ആണ് പ്രശനം. എവിടെ ആയിരിക്കും പ്രശ്നം
@malayaligaragekl50
@malayaligaragekl50 Год назад
ഗിയര് ബോക്സിനു ഉള്ളിൽ ആണ് പ്രശനം...സിഗ്രോനൈസേർ ഡാമേജ് ആയിട്ടുണ്ടാവും
@asifsaheer3275
@asifsaheer3275 Год назад
Timing belt complaint എങ്ങനെ അറിയാം
@malayaligaragekl50
@malayaligaragekl50 Год назад
അങ്ങനെ പെട്ടെന്ന് അറിയാൻ പറ്റില്ല..പിരിയോടിക് ടൈം വെച്ചു മാറ്റണം..അല്ലെങ്കിൽ അഴിച്ചു ചെക് ചെയ്യണം. എന്നാൽ മാത്രമേ അറിയൂ
@badhariya
@badhariya 9 месяцев назад
1.6 gt tdi vandikk ee injector issues undo? polo 2014 polo gt tdi 1.6
@malayaligaragekl50
@malayaligaragekl50 8 месяцев назад
ഉണ്ട് ബ്രോ
@skduniverse532
@skduniverse532 5 месяцев назад
Undu
@shanavask8211
@shanavask8211 Год назад
ഞാനൊരു polo വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്... കുറച്ച് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി...
@malayaligaragekl50
@malayaligaragekl50 3 месяца назад
നന്ദി
@ansalsalim1275
@ansalsalim1275 11 месяцев назад
Used polo nalla vandi second ethrayakum
@krishhari4883
@krishhari4883 3 месяца назад
1.2 3 cyllinder diesel inu complains koodutal ano ?
@malayaligaragekl50
@malayaligaragekl50 3 месяца назад
അങ്ങനെ പറയാനൊന്നും ഇല്ല.എല്ലാം ഒരുപോലെ തന്നെ,പിന്നെ 4 സിലിൻഡറിനേകാൽ ചില കാര്യങ്ങളിൽ മാറ്റം ഉള്ളത് കൊണ്ട് ചില കേസിൽ ചിലവ് കുറവാണ്
@Vishnu-jc8wd
@Vishnu-jc8wd Месяц назад
Low budgetil kittunna polo verient etha😊3 lakh above kittunna vandi nallathayirikkuo
@lalmacphotography3335
@lalmacphotography3335 Год назад
Unda.. Nijan upayogikkan thudangiyittu 5 years ayi... 1.58 oodi.. (5th year anu nte abs poyath)vere oru prblm enik ethuvare indayitilla..
@malayaligaragekl50
@malayaligaragekl50 Год назад
ഭാഗ്യവാൻ🥰
@sharafumkd7581
@sharafumkd7581 Год назад
മുത്തേ.. വീഡിയോ സൂപ്പർ
@malayaligaragekl50
@malayaligaragekl50 Год назад
നന്ദി മുത്തേ
@ramshaduliyil5688
@ramshaduliyil5688 2 месяца назад
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ സ്പ്രിങ് light കത്തി എൻജിൻ വാണിങ് സിഗ്നലും കത്തി വണ്ടിയുടെ വലിവ് കുറഞ്ഞു വണ്ടി കുറച്ചു ഓടി കഴിഞ്ഞപ്പോ ഓഫാക്കി പിന്നെ പ്രശ്നമൊന്നുമില്ല അതെന്തു കൊണ്ടാ bro
@malayaligaragekl50
@malayaligaragekl50 2 месяца назад
വണ്ടി ഏതാ
@ansalsalim1275
@ansalsalim1275 11 месяцев назад
Cash povanda enkil toyato edutho
@shahidshd4433
@shahidshd4433 Год назад
Volkswagen Polo okke full complaints anu, athinte koode high maintenancum... , full online warriors antham fans mathrame olloo, ath kondandalle , car sale illathe nerthendi vannath😂😂 In the reliability matters , Japan cars > German
@malayaligaragekl50
@malayaligaragekl50 Год назад
🥰🥰😁😁😁😆🙏🙏
@swathanthranchintonmukhan
@swathanthranchintonmukhan Год назад
Yes man! Honda & Toyota cars anyday for bullet-proof reliability and longevity! 👍
@yadhuist
@yadhuist Год назад
Bro, VW Ameo TDI automatic അണ് എന്റെ വണ്ടി, 2017 മോഡൽ. 85000km ആയപ്പോൾ ടൈംബെൽറ്റ്‌ മാറി, ഇപ്പോൾ 100500km ആയി, ക്ലച് മാറാൻ സമയമായോ? ഇതുവരെ പ്രോബ്ലംസ് ഒന്നുമില്ല. എപ്പോളാണ് ക്ലച് റിപ്ലേയ്സ്മെന്റ് ചെയേണ്ടത്? പ്ലസ് റിപ്ലൈ.
@user-ii2zv3ou6j
@user-ii2zv3ou6j 11 месяцев назад
1st gear il clutch release (half clutch) cheythittum vandi move aakunillel maaranam
@pristineaudio5642
@pristineaudio5642 Год назад
കമ്പനി നിർദേശിക്കുന്ന കൃത്യമായ ഇടവേളകളിൽ കൃത്യമായി Maintenanc ചെയ്യുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുമോ? .....
@malayaligaragekl50
@malayaligaragekl50 Год назад
ഒരു പരിധി വരെ ഒഴിവാക്കാം...പക്ഷെ അങ്ങനെ. കൊണ്ട്U നടക്കുന്നവർ വിരളം ആണ്..exസ്‌പെൻസിവ് ആണ് കാരണം
@reghurajar
@reghurajar 7 месяцев назад
VW use aakiyal.... Aa vehicle nu pakaraam vekkan vere oru car ella bro... Pinne proepr service cheyyuka aanel max isues solve aakam.. Pinne ee car use aakuna aalukal normally atrakku car loving people aakum... Swnatham kid nekalum kooduthal car ne love cheyunavar
@sudheesh2010
@sudheesh2010 7 месяцев назад
You are correct bro , polo ishttam ❤2010 petrol 🔥
@balukodappullyg695
@balukodappullyg695 7 месяцев назад
95 octane petrol അടിക്കാൻ നോക്ക( പെട്രോൾ വണ്ടിക്കു ).. Fuel injector കൂടുതൽ കാലം നിൽക്കും
@malayaligaragekl50
@malayaligaragekl50 7 месяцев назад
Athe
@sijupj1363
@sijupj1363 Год назад
Bro njan epo oru polo nnoki cars & bike nnu aaanu. 93000 km tarbo diesel varient .3.50 aaanu chodhikunne second owner aanu eadukano
@malayaligaragekl50
@malayaligaragekl50 Год назад
മോഡൽ എത്രയോ
@sayoonpeeki4312
@sayoonpeeki4312 5 месяцев назад
2011 model
@chris-th5bg
@chris-th5bg Год назад
Chetta iku polo bayangara ishtanu apo oru 4 lakhs oke ind pashe nalla oru vandi kittanam ennu annu agreham secondhand vanndi idukumbo chettane contact chytha check chythu onu paranju theran pattow njn oru students ann athond vanndi nallath onu nokan ariyila athonda
@malayaligaragekl50
@malayaligaragekl50 Год назад
ബ്രോ നിന്റെ സ്ഥലം എവിടാണ്...
@mohammedshaji9785
@mohammedshaji9785 Год назад
Error Read as Drive shaft boot and steering boot torn ,replace it.
@malayaligaragekl50
@malayaligaragekl50 Год назад
അത് സാദാരണ എല്ല വണ്ടിക്കും വരുന്നത് ആണ്
@mohammedhafiz4750
@mohammedhafiz4750 8 месяцев назад
Bro ith diesel polo yude karyam alleh parayune ... .. petrol vandide allallo
@malayaligaragekl50
@malayaligaragekl50 3 месяца назад
ഡീസൽ
@latestmoviesshorts01
@latestmoviesshorts01 Год назад
Used polo vangumbo main aait enthan ശ്രദ്ധിക്കേണ്ടത്
@malayaligaragekl50
@malayaligaragekl50 Год назад
ബ്രോ ഇതൊക്കെ തന്നെ പിന്നെ സാധാരണ വണ്ടികളിൽ നോക്കുന്ന പോലെ ഉള്ള കാര്യങ്ങൾ..ഞാൻ നോക്കട്ടെ ഒരു വീഡിയോ ആക്കി ചെയ്യാൻ പറ്റുമോ എന്ന്
@0203247
@0203247 2 месяца назад
എന്റെ പൊന്നു ബ്രോ ഞാൻ polo 1.5 tdi 4yr ഉബയോഗിച്ചു 107000 km ഓടി ഒരു കുഴപ്പവുംമുംഡായില്ല...
@malayaligaragekl50
@malayaligaragekl50 2 месяца назад
Bro nokkathavrude karyam aanu paranjath
@AKN_subscribe
@AKN_subscribe 8 месяцев назад
Polo engine pani cheythal use cheyyn pattumo
@malayaligaragekl50
@malayaligaragekl50 8 месяцев назад
പറ്റുമല്ലോ, ഇഷ്ട്ടം പോലെ വണ്ടി നമ്മൾ പണിയാറുണ്ട്
@Adroiter9037
@Adroiter9037 Год назад
Mic maattanam headphones use cheythu kekkumbol vallathe alosaram thonnunnu😢
@malayaligaragekl50
@malayaligaragekl50 Год назад
ബ്രോ ok ആഗ്രഹമുണ്ട്..പക്ഷെ. മൈക് നല്ലത് വാങ്ങാൻ അത്യാവശ്യം പൈസ വേണം..ഇപ്പഴത്തെ അവസ്ഥയിൽ നടക്കുന്നില്ല. ഇന്ഷാ അല്ലാഹ്... എടുക്കണം...
@Dubaistreets
@Dubaistreets Год назад
എനിക്ക് ഒരു 6 ലക്ക്‌ ഉള്ളിൽ polo single ഓണർ highline വേണം കൊടുക്കാൻ ഉണ്ടകിൽ pls comment
@malayaligaragekl50
@malayaligaragekl50 Год назад
Und el parayaam
@usmanali-tb5qr
@usmanali-tb5qr Год назад
Petrol vandik ithram prashnangal undo?
@malayaligaragekl50
@malayaligaragekl50 Год назад
ഇല്ല ബ്രോ...
@usmanali-tb5qr
@usmanali-tb5qr Год назад
Thank you ❤️❤️
@safic0001
@safic0001 Год назад
Good information
@malayaligaragekl50
@malayaligaragekl50 Год назад
🥰🥰🥰
@ajmalkappz8586
@ajmalkappz8586 Год назад
Bro oil cooler complaint aayi....rings weak aayittundakumo
@malayaligaragekl50
@malayaligaragekl50 Год назад
ഓയിൽ കൂലർ ന്റെ റിങ്ങോ ഓയിൽ കൂലർ ഡമജോ ആയാൽ ....എൻജിന്റെ റിങ്‌സ് നു പ്രശ്നം വരില്ല
@justinrajkesari1083
@justinrajkesari1083 Год назад
Are you a real mechanic ???
@malayaligaragekl50
@malayaligaragekl50 Год назад
എന്താ ഭായി ഇങ്ങനൊക്കെ
@garage8481
@garage8481 Год назад
Super🔥
@malayaligaragekl50
@malayaligaragekl50 Год назад
താങ്ക്സ്
@jijojames5494
@jijojames5494 11 месяцев назад
KCM alle... Kondotty....
@diljithtinku
@diljithtinku Год назад
Bro ഞാൻ 2014 tdi ആണ് ഉപയോഗിക്കുന്നത് used വാങ്ങിയതാണ്. 80000 km ആയപ്പോളാണ് വാങ്ങിയത്. 1lkh ആയപ്പോ ടൈമിംഗ് ബെൽറ്റ്‌ മാറി ഫ്രണ്ട് ഷോക്ക് മാറി 1.25lkh ആയപ്പോ ക്ലച്ച് മാറി ഇപ്പൊ താങ്കൾ പറഞ്ഞ സ്പ്രിംഗ് പോലുള്ള warning ലൈറ്റ് കാണിക്കുന്നുണ്ട്. വലിവ് കുറവ് ഫീൽ ചെയ്യുന്നില്ല. എന്തായിരിക്കും കാരണം?
@malayaligaragekl50
@malayaligaragekl50 Год назад
സ്കാൻ ചെയ്താൽ എന്താണെന്നു കറക്ടായി മനസ്സിലാക്കാം. .ഗ്ലൗ പ്ളഗ്...ഇന്റർ കൂലർ ഹോസ് ലീക്. അങ്ങനെ പല കാരണങ്ങൾ കൊണ്ട് വരാം
@sanalkumar9891
@sanalkumar9891 Год назад
Super
@malayaligaragekl50
@malayaligaragekl50 Год назад
🥰🥰🙏
@akhils7570
@akhils7570 Год назад
👍👍
@malayaligaragekl50
@malayaligaragekl50 Год назад
🥰🥰
@finiyafini-zj5kz
@finiyafini-zj5kz Год назад
👍😍❤
@malayaligaragekl50
@malayaligaragekl50 Год назад
🥰🥰
@rameepalakka4932
@rameepalakka4932 Год назад
Bro petrol engine enganeyund
@malayaligaragekl50
@malayaligaragekl50 Год назад
ഇത്രക് അലമ്പു ഇല്ല..എന്നാലും അതും മൈന്റൈൻ കറക്ടായി കൊണ്ടു നാടക്കണം
@vinodbinu8146
@vinodbinu8146 Год назад
Odo matik aduthalo
@sreejith.s9762
@sreejith.s9762 Год назад
@edgescapper
@edgescapper 11 месяцев назад
Bro garage avadene
@malayaligaragekl50
@malayaligaragekl50 3 месяца назад
നാട്ടിൽ ഇല്ല ബ്രോ ഇപ്പൊ
@rasheedcvr4663
@rasheedcvr4663 6 месяцев назад
🙏👍👍👍
@salmonthaiparambil2264
@salmonthaiparambil2264 Год назад
Powliii❤❤❤❤❤❤
@malayaligaragekl50
@malayaligaragekl50 Год назад
🥰🥰
@tonydevassykutty839
@tonydevassykutty839 Год назад
Comfort line എടുത്താൽ abs problem undavilya
@malayaligaragekl50
@malayaligaragekl50 Год назад
അപ്ഡേറ്റ് മോഡൽ ആയത് കൊണ്ടാണ് കുറവ്
@aseemaseem902
@aseemaseem902 Год назад
ന്റെ dream car ആണ് polo എടുക്കണോ
@malayaligaragekl50
@malayaligaragekl50 Год назад
നല്ല വണ്ടി നോക്കി ദൈര്യമായി എടുത്തോ..curect സർവീസും പിന്നെ ഒരു പ്രശ്നവുമില്ല
@krishnanunnikmr
@krishnanunnikmr 10 месяцев назад
Vento/polo petrol enganund?
@malayaligaragekl50
@malayaligaragekl50 10 месяцев назад
Athyavashyam kollaam...
@soul-yh6jn
@soul-yh6jn Год назад
100000 kittnna sthalam parayo
@HiperHipo-hv3cv
@HiperHipo-hv3cv Год назад
Bronte number tharo ennikk korachu doubts ind njan 2012 model polo edukkan nikkka Rs 280000 anu rate
@malayaligaragekl50
@malayaligaragekl50 Год назад
7306178117 w app
@planetearth140c
@planetearth140c 8 месяцев назад
Bro eduthittu enthayi???
@melcumdavid9775
@melcumdavid9775 Год назад
2016 ameo petrol engine എങ്ങനെ ഉണ്ട്?
@mohammedshaji9785
@mohammedshaji9785 Год назад
Don't worry to purchase a used car
@malayaligaragekl50
@malayaligaragekl50 Год назад
👌👌
@fayisfax420
@fayisfax420 Год назад
Hy bro 2011 polo 2 lakh n kandittund enthan bro de abiparayam
@muhammedshafi3165
@muhammedshafi3165 Год назад
Bro nde nmbr onu tharuo
@malayaligaragekl50
@malayaligaragekl50 Год назад
7306178117
@shahadfawazshahadfawaz1714
@shahadfawazshahadfawaz1714 Год назад
Evideya 50k 1lakinnonnum evideyum polo kittila minimum 2.50 lakh kodakanam nee evideya
@malayaligaragekl50
@malayaligaragekl50 Год назад
ആ അത് നീ അന്വേഷിക്കഞ്ഞിട്ട ഇഷ്ടം പോലെ കിട്ടാനും ഉണ്ട്. ഓരോരുത്തർ വാങ്ങുന്നു ണ്ട് എന്നിട്ട് മോങ്ങുന്നു ണ്ട്
@thottolithottoli8459
@thottolithottoli8459 11 месяцев назад
Hi നിങ്ങളുടെ No തരാമോ എനിക്ക് പോളോ എടുക്കാൻ തല്പര്യ്ം ഉണ്ട്‌
@malayaligaragekl50
@malayaligaragekl50 11 месяцев назад
7306178117
@general123ist
@general123ist Год назад
ഇതിനെ തീറ്റി പോറ്റാൻ എത്ര രൂപ ആകും ഏകദേശം
@malayaligaragekl50
@malayaligaragekl50 Год назад
അങ്ങനെ കണക്ക് ഇല്ല ഇടക്കിടെ കുറച്ചു കരുതി വെക്കണം
@mohammednadeer07
@mohammednadeer07 Год назад
Mood poi mood poi
@malayaligaragekl50
@malayaligaragekl50 Год назад
🤣🤣
@shameemshameem9065
@shameemshameem9065 Год назад
Pani ariyanam bro
@alikunhumon8645
@alikunhumon8645 Год назад
ഇത് കേട്ടാൽ തോന്നുന്നു ഒരു കാറും വാങ്ങണ്ട എന്ന്
@deepukr9639
@deepukr9639 Год назад
☹️☹️☹️ പേടിപ്പിച്ചു തള്ളി ക്കളയിച്ചല്ലോ പഹയാ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️
@malayaligaragekl50
@malayaligaragekl50 Год назад
ശെടാ
@muhammedameen4886
@muhammedameen4886 Год назад
🔥🔥🔥🔥👍👍👍👍👍🤝🤝
@malayaligaragekl50
@malayaligaragekl50 Год назад
🥰🥰
@rejo006
@rejo006 Год назад
2nd hand polo vangichal oobiyirikum..
@malayaligaragekl50
@malayaligaragekl50 Год назад
😆🙏
@unnichan8653
@unnichan8653 Год назад
Bro contact no onn tharo.
@malayaligaragekl50
@malayaligaragekl50 Год назад
7306178117
@sabarithakkudu411
@sabarithakkudu411 Год назад
വല്ലാത്ത കുരു... നീ എന്തോ വെറുപ്പ്‌ പോലെ കാണുന്നു.. എത്ര ആളുകൾ യൂസ് ചെയ്യുന്നു???
@malayaligaragekl50
@malayaligaragekl50 Год назад
😀😂 അയന് ഞമ്മളെന്തു പറഞ്ഞു... വല്ലാണ്ട് കചറ ആയ സദനം എടുക്കേണ്ട എന്നല്ലേ
@TheCpsaifu
@TheCpsaifu Год назад
ഒരു യൂസ്ഡ് polo വാങ്ങിക്കാൻ നോക്കുവാരുന്നു..... ഇപ്പോൾ താങ്കളുടെ vdo കണ്ടപ്പോ മനസ്സിലൊരു മയി# കുടുങ്ങിയത് പോലെയായി.......
@malayaligaragekl50
@malayaligaragekl50 Год назад
🙏🙏🙏🥰🥰നല്ല വണ്ടി നോക്കി എടുത്താൽ കുഴപ്പമില്ല
@sudheesh2010
@sudheesh2010 7 месяцев назад
നല്ല വണ്ടി നോക്കി വാങ്ങൂ bro Driving feel വേറെ level 🔥
@sabari5579
@sabari5579 6 месяцев назад
Swift koduthu polo eduthu pani oke എല്ലാ വണ്ടിക്കും varum polo driving comfort vere level ann
@girisankar3774
@girisankar3774 28 дней назад
സെൻസർ 🤦‍♂️
@98yahyaahmed8
@98yahyaahmed8 Год назад
Enik ishtamalla polo😅, very overrated vehicle
@printo99
@printo99 11 месяцев назад
bro number onn tharo?
@journeystodreams8750
@journeystodreams8750 Год назад
Your number
@malayaligaragekl50
@malayaligaragekl50 Год назад
7306178117
Далее
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 922 тыс.
All Major Sensors in Automobile Explained
11:45
Просмотров 24 тыс.