SSLC ക്ക് എനിക്കും Full A+ ഉണ്ടായിരുന്നു. അന്ന് ഒരുപാട് സന്തോഷിച്ചിരുന്ന്. Plus 2 വിലും Full A+ ഉണ്ടായിരുന്നു. But അന്ന് എൻ്റെ ക്ലാസ്സിൽ ഉഴപ്പി നടന്ന പലരും ഇന്ന് Happy ആയി ജീവിക്കുന്നു. SSLC and Plus 2 ഒക്കെ ജീവിതത്തിൻ്റെ turning point ആണെന്ന് പലരും പറഞ്ഞ കേട്ട് അന്നൊക്കെ എൻ്റെ പല Happiness sacriface ചെയ്താണ് ഞാൻ Full A+ നേടിയത്. അതൊന്നും വേണ്ടായിരുന്നു എന്ന തോന്നലാണ് ഇപ്പൊ. സ്വന്തം Happiness കൂടി നോക്കണമായിരുന്നു. 😢 അന്ന് Full A+ വെടിച്ചപ്പോ കിട്ടിയ mementos, sheild, trophies ഒക്കെ ഇപ്പൊ കാണുന്നത് തന്നെ വിഷമം ആണ്
💯nikum 10 th full A+, plus two 96.4%. But nth karyam school life nik ishtamala full tragic memories pakshe bakki ullavark orkan nthoram happy memories aa🙁. Ellam certificate il othughum kurach kayich, atre ull. Nte pillerode njan nthayalum parayum school life okke enjoy cheyyan, nik ath paraj tharan arum ellaj😐.
അക്ഷയയിൽ ഇരിക്കുന്ന ചേച്ചിക്ക് പേരിന്റെ സ്പെല്ലിംഗ് കൃത്യമായി ടൈപ്പ് ചെയ്യാനുള്ള ഒരു മാധ്യമം മാത്രമാണ് SSLC സർട്ടിഫിക്കറ്റ്. A+ കൂടിയിട്ട് ഒന്നും ഒരു കാര്യവുമില്ല. എന്നെ പോലോത്ത പലർക്കും ഇപ്പോഴാണ് അത് മനസ്സിലാകുന്നത്.
@@vidhyarajl4363 , ഹായ്, കൂട്ടുകാരെ ജിവിതത്തിൽ ഒരു പാട് പ്രയാസങ്ങൾ നേരിടേണ്ടി വരും, അതിൽ നിന്ന് ഒളിച്ചു ഓടരുത്, സധൈര്യം നേരിടണം, നിങ്ങൾക്കുള്ള വിജയം സുനിശ്ചിതം വന്നു ചേരും😍...
Watching all your videos since 4 years and for the 1st tym am commenting on your content🙌👏 Yeah its truly relatable even that smile of akhil bro on the end🙂 Thank you so much for showing my past❤
Life will be successful only if u work hard. SSLC is just a starting point we have miles to go... Even u get full A+ or not, only choose the field u like. Just because u get full A+ there is no need to take science and humanities is also a good stream with lot of opportunities. Choose according to your interest not according to society's stereotypic view..
Super bro ❤same situation 😅ente life thanneya ith oru A+ polum illath nte frnd paisa koduth sit vaangi full undayittum nikku vaangich tharan arumellayirn eppo bike workshopyil joli cheyiva 😇enne pole inniyum kaanum kure aalkare Pine eppo arkumm 😅sslc vnda aryam pakshe oru kalam athh venamayirn appo ath kazhinj pogan pattila nikku ath paranje enn ulluu 🤗
Good bro. Very good Content.ക്ലൈമാക്സിലെ dialouge വളരെ പ്രസക്തിയുള്ളതാണ്. കുട്ടികൾ പഠിക്കണം.വലിയ ഉയരങ്ങളിലെത്തണം. പക്ഷെ അമിതമായ ഭാരം അവരുടെ ചുമലിൽ വച്ചു കൊടുത്തു അവരെ കഷ്ടപ്പെടുത്തരുത്. അവരുടെ ഭാവിയും അത് പോലെ തന്നെ അവരുടെ സന്തോഷവും വലുതാണ്. രണ്ടും നഷ്ടപ്പെടുത്തരുത്😊
Njan SSLC yil full A+ nediya oru all aan. Ippol IIT coaching inu pokunu. It yil mathram A+ kitiyavanum ente athe classil schoolil admission kitti. Athum cs. SSLC sathyathil veruthe ulla oru exam mathram aan. Yadhartha exam life mathram aan. So SSLCyil full aplus kittathavar vishamikenda. Iniyum lifil opportunity und.