എനിക്കും (ലക്ഷ്മി ) പാർവതി എന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നു. ഇതേപോലെ ഒരു കഥ ഉണ്ടായിരുന്നു. ഞാൻ വാണിംഗ് കൊടുത്തു. പക്ഷെ കേട്ടില്ല. ഞാൻ സ്കൂട്ട് ചെയ്തു. പിന്നെ പ്രശ്നം ആയി. എനിക്ക് കോൺടാക്ട് ചെയ്യാൻ പറ്റിയില്ല. പക്ഷെ ഇപ്പോൾ വേറെ കല്യാണം കഴിഞ്ഞു സുഖം ആയി അമേരിക്കയിൽ ആണ്. പ്രാർത്ഥന മാത്രമേ എനിക്ക് പറ്റിയുള്ളു. ഇപ്പോൾ സമാധാനം ആയി
സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെയാണ് , Dr . സീത താങ്കൾ പറഞ്ഞ കഥകൾ എല്ലാ കാലത്തും നടന്നുകൊണ്ടിരിക്കുന്നതാണ് , Technolagy വളർന്നുപ്പോൾ കുറച്ചും കൂടി സൗകര്യമായി ഇത്തരക്കാർക്ക് ഇതുപോലെത്തെ അനുഭവ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു best of luck your chanal
Was a very good informative video loved it. And also I have request to you - can you please say the story, when you had a situation to use the chilli powder??😊
Teens have a tendency to do the opposite of what patents advise ..and if u r too strict they will find ways to fool u ..peers .. friends are better influencers during this period