Тёмный
No video :(

Telepathy | Telepathy Technique | Law of attraction 

Ashok Narayan
Подписаться 70 тыс.
Просмотров 36 тыс.
50% 1

#lawofattraction #ashoknarayan
ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.
വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 7736298611

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@geethahariharan4405
@geethahariharan4405 2 года назад
ഇത് റെയ്ക്കി എനർജി ബോൾ ടെക്‌നിക്‌ പോലെയുണ്ട്. കൂടാതെ ഇതേ പോലെ കാഹൂണ ടെക്നിക് എന്ന രീതിയും ഈ പ്രാണിക് ഹീലിംഗ് ടെക്‌നിക്‌ ഉയോഗിക്കുന്നു.. ഞാൻ ഈ ടെക്നിക്‌ ഉപയോഗിച്ച് എന്റെ മകളെ ഒരു ചീത്ത കൂട്ടുകെട്ടിൽ നിന്ന് മാറ്റാൻ കഴിഞ്ഞു. അവൾക്ക് ഉയർന്നജോലി കിട്ടി.
@shamnamaharuf315
@shamnamaharuf315 Год назад
Madam anganeyanu onu vishadeekarikumo
@shamnamaharuf315
@shamnamaharuf315 Год назад
Pls give me email id🙏
@user-fk7ig6yy7e
@user-fk7ig6yy7e Год назад
Thank universe🙏
@rajanier8761
@rajanier8761 Год назад
Good things are coming my way sir
@heedungieslays
@heedungieslays 10 месяцев назад
😊😅😅 tell me tell me tell me😮 please tell me purana wala O Rangeele Aurangabad Chumma dena Delhi Chintu venom Hyderabad ke Nepali tell me tell me tell me Chakraborty attitude wallpaper Adam Kya Kare aur mile Rabindranath Thakur itwar ka paryayvachi Italy per nibandh Indian Independencek IOOYOYUO ky O clock in our relationship your own and my friends your mom said I you can I get it on our own business and the phone your own your understand your understand that you have a great day of my life is the most beautiful and pyr se baat kar raha tha same time for the other hand your own and my heart is the only way home from your own place your own and you're gonna up you want it until padi your 😅😮 O oky
@ninaanto4145
@ninaanto4145 2 года назад
Good things are coming my way!!! Thank you sir🙏🏻🙏🏻🙏🏻
@sreenathsreenath2796
@sreenathsreenath2796 Год назад
വൃക്തമിയി പറഞ്ഞു തന്നു മറ്റു പലരും ഈ ടെക്നീക് പറഞ്ഞിരുന്നു പക്ഷേ ഇത് അതിൽനിന്ന് വ്യത്യസ്തമായി വിശദീകരിച്ചു നന്ദി
@sreejithkhari2646
@sreejithkhari2646 2 года назад
Good things are coming my way Thank you universe Thank you cosmic Thank you Ashok sir 😇🙏
@balachandranb9792
@balachandranb9792 2 года назад
I have successfully practiced this for the last seven years during my service on various conferences
@binduanil4354
@binduanil4354 8 месяцев назад
Thank you soo much Sir❤
@jalajas1376
@jalajas1376 2 года назад
Good things are coming my way ♥️ Thank you univers 🌺 Thank you sir ♥️👍👍🙏
@AdithyanandKb-wg9hl
@AdithyanandKb-wg9hl 9 месяцев назад
Mahaguruve nandi ❤❤❤❤❤
@veenacn1496
@veenacn1496 2 года назад
Really u r great sir...ennum sirnu nanmakal....ithiloode etharayo perk lifeil orupad nalla nalla karyangal nadakumbol sirnu kittunna positive vibe sherikum ath paranjariyikkan pattatha onnanu....god bless you sir....i like ur. Speech ...it changes all sorts of tension...thankyou sir ...🙏🙏🙏
@kkRajeshkumaran
@kkRajeshkumaran 2 года назад
very nice and informative, Thank you, Sir
@butterflybutterfly4825
@butterflybutterfly4825 2 года назад
Ngan viswasikunu.. Sir Good things are coming my way...
@glakshmanaprasadprabhu1977
@glakshmanaprasadprabhu1977 2 года назад
Good things are coming my way Thank you Universe
@varietymediabydiyaramachan2566
@varietymediabydiyaramachan2566 11 месяцев назад
Thank you sir🙏🏻🙏🏻🙏🏻
@sreekumarvg921
@sreekumarvg921 2 года назад
Thank you so much sir Good things are coming my way
@ashashaji1535
@ashashaji1535 2 года назад
Thank you sir Thank you Universe.Good Things are coming my way
@deviak
@deviak Год назад
Thank you very much sir
@user-fk7ig6yy7e
@user-fk7ig6yy7e Год назад
All good things are coming my way🙏🙏🙏 Thanks for ur great information 🙏 Thank u universe🙏
@AdithyanandKb-wg9hl
@AdithyanandKb-wg9hl 10 месяцев назад
Thank you Maha Guruve ❤❤❤❤❤
@sajisaji8568
@sajisaji8568 6 месяцев назад
സാറിന്റെ നല്ല അറിവുകൾ ഞങ്ങൾക്ക് പകർന്നു തന്നതിനെ നന്ദി
@anilakumari8255
@anilakumari8255 2 года назад
Good Things Are coming My Way.thankyou sir.
@Sujsn1269
@Sujsn1269 2 года назад
Good things are coming my way. Thank you universe 🙏🏻🙏🏻🙏🏻🙏🏻
@margaretjohnson3262
@margaretjohnson3262 2 года назад
very good information thank you sir thank you universe 💕💕💕
@AdithyanandKb-wg9hl
@AdithyanandKb-wg9hl 10 месяцев назад
Thank you Maha Guruve
@deenashaji2282
@deenashaji2282 Год назад
Thank you sir 🙏
@deepamradhakrishnan5600
@deepamradhakrishnan5600 2 года назад
. Sir Excellent Thank You Thank You Thank You
@ancyej1107
@ancyej1107 10 месяцев назад
Good things are coming my way 🙏🙏🙏Universe🌌🌌🌌
@shereenasheri6930
@shereenasheri6930 2 года назад
Thankyou sir👍👍👍👍
@jagathammavijayan7196
@jagathammavijayan7196 Год назад
Thank you ❤
@rajupallickal9565
@rajupallickal9565 2 года назад
Thank you sir 🙏Thank you univers🙏
@sreenathsreemangalam6767
@sreenathsreemangalam6767 Год назад
Thank you🙏🏻
@swascounsellings4017
@swascounsellings4017 2 года назад
ഉറപ്പായും ഞാൻ ചെയ്തു നോക്കും.. 💪🏻💪🏻💪🏻 good Things Are Coming My Way 💖💕 Thank U Universe 💟❤️
@syamakumarithankamma1948
@syamakumarithankamma1948 2 года назад
Thank you
@user-up2gx5fq2x
@user-up2gx5fq2x Год назад
Thanku sir🙏🙏
@ushamadhavan4751
@ushamadhavan4751 11 месяцев назад
Good things are coming my life❤️❤️❤️🙏🙏🙏🙏🙏
@jagathammavijayan7196
@jagathammavijayan7196 Год назад
Thank you 🙏🙏❤🌹
@tharababu5194
@tharababu5194 2 года назад
Thank you Sir 🙏🙏🙏🙏
@reejaseep8536
@reejaseep8536 11 месяцев назад
Thanks...
@DONY77777
@DONY77777 Год назад
Good information
@rajanier8761
@rajanier8761 Год назад
Good things are coming my way
@uturn6730
@uturn6730 2 года назад
Great things are coming my way ❤️💖 Great things are coming my way 💞💞 Great things are coming my way ❤️❤️💗💗💗💗💗
@geethabalagopal9486
@geethabalagopal9486 2 года назад
Thank you Sir 🙏🙏👌👌💯💐
@renukamadhusoodhanan8129
@renukamadhusoodhanan8129 2 года назад
Thank u sir ,thank u Universe 🙏🙏❤️❤️🥰🥰
@minimini3883
@minimini3883 2 года назад
Good things are coming my way❤️❤️
@Sssssssssss85
@Sssssssssss85 6 месяцев назад
നന്ദി സർ 🙏🏻
@gayathris7845
@gayathris7845 2 года назад
Great things are coming my way
@rajanier8761
@rajanier8761 Год назад
Thank yiu somuch sir
@vaikomrajesh6793
@vaikomrajesh6793 Год назад
Thank you sir,
@induksaneesh6122
@induksaneesh6122 2 года назад
Good things are coming my way ........ Thank you sir
@anupamaanu6142
@anupamaanu6142 2 года назад
Thank you universe thank you sir🙏
@manojmanu8092
@manojmanu8092 2 года назад
മുത്തേ എന്താ ഒന്നും മിണ്ടാതെ 😔😔
@anupamaanu6142
@anupamaanu6142 2 года назад
@@manojmanu8092 എന്താ ഏട്ടാ
@manojmanu8092
@manojmanu8092 2 года назад
@@anupamaanu6142 എന്ത് പറ്റി തിരക്കാണോ
@mahitalks9297
@mahitalks9297 2 года назад
Thanks
@girijasukumaran5985
@girijasukumaran5985 8 месяцев назад
ഒരുപാട് ഇഷ്ടം 👌❤
@PramodKumar-ro2dj
@PramodKumar-ro2dj 11 месяцев назад
❤❤❤❤❤ thanks
@AdithyanandKb-wg9hl
@AdithyanandKb-wg9hl 10 месяцев назад
Mahaguruve namaskar am❤❤❤❤❤
@ushatc8184
@ushatc8184 2 года назад
Good Präsentation sir
@saranyareghu3378
@saranyareghu3378 2 года назад
Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹
@AdithyanandKb-wg9hl
@AdithyanandKb-wg9hl 9 месяцев назад
Angekum prapancha Shakthi kkum nandi ❤❤❤❤❤
@radhavazhayil8646
@radhavazhayil8646 2 года назад
Good things are coming My way thank you sir thank you universe
@santhakumarivzd1877
@santhakumarivzd1877 2 года назад
Thankyousir
@sreejakumar2397
@sreejakumar2397 2 года назад
Thankkk uu sir
@rajeswaryashokpilai6687
@rajeswaryashokpilai6687 Год назад
Good things are coming my ways
@sheebaikbal3763
@sheebaikbal3763 2 года назад
താങ്സ് sr
@hopefloats6839
@hopefloats6839 2 года назад
എനിക്ക് ഒരു ചൂട് ഗോളം കൈക്കുള്ളിൽ ഉള്ളപോലെ അനുഭവപ്പെട്ടു .
@jayjayjj2613
@jayjayjj2613 Год назад
Result kittio
@parameswaranpengad3249
@parameswaranpengad3249 Год назад
✍️ഇതൊരു റെയ്ക്കി മോഡൽ thought transfer തന്നെയല്ലേ? എന്റെ "മനസ്സിന്റെ അജ്ഞാത തീരങ്ങളിൽ " എന്ന ഗ്രന്ഥം - സമാന മായ പരീക്ഷണങ്ങൾ ഉണ്ടെ ന്നു വിനയ പൂർവ്വം അറിയിക്കുന്നു... നന്ദി Parameswaran Pengad 17/8/22
@geetha6279
@geetha6279 2 года назад
Good things are coming my way thanks god
@lalithavenu3643
@lalithavenu3643 2 года назад
Thanksgod🌹
@sreekrishnapuri
@sreekrishnapuri 2 года назад
Thank You Universe ! thank you Sir.
@padmakumaryp
@padmakumaryp 8 месяцев назад
Mahaguru nandi ❤❤❤❤❤
@ramachandran1761
@ramachandran1761 2 года назад
Super sir 🙏🙏
@santhini33873
@santhini33873 Год назад
എൻറെ മോൻ അനുസരണാശീലം കുറവാണ് പഠിത്തത്തിലും ശ്രദ്ധ കുറവുണ്ട് മൊബൈൽ ഓവറായി നോക്കുന്നു ഇത് മാറ്റി അവനെ ഒരു നോർമൽ സ്റ്റേജിലേക്ക് കൊണ്ടു വരാൻ എന്ത് ചെയ്യണം സാർ
@vaikundambhagavatam
@vaikundambhagavatam Год назад
🙏🙏🌹നമസ്കാരം 🌹🌹🙏🙏🙏
@indirakutty2239
@indirakutty2239 2 года назад
Sir enikku kurachu naal-munpu enter nettiyil ninnum--kannil ninnum violet resmikal purathekku pokumayirunnu. Sesham--njan sheenichu. Njan aa-samayangalil ravile jepikkumayirunnu. Chilappol busily yathra cheyuumbol urangum violet resmikal pokunnathai thonnum. Aarodu chothichallum maupadi kittilla. Athe enthukondanu sir sambhavichathu. Eppol jepikkarilla. Please. Marupadi tharamo.
@sreesaikidsworld3153
@sreesaikidsworld3153 Год назад
Sir njan angaye bahumanikkunnu. Thikachu ente vyakthiparamaya oru chodhyam. Ee prakreeya kondu alukalude manasine niyanthrikkam engil. Oru nivedanamayi kanakkakki ee video kanunna nallavarayaalukal enthukondu lokathile dushtanmaraya alukalude manasu matty avarekondu lokathinu nallakariyangal chaippichukooda. Pandu dushttanaya kollakkaranaya vekthiye saptharishikal mahanaya valmeeki maharshi akkiyathu pole chaithukoode. Iniengilum dushtarude chaithikal kondu Lokathil anadharaya kunjugalum, makkale nashttapetta mathapithakkalum, bharthavine nashttappetta bharyamarum, bharyaye nashttappetta bharthakkan marum, undakathe irikkatte. Nallavaraya ellavarkkum chernnu ee lokathe ithilum nallathakkikkode ellavarkkum nanmakal nerunnu
@vinojar1513
@vinojar1513 2 года назад
നല്ലതും ചീത്തയും ആപേക്ഷികമാണ്. അത് കൊണ്ട് ഏത് ചെയ്താലും നടക്കും. കാരണം ദൈവമെന്നത് തന്നെ ഒരു ശാസ്ത്രീയ ഊർജ്ജമാണ്. നന്മയും തിന്മയുമൊക്കെ ഉൾക്കൊള്ളുന്ന ഒരു ഊർജ്ജ പ്രതിഭാസം. അത് ഇതുവരെ മനുഷ്യൻ കണ്ടെത്തിയിട്ടില്ല എന്നേ ഉള്ളൂ. പിന്നെ ചീത്ത കാര്യങ്ങൾ ചെയ്യരുത് എന്ന് പറയുന്നത് മനുഷ്യർ അങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടി മാത്രമാണ് എന്ന് തോന്നുന്നു. മനുഷ്യൻ ആ ഊർജ പ്രതിഭാസവുമായി താദാത്മ്യം പ്രാപിക്കാൻ ശ്രമിച്ചാൽത്തന്നെ എല്ലാ കാര്യങ്ങളും നല്ലതായിത്തന്നെ മുന്നോട്ട് പോകും.
@manavankerala6699
@manavankerala6699 Год назад
💯
@jineshps9960
@jineshps9960 Год назад
സൂപ്പർ
@sanilpattathil5146
@sanilpattathil5146 6 месяцев назад
❤❤
@pravisini8308
@pravisini8308 2 года назад
താങ്ക്യൂ സർ
@AshokKumar-ml7dk
@AshokKumar-ml7dk 2 года назад
ശ്രീ എം എഴുതിയ ജന്മാന്തര യാത്രകൾ എന്ന പുസ്തകം വായിച്ചാൽ ഇതിലും വ്യത്യസ്ഥമായ മറ്റെരു ടെക്നിക്ക് പഠിക്കാം.
@vargesevjosephv
@vargesevjosephv 2 года назад
ഈ ടെക്നിക്കും സൂപ്പർ ആണ്. അവനവന് യോജിക്കുന്നത് തിരഞ്ഞെടുക്കാമല്ലോ 🥰
@adarshvs7613
@adarshvs7613 2 года назад
Nthaaa aaa technique
@hellisemptyandallthedevils1474
@hellisemptyandallthedevils1474 2 года назад
Do you it's pdf ? I can't purchase directly because at present Iam working at saudi...
@leelasudaven9478
@leelasudaven9478 2 года назад
Good
@user-py2jn6fh6b
@user-py2jn6fh6b 3 месяца назад
Eed chapter anu?
@VijayaKumari-bt4sf
@VijayaKumari-bt4sf 7 месяцев назад
❤❤❤❤
@asifrahman2168
@asifrahman2168 2 года назад
💖💐
@subithakb195
@subithakb195 Год назад
👍
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 года назад
👍 👍👍
@ambilibabu1540
@ambilibabu1540 2 года назад
Good things are comung my way🌹
@rajaramramaswamy6173
@rajaramramaswamy6173 2 года назад
🙏🙏🙏
@neethideepkumar1580
@neethideepkumar1580 2 года назад
🌹🌹🌹
@VISHNUGS0805
@VISHNUGS0805 Год назад
Ithu sathyam aanu
@kishorb.p4532
@kishorb.p4532 2 года назад
Edheham nalloru manushyananu.Ethraperude vakkukal kettu solution kodukkunnu
@asifrahman2168
@asifrahman2168 2 года назад
❤️
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 года назад
Depression വിഷാദ രോഗത്തിന് പ്രതിവിധി എന്താണ്
@ANUJITH_KRISHNA_A.S
@ANUJITH_KRISHNA_A.S 2 года назад
യോഗ ചെയ്തു നോക്ക്
@ramadevidevi9939
@ramadevidevi9939 Год назад
Love,me
@Adw_aith_
@Adw_aith_ 10 месяцев назад
Enikku scooter odikkan pediyanu...padti hatharunnu...ippol ..orkkumpool polum pedi...ithu mattan nthekilum...vazhiundoo
@krishnalalb2874
@krishnalalb2874 2 года назад
❤️🙏👍
@pravisini8308
@pravisini8308 2 года назад
👍🙏🙏🙏
@kaladevivs3632
@kaladevivs3632 Год назад
🙏🙏🙏🙏🙏
@sunirachel1000
@sunirachel1000 Год назад
Ee Samayam njn ith kaanantiyirikunu
@manojmanu8092
@manojmanu8092 2 года назад
👍👍👍👍👍👍👌👌👌👌
@bijumathew4818
@bijumathew4818 2 года назад
ലോട്ടറി അടിക്കാൻ ഇങ്ങനെ ചെയ്യാമോ
@thasumedia3101
@thasumedia3101 Год назад
Cheyyam
@jayamohan970
@jayamohan970 2 года назад
Telipathi padippikunnundo sir
@jayjayjj2613
@jayjayjj2613 Год назад
Prasaripikaam ennu paranjal entha
@jayjayjj2613
@jayjayjj2613 Год назад
Ella divasam orey sammanam cheyyanno
@S8a8i
@S8a8i 2 года назад
ഇടയിൽ പരസ്യം വരുമ്പോൾ 🤬
@tintuthomas107
@tintuthomas107 2 года назад
ഇത്രയും ടെക്‌നിക് ഒക്കെ അറിഞ്ഞിട്ടാണോ 1M subscribe ആകാത്തത് 😂
@IKEA16
@IKEA16 Год назад
ഇത് ചീ ബോൾ create ചെയ്യുന്നത് അല്ലേ
Далее
Gratitude Audio book | Law of attraction | Affirmation
20:01
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 253 тыс.
Rich mind set | Law of attraction | Rich dad
25:09
Просмотров 5 тыс.
SIVA PRABHAKARA SIDDHA YOGI | INDIAN SPIRITUALITY
38:30