Тёмный

Thamiil | Pappi Appacha | Udith Narayanan | Sujatha Mohan | Vidyasagar | Vayalar Sarathchandra Varma 

Satyam Audios
Подписаться 1,1 млн
Просмотров 2,9 млн
50% 1

Paappi Appacha (Malayalam: പാപ്പീ അപ്പച്ചാ) is a 2010 Malayalam film starring Dileep, Innocent, and Kavya Madhavan. It was written and directed by Mamas, and produced by Anoop. The film released in April 2010 in Kerala on more than 70 screens.
Song : Thamiil
Film : Pappi Appacha
Singers : Udith Narayanan, Sujatha Mohan
Music : Vidyasagar
Lyricist : Vayalar Sarathchandra Varma

Видеоклипы

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 514   
@lijirenny
@lijirenny 4 года назад
ഈ song ഒക്കെ ഒത്തിരി ഇഷ്ടാണ് എന്നാലും മറന്നു കിടക്കുന്ന ഈ സൊങ്ങൊക്കെ ഇപ്പോൾ tiktokil കണ്ടിട്ടാണ് വീണ്ടും വന്ന് കാണുന്നത്. ❤️
@pradeeppanicker226
@pradeeppanicker226 4 года назад
Liji Renny correct
@mukeshmuralidhrankannan8198
@mukeshmuralidhrankannan8198 4 года назад
Correct
@anjana.akhil09k97
@anjana.akhil09k97 4 года назад
Sathyam
@roopakpr7589
@roopakpr7589 4 года назад
Satym
@KarthikRajesh123
@KarthikRajesh123 4 года назад
Udith naraynan voice😘😘
@yemizzsweetymallugirl5411
@yemizzsweetymallugirl5411 3 года назад
ഉദിത് നാരായണന്റെ sound ദിലീപ് അങ്കിളിൻ നല്ല പോലെ ചേരുന്നുണ്ട് ❤❤❤👌👌👌👌
@sowmyajackson5670
@sowmyajackson5670 11 месяцев назад
@shanushanu-fv7vw
@shanushanu-fv7vw 4 года назад
വിദ്യ സാഗർ. ഉദിത് നാരായണൻ . സുജാത പൊളിച്ചു
@aroracochin1
@aroracochin1 4 года назад
munthirippadam pole thanne hit song.and also film
@rahulkannan1299
@rahulkannan1299 2 года назад
ഈ song ഒരു 5.1 amplifier ൽ കൊടുത്താൽ ഇപ്പോഴത്തെപാട്ടൊന്നും ഇതിന്റെ അടുത്തുവരില്ല ❤❤❤
@perfectroofingsengineering5415
@perfectroofingsengineering5415 2 года назад
Onnu podey
@AnandhuAnandhuanandhu-mq2wq
Caril keetal kolulle 😢😅
@axkhii
@axkhii 10 месяцев назад
​@@AnandhuAnandhuanandhu-mq2wqamplifier car il indallo broo🙂
@sabariud3509
@sabariud3509 Месяц назад
9//⁰😅​@@perfectroofingsengineering5415
@vikanthvikki
@vikanthvikki 4 года назад
വിദ്യാസാഗർ നിങ്ങളെ പോലെ ഒരു സംഗീത സംവിധയകൻ എനി ഉണ്ടാകും എന്ന് എനിക്കു തോന്നുന്നു ഇല്ല......♥️♥️♥️♥️🥰🥰🥰
@rahulrajjr4611
@rahulrajjr4611 4 года назад
🙌 sathyamanu oru Vidyasagar ini undavilla UNIQUE MUSICIAN in music world🙏🙏
@SoloRiderVloger
@SoloRiderVloger Год назад
സത്യമാണ്..... വിദ്യാജി ക്ക് വഴങ്ങാത്ത ഒരു പാട്ടും ഇല്ല തൂവൽ സ്പർശം പോലെ ഉള്ള melody പാട്ടും.. കുളിരെക്കുന്ന പ്രണഗാനങ്ങളും.. ഇത് പോലെ ഉള്ള അടിപൊളി പാട്ടും എന്തും പോകും വിദ്യാജി ക്ക്
@noufalkaleelil6205
@noufalkaleelil6205 4 года назад
ഓരോ നാൾ ennni ഓരോ നാൾ എന്നി വാനം കഥോർത്തില്ലി ...... ഇത് കേട്ട് വന്നവർ ഇവിടെ cammon 😍😍
@pradeeppanicker226
@pradeeppanicker226 4 года назад
Noufal Nazar Njnum
@noufalkaleelil6205
@noufalkaleelil6205 4 года назад
@@pradeeppanicker226 😍🔥
@aneeshantony1147
@aneeshantony1147 4 года назад
Njan
@fathahfarhan4269
@fathahfarhan4269 4 года назад
Njn
@fathimanasrin9670
@fathimanasrin9670 4 года назад
Njan
@lindaalex9130
@lindaalex9130 3 года назад
തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും നാം മിണ്ടാതേറെ കാലം പോയില്ലേ കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ കാലങ്ങളേറെ കൊഴിഞ്ഞാലും കാതങ്ങളേറെ കഴിഞ്ഞാലും ശലോമോന്റെ ഗീതങ്ങളാകുന്നവേ നിന്റെ സ്വാദുള്ളിലൂറുന്നില്ലേ ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ (തമ്മിൽ...) വണ്ടിൻ ചുണ്ടത്ത് തേനിൻ ചെണ്ടൊന്നു ചേർക്കും വാസന്തമേ കണ്ടോ നീയെന്റെ മണ്ണിൻ മുറ്റത്ത് പൂക്കും തേന്മാവിനെ ഇലത്തുമ്പീ നീയോ പറന്നാട്ടേ പറന്നെന്റെ കൊമ്പത്തിരുന്നാട്ടേ മുളയ്ക്കുന്ന മാമ്പൂ കൊഴിക്കാതെ തുളുമ്പുന്ന തേനൊന്നെടുത്താട്ടെ എൻ അഴകിന്നരികെ ചിറകു വിരിയാൻ കനവു നിറയെ ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ (തമ്മിൽ...) ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ ഓളം നീയെന്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ തണുപ്പെന്ന പായ വിരിച്ചോട്ടെ പുതപ്പെന്ന പോലെ പൊതിഞ്ഞോട്ടെ തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ നിനക്കുള്ളതെല്ലാം എനിക്കല്ലേ നീ തിരകളെഴുതും നുരകളറിയാൻ കുളിരു നിറയെ ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ (തമ്മിൽ...)
@pranavarjun1812
@pranavarjun1812 3 года назад
😘❤️
@hazeenanazeer6015
@hazeenanazeer6015 2 года назад
👍
@fate3562
@fate3562 2 года назад
Thankyouu
@shyamannakutty4435
@shyamannakutty4435 4 года назад
സുജാത മാം വോയിസ്‌ 😍😍😍
@nandus7553
@nandus7553 4 года назад
സുജാത ചേച്ചി ❤❤
@ABINSIBY90
@ABINSIBY90 3 года назад
വിദ്യാജിയുടെതന്നെ റണ്ണിലെ കാതൽ പിസാസെപോലെ തന്നെ കമ്പോസ് ചെയ്ത മലയാളത്തിലെ പാട്ടു. രണ്ട് പാട്ടുകളും ആലപിച്ചിരിക്കുന്നത് ഉദിത് നാരായണൻ സുജാത ടീം..
@girishvr1529
@girishvr1529 4 года назад
ഒറ്റ പേര് വിദ്യാസാഗർ😘❣
@dileepthomas78
@dileepthomas78 4 года назад
Najn ടിക്ക് ടോക് കണ്ടാണ് ഇ സോങ് തപ്പി പിടിച്ചത്
@beaconboss2304
@beaconboss2304 4 года назад
Njanum
@sujithkp7469
@sujithkp7469 4 года назад
വിഷുവിനു പടത്തിനു കേറിയത് ഓർമ വരുന്നു pappy അപ്പച്ചാ സൂപ്പർ പടം great entertainer dileepetan
@mohammedaneestp2589
@mohammedaneestp2589 3 года назад
+2 exam kazhinjitt 🔥🔥🔥
@abct3374
@abct3374 4 года назад
വിദ്യാസാഗർ സംഗീതം അപാരം
@anoopjohny9474
@anoopjohny9474 3 года назад
വിദ്യാജി 💖 അതൊരു ജിന്നാണ് 💕💓
@jabirjabi3736
@jabirjabi3736 4 года назад
ഈ song 2020 ലും കേൾകുന്നവർക് ഇവിടെ like ചെയ്യാം
@hijabiqueen6837
@hijabiqueen6837 3 года назад
2021💪
@sajeeshk5823
@sajeeshk5823 4 года назад
വിദ്യാസാഗർ മാജിക് എന്താ music , ഇനി ഒരു സംഗീത സംവിധായകൻ ഇനി ഉണ്ടാവില്ല എന്ന് ഉറപ്പാണ് , 2020 മാർച്ച് 8
@sreejith6181
@sreejith6181 4 года назад
2020 ഏപ്രിൽ 6
@sreejith6181
@sreejith6181 4 года назад
ഇപ്പോഴും മലയാളം filim industry നല്ല രീതിയിൽ വിദ്യാസാഗറിനെ ഉപയോഗിക്കുന്നുണ്ടോ....????
@sajeeshk5823
@sajeeshk5823 4 года назад
ഉപയോഗിക്കുന്നില്ല ... ഇന്ന് എല്ലാവർക്കും വേണ്ടത് new generation ന് കേൾക്കാൻ ഇഷ്ടമുള്ള rap song ഉം പിന്നെ എന്തൊക്കെയോ അർത്ഥം ഉള്ള ഓലക്കേമല പാട്ടും അല്ലെ.... യഥാർത്ഥ സംഗീതം മരിച്ചുകൊണ്ടിരിക്കുകയാണ്
@vineethvpillai4151
@vineethvpillai4151 4 года назад
3
@tojikdominic
@tojikdominic 4 года назад
June 2020 . Vidyaji uyir
@elinmaryroy247
@elinmaryroy247 4 года назад
Super song❤️❤️ Dileep🧡🧡 Kavya💗💗 Vidyasagar💚💚 Udit sir super voice💙💙 Sujatha my favorite singer💜💜
@gafoormpm3019
@gafoormpm3019 3 года назад
ഈ songs 2021 ലും കേൾക്കുന്നവർക്ക് ഇവിടെ ലൈക് ചെയ്യാം 👇🤙🏻
@sabiramoideensabira3773
@sabiramoideensabira3773 3 года назад
Hy
@aswanthjayaraj2647
@aswanthjayaraj2647 Год назад
2023😂😂
@SanjanaAntony
@SanjanaAntony Месяц назад
2024😂
@jibin_johny_polackal_
@jibin_johny_polackal_ 3 года назад
Tiktok, ന് ഒരുപാട് നന്ദി.... ഈ പാട്ടുകളൊക്കെ കുത്തിപ്പൊക്കിതന്നതിന് 👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️
@adx_d31
@adx_d31 2 года назад
1:53 That feel headset recommend🥰
@sujithsuresh2467
@sujithsuresh2467 2 года назад
🥰crctt
@dukemax8994
@dukemax8994 2 года назад
“Kannil kannil poovum….” This portion Sujatha Chechi is singing in different ways each time …. Wow 😍😍😍😍
@shiburoyal8471
@shiburoyal8471 5 лет назад
ഉദിത് സാർ പൊളിച്ചു
@jinuantony987
@jinuantony987 4 года назад
വെറുതെ കമന്റ്‌ നോക്കിയ ഞാൻ ഞെട്ടി ഒരേ മൈൻഡ് സെറ്റ് ഉള്ള കുറെ പേര് 😂🤣
@allenjoseph8940
@allenjoseph8940 4 года назад
😂😂😂🤣
@solderingmastertech3802
@solderingmastertech3802 3 года назад
😂😂😂
@PRATHYUSHKP
@PRATHYUSHKP 4 года назад
Vidyasagar 🎵🎶🤘🏼Udit ♥️ Sujatha hits ever
@theyoungman6522
@theyoungman6522 5 месяцев назад
2024 കേൾക്കുന്നവർ ഉണ്ടോ
@firoztanur2770
@firoztanur2770 4 года назад
Udit Narayan ഇനിയും പാടണം
@neethumolsinu6384
@neethumolsinu6384 4 года назад
👍👍
@shahuleditz534
@shahuleditz534 2 года назад
ഇ പാട്ട് ബസിൽ പോകുമ്പോൾ കേൾക്കണം ഒരു ഫീൽ ആണ്
@kmsreejithkalapurakal3852
@kmsreejithkalapurakal3852 7 лет назад
ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ ഓളം നീയെന്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ തണുപ്പെന്ന പായ വിരിച്ചോട്ടെ പുതപ്പെന്ന പോലെ പൊതിഞ്ഞോട്ടെ തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ നിനക്കുള്ളതെല്ലാം എനിക്കല്ലേ
@bangtansonyeondanftw8153
@bangtansonyeondanftw8153 5 лет назад
Kmsreejith Kalapurakal 😊😀👏👍👌
@rashidputhukad258
@rashidputhukad258 4 года назад
Jk
@madhup2338
@madhup2338 2 года назад
ഉദിതനാ രായണനോടൊപ്പം കൂടുതൽ പാട്ട് സുജാതയാണ് പാടിയത് 👏👏👏👏❤❤🙏
@dreamer-xs6on
@dreamer-xs6on Год назад
Alla. Alga yagnic , latha mangeshkar , sadhana sargam, asha bhosla ,kavitha krishnamooryhi...Etc. ivaroke hindi marathj bangali languages il 1000 kanakinu songs uduthu koode padi. Ks chithra um sujatha um orupadu south indian language songs udith nte koode paadi. Sujatha ye kal kooduthal chithra anu udith koode paadiyathu kooduthal um telugu language il
@sarath5347
@sarath5347 Год назад
​@@dreamer-xs6onkannada an kooduthal
@KarthikRajesh123
@KarthikRajesh123 4 года назад
Udith narayanan chettan-dileep ettan 💓💓💓❤️❤️🙌🙌🙌🙌🙌
@sunesh_knr
@sunesh_knr 4 года назад
Vidhyasagar the Great😍
@jaseelmk8834
@jaseelmk8834 3 года назад
2021 യിൽ കാണുന്നവർ ഉണ്ടോ ഉണ്ടങ്കിൽ കേറി വരൂ
@chackochanfan7918
@chackochanfan7918 4 года назад
ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ ഓളം നീയെന്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ.. തണുപ്പെന്ന പാത വിരിച്ചോട്ടെ പുതപ്പെണ്ണ പോലെ വിരിച്ചോട്ടെ തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ.. നിനക്കുള്ളതെല്ലാം എനിക്കല്ലേ Fav lines.. 💖
@nincym316
@nincym316 4 месяца назад
Aramalasilylo
@sreejapklm9641
@sreejapklm9641 3 года назад
സുജാതേച്ചി 👌👌👌👌❤💙👍
@shintocj2708
@shintocj2708 4 года назад
Tiktok trending song- 2020
@Ncreationsworld
@Ncreationsworld 4 года назад
2020 il kettavar like plz
@chethaschandu1470
@chethaschandu1470 4 года назад
Pinnalla Leveloskkie song
@mishabmichu696
@mishabmichu696 3 года назад
2021
@tonystark-cx6oq
@tonystark-cx6oq 3 года назад
2021
@roopakpr7589
@roopakpr7589 4 года назад
Dileep-Udit narayan. Adh vere level aan❤️💥💯
@so-nx1kb
@so-nx1kb 4 года назад
Vidyasagar😍😍😍
@saroopsadhan7562
@saroopsadhan7562 4 года назад
Udit narayan fans undo.. Evde
@Habeebi-s5w
@Habeebi-s5w 3 года назад
Ath ara
@4bi_4bin
@4bi_4bin 3 года назад
😍👋
@naimakebi5108
@naimakebi5108 3 года назад
@@Habeebi-s5w ഒരുപാട് പാട്ടൊന്നും ഇല്ലെങ്കിലും 250 ഹിന്ദി സിനിമകളിൽ അദ്ദേഹം പാടീട്ടുണ്ട് ,30 മലയാള സിനിമയിലും
@Habeebi-s5w
@Habeebi-s5w 3 года назад
@@naimakebi5108 😊😊
@angelfidha8761
@angelfidha8761 4 года назад
Pand ende fav aayrunnu ee song .....epm tiktok ile cut song keettittaa vannedh....orikkelum marakkaan pattaatha song aayedhoond thappeendi vannonnum ellaa
@seedzpalakkad1568
@seedzpalakkad1568 3 года назад
ഈ പാട്ട് നേരത്തെ സിനിമയിൽ കുറച്ചു കണ്ടിട്ടുണ്ട്....പക്ഷെ ഇപ്പഴാണ് മുഴുവനായി കേൾക്കുന്നത്....Whatsapp Statues ൽ സംഭവം Hit.... ചരണം പൊളിച്ചു... What a work vidhyaji 😘😘😘😍😍 Dance ന് പറ്റിയ പാട്ട്... രാവിലെ നേരത്തെ എണീറ്റ്...ഡാൻസ് വർക്ഔട്ട് playlist ൽ add ചെയ്യണം...സംഭവം സൂപ്പർ...👍👌💪💥💣
@sivinsajicheriyan7937
@sivinsajicheriyan7937 3 года назад
12 vil tourinu pokumpol kanda padam aanu pappi appachan ..ee paatokke clasille sundarimarude pressensil kelkumpol oru feel aayrunnu❤️❤️
@SoloRiderVloger
@SoloRiderVloger Год назад
വിദ്യാജി ക്ക് വഴങ്ങാത്ത ഒരു പാട്ടും ഇല്ല തൂവൽ സ്പർശം പോലെ ഉള്ള melody പാട്ടും.. കുളിരെക്കുന്ന പ്രണയഗാനങ്ങളും.. ഇത് പോലെ ഉള്ള അടിപൊളി പാട്ടും.. അങ്ങനെ എല്ലാം വഴങ്ങുന്ന മറ്റൊരു സംഗീത സംവിധായാകൻ വേറെ ഇല്ല എന്ന് തന്നെ പറയാം.... ലാലേട്ടൻ പറഞ്ഞപോലെ അയാൾ സംഗീതത്തിന്റെ രാജാവാണ്
@falejcv3036
@falejcv3036 Год назад
undu.....,vidhyajiikyu hip-pop song vazhangillaaa🤔🤨
@arfasalfu4874
@arfasalfu4874 6 лет назад
In 60 age udit narayan sir voice is like youth hands of you sir
@shaheedbappu9610
@shaheedbappu9610 6 лет назад
Nice song
@riyasrazak5380
@riyasrazak5380 4 года назад
Hats off
@yasirkuppens2339
@yasirkuppens2339 4 года назад
Iam big uditfan
@shameerpk7
@shameerpk7 3 года назад
ഇത് പാടുമ്പോൾ 55 വയസ് ആയിരുന്നു.
@itsme....yez....2253
@itsme....yez....2253 Год назад
Hands alla legs😂
@aamiaachu8962
@aamiaachu8962 4 года назад
Dileep ettan uyiran.. 😘😍💪
@sheelakumaril9402
@sheelakumaril9402 3 года назад
ഇന്ന് വിദ്യാജിയുടെ ജന്മദിനം
@aneeshantony1147
@aneeshantony1147 3 года назад
2.53 സുജാത chechii✌️✌️
@keralamojo393
@keralamojo393 3 года назад
വിദ്യ ജി ....am present 😌💃🌸
@kkpstatus10
@kkpstatus10 4 года назад
Tik tok (Oro nalleni song ) kattitu vannavan Anne njan..
@jeevankuttu1040
@jeevankuttu1040 3 года назад
ജലദോഷം ഉള്ളവർ എല്ലാരും ഈ പാട്ടൊന്നു പാടിയാൽ മതി ഉദിത് നാരായണന്റെ വോയിസ്‌ കിട്ടും 😁😁
@stephennedumpally2070
@stephennedumpally2070 3 года назад
Onnepoyeda he is legend....angane eth jaladhosham pidichavan padiyalum....aaah...voice kitoola
@shabiiits4400
@shabiiits4400 3 года назад
Ee potta legendry Yesudas Nati super Da Udit sir
@shanavasnavas1644
@shanavasnavas1644 2 года назад
Inna ne onn padikaa
@achuaadhi8398
@achuaadhi8398 Год назад
😄😄😄😄
@achuaadhi8398
@achuaadhi8398 Год назад
@@stephennedumpally2070 😉
@sarbaskp80
@sarbaskp80 4 года назад
Tick tock il kettu vannavar undengil like adikku
@eldhosebabu2499
@eldhosebabu2499 3 года назад
Sujathechi 😍🥰🥰🥰🥰🥰
@soorajponnukunchu7182
@soorajponnukunchu7182 3 года назад
വിദ്യാസാഗർ...🔥
@DevikasujithDevika
@DevikasujithDevika 2 месяца назад
Enike ee song ente favorite song ana❤❤😘
@nehabeagle4930
@nehabeagle4930 4 года назад
Anybody @ 2020❤🙌🏻??
@sandhyajayesh2123
@sandhyajayesh2123 4 года назад
😍🖐️
@iam_abith4488
@iam_abith4488 3 года назад
2021
@fawasfawastp9839
@fawasfawastp9839 4 года назад
ടിക് ടോക് കണ്ടു വന്നവർ ഇവിടെ കാമോണ്😘😘😘😘😎😎
@sonysanthosh27
@sonysanthosh27 4 года назад
Allallo
@nazninav1542
@nazninav1542 4 года назад
Nth kashtann.. 🙄
@sonysanthosh27
@sonysanthosh27 4 года назад
@@nazninav1542 way
@aromalvk7900
@aromalvk7900 4 года назад
Ya
@rejithrejith1429
@rejithrejith1429 4 года назад
😂😂😂😂
@rohith8269
@rohith8269 4 года назад
sujatha chechi voice super
@ManjuAjith1994
@ManjuAjith1994 3 года назад
Addicted in 1.54 also addicted in udit narayanan voice 😘😘😘🥰
@santhoshmr4641
@santhoshmr4641 3 года назад
Orikalum marakan pattatha song👌❤️
@kgf61
@kgf61 3 месяца назад
2024ൽ കാണുന്ന വിദ്യാജി ഫാൻസ്‌ ഉണ്ടോ😌😌 2024ജൂൺ17💥
@saintjoe__
@saintjoe__ 3 года назад
ഉദിത് നാരായൺ ❣️
@nikhila9387212010
@nikhila9387212010 4 года назад
Vidya Ji Magic❤
@testo_beast
@testo_beast 3 года назад
Udit Narayan voice ✌️👌👌
@Mr.ARB_23
@Mr.ARB_23 3 года назад
Vidhyasagar ji otta variyil okke konn kalayum❤️
@zeenathzakkeer9706
@zeenathzakkeer9706 4 года назад
അയ്യോ അപ്പോൾ നിങ്ങളാരും 'പാപ്പി അപ്പച്ചാ' എന്ന സിനിമ കണ്ടിട്ടില്ലെ
@RajiRaji-vi7dh
@RajiRaji-vi7dh 3 года назад
എന്ത് sound ആണ്,male സൗണ്ടിഷ്ടപ്പെട്ടവർ ലൈക്ക് അടിക്ക്. Female സൗണ്ടിഷ്ടപ്പെട്ടവർ comment ഇടൂ 🤗🤗🤗
@deepakkp3078
@deepakkp3078 3 года назад
സുജാത 😘😘😘
@lijinaslovelymemories7009
@lijinaslovelymemories7009 3 года назад
Udit Narayan sir
@pluviophile4751
@pluviophile4751 3 года назад
Sujatha mohan 😍❤️😍
@Adithya_ammu
@Adithya_ammu 3 месяца назад
Anyone 2024😍
@thanyachouhan4625
@thanyachouhan4625 4 года назад
Ee song thapi thapi enik vattayi 😂 😂
@ajmalbinhameed8737
@ajmalbinhameed8737 4 года назад
😁
@nidhishkannan7305
@nidhishkannan7305 4 года назад
Ippo evide
@adithyar2975
@adithyar2975 4 года назад
Aano
@ALTHAFMUHAMMEDSHA
@ALTHAFMUHAMMEDSHA 4 года назад
The idakkidappond 😂
@blackbeauty9596
@blackbeauty9596 3 года назад
Enikkum
@അർജുൻഒവി
@അർജുൻഒവി 3 года назад
2010 ഓർമ്മകൾ ആ ഓർമ്മകൾ എനി തിരിച്ചു കിട്ടില്ല എന്ന് ഓർത്തു വിഷമിക്കുന്നു
@MmU2000
@MmU2000 6 лет назад
I love udit sir voice
@fayizmt2204
@fayizmt2204 4 года назад
Uff..🎶
@yasirkuppens2339
@yasirkuppens2339 4 года назад
Yes romantic Singer udit
@binuvazhoor5230
@binuvazhoor5230 Год назад
വിദ്യാജി.... അങ്ങയുടെ പാട്ടുകൾ ഇപ്പൊഴും കേട്ടുകൊണ്ടേയിരിക്കുന്നു. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഈ മാജിക്‌ ഉണ്ടല്ലോ.... അത് തന്നെയാണ് വിദ്യാജി മാജിക്‌..... പുതിയ മാജിക്കിനായി കട്ട വൈറ്റിംഗ് ആണ്. പ്രിയ പ്രൊഡ്യൂസേഴ്സ് & ഡയറട്ടേഴ്‌സ്.... നിങ്ങൾ വിദ്യാജി പാട്ടുകളുടെ കമെന്റ്സ് മാത്രം നോക്കിയാൽ ഇദ്ദേഹത്തിനെ മാറ്റി നിർത്താൻ പറ്റില്ലെന്ന് അപ്പോൾ മനസിലാകും
@aromalkr6313
@aromalkr6313 2 года назад
Othiri ishtam ulla paattanu ith💝✨ pakshe instayil reels kandappol anu marannu poya ee pattokke oorma varunnath😕✨
@sujithsvarma7460
@sujithsvarma7460 4 года назад
Vidyaji ♥️♥️
@shanunasha
@shanunasha 4 года назад
Kaalangalere kazhinjaalum Kaathangalere kozhinjaalum ❤❤❤ evergreen
@jmjmhr4760
@jmjmhr4760 3 года назад
ഇഷ്ടപ്പെട്ടതും നമ്മൾ കാലത്തിന്റെ കുത്തൊഴുക്കിൽ മറക്കപ്പെടും 😔
@srinathm448
@srinathm448 4 года назад
Most of dileep Ettan songs are sung by Udit Narayan ji 🔥🔥 woww
@aksharaar7844
@aksharaar7844 3 года назад
Sujatha Chechi ❤️❤️❤️❤️
@prashin_ojz73
@prashin_ojz73 4 года назад
3:36 Aano ningal nokunne
@gopikagouri6821
@gopikagouri6821 4 года назад
Tiktol kand vannatha 😘😘music pwoli....male voice vishayam ❤❤
@animalmaniac6181
@animalmaniac6181 3 года назад
Vidyasagarr 🥰🥰🥰🥰🥰😍😘😍😘😍😘😍😘😘😘😘😘😘😘😍😍😘😘😘😍😍😍
@firoztanur2770
@firoztanur2770 4 года назад
ഉദിത് നാരായൻ . കട്ട ഫാൻ
@gazalink1623
@gazalink1623 7 лет назад
udhit narayanan kalakki
@chethaschandu1470
@chethaschandu1470 4 года назад
Ee paattil dieep kure ennam varumbozhan song kooduthal mass aakunnath
@appucrrr
@appucrrr 3 года назад
Vidyasagar ❤️❤️❤️
@abhijith1473
@abhijith1473 4 года назад
kaaalam ethra aayitum..dubai le.oru malayali restuarant il poyapo eee song....😀😀😍😍😍😍😍😝
@abinambrose
@abinambrose 4 года назад
Seeing this song after 7 years
@muhammadanasanas7860
@muhammadanasanas7860 4 года назад
Singer udithnarayanan
@jeznismusicheaven1210
@jeznismusicheaven1210 5 лет назад
Udit narayanan sound super
@sahla.asahla6480
@sahla.asahla6480 3 года назад
Dileepettan udit sirnte voice kidu aanu
@Aman-gp6jq
@Aman-gp6jq 4 года назад
Udit annan uyir
@arunkattappana4913
@arunkattappana4913 4 года назад
❤️ excellent duet 🥰
@arunkattappana4913
@arunkattappana4913 4 года назад
Excellent song ❤️❤️❤️
@midhunj7452
@midhunj7452 8 месяцев назад
Vidyaji❤❤❤
@ronuimmanuel8086
@ronuimmanuel8086 3 года назад
Lyrics തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും നാം മിണ്ടാതേറെ കാലം പോയില്ലേ കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ കാലങ്ങളേറെ കൊഴിഞ്ഞാലും കാതങ്ങളേറെ കഴിഞ്ഞാലും ശലോമോന്റെ ഗീതങ്ങളാകുന്നവേ നിന്റെ സ്വാദുള്ളിലൂറുന്നില്ലേ ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ (തമ്മിൽ...) വണ്ടിൻ ചുണ്ടത്ത് തേനിൻ ചെണ്ടൊന്നു ചേർക്കും വാസന്തമേ കണ്ടോ നീയെന്റെ മണ്ണിൻ മുറ്റത്ത് പൂക്കും തേന്മാവിനെ ഇലത്തുമ്പീ നീയോ പറന്നാട്ടേ പറന്നെന്റെ കൊമ്പത്തിരുന്നാട്ടേ മുളയ്ക്കുന്ന മാമ്പൂ കൊഴിക്കാതെ തുളുമ്പുന്ന തേനൊന്നെടുത്താട്ടെ എൻ അഴകിന്നരികെ ചിറകു വിരിയാൻ കനവു നിറയെ ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ (തമ്മിൽ...) ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ ഓളം നീയെന്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ തണുപ്പെന്ന പായ വിരിച്ചോട്ടെ പുതപ്പെന്ന പോലെ പൊതിഞ്ഞോട്ടെ തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ നിനക്കുള്ളതെല്ലാം എനിക്കല്ലേ നീ തിരകളെഴുതും നുരകളറിയാൻ കുളിരു നിറയെ ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ (തമ്മിൽ...)
@arm3199
@arm3199 Год назад
Ejjathi beat..itoke pandee malayalam cinemakk indarnnalee iswara❤
@ck__creation__official9466
@ck__creation__official9466 3 года назад
ഒന്നും പറയാൻ ഇല്ല supper👌✌️
@souparnnika7284
@souparnnika7284 2 года назад
Super song
@tiptop1560
@tiptop1560 4 года назад
Enne pole thappi edukkan paadu pettavar undo ?☺️
@sushithanair5669
@sushithanair5669 4 года назад
Kurach
@seedzpalakkad1568
@seedzpalakkad1568 3 года назад
ആദ്യം കേട്ടപ്പോൾ ഏതാ സിനിമ മനസിലായില്ല...ഉദിത്ത് സുജാത സോങ്‌സ് മലയാളം search നോക്കി....സംഭവം കിട്ടി.😎
@Princessbowstory
@Princessbowstory 4 года назад
ഞാൻ hello യിൽ കണ്ട് വന്നതാണ് 😍😍😍😍
@jishnukunjikannan4159
@jishnukunjikannan4159 4 года назад
Njan hai il kanduvannathanu
@maneeshchandra6075
@maneeshchandra6075 3 года назад
ടിക് ടോക്.... കണ്ടു വന്നവർ ലൈക്‌ അടി മക്കളെ 😍😍😍😍
Далее
Учёные из Тринидад и Тобаго
00:23
这位大哥以后恐怕都不敢再插队了吧…
00:16
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
Karineela Kannilenthedi
4:22
Просмотров 3,3 млн
Хочешь закурить (Remix)
3:10
Просмотров 109 тыс.
Afruza - Baxtlimisan (Official Music Video)
4:42
Просмотров 6 млн
Mirjalol Nematov & Dilnoz - Ko’zoynak
3:22
Просмотров 913 тыс.