Тёмный

Thane Thirinjum Marinjum Full Video Song | HD |Ambalapravu Movie Song 

Wilson Video Songs
Подписаться 600 тыс.
Просмотров 435 тыс.
50% 1

#SJanaki
Song : Thaane Thirinjum Marinjum
Movie : Ambalapravu
Lyrics : P Bhaskaran
Music : M S Baburaj
Singer : S Janaki
Direction : P Bhaskaran
Lyrics :
താനേ തിരിഞ്ഞും മറിഞ്ഞും
തൻ താമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസസുന്ദര ചന്ദ്രലേഖ
ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട
ചെമ്പക വെണ്‍മലർ തൂവിരിപ്പിൽ
മധുവിധുരാവിനായ് ചുണ്ടുകളിൽ പ്രേമ
മകരന്ദ മഞ്ജരിയേന്തി..
(താനേ)
പ്രേമതപസ്വിനി പ്രേമതപസ്വിനി
കാമുകസംഗമവേളയിൽ
നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ
മാനത്തെ പൊന്‍‌മുകിലിന്നലെ..
(താനേ)

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@abduljabbarjabbar4711
@abduljabbarjabbar4711 Год назад
..... നീലാകാശവും പൂർണ ചന്ദ്രനും ഉള്ള കാലത്തോളം മാനത്ത് തന്നെ കിടക്കും ഈ മനോഹരമായ ഗാനം.... അർത്ഥവത്തായ വരികൾ എഴുതിയ ഭാസ്കരൻ മാഷിനും/ മനോഹരമായ ഈണം നൽകി മലയാള ഗാനങ്ങളെ ജീവസുറ്റതാക്കിയ ബാബുക്കയ്ക്കും// ജാനകി അമ്മയ്ക്കും കൂപ്പുകൈ💞💞🌹🌹💯💯🙏🙏🙏
@tomperumpally6750
@tomperumpally6750 3 года назад
മലയാളസിനിമ നിലനിൽക്കുന്ന കാലത്തോളം ഈ പാട്ടും ജനഹൃദയങ്ങളിൽ ഉണ്ടാകും...
@muhammedcp6293
@muhammedcp6293 3 года назад
Sheel pram naser jodikaluda black and white cenimapatukal athara kadalum mathi varilla
@rajanvarghese6418
@rajanvarghese6418 2 года назад
YES!
@rajanvarghese6418
@rajanvarghese6418 2 года назад
@achal's life mahathma university
@girijaek8912
@girijaek8912 Год назад
​@@muhammedcp6293 എനിക്കും അങ്ങനെ തോന്നും ഇത് അഭിനയമാണോ എന്ന്?
@asharafasharaf9563
@asharafasharaf9563 2 года назад
ബാബുക്ക+ഭാസ്കരൻമാഷ്+ജാനകിചചേച്ചി കോംബൊ വാക്കുകളില്ലാത്ത ആസ്വാദന മുഹൂർത്തം.....♥♥♥
@jasminbabu3361
@jasminbabu3361 6 месяцев назад
❤❤❤❤❤❤❤
@ravindranathvasupilla23
@ravindranathvasupilla23 2 года назад
ജാനകിയമ്മ ക്ക് പിറന്നാളാശംസകൾ നേരുന്നതോടൊപ്പം ആയുരാരോഗ്യ സൗഖ്യവും ആയുസ്സും നൽകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
@vijayakumarkv6874
@vijayakumarkv6874 Год назад
പ്രണയത്തിന്റെ തീവ്രത ജീവനിൽ കുറിക്കുന്ന ഭാസ്കരൻ മാഷുടെ lyrics, ബാബുക്കയുടെ music, Janaki അമ്മയുടെ ആലാപനം
@abhiramsm8697
@abhiramsm8697 Год назад
B
@girijaek8912
@girijaek8912 11 месяцев назад
പ്രേം നസീർ ഷീല ഇവരുടെ പ്രണയവും
@Rahulram214
@Rahulram214 Год назад
ജാനകിയമ്മ എന്താ പാടി വെച്ചേക്കുന്നേ.... Watt a expression woWwww
@girijaek8912
@girijaek8912 10 месяцев назад
ആയിരമായിരം ജനങ്ങളുടെ മനസ്സിൽ കൂടുകൂട്ടിയ സുന്ദരിയും സുന്ദരനും
@rajivkrajiv3447
@rajivkrajiv3447 8 месяцев назад
ഇത് ആസ്വദിച്ചിരുന്ന മനുഷ്യർക്ക്‌ ജനിച്ചിട്ടില്ലാത്ത വർഗീയ മൃഗങ്ങളുടെ മനസ്സ് തുറക്കാൻ വൈകിയതിൽ വളരെ വിഷമിക്കുന്നു 🙏🏻🙏🏻🙏🏻
@krishnannambeesan3330
@krishnannambeesan3330 2 года назад
ഹിന്ദുസ്താനി രാഗങ്ങളുടെ ആ വശ്യ മനോഹാരിത ഞങ്ങൾക്ക്പരിചയപെടുത്തിയ ബാബുക്ക കോഴിക്കോടിന്റെ അഹങ്കാരം തന്നെ.
@jayakumarpradeepam5142
@jayakumarpradeepam5142 5 месяцев назад
A correction. Babukka was pride of all Malayalis.
@ashrafma6352
@ashrafma6352 2 года назад
എത്ര മനോഹരമാണ് ഈ ഗാനം ഒരു രാത്രിയെ എത്ര മനോഹരമായാണ് അവതരിപ്പചിട്ടുള്ളത്.
@k.kprathapan5368
@k.kprathapan5368 3 месяца назад
ജാനകിയമ്മയുടെ മുന്നിൽ ശിരസ്സ് നമിക്കുന്നു. ഈ പാട്ടിന്റെ സുഖം എങ്ങനെ പറഞ്ഞറിയിക്കാൻ.. 🙏🌹
@akhilknairofficial
@akhilknairofficial Год назад
മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ... ❤️
@arthurrajraj4213
@arthurrajraj4213 3 года назад
എത്ര മനോഹരമായിട്ടാണ് ജാനകിയമ്മ പാടിയിരിക്കുന്നത് ഈ ഗാനം കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖാനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
@muhammedcp6293
@muhammedcp6293 3 года назад
Allam manoharam sheela naser
@muhammedcp6293
@muhammedcp6293 3 года назад
Andukond naseer sheela jodekal pola arum avalla
@vinoderumely3166
@vinoderumely3166 3 года назад
ഇനി വരുമോ ഇതുപോലൊരു ഗാനം. രാത്രിയെ ഇതുപോലെ വർണിക്കുന്നൊരു ഗാനം പി ഭാസ്കരൻ മാഷിന്റെ വരികൾ ആഹാ മനോഹരം ഇതൊക്ക കേൾക്കുമ്പോൾ ഇപ്പോഴുള്ള കിഴങ്ങൻ മാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
@sujathamohan4169
@sujathamohan4169 2 года назад
🤗ഹാ.. ഹാ
@sujathamohan4169
@sujathamohan4169 2 года назад
ഞാൻ പഴയ പാട്ടുകൾ മാത്രമേ പാടാറുള്ളു സംശയം മാറ്റാൻ വേണ്ടിയാണ് ഇപ്പോൾ ഇത് കേട്ടത്
@VaradharajTk
@VaradharajTk 2 года назад
എത്ര അർത്ഥവത്തായ ഗാനം സൂപ്പർ 👍👍👍
@MuhammedAshraf-z8d
@MuhammedAshraf-z8d 8 месяцев назад
ബാബുക്കയുടെ സംഗീതം അപാരം തന്നെ.
@Aloshygomber
@Aloshygomber Месяц назад
90s kid ആണ് ഞാൻ... പക്ഷെ ബാബുരാജ് ന്റെ പാട്ടുകൾ ഒരു ലഹരിയാണ്.. തലക്ക് പിടിക്കും ❤
@sthavayil
@sthavayil 2 года назад
താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദരചന്ദ്രലേഖ (താനേ..) ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട ചെമ്പക വെണ്‍മലർ തൂവിരിപ്പിൽ മധുവിധുരാവിനായ് ചുണ്ടുകളിൽ പ്രേമ മകരന്ദ മഞ്ജരിയേന്തി (താനേ..) പ്രേമതപസ്വിനി പ്രേമതപസ്വിനി കാമുക സംഗമവേളയിൽ നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ മാനത്തെ പൊന്‍‌മുകിലിന്നലെ ​(താനേ..)
@kuttanpanicker8790
@kuttanpanicker8790 Год назад
K and
@sushithalalanpadmanabhan7392
@jeevanm
@jeevanm 17 дней назад
Thank you!
@m.sreekumarsree7659
@m.sreekumarsree7659 2 месяца назад
Can we hear such melodies in our life further ? What a beautiful combination by S/Shri. P. Bhaskaran , M.S. Baburaj and Smt. S.Janaki .
@JyothiP-d2c
@JyothiP-d2c 5 месяцев назад
No words for Me to say Such afeel sung By Ganaki Amma🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️
@SureshKumar-ur8nu
@SureshKumar-ur8nu Год назад
മരണമില്ലാത്ത അപ് സരകന്യകയാണ് എനിയ്ക്ക് ഈ ഗാനം.
@shibusn6405
@shibusn6405 Год назад
എനിക്ക് യേരെ ഇഷ്ടം . ഉറക്കം വരാതെ മാനത് കിടക്കുന്നു നമ്മുടെ ചന്ദ്രയാൻ.❤❤.by chandrika mallika vkr.
@saraladevi3978
@saraladevi3978 3 года назад
Such a lovely song.The sweet voice of janaki amma.admiring The feeling has no word.
@baijualind2423
@baijualind2423 2 года назад
അമ്മക്ക് പകരം അമ്മ മാത്രം... 🙏🙏🙏🙏🙏🙏🙏🙏♥️♥️👍👍
@RejeeshRejeesh-e1g
@RejeeshRejeesh-e1g 11 дней назад
ജാനകിഅമ്മ പൊളിച്ചു❤❤
@gayathrygopi5671
@gayathrygopi5671 3 года назад
അത്രമേൽ പ്രിയപ്പെട്ട ഗാനം..
@ക്ലീൻ്റ്ചാൾസ്
Ambalapravu താനേ തിരീഞ്ഞു മറിഞ്ഞു
@ക്ലീൻ്റ്ചാൾസ്
നസീർ, ഷീല എസ് ജാനകി
@neethuvijayan8098
@neethuvijayan8098 3 года назад
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. P. Bhaskaran. Ms. Baburaj. S. Janaki
@mrtech9703
@mrtech9703 Год назад
മനസ്സിനെ പിടിച്ചു കുളിക്കുന്ന വരികൾ
@arthurrajraj4213
@arthurrajraj4213 3 года назад
ജാനകിയമ്മയുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിലുണ്ടാകുന്ന ആ ഒരു വികാരം പാടി ഫലിപ്പിക്കാൻ ജാനകിയമ്മ അല്ലാതെ വേറെ ആരാ
@girijaviswanviswan4365
@girijaviswanviswan4365 3 года назад
Yes
@bhaskaranattassery6700
@bhaskaranattassery6700 2 года назад
@@girijaviswanviswan4365 qn9g vvhpx vgjb ..a1q6q,7⁷
@wilsonkc8374
@wilsonkc8374 2 года назад
@@girijaviswanviswan4365 ambalapravu
@rajanvarghese6418
@rajanvarghese6418 2 года назад
Njan vcp yum vcr um nilavilullappol Sharjah yil ninnu Vanna * video cassette Kalil onnu!b& w cassette edukkaathe * colour films cassette KONDU po veettil ....ENNAANU VIDEO KADAKKAARAN PARANJATHU....p.bhaskaran master SAMVIDHAANAM CHEYTHA padam!
@Rahulram214
@Rahulram214 Год назад
അതെ
@oziosmans
@oziosmans Месяц назад
Legendary S. Janaki Amma🙏💟
@vargheesgeorge46
@vargheesgeorge46 Год назад
An intriguing song of S. Janaki under M. S. Baburaj’s composition.
@sajithanazar266
@sajithanazar266 Месяц назад
Super jodi❤❤❤❤
@shajijacob3337
@shajijacob3337 Год назад
അമൃതു, എല്ലാ പാട്ടുകളും നന്നായി തന്നെ പാടുന്ന മോൾക്ക്‌ നല്ല ഒരു ഭാവി ആശംസിക്കുന്നു 🌹👍🏼🙋‍♂️
@craji4818
@craji4818 Год назад
Very beautiful song...janakiyammayude alapanam ....superrrrr
@sangeethpalakkaparambil
@sangeethpalakkaparambil 3 года назад
Babukka & Janakiyamma ❤️❤️❤️ Perfect combination 🌺🌺🌺
@pradeepr2949
@pradeepr2949 2 года назад
Yes👍
@thomasaquinas7684
@thomasaquinas7684 Год назад
My favorite female singer Janakiyamma
@saraswathydtpcentre1716
@saraswathydtpcentre1716 5 месяцев назад
Sweet melodious song of Janakiamma
@amalkrishnac.m4330
@amalkrishnac.m4330 Год назад
പ്രേമതപസ്വനി...
@chandanakumaris6998
@chandanakumaris6998 2 года назад
Uragathe kidann neram veluppicha orupad rathrikalile.... Ete Manas niracha varikal...💞❤️💞
@iqbalmohammed9808
@iqbalmohammed9808 Год назад
Ever green songs!
@ganeshpn6916
@ganeshpn6916 4 месяца назад
A great evergreen melody.
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 года назад
വല്ലാത്ത ഫീൽ 😍
@jayasree6284
@jayasree6284 Год назад
സൂപ്പർ
@RisonKonkoth
@RisonKonkoth 2 года назад
മനുഷ്യന്റെ മൃദുലവികാരങ്ങൾക്കൊപ്പം പ്രകൃതിയെ ചേർത്ത് എഴുതുവാൻ ഭാസ്കരൻ മാഷിനെപ്പോലെ ആരുണ്ട്? മധുവിധു കാത്തിരിക്കുന്ന മണവാട്ടിയെയും, മാനത്തെ മധ്യചന്ദ്രലേഖയെയും തമ്മിൽ വേർതിരിക്കാൻ പോലും കഴിയുന്നില്ല. ബാബുക്കയുടെ മാന്ത്രികസംഗീതവും ജാനകിയമ്മയുടെ അതിമനോഹരമായ ആലാപനം കൂടിയാകുമ്പോൾ മലയാളസംഗീതത്തിന് ഇതൊരു നിധിയായി മാറുന്നു.
@sumajayakumarnair8037
@sumajayakumarnair8037 2 года назад
ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ❤❤❤
@aboobackert.s2505
@aboobackert.s2505 3 года назад
ജാനകിയമ്മ അതുല്യ പ്രതിഭ
@adarshsunil5735
@adarshsunil5735 Год назад
Ms baburaj legend 💙❤
@rajanvarghese6418
@rajanvarghese6418 2 года назад
CLASSIC BY JANAKIYAMMA!
@manoharraman6707
@manoharraman6707 3 месяца назад
Yes Janaki amma is super.
@ramchandranvaidyanathan3719
Super Song-Super Lyrics, Music & Excellent Singing-Super Jodi of Malayalam Cinema-Prem Nazir & Sheela(World Guinness Record Holders)👌👍
@vasudevashenoy6484
@vasudevashenoy6484 Год назад
ഈ പാട്ടു കേൾക്കുമ്പോൾ ഉള്ള സുഖം പറയാൻ പറ്റില്ല അത്ര ക് സുഖം ഉണ്ട്‌
@sajithasuresh5604
@sajithasuresh5604 5 месяцев назад
Aa kalam eniyum vannirunnuvegeil 😊
@jayasree6284
@jayasree6284 Год назад
താമരമെത്തയിൽഉരുൻടുംമയക്കംവരാതെ
@Music-ij8nd
@Music-ij8nd 2 года назад
ജാനകിയമ്മ 😍😍😍😘🥰
@maryamameerahshihab8670
@maryamameerahshihab8670 2 года назад
💙💜💚S. Janaki Amma💚💜💙....
@saralagovind1699
@saralagovind1699 Год назад
janaki amma great 👍👍👍👍👌👌👌💐💐💐
@valsalasukumaran7403
@valsalasukumaran7403 3 года назад
Old is gold beautiful song yesta ganam thank you
@chitradevan7084
@chitradevan7084 4 месяца назад
What a song ❤
@Aloshygomber
@Aloshygomber 2 года назад
ഒന്നും പറയാനില്ല... ബാബുക്ക ❤
@lethikavijayan8661
@lethikavijayan8661 2 года назад
Very beautiful feelings
@swapnarani1968
@swapnarani1968 8 месяцев назад
Super song
@gopibhaskaran8693
@gopibhaskaran8693 Год назад
Oru apara bhavana song❤
@sarojacharles5546
@sarojacharles5546 Год назад
Even anther 100 . years this song will have Life such a song from S j Amma all are great what a song Beauty
@ravimrpcode8356
@ravimrpcode8356 Год назад
Sweet ❤️❤️❤️
@mollyjames3673
@mollyjames3673 Год назад
Very nice song. 🙏😊😊👏👏
@thampipadmanabhan9842
@thampipadmanabhan9842 10 месяцев назад
Excellent
@sumeshmahadeva522
@sumeshmahadeva522 2 года назад
അമ്മമ്മ
@rkbasheer1183
@rkbasheer1183 Год назад
A new voice for malayalam music directors... Really beautifull singing... voice control is amazing... voice is very soothing... keep it up.
@jayasree6284
@jayasree6284 Год назад
മയക്കംവരാതെമാനത്ത്കിടക്കുന്നു
@ushakumar1299
@ushakumar1299 2 года назад
Good recording I appreciate
@MinefortKerala
@MinefortKerala Год назад
താമര വിരിഞ്ഞാൽ പിന്നെ ഉറക്കം വരാൻ vayikum
@ajithakumaritk1724
@ajithakumaritk1724 2 года назад
Beautiful... crescent....!
@meezansa
@meezansa Год назад
മൂവി 📽:-അമ്പലപ്രാവ് ........ (1970) സംവിധാനം🎬:- പി ഭാസ്‌കരൻ ഗാനരചന ✍ :-പി ഭാസ്‌കരൻ ഈണം 🎹🎼 :- എംഎസ്‌ ബാബുരാജ്‌ രാഗം🎼:- ഖമാജ്-ഹിന്ദുസ്ഥാനി ആലാപനം 🎤:- എസ് ജാനകി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 താനേ തിരിഞ്ഞും മറിഞ്ഞും...... തൻ താമരമെത്തയിലുരുണ്ടും....... മയക്കം വരാതെ മാനത്തു കിടക്കുന്നു...... മധുമാസസുന്ദര ചന്ദ്രലേഖ......... ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട..... ചെമ്പക വെണ്‍മലർ തൂവിരിപ്പിൽ....... മധുവിധുരാവിനായ് ചുണ്ടുകളിൽ - പ്രേമ.......... മകരന്ദ മഞ്ജരിയേന്തി........ (താനേ........) പ്രേമതപസ്വിനി പ്രേമതപസ്വിനി..... കാമുകസംഗമവേളയിൽ......... നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ....... മാനത്തെ പൊന്‍‌മുകിലിന്നലെ...... (താനേ........)
@user-jt6og8yi
@user-jt6og8yi 3 года назад
Manoharamaya Varikalanu....💞
@padmasree7339
@padmasree7339 4 месяца назад
♥️♥️♥️♥️♥️♥️
@075ashok
@075ashok Год назад
Amme.. Janaki amme🙏🙏❤️❤️❤️
@aswinchandran7133
@aswinchandran7133 Год назад
Ee cinema U tubil kàañañ aagrahikkunnu . Priñt kaivashamullavar dayavaayi U tubil edamo ?
@vinodlallal7082
@vinodlallal7082 2 года назад
Super❤❤❤❤💖❤💖
@aneeshpkpk2264
@aneeshpkpk2264 2 года назад
💞💞💞💞💞💞💞💞💞💞💞💞💞 വേറെ ഒന്നുമില്ല പറയാൻ 💞💞💞💞💞💞💞💞💞💞
@kunjoocherian5564
@kunjoocherian5564 2 года назад
What a sweet song and a romantic feeling...
@saraswathydtpcentre1716
@saraswathydtpcentre1716 5 месяцев назад
Please upload this movie Ambalapravu malayalam movie
@jayasree6284
@jayasree6284 Год назад
താനെതിരിഞ്ഞുംമറിഞ്ഞും
@rehenipk1393
@rehenipk1393 Год назад
Please upload full movie
@krishithottam6210
@krishithottam6210 Год назад
Sundara Sangeetham❤
@jayasree6284
@jayasree6284 Год назад
മയക്കംവരാതെമാനത്ത്കിടകു.
@radhakrishnanca902
@radhakrishnanca902 Год назад
Baskranmash👍🙏🌹
@kichasstory3885
@kichasstory3885 6 месяцев назад
@s.udayasanker9978
@s.udayasanker9978 Год назад
My eyes are filled with tears,now we can't hear this much sweet song.
@sudhikumar2909
@sudhikumar2909 Год назад
Nazir,sir, namovakam sudhi
@rajanvarghese6418
@rajanvarghese6418 2 года назад
Oh!aardramaayippokunnallo...MANASSU......
@jayasree6284
@jayasree6284 Год назад
എൻതൊരുലിറിക്കിൾസ്
@jayasree6284
@jayasree6284 Год назад
മയക്കംവരാതെമാനത്കിടക്കുന്ന
@arshadanvar
@arshadanvar Год назад
♥️trendum
@pranavbinoy4405
@pranavbinoy4405 Год назад
Ettavum Mikacha Indian Cinemayile Sangeetha Combo P.Bhaskaran Mash - MS Baburaj Mash - Yesudas,S.Janaki Mam. 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
@st.theresahostel5921
@st.theresahostel5921 2 года назад
Both lyrics and music merge into a soulful melody that listeners will never get tired of listening to 🤩
@krishnakumarmp9450
@krishnakumarmp9450 2 года назад
Evergreen superhit
@sruthisivankutty
@sruthisivankutty 4 месяца назад
❤❤❤❤❤❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@chandanakumaris6998
@chandanakumaris6998 2 года назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ummerp7222
@ummerp7222 Год назад
ബാബുക്ക . ഭാസ്ക്കരൻ മാസ്റ്റർ . ജാനകി അമ്മ . ഒരു സo ഭവമാണ് ഒരിക്കലും മറക്കാൻ കഴിയാത്ത വരീകൾ❤❤❤❤❤❤❤
@mythoughtsaswords
@mythoughtsaswords Год назад
What a wonderful song- my God - impossible lines n. rendering too
@noushadma6678
@noushadma6678 Год назад
ഗാനത്തിനനുസരിച്ച് ചിത്രീകരണം ആയില്ല, പ്രേംനസീറിന്റെ ആവശ്യമേ അവിടെയില്ല!
@girijaek8912
@girijaek8912 10 месяцев назад
Avarude prenaya rangangal anallo main subject
@vikramansanthosh1820
@vikramansanthosh1820 2 года назад
Will anyone upload the movie Ambalaprave?
@madhusudanannair2850
@madhusudanannair2850 3 года назад
താനേ തിരിഞ്ഞും മറിഞ്ഞും തന്‍ താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ ചന്ദനക്കട്ടിലില്‍ പാതിരാവിരിച്ചിട്ട ചെമ്പകവെണ്മലര്‍ തൂവിരിപ്പില്‍ മധുവിധുരാവിനായ് ചുണ്ടുകളില്‍ പ്രേമ മകരന്ദമഞ്ജരിയേന്തീ (താനേ...) പ്രേമതപസ്വിനി പ്രേമതപസ്വിനി കാമുകസംഗമ വേളയില്‍ ‍.. നാണിച്ചു നാണിച്ചു വാതിലടച്ചില്ലേ മാനത്തെ പൊന്മുകിലിന്നലെ? (താനേ...)
@saranya1214
@saranya1214 3 года назад
Tnq
@Kedukedar
@Kedukedar 3 года назад
Sir,Thank u for the lyrics
@Jalal8940
@Jalal8940 2 года назад
നമ്മൾ അറിയാതെ ഈ ഗാനം നമ്മളെ അന്നത്തെ അരാത്രിയിലേക്കും a അവസ്ഥയിലേക്കും കൊണ്ട്പോകുന്നു വല്ലാത്ത ഒരു ഗ്രുഹാത്രുത്തം അനുഭവപ്പെടുന്നു
@madhusudanannair2850
@madhusudanannair2850 2 года назад
@@Jalal8940 👍👍
@gangadharankaruppal8335
@gangadharankaruppal8335 Год назад
Abhalapravevvannituathrkalamayiannatthjansamoohathinteamaansikavikaarvicjarangalaaneannorkkanam
Далее
Thane Thirinjum Marinjum by Seetha Lakshmi
3:47
Просмотров 133 тыс.
Dragon Blood Whitening Cream
00:35
Просмотров 3,2 млн
Seja Gentil com os Pequenos Animais 😿
00:20
Просмотров 3,5 млн
ОНА ОПЯТЬ ПОЁТ 😱
3:05:53
Просмотров 1,1 млн
INNALE MAYANGUMBOL...SRINIVAS
8:23
Просмотров 424 тыс.
Dragon Blood Whitening Cream
00:35
Просмотров 3,2 млн