Тёмный

Tharattupattakum Amma | Mother's Day Video Album | Minmini | Baby Kakkasseri | Babu Pullely 

Malayalam Movie Songs
Подписаться 1,2 млн
Просмотров 2,7 тыс.
50% 1

Tharattupattakum Amma - Mother's Day Video Album
നന്മയായി , കരുണയായി പ്രകാശമായി അത് നിതാന്തം പ്രവഹിച്ചു കൊണ്ടേയിരിക്കും - മാതൃസ്നേഹം അനിർവചനീയം അവർണനീയം - പ്രപഞ്ചത്തിന്റെ ആദിയും അന്ത്യവും അതിൽ നിന്നു തന്നെ!!!
Pure and tender, mighty and powerful! One finds courage, kindness, hope and wisdom in the love that is motherhood! All love begins and ends there!
Lyrics: Baby Kakkasseri
Music: Swiss Babu
Singer: Minmini
Producer: Babu Pullely
Orchestration: Bobby Mathew
Videography: Johny Basel
Album: Tharattupattakum Amma
Banner: Swiss Malayali Music
പ്രപഞ്ച കവാടമാണമ്മ - ത്യാഗം
പ്രതിരൂപമാർന്നതാണമ്മ-2
പശിയാറ്റാനുണ്ണിക്കു പാലാകുമമ്മ-2
നിശയിൽ താരാട്ടു പാട്ടാകുമമ്മ-2
ഹും, ഹും, ഹും, ----------
------------------
മുടിയിലെ പൂപോലും ചുമടായ് തോന്നി
ചൂടാതിരിക്കുമീ നോവുകാലം-2
പുഷ്പംപോൽ പേറുന്നു ഉദരത്തിൽ കുഞ്ഞിനെ
പുഞ്ചിരിയോടെയമ്മ-2
ചെറു പുഞ്ചിരിയോടെയമ്മ
അമ്മ, അമ്മ, അ…മ്മ
ഹും, ഹും, ഹും, ………….
----------------
ആരാദ്യരൊക്കെയും ആദ്യം വളരുന്ന
ഉദരത്തിൽ ഉടയോളാണമ്മ-2
ജീവൻറെ വേരറ്റു പോകാതെ നോവേറ്റു
കാക്കുന്ന കണ്ണിയാണമ്മ-2
ജീവനെ -കാക്കുന്ന കണ്ണിയാണമ്മ
അമ്മ, അമ്മ, അ---മ്മ
പ്രപഞ്ച കവാടമാണമ്മ- ത്യാഗം
പ്രതിരൂപമാർന്നതാണമ്മ-2
പശിയാറ്റാനുണ്ണിക്കു പാലാകുമമ്മ-2
നിശയിൽ താരാട്ടു പാട്ടാകുമമ്മ-2
ഹും, ഹും, ഹും, ………..
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Website: www.manoramamusic.com
RU-vid: / manoramamusic
Facebook: / manoramamusic
WhatsApp Channel: whatsapp.com/channel/0029Va4s...
Twitter : / manorama_music

Видеоклипы

Опубликовано:

 

10 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Как вам наш дуэт?❤️
00:37
Просмотров 500 тыс.
СЛУЧАЙ В ЧЕРНОБЫЛЕ😰#shorts
00:19
Просмотров 203 тыс.
Flo Rida - Whistle НА РУССКОМ 😂🔥
00:29
AI: Training Data & Bias
2:41
Просмотров 156 тыс.
La ilaaha illallahu
5:24
Просмотров 1,3 млн
What is Machine Learning?
2:53
Просмотров 129 тыс.
지민 (Jimin) 'Who' Official MV
3:28
Просмотров 24 млн
Scally Milano, uglystephan - Сутенер
2:01
Просмотров 138 тыс.