തീർച്ചയായും ഈ episode കാണാതിരിക്കാൻ ആർക്കും കഴിയുകയില്ല. ഇതുമാത്രമല്ല മറ്റു എപ്പിസോഡുകളും. എന്താണെന്നറിയില്ല മറ്റുപരിപാടികളെക്കാളും ഈ episode വൈൻകര ഇഷ്ടം. ഒരു കുടുംബ കഥ എന്ന് പറയുമ്പോൾ ഇത്തിരി തമാശ ഒക്കെ വേണം തട്ടീം മുട്ടീം പോലെ. ഉപ്പും മുളക്കിനേക്കാൾ നല്ല താണ് തട്ടീം മുട്ടീം
I just chaged the episode by seeing 'Made for each other'...Enthoru veruppikkal ayirunnu M4E Season 2! ente ponne...just becoz of that I changed this episode of TM.