Тёмный

Kalyana Then Nila Video Song | Mounam Sammadham Tamil Movie | Amala | Mammootty | Ilayaraja 

Matinee Now
Подписаться 733 тыс.
Просмотров 2,7 млн
50% 1

Presenting Kalyana Then Nila Video Song From Tamil Movie Mounam Sammadham.
Music by : Ilayaraja
Singers : K.J. Yesudas and K.S. Chithra
Mounam Sammadham is a 1990 Indian Tamil-language legal thriller film written by S. N. Swamy, directed by K. Madhu and produced by Kovai Chezhiyan. The film stars Mammootty and Amala.
Directed by - K. Madhu
Screenplay by - S. N. Swamy
Story by - S. N. Swamy
Produced by - Kovai Chezhiyan, Sembian Sivakumar
Starring - Mammootty, Amala
Cinematography - Vipin Das
Edited by - V. P. Krishnan
Music by - Ilaiyaraaja
#KalyanaThenNilaVideoSong #MounamSammadhamTamilMovie #mammootty #ilayaraja
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Кино

Опубликовано:

 

1 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 817   
@sharonpm7449
@sharonpm7449 3 месяца назад
2024 ഇല് കേൾക്കുന്നവർ ഉണ്ടോ??❤
@Kurukkan333
@Kurukkan333 2 месяца назад
illa
@ThyaguThiruvarur
@ThyaguThiruvarur 2 месяца назад
❤❤❤❤❤❤
@PRADEEPKUMAR-nq7uy
@PRADEEPKUMAR-nq7uy Месяц назад
സംഗീതത്തിന് പ്രായം ഇല്ല സഹോദര ❤️നമ്മൾക്ക് ഇതൊക്കെ ആസ്വദിച്ച് മുന്നോട്ട് പോകാം
@sumayyasumi6143
@sumayyasumi6143 Месяц назад
Und
@rathinavelus8825
@rathinavelus8825 Месяц назад
Excellent song by Dr.Jesudass Sir.
@vyshakhkp782
@vyshakhkp782 5 месяцев назад
2024 ഇൽ കേട്ട് കൊണ്ടിരിക്കുവ ❤❤❤❤
@anjuvijayan312
@anjuvijayan312 5 месяцев назад
2024ലും ഈ പാട്ട് കേൾക്കാൻ വന്ന ഞാനും എന്റെ മകനും. അവനും വലിയ ഇഷ്ടമാണ് ഈ പാട്ട്. ആകെ9 വയസ്സേ ഉള്ളൂ
@sumeshkuttungal
@sumeshkuttungal 4 месяца назад
💕💕
@chinchuprabhakaran6840
@chinchuprabhakaran6840 4 месяца назад
ഞാനും എന്റെ മോനും... 🥰🥰
@Rajesh-dv7ud
@Rajesh-dv7ud 3 месяца назад
ഞാൻ
@sreelathap5004
@sreelathap5004 3 месяца назад
Njan undu
@manjums2480
@manjums2480 3 месяца назад
ഞാനും ഉണ്ട്
@deepakt2196
@deepakt2196 9 месяцев назад
ഈ പാട്ട് 2023 ഇൽ കേൾക്കുന്ന ആരേലും ഉണ്ടോ?
@ravimani8268
@ravimani8268 8 месяцев назад
☝️
@pravyan8412
@pravyan8412 8 месяцев назад
Undenkil😂
@deepakt2196
@deepakt2196 8 месяцев назад
@@pravyan8412 ketto🤣
@padmarajswaraj6717
@padmarajswaraj6717 8 месяцев назад
Entha valla kuzhappom undo kettal
@suneeshgopal7110
@suneeshgopal7110 8 месяцев назад
എന്താ കേട്ടാൽ
@balusbalu6425
@balusbalu6425 9 месяцев назад
மம்முட்டியோட நீதானமான இயல்பானா நடிப்பு என்றுமே அழகுதான் 👌
@rathinavelus8825
@rathinavelus8825 Месяц назад
இன்னிசை, கர்நாடக இசை மற்றும் திரையிசை எல்லாவற்றையும் அருமையாக பாடக் கூடிய ஒரே இசைச் சக்கரவர்த்தி ஐயா உயர்திரு ஜேசுதாஸ் மட்டுமே தான்.அவர் செம்பை வைத்தியநாத பாகவதர் அவர்களின் இசையோடு பாடி வளர்ந்து நமக்கு ஒரு வரமாக கிடைத்தவர்கள்.அவர் மீண்டும் நமது தமிழ் நாட்டிற்கு வந்து பாடவேண்டும். எல்லாம் வல்ல இறைவன் திரு.ஜேசுதாஸ் ஐயா மற்றும் அவரது குடும்பத்தினர் அனைவரையும் நீண்ட ஆயுளையும் நிறைவான ஆரோக்கியமும் பெற்று விளங்கிட வேண்டுகிறேன்.
@sreekanthpschiatrydoctor
@sreekanthpschiatrydoctor 3 месяца назад
2024 ലും കേൾക്കുന്നു. ശെരിക്കും മമൂക അമല വൗ so സൂപ്പർ... മ്യൂസിക് മാസ്ട്രോ... തകർത്തു.. ദാസ് ഏട്ടൻ ചിത്ര ചേച്ചി വോയിസ്‌... Overall ഹൈലൈറ് is Poetric and sweetnes of തമിഴ് ശെരിക്കും "Tamil😢is a master of all Language and very sweet also wealth of poetric"
@girishv.s4884
@girishv.s4884 7 дней назад
Who is music director. By the deep influence, I think , may be Ilayaraja. From, Girish D.U.B.A.I
@kvnnandavanamnarayanan1384
@kvnnandavanamnarayanan1384 5 месяцев назад
കല്യാണ തേൻ നിലാ........... കായ്ചാത പാൽ നിലാ......... നീ താനേ വാൻ നിലാ......... എന്നോട് വാ.. നിലാ....... തീയാതെ വെണ്ണിലാ....... ഉൻ കാതൽ കണ്ണിലാ....... ആകായം മണ്ണിലാ... ആ... ആ.... കല്യാണ തേൻ നിലാ........... കായ്ചാത പാൽ നിലാ......... തേൻപാണ്ടി കൂടലാ....... തേവാര പാടലാ.............. തീരാത ഓടലാ............. തേൻ സിന്തും കൂടലാ...... എൻ അൻപ് കാതലാ....... എന്നാലും കൂടലാ......... പേരിമ്പം മെയ്യിലാ........ നീ തീൻണ്ടും കൈയ്യിലാ..... പാർപ്പോമേ ആവലാ...... വാ.. വാ... നിലാ... ആ..ആ...ആ..ആ കല്യാണ തേൻ നിലാ........... കായ്ചാത പാൽ നിലാ......... നീ താനേ വാൻ നിലാ......... എന്നോട് വാ.. നിലാ....... ഉൻ ദ്ദേഹം തേക്കിലാ........ തേൻ ഉണ്ടെൻ വാക്കിലാ..... ഉൻ പാർവ്വേ തൂണ്ടിലാ...... നാൻ കൈതി കൂണ്ടിലാ..... സംഗീതം പാട്ടിലാ........ നീ പേസും പേച്ചിലാ...... എൻ ജീവൻ എന്നിലാ..... ഉൻ പാർവ്വേ തന്നിലാ...... തേൻ ഊറും വേർപ്പലാ....... ഉൻ സൊല്ലിലാ....ആ..ആ..ആ...ആ.. കല്യാണ തേൻ നിലാ........... കായ്ചാത പാൽ നിലാ......... നീ താനേ വാൻ നിലാ......... എന്നോട് വാ.. നിലാ....... തീയാതെ വെണ്ണിലാ....... ഉൻ കാതൽ കണ്ണിലാ....... ആകായം മണ്ണിലാ... ആ... ആ.... കല്യാണ തേൻ നിലാ........... കായ്ചാത പാൽ നിലാ.........
@sumeshva4774
@sumeshva4774 3 месяца назад
എപ്പടി നൻഡ്രി സൊള്ളനും ന്നു തെറിയില്ലങ്കേ.. റൊമ്പ റൊമ്പ നൻഡ്രി അണ്ണാ 😊
@vision2685
@vision2685 3 месяца назад
Thanks
@user-oi4lp7qc7f
@user-oi4lp7qc7f 14 дней назад
Ferfect tamil song
@Sandhya-pm8jv
@Sandhya-pm8jv 21 час назад
Thanks 👍
@j.m.zafarullazafarulla1455
@j.m.zafarullazafarulla1455 7 месяцев назад
உலகில் உன்னை போல் உயர்ந்த மொழி ஒன்றுமில்லை என் அன்னை தமிழே❤❤❤❤
@masstalkies
@masstalkies Год назад
പഴയ മനോഹരഗാനങ്ങൾ ഇന്നത്തെ തലമുറയിൽ വികാര വിചാരങ്ങൾക്ക് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉദാഹരണം ആണ് ഇപ്പോഴും ഈ പാട്ടുകൾക്ക് കിട്ടി വരുന്ന സ്വീകാര്യത 🥰🥰🥰
@arunrajr68
@arunrajr68 3 месяца назад
Thank
@babeeshkaladi
@babeeshkaladi Год назад
ദാസേട്ടനും, ചിത്ര ചേച്ചിയുടെയും, ഏറ്റവും ഇഷ്ട്ടപെട്ട tamil duet ഏതെന്നു ചോദിച്ചാൽ എനിക്ക് ഒരു ഉത്തരമേ ഒള്ളു. കല്യാണ തേൻ നിലാ ❤️
@ManojManoj-rw6dv
@ManojManoj-rw6dv 11 месяцев назад
Alla this is final song
@solomonjoppan7283
@solomonjoppan7283 11 месяцев назад
Yeah.. silent aayi ninnu Mammookkttikka...and Amala chechi ..❤❤
@sengolangol1362
@sengolangol1362 10 месяцев назад
M@@ManojManoj-rw6dv
@Vijayaprabha-ss2gk
@Vijayaprabha-ss2gk 10 месяцев назад
இது ஒரு அதிசயப்பாடல் ஏனென்றால் எல்லாவரிகளும் லா வில்முடிகிறது,
@shareefshareef8725
@shareefshareef8725 7 месяцев назад
തീർച്ചയായിട്ടും 🌹🌹🌹
@amalmohanans3292
@amalmohanans3292 10 месяцев назад
മമ്മൂട്ടിയുടെ റൊമാൻസ് വേറെ ഒരു തരത്തിൽ ആണ് ❤️❤️😘
@mujeebmujeeb5981
@mujeebmujeeb5981 4 месяца назад
Shariya.😊
@nithin8145
@nithin8145 Год назад
കാലം മറന്ന ഈണങ്ങൾ പിന്നെയും തേടി വരുന്ന രതി രാവുകൾക്ക് നീല തുളുമ്പുന്നു. തമിഴ് മണ്ണിൽ മലയാളി മന്നൻ മമ്മുക്ക നടനമാടിയ ഈ പ്രണയഭാവുകങ്ങൾക് പകരം ഓർമ്മിക്കാൻ മലയാളത്തിൽ നിന്നു പോലും ഈ songne വെല്ലുന്ന മറ്റൊരു തീവ്ര പ്രണയ ഗാനമുണ്ടോന്നു തന്നെ സംശയം ആണ്.
@sunnymathew4150
@sunnymathew4150 Год назад
The The same thing as name of ñnnnnnnn nnname name name name name name name t T mobile devices mtnnnnnnnnnn bank neethu bank account of a ñnnn about the first place in then account for a few minutes of eating a dvertisements about the first place in a ñnnnfir bit nnnnnnn 5 th century ñnnnfir the neethu ñnnnfir nnntnñnnnfir kunjumon kunjumonkunjumonachan I don't
@vishnuthampi9035
@vishnuthampi9035 11 месяцев назад
paadiyavarum✌️✌️✌️✌️
@sreeharinagesh
@sreeharinagesh 6 месяцев назад
Malayalathil samsarikku suhruthe😅
@narayanann1436
@narayanann1436 4 месяца назад
👍👍❤
@Time_pass549
@Time_pass549 3 месяца назад
സത്യം.... അസാധ്യമായ സംഗീതം...... ഇസൈ മന്നന് ഇളയ രാജ 🙏🙏🙏❤️❤️❤️🌹🌹🌹🎵🎶🎼🎶🎵🎶🎼🎶🎵
@jithinm8048
@jithinm8048 Год назад
ഈ ഗാന ത്തിന്റെ വരികൾ എല്ലാം ല യിൽ ആണ് അവസാനിക്കുന്നത് ഓൾഡ് ഈസ്‌ ഗോൾഡ്
@gurubalu6677
@gurubalu6677 11 месяцев назад
True In tamil , that’s the beauty ! In Avai shanmugi, there is a song where everytime it ends as pandi since kamal name in that movie is pandi
@BinilBindhu-xo3qm
@BinilBindhu-xo3qm 11 месяцев назад
ഈ സിനിമയിൽ മാത്രം അല്ല എല്ല സിനിമയിലും മമ്മൂട്ടി സൂപ്പർ ആണ് കേട്ടോ
@rajeshpalaniappan9624
@rajeshpalaniappan9624 3 месяца назад
இசைக்கு ராஜா எப்பவுமே நம்ம இளையராஜா sir தான்👑👑🎻🎻🎻🎻
@markantony157
@markantony157 5 месяцев назад
2024 attendance please
@k.praveen.s.b8701
@k.praveen.s.b8701 9 месяцев назад
இந்த bgm என்னை எங்கோ கொண்டு செல்கிறது ❤❤❤
@thillaisabapathy9249
@thillaisabapathy9249 9 месяцев назад
என் தமிழின் மொழி ஓசை நயம் எவ்வளவு வளமானது ... முக்கனிகளில் ஒன்றை முத்தமிழில் ஒன்றாக (முக்கனிகள்.. மா,பலா,வாழை) (முத்தமிழ் ..இயல்,இசை,நாடகம்) தந்த இந்த கவிஞன் பாடலில் நிலாவை மட்டுமா பாடினான்.. இல்லை வாலிபத்தில் இனிமை தரும் எல்லாவற்றையும் பாடிவிட்டான்.. சொற்களை இசையோசையாக்கிய இளையராஜா .. பால் 'நிலா'வை .. தேன் வடியும் இனிய வேர் 'பலா'வாக தந்த சித்ரா .. ஜேசுதாஸ் .. நிலாவை பாட மண்ணுலகத்திற்கு வந்த விண்ணுலக தேவதை அமலா .. நிலவொளியில் ஆண்மையையும் என் மண்ணின் வேட்டியின் மேன்மையை காட்டிய மம்மூட்டி ... இதைப்போல இன்னொரு தேனமுதை இளையராஜாவிடம் கேளுங்கள் ....
@emgeemge3748
@emgeemge3748 4 месяца назад
❤❤❤
@sajimonvasudevan4728
@sajimonvasudevan4728 3 месяца назад
Kavithai
@ramyagobalakrishnan3046
@ramyagobalakrishnan3046 3 месяца назад
@user-oi4lp7qc7f
@user-oi4lp7qc7f 14 дней назад
Kekalam bat Avan naan ennum mamadayil irukaan Ilayaraja illa Avan palya raja
@geethathirumalai238
@geethathirumalai238 8 дней назад
உண்மை உண்மையே!
@rubeshkannan7816
@rubeshkannan7816 11 месяцев назад
தமிழில் சிறப்பான பாடல்களில் ஒன்று❤❤❤
@balakrishnanbalakrishnan3417
@balakrishnanbalakrishnan3417 11 месяцев назад
ஆண் : கல்யாண தேன் நிலா காய்ச்சாத பால் நிலா நீதானே வான் நிலா என்னோடு வா நிலா ஆண் : தேயாத வெண்ணிலா உன் காதல் கண்ணிலா ஆகாயம் மண்ணிலா ஆண் : கல்யாண தேன் நிலா காய்ச்சாத பால் நிலா ஆண் : தென்பாண்டி கூடலா தேவார பாடலா தீராத ஊடலா தேன் சிந்தும் கூடலா பெண் : என் அன்பு காதலா எந்நாளும் கூடலா பேரின்பம் மெய்யிலா நீ தீண்டும் கையிலா ஆண் : பார்ப்போமே ஆவலா வா வா நிலா…………. பெண் : கல்யாண தேன் நிலா காய்ச்சாத பால் நிலா ஆண் : நீதானே வான் நிலா என்னோடு வா நிலா பெண் : உன் தேகம் தேக்கிலா தேன் உந்தன் வாக்கிலா உன் பார்வை தூண்டிலா நான் கைதி கூண்டிலா ஆண் : சங்கீதம் பாட்டிலா நீ பேசும் பேச்சிலா என் ஜீவன் என்னிலா உன் பார்வை தன்னிலா பெண் : தேனூறும் வேர்ப்பல உன் சொல்லிலா ஆஆ… ஆண் : கல்யாண தேன் நிலா காய்ச்சாத பால் நிலா நீதானே வான் நிலா என்னோடு வா நிலா பெண் : தேயாத வெண்ணிலா உன் காதல் கண்ணிலா ஆகாயம் மண்ணிலா ஆண் : கல்யாண தேன் நிலா காய்ச்சாத பால் நிலா
@mohanb4211
@mohanb4211 6 месяцев назад
Beautiful lyrics , amazing singing and bery nice music
@vijilakshmi870
@vijilakshmi870 4 месяца назад
Nice music.
@rajendrans207
@rajendrans207 4 месяца назад
இளையராஜா அவர்களின் மிகச்சிறந்த பத்து பாடல்களில் இப்பாடலும் ஒன்று. வாழ்க அவர் புகழ்.
@vimalavimala3468
@vimalavimala3468 11 месяцев назад
இயைபு நயத்துடன் இனிய இசையுடன் மனதை மயக்கும் பாடல்.....💕❤️❤️❤️♥️♥️
@mohammedshifinummathoor4000
Every lines ending with ‘La’ 💎❣️
@marketingsana9480
@marketingsana9480 10 месяцев назад
Wow
@mohan1771
@mohan1771 10 месяцев назад
Written by Pulamaipithan
@vanajavanaja7132
@vanajavanaja7132 9 месяцев назад
Vanajakones திருகோணமலை 3:29 3:29 3:30 3:30
@BC999
@BC999 7 месяцев назад
Ilayaraja wanted the lyrics to uniformly end with the same syllable. So, Pulamai Pithan was able to pen these beautiful lyrics. You need such a GENIUS COMPOSER and such HEAVENLY MUSIC, to CHALLENGE such a great lyricist! And the result is ETERNAL.
@mohammedshifinummathoor4000
@mohammedshifinummathoor4000 7 месяцев назад
@@BC999 🙌🏼😊
@maninr359
@maninr359 6 месяцев назад
ഈ പാട്ടിന്റെ രചനയും സംഗീതവും അപാരം തന്നെ എല്ലാവരികളും ല യിൽ അവസാനിക്കുന്നു❤❤
@sundarmudhra
@sundarmudhra 11 месяцев назад
One of the best songs of Ilayaraja....will last forever with Yesudoss & chitra 's voice.
@shareefshareef8725
@shareefshareef8725 9 месяцев назад
മമ്മൂക്കയുടെ പല്ലിന്റ സൗന്ദര്യം കാട്ടി തന്ന ഒരേ ഒരു സോങ് 👍👍👍
@shareefshareef8725
@shareefshareef8725 8 месяцев назад
തീർച്ചയായിട്ടും
@user-wx5nn2rg8b
@user-wx5nn2rg8b 8 месяцев назад
தமிழ் சொல்லாட்சி கவிஞனின் பிரயோகம் நடிப்பு நளினம் அருமை
@mohan1771
@mohan1771 28 дней назад
கவிஞர் புலமைப்பித்தன்
@SreejaAni-ls3cn
@SreejaAni-ls3cn 11 месяцев назад
ഒരു പ്രണയം ഉള്ളപ്പോൾ ഈ പാട്ടൊക്കെ കേൾക്കണം എന്നാലേ ആ feel കിട്ടത്തൊള്ളൂ.
@kadhayumporulum3868
@kadhayumporulum3868 11 месяцев назад
ശരിയാ
@rajanv7252
@rajanv7252 2 месяца назад
അതിമനോഹരമായ ഗാനം
@user-xz9ck8rs7v
@user-xz9ck8rs7v 29 дней назад
അപ്പൊ ഞമ്മള് ഇത് കേൾക്കണ്ട എന്നല്ലേ മച്ചമ്പി ആ പറഞ്ഞേ 😂
@shibum5378
@shibum5378 13 дней назад
പ്രണയം ഇല്ല 🤧
@reddevil3085
@reddevil3085 Год назад
എനിക്കിതിന്റെ ഇടക്കുള്ള nostalgic tune ആണ് ഇഷ്ടപെട്ടത് ❤️3തരം ട്യൂൺകൾ ആണ് ചിക് ചിക് ചിക്..and ടുട്ടുടു ടു ടുട്ടുടു.. and മദ്തളം ❤️
@An0op1
@An0op1 10 месяцев назад
പൂമാനമെ ... (നിറക്കൂട്ട് ) അതിലെയും ട്യൂണുകൾ ഇപ്പറഞ്ഞ പോലെ തോന്നും .....
@archvamshi3354
@archvamshi3354 6 месяцев назад
how many oscars should maestro get to this song ...........simply outstanding .....the tune, the instruments, and the heavenly voice of Yesudas ........immrotal.... i'm from telangana....but still i admire raja sir as only personification of god in entire music industry.
@shibum5378
@shibum5378 13 дней назад
Never compare someone to GOD, especially illayaraja is so arrogant.Arrogance is not fruit of god
@mohanr7955
@mohanr7955 2 месяца назад
என்ன இசை,என்ன பாடல், மெய் மறந்து கேட்க தூண்டும் இசை மருந்து. இந்த பாடலை எழுதியவர், இசை அமைத்தவர்கள்,பாடியவர்கள் என்று அனைவரும் சரியான முறையில் செதுக்கி உள்ளார்கள் அனைவருக்கும் என் நெஞ்சார்ந்த நன்றி 🙏
@ramesharunagiri294
@ramesharunagiri294 8 месяцев назад
இந்த பாடல் மிகச்சிறந்த பாடல் அழகான வரிகள்❤இசை❤❤❤
@harisbeach9067
@harisbeach9067 Год назад
ഈ സിനിമയിൽ മമ്മുക്കയെ കാണാൻ എന്ത് നല്ല ഭംഗിയാണ്..✌️😘💖
@saayvarthirumeni4326
@saayvarthirumeni4326 Год назад
അതിലും ഭംഗി ആണ് ദാസേട്ടൻ.. ആ ശബ്ദം
@kadhayumporulum3868
@kadhayumporulum3868 Год назад
പിന്നല്ലാതെ..‌.
@santhosh2841
@santhosh2841 11 месяцев назад
90 കളിൽ ഇറങ്ങിയ അർത്ഥം. കളിക്കളം . ഇവയൊക്കെ മമ്മൂട്ടി ഗ്ലാമർ ആയിട്ടുള്ള സിനിമകൾ
@sabareeshpcsachu9535
@sabareeshpcsachu9535 11 месяцев назад
​@@santhosh2841ഈ രണ്ടു സിനിമയും എങ്ങനെയുണ്ട്??
@jamshiarshad9612
@jamshiarshad9612 11 месяцев назад
Mammookka❤
@raveendranathmauvungal1909
@raveendranathmauvungal1909 8 месяцев назад
ഈ ഗാനം ഇന്നും കേൾക്കുന്നു. എന്തോ ഒരു നിർവൃതി തരുന്നു. മനസ്സിൽ സ്വപ്നം തരുന്നു.
@balu-uy7lf
@balu-uy7lf 11 месяцев назад
എല്ലാംകൊണ്ടും മനോഹരമായ ഗാനം - മനോഹരമായ ഈണം, വരികൾ, ആലാപനം, രാത്രിയിലെ ചിത്രീകരണം, dance ഒന്നുമില്ലാതെ സ്വപ്നലോകത്തെ ചിന്തകളെ പാട്ടിനോടൊപ്പം മനോഹരമായി ദൃശ്യവത്കരിചൂ... ❤❤❤
@keerthanakeerthi2527
@keerthanakeerthi2527 11 месяцев назад
Legends of Indian cinema ❤ Padmabhushan KS Chithra amma Padmavibhushan KJ Yesudas Malayalam Superstar Mamootty❤
@muthujeeva9311
@muthujeeva9311 10 месяцев назад
Than the great illayaraja sir
@geethuuz942
@geethuuz942 10 месяцев назад
Padmashree Mammootty
@369GOAT
@369GOAT 7 месяцев назад
Megastar🎉
@BC999
@BC999 7 месяцев назад
Yes, Maestro ILAYARAJA was simply swatting flies!
@arumugam8109
@arumugam8109 5 месяцев назад
கேரளா. நடிகர். சூப்பர்🙋🌹🙏
@ranistoresanthoshkumar3459
@ranistoresanthoshkumar3459 2 месяца назад
பழைய அழகானகானங்கள் இன்றைய தலைமுறையில் உணர்ச்சி எண்ணங்களுக்கு எவ்வளவு தூரம் செல்வாக்கு செலுத்துகிறது என்பதற்கான உதாரணம் தான் இப்போதும் இந்த பாடல்கள் கிடைக்கின்றன.
@muheenulislamkoyappa2130
@muheenulislamkoyappa2130 Месяц назад
ഈ പാട്ടിലെ മമ്മൂട്ടിയുടെ നോട്ടവും ചിരിയും ഭയങ്കര റൊമാന്റിക് ആണ്...
@ashikkichu4710
@ashikkichu4710 11 месяцев назад
ഇളയ രാജ അല്ല പെരിയ രാജ 🔥❤️❤️❤️
@anoopg7006
@anoopg7006 10 месяцев назад
:)))
@shanmugasundaram4708
@shanmugasundaram4708 2 месяца назад
Evergreen சொல்ல வார்த்தை இல்லை
@arjunm1432
@arjunm1432 3 месяца назад
2024 ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@spganeshkarthik7700
@spganeshkarthik7700 8 месяцев назад
சொர்க்கத்தில் முடிவானது.. சொர்க்கம் என்றே முடிவானது..... அற்புதமான வரிகள்...❤❤❤❤❤
@bharathip3294
@bharathip3294 8 месяцев назад
🥰🥰🥰🥰
@selvakumarkandasamy3211
@selvakumarkandasamy3211 6 месяцев назад
இந்த வரியே இந்த பாடலில் இல்லை
@spganeshkarthik7700
@spganeshkarthik7700 6 месяцев назад
@@selvakumarkandasamy3211 நான் கடல் மீன்கள் படத்தில் வரும் தாலட்டுதே வானம் என்ற பாடலுக்கு இட்ட பதிவு ... மாறி போச்சு...
@k.p.ssakthi5759
@k.p.ssakthi5759 9 месяцев назад
What a composition , especially Ilayaraja sir genius. Lyrics was so special and a cute pair cute performance
@shemeelasasikumar2061
@shemeelasasikumar2061 11 месяцев назад
Such a great romantic Tamil song enacted by two fabulous actors Mammooty and Amala.
@mohan1771
@mohan1771 10 месяцев назад
Sound clarity & video clarity fabulous 🥰
@diamond04able
@diamond04able Год назад
ഇത്ര quality ഉള്ള വീഡിയോ and ഓഡിയോ വേറെ ആരും upload ചെയ്തിട്ടില്ല... Thanks matinee now
@AmjeedAmji
@AmjeedAmji 4 месяца назад
ഈ പാട്ട് 2024 കേൾക്കുന്ന ആരെങ്കിലും ഉണ്ടോ❤❤❤
@user-mv2eh1fp4h
@user-mv2eh1fp4h 11 месяцев назад
என்ன ஒரு அருமையான பாடல் ❤❤🎉
@SanthoshKumarps-pt4wg
@SanthoshKumarps-pt4wg 3 месяца назад
എത്ര മനോഹരമാണ് ദാസേട്ടൻ്റെ ശബ്ദം
@malini4503
@malini4503 5 месяцев назад
2024ൽ കേൾക്കുന്നു ഞാൻ ആരെങ്കിലും ഉണ്ടോ
@mahendranvarma6089
@mahendranvarma6089 Месяц назад
എന്റെ ഫേവറേറ്റ് സോങ്
@kmrcreativeworks2445
@kmrcreativeworks2445 Год назад
Watching this song in this beautiful evening gives a great romantic feel ... It's like having a cup of tea in the cool evening Mammootty Sir and Amala mam seem to be real couple ❤️❤️❤️... Ilayaraajaa Sir's composition is beautiful Great singing and wonderful picturization...
@mohan1771
@mohan1771 10 месяцев назад
Mamootty's first tamil film
@ManojManoj-rw6dv
@ManojManoj-rw6dv 11 месяцев назад
Oru comment um illa. Just aasuadhikkuka. Naanum kelkkatte scene kaanatte. Adhi madurram. Malare maunamay just second aayyi. Enthu sukham kelkkaan. Wow 😊
@reddevil3085
@reddevil3085 11 месяцев назад
ഇതിന്റെ ട്യൂൺ ആണ് highlight ❤️പൊളിയാ കേക്കാൻ nostalgic feel and all
@swathidas9875
@swathidas9875 9 месяцев назад
More than Amala Mammootty stolen heart ❤❤❤❤🌹🌹🌹🌹 what a Charishma ❤❤❤
@akhilknairofficial
@akhilknairofficial Год назад
ഗാനമേളകളിലെ സ്ഥിരം ഗാനം ❤️❣️❣️❣️❣️
@shabinsalim1219
@shabinsalim1219 7 месяцев назад
Song, their chemistry and lyrics music all is still addictive ❤❤❤❤
@sreeharig4576
@sreeharig4576 Год назад
മമ്മൂട്ടി സൂപ്പർ സൂപ്പർ song
@krishnashankar2595
@krishnashankar2595 24 дня назад
இந்தப் பாடலின் சிறப்பு பல்லவி மற்றும் சரணத்தில் லா என்று முடியும். இசைஞானி இளையராஜா அவர்களின் இசையமைப்பு மற்றும் யேசுதாஸ் , சித்ரா அவர்களின் குரல் நம்மை மெய் சிலிர்க்க வைக்கிறது
@jinuvarkey254
@jinuvarkey254 8 месяцев назад
ഈ പാട്ടു 2024ൽ കേൾക്കാൻ പോകുന്ന ആരെങ്കിലും ഉണ്ടോ?
@user-qp4iz6mx3g
@user-qp4iz6mx3g 3 месяца назад
மனதை மயக்கும் மாஸ்டர் ❤
@parvathyclassiccreations4549
@parvathyclassiccreations4549 7 месяцев назад
എത്ര കേട്ടാലും മതിവരാത്ത പാട്ട്
@fasirashi9323
@fasirashi9323 11 месяцев назад
Pandathe pattukalokke ippo kelkkumbol oru prathyeka feel aan ❤
@akhilasuresh7395
@akhilasuresh7395 3 месяца назад
2024 il ithu kelkkunmavar undo
@anandanand5082
@anandanand5082 2 месяца назад
Hello
@binuvakkode8311
@binuvakkode8311 20 дней назад
ഉണ്ട് ❤️👍
@lakshmirajan6565
@lakshmirajan6565 16 дней назад
Yes
@pvenkateshan5952
@pvenkateshan5952 14 дней назад
Yes ✋🏻
@vijaysakthi2650
@vijaysakthi2650 7 дней назад
Naan ippothum keatukituthan irukan this song enaku romba pudikum ❤
@ritsh1995
@ritsh1995 Год назад
വളരെ മനോഹരമായ ഗാനം... അഭിനന്ദനങ്ങൾ...... ഇത്തരം പഴയ തമിഴ് പാട്ടുകൾ ഇട്ടോളൂ... പക്ഷെ മലയാളം പാട്ട് കുറക്കരുത്.... ഇങ്ങനെ എങ്കിൽ ഒരു ദിവസം രണ്ട് പോസ്റ്റ് വേണം...
@vikkivignesh9747
@vikkivignesh9747 17 дней назад
இந்த பாடல் கேட்கும் பொழுது காதலின் அர்த்தம் புரிகின்றன என்னுடைய தமிழ் மொழி இனிமையான மொழி 🥰🥰🥰🥰
@bagavathramchilloutzone6878
@bagavathramchilloutzone6878 11 месяцев назад
Mammookka Amala look like real hubby & wife ❤❤❤❤❤
@gowthamank6517
@gowthamank6517 10 месяцев назад
Melodies king Illayaraja more than 1000 times I listen this song
@vishnumr90
@vishnumr90 3 месяца назад
ജീവനുള്ള ദിവസം വരെ കേട്ടിരുന്നു പോകും 😊😊😊❤️
@vijayakumar2153
@vijayakumar2153 7 месяцев назад
சூப்பர் பாடல் ❤
@user-xr6gn3os4y
@user-xr6gn3os4y 7 месяцев назад
എന്നും ഇന്നും പുതുമയുള്ള മനോഹര ഗാനം
@selvarasanagalingam3710
@selvarasanagalingam3710 5 месяцев назад
மலையாளம் எங்கள் ஆதித்தமிழ்தான் எங்கள் தொப்புழ் உறவுகள்
@ambily2014
@ambily2014 18 дней назад
ഇപ്പൊ കേൾക്കുന്നു..... Nice song ❤️
@NuraaruN88
@NuraaruN88 4 месяца назад
Mammootty ia still giving hits in 2024
@user-ts3pz4zp4i
@user-ts3pz4zp4i 28 дней назад
Yes ഏറെ ഇഷ്ടം
@shefiunnisa6296
@shefiunnisa6296 27 дней назад
Yes.❤
@ancyalvina3757
@ancyalvina3757 28 дней назад
❤ song ❤
@justinkuttanadu3477
@justinkuttanadu3477 26 дней назад
മമ്മൂക്ക ♥️♥️♥️
@jayarajj7039
@jayarajj7039 Месяц назад
13-05-2024 ൽ ആരെങ്കിലും കേട്ടവരുണ്ടോ 😍❤️
@girishv.s4884
@girishv.s4884 7 дней назад
22_06_2024. From, Girish D.U.B.A.I
@user-rq1gj8nf1d
@user-rq1gj8nf1d 22 дня назад
What a song what a voice chitraji and Dasettan
@kadabagarudadhwajan7768
@kadabagarudadhwajan7768 3 дня назад
Ilayaraja and KJY and Chitra Boy, what a combo. Simply great.
@iliendas4991
@iliendas4991 11 месяцев назад
MAMMOOKKA ❤️😘😘😘❤️
@KannanKannan-om7xe
@KannanKannan-om7xe 10 месяцев назад
K. J. ஜேசுதாஸ் அய்யா குரல். K. S. சித்ரா அவர்கள் குரல். இசை கடவுள் இளையராஜா சார் மியூசிக் அருமை.
@abeythomas1997
@abeythomas1997 2 месяца назад
The Pride of Kerala " Megastar Mammootty " ❤
@anoopelamba5864
@anoopelamba5864 4 месяца назад
നമ്മുടെ ദാസേട്ടനും ചിത്ര ചേച്ചിയു❤️❤️❤️❤️ രാജ സാറും 🌹🌹🌹❤️❤️
@omprakashdewasi2030
@omprakashdewasi2030 2 месяца назад
My heartfelt thanks to all the team members who give us this❤️🙏🏻Masterpiece song ❤🙏🏻
@muthukumartextiles7623
@muthukumartextiles7623 8 месяцев назад
God of music ❤❤❤❤
@sunilkumar-vs4or
@sunilkumar-vs4or 5 месяцев назад
നല്ലൊരു പാട്ട്,, നല്ല ആലാപനം, അതും മമ്മുക്കയുടെ ശബ്ദത്തിൽ,, ദാസേട്ടനും മമ്മുക്കയും ഇളയരാജയും,, പിന്നെ ഓവർ ആക്ടിങ് ഇല്ലാത്ത അഭിനയം, മനസ്സിനൊരു കുളിർമ ♥️♥️
@sreekumariammas6632
@sreekumariammas6632 2 месяца назад
26 - 4 - 2024 കാണുന്നു. ആരേലും ഉണ്ടോ ?.❤
@sureshchandran7735
@sureshchandran7735 Месяц назад
19.5.2024❤️
@mickymac887
@mickymac887 Месяц назад
20 /05/2024
@eldhosejohnson1817
@eldhosejohnson1817 Месяц назад
21-05-2024
@matharasivellaisamy9684
@matharasivellaisamy9684 10 месяцев назад
அற்புதமான பாடல்...சித்ரா அம்மா.....❤❤❤❤❤
@shanmugamsundaram127
@shanmugamsundaram127 8 дней назад
எப்போதுமே கேட்க கூடிய அருமையானா பாடல்
@umaranig102
@umaranig102 9 месяцев назад
மனதுக்கினிய பாடல்❤
@KrishnaPrasad-zo9jx
@KrishnaPrasad-zo9jx 2 месяца назад
Handsome look of Mammookka clubbing with that legendary great voice of Dasettan..... What a chemistry... 🥰
@sanjeevi6651
@sanjeevi6651 2 месяца назад
Music that moves like a snake so smooth it flows like a falls through the mountain
@shinevaigavaiga2342
@shinevaigavaiga2342 10 месяцев назад
ലാ...... End എല്ലാ വരിയിലും 👌👌👌
@vinodthankappakurup7183
@vinodthankappakurup7183 7 месяцев назад
Now UAE time 2.50 am. Now also I am hearing the song❤
@SahadevanMR-jf7tl
@SahadevanMR-jf7tl 2 месяца назад
Melting...❣️
@leninnayak563
@leninnayak563 3 месяца назад
This man is just so neverendingly good looking and what a talented guy!! ❤❤❤❤😊😊😍
@dhanalakshmiranganathan8775
@dhanalakshmiranganathan8775 3 месяца назад
யார் பாடினாலும் நாங்கள் அழகான அழகன் மம்முட்டியை ரசித்துக்கொண்டே இருப்போம். அருமை, அன்பு, எல்லாவற்றிற்கும் மேலாக ஒழுக்கம் நிறைந்த மனிதன் சினிமா உலகில்.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@msankarasubramanianmsmania445
@msankarasubramanianmsmania445 7 месяцев назад
சாகா வரம் பெற்ற பாடல்
@yehudimehta
@yehudimehta Год назад
Too much of soundaryam in five minutes. Magical music, beautiful visuals. Pure bliss.
@sreekumariammas6632
@sreekumariammas6632 4 месяца назад
Mounam Sammatham Amala is good pair to Mammookka. I like this song very much . How many times I saw this movie , I don't know. Love story with crime thiller by the legend Madhu .❤
@Yovan8220
@Yovan8220 9 месяцев назад
My favorite song ❤
Далее
когда повзрослела // EVA mash
00:40
Просмотров 2,5 млн
Stray Kids <ATE> UNVEIL : TRACK "MOUNTAINS"
00:59