Thank you universe and thank you mam for this wonderful opportunity heard. Remove negative words thoughts and negative people and fear aboutpast traumas overthinking of future overthinking of my lovedones future. Give me peace and happiness in my life ❤️ fullfil my life with abundance in all aspects.thank you universe 🙏
@@sooryababu3873 ഇതെല്ലാം ചെയ്തിട്ടും കിട്ടാത്തവർ ഉണ്ടല്ലോ.. ആ time എല്ലാരും പറയും luck ഇല്ലെന്നു.... ചിലർക്ക് കണ്ടിട്ടില്ലേ test ഒക്കെ ചെയ്താൽ no problem but വയ്യായ്മയും ക്ഷീണവും തളർച്ചയും tension ഒകെ.... പഠിച്ചു hardwork ചെയ്തിട്ടും psc job കിട്ടാതെ വന്നപ്പോ ഒരാള് suicide ചെയ്ത ഓർമ ഒണ്ടോ... അപ്പോ അവിടെ എന്താ ആ പഠിപ്പ് hardworkഅയാളെ തുണച്ചില്ല.... Positive ആയി കൂടി ചിന്തിക്കണം... Negatives നുള്ളിൽ ഇരുന്നു എന്ത് ചെയ്താലും ചിലപ്പോ ഫലം കിട്ടണം എന്നില്ല.... Affirmations ഒക്കെ ചെയ്യുന്ന ഈ positive mind keep ചെയ്യാൻ ആണ്...