ഞാന്‍ ഒമാനിലെ ഒരു വർക് ഷോപ്പിൽ ആണ് ജോലി ചെയ്യുന്നത് . എൻ്റെ അർബബിന് ഒരു supra mk4 ഉണ്ട്. ജോർദനിൽ നിന്നാണ് engine tuning ചെയ്തത് . ഇപ്പൊ 1200 hp ഉണ്ട്. gcc രാജ്യങ്ങളിൽ ഡ്രാഗ് റേസിംഗ് മത്സരങ്ങളിൽ എപ്പോഴും first price ഈ വണ്ടിക്കാവും. ലോക പ്രശസ്ത drift car driver ahammad dahaam ആണ് ഇതിൻ്റ driver
പണ്ട് nfs most wanted കളിക്കുമ്പോൾ Toyota Supra upgrade ചെയ്യത് black list 3 വരെ അടിച്ച് ഇടാം. അതും game ന്റെ ആദ്യ ഭാഗങ്ങളിൽ കിട്ടുന്നാ ഈ വണ്ടി വച്ച്. ❤
nightmare of supercars? lmao!!! Supra isn't even in the supercar leauge my friend. Idk in which aspect is it a "nightmare", although it is a wonderful car. :] Any Stock supercar would wipe flloor with supra any day. lol