Cast : Devasambhu M / deva_violin Jesse Varghese Johnson / __b.a.b.a__ Anse Jose Pappachan / anz_joz Vishnu V / vishnu_vitzz Arun Pradeep / arunpradeepmusic Camera : Jesse Varghese Johnson
മൈക്കിൾ ജാക്സന്റെ സ്മൂത്ത് ക്രിമിനൽ കണ്ടുകൊണ്ട് ഇരുന്ന ഞാൻ. ഇങ്ങേരുടെ നോട്ടിഫിക്കേഷൻ വന്നപ്പോ ഒന്നും നോക്കാതെ ക്ലിക്ക് ചെയ്തു കേറി വന്നു... എണ്ണ ഇട്ട് കൊടുത്താ മതി.. 🤣🤣
ബ്രേക്ക് പിടിക്കുമ്പോൾ ഒരു കഡ്രക് പൈഡ്രക് എന്ന് ശബ്ദം വരും എന്ന് ഞാൻ പറഞ്ഞപ്പോ ആ മെക്കാനിക്കും എൻ്റെ കൂടെ വന്ന കസിനും കണ്ണു തള്ളി നിന്നത് ഓർമ്മ വരുന്നു....