Тёмный

THE MAPOGO LION COALITION | WAR OF LIONS | HIS-STORIES | JULIUS MANUEL 

Julius Manuel
Подписаться 291 тыс.
Просмотров 604 тыс.
50% 1

#juliusmanuel #narrationbyjulius #his-stories
ദക്ഷിണാഫ്രിക്കയിലെ സാബിസാൻഡ് വനമേഖല വർഷങ്ങളോളം ഭരിച്ച ആറ് ആൺ സിംഹങ്ങൾ! അവരുടെ ഉയർച്ചയും, ജീവിതവും, അവസാനവും. പതിനാല് വർഷങ്ങളോളം ഗവേഷകർ പുറകെ നടന്ന് കണ്ടെത്തിയ രഹസ്യങ്ങൾ! അതെ! സിംഹങ്ങൾ നാം ഇതുവരെയും കേട്ടതുപോലെയല്ല!
* Video Details
Title: THE MAPOGO LION COALITION | WAR OF LIONS | HIS-STORIES | JULIUS MANUEL
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
RU-vid: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits
Music/ Sounds: RU-vid Audio Library
©www.juliusmanuel.com
* Video Details
Title:
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
RU-vid: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits
Music/ Sounds: RU-vid Audio Library
©www.juliusmanuel.com

Развлечения

Опубликовано:

 

7 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@atheist6176
@atheist6176 4 года назад
സ്കാർ അഥവാ dreadlocks or beast എന്നറിയപ്പെടുന്ന snip tail ആണ് നിർണായകമായ സാഹചര്യത്തിൽ mapogos നെ ജീവനോടെ നിലനിർത്തിയത് പ്രൈഡിൽ നിന്നും പുറത്താക്കപ്പെട്ട സമയത്ത് ആൺസിംഹക്കുഞ്ഞുകൾ പട്ടിണിമൂലം ചത്തുപോവുന്നത് സാധാരണയാണ് പക്ഷെ സ്കാറിന്റെ അസാധാരണമായ വേട്ടയാടാൻ ഉള്ള കഴിവാണ് അവരുടെ തുടക്കകാലത്ത് നിർണായകമായത് ഈ കഴിവുമൂലം ബഫല്ലോ കില്ലർ എന്ന പേരും ഉണ്ട് പുള്ളിക്ക് പ്രായം കൊണ്ട് അഞ്ചാമനാണെങ്കിലും dominenceലും മേറ്റിംങ് റൈറ്റ്സിലും ഡ്രെഡ്ലോക്സ് മക്കൂലുവിന് പുറകിൽ രണ്ടാമനായിരുന്നൂ Mr t ഏറ്റവും കൂടുതൽ ഭയന്നിരുന്നതും dreadlocksനെയാണ് വേട്ടക്കാരുടെ കൈയ്യിൽ പെട്ടാണ് മരിച്ചത്
@sabiqu178
@sabiqu178 4 года назад
@@TigerWorld55 Scar aka dreadlocks vetayadapedukayanundayath. Dreads indarnenki majingalines mapogosne tholpikillarn
@TigerWorld55
@TigerWorld55 4 года назад
@@sabiqu178 ok
@atheist6176
@atheist6176 4 года назад
@@sabiqu178 സത്യം 👍 സർവൈവൽ സമയത്ത് വേട്ടയാടാനും പിന്നീട് പ്രൈഡുകളെ പിടിച്ചടക്കുമ്പോ ടെറിട്ടോറിയൽ ഫൈറ്റുകൾക്കും മുന്നിൽ നിന്ന് പോരാടിയത് dreads ആണ് പക്ഷെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട mr t അവന്റെ ക്രൂവൽ സ്വഭാവം കൊണ്ടാണ് കുപ്രസിദ്ധനായത് ഏറ്റവും കൂടുതൽ പെൺസിംഹങ്ങളെ കൊന്ന സിംഹം mr t ആണ്
@lenymr7105
@lenymr7105 4 года назад
abhinandh nr abhi ath kinky tail twin of mr T
@sabiqu178
@sabiqu178 4 года назад
@@atheist6176 Dreads aayrunnu groupinte backbone . Mrt nd kt avaryde aggressiveness kond ellavarkidayilum prashastanayii ennal serikm dreads aan keman dreads marichen sheshon mapogos tholvi arinj tudangeet
@husnamansoor457
@husnamansoor457 4 года назад
40 മിനിറ്റ് ഒറ്റ ഇരുത്തത്തിൽ കേട്ട് കഴിഞ്ഞു അടിപൊളി
@JuliusManuel
@JuliusManuel 4 года назад
💓
@deekshithdeechu5571
@deekshithdeechu5571 4 года назад
Njnanum kandu full video കൊള്ളാം
@nevingeorge9835
@nevingeorge9835 3 года назад
Enna poyi aa documentary kaan Brothers in blood the lions of sabi sand
@raistarff1411
@raistarff1411 3 года назад
Njan e vedio 4 time kand
@jz4064
@jz4064 4 года назад
കാണുമ്പോൾ കാട്ടിലെ രാജാവ് വേറെ ഒരു മൃഗത്തെയും ഭയക്കേണ്ട. പക്ഷെ എന്ത് കഷ്ടപെട്ടാണ് സിംഹങ്ങൾ ജീവിക്കുന്നെ 😢
@xpressmusicdrastic
@xpressmusicdrastic 2 года назад
ഒരുപ്പാട് തവണ കേട്ടു, അത്ര ഇഷ്ടം ആയി, ഒരു സംശയം മാത്രം ഭാക്കി. വേറെ ഒരു ഗ്രൂപ്പ്‌ ഇവിടെ എങ്ങനെ അവിടെ എത്തി, ഭൂമിയുടെ ഘടന വെച്ച് new grop, ഇവിടെ ethanamegil, മേജിൻജിലാനിസ് എന്ന ഗ്രൂപ്പിനെ അല്ലെ അവർ ആക്രമിക്കാൻ kazhiyuka🤔
@TigerWorld55
@TigerWorld55 Год назад
@@xpressmusicdrastic ???
@Yahooth_obg3
@Yahooth_obg3 Год назад
കാട്ടിലെ രാജാവ് സിംഹമാണെന്ന് സ്വയം തോന്നി പറയുന്നതിൽ കാര്യമില്ല.
@Iamanandhu360
@Iamanandhu360 3 месяца назад
​@@Yahooth_obg3adyam née poyi raja u a an ulla qualities nooku. Athinulla qualities lion undayath kondanu manushyar lion rajavakkiyth.. Allande valupoam nokkitalle.. Tiger fane 😅
@user-eh5ks4vq2u
@user-eh5ks4vq2u 4 года назад
ജോർജ് കുളങ്ങരക്ക് ശേഷം യൂട്യൂബിൽ അത്ഭുതത്തോടെ കേട്ടിരുന്ന രണ്ടാമത്തെ പ്രോഗ്രാം അടിപൊളി 😘
@JuliusManuel
@JuliusManuel 4 года назад
💓
@mohammedmuhsin961
@mohammedmuhsin961 4 года назад
Kinky tail മരിച്ചതിനു ശേഷം മിസ്സിംഗ്‌ ആയതു rasta ആണ്.. Pretty boy യും rasta യും twin brothers ആയിരുന്നു. രസതയും ഡ്രഡ്‌ലോക്ക്സും മനുഷ്യന്റെ ഇടപെടൽ മൂലം കൊല്ലപ്പെട്ടത് ആണ്.. rasta aka leonide and dreadlocks aka beast ആയിരുന്നു മാപോഗോ കോയലിഷിണിൽ ഏറ്റവും size.. അതിൽ ഡ്രെഡ്ലോക്കസ് tank എന്നും അറിയപ്പെട്ടിരുന്നു.. അവസാനം വരെ മകുലു വിന്റെ കൂടെ ഉണ്ടായിരുന്നത് pretty boy ആണ്.. Mr.T യെ selatis കൊല്ലുന്നതിനു മുൻപ് selatis prety boy യെ ആക്രമിച്ചിരുന്നു.. അതിൽ വളരെ injured ആയ pretty boy bend spine എന്ന് അറിയപ്പെട്ടിരുന്നു.. Mr.T മരിച്ച ശേഷം makhulu and pretty boy ഒരുമിച്ചു ആയിരുന്നു.. struggled life ആയിരുന്നു.. അവർ survive ചെയ്യില്ല എന്നായിരുന്നു അവിടത്തെ rangers കരുതിയത്. But they are the MIGHTY MAPOGOS.. 1.MAKHULU AKA THE BOSS AKA BIG MAK 2.DREADLOCKS AKA BEAST AKA TANK AKA BAFFALLO KILLER 3.PRETTY BOY AKA PEONIX(injury എല്ലാം survive ചെയ്ത് makhulu വിന്റെ കൂടെ ഉണ്ടായിരുന്ന ടൈമിൽ വന്ന പേര് ആണ് ) 4.RASTA AKA LEONIDE 5.KINKY TAIL AKA SAKHA 6.MR.T AKA SATAN ഇതിൽ ഏറ്റവും അഗ്രെസ്സിവ് MR.T & K.T aayirunnu..പ്രായം കൊണ്ട് ഏറ്റവും മൂതത് makulu.. ഇളയത് MR.T. After kinky tail death വെസ്റ്റേൺ സാബി സാൻഡിൽ എത്തിയ mr.t അവിടെ ഉണ്ടായിരുന്ന കുട്ടികളെ കൊന്നത് പെൺ സിംഹങ്ങളെ heatil ആകാൻ ആണ്.. അതായത് കുട്ടികൾ ഉള്ള സിംഹങ്ങൾ mating നു സമ്മതിക്കില്ല.. ബട്ട് അതു അവരുടെ blood line ഇൽ ഉള്ള കുട്ടികളെ ആണ് ഇല്ലാതാക്കിയത്.. sand river പ്രൈഡ് എന്ന ഒരു pridil mapogos ഇന് 5 sub adult male sons ഉണ്ടായിരുന്നു.. അവരെ ഒകെ മനുഷ്യർ ആണ് കൊന്നത്.. 5 എന്നതിൽ ഒരെണ്ണം രക്ഷപ്പെട്ടെങ്കിലും majingilanis കൊന്നു കളഞ്ഞു. Ottawa pridil 2 male sons ഉണ്ടായിരുന്നു.. fully grown.. OTTAWA M & OTTAWA T ( makulu നോടും mr.t യോടും ഉള്ള സാദൃശ്യം ആണ് ആ പേര് ഇടാൻ കാരണം.. ) MOST PERFECT BOND MR.T AND K.T (THE DEADLY COMBO OF THIS DUO KNOWN AS 'MLOWATHIS' ) IT TOOK 8 lions TO END THE STORY OFWORLDS MOST BRUTAL THE NOTORIOUS MR.T & MOST BRAVE KINKY TAIL..(kinky tail നു mr.t യെക്കാൾ ഫാൻസ്‌ ഉണ്ടെന്നാണ് തോന്നുന്നത്. ) mr.t & k.t ക്കു ഒരു വിസിറ്റർ ഉണ്ടാവാറുണ്ട് ഈസ്റ്റേൺ സാബി സാൻഡിൽ.. അതു rasta ആയിരുന്നു.. Rasta and dread locks manusyarude ഇടപെടൽ മൂലം കൊല്ലപ്പെട്ടില്ലായിരുന്നേൽ majingilanes and selatis പണ്ടേക്കു പണ്ടേ തീർന്നേനെ.. ALMIGHTY MAPOGOS #juliusmanual any way nyc presenting. നിങ്ങളുടെ ഈ വീഡിയോ കണ്ടാണ് ഞാൻ mapogosine പറ്റി അറിയുന്നത്.. പിന്നീട് മറ്റു പല വീഡിയോ സും കണ്ടപ്പോൾ ചെറിയ mistakes കണ്ടു.. Tanks for the vedio.. about the biggest ever lion coialition THE MIGHTY MAPOGOS. ടൈഗർ ഫാൻ ആയിരുന്ന എനിക്ക് ഇപ്പോൾ സിംഹവും കടുവയും ഒരുപോലെ ഇഷ്ടമാണ്.. BECAUS OF MAPOGOS..
@krrish25
@krrish25 3 года назад
Fantastic Bro 👌 രോമാഞ്ചം 🤘
@abyansherif2833
@abyansherif2833 3 года назад
😍
@nafihmp6112
@nafihmp6112 3 года назад
Polichu bro
@MrPraveenpremkumar
@MrPraveenpremkumar 3 года назад
Rangers have a severe roll to kill Mr.T , dread lock and those sand river kids. Because they don't want that Era back again.
@fawazdiaries656
@fawazdiaries656 2 года назад
🔥🔥🔥
@mahirzain1222
@mahirzain1222 4 года назад
വീഡിയൊ പുതുതായി കാണുന്നവർ ഇദ്ദേഹത്തെ പരിചയം ഇല്ലായിരിക്കാം, കൊല്ലങ്ങളായി ഞാൻ എഫ് ബി യിൽ ഫോളോ ചെയ്യുന്ന ആളാണ് ഇദ്ദേഹം സൂപ്പർ ആണ് സബ്സ്ക്രൈബ് ചെയ്തൊ മക്കളെ ഇദ്ദേഹം വേറെ ലെവലാണ്
@JuliusManuel
@JuliusManuel 4 года назад
💓
@realvibes4681
@realvibes4681 4 года назад
Mahir Zain ഞാൻ ഇന്നെലെയാണ്‌ കണ്ടു തുടങ്ങിയത്
@fairuzbinabdullah2729
@fairuzbinabdullah2729 4 года назад
ഞാനും 2വറ്ഷമായി ഇങ്ങേരുടെ എഫ് ബി ഫ്രണ്ട് ആണ്. പണ്ടൊക്കെ ഇങ്ങേര് കുറേ സീരീസ് ഇറക്കുമായിരുന്നു. ന്റെ പൊന്നോ എജ്ജാതി വെയ്റ്റിംഗ് ആയിരുന്നു അന്നൊക്കെ പുള്ളിയുടെ ഓരോ വരികൾക്കും
@mahirzain1222
@mahirzain1222 4 года назад
@@fairuzbinabdullah2729 yes
@sajulsafwan9659
@sajulsafwan9659 4 года назад
സത്യം ❤️❤️❤️
@zarzarzar001
@zarzarzar001 4 года назад
*സിനിമയിൽ പോലും ഞാൻ ഇങ്ങനെ ഒരു കഥ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.. 🦁🔥*
@nevingeorge9835
@nevingeorge9835 3 года назад
Aa documentary kaan Brothers in blood the lions of sabi sand
@ridergirl7093
@ridergirl7093 4 года назад
Mr T ശെരിക്കും ഒരു വില്ലൻ ആയിട്ടാണ് എനിക്ക് തോന്നിയത്.... മൊഗുലു ആണ് എന്റെ ഹീറോ..
@manumanunambiar8324
@manumanunambiar8324 4 года назад
Mr t ഒരു നാറി ആണ് അവൻ കുട്ടികളുടെ കൊലപാതകി ആണ്
@Battleroyaleindia-qf7uo
@Battleroyaleindia-qf7uo Месяц назад
അതെ mogalu ആണ് ഹീറോ mr t ശെരിക്കും ഒരു വട്ടൻ psycho ആണ്
@rajeeshchencheri7655
@rajeeshchencheri7655 4 года назад
അടിപൊളി ഇൻഫർമേഷൻ... വെറുതെ അല്ല സിംഹം കാട്ടിലെ King ആയത്...... Mr. T സൂപ്പർ.....
@JuliusManuel
@JuliusManuel 4 года назад
യെസ്
@sujithks5465
@sujithks5465 4 года назад
Macheli 🐯🐯🐯🐯🐯
@priyanlal666
@priyanlal666 4 года назад
ഒറ്റയ്ക്ക് ഒറ്റയ്ക്ക് കടുവക്ക് രണ്ടു രോമം ആണ് സിമ്പം 🤣🤣
@panigalev4s804
@panigalev4s804 4 года назад
polichu mone macheli ki ki
@panigalev4s804
@panigalev4s804 4 года назад
@@sujithks5465 macheli kiiiiiiii jai
@kalandarism
@kalandarism 4 года назад
ഞാൻ ആദ്യമായി മലയാളി സിംഹത്തെ കാണുന്നു. ചുവന്ന ഷർട്ട് ധരിച്ചു
@reghuashokan3621
@reghuashokan3621 4 года назад
എത്രയോ തവണ കണ്ടിരിക്കുന്നു... മപോഗോ ലയൺസ്‌ ഡോക്യുമെന്ററി... മലയാളത്തിലും കാണാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം...
@dr_mapogo
@dr_mapogo Месяц назад
2024 വീണ്ടും ഇത് കാണുന്നവർ ഇവിടെ come on 🫰. Mr T & KT fans 🙌
@richuameen7807
@richuameen7807 4 года назад
ഇത് കേട്ട് mr t യുടെ ആരാധകൻ ആയവർ ലൈക് അടി
@vishnucp4798
@vishnucp4798 3 года назад
തിരിച്ചു കയറ്റിയിട്ടും സ്വന്തം സഹോദരൻ മാരുടെ കുഞ്ഞുങ്ങളെ തിന്നവൻ ആണോ ഹീറോ 🤔
@Reethasvloggs
@Reethasvloggs 3 года назад
@@vishnucp4798 dai first heard his full story
@aswinck5869
@aswinck5869 3 года назад
Raastaa 🔥
@vishnucp4798
@vishnucp4798 3 года назад
@@Reethasvloggs u. Dreadlock is the real hero. ഒരു തവണ പോലും mr T മുട്ടി നോക്കിയിട്ടില്ല. ഇത് വിട് വീഡിയോ സഹിതം മറ്റു അപ്ലോഡിങ്സ് കാണാം
@Reethasvloggs
@Reethasvloggs 3 года назад
@@vishnucp4798 mrr was not afraid of any mapogios
@rajeshmanu3123
@rajeshmanu3123 4 года назад
ഒരുപാട് ഇഷ്ടമുള്ള real ആയിട്ടുള്ള story അവതരണം അടിപൊളി ആയിട്ടുണ്ട്.mr t mapogo lions.makhulu ellam evergreen stars thanne.
@JuliusManuel
@JuliusManuel 4 года назад
💓
@albertmathewsabu7964
@albertmathewsabu7964 4 года назад
ഈ കഥ കണ്ടിട്ട് mr T മരണം you ട്യൂബിൽ വീഡിയോ കണ്ടു കരഞ്ഞു പോയി 😭😭😢😭😩😭
@newkl6221
@newkl6221 4 года назад
അവതരണം സൂപ്പർ...... ഉറങ്ങാൻ കിടന്ന ഞാൻ മുഴുവൻ കഥയും കേട്ട് കഴിഞ്ഞാണ് ഉറങ്ങിയത്.... superb
@saneshbinsherief4354
@saneshbinsherief4354 4 года назад
കിടിലം അവതരണം ആണ് .കഥപറയുമ്പോൾ ആ കഥയിലെ സന്ദർഭങ്ങൾ എല്ലാം മനസ്സിൽ കാണിക്കാൻ കഴിയുന്നത് ചിലർക്ക് മാത്രം കിട്ടുന്ന കഴിവാണ് ..❤️
@JuliusManuel
@JuliusManuel 4 года назад
💓
@_asif
@_asif 4 года назад
*ഒരു gangster സിനിമക്ക് വേണ്ട എല്ലാം ഉണ്ട്* 🔥🔥
@vishnuvp4630
@vishnuvp4630 4 года назад
True man
@muhammedashique4165
@muhammedashique4165 3 года назад
Yeah..Oru cinema irakkiyal polikkum 🔥🔥🔥😍
@iqbalbacker
@iqbalbacker 4 года назад
സിനിമ കണ്ട ഫീൽ ആണ് എപ്പോഴും..keep it up bro 👏
@JuliusManuel
@JuliusManuel 4 года назад
💓💓💓
@nandhuthilakan503
@nandhuthilakan503 4 года назад
Big fan of Mr.T .The most legendary lion of Sabi sand.
@parthivmnair996
@parthivmnair996 3 года назад
Enik 10 age ollpallo aa ith kanan othagith
@terracetaper6868
@terracetaper6868 3 года назад
Damn I hate when they come with that stuff I can't understand.
@aronstone4087
@aronstone4087 4 месяца назад
സിംഹങ്ങളുടെ ലൈഫ് നമുക്കൊരു മെസ്സേജ് നമുക്ക് തരുന്നതെന്തെന്തെന്നാൽ പുറമേ കാണുമ്പോൾ സക്സസ് ആയി കാണുന്നവരുടെ ലൈഫ് ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് നേടിയതെന്ന് നമ്മൾ കുട്ടിക്കാലം മുതൽ നമ്മൾ കേൾക്കുന്നത് കാട്ടിലെ രാജാവ് സിംഹം ആണെന്നാണല്ലോ അവരുടെ ലൈഫ് എത്രമാത്രം കഷ്ടപ്പാടുകൾ ഉള്ളതാണെന്ന് അപ്പോഴല്ലേ നമ്മളറിയുന്നത്
@harisankarnwo2854
@harisankarnwo2854 4 года назад
LP സ്കൂളിലെ ടീച്ചർമാരുടെ കഥകൾ കേട്ടിരുന്നതിനു ശേഷം ഒരു Long intervel അയിരുന്നു... ശേഷം Second Part The story teller Julius Manual. Thank you Bro at The buttom of Heart....
@JuliusManuel
@JuliusManuel 4 года назад
💓
@josephsamuel8028
@josephsamuel8028 4 года назад
മിസ്റ്റർ ടിയുടെ അവസാനത്തെ വൈറ്റിംഗ് യൂട്യൂബിൽ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നി മിസ്റ്റർ ടി നിങ്ങൾ രാജാവായ തന്നെ മരിച്ചു
@Alapanam528
@Alapanam528 Год назад
മൂന്നു വർഷം കഴിഞ്ഞു ആണെങ്കിലും ഇഷ്ടത്തോടെ കാണുന്ന ഞാൻ സ്റ്റോറി കേൾക്കാൻ ഒരുപാട് ഇഷ്ടം 😊
@nidhingecb
@nidhingecb 4 года назад
ഹീറോയിസത്തിന്റെ അവസാന വാക്ക് തന്നെ ആയിരുന്നു mr. T
@JuliusManuel
@JuliusManuel 4 года назад
💓
@pottakkarandada
@pottakkarandada 4 года назад
A Hero who haven't faced any odds.
@alanbijoaugusty328
@alanbijoaugusty328 4 года назад
Actually Mr T was a hero with villainous traits... Mr T aka satan
@deanambrose6068
@deanambrose6068 4 года назад
Mr. T real monster 👿👿
@abdulazeeznv1893
@abdulazeeznv1893 4 года назад
Wondering
@rashidrashi1907
@rashidrashi1907 4 года назад
2 പ്രാവിശ്യം കണ്ടവർ ഇവിടെ come oN
@richuameen7807
@richuameen7807 4 года назад
മൂന്ന് പ്രാവശ്യം കണ്ടു ഞാൻ
@akhiljames8680
@akhiljames8680 4 года назад
5
@mohammedhashiq2780
@mohammedhashiq2780 4 года назад
4
@shebeershebi4410
@shebeershebi4410 4 года назад
4
@renjithlalkumar7386
@renjithlalkumar7386 4 года назад
2 അല്ല 3 പ്രാവശ്യം കണ്ടൂ
@amarlal2011
@amarlal2011 3 года назад
ചെറിയ ഒരു മഹാഭാരതം ടച്ച് ഇല്ലേന്നൊരു.... സത്യം പറ മൊകൊലു അല്ലേ കർണ്ണൻ...?
@manukm6497
@manukm6497 3 года назад
Sreiya njnum athu alojechu 🤔
@openclosedeye
@openclosedeye 4 года назад
കൊള്ളാം ചേട്ട.... പൊളിച്ച്..... ഇത് നമ്മക്ക് 2 M അടിപ്പിക്കണം....
@JuliusManuel
@JuliusManuel 4 года назад
💓
@aswinck5869
@aswinck5869 3 года назад
ഞാൻ മാത്രമാണോ ഇത് പിന്നെയും പിന്നെയും കാണുന്നത് 😁
@sudhevks2795
@sudhevks2795 Год назад
Alla
@calicoothvlog2465
@calicoothvlog2465 Год назад
Nooo
@HaneedAnugrahas
@HaneedAnugrahas Год назад
No
@asishgangadharan2681
@asishgangadharan2681 Год назад
Alla njanum
@jdhdjsjuzusjsjsj2190
@jdhdjsjuzusjsjsj2190 Год назад
Alla njanum unde
@jithans5875
@jithans5875 4 года назад
I am a big fan of Mr T..😎
@shijeesh1000
@shijeesh1000 2 года назад
കാട്ടിലെ രാജാവ് സിംഹം തന്നെ ഉറപ്പിച്ചു..കാരണം ജനിക്കുമ്പോൾ തന്നെ സ്വന്തം വർഗ്ഗത്തിൽ നിന്ന് തുടങ്ങി എന്നും വെല്ലു വിളികൾ നേരിട്ട് ജീവിതം നയിക്കേണ്ട അവസ്ഥ 🦁🦁🦁🦁
@Iamanandhu360
@Iamanandhu360 3 месяца назад
Yes.. But ee buddiyille the tiger fans inte kannil valupoam anu rajavu akkuka enna thonal anu.. But animals one kurich nannayi padicha manasilavum enthukond simham rajavu ayi.. Ennu.. Shakthiyum sizum nokkukayanekkil kaduvayum simhavum rajavu Avilla.. Karanam elephants um, rhinosum anu avarekal shakthar
@Avinashg07
@Avinashg07 4 года назад
brother.. നിങ്ങളുടെ അവതരണം ഗംഭീരം ആണ്.. missed u for a long time..
@JuliusManuel
@JuliusManuel 4 года назад
💓💓
@jhanzikadakkal3292
@jhanzikadakkal3292 4 года назад
തിരിച്ചു വരവ് വളരെ വിസ്മയങ്ങൾ നിറച്ചു !👌💐
@JuliusManuel
@JuliusManuel 4 года назад
💓💓
@yahiyap1006
@yahiyap1006 4 года назад
മുകുല് രാജാവ് ഒടുവിൽ സന്യാസം സ്വീകരിച്ചു സംഭവബഹുലമായിരുന്നു ആമഹാരാജാവിന്റെ ചരിത്രം അവൻ ഒരു സിംഹം ആയിരുന്നു
@wilfred1980
@wilfred1980 4 года назад
The legendary Mopogos ne kurichu malayalathil ithuvare ntha arum video cheyathathu ennu vicharichatindu.. great initiative bro... The most brutal, majestic lion kings ever to be made by this mother nature😘😘😘
@JuliusManuel
@JuliusManuel 4 года назад
💓
@ebin73
@ebin73 4 года назад
Watching every single one of your vlogs from the beginning.... Very interesting and engaging contents and neat presentation. Thank you for making this lockdown time productive
@user-kz5sk7kq5d
@user-kz5sk7kq5d 4 года назад
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും ജൂലിയസ് ആഫ്രിക്കയും അന്റാർട്ടിക്കയും ആർപ്പൂക്കരയും ആമസോണും ഭരിക്കുന്ന അധോലോക നായകൻ ജൂലിയസ് 😍
@JuliusManuel
@JuliusManuel 4 года назад
😀😀😀💞💞💞
@noufaljasi2436
@noufaljasi2436 4 года назад
യെസ്
@sertyyff4745
@sertyyff4745 3 года назад
Ath aara
@Fighter2255
@Fighter2255 4 года назад
2 ദിവസം മുന്നെവരെ search ചെയ്തതൊള്ളൂ നിങ്ങളുടെ പുതിയ വല്ല വീഡിയോ വന്നിരുന്നോ എന്ന്
@JuliusManuel
@JuliusManuel 4 года назад
താങ്ക്സ് ബ്രൊ 💓
@manojmidhil
@manojmidhil 3 года назад
@@JuliusManuel Nice
@ananduravi8652
@ananduravi8652 4 года назад
Mr t is the real hero ...kaaranam kaalan munnil vannu enn arinjittum avan poradiyatum marichatum oru rajavine pole...this is real heroism
@siginoommenalex1853
@siginoommenalex1853 2 года назад
Kinky tail is better than Mr t.Because in every fight with other lions Kinky tail starts fight first and attack then only Mr t join.Kinky tail did not fear anything he was a strong lion and protect his younger brother Mr t from majingilanes .Mr t tried to save Kinky tail three times bt he cannot stand and fight with them.because the rangers sedated both Kinky tail and Mr t .so he came late to rescue Kinky tail. Kinky tail and Mr t never seperatable.they are inseperatable the rangers sedate both lions and thrown to death.but Kinky tail is partially sedated and gone for fight alone. they both together in fight with the majingilanes and they will win .Kinky tail is the bravest lion atlast he know he is alone bt he choose fight and gave 1 hit to the scar nose majingilane face with his broken paw.Hours before the fight with the 5th majingilane Kinky tail have injuries.Along with that broken paw he gone for fight with four majingilanes alone.majingilanes brutally killed the bravest and fearless kinky tail with the help of human intervention
@sunojlasik71
@sunojlasik71 4 года назад
താങ്കൾ പറയുന്ന ഓരോ കഥകളും മനസിനെ വല്ലാതെ emotional ആക്കിക്കളയുന്നു ....tnx bro
@muneerahamed1475
@muneerahamed1475 4 года назад
The way you present your stories makes me watch your channel.
@JuliusManuel
@JuliusManuel 4 года назад
💓💓
@mahirzain1222
@mahirzain1222 4 года назад
എന്റെ മനുഷ്യ എത്ര നാളായി കാത്തിരിക്കുന്നു വല്ലാത്ത കഥ ഒറ്റ ഇരുത്തം ഫുൾ കണ്ട് താങ്ക്സ് ബ്രോ
@JuliusManuel
@JuliusManuel 4 года назад
💓💓💓
@ragesh1000
@ragesh1000 4 года назад
Me.T 🦁 the terror ...I had seen this earlier ... so thanks excited and happy to hear the mighty mapogo pride; the six legendary lions 🦁 story in Malayalam ... expecting more interesting stories ,....
@JuliusManuel
@JuliusManuel 4 года назад
💓💓
@basimthamjeed8929
@basimthamjeed8929 4 года назад
ഒരേ ഒരു രാജാവ് 💥💥💥❣️❤
@munnujr4964
@munnujr4964 4 года назад
mr t fans and welfare association present sir🖐️
@JuliusManuel
@JuliusManuel 4 года назад
😀😀
@Ptvswal
@Ptvswal 4 года назад
Secretary 🙋😅
@arjunmnair4027
@arjunmnair4027 4 года назад
Wow what a marvelous narration...indeed deserves something more...I hope you will get that soon...All the best😍
@cibynkb
@cibynkb 4 года назад
2012 ൽ south africa ൽ ഉണ്ടായിരുന്നു.. 2013 ഡിസംബറിൽ kruger national ൽ പോയപ്പോൾ ഈ mapogos pride ന്റെ വിവരം എഴുതിയ ഫലകം കണ്ടിരുന്നു.. bt വായിക്കാൻ കഴിഞ്ഞില്ല.. ഇപ്പോൾ 2020ൽ ആണ് അതിനെ കുറിച്ച് അറിയാൻ കഴിഞ്ഞത്.. thanks mr. julius manuel.
@JuliusManuel
@JuliusManuel 4 года назад
💓💓💓💓
@sarath_k
@sarath_k 4 года назад
ഒറ്റയിരുപ്പിൽ കണ്ടിരുന്നു.... ❤️❤️❤️നല്ല അവതരണം !
@babuthomas7961
@babuthomas7961 4 года назад
I am much thrilled of this One already know from documentaries watching the lions story Mr T the ultimate king and warrior
@arjunct10
@arjunct10 4 года назад
എവിടെയായിരുന്നു..ഞാൻ "കാൺമാനില്ല" എന്നൊരു പരസ്യം കൊടുക്കാം എന്നു വരെ വിചാരിച്ചു..😄😄...ബാക്കി ഇനി ഇത് കണ്ടിട്ട് പറയാം👍👍
@JuliusManuel
@JuliusManuel 4 года назад
😀😀😀💓💓💓
@arjunprasad5200
@arjunprasad5200 4 года назад
Gang thannee pwoli alle... and their names tooo...." scar " അമ്പോ... എജ്ജാതി പേരാണ്..
@arjunprasad5200
@arjunprasad5200 4 года назад
Mr T... the three faced lion ... always face front.. But... cunning n brutal... left focused, right focused N finally.. smells back too....n KT...... supporter... Simply v can say attacker mr T, defender kt.... Nd scar..... king maker... 🖤🖤❤️❤️
@sachu6012
@sachu6012 2 года назад
രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും' വീഡിയോ കാണുന്നു...😍 Mr: T🔥
@JuliusManuel
@JuliusManuel 2 года назад
😍
@nicksiddhu5822
@nicksiddhu5822 4 года назад
ചേട്ടാ ശരിക്കും heart touch ആയിപ്പോയി ഇതുപോലുള്ള വീഡിയോ ഇടണേ ചേട്ടന്റെ വീഡിയോ കാണുന്നതിന് mumba ഞാൻ ലൈക്ക് അടിക്കും ഉം😍
@JuliusManuel
@JuliusManuel 4 года назад
💓
@azizksrgd
@azizksrgd 4 года назад
Mr T 👌 മച്ചിലി ടൈഗർ 👌
@vishnuvmr2483
@vishnuvmr2483 4 года назад
കലക്കി 👍ഒരു സിനിമ കണ്ടപോലുണ്ട്
@JuliusManuel
@JuliusManuel 4 года назад
💓
@nevingeorge9835
@nevingeorge9835 3 года назад
Ithinte full documentary facebookil und
@sunilkumarcg9420
@sunilkumarcg9420 4 года назад
അടിപൊളി !!!!ഒരു നാടകം കാണുന്നപോലെ കണ്ടു.... Mr. T... തെ King!!!
@JuliusManuel
@JuliusManuel 4 года назад
💓
@cosmogaming6447
@cosmogaming6447 Месяц назад
Scar king❤
@rillahriju9569
@rillahriju9569 4 года назад
The way u tell the story im so much addicted,thank you sir
@kbsasikumarnair4128
@kbsasikumarnair4128 4 года назад
Very grand narration and your deep knowledge about the territory of various pride is not a small thing but a big thing.
@JuliusManuel
@JuliusManuel 4 года назад
Thanks for the encouragement .
@a_v_a_t_a_r9146
@a_v_a_t_a_r9146 4 года назад
ഇംഗ്ലീഷ് ഡോക്യുമെന്ററി Brothers in arms കുറെ തവണ കണ്ടിരുന്നു മാപോഗോസിനെക്കുറിച്ചു... മലയാളത്തിൽ കേട്ടപ്പോൾ ഒരുപാട് ഇഷ്ടം.. മിസ്റ്റർ T എന്റെ ഫേവറിറ്റ്... majingalane കൊളിഷൻ വേറെ ലെവൽ ആണ് അവരുടെ ഒരു സ്റ്റോറിയും.. പിന്നെ നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ മച്ചലി എന്നാ കടുവയുടെ സ്റ്റോറിയും കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു.. 1st വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.
@JuliusManuel
@JuliusManuel 4 года назад
💓💓💓💓
@ananya-rb1un
@ananya-rb1un 4 года назад
സൂപ്പർ ❤️ നല്ല വീഡിയോ Mapogo fans
@JuliusManuel
@JuliusManuel 4 года назад
💓
@binodgopinath1959
@binodgopinath1959 4 года назад
സാർ താങ്കളുടെ അവതരണ രീതി പറയാതിരിക്കാൻ പറ്റില്ല കേട്ടിരുന്നു പോകും..... താങ്കൾ പറഞ്ഞ് ശരി തന്നെയാണ് ഈ വീഡിയോ കണ്ടു കഴിക്കുമ്പോഴേക്കും സിംഹങ്ങളുടെ പേര് മുഴുവൻ കാണാ പാoമാകും
@JuliusManuel
@JuliusManuel 4 года назад
💓
@fibinfrancis3051
@fibinfrancis3051 4 года назад
മഹാഭാരതം ഓർമ്മ വന്നു മൊഗുലു കർണൻ Mr T അർജുനൻ
@JuliusManuel
@JuliusManuel 4 года назад
😀💓💓
@amalanilkumar8962
@amalanilkumar8962 4 года назад
Mr T aanu karnan aakendiyirunnath.😳
@amalanilkumar8962
@amalanilkumar8962 4 года назад
Moghulu Alla bro it's makhulu
@fibinfrancis3051
@fibinfrancis3051 4 года назад
@@amalanilkumar8962 കർണ്ണൻ ചെറ്റാ തരം കാണിക്കാറില്ല
@amalanilkumar8962
@amalanilkumar8962 4 года назад
@@fibinfrancis3051 athinu njan ennaa venam. Nee poi karnanod para..shedaa
@renjithgoldsmith
@renjithgoldsmith 4 года назад
Kure local channal kanditunde malayalathil....ithu bettar channal anennu enikku thonunnu....good..... 🥰
@Azarudheen079
@Azarudheen079 4 года назад
Again a marvellous story🔥💯 wonderful..
@JuliusManuel
@JuliusManuel 4 года назад
💓
@sidhiksdk6491
@sidhiksdk6491 4 года назад
വളരെ വിചിത്രമായ കഥ ... ഇതുവരെ കേട്ടതിൽ നിന്നിന്നും വ്യത്യസ്തമായ ഒരു സിംഹ കഥ
@JuliusManuel
@JuliusManuel 4 года назад
💓
@parthivmnair996
@parthivmnair996 2 года назад
After 1 year watching it again. . Because i love mopogoes . Mr t and kicky tails😍
@charleypd1861
@charleypd1861 4 года назад
Chettaaa...addipolli..edhu vareyulla yella video um kandirunu... super.. waiting for next
@gireeshs5569
@gireeshs5569 4 года назад
Presentation with full of love fear strength continuity flow winding dedication;we r proud to be listeners from Mr j m.
@JuliusManuel
@JuliusManuel 4 года назад
Thanks man 💓
@upendrank9508
@upendrank9508 4 года назад
ചേട്ടാ ബാക്കി ഉള്ള majangilani..പിന്നെ ഉള്ള ഗ്യഗിനെയും കുറച്ചുള്ള വീഡിയോ ചെയ്യോ
@0517mahesh
@0517mahesh 3 года назад
Mr T last moments kandu.. I am in tears.. Chettayi.. You gave an emotional day for me today...
@shinoobsoman9269
@shinoobsoman9269 4 года назад
Super..👍👍❤️😍 വളരെ വിജ്ഞാന പ്രദമായ , വീഡിയോ ; നന്ദി.!!
@azeemmarathingal9523
@azeemmarathingal9523 4 года назад
കുറെ നാളുകൾക്കു ശേഷം ഒത്തിരി ഇഷ്ട്ടപ്പെട്ട ഒരു വീഡിയോ. നല്ല അവതരണം.. mopogo brothers എന്നും കേൾക്കാൻ ഇഷ്ട്ടമുള്ള തീം..
@JuliusManuel
@JuliusManuel 4 года назад
💓
@aneeshkannur1428
@aneeshkannur1428 4 года назад
ആമസോൺ കാടുകളെ കുറിച്ച് അതിനു അകത്തു ജീവിക്കുന്നു വന്യ ജീവികളെ കുറിച്ച് ഒരു സ്റ്റോറി ചെയ്യുമോ
@JuliusManuel
@JuliusManuel 4 года назад
ചെയ്യാം
@retheeshkr186
@retheeshkr186 4 года назад
കോട്ടയം നസീറിനെ പോലെ ഉണ്ട് അവതാരകൻ. Love you
@JuliusManuel
@JuliusManuel 4 года назад
💓😀
@muhammedrafi2091
@muhammedrafi2091 3 года назад
K
@muhammedrafi2091
@muhammedrafi2091 3 года назад
V
@muhammedrafi2091
@muhammedrafi2091 3 года назад
Ti
@muhammedrafi2091
@muhammedrafi2091 3 года назад
.
@praveenbalakrishnan8878
@praveenbalakrishnan8878 3 года назад
മുകുലു എങ്കിലും ഇപ്പോളും ഇണ്ടായിരുന്നെങ്കിൽ... ഇത് മൂന്നാം തവണ ആണ് കേട്ട് സങ്കടപ്പെടുന്നത്
@rogincg
@rogincg 4 года назад
ചേട്ടാ കിടിലൻ history.... പൊളി... ഞാൻ ഇന്ന് മുതൽ സുബ്സ്ക്രൈബേർ ആയിരിക്കും 👍👍👍
@JuliusManuel
@JuliusManuel 4 года назад
താങ്ക്സ് 💓💓💓
@nandhunandhu1083
@nandhunandhu1083 4 года назад
Mr. T super hero, ❤️❤️❤️@ Julius Manuel ചേട്ടായി ❣️❣️❣️
@HackSparrrowakaSicario
@HackSparrrowakaSicario 4 года назад
This is a very interesting documentary.. Good u translate it in malayalam now many can know about the mopoga brotherhood
@JuliusManuel
@JuliusManuel 4 года назад
💓
@artillero17
@artillero17 4 года назад
32.30 മിനിറ്റ്, മജിൻഗിലാനികൾ ഓടി ഒളിക്കുകുയാണ് ചെയ്തത്. 5 മാപോഗോസിനെ നേരിടാനില്ല ധൈര്യം അവർക്കില്ലായിരുന്നു. പിന്നീട് പ്രെറ്റി ബോയ് & രാസ്ത പട്രോളിംഗിന് പോയപ്പോൾ ആണ് രാസ്ത മിസ്സിംഗ്‌ ആയതു (വേട്ടക്കാർ കൊന്നതാണ് എന്നാണ് കരുതുന്നത്). പ്രെറ്റി ബോയ് തിരിച്ചു വന്നിരുന്നു. സ്കാർ (ഡ്രെഡ്ലോക്സ്) ജനവാസ സ്ഥലനങ്ങളിൽ പോയി വേട്ടയാടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ വേടി വച്ചു കൊന്നു (മാപോഗോസിനു നേരിട്ട ഏറ്റവും വലിയ നഷ്ടവും അത് തന്നെ ആയിരുന്നു). അതിനു ശേഷം ആണ് Mr. T സെലാടികളാൽ കൊല്ലപ്പെടുന്നത്. പ്രെറ്റി ബോയിയും മഖുലുവും അവസാനം വരെ ഒന്നിച്ചുണ്ടായിരുന്നു. പ്രെറ്റി ബോയ് അസുഖം മൂലം ആണ് മരിക്കുന്നത്. ഏറ്റവും കൂടുതൽ കാലം ജീവിച്ചതും യഥാർത്ഥ രാജാവും ആയ മഖുലു ഒടുവിൽ വാർധക്യം കൊണ്ട് തന്നെ മാറിചിട്ടയുണ്ടാകാം എന്ന് വിശ്യാസിക്കാം.
@mspsalipallimalil168
@mspsalipallimalil168 4 года назад
Mr t ഫാൻ 😃
@JuliusManuel
@JuliusManuel 4 года назад
💓
@rahulraj8144
@rahulraj8144 4 года назад
വളരെയധികം ഇഷ്ടപ്പെട്ടു Mr. T അടങ്ങുന്ന സിംഹ ഗ്രൂപ്പുകളുടെ വീഡിയോസ് ഇതിനുമുൻപും യൂട്യൂബിൽ കണ്ടിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചിരുന്നില്ല ഏതായാലും കൂടുതൽ അറിവ് പകർന്നു തന്നതിൽ സന്തോഷം 🙏😍 ഇനിയും പ്രതീക്ഷിക്കുന്നു
@JuliusManuel
@JuliusManuel 4 года назад
💓
@diluthomas2990
@diluthomas2990 4 года назад
തന്റേടവും വില്ലത്തരവും കൊണ്ട് ജനങ്ങളുടെ മനസിലെ വീരനായകനായവന്റെ കഥ
@JuliusManuel
@JuliusManuel 4 года назад
അതാണ്‌ നാട്ടുനടപ്പ് 😀😀
@advaittashok3099
@advaittashok3099 4 года назад
Aa documentary vere level aan...lions of Sabi sand,brothers in blood....mr t is the perfect lion....the best documentary to know lion behavior
@nevingeorge9835
@nevingeorge9835 3 года назад
Yes
@PraveenKumar-lq6mn
@PraveenKumar-lq6mn 4 года назад
Ur story presents,,enthoru reality feelanu ,,v expected more ,,thanku
@JuliusManuel
@JuliusManuel 4 года назад
💓💓💓
@noushadmambra
@noushadmambra 4 года назад
ഹാവൂ.. ഞാൻ കരുതി വല്ല നിർത്തിക്കാണുമെന്നു... 💓💓
@JuliusManuel
@JuliusManuel 4 года назад
ഇല്ല 😀💓💓
@rahulns273
@rahulns273 4 года назад
ഹലോ mr. ജൂലിയസ് മാനുവൽ ഞ ഇന്നലെ മുതൽ താങ്കളുടെ വീഡിയോസ് കാണുവായിരുന്നു. ഞാൻ എല്ലാ വീഡിയോയും കണ്ടു. താങ്കളുടെ കഥകളും അവതരണ രീതിയും വളരെ മികച്ചതാണ്. പുതിയ കഥകൾക്കായി കാത്തിരിക്കുന്നു
@Sejin90s
@Sejin90s 2 месяца назад
എത്ര വെട്ടം കണ്ടെന്ന് ഒരു പിടിയും എല്ലാ ❤️
@pioneer46
@pioneer46 4 года назад
കൊള്ളാം കഥയെന്നുപറഞ്ഞാല്‍ ഇതാണ് .. ഇങ്ങനെയാവണം കഥപറയേണ്ടത്..
@JuliusManuel
@JuliusManuel 4 года назад
💓
@doty7
@doty7 4 года назад
*ദിവസവും ഇങ്ങനത്തെ വീഡിയോ ഇട്ടൂടെ katta waiting*
@JuliusManuel
@JuliusManuel 4 года назад
😀😀💓💓
@Ezjairb
@Ezjairb 4 года назад
വളരെ വിശദമായി പറഞ്ഞു..... നന്നായിട്ടുണ്ട്
@Varnaprapancham
@Varnaprapancham 4 года назад
ഇത് വളരെ സ്രദ്ധിച്ച് കേട്ടാൽ മാത്രമേ ഈ റിലേഷൻ മനസിലാകു .നല്ല ഒരു സബ്ജെക്റ്റാണ് എടുത്തത് .വീണ്ടും പുതിയത് പ്രദീക്ഷിക്കുന്നു
@sauujs2423
@sauujs2423 4 года назад
Excellent story. നല്ല വിവരണം
@JuliusManuel
@JuliusManuel 4 года назад
💓
@GROWINGROOTSBotany
@GROWINGROOTSBotany 4 года назад
കഥ കേട്ട് കഴിഞ്ഞ് .ഞാൻ പോയി ആ documentary kandu.really a fantastic story ഗാൻസ്റ്റ്റർ no MR T the monsrer
@sreecreations7987
@sreecreations7987 4 года назад
Mapogos 🔥🔥 വില്ലന്മാരായ മെജിൻഗിലാനിസിന്റെ പ്രതികാരവും പൊളി 🔥
@user-ws2xs3wd5u
@user-ws2xs3wd5u Месяц назад
Scar face നെ കുറിച്ച് കേട്ടിട്ടുണ്ടോ ഭീകരനാണവൻ mr.t യെക്കാൾ കൊടും ഭീകരൻ ലോകത്തിലെ ഏറ്റവും ശക്തനായ ഒരേ ഒരു സിംഹം 'the lion king'
@aneeshhari1139
@aneeshhari1139 4 года назад
അടിപൊളി .ഇതിലും പൊളി സാധനം പ്രേതിക്ഷിക്കുന്നു ♥👍
@JuliusManuel
@JuliusManuel 4 года назад
💓
@vivz7493
@vivz7493 4 года назад
Good to have you back, after a long while Julius 👍
@JuliusManuel
@JuliusManuel 4 года назад
💓💓💓
@shafeenaajeesh2957
@shafeenaajeesh2957 4 года назад
ഇതു വരെ പറഞ്ഞതിൽഹിസ് സ്റ്റോറിസ് പറഞ്ഞതിൽ ഏറ്റവും മികച്ച കഥ .....എല്ലാം ഒന്നിൽ ഒന്നു മെച്ചം സൂപ്പർ കഥകളാണ്..... എങ്കിലും ഈ കഥ പറഞ്ഞ രീതി അങ്ങനെ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട് .....സിംഹങ്ങളെ കുറിച്ചു യൂട്യൂബ് വീഡിയോ ഒക്കെ കുറെ കണ്ടെങ്കിലും ഇത്രയും വിശദമായി പറഞ്ഞു കേട്ടപ്പോൾ അതിശയം തോന്നി ........നല്ല അവതരണം ....ജൂലിയസ് മാനുവൽ കട്ട ഫാൻ ആണ് ഞാൻ ഇപ്പോൾ..... peer bux നെ കുറിച്ചുള്ള കഥയും വല്ലാതെ ഇഷ്ടം .....ആയി നമീബി യൻ കാരണവരെയും ഒത്തിരി ഇഷ്ടം തോന്നി.....ഇതുപോലെ പുതിയ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു....മിസ്റ്റർ ടി യുടെ വലിയ ആരാധിക ആയേ
@JuliusManuel
@JuliusManuel 4 года назад
🥰🥰🥰💞💞💞
@dennygeorge3820
@dennygeorge3820 4 года назад
Awesome! Stay blessed!! Waiting for the next😀
@JuliusManuel
@JuliusManuel 4 года назад
💓
Далее
The lightweights ended Round One with a BANG 💪
00:10
ПИРАТСКИЙ ЗАЖИМ ФРЕГАТАМИ
0:51
Опасный момент
0:23
Просмотров 3,8 млн
Смотреть до конца!
0:19
Просмотров 2,6 млн