Тёмный

ഷേർദിൽ: ദ പീലീഭീത് സാഗ | Real Story Behind Sherdil The Pilibhit Saga | Man Eaters of PiliBhit 

Julius Manuel
Подписаться 294 тыс.
Просмотров 173 тыс.
50% 1

ഷേർദിൽ: ദ പീലീഭീത് സാഗ | Sherdil the Pilibhit Saga Malayalam
Over the past nine years, Amaria has been home to “sugarcane tigers” - big cats who were born or have grown up on sugarcane farms and are more comfortable there than in forests. But Some of them became Man Eaters!
====
HOT PLAYLISTS
------------------
Amazon videos | • Amazon Stories (ആമസോൺ)
Survival Stories | • Survival Stories
Adventure Stories | • Adventure Stories
African Stories | • African Stories (ആഫ്രി...
Story behind movies | • Story Behind Movies
Hunting Stories | • Animals | വേട്ടക്കഥകൾ ...
Women Stories | • Women Power
War Stories | • Wars
Egyptian Stories | • ഈജിപ്ത് / Egypt
Crime Investigation | • Crime Investigations
Underworld | • Underworld (പാതാളലോകം)
Travel videos | • HisStories Travels
Hannibal | • Rome Vs Carthage | His...
Pyrrhus of Epirus | • Playlist
Gorilla Country | • Gorilla Country
Lost in the Jungle | • Playlist
Terror in Darkness | • Terror in Darkness (Li...
-----------------
Read my Bio | bio.site/juliu...
Buy my books | amzn.to/3fNRFwx
------------
Video Details
Tittle : Sugarcane Tigers of Pilibhit | Real Story Behind Sherdil Plibhit Saga | Man Eaters of PiliBhit | ഷേർദിൽ: ദ പീലീഭീത് സാഗ
*Social Connection
Instagram : / juliusmanuel_
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
##expedition #history #hunting #history #safari #juliusmanuel

Развлечения

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 768   
@JuliusManuel
@JuliusManuel 2 года назад
Life in the Woods അടുത്ത വീഡിയോയിൽ തുടരുന്നതാണ്. ru-vid.com/group/PL9x21W218x35fuhhdIFHwfLKJwp9YHrpq
@suryakiran2453
@suryakiran2453 2 года назад
Eagerly waiting .
@Saji202124
@Saji202124 2 года назад
Adinini etre wait cheyyenem. Daivsthinariyaa
@saneeshsanu3131
@saneeshsanu3131 2 года назад
അത് മതി
@zeox08
@zeox08 2 года назад
Waiting 😍😍
@jahanadnan3746
@jahanadnan3746 2 года назад
Waiting sir
@gopika3935
@gopika3935 2 года назад
ഞാൻ ഉള്ള കാര്യം തുറന്നു പറയും.. മറ്റുള്ളവർ ചിലപ്പോൾ മനസ്സിൽ മറ്റൊന്നു തോന്നിയാലും കമന്റ് ഇടുന്നത് വേറെ വല്ലതും ആയിരിക്കും.. അപ്പോൾ എനിക്കും പറയാനുള്ളത് പറയാം. സാർ ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകയാണ്. ഒരു പ്രത്യേക തരം അഡിക്ഷൻ ആണ് എനിക്ക് ഈ ചാനലിനോട്.. 25 Minutes വളരെ കുറവാണ് സാർ. ഏറ്റവും കുറഞ്ഞത് ഒരു 40 Minutes എങ്കിലും വീഡിയോ ഇടണം.. 50 Minutes എന്നൊക്കെ കാണുംബോൾ മനസിനു ഉണ്ടാകുന്ന ഒരു പ്രത്യേക തരം സന്തോഷം ഉണ്ട് . അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്..
@JuliusManuel
@JuliusManuel 2 года назад
ഗോപിക , വീഡിയോ ഞാൻ അറിഞ്ഞുകൊണ്ട് നീട്ടുന്നതും കുറയ്ക്കുന്നതും അല്ല. ഈ വീഡിയോയ്ക്ക് ഇത്രേം ഡീറ്റൈൽസ് മാത്രമേ ഉള്ളൂ. ചിലതിനു കുറെയേറെ വിവരങ്ങൾ പറയുവാൻ ഉണ്ടാവും. അപ്പോൾ ലെങ്ത് കൂടും. മനസിലാക്കുമെന്ന് കരുതട്ടെ. സപ്പോർട്ടിന് ഒരുപാട് നന്ദി ❤️❤️❤️❤️❤️
@gopika3935
@gopika3935 2 года назад
@@JuliusManuelഅതൊന്നും സാരമില്ല സാർ.. ഈ കഥ കേട്ടു കഴിഞ്ഞു.. ഞാൻ ഇപ്പോൾ തണുത്ത് ഉറഞ്ഞ അന്റാർട്ടിക്കയിലൂടെ കപ്പൽ യാത്രയിലാണ് .. 😁
@rrmroksvideo
@rrmroksvideo 2 года назад
Same.......... 😁😁😁😁
@juraijtp
@juraijtp 2 года назад
@@gopika3935 😂😂
@wint1837
@wint1837 Год назад
💯
@Fighter2255
@Fighter2255 2 года назад
പഴയ സിംഹങ്ങളുടെ കഥ വീണ്ടും കാണുവായിരുന്നു അതിന്റെ ബാക്കി ഇനിയെങ്കിലും ഇടണേ
@manuponnappan3944
@manuponnappan3944 2 года назад
Support bro 👍🏼👍🏼 , കഴിഞ്ഞ ആഴ്ച ഞാനും 😌
@sunithasubramanyan6233
@sunithasubramanyan6233 2 года назад
Me too
@Arun-sb9wl
@Arun-sb9wl 2 года назад
Inkum aa abhiprayam und
@jithinkumar807
@jithinkumar807 2 года назад
ഏതാ ബാക്കി മസായി മാര ഫുൾ ഇല്ലേ
@nazzeebkn
@nazzeebkn 2 года назад
The Notches ❤️❤️
@unnikrishnant8033
@unnikrishnant8033 2 года назад
കടുവയ്ക്ക് ഇരയാകാൻ സ്വയം തീരുമാനിച്ചോ ബന്ധുക്കളാൽ നിർബന്ധിക്കപ്പെട്ടോ ഇറങ്ങി തിരിച്ച നിസ്സഹായ ജീവിതങ്ങളുടെ കഥ മനസ്സിനെ വല്ലാതെ ഉലച്ചു. മനോഹരമായ വിവരണത്തിന് വീണ്ടും നന്ദി പറയുന്നു. 👍💐
@firos..4796
@firos..4796 2 года назад
ഇത്ര മനോഹരമായ അവതരണം വേറെ ഒരു RU-vid ചാനലിലും കണ്ടിട്ടില്ല ❤കഥ പറയുമ്പോൾ ഇങ്ങനെ പറയണം എന്നാലേ കേൾക്കുന്നവർ ആസ്വദിക്കുകയൊള്ളു 🥰
@JuliusManuel
@JuliusManuel 2 года назад
🙏❤️❤️❤️
@thinktodare5417
@thinktodare5417 2 года назад
Eensha Aallah👍🕋💚🇹🇷
@krprasanna5925
@krprasanna5925 2 года назад
കാട്ടിലെ കടുവകളെക്കാൾ ഭീകരം നാട്ടിലെ മനുഷ്യൻ.... താങ്കൾക്ക് സുഖമെന്ന് കരുതുന്നു... കുറെ നാളുകൾ ആയി വീഡിയോ കണ്ടിട്ട്..... 🙏🏻
@JuliusManuel
@JuliusManuel 2 года назад
സുഖമാണ് 💖
@EllikkalRijab649
@EllikkalRijab649 2 года назад
പഴയ എപ്പിസോഡുകളിൽ ഏതെങ്കിലും ഒന്ന് ഇന്ന് കേൾക്കാം എന്നുകരുതിയതായിരുന്നു . അപ്പോഴിതാ പുതിയത് വരുന്നു 👍🥰
@JuliusManuel
@JuliusManuel 2 года назад
❤️❤️
@vinuvr365
@vinuvr365 2 года назад
ആരാണ് വില്ലന്‍? പ്രകൃതിയോ പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യനോ ? Keep going.. Thanks for the video♥
@JuliusManuel
@JuliusManuel 2 года назад
❤️❤️❤️
@rythmofelanza9336
@rythmofelanza9336 2 года назад
അവിടുത്തെ പട്ടിണി ആണ് ശരിക്കും വില്ലൻ.. അതിനു പരിഹാരം കാണാത്ത അധികാരികളും 👍🏻
@jeenas8115
@jeenas8115 2 года назад
ഇന്ന് പ്രതീക്ഷിച്ചില്ല.പക്ഷെ പുതിയ episode വന്നപ്പോൾ സന്തോഷം. ❤❤❤❤🙏🙏🙏🙏🙏💎💎💎💎
@akshailal4600
@akshailal4600 2 года назад
എത്ര നാളായി ഇങ്ങനെ ഒരു വേട്ട കഥ വീണ്ടും Welcome to Histories❤️🔥
@ratheesha3421
@ratheesha3421 2 года назад
ഒരു വർഷത്തിനു ശേഷം വീണ്ടും കടുവ വേട്ട. 👍👍👍🔥🔥
@divyakochu7123
@divyakochu7123 2 года назад
Peer bux, cauger, തുടങ്ങിയ കൊറേ adventures and hunting storys ഒക്കെ കണ്ടു.❤️ ഇത്പോലെ മനുഷ്യനെ ത്രില്ലടിപ്പിക്കാനും.. ആവേശം കൊള്ളിക്കാനും.. പേടിപ്പെടുത്താനും.. അതിലുപരി ഞങ്ങളെ ആ സ്റ്റോറിയിലെ കഥാപാത്രമാക്കി മാറ്റി.. അതിന്റെ എല്ലാ ഘട്ടങ്ങളും അനുഭവിപ്പിച്.. വീഡിയോ തീരുന്നത് വരെ പിടിച്ചിരുത്തുകയും.. Next video ക്ക് കട്ട വെയിറ്റ് ചെയ്യിപ്പിക്കാനും.. Sir ന്റെ പ്രസന്റേഷന് സാധിക്കുന്നു. Hats off you achaya❤️❤️❤️.. Ithupolathe hunting and thrilling storys ഇനിയും ചെയ്യണം.... വെയ്റ്റിങ് ആണ്. ഒത്തിരി സ്നേഹത്തോടെ...
@JuliusManuel
@JuliusManuel 2 года назад
💖
@intothestory6195
@intothestory6195 2 года назад
കഥകളുടെ രാജാവ് 👑👑Julius Manual 👑👑 വീണ്ടും.. Welcome back to HisStories 🔥🤩🤍🤍
@thinktodare5417
@thinktodare5417 2 года назад
Ahalamdullilla👍🕋💚🇹🇷
@Linsonmathews
@Linsonmathews 2 года назад
Wow...! 😍 അടിപൊളി വീഡിയോ ഇന്ന് 👌👌👌
@fayis_O
@fayis_O 2 года назад
മഴ.....കഥ.....കട്ടൻ ചായ....😍😍😍
@sevenstar_Avs
@sevenstar_Avs 2 года назад
പ്രധാനപ്പെട്ട ചിത്രങ്ങൾ സ്ക്രീനിൽ വരുമ്പോൾ മുൻപ് കേട്ടിരുന്ന ക്ണിം ക്ണിം ശബ്ദം ഇപ്പോളും ഉണ്ടായിരുന്നെകിൽ നന്നായിരുന്നു
@ajinjoseph2159
@ajinjoseph2159 2 года назад
ഇനി എന്തിനാ സിനിമ കാണുന്നത്... അതിലും മനോഹരമായി അത് മനസ്സിൽ കണ്ടു.... Tnx bro....
@JuliusManuel
@JuliusManuel 2 года назад
❤️
@srn6537
@srn6537 2 года назад
Video Length കുറഞ്ഞുപോയി..... 😶
@AnilKumar-jv4zl
@AnilKumar-jv4zl 2 года назад
പതിനെട്ടാം നൂറ്റാണ്ടിലെ ഭാരതത്തെ കുറിച്ച് ഒരു കഥ.പറയുമോ?
@prasanthhrithik8970
@prasanthhrithik8970 2 года назад
അച്ചായോ ♥️🌹👍🏻
@JuliusManuel
@JuliusManuel 2 года назад
❤️❤️
@benoykv5966
@benoykv5966 2 года назад
കുറച്ച് ലേറ്റായി പോയി സോറി❤️🙏1 1/2 അടിക്കാൻ പോയത് ആണ്😀 വെൽകം റ്റു ദ സ്റ്റോറി💖
@JuliusManuel
@JuliusManuel 2 года назад
❤️
@ratheeshthadathil
@ratheeshthadathil 2 года назад
ശ്ശൊ ... ഇപ്പഴാ കണ്ടേ... സമാധാനമായി കാണാം... ഇന്നത്തെ രാത്രി സന്തോഷകരമായി... നന്ദി സാർ...
@JuliusManuel
@JuliusManuel 2 года назад
❤️❤️
@nelsonchakco8362
@nelsonchakco8362 2 года назад
ഈ സിനിമാ ഇന്നലേ ഡൗൺലോഡ് ചെയ്തു വെച്ചിട്ടുണ്ട് സാറ്കഥ പറഞ്ഞു കഴിഞ്ഞിട്ട് കാണും👌
@JuliusManuel
@JuliusManuel 2 года назад
❤️
@adammuhammed7103
@adammuhammed7103 3 месяца назад
One and only നമ്മുടെ അച്ചായൻ... അച്ചായോ.. ഇപ്പൊ നിങ്ങളുടെ കടകേൾക്കാതെ ഉറങ്ങാൻ പറ്റാതായി...അച്ചായോ വെട്ടകതകൾ കൂടുതൽ ഇഷ്ട്ടം... ഒരു പുതിയ കഥ പറഞ്ഞു തായോ എല്ലാം പലതവണയായി കേൾക്കുന്നു കേട്ടത് പലതും കാണപ്പാഠമായി 🥰🥰🥰🥰🥰🥰🙏🏻
@thomasvt6277
@thomasvt6277 2 года назад
നമ്മൾ പോൾ ഡി ഷേവുവിൻറെ കൂടെ യാത്ര ചെയ്യുകയായിരുന്നു.... ശരി ഇന്നു അദ്ദേഹം വിശ്രമിക്കട്ടെ''''' ,, അച്ചായൻ സുഖമായിരിക്കുന്നു എന്നു കരുതുന്നു .... ❤️❤️❤️❤️🌹🌹
@JuliusManuel
@JuliusManuel 2 года назад
സുഖമാണ് തോമസ് ❤️
@thomasvt6277
@thomasvt6277 2 года назад
നന്ദി അച്ചായാ..... വീണ്ടും കഥകളുമായി കാണാം ...... ആരോഗ്യവാനു o. സന്തോഷവാനും ആയിരിക്കട്ടെ..... ശുഭാശംസകൾ .....❤️❤️❤️🌹
@jishnuchikku94
@jishnuchikku94 2 года назад
ഇന്നത്തെ വീഡിയോ കാണാൻ തന്നെ സൂപ്പർ ബാക്ക്ഗ്രൗണ്ട് പിന്നെ അച്ചായന്റെ ഡ്രസ്സിംഗ് സ്റ്റൈൽ അടിപൊളി ആയിട്ടുണ്ട്... പിന്നെ കഥ പറയണ്ടാലോ 🔥🔥🔥🔥🔥🔥🔥
@JuliusManuel
@JuliusManuel 2 года назад
❤️❤️
@jishnuchikku94
@jishnuchikku94 2 года назад
ഫിലിം ഡൌൺലോഡ് ചെയ്തിട്ടുണ്ട് അച്ചായോ.. ഡ്യൂട്ടി കഴിഞ്ഞു വേണം കാണാൻ. ❤
@prasaddp8771
@prasaddp8771 2 года назад
Love ❤️ juluis sir Thanks eagerly waiting
@vivek95pv14
@vivek95pv14 2 года назад
Kadhayude rajakumaranu veendum swagatham welcome back to histories 💞🔥
@JuliusManuel
@JuliusManuel 2 года назад
🙏❤️
@radhakrishnannatarajan3056
@radhakrishnannatarajan3056 2 года назад
Surprise story ...thanks alot julius ji.... 👍👍👍👍😍😍😍😍😍😍
@JuliusManuel
@JuliusManuel 2 года назад
❤️
@wearebts6062
@wearebts6062 2 года назад
Thanks for you, achayaa....🥰🥰🥰💜💜
@sidheequeekkadan1579
@sidheequeekkadan1579 2 года назад
Thaks അച്ചായാ കുറേ കാലത്തിന് ശേഷം അമേരിക്കയും യൂറോപ്പും ആഫ്രിക്കയുമൊക്കെ വിട്ട് നമ്മുടെ ഇൻന്ത്യയിലെത്തിയല്ലൊ ഒരുപാട് ഇഷ്ടമായി
@JuliusManuel
@JuliusManuel 2 года назад
❤️
@harisharis2540
@harisharis2540 2 года назад
നിങ്ങൾ സ്റ്റോറിയും നിങ്ങളുടെ കഥയും കേൾക്കാൻ ഇഷ്ടമാണ് 😘😘കണ്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്
@dhanushfankerala8465
@dhanushfankerala8465 Год назад
സിനിമ യെക്കാൾ സുന്ദരം 😍⚡️
@JuliusManuel
@JuliusManuel Год назад
❤️❤️😍😍
@soiremk
@soiremk 2 года назад
Bro need more hunting videos
@peskonami2705
@peskonami2705 2 года назад
കുറെ നാളായി പറയുന്നു ചേട്ടാ Lawrence of arabia kurich orru video cjeyyammo🙏🏻🥺
@JuliusManuel
@JuliusManuel 2 года назад
ചെയ്യാം ❤️
@peskonami2705
@peskonami2705 2 года назад
@@JuliusManuel thanx achaya 🥺🥰😘
@SHINUAYATHIL
@SHINUAYATHIL 2 года назад
പെട്ടെന്ന് അടുത്ത വീഡിയോ പൊളിച്ചു... കിടക്കുമ്പോൾ കേൾക്കാം
@BrokenHeart22554
@BrokenHeart22554 2 года назад
ഇത്ര പെട്ടന്നോ 👌👌👌 🌹🌹🌹
@JuliusManuel
@JuliusManuel 2 года назад
❤️
@muhammadshafeeq32
@muhammadshafeeq32 2 года назад
അച്ചായൻ എത്തിയല്ലോ ❤️
@JuliusManuel
@JuliusManuel 2 года назад
❤️
@sunithrajici6324
@sunithrajici6324 2 года назад
Nice presentation 👍👍 thanks sir waiting for next episode
@JuliusManuel
@JuliusManuel 2 года назад
❤️
@princebose5943
@princebose5943 2 года назад
Chetta.... Nte urakkathinte uravidam chettante stories anu... Ennum ooro vdo kand kidanuraggum....thank you Julius chetta😊❤
@sreejithrajendran5891
@sreejithrajendran5891 2 года назад
Achayooo♥️ Podcast um kudi cheyyaney
@JuliusManuel
@JuliusManuel 2 года назад
Sure ❤️
@RameshBabu-zx8lh
@RameshBabu-zx8lh 2 года назад
അച്ചായാ... നമസ്കാരം 🙏🙏🌹🌹 സ്വസ്ഥമായി കേൾക്കാൻ വേണ്ടി കടുവാക്കഥ ഇന്നത്തേയ്ക്ക് മാറ്റിവെച്ചതായിരുന്നു.. 😂 അച്ചായന്റെ വീഡിയോ ദിവസവും ഓരോന്ന് വന്നിരുന്നെങ്കിൽ.!!എന്നാശിച്ചുപോകുന്നു. സ്നേഹപൂർവ്വം.. 🙏🌹🌹❤️❤️❤️
@JuliusManuel
@JuliusManuel 2 года назад
❤️❤️❤️
@AbhiShek-wi8iy
@AbhiShek-wi8iy 2 года назад
ഞാൻ ഒരു യൂട്യൂബ് ചാനലിന് adict ആയിട്ടുണ്ടെങ്കിൽ അത് Julius Manuel ആണ് 🥰
@JuliusManuel
@JuliusManuel 2 года назад
🙏❤️
@praseemavp6478
@praseemavp6478 2 года назад
അങ്ങനെ സ്വന്തം രാജ്യത്തിൽ തിരിച്ചെത്തി..❤️❤️❤️
@JuliusManuel
@JuliusManuel 2 года назад
😍
@chandrachoodR
@chandrachoodR 4 месяца назад
Usually will listen while driving, commenting to keep supporting
@JuliusManuel
@JuliusManuel 4 месяца назад
Thanks ❤️❤️❤️
@shansanju2007
@shansanju2007 2 года назад
അച്ചായാ സൂപ്പർ ❣️❣️❣️
@JuliusManuel
@JuliusManuel 2 года назад
❤️❤️
@sidhikabdulla7137
@sidhikabdulla7137 2 года назад
😍😍😍😍 welcome back 😍😍😍😍
@arunsivadas1697
@arunsivadas1697 2 года назад
2number like eanteyaa ichaayaaa.video kandilla kaanaam
@eldhoppi5561
@eldhoppi5561 2 года назад
ഒന്നും കേൾക്കാനില്ല അതോണ്ട് ഫോണിൽ തോണ്ടി ഇരുന്നു ഉറങ്ങിയോം ഇല്ല. ദാണ്ടേ കിടക്കുന്നു ഒരു വീഡിയോ 2 വർഷക്കാലം ആയിട്ടും മുടങ്ങാതെ videos കാണാറുണ്ട് ഇച്ചായന്റെ. ഒരു പ്രെത്യക്ത എന്താണ് വച്ചാൽ സബ്സ്ക്രൈബ് ചെയ്യാതെ ആണ് വീഡിയോ മൊത്തവും കണ്ടത് ഇപ്പോൾ സബ്സ്രൈബ് അടിക്കുന്ന നോട്ടിഫിക്കേഷൻ എന്റെ ആട്ടോ 🥰🥰
@vaisakhvijayan5407
@vaisakhvijayan5407 2 года назад
2 nd view 1 st like ❤️❤️. Kure nalayi wait cheyyunnu.
@renjithedavoor9392
@renjithedavoor9392 2 года назад
Chetta African lion's coalition....Puthiyathu cheyyane....Very interested
@RBImageVlogs
@RBImageVlogs 2 года назад
ലോകത്തുള്ള പല ചരിത്ര കഥകൾ കേട്ടു അതിലും കൂടിതൽ പറയാനുണ്ടാവും നമ്മുടെ ഇന്ത്യയിലെ ചരിത്രത്തിൽ കേൾക്കാൻ തയ്യാറാണ് 😍
@JuliusManuel
@JuliusManuel 2 года назад
😍❤️
@BibleMalayalamAudio
@BibleMalayalamAudio 2 года назад
നല്ല അവതരണം....🙏
@JuliusManuel
@JuliusManuel 2 года назад
❤️
@santhoshg4529
@santhoshg4529 2 года назад
Hai. കേട്ടു തുടങ്ങിയതെയുള്ളു. എന്തായാലും നല്ല ഇന്റർസ്റ്റുള്ള വീഡിയോ ആയിരിക്കും.
@JuliusManuel
@JuliusManuel 2 года назад
❤️
@vishnuts202
@vishnuts202 2 года назад
Nice story achaya👍🏻
@kichurenjith1503
@kichurenjith1503 Год назад
ചേട്ടാ പ്വോളിച്ചു 🥰🥰🥰👍👍👍
@SojiN_VaroniL
@SojiN_VaroniL 2 года назад
Waiting for the next series 🥳
@amrutheshcr4287
@amrutheshcr4287 2 года назад
Ningade video serikum oru sleeping tablet thanne anu ❤️ ellam marannu angu veenu urangi pokum 😇
@JuliusManuel
@JuliusManuel 2 года назад
❤️😍
@juraijtp
@juraijtp 2 года назад
അച്ചായൻ കേൾക്കാൻ വേണ്ടി ഞാൻ ഒരു കാര്യം പറയുകയാണ് surviving stories ചെയ്യണം അതാ ഒരു ത്രില്ലിംഗ് ഉള്ളത് ok അച്ചായാ ❤️❤️❤️❤️❤️❤️❤️
@VishBob
@VishBob 2 года назад
Epozhelum neril kanumbo our hug and shakehand tharanam enn und superb narration thanks a lot
@JuliusManuel
@JuliusManuel 2 года назад
🙏❤️
@arundethan8367
@arundethan8367 2 года назад
ജൂലിയസ്... സ്നേഹം 🌹
@JuliusManuel
@JuliusManuel 2 года назад
🙏❤️❤️
@gladsongeorge3198
@gladsongeorge3198 2 года назад
കാത്തിരിപ്പ് ആയിരുന്നു ❤️❤️
@user-ki2wk7qj5h
@user-ki2wk7qj5h 2 года назад
അച്ചായന്റെ ശബ്ദ ഗാംഭീര്യം വിവരണ രീതി. ഒരു രക്ഷേമില്ല. 😐 കടുവയെ തല്ലിക്കൊല്ലുന്ന വീഡിയോ മുമ്പ് എപ്പോഴോ കണ്ടിരുന്നു കേട്ടോ. ഒരുപാട് ദുഃഖം തോന്നി. 😥
@JuliusManuel
@JuliusManuel 2 года назад
❤️❤️
@ncmphotography
@ncmphotography 2 года назад
വീണ്ടും എത്തിയല്ലോ❤️❤️😍🙌
@jijo843
@jijo843 2 года назад
എത്ര പേരാണ് first അടിച്ചത് ..... ഞാൻ കരുതി ഞാനായിരിക്കും first എന്ന് 🤭🤭😂😂
@i_arun1414
@i_arun1414 2 года назад
Welcome back
@shihabudheenshihabnp5587
@shihabudheenshihabnp5587 2 года назад
മച്ചാനെ ഓരോ വീഡിയോ കും 50 റിയാൽ വെച്ച് ഞൻ തരാം 2 ഡേ കൂടുമ്പോൾ എങ്കിലും ഒരു വീഡിയോ ചെയ്യോ...കാത്തിരിക്കാൻ വയ്യ മച്ചാനെ..
@JuliusManuel
@JuliusManuel 2 года назад
😍
@sujisuran1834
@sujisuran1834 2 года назад
Sir welcome to his-stories👌🙏🙏🙏
@JuliusManuel
@JuliusManuel 2 года назад
❤️
@ajaymohan3473
@ajaymohan3473 2 года назад
Enikku valare adikam ishdappettu.thanks sir.
@JuliusManuel
@JuliusManuel 2 года назад
Thanks ❤️❤️
@motorvlogi9603
@motorvlogi9603 2 года назад
Achaya ethinu vendi aaerunnu... kathirunnath vetta kadha 💯❤️
@JuliusManuel
@JuliusManuel 2 года назад
❤️
@jithinjayan8560
@jithinjayan8560 2 года назад
Nerathe aanallo.. Athey onathinu oru peda saanam irakkanam..adipoli story....🥰
@JuliusManuel
@JuliusManuel 2 года назад
❤️❤️
@faizalhussain1322
@faizalhussain1322 2 года назад
Sir aa old background music koodi add chyo...eni ulla videosil...ella videoyilm njn comnt chyn und mind aknila...
@4seren2929
@4seren2929 2 года назад
Super ithu pole oru smihathinte katha ketta annu ichayante fan ayathanu
@clintongeorge4410
@clintongeorge4410 10 месяцев назад
Philibitihinu അടുത്ത് Tanakpur എന്ന സ്ഥലത്ത് നിന്ന് ഞാൻ ഇപ്പൊൾ story കേൾക്കുന്നു... ഇവിടത്തെ shukidhang എന്ന സ്ഥലത്ത് നിന്ന് thanakupurileku യാത്ര ചെയ്യുമ്പോൾ ഒരു കാട് ഉണ്ട്....കഴിഞ്ഞ ഒരു മാസത്തിനിടെ 45 അതികം ആൾക്കാരെ പുലി ആക്രമിച്ചു മുറിപ്പെടുത്തി....അത് മാത്രമല്ല ചില സ്ത്രീകളെ കടുവ കൊന്നു തിന്നു...കാരണം തണുപ്പ് കാലത്തേക്ക് ഇവർ പുല്ല് ശേകരിക്കുന്ന സമയമാണ്.. രാത്രി യാത്രയിൽ ഭയപ്പെടുത്തുന്ന അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടാകുകയും ചെയ്തു....🤒
@santhoshkoomully3445
@santhoshkoomully3445 2 года назад
ഞാൻ എന്നും നോക്കുമായിരുന്നു.പുതിയ കഥ വല്ലതും വന്നോ എന്ന് കാണാ ഞാൽ പഴയത് തന്നെ എന്നും കേൾക്കും കേട്ടാലെ ഉറക്കം വരത്തെള്ളു തുടരാൻ കഴിയട്ടെ.
@JuliusManuel
@JuliusManuel 2 года назад
❤️
@noblephilip1867
@noblephilip1867 2 года назад
2 Pegg adichu setayi irikkuvayirunnu .....pegg adikkunnathine munbee njan manassil vijarichu. Pegg adichu setayi irikkuvayirumbole achayante kadha koodi undaghil pwolikkumenne. Angane vallam kaliyokke kazhinju phone kayil eduthapole oru notification....🥰🥰 Achayan puthiya video upload chethittunde......enike appole thonniya santhosham paranju ariyikkan sadhikkilllaaa....oru penkutty chettaiye ishattamane enne parayunnathilum happenes aayirunnu enike...... thanks achayaaaaa I love you, 😍🥰😍🥰😍
@JuliusManuel
@JuliusManuel 2 года назад
❤️❤️❤️
@bijupn7739
@bijupn7739 2 года назад
സൂപ്പർ ❤❤❤❤❤👌👌👌👌👌
@JuliusManuel
@JuliusManuel 2 года назад
❤️🙏
@tovidyadharanvidya2346
@tovidyadharanvidya2346 2 года назад
വളരെ ആസ്വാദ്യം വും ഗവേഷണ ചാ ദുര്യല്ല്യവുമുള ള അങ്ങയ ടെ ശ്രമങ്ങൾക്ക് ആശംസകൾ
@JuliusManuel
@JuliusManuel 2 года назад
❤️
@rahuljv2254
@rahuljv2254 2 года назад
Indian Armyയെ കുറിച്ച് ഒരു history പറയുമോ...😌
@shameerkallundayil3495
@shameerkallundayil3495 2 года назад
പോൾ ടൂ ഷെയു എന്ന് വരും അച്ചായാ കാത്തിരിക്കും
@hafeesm9224
@hafeesm9224 2 года назад
So happy to hear Indian stories
@JuliusManuel
@JuliusManuel 2 года назад
❤️
@prasanthmanimani4357
@prasanthmanimani4357 2 года назад
സാർ പെട്ടെന്ന് വന്നല്ലോ 😍😍😍😍😍😍🤩🤩🤩🤩💪💪💪
@aslahahammed2906
@aslahahammed2906 2 года назад
Addicted your videos achaayaa ✌️
@JuliusManuel
@JuliusManuel 2 года назад
🙏❤️
@manojabraham7224
@manojabraham7224 2 года назад
Ippol kelkkunnilla waiting for Sunday.
@renjithraveendran7964
@renjithraveendran7964 2 года назад
Sir American sniper chris kyle history edamo
@Tale_of_meow
@Tale_of_meow 2 года назад
Movie und
@shameemali9046
@shameemali9046 Год назад
🔥🔥nice 🔥👍
@bijuvargheese5135
@bijuvargheese5135 Год назад
Enthu kashtamanalle😨👍👍🙏
@m.manoharanmanu876
@m.manoharanmanu876 2 года назад
നന്ദി വളരെ നന്ദി 🙏🏻താങ്കൾ കഥയുമായി ഇന്ത്യയിൽ എത്തിയതിന് 👍
@JuliusManuel
@JuliusManuel 2 года назад
❤️
@sabirbinumar6381
@sabirbinumar6381 2 года назад
😁😁😁
@aashleythakku
@aashleythakku 2 года назад
ചെറിതാണെങ്കിലും വിശദമായ വീഡിയോ. Wait for next episode.
@JuliusManuel
@JuliusManuel 2 года назад
❤️🙏🙏
@jithinmurali9209
@jithinmurali9209 Год назад
Sir avatharana shaili valare nalathan ithupole avatharippikan vere arangilum undonnu samshyaman I really enjoyed ...❤
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@renjitpillai4040
@renjitpillai4040 2 года назад
👌👌👌👌👌....Thanks dude for this episode
@JuliusManuel
@JuliusManuel 2 года назад
❤️
@adarsh.9415
@adarsh.9415 2 года назад
Handing story ⚡️
@raptoryt2435
@raptoryt2435 Год назад
Njan short comment itt comment sectionil nnu skip aavaaraanu pathivu.. Vere onnum kondalla sir nte video kandukondaayirikkum comment cheyya appo story kurachu bhaagam miss aavum athaanu... Athraykum intresting aanu sir nte strories um presentationum❤
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@bilaljohn6550
@bilaljohn6550 2 года назад
നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ ആകുമോ വീണ്ടും കഥകളുടെ രാജകുമാരൻ
@Lovely.141
@Lovely.141 2 года назад
Nalla avatharanam
@JuliusManuel
@JuliusManuel 2 года назад
❤️❤️
@jabijabirsha2647
@jabijabirsha2647 2 года назад
Hi sir ur big fan .... 🙅😍
@palara.rahman8917
@palara.rahman8917 2 года назад
നമ്മുടെ മുതൽ വന്നുല്ലേ 💐💐💐💐💐💐💐💐💐💐💐
@JuliusManuel
@JuliusManuel 2 года назад
❤️
@mallumasala8245
@mallumasala8245 2 года назад
പ്രതീക്ഷിക്കാതെ വന്നു...🤓🤓🤓😁😁😁😁
@JuliusManuel
@JuliusManuel 2 года назад
❤️
@ghayansword7373
@ghayansword7373 2 года назад
ഹായ് കഥ നന്നായിരുന്നു.. 🙏🙏🙏 നല്ല അവതരണവും.. 😊😊😊 എന്റെ ഒരു അപേക്ഷയാണ് താങ്കൾക്ക് അന്യഗ്രഹ ജീവിയുടെയും ആകാശങ്ങളുടെയും കഥകളുടെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ.... 🙏🙏🙏
@pratheep-bu8eh
@pratheep-bu8eh 2 года назад
Super 💐💐💐❤️❤️❤️
@joyaljoseph4244
@joyaljoseph4244 2 года назад
Alien story cheyyamo ..adipoli ayirikkum
Далее
#JasonStatham being iconic
00:38
Просмотров 407 тыс.
45 ИЛИ 90
0:33
Просмотров 1,4 млн
Нужна подпись😂инст:sarkison7
0:13
Стекло спасло котенка
0:18
Просмотров 2,1 млн