എന്റെ അനുഭവത്തിൽ ഇത് 100%സത്യമായി വന്നിട്ടുണ്ട്. ഞാൻ ഒരു ദിവസം 5 നേരമൊക്കെ പാൽ ചായ കുടിക്കുമായിരുന്നു. അഡിക്ഷൻ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ എനിക്ക് കഫ് പ്രോബ്ലം വന്നു. അവസാനം ഞാൻ തന്നേ എന്നെ പാൽ ചായ കൊള്ളില്ല കൊള്ളില്ല എന്നു പറഞ്ഞു പഠിപ്പിച്ചു. ഇപ്പോൾ അത് കാണുന്നത് തന്നെ എനിക്ക് ദേഷ്യം ആണ്😂
🙏മനഃശക്തി ഉപയോഗിച്ചു, പ്രപഞ്ചത്തിന്റെ 8ദിക്കുകളിലേക്കും പോകാം. ഒരു സെക്കൻഡിൽ billion light years, വേഗത്തിൽ സഞ്ചരിക്കാം. അങ്ങനെ ഭൂതകാലത്തിലേക്കു പോകാം. പ്രപഞ്ച ഉൽപ്പത്തി വരെ പോകാം 11D (dimension ) ഉപയോഗിച്ചു ഉൽപ്പത്തിക്കപ്പുറം പോകാം. 👍.