Тёмный
No video :(

THE MOST PRECIOUS MOMENTS OF MRIDVA | MRIDVA VLOGS | MRIDHULAVIJAI | YUVAKRISHNA 

MRIDVA VLOGS
Подписаться 426 тыс.
Просмотров 1,9 млн
50% 1

Its all about caring and sharing❤️ Thank god for your wonderful gift🥰
#love #baby #birthday #celebration #couple #kerala #newborn #mridva #mridulavijay #yuvakrishna #mridvababy #kulukulu #delivery #deliverystory #malayalam

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@shahalashihab8904
@shahalashihab8904 2 года назад
ഭാഗ്യവതി ആണു .നമ്മൾ ഏറ്റവും ആഗ്രഹിക്കുന്ന നിമിഷമാണ് ഡെലിവറി ടൈമ്മിൽ ഭർത്താവിന്റെ സാമീപ്യം ..അത്‌ കിട്ടിയവരാണ്,എന്റെ concept ലെ ഭാഗ്യവതികൾ .god bless u both..
@minihari6460
@minihari6460 2 года назад
Ente 2nd delivery time ente husband labour roomil undayirunnu 🥰
@muhseenaasgar4530
@muhseenaasgar4530 2 года назад
@@minihari6460 eth hsptlaaa
@minihari6460
@minihari6460 2 года назад
@@muhseenaasgar4530 Punalur Government hospital,Kollam district
@angrybird143
@angrybird143 2 года назад
Congratss😍😍delivery time ഭർത്താവ് കൂടെ കയറുന്നത് നല്ലൊരു കാര്യം അണ് 😇😇
@KukkusMedia
@KukkusMedia 2 года назад
Ente delivery Kum husband koode labour roomil undayirunu...
@angelmjo4387
@angelmjo4387 2 года назад
@@KukkusMedia eth hospitalil arunnu?
@angelmjo4387
@angelmjo4387 2 года назад
Ettavum Mallory karyamanu ath..but ivide aa time.il hus koode venamenkil nalla cash irakkanam..sadhaaranakkark pattilla...sadharanakkark pattunna hospitals.il ath allowed alla
@KukkusMedia
@KukkusMedia 2 года назад
@@angelmjo4387 njanum husband um avidathe staff aanu....athukondanu pattiyathu....allathe avide agane allowed alla... Jubilee mission Thrissur
@jiju1730
@jiju1730 2 года назад
Ananthapuri
@rinudavy7515
@rinudavy7515 2 года назад
Super delivery vlog Ee video kanuna ela delivery pokuna ammamarkum dhariyam kitukaye ulu.. Viewers’ne ottum tension adipikathe valare simple ayitula video.. Pala videos kanumbol othiri over ayitu thonarundd.. athoke kanumbol othiri tension thonitund Hatsoff for this simple yet beautiful video
@friendsforever6317
@friendsforever6317 2 года назад
Nice video... ഈ ഒരു പ്രത്യേക സമയത്തും ഒരു ടെൻഷനും ഇല്ലാതെ പ്രസവ സമയത്തെ വീഡിയോ കാണിച്ചു തന്നതിന് നന്ദി..... 👍👍👍🙏🙏🙏
@annieantony5571
@annieantony5571 2 года назад
നന്നായി റെസ്റ്റ് എടുത്തു മിടുക്കിയായി വീണ്ടും സീരിയലിലൂടെയും സിനിമയിലേക്കും വരൂ. കാത്തിരിക്കാം.
@cakeworld1523
@cakeworld1523 2 года назад
മൃദു മിമിക്രി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം
@Priyavichus
@Priyavichus 2 года назад
Congrats mridva 😍baby girl മൃദുലയെപ്പോലെ സുന്ദരിയായ ഒരു നല്ല കലാകാരിയാവട്ടെ....❤️❤️❤️❤️
@dileepkp8169
@dileepkp8169 Год назад
Chakkara vava🥰🥰🥰🥰
@dreamgirl0405
@dreamgirl0405 2 года назад
Ethrayum care cheyunna husbandine kittya mridhula chechii really lucky girl❤👫
@MMuthalal
@MMuthalal 2 года назад
Vedana ulla timil hus koode ulladh oru bagyam thanne aanu👍🏻👍🏻👍🏻👍🏻
@anjalisjayan7257
@anjalisjayan7257 2 года назад
മൂന്നുപേർക്കും എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🫂🫂❤️❤️❤️🥰🥰🥰🥰
@aneeshaneesh935
@aneeshaneesh935 2 года назад
ഇവർക്ക് സിസേറിയൻ ആണോ
@anzyep8767
@anzyep8767 2 года назад
ഈ മൃദുല എപ്പോളും യുവ സംസാരിക്കുമ്പോൾ വായയിൽ നോക്കുന്നത് ഞാൻ മാത്രേ ശ്രെദ്ധിച്ചത് 😜😜🤪🤪
@ajeshkc6945
@ajeshkc6945 2 года назад
❤️😘🥰🥰🥰 കുഞ്ഞുവാവയ്ക്കും ചേച്ചിയ്ക്കും ഏട്ടനും ഫാമിലി എല്ലാവർക്കും ഹ്യദയം നിറഞ്ഞ ഓണാശംസകൾ
@dhanalakshmianju2192
@dhanalakshmianju2192 2 года назад
Congrats dears❤️എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@athulya1969
@athulya1969 2 года назад
Congrats dears ❤️ നിങ്ങൾ എന്നും സന്തോഷത്തോടെ ഇരിക്കട്ടെ കുഞ്ഞിനോടൊപ്പം, ദൈവം അനുഗ്രഹിക്കട്ടെ ❤️😍🙏
@Momn_baby19123
@Momn_baby19123 2 года назад
ഞാനും waiting ആണ് ഒരു girl baby കിട്ടാൻ 🥰 ഇപ്പോൾ എനിക്ക് 5 മാസം തുടങ്ങി 🥰
@liyanasluckyworld5909
@liyanasluckyworld5909 2 года назад
ഇനി നിങ്ങളുടെ ലോകം എന്ന് പറയുന്നത് വാവക്ക് ചുറ്റുമായിരിക്കും 😘😘😘😘😘😘😘😘
@soumyaratheesh2538
@soumyaratheesh2538 2 года назад
Mridhu you are lucky girl 😍 lovely and caring hus🥰🥰 God bless dears
@nechusvlogs3314
@nechusvlogs3314 2 года назад
Thante bhagiyam.husband labour roomil kayariyalo,koode nilkan kazhinjallo,njangal orupad aagrahichatha but hus labour roomil kayattiyila,hospital facility anuvadhikila.alhumthulila oru ponnu molum, ponnu monum . masha allah 🤲🤲
@sukanyaanilkumar5472
@sukanyaanilkumar5472 2 года назад
Congratulations mridu chechi and yuva etta for blessed baby girl ❤️❤️❤️
@lekhars5449
@lekhars5449 2 года назад
പാവം മൃദൂല യെ കണ്ടപ്പോൾ സങ്കടം വരണ്. എന്നും സന്ദോഷത്തോടെ രണ്ടുപേരും കുഞ്ഞു മായി ജീവിക്കട്ടെ.. 😭😭🙏🙏🙏
@siasvlog9875
@siasvlog9875 Год назад
Eandina sagadam
@aswathyraj5166
@aswathyraj5166 2 года назад
സന്തോഷം❤️. delivery time yuva koode ഉണ്ടായിരുന്നത് കൊണ്ട് നല്ല relax ആയിരുന്നു അല്ലേ മൃദുല. familyude കൂടെ സന്തോഷമായി irikku .എല്ലാ ആശംസകളും
@fasilrahman6889
@fasilrahman6889 2 года назад
സ്വന്തമായി ഉണ്ടാക്കിയ സ്വപ്ന ഭവനത്തിലേക് മൃദുല കുഞ്ഞിനേയും കൊണ്ട് വരുന്നു cangrajuleshans
@altruist44
@altruist44 2 года назад
Congratulations 😇
@awaitsmiracle8529
@awaitsmiracle8529 2 года назад
Ath mridula swantham vecha veed aano???
@vaheedamh2268
@vaheedamh2268 2 года назад
?
@murshidkp5392
@murshidkp5392 2 года назад
Ith kaanumbol ntho oru hapiness..... Tnshn illaathe irunnallo.... 😍😍😍kaanunna njangalk tnshn😘😘😘😘
@shahana825
@shahana825 2 года назад
Congratss🌹🌹🌹 നിന്റെ ഏറ്റവും വലിയ ഭാഗ്യo നിന്റെ ഭർത്താവ് ആണ്. ഈ വീഡിയോയിലെ ഹൈലൈറ്റ് പ്രസവം കഴിഞ്ഞു നി ലേബർ റൂമിന് വന്നപ്പോളുള്ള ആ ചിരി ആണ് ❤️❤️. ഇനി നന്നയി റസ്റ്റ്‌ എടുക്കു
@sidrazidan8548
@sidrazidan8548 2 года назад
Norml delveryano
@vaheedamh2268
@vaheedamh2268 2 года назад
?
@sheebzyaaz9607
@sheebzyaaz9607 2 года назад
Ethoru pennum aagrahikunna nimishangal 😍
@fathimathsafa5240
@fathimathsafa5240 2 года назад
iam katta waiting to kunji vavak vendi suga prasavam airikattte nala oru kutti airikatte guys god bless you chechi cheta
@asdcreations2020
@asdcreations2020 2 года назад
Chechide chiri kandappol happy aayi... Ithrem happy ayi irikkan kazhinjath chettante caring thanne aan ❤️ keep it up.. Good job... ❤️
@ok-il2jx
@ok-il2jx 2 года назад
🎉🎊🎉Congrats mridu chechi yuva chetta 🎉stay blessed 🎊 baby
@gopalakrishnan.v.p9370
@gopalakrishnan.v.p9370 2 года назад
Stay blessed mriduva 😘❤️😘😻😻
@shamishamila2771
@shamishamila2771 2 года назад
ആ heart ബീറ്റ് കേൾക്കുമ്പോ ഇപ്പളും ഉള്ളിൽ നിന്ന് എന്തോ ഒരു 🥰🥰🥰 2baby സ്ന്റെ കേട്ടപ്പോ നല്ല സന്തോഷം തോന്നിയ nimisham🥰
@anievlogs9763
@anievlogs9763 2 года назад
2nd babiyoo 🤔🤔🤔🤔🤔manasilayillaaa🤔🤔🤔
@shamishamila2771
@shamishamila2771 2 года назад
@@anievlogs9763 എന്റെ 2 മക്കളുടെയും heartbeet കേട്ടപ്പോ സന്തോഷം തോന്നി എന്നാട്ടോ പറഞ്ഞെ 😊
@archanarakesh6205
@archanarakesh6205 2 года назад
God bless u dears.. ❤️❤️and congrts dears...ഹോസ്പിറ്റൽ എതാണെന് ഒന്ന് പറയോ..
@jamseenasaleem9777
@jamseenasaleem9777 2 года назад
Njn deleverykku poyittu hospitalil karanju kathi polichu randakkitta vannathu.dr ini a vazhi varanda paranja vittakkiyathu🤪ipozhum pregnentayavare kanumbol enikki tenstiona ...orikkalum marakkan pattoola ...maranathinum jeevidhathinum edayil ninna pole thonni😔but oru babey indakanum padachon nammale anughrahikende ...adhinu vendi kurachu kashttapettalum vendilla🥰
@walkwithdevu301
@walkwithdevu301 2 года назад
അച്ഛന്റെ പൊന്നു മോളെ..... ♥️♥️ അമ്മേടെ കുഞ്ഞുവാവേ.,...... ♥️♥️ ആശംസകൾ. സ്വന്തം ദേവു
@dhanya6357
@dhanya6357 2 года назад
നല്ല വീഡിയോ ആയിരുന്നു വാവയെ ശെരിക്കു കണ്ടില്ല. എന്തായാലും all the best കുഞ്ഞുവാവക്ക് 😍😍😍😍😍😍
@reshmireshmi3072
@reshmireshmi3072 2 года назад
Cogzs dears
@rahiyanath8361
@rahiyanath8361 2 года назад
❤❤❤നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ഹോസ്പിറ്റലിൽ എത്തിയപോ മുതൽ ബട്ട്‌ മൃതുവാ യുടെ ചിരി കണ്ടപ്പോ ഹാപ്പി ആയി.. എല്ലാം അടിപൊളി.. Kulukulu ന് എല്ലാവിധ നന്മ യും ഉണ്ടാവട്ടെ ❤❤❤
@nidheeshnidhi1116
@nidheeshnidhi1116 2 года назад
എല്ലാ ഐശ്വര്യവും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙌🥰
@arathyprasannan6185
@arathyprasannan6185 2 года назад
Happy for you mridula and Waiting for my delivery in december👶🏼
@angelsinu2113
@angelsinu2113 2 года назад
Masha Allah adipoliiiiiii Katta waiting aayirinnu Ee vedieo,k Trending Aayirikkum urapppppp❤️❤️🥰🥰🥰
@shinymadhu5549
@shinymadhu5549 2 года назад
ഞാനും waiting ആണ്11വർഷത്തിന് ശേഷം 2nd ഡെലിവറി ക്ക് വേണ്ടി.. 🥰🥰🥰
@nechu3879
@nechu3879 2 года назад
Waiting for get 2nd pregnancy.. 😢
@harshidapv2195
@harshidapv2195 2 года назад
13varshathinu sheshm nan second delivery kayinnu 2months alhamdulillah
@aynu3088
@aynu3088 2 года назад
11 year..wowww..age ethra ആയി
@suneesh.m.s8389
@suneesh.m.s8389 2 года назад
God bless you all
@remyajithesh3589
@remyajithesh3589 2 года назад
Waiting for 3rd baby - മൂത്തവൻ 15 yrs , രണ്ടാമൻ 4 years😜😜
@Thalapathi903
@Thalapathi903 2 года назад
ഞാനും ഒരു അമ്മയാണ് ഇത് കാണുമ്പോൾ ഇപ്പോഴും നെഞ്ച് വിറക്കുന്നു
@shahmanu303
@shahmanu303 2 года назад
Ormippikkalle ponnee😊
@Hyla525
@Hyla525 2 года назад
Satyam😪
@saleemasaleema4932
@saleemasaleema4932 2 года назад
Sathyam
@soumya8996
@soumya8996 2 года назад
Sathiyam aha oru nimisham......
@Nesiyashajahan
@Nesiyashajahan 2 года назад
സത്യം എന്റെ മോന് ഒക്ടോബറിൽ 1വയസ് ആകും ഇപ്പോഴും ആ സമയത്തെ വേദന ഓർക്കാൻ വയ്യ 😭😭
@gowrimenon567
@gowrimenon567 2 года назад
May Lord Guruvayoorappan bless the little princess.,..and congratulations to the parents
@athiraathirahari9115
@athiraathirahari9115 2 года назад
Kulukulunee kaanaan kattta waiting😍😍♥️
@avanit7497
@avanit7497 2 года назад
Aara kulukulunee kanan
@rrrsss2131
@rrrsss2131 2 года назад
Normal delivery ano operation ano chechi. കൂൾ ആയി പോയി കൂൾ ആയി വരുന്നത് കണ്ടപ്പോ ഞാൻ എന്റെ ഡെലിവറി ഓർത്ത് കരഞ്ഞു പോയി. ആ പോകുന്നതിന്റെ വരുന്നതിന്റെ ഇടക്ക് നടന്ന സംഭവങ്ങൾ ഒന്ന് വീഡിയോയിൽ വിവരിക്കാമോ? ഒന്ന് അറിയാൻ ആണ്. കാരണം എന്റെ ആദ്യത്തെ ഡെലിവറി സമയം, വയസ്സ് 23, full ടെൻഷൻ, ഭർത്താവ് ഗൾഫിൽ, ഇരു വീട്ടുകാർ കൂടെ ഉണ്ടെങ്കിലും പ്രിയപ്പെട്ട ഭർത്താവ് കൂടെ ഇല്ലാത്തത് ഒരു കുറവ് തന്നെ ആയിരുന്നു, delivery pain വരാതെ മരുന്ന് കേറ്റുന്നു, വരാന്തയിലൂടെ ഭർത്താവിന്റെ ഒരു കയ് സഹായം ഇല്ലാത്ത നടത്തം, അവസാനം pain വരുന്നു, ലേബർ റൂമിലേക്ക് കൊണ്ടു പോയെങ്കിലും ഡോക്ടർ വന്ന് ഇടക്കിടക്ക് പരിശോധിക്കാൻ വരുമ്പോ നെഞ്ച് ഒന്ന് കാളും, ആ പരിശോധന വല്ലാത്തൊരു pain ആയിരുന്നു, എന്നിട്ടും കുഞ്ഞു ഇറങ്ങി വരുന്നില്ല നോകാം എന്ന് Dr പറഞ്ഞ് പോകുമ്പോൾ delivery ഒന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കും, pain ഉണ്ടെങ്കിലും കുഞ്ഞു തിരിഞ്ഞ് വരാതെയും കുഞ്ഞു wait കൂടുതലും ആയിരുന്നു. അവസാനം വെള്ളം പൊട്ടി പോയി, എല്ലാത്തിനും ഒടുവിൽ Dr അന്തിമ വിധി എഴുതി 😒സിസ്സേറിയൻ ഞാൻ വിറക്കാൻ തുടങ്ങി, ഒരു മുറിവ് പോലും ശരീരത്തിൽ ഉണ്ടായി ഹോസ്പിറ്റലിൽ പോയിട്ടില്ല, പനി, ചുമ, ജലദോഷം എന്നിവക്ക് മാത്രം ഹോസ്പിറ്റൽ പോയിട്ടുള്ള എന്നെ ഓപ്പറേഷൻ ചെയ്യാൻ പോകുന്നത് ഓർത്ത് എന്റെ ധൈര്യം ഒക്കെ ചോർന്നു പോയി, ഗൾഫുകാരന്റെ ഭാര്യ ആയതിൽ ഏറ്റവും അധികം ഖേദിച്ചു, ഇക്ക ഉണ്ടായിരുന്നെകിൽ എന്ന് കൊതിച്ചു, അവസാനം മുടി എല്ലാം മെടഞ്ഞുകെട്ടി മുണ്ട് ഉടുപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിലേക്ക് 😒, ഈ ഓപ്പറേഷൻ എങ്ങനെയാ ചെയ്യുന്നത് എന്ന് കൂടി അറിയത്തില്ലായിരുന്നു, അവസാനം ഓപ്പറേഷൻ വേണ്ടി കിടക്കുന്നു, ചുറ്റും നേഴ്സ്, Doctors,ഭയന്നു വിറച്ചു കിടക്കുന്ന ഞാൻ, അനസ്തെഷ്യക്ക്‌ വേണ്ടി വളച്ച് ഇരുത്തി നട്ടെല്ലിന് injection, പിന്നെ നേഴ്സ്മാർ ഞാൻ ഉറങ്ങാതിരിക്കാൻ കയ്യിൽ തട്ടി തട്ടി വിളിക്കുന്നത് മാത്രമേ അറിയുന്നുള്ളു, അവസാനം ആ സമയവും കടന്ന് പോയി , എന്നെ റൂമിലേക്ക് മാറ്റുമ്പോൾ ആണ് ഞാൻ മയക്കം ഉണർന്നത്, അപ്പോൾ ഒരു സിസ്റ്റർ നോട്‌ ചോദിച്ച്, എന്റെ കുഞ്ഞ് എന്ന്, അപ്പോഴാണ് ഞാൻ അറിയുന്നത് ഞാൻ ആഗ്രഹിച്ച പോലെ, പെൺകുട്ടികൾ മാത്രം ഉള്ള എന്റെ ഫാമിലി കാത്തിരുന്ന പോലെ ഒരു ബേബി boy ആയിരുന്നു എന്ന്. Alhamdhulilllah, Mashallah. ഇതുവരെ അനുഭവിച്ച ടെൻഷനും വേദനക്കും എനിക്ക് ദൈവം തന്ന സമ്മാനം എന്റെ പൊന്ന് മോൻ 😍
@MRIDVAVLOGS
@MRIDVAVLOGS 2 года назад
Normal
@sruthims5970
@sruthims5970 2 года назад
😍💕Delivery kazhinj room il ayirunpo avdethe kurach students kanan vannirunu ..athil oraal Njn ayirun😌♥️
@ajilashajahan8627
@ajilashajahan8627 2 года назад
Normal delivery aayrunno
@Sree-q2q
@Sree-q2q 2 года назад
Which hospital?
@vishnupriyaramanunni17
@vishnupriyaramanunni17 2 года назад
Ohh.. Enganaa nalla friendly aarunno chechiyum chettanum okke
@_---_.
@_---_. 9 месяцев назад
🤐
@sonarintu8826
@sonarintu8826 2 года назад
Mridhulak nadakendi vannillalloo njanoke vedhana eduth polanju nilkumbozhum, nadathichonda poyath😞
@ShaSha-ib1pl
@ShaSha-ib1pl 2 года назад
Videok waiting aayirunnu more videos pratheekshikunnu yuva nalla oru husband aane 😍
@fmfaazfathima4990
@fmfaazfathima4990 2 года назад
Congrats dears..may god bless you 🙏
@fathimanp5305
@fathimanp5305 2 года назад
❤❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@Rubeenas
@Rubeenas 2 года назад
Lovely moment mruthu....so super...
@ansujaison5753
@ansujaison5753 2 года назад
Congratulations മൃദുല.Take care
@divyap8807
@divyap8807 2 года назад
Njunm waiting ann 2nd delivery.. after 4yrs😇💕🙂
@fathima.sufeer
@fathima.sufeer 2 года назад
Masha Allah Congratulations..God bless you and your family 👪
@vibithavp
@vibithavp 2 года назад
That's a lovely moment 💞💞💞God bless always
@seetharamdas2267
@seetharamdas2267 2 года назад
Congrats dears 🥰🥰vavakku chakkara umma 😘😘😘
@juanpigerous7015
@juanpigerous7015 2 года назад
Congrats and welcome to parents group and May god bless baby with good health ....
@akbara5657
@akbara5657 2 года назад
Ma sha allah❤❤❤❤❤ Ellaa anugrahangalum undakatte🤲🤲🤲❤❤
@funlockdowndays2546
@funlockdowndays2546 2 года назад
congrats mridu and yuva chetta . OMG u guys will definitely have great years ahead.
@vineeshaanil4571
@vineeshaanil4571 2 года назад
സീരിയൽ പോലെ കുറച്ചു നടന്നു കഴിഞ്ഞപ്പോൾ യുവടെ കൈയ്യിൽ വാവ. ചിരി വന്നു. തുടക്കത്തിൽ ട്ടോ
@shahalashihab8904
@shahalashihab8904 2 года назад
വീഡിയോ യുടെ last കണ്ടപ്പോഴാണ് ഒരു കാര്യം പറയാൻ തോന്നിയത് ..മൃദുല കുട്ടിയെ എടുത്ത് കൊണ്ട് വരുന്നില്ലേ ഞങ്ങടെ അവിടെ ഒന്നും നമ്മൾ എടുത് അപ്പൊ തന്നെ നടക്കില്ല .മാത്രമല്ല നമ്മൾ വീൽ ചെയറിൽ ആണ് നമ്മടെ വണ്ടി വരെ പോകുക .(ഇതൊരു കുറ്റമല്ല ട്ടോ )its from malappuram..അങ്ങനെ അല്ലെ എല്ലാടത്തും
@Anu-xn3no
@Anu-xn3no 2 года назад
അടിപൊളി വീഡിയോ❤️നോർമൽ ഡെലിവറി ആയിരുന്നോ ചേച്ചി 🥰🥰❤️❤️❤️
@Sreeameer
@Sreeameer 2 года назад
Congrats Chechi & Chettaa 😍❤ God bless you❤
@jamjeribroadcasting
@jamjeribroadcasting 2 года назад
മൃധുവിനെ എനിക്ക് ഒത്തിരി ഇഷ്ടാണ് കുഞ്ഞിവാവയെ ഒന്ന് കാണിക്കാമോ
@aryadhanraj3795
@aryadhanraj3795 2 года назад
Kujuvavakkum chechikkum sugauirikkette God blss moonu perkkum
@anjuelizben4545
@anjuelizben4545 2 года назад
Nice vlog...Yuva is tensed 6:40😇🤫
@lekshmianil7474
@lekshmianil7474 2 года назад
Congrats dear.. God bless u 👍🏻
@shahin3704
@shahin3704 2 года назад
Hi... മൃദു യുവ ചേട്ടായി..... ഞൻ dlvery story ഒകെ കണ്ടു നിങ്ങളെ... എന്റെ dlvery ഓഗസ്റ്റ് 15 nayirunu. എനിക്കും baby girl🥰🥰🥰
@finixwings1699
@finixwings1699 2 года назад
We are also blessed with a baby boy 🥰🥰🥰 njanum mridhulayum 2weeks difference ayirunnu undarunne last Sunday njagalkkum kitty njagaluda vavaye
@shahmabinzy495
@shahmabinzy495 2 года назад
Cngrts Yuva chettta 🤎Ammu chechii 🦋kulukulu❤️‍🔥🦋
@parkkripajimin6412
@parkkripajimin6412 2 года назад
Congratulations 🎊🎊👏👏.... Awww😍💜God Bless You 💞Chechi, Chetta & Baby💓☺️. She is Bessed to have a Good Husband like you✨️💖
@lijimole4301
@lijimole4301 Год назад
Congrats and God bless little one,,, aethoru wife um ,husband kuude undayirikkanamennu agrahikunna aettavum special moments...... Well done....
@Rithubabyy
@Rithubabyy 2 года назад
Aadhyamaayi kunjinte mugam kaanaanulla oru Exitment randuperudeyum mugathu kaanunnundu🥰🥰
@aneeshashaiju4381
@aneeshashaiju4381 2 года назад
Ealla nanmakalum undakatte❤
@sreelekshmi2694
@sreelekshmi2694 2 года назад
Delivary കഴിഞ്ഞ പോലെ തോന്നുന്നേയില്ല 😊
@RhyshWorld
@RhyshWorld 2 года назад
Video il kanumbol ethra simple anu ithu anubhavicha ororutharkkum ariyam e days il oro seconds and minutes pokunna bhudhimut innu pedi anu ini oru kutti agraham und bt onnu ayapol thanne pedichu poyi
@bijiajeesh1296
@bijiajeesh1296 2 года назад
Congratzz.. My.dearz
@haseenashukkoor2440
@haseenashukkoor2440 2 года назад
Mridva ♥️♥️♥️💕💕💕
@ashareji6566
@ashareji6566 2 года назад
Congrats Mridukutty & yuva😍😍💖...prathanayundu munnottum
@jasmuhamedjameela4292
@jasmuhamedjameela4292 2 года назад
Molu.... Mrudu.... Yuv chettan ❤️❤️❤️...
@rintama1198
@rintama1198 2 года назад
Congress 💐💐👍👍 We miss u mridula
@athiranarayananptmnta7989
@athiranarayananptmnta7989 2 года назад
Congratulations chechi 🥰❤
@gomezfamilyn9609
@gomezfamilyn9609 2 года назад
Congrats ,May God Bless you and your family😍😍😍
@rasiyamuhammad9772
@rasiyamuhammad9772 2 года назад
🥰🥰🥰🥰
@cakeworld1523
@cakeworld1523 2 года назад
മൃദ്ല ബാക്കി എല്ലാം വിട്ടിട്ട് മിമിക്രി ഫീൽഡിൽ വരണം എന്നാണ് എന്റെ ആഗ്രഹം. കാരണം മൃദലയെ പോലെ ഒരു മിമിക്രി ആര്ടിസ്റ് മലയാളത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല. Gems ഇൻ മിമിക്രി ❤️
@durgasszworld8563
@durgasszworld8563 2 года назад
എന്റെയും ഡെലിവറി എടുക്കാനായി എല്ലാവരും പ്രാർത്ഥിക്കണം
@priya973
@priya973 2 года назад
Nice to see video from hospital 🥰🥰🥰and precious moments in your life❤️❤️❤️❤️🥳🥳🥳🥰🥰🥰🥰
@ragishijin
@ragishijin 2 года назад
Kulukulu okk aayirikkunno🥰 ammusum okk alle🥰💖
@thimmankudiya7047
@thimmankudiya7047 2 года назад
🙏🙏🙏 normal delivery arunno??? Epidural akum....... God bless uuuu baby🙌🙌
@thalapathiaddicted5964
@thalapathiaddicted5964 2 года назад
Congress chechiii 💋❤❤❤✨️ nalladhu maathram varatte✨️❤💖💖
@deepavrathy6244
@deepavrathy6244 2 года назад
Congrats dears. ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാവിധ എൈശ്വര്യങ്ങളും ഉണ്ടാവട്ടെ.
@lechuanu2465
@lechuanu2465 2 года назад
2:46 അത് മിക്കി മൗസ് ആണോ ചേട്ടാ 😂😂
@aneeshvyga7600
@aneeshvyga7600 2 года назад
Congrats mridula & yuva
@christybenet2007
@christybenet2007 2 года назад
Waiting il arunu. Ingane oru video k vendi😍😍😍😘😘😘
@anithaanu2182
@anithaanu2182 2 года назад
Aww the most precious moments ❤️😻 god bless you both and our little princess 😘💖
@mubashirasanoof642
@mubashirasanoof642 2 года назад
Njce
@anjimam156
@anjimam156 2 года назад
Congratulations yuva Chetta,mridhu Chechi🥳baby girl 😍God bless you all ❤️❤️🥰
@ajithbr5449
@ajithbr5449 2 года назад
First of all, Congratulations both of you . In which hospital, the delivery happened.
@deepikanikhil8688
@deepikanikhil8688 Год назад
Chechi normal delivery avavan vendi chechi enthengillum cheyithirunno athonnu video kannikkavo
@neethuc5861
@neethuc5861 2 года назад
Ente delivery tym hus koode nadannath orkka.. Precious momentzz❤❤
@shahnasherin8021
@shahnasherin8021 2 года назад
Congratulations ammu ചേച്ചി... ഈ വീഡിയോക് വേണ്ടി waitting ആയിരുന്നു vdio നന്നായിട്ടുണ്ട് 😍😍
@jinibs9459
@jinibs9459 2 года назад
ഹായ് മൃദു യുവ. Best wishes കുഞ്ഞു വാവേ കണ്ടു ❤️❤️💋💋🥰🥰ലവ് യു. Baby യെ caring ചെയ്യുക സുന്ദരി കുട്ടി ആവട്ടെ. God bles u 🙏🙏❤️❤️
@dhanyamohan7945
@dhanyamohan7945 Год назад
Mirudula Vijay Chachi and yuva Krishna chettan has blessed with baby girl dwani baby on sree Krishna jayanthi on August eighteenth I have prayed for you mirudula Vijay Chachi and yuva Krishna chettan ❤
@nejumaneju1552
@nejumaneju1552 2 года назад
ഓവർ ആക്കാതെ നല്ല ഒരു ഡെലിവറി വ്ലോഗ് 👍👍
Далее
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Просмотров 21 млн
Our Delivery experience #apolloadlux
22:37
Просмотров 1,3 млн
"Meeting Baby Dwani and her mom Mridula Vijai"
8:15
Просмотров 256 тыс.