Тёмный
No video :(

The Only Secret To Get Your Ex Back | Master Sri Adhish 

Master Sri Adhish
Подписаться 527 тыс.
Просмотров 38 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@divyapradeep1824
@divyapradeep1824 Год назад
Sir സാർ പറഞ്ഞത് 100% സത്യമാണ്. . ഒരു കോൺടാക്ട് ചെയ്തില്ല മെസ്സേജ് ചെയ്തില്ല. എന്റെ വേദനയിൽ ഞാൻ കഴിഞ്ഞു. എന്റെ സ്നേഹം സത്യമാണെങ്കിൽ തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു. തിരിച്ചുവന്നു 😊😍
@mechtech1892
@mechtech1892 Год назад
ethranal ningal breakup aayirunnu sis
@divyapradeep1824
@divyapradeep1824 Год назад
@@mechtech1892 2month
@shahanashanu2778
@shahanashanu2778 Год назад
😊
@Dadsgirl1111
@Dadsgirl1111 Год назад
Ente ex um pooitt thirich vannu njn accept cheythilla
@hibafathima2059
@hibafathima2059 Год назад
Thirich vannoo👀?
@JinuKd-xe3bd
@JinuKd-xe3bd Год назад
നിങ്ങൾക്ക് മനസമാധാനമാണ് വേണ്ടതെങ്കിൽ ആരെയും സ്നേഹിക്കാതിരിക്കുക. എല്ലാവരോടും സൗഹൃദം മാത്രം പുലർത്തുക. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും.
@World_of_padmaja
@World_of_padmaja 11 месяцев назад
Correct
@smokeymol5767
@smokeymol5767 16 дней назад
100%correct
@satheeshkerala7199
@satheeshkerala7199 Год назад
എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ❤️👌👏👏👏 ഈദ് മുബാറക് ആശംസകൾ ❤️💕💕
@ree1398
@ree1398 Год назад
മെസ്സേജ് അയക്കാതെ ഇരിക്കുകയും ഫോൺ വിളിക്കാതെ ഇരിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് അങ്ങനെ ചെയ്യാനുള്ള മനസ്സ് കൂടിക്കൂടിവരികയാണ് ചെയ്യ ഒരാൾ അവഗണിക്കുമ്പോൾ അത്തരം മാനസിക അവസ്ഥ എങ്ങനെയാണ് നിയന്ത്രിക്കാൻ സാധിക്കുക
@sheejasr8330
@sheejasr8330 Год назад
100% സത്യം.. 👍
@janjan16rjchh
@janjan16rjchh Год назад
ചതിക്കാൻ സ്നേഹിച്ച ആൾ ആണെങ്കിലോ അപ്പോ അവരെ തിരിച്ച് വിളിക്കാതെ ഇരുന്നാൽ അവർ രക്ഷപ്പെട്ടു എന്ന് വിചാരിച്ചു നിൽക്കുകയല്ലേ ചെയ്യുക
@aswathymohanan1144
@aswathymohanan1144 6 месяцев назад
chathikunna aal pokunnathall nallath.... appol nammal rekshapettu enn orthal mathy❤
@Vipiiiii
@Vipiiiii 4 месяца назад
Athe👍
@Dadsgirl1111
@Dadsgirl1111 Год назад
Chettan paranajth correct aanu. Ente ex enna theach theriyum vilich enna blk aakkeett pooi. Annu njn avantooda beg cheythu poovalle poovalle enn paranj. Ennitt avn pooi. Njn orupaad struggle cheyth aanu aaa break-up il ninn recover aayath. Ipoo 1 yr aaytt avn nte purake sorry um paranj nadakkunnund. Call cheyth entoode karanj samsarichu 3 pravashym. But njn mind cheythilla. But avane hurt um aakkeela. Casual aaytt paranju ini relationship il Avan enikk thaalparym illann.
@user-no6sw8du9f
@user-no6sw8du9f 11 месяцев назад
Polichhh ....❤😂angne thanne venam.....I like ittt babbyyy😂❤❤❤...note veraan kaatu nikka orr thepp koduthittu venam nk note pani nokkaaaan ..kaaranam nammlw vednipicha aa vedana varum ariyande dooooo😊
@user-or6hk9km3k
@user-or6hk9km3k 14 дней назад
Ennde situation
@sujasundar7095
@sujasundar7095 Год назад
എൻ്റെ അവസ്ഥ , പോട്ടെ എനിക്കു വിധിച്ചത് ആണെങ്കിൽ എൻ്റെ അടുത്ത് വരും
@aminathaju4246
@aminathaju4246 5 месяцев назад
Contactum mssgum cheyiyathe ninit ipo aavark vere love set ayyii🚶‍♀️
@ntvvlogs610
@ntvvlogs610 4 месяца назад
Vishamikathe .athilum nallathu kittum
@DileepKumar-ir6zt
@DileepKumar-ir6zt Год назад
ഞാൻ അങ്ങനെ ചെയ്തു നോക്കാം 👍👍😭😭😭😭
@rajeshammukutty-fe5uo
@rajeshammukutty-fe5uo Год назад
ശെരിയാണ് എന്റെ ജീവിതത്തിൽ അവൾ ആണ് തെറ്റ് ചെയ്തത് എന്നെയോ എന്റെ മകളെയെയും വേണ്ട എന്ന് പറഞ്ഞു പോയി ഒരുപാട് കാൽ പിടിച്ചു ഞാൻ എന്നിട്ടും സമ്മതിച്ചില്ല ഇപ്പോൾ 4 മാസം ആയി 🙏
@ree1398
@ree1398 Год назад
ഇതിൽ പറഞ്ഞ പോലെ മൈൻഡ് ചെയ്യാതെ നോക്കൂ തിരിച്ചു പോകണ്ട പുറകെ കെഞ്ചി കെഞ്ചി അവരെ അവരുടെ വഴിക്ക് വിടൂ
@X1pc
@X1pc 10 месяцев назад
2 month aayi ithuvare onnum nadannilla 😢
@ushasadasivan6775
@ushasadasivan6775 11 месяцев назад
അയാൾ പോകുന്നില്ല.. ഇടക്ക് message അയക്കും.. അപ്പോൾ ഞാനും അയക്കും.. അപ്പോൾ ഞാൻ message ചെയ്യാതെ ഇരിക്കണോ..? അങ്ങനെ അയാൾ message ചെയുമ്പോൾ ഞാൻ ചെയ്യാതെ ഇരുന്നാൽ പിന്നെ അയാൾ വരുമോ...? 😒. Sir replay ചെയ്യണേ... 🙏🙏 കരഞ്ഞു കരഞ്ഞു വയ്യാതെ ആയി... 🙏🙏
@Simbuu-qp8ry
@Simbuu-qp8ry 4 месяца назад
Same avsta
@umanambissan4143
@umanambissan4143 Год назад
Ente situation ipol sir paranjatanu Nhan kazinja 4 masayi aale hurt cheyunu aalu mindatirikumtorum njan vilich vilich aale verupichu orupad,ipol njan vilicha enid desyathil matre midullo Innukodi vilichu😢😢😢😢 Iniyengilum sir paranhapole cheyaam Thankyou ❤
@muneerabadarmuneerabadar8456
Nte athe situation 😢
@archanamv9285
@archanamv9285 Год назад
Same situation 😭
@samanwaytk3614
@samanwaytk3614 8 месяцев назад
Enit ipo nigal veendum orumicho?
@user-mg9gb8ow7e
@user-mg9gb8ow7e 5 месяцев назад
Break up ayite 4 days ayii .ellathillum block akki onnu contact pollum cheyyan pattatha avastha anu inni entha chryendath
@godsowncountry3973
@godsowncountry3973 9 дней назад
Wait sure ayum varum..ithoke cheyumbo kuduthal mis cheyukaya
@kuttu5810
@kuttu5810 Год назад
😂 anganea poyatha ippo evdeayano eanthoo 5,6 months aai
@user-px1uv3ek1e
@user-px1uv3ek1e Год назад
അവൻവരില്ല അവനുവേറെ റിലേഷനുണ്ട് അതാവും വരാതെ
@SaranyaUnni-
@SaranyaUnni- 4 месяца назад
Sathyam 💯
@yadukrishnan3982
@yadukrishnan3982 Год назад
രണ്ട് പേരും ആത്മാർത്ഥമായിട്ടു ആണെങ്കിൽ ഈ പറഞ്ഞത് നടക്കും പക്ഷെ ഒരാൾ ചതിക്കുന്ന ആളും മറ്റേ ആളിന് ആത്മാർത്ഥ മായും ആണെങ്കിൽ ഇതു പറ്റുമോ മറ്റേ ആളിന് ഇതു ഒരു തമാശക്കും ഇതുപോലെ ഒരുപാട് റിലേഷൻ time പാസ്സ് നു കൊണ്ട് നടക്കുന്ന ആൾ ആണെങ്കിൽ അയാൾക്കു വേറെ റിലേഷൻ കിട്ടും അതിൽ ഇൻവോൾവ്ഡ് ആകും അപ്പോൾ എങ്ങനെ miss ചെയ്യും. ആയാൽ ഒഴിഞ്ഞു പോയത് ഭാഗ്യം എന്നല്ലേ കരുതു.
@shajahanshajahan7146
@shajahanshajahan7146 Год назад
Sathyam 😭
@ree1398
@ree1398 Год назад
അതെ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു എട്ടുവർഷം പുറകെ പട്ടിയെപ്പോലെ നടന്നു അതിൻറെ ഇടയിൽ ആൾക്ക് ഞാനറിയാതെ മൂന്നുവർഷം മറ്റൊരു ആളുമായി ബന്ധം മൂന്നു വർഷത്തിനു ശേഷമാണ് അറിഞ്ഞത് അപ്പോഴേക്കും പെട്ടെന്ന് വിവാഹം വരെ തീരുമാനിച്ചു നിയമവിരുദ്ധമായി വരെ വിവാഹം കഴിച്ചു
@user-no6sw8du9f
@user-no6sw8du9f 11 месяцев назад
Avarod chelakkand povaan paraah.....avar marichenn karuthi munnottu jeevikukaaa adranneehhhh😂😂😂❤❤❤
@snehanair4946
@snehanair4946 10 месяцев назад
😭
@crosbyxavier5076
@crosbyxavier5076 Год назад
Sir,its been 1 month,so will he come back
@Ayus453
@Ayus453 11 месяцев назад
രണ്ടുപേരും ഈ ടെക്‌നിക്‌ യൂസ് cheythalo😃
@nospacecoupleot7516
@nospacecoupleot7516 5 месяцев назад
I did cutt him of like nothing.at first he also ignored me . Now he is after another girl.but i saw he looks at me from far and my friends told me he is trying to get my attention sometimes.his friends tried to make jealous
@gokulnmenon
@gokulnmenon 3 месяца назад
Thanku sir❤, Thanku universe
@abdulasib618
@abdulasib618 Год назад
ente avstha
@MidHuN--dj0
@MidHuN--dj0 Год назад
No contct സത്യംമാണ്,,But അയാൾക് വേറെ റിലേഷൻ ഉണ്ടേൽ,, വീണ്ടും old lovilot തിരിച്ചു വരില്ല,, പിന്നെ ജസ്റ്റ് ബെസ്റ്റ് ആയിട്ട് ഇരിക്കാം,, അനുഭാവസ്ഥൻ ആണ് ഞാൻ
@aswinkannankannan1482
@aswinkannankannan1482 Год назад
Sathyam
@user-bc2wy4yr9m
@user-bc2wy4yr9m 4 месяца назад
🥺🥺🥺🥺
@reshmactct4136
@reshmactct4136 11 месяцев назад
Njan snehikkunnal vivahithananu njanum appozho😅
@evilspirit9095
@evilspirit9095 11 месяцев назад
Njan no contact rule try chythu but avalku vere line set ayi😞
@FathimaShery-ff8dn
@FathimaShery-ff8dn 8 месяцев назад
😂😂
@raiza7134
@raiza7134 5 месяцев назад
😂😂
@ashakrishna9690
@ashakrishna9690 Год назад
Thank you sir
@greeshmaramakrishnangree-ze9bb
Enikk viswasam undayirunnu but endho, call whatsapp ellam block aanu onnum cheyyan pattatha oru avastha. Onnum venda onn pinakkam illa enn onn paranju mindiyal mathi vere onnum venda. Athinu endha cheyyendath, ennod samsarichal thanne njna valare happy aanu. Vallathe illel njna depression adichu chavum oralodum ippo attached alla ingane onnum aayirunnilla, ellavarum chodhikkuva ennekond pattunnilla.
@anju2k4official
@anju2k4official Год назад
Same situation
@rahulsreya6678
@rahulsreya6678 Год назад
Everything will be okay soon.. Just trust the process
@najmal.
@najmal. Месяц назад
1 വർഷം ആയപ്പോൾ ex വന്നു വിവാഹം പറയാൻ
@The__invisible__girl
@The__invisible__girl 4 месяца назад
Povan anuvadhichit pine vanillegiloo?
@abhijithabhi5556
@abhijithabhi5556 Год назад
Ete avstha
@swethamary2282
@swethamary2282 6 месяцев назад
Break aayi 8 days. Full block aanu. Ippo no contact. Appo ee gappil Vere pokille. Mindil chinthikkumbo athu chasing aano. Ippo no worry kaeanam avan avante joli nokkunnu. Athupole thanne njanum just mirroring aanu. Pakshe avanavide enthu vedana sambhavichalum athu enikkum nadakkunnu. Veroru reethiyil enneyum affect aakunnu. Why? Will he return to me. Thettudharanakal maari 😢
@anaghaaa8548
@anaghaaa8548 2 месяца назад
Vannoo?
@VaigaSunil304
@VaigaSunil304 Год назад
ഭർത്താവിനെ അവിഹിതം ഉണ്ടെങ്കിൽ ഒരിക്കലും ഈ മെത്തേഡ് ഭളിക്കില്ല
@SHEENAK-cn2xp
@SHEENAK-cn2xp Год назад
താങ്ക്സ് sir
@mubashirvk-tn6vb
@mubashirvk-tn6vb 7 месяцев назад
Kurach 2 weeks olam ente bagham clear akki koduth eni no contact
@MeghaMegha-hn9ie
@MeghaMegha-hn9ie Год назад
Oru third party situation ond... Ayalude amma annu ... So allam nirthi avn tanne ...ipo korach days ayyi contact ondayirunu but now athum ila aggana ollapol eee techniques work avumo
@chaplin1669
@chaplin1669 Год назад
Ningale വേണ്ടതവരെ എന്തിന് സ്നേഹിക്കുന്നു.....സ്നേഹം സത്യം ആണ്.....അത് arhikkunnavark മാത്രമേ nalkavooooo😢😢😢
@poojah730
@poojah730 8 месяцев назад
Nta caselm
@user-hs6nv1dw6o
@user-hs6nv1dw6o 4 месяца назад
ഇനി ഇത് കൂടെ ഉള്ളു അതും കൂടി നോക്കട്ടെ 😢♥️
@bavanoo7
@bavanoo7 Год назад
Same.. Do u wnt him back?
@rajeeshpv955
@rajeeshpv955 Год назад
Poyavar potte aduthe nokka😁
@ChrisTina-ir5lp
@ChrisTina-ir5lp Год назад
Bro give some tips to how to make my lover mad on me
@ReethaRithu
@ReethaRithu 4 месяца назад
അങ്ങനെ വിട്ടു പോവുന്ന tym വേറെ ആളെ അവര്ക് കിട്ടിയാലോ.
@user-jq3ix6hx9n
@user-jq3ix6hx9n 14 дней назад
💯
@luckygirl6739
@luckygirl6739 Год назад
al commited Ann🙂
@varunbab412
@varunbab412 Год назад
Wait varum 😊
@d_pil0t338
@d_pil0t338 Год назад
Ninak ullath anengil ninna thedii varum
@chaplin1669
@chaplin1669 Год назад
Now u r lucky❤❤❤
@shynirajanikanth7191
@shynirajanikanth7191 Год назад
njangal naIia snehathilairunnu eppo avan mind cheyyunnila😢
@gtamal2309
@gtamal2309 Год назад
E vedio kannddit indaavumm
@reejats951
@reejats951 Год назад
ബ്ലോക്ക്‌ ആണ് സാർ 😞
@nithya8739
@nithya8739 2 месяца назад
Break up parje poyii but block akela😢
@sreejasree9848
@sreejasree9848 Год назад
Njangal brakup ayitu 4 year ayi 😢2 year kazhinjal mrg ann nu arinju 😔
@ree1398
@ree1398 Год назад
മറ്റൊരു ബന്ധത്തിലേർപ്പെട്ട ചതിച്ചു കൊണ്ട് മൂന്നുവർഷം പോയ ഒരാളോട് അത്രയ്ക്കും ദേഷ്യവും വെറുപ്പും മനസ്സിൽ ഉണ്ടാവുമല്ലോ അതൊക്കെ വെച്ച് ശപിച്ചും പ്രാകി കൊണ്ടും കുറേ മാസങ്ങൾ ഈമെയിൽ മെസ്സേജ് അയച്ചു പെട്ടെന്ന് ഒരു ദിവസം ഇത് നിർത്തി നോ കോൺടാക്ട് ആക്കി നിർത്തിയാൽ തിരിച്ചു വരാൻ ചാൻസ് ഉണ്ടാവോ പക്ഷേ അയാൾ ഇപ്പം പുതിയ ബന്ധവുമായി വിവാഹംവരെ നടത്തി കുട്ടി വരെയാക്കി നിൽക്കുന്നു പക്ഷേ അയാള് മറക്കാനോ അയാൾക്ക് പകരം മറ്റൊരാളെ കാണാൻ പറ്റാത്ത ഒരു മാനസികാവസ്ഥയിൽ ദേഷ്യം വന്നിട്ട് മെസ്സേജ് അയച്ചു പോകുന്നു അയാൾ ആണെങ്കിൽ മാനസികമായി പീഡിപ്പിക്കുന്നത് തരത്തിൽ മാനസിക വേദനയുണ്ടാക്കുന്ന തരത്തിൽ പുതിയ ബന്ധവും ആയി ഉള്ള സന്തോഷകരമായ ജീവിതം കൊണ്ടാടുന്നത് വീഡിയോസും ഫോട്ടോസും പലയിടങ്ങളിലും കാണിക്കാൻ ഇടുന്നു എങ്ങനെ ഇത് തരണം ചെയ്ത് മുന്നോട്ടു പോകും എന്ന് അറിയില്ല അയാള് തിരിച്ചു കിട്ടാൻ വളരെയധികം ആഗ്രഹിക്കുന്നു
@Ramsana365
@Ramsana365 4 месяца назад
Ente kayile thett undengilum povan vidaano
@sandhyas.rsandhyas.r5275
@sandhyas.rsandhyas.r5275 Год назад
Sir, ayalk vere relationship undenkilo? Weight cheyyunnath ...
@fathimakareem4004
@fathimakareem4004 3 месяца назад
Sir adhiym chase cheyyuvarun ipo cheyyanila but ayal vere oraal aayit ipm contactil ahn eni ntha cheynde😢
@sayoojyasuresh7889
@sayoojyasuresh7889 Месяц назад
Povan anuvadhichu , orikalum veratha vidham nashttamaayi
@leohabid4478
@leohabid4478 Год назад
Avarum idh thanne vijarich irunnal enth cheyum rend perum angame irikkum
@PK-jf4hj
@PK-jf4hj Год назад
Njngal breakup aavaan povunnu... Njn ith search cheyth nokkiyathaan... Enik thirich venam... Njn wait aakkum 💯🙏 enne ozhivaakkaan vendi pennukaanal chadangu vare indenn paranju... Help mee
@reshma.rratheesh6626
@reshma.rratheesh6626 Год назад
9yrs aayitt contact ഉണ്ടായിരുന്നു njangal...5വരെ frnds ആയി poyi.. Pinne എപ്പോഴോ രണ്ടാൾക്കും ഇഷ്ട്ടം ആയി. ഫുൾ ടൈം phone cal, msg.. Last കണ്ടു സംസാരിച്ചു പുറത്തുപോയി ഒരുമിച്ചു fud കഴിച്ചു..അവനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടു.. അവൻ മലപ്പുറം njan കൊല്ലം പെട്ടന്നൊരു ദിവസം പറയുന്നു oru ഗ്യാപ് എടുക്കാം.. രണ്ടാളും ഇതിൽ thanne ആയി പോകുന്നു life എന്നൊക്കെ. Enikk അതൊന്നും മനസിലാക്കാൻ പറ്റാത്ത അവസ്ഥയിൽ.. കരഞ്ഞു കാൽ പിടിച്ചു... അപ്പോ ചോദിക്കുന്നു ഇത്രയൊക്കെ പറഞ്ഞില്ലേ പൊയ്ക്കൂടേ self respect ഇല്ലേ എന്നൊക്കെ..... സ്നേഹത്തിന്റെ മുൻപിൽ എന്ത് respect..... ഇപ്പോ 2day ആയിട്ട് ഞാൻ ശല്യം ചെയ്യാനേ പോയില്ല... അവന്റെ സമാധാനം aanu enikk വലുത്.... ലാസ്റ്റ് തിരികെ വരണേ എന്നൊരു പ്രാർത്ഥന മാത്രം ഉള്ളു.... ഡിപ്രഷൻ aayitt njan ഇങ്ങനെ പോകുന്നു 😰😰😰
@user-ym9ot9cd1v
@user-ym9ot9cd1v Год назад
Sir ente bagathe thett kond avan poyi njn kure karanju but onuk ene vendanu parayuva ene oru friend ayi kanam enu 3rs realtion aa eth cheyitha avane thirich kittumo!😭😭😭
@Vishnu_sp77
@Vishnu_sp77 Год назад
Ex ne no contact rule use cheythitt love affirmation cheythal kuzhappmundo ?
@asharakesh151
@asharakesh151 Год назад
Sir vere avihitham undayi pokukayanenkilo. Bharthavu thirike varumo
@godsowncountry3973
@godsowncountry3973 9 дней назад
Anubhavam vech parayukaya oru thavana vannalum veendum thudarum ee oru swabathinte prathyekatha athanu..ningal WhatsApp fb insta oke ningalde under il ayal ariyathe aaki check cheyuka..ennit screenshot sukshikuka proof ayt..atha namuk mumbil ake undavunna theliv.illenkil avar nimishangalk ullil plate marikum namude kayilo onum undavukem illa
@rajimahesh883
@rajimahesh883 Год назад
Entte avastha
@youtube.crea116
@youtube.crea116 Год назад
Sir njangal oru safe relation shipil aayirunnu ennittum breakup aayi ennikku husbandinne thirige veannam njan entha cheyya call illa,message illa
@godsowncountry3973
@godsowncountry3973 9 дней назад
Nerit samsarich theerkuka phonilum better athanu
@Avandhikadas
@Avandhikadas 2 месяца назад
Nammal block akkano avare
@user-rv5et5zq8p
@user-rv5et5zq8p Год назад
Sir idaku enne vilikum njan ph edukum pine vilikilla pine oru vivarem illa pine kure kazhiumbi pine varum.. Njan entha vende sir
@aravind5186
@aravind5186 Год назад
ഇറങ്ങി ഓടിക്കോ
@user-rv5et5zq8p
@user-rv5et5zq8p Год назад
@@aravind5186 sir kaliyakkiye aano 3 year aayi sir orupad feeling inde two year kuzhappamilladhe poyi.. Ipo 8 month aayi ee ka liya on and off.. Last onu venda vechu njan itu poyi ipo sory paranju varan thudangi... Oru nalloru replay tharu sir pls
@aravind5186
@aravind5186 Год назад
@@user-rv5et5zq8p sorry. njn hurt ആക്കാന്‍ പറഞ്ഞത് അല്ലാ. എന്റെ 8 year ആരുന്നു പെട്ടെന്ന് ഒരു day പറയൂ ആരുന്നു വേറെ ഒരാളെ istam anun shock ആരുന്നു ipo പോയിട്ട് months ആയി happy ആണ് ആള്‍ സോ nml കെ ഒള്ളു sagdam റിയൽ ayond അവര്‍ക്ക് onnula എല്ലാം acting ആണ്. edek pinnem വരുന്നത് ഇഷ്ടം കൊണ്ട്‌ അല്ല Opposite sidel nthelm issue agumbo ആണ്. once again sorry if it hurts 🙏
@akhau8921
@akhau8921 Год назад
​@@aravind5186 Ee chettan parajath crt ann...ennikum oru relation indayirnuu 2yr ayii first nml break up ayii ayal muslim ann njn hindum... angana nalla reethiyil issue ayii ayldey oru relativz thanna ennod paraju break cheyyan njn adhym vishwasichilaa pneh ayalum ennod paraju njnumm..vkyn parajjj familyk vendialleynn njn positive ayit eduthu....ennit 2 week ayappo ayalk vera oru kochnod istham thoinnee angana orupadd perodd thoinee njn ith allam kandkond ninnu..ayldey ishtam alley anganaya njn karuthiyee..ennik vishamam indayirnu but njn positive ayit eduthu...njn angana Single ayit move on cheyth poyi kond irennapo crt 6 month kazhijappo ayal vidum vannuuu njn adhyam accept cheythila pnehh njn vky paraju....angana nml vidum relationil ayii...ippo dhaa 3 month kazhijuu angana pokuvayirnuu pettan oneday oru bestie vannu njngaldey edayil njn adhyam ath kryam Aakila pnehh njn oru warning koduthuu ennit kettilaa njn direct ayit kryam paraju ennik ith athra ishtamilaa ni ith maintain cheyyanmnn avn nte mukath nokki parajuu.......pattulaa ath avntey ishtamnnnnn.😖 Sthaym parajaa ennik sahikan pattila ath...anganaa njngal break up ayi vidum... Ippo crt one month ayii....avn ennik msg ayakkum ennik block Aakan onnum pattilaa njn number delete cheythu but ennik ingot msg ayakum ippo....njn valuth ayit reply onnum kodukulaa.....karanamm ennik athrakum vishamam indd enik angana best frndz onnuilaa ivan vendi njn allarodum distance ittu ann ninne but avn pettan oru kutty vannapo enneh vendaa athan ennik sangadamm.🥺 Ha saramila avntey lyf ann avn choose cheyyam but innee njn oru Avasaram kodukilaa ath Orapppppp..but avntey sthanath ennik vera oru boye kanan pattilaa..vallathey oru avstha thannayann 😢💆🥲
@ree1398
@ree1398 Год назад
​@@aravind5186അത് മാത്രമല്ല പുതിയ ആളുമായി ഉള്ള വീഡിയോസ് റീൽസ് ഇതൊക്കെ പലയിടങ്ങളിലും പോസ്റ്റ് ഏത് അവരെ ഹാപ്പി ആണെന്ന് കാണിച്ച് മാനസികമായി തകർക്കുക ഇങ്ങനെയുള്ള എങ്ങനെ തരണം ചെയ്യണം എന്നറിയില്ല എട്ടുവർഷമായി ഒരാളെ പുറകെ പട്ടിയുടെ പോലെ നടന്നിട്ടും ഇതാണ് അവസ്ഥ
@shajahanshajahan7146
@shajahanshajahan7146 Год назад
Sir avanik vera line set ayi😭 avan ini thirichu varathilla avanu namada love thalparyam illannu parayana parayunne avana ingana engillum thirichu kond varan patto plz rply me😭
@poojah730
@poojah730 8 месяцев назад
Potte avan
@VaigaSunil304
@VaigaSunil304 Год назад
അവിഹിതം തകർക്കാൻ വല്ല വഴി ഉണ്ടോ???
@teslafarad1889
@teslafarad1889 3 месяца назад
Onnum nadakkilla,, 101%
@gayathridevi4540
@gayathridevi4540 Год назад
സാറോ ഏത് സാർ 😁🤣
@jesnaleo3869
@jesnaleo3869 Год назад
Sir enikkoru msg enkilum kittya mathyy.... 1 mnth aay breakup aayttt
@jominjoseph5685
@jominjoseph5685 Год назад
Njan 3 months aayi
@jesnaleo3869
@jesnaleo3869 Год назад
@@jominjoseph5685 thaan nthenkilum method chythrnnoo
@sreedevidhanya4857
@sreedevidhanya4857 Год назад
2 cup method cheu...100% trustod koodi...before going to bed
@jesnaleo3869
@jesnaleo3869 Год назад
@@sreedevidhanya4857 orupaad kaaryggl chythh nokii... Ini ithh koode ollu baaki
@jominjoseph5685
@jominjoseph5685 Год назад
@@jesnaleo3869 ys cheytharunnu.varum ennu viswasich nikkua
@vineethvk3524
@vineethvk3524 Год назад
Sir ഞാൻ msg അയച്ചാൽ avalu കാണുന്നുണ്ട് പക്ഷെ reply tharunilla njan eni എന്തു ചെയ്യണം onnu paranju tharumo piz sir
@ntvvlogs610
@ntvvlogs610 4 месяца назад
Sorry ini undavilla bye para
@DREAM-gf2cf
@DREAM-gf2cf 5 месяцев назад
എനിക്ക് സാറിനോട് സാറിനോട് സംസാരിക്കാൻ താൽപ്പര്യം ഉണ്ട്.6000 രൂപ വേണം അപ്പോയിമെന്റ്..😢😢😢😢
@user-px1uv3ek1e
@user-px1uv3ek1e Год назад
ഇല്ല സെർ രണ്ടുവർഷമായി അവനെന്നെ ബ്രെക്കപ്പായ റ്റ്
@sindubai7481
@sindubai7481 Год назад
👍👍❤❤❤❤
@aychuaychu7529
@aychuaychu7529 8 месяцев назад
Namukk nikkaan pattende😢
@Vyghakrishna
@Vyghakrishna Год назад
😔😔😔
@rajileshnm9272
@rajileshnm9272 Год назад
Thirichu vannitt nammude kuttam mathram aanu parayunne enkilo....🙄
@rasiya7084
@rasiya7084 Год назад
😢👍
@vishnudas1758
@vishnudas1758 Год назад
അവരുടെ സ്റ്റാറ്റസ് കാണാമോ
@minnu2111
@minnu2111 Год назад
Noo... Never... Ath chasing anu... We want attract
@ree1398
@ree1398 Год назад
ഇത് പണ്ടേ അറിഞ്ഞിരുന്നെങ്കിൽ ഇത് പോലെ ചെയ്യാമായിരുന്നു ഒരു പട്ടിയെ പോലെ കഴിഞ്ഞ എട്ടു വർഷം നടന്നു തുരുതുരാ മെസേജുകൾ അയച്ചു ബ്ലോക്ക് ചെയ്ത ഫോണിൽ മറ്റു മാർഗ്ഗങ്ങളിലൂടെ വിളിച്ചു ശല്യം ചെയ്തു കൊണ്ടേയിരുന്നു
@minnu2111
@minnu2111 Год назад
അവർ നിങ്ങളെ അർഹിക്കുന്നില്ല....
@AnwarHussain-bg3no
@AnwarHussain-bg3no Год назад
പോയ ആൾ വേറൊരു കല്യാണം കഴിച്ചാൽ എന്ത് ചെയ്യും. പിന്നെ തിരിച്ചു വരാൻ സാധ്യത ഇല്ലല്ലോ ബാക്കി കാത്തിരുന്നു കാണാം.😊😜
@janjan16rjchh
@janjan16rjchh Год назад
പോയ ആൾ തെറ്റിപ്പിരിഞ്ഞു വന്നാലോ
@varunbab412
@varunbab412 Год назад
​@@janjan16rjchh😂
@anju8988
@anju8988 Год назад
Sherikkum varumo nik ariyilla njn ee avasthayil aaanu
@janjan16rjchh
@janjan16rjchh Год назад
@@anju8988 മറ്റൊരാളുടെ കൂടെ പോയാലും പിരിയും അല്ലോ
@anju8988
@anju8988 Год назад
@@janjan16rjchh piriyumenn thonnanilla
@DREAM-gf2cf
@DREAM-gf2cf 5 месяцев назад
എന്റെ വ്യക്തി ഇന്ന് cal നമ്പറും ബ്ലോക്ക് ആക്കി
@aleenamm8341
@aleenamm8341 Год назад
😀😀😀😀😀😀😭
@iamgowrihhh
@iamgowrihhh Год назад
💯
Далее
Never Fight For Someone's Attention | Malayalam
11:10
Просмотров 639 тыс.