Тёмный

The origin of a great river | Sancharam | MUMBAI 12 | Safari TV 

Safari
Подписаться 2,8 млн
Просмотров 1,1 млн
50% 1

Stay Tuned : www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 504   
@najiyanaji6350
@najiyanaji6350 4 года назад
സ്കൂളിൽ പഠിക്കുമ്പോൾ ഇങ്ങേരെ യാത്ര വിവരണം വായിക്കാൻ മാത്രം ലേബർ ഇന്ത്യ വാങ്ങുന്നവർ ഉണ്ടോ 🙊🙊
@prasadpk7490
@prasadpk7490 4 года назад
Yes
@danids4519
@danids4519 4 года назад
👍
@ananthuanil8025
@ananthuanil8025 4 года назад
Yes😁🥰
@jaseemj313
@jaseemj313 4 года назад
ഉണ്ടേ
@ajespmathew9112
@ajespmathew9112 4 года назад
തുണ്ട് എടുക്കാനും കൂടെ ആണ് വാങ്ങിയത്
@റോബിൻജോസഫ്
@റോബിൻജോസഫ് 4 года назад
*യാത്ര ചാനലുകൾ എത്രയുണ്ടെങ്കിലും സഫാരി ചാനൽ തട്ട് താണ് തന്നെയിരിക്കും👌👌❣*
@TheJoshuacassel
@TheJoshuacassel 4 года назад
Correct
@kosaksipasapukal414
@kosaksipasapukal414 4 года назад
S
@j0bshcs648
@j0bshcs648 4 года назад
Yes
@abhijith-vlogger4408
@abhijith-vlogger4408 4 года назад
സംസ്ക്രബ് എന്റെ പ്ലീസ് തിരിച്ചു സംസ്ക്രബ് സിയും 100%
@timetraveller245
@timetraveller245 4 года назад
@funny videos Exactly
@akr5863
@akr5863 4 года назад
അതിഗംഭീരം..! ഹൈസ്കൂൾ ക്ലാസുകളിൽ ആഴ്ചയിൽ ഒരിക്കൽ ഈ യാത്രകളുടെ വീഡിയോ പ്രദർശനം നടത്തണം. കുട്ടികൾക്ക് വളരെ ഹൃദ്യമായ രീതിയിൽ ഭൂമിശാസ്ത്രവും കുറെയൊക്കെ ചരിത്രവും എളുപ്പത്തിൽ പഠിക്കാൻ അത് ഉറപ്പായും സഹായിക്കും.
@നെൽകതിർ
@നെൽകതിർ 4 года назад
സദ്യകൾ ഒരുപാട് പേര് തരുന്നുണ്ടെങ്കിലും അമ്മയുടെ കൈകൊണ്ട് വിളമ്പുന്നതിനൊപ്പം ഒന്നും ഇല്ല ..സന്തോഷ് സാർ ഇഷ്ടം
@anandaramaiyer1145
@anandaramaiyer1145 4 года назад
നെൽ കതിർ suntv
@rahulpopzrahul1849
@rahulpopzrahul1849 3 года назад
Illa
@beenageorge7273
@beenageorge7273 4 года назад
Wow!!! sancharam 👍👌💪💪💪❤️ my favorite channal 👍 👍❤️❤️ waiting for more videos 💪💪😍
@santhoshaghouse3521
@santhoshaghouse3521 4 года назад
ഭാരതീയ സംസകൃതിയൂല്ലടെ ഒരു യാത്ര.supper
@vikramanvel
@vikramanvel 4 года назад
How polite is he !!! .He remove his cap and talk to even unknown people as a respect. !!! The peasant community all over the country and the whole world at large .!!!!
@amruthak6551
@amruthak6551 Год назад
അതിമനോഹരം 😊
@shirlychacko7532
@shirlychacko7532 3 года назад
Whatever we study in text book,table land,plateau, caves ,everything in its natural beauty we can see at all these places.
@vipinns6273
@vipinns6273 4 года назад
😍😍👍👍
@ഷാജിപാപ്പാൻ-ല1ഫ
ഒരു മില്യൻ തികയട്ടെ SGK
@dromprakaash
@dromprakaash 4 года назад
Nice... Thank you safari...
@maxbricanto8664
@maxbricanto8664 4 года назад
Nice
@GeethaGeetha-gu9qb
@GeethaGeetha-gu9qb 4 года назад
🙏🙏🙏🙏🙏🙏🙏👏
@jeep1482
@jeep1482 3 года назад
kundi bhai
@gireeshgovind1
@gireeshgovind1 4 года назад
Woow. First
@jobiabraham9420
@jobiabraham9420 4 года назад
Allelum kottayamkar pwoli alle
@mujeebmujeeb6808
@mujeebmujeeb6808 4 года назад
👏
@ameenthayilakandy2455
@ameenthayilakandy2455 4 года назад
5 cr landin aano veedinano ..veed kudiyal oru 3 cr ..veruthe adich vidalle
@imageoautomation
@imageoautomation 4 года назад
Best wishes from imageo automation_ leading CCTV camera surveillance company
@mahilokam4818
@mahilokam4818 4 года назад
മലയാളികൾ കാണേണ്ട ചാനൽ ഇതൊക്കെയാ .. അല്ലാതെ അന്തി ചർച്ച നടത്തുന്ന മാമാ മാധ്യമംഗൾ അല്ല
@monishaml3818
@monishaml3818 4 года назад
Arjun E yes bro
@jance777binoysamuel8
@jance777binoysamuel8 4 года назад
Satyam
@harinarayanans6075
@harinarayanans6075 3 года назад
👍
@susheelarajan4877
@susheelarajan4877 3 года назад
Malyalikalkku politics maathram mathi .kulathile thavalakalanu.panam sampaadikkanam valiya veedu venam .aduth veedinekkal valiya veedum mathilum veedum venam puram lokam kaanuka aaswadikkuka ennathu mathram malayalikalkku parajittilla.
@healthyplanets
@healthyplanets 3 года назад
Correct
@niyasp2036
@niyasp2036 4 года назад
6 മാസത്തോളം ഇവിടെ ജോലി ചെയ്തിട്ടുണ്ട്. കിടിലൻ സ്ഥലം. മലിനീകരണം തീരെ ഇല്ല. മഹാബലേശ്വർ പൊളി ആണു
@athul3318
@athul3318 4 года назад
job ethayirunu??
@niyasp2036
@niyasp2036 4 года назад
@@athul3318 avide ulla oru resortil traini chef aayirunnu
@arayan3857
@arayan3857 4 года назад
5000 കൊല്ലം പഴക്കം. ഇതാരുടെ ശില്പ വൈദഗ്ദധ്യം? നന്ദി, സന്തോഷ് Ji, നന്ദി.
@jimshajamal2659
@jimshajamal2659 4 года назад
നേരിട്ട് കാണാനോ ഭാഗ്യം ഇല്ലാ.. ഇങ്ങനെ എങ്കിലും കാണാന്‍ പറ്റുന്നുണ്ട് ❤️
@jimshajamal2659
@jimshajamal2659 3 года назад
@M & M Insha allah
@kvsugandhi9921
@kvsugandhi9921 4 года назад
എന്തിന് വിദേശ രാജ്യങ്ങളിൽ പോകുന്നത് , വിസ്മയമായ പുരാതന ലോക അത്ഭുതങ്ങൾ നമ്മളുടെ ഭാരതത്തിൽ തന്നെയുണ്ട്.
@venukalarikkal7734
@venukalarikkal7734 3 года назад
Yathraviedio sanjaram better.
@offline673
@offline673 4 года назад
ജനങ്ങളെ ... നിങ്ങൾ യാത്ര ചെയ്യൂ ... ലോകം കാണു .. മറ്റു മനുഷ്യരെയും സംസ്കാരങ്ങളെയും പഠിക്കു ... ജീവിതം ഫേസ്ബുക്കിലും whatsaap ഇലും ഇരുന്നു മതവും രാഷ്ട്രീയവും പറഞ്ഞു തർക്കിച്ചു തീർക്കാൻ മാത്രം വിലയില്ലാത്തതു അല്ല . മരിക്കുന്നതിന് മുൻപ് മനസ്സ് തുറക്കൂ ... യാത്രയിലൂടെ സങ്കുചിതമായ ചിന്തകൾ മാറി എല്ലാം തെളിയും .....
@venunad6196
@venunad6196 4 года назад
No Name തീർച്ചയായും. ഈ ചാനൽ കാണുന്നതു മുതലാണു ഭൂമിയിൽ എന്തുല്ലാം അൽഭുതങ്ങളുണ്ടന്നും, നമ്മളിലുള്ള അന്ധവിശ്വാസങ്ങൾ പൊളിഞ്ഞു വീഴുന്നതും. മക്കയിലെ സംസം വെള്ളം അള്ളാന്റെ മറ്റതാണു, മറിച്ചതാണു എന്നു വീമ്പുളക്കുമ്പോൾ ഇതിൽ കാണിക്കുന്ന കുളം ഏതു ദൈവത്തിന്റെതാണുന്നു ചിന്തിക്കണം.
@sunisjj9409
@sunisjj9409 4 года назад
യാത്ര ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട്. പണം ഇല്ലല്ലോ.
@hakkimakku8427
@hakkimakku8427 4 года назад
@@venunad6196 മക്കയിലുള്ള സംസം വെള്ളം ലോകം അംഗീകരിച്ചതാണ്! ( പക്ഷേ ഇത് ലോകം അറിയില്ല അവിടുത്തെ ഇട്ടാവട്ടത്തിൽ മാത്രം അറിയുന്നതാണ്😄
@bctechmalayalam5391
@bctechmalayalam5391 4 года назад
@@venunad6196 സങ്കിക്ക് വർഗീയത മാത്രം പദ്യം
@Unacceptable.
@Unacceptable. 4 года назад
@@venunad6196 All miracle is from Allah, whether it is in Saudi Arabia or India. You must be sanghi, enough said.
@santhoshkumar-tn7nn
@santhoshkumar-tn7nn 4 года назад
ഇന്ത്യയിൽ ഏതു രാഷ്ട്രീയക്കാർ ഭരിച്ചാലും സംരക്ഷിക്കാത്ത ഒന്നെ ഉള്ളു ..ഇതിഹാസ്സവും ..സാംസ്കാരികവും .ദൈവികവും ആയ അമ്പലങ്ങൾ മാത്രം
@radhabalakrishnan6299
@radhabalakrishnan6299 4 года назад
അതെയതെ, വളരെ സത്യമായ കാര്യം. ആയിരത്തിലധികം വര്ഷക്കാലത്തോളം വിവിധ വൈദേശിക ശക്തികളുടെ അധിനിവേശത്തിലൂടെ നമ്മുടെ ഭാരതത്തിനു സ്വന്തമായ, ഭാരതത്തിനുമാത്രം സ്വന്തമായിരുന്ന എന്തെല്ലാം ആണ് നഷ്ടപ്പെട്ടത് !!!!!!ഇത്രയെങ്കിലുമൊക്കെ ബാക്കിയുണ്ടല്ലോ. അവശേഷിച്ചിരിക്കുന്നവയെങ്കിലും സംരക്ഷിച്ചിരുന്നെങ്കിൽ
@sachinvenugopal6926
@sachinvenugopal6926 3 года назад
@@rejinsr3109 mauryanmar videshikal anenno 🥴
@pam4840
@pam4840 3 года назад
Because we were never taught our culture and never gave importance as Nehru's first education min believed it will hurt religious harmony.
@binoy3662
@binoy3662 4 года назад
ആ ക്ഷേത്ര പരിസരത്തെ വൃത്തി കാണുമ്പോൾ ഒരു സന്തോഷം....
@ATHULKRISHNA-kv4vo
@ATHULKRISHNA-kv4vo 4 года назад
BINOYKRISHNAN S 7seàŕial
@pradheeshv716
@pradheeshv716 3 года назад
ഇതൊക്കെ കാണുമ്പോൾ ഇവിടെയൊക്കെ പോകണമെന്ന് തോന്നുന്നുണ്ടോ
@gopakumargopakumar1645
@gopakumargopakumar1645 4 года назад
ഇന്ത്യ എന്ന മഹാരാജ്യം.. മേരാ ഭാരത് മഹാന്‍ 💕❤️❤️
@bilal3578
@bilal3578 4 года назад
പഴേ നിർമിതികൾ കാണുമ്പോൾ പണ്ടത്തെ കാലത്തു അവിടെ നടന്നിരുന്ന ആരവങ്ങളും.... കഥാപാത്രങ്ങളെയും ഒക്കെ ഒന്ന് മനസ്സിലേക്കാവാഹിച്ചാൽ വേറൊരു ഫീൽ കിട്ടും....
@amrithaamru3031
@amrithaamru3031 4 года назад
Sathyam
@mrvibevlogs2403
@mrvibevlogs2403 3 года назад
Sathyam
@akhilpvm
@akhilpvm 4 года назад
*ആരും അധികം കാണാത്ത.. കാണിച്ചു തരാത്ത ഗ്രാമങ്ങൾ.. പുരാതന സ്ഥലങ്ങൾ.. ഇതൊക്കെ സഞ്ചാരത്തിന് മാത്രം സ്വന്തം* 💖
@robinissac9468
@robinissac9468 4 года назад
ഗുഡ്
@manuksd1
@manuksd1 4 года назад
പരസ്യം സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ
@Geetha-mk1pv
@Geetha-mk1pv 4 года назад
Great
@swapnapj9428
@swapnapj9428 4 года назад
അതെ
@nis_muzic
@nis_muzic 4 года назад
But that’s nonsense bro... I പരസ്യ വരുമാനം സഫാരിക്ക് കിട്ടാൻ പരസ്യം മുഴുവൻ കാണണമെന്നില്ല ...ഒരു സെക്കന്റ് കണ്ടാലും ഫുൾ ആ പരസ്യത്തുനുള്ളത് സഫാരിക്ക് കിട്ടും 😊❤️
@Ajmalhuzzain
@Ajmalhuzzain 4 года назад
Sathyam
@robinissac9468
@robinissac9468 4 года назад
👌👍
@muhammedfasil1946
@muhammedfasil1946 4 года назад
ഇത്രയേറെ വിലമതിക്കാനാകാത്ത നിർമിതികൾ നമുക്കുണ്ടായിട്ടും ഇതൊന്നും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയാതെ പോകുന്നുവോ എന്നൊരു തോന്നൽ
@vaisakhkswami857
@vaisakhkswami857 4 года назад
Thonanda Sathyam aanu
@vaisakhkswami857
@vaisakhkswami857 4 года назад
Athinu attavum valya udaharanam Tamil naadu thanne aanu
@aminaa6575
@aminaa6575 4 года назад
ഇതൊരു യാത്ര ചാനെൽ ആണ് സങ്കുചിത ചിന്താഗതികൾ ഒക്കെ മാറ്റിവെച്ച് നാം കാണേണ്ട ഒന്ന് ഭൂമിയിലെ വൈവിധ്യങ്ങൾ മനസ്സിലാക്കി ഒരു വിശാല മനസോട് കൂടി ലോകത്തെ നോക്കി കാണുക എന്നത് തന്നെയാണ് ഒരാൾക്ക് യാത്ര ചെയ്യുന്നത് കൊണ്ട് കിട്ടുന്ന ഏറ്റവും വല്യ ഒരു നേട്ടം. അത് പോലും മനസ്സിലാകാതെ ഈ വീഡിയോടെ താഴെ വന്നു മതത്തിന്റെ പേരും പറഞ്ഞ് പരസ്പരം അടികൂടുന്ന് നിങ്ങൾ ഒക്കെ എന്തിനാ ഇത് കാണുന്നെ കണ്ടിട്ടും വല്യ കാര്യം ഉണ്ടെന്നു തോന്നുന്നില്ല നന്മയുള്ള കേരളം 😏
@jineeshmuthuvally8254
@jineeshmuthuvally8254 4 года назад
എത്ര vlogers വന്നാലും ഇതിന്റെ ഒരു ക്ലാസ്സ്‌ വേറെയാ
@monishaml3818
@monishaml3818 4 года назад
Jineesh Muthuvally Jineesh yes bro
@vijayanp.c9124
@vijayanp.c9124 4 года назад
മഹത്തായ ഒരു സംസ്കൃതിയുടെ ബാക്കിപത്രങ്ങളാണ് നാം ..ഇതൊരു മതത്തിന്റെയല്ല ഇന്ത്യയുടെ ആത്മാവുറങ്ങുന്ന ഭൂമികകൾ ഇനിയൊരിക്കലും പുനർസൃഷ്ടിക്കാനാവാത്ത മഹാത്ഭുതങ്ങൾ ...proud ഓഫ് ഭാരതം ....
@Niranjanneelambari
@Niranjanneelambari 4 года назад
"ഓം നമ:ശിവായ" ഈ പ്രപന്ജം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തി സ്രോതസ്സ്
@thomasalexander8652
@thomasalexander8652 Год назад
??
@sujathavijayan186
@sujathavijayan186 4 года назад
നമ്മുടെ ഗ്രാമങ്ങൾ പഴയ ക്ഷേത്രങ്ങൾ എല്ലാം എത്ര സുന്ദരമാണ് thank u
@RR-tp5gy
@RR-tp5gy 4 года назад
18: 48.....തെരുവുകൾ എത്ര വൃത്തിയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്......മലയാളികൾ കണ്ട് പഠിക്കണം ഇത്..
@musikraj7984
@musikraj7984 4 года назад
കൃഷ്ണാ നദിയുടെ ഉത്ഭവം എന്ന് വിശ്വസിക്കുന്ന ആ ക്ഷേത്രം ഒരു അദ്ഭുതം തന്നെ 🙏🙏🙏🙏
@valsushankaran1068
@valsushankaran1068 4 года назад
🙏
@divyapbr
@divyapbr 2 года назад
athe
@kiranprasadh8992
@kiranprasadh8992 Год назад
🙏
@amruthak6551
@amruthak6551 Год назад
അതെ 😊
@shabeershamkd9887
@shabeershamkd9887 4 года назад
ലോകോത്തര ചാനെൽ ആയ സഫാരിക്ക് എന്താ ഇപ്പോഴും susribers കൂടാത്തത്? 🤔
@injunjoe760
@injunjoe760 4 года назад
നല്ലത് - അറിയില്ല അത്ര തന്നെ
@suvadakumari6344
@suvadakumari6344 3 года назад
ടീവിയിൽ കാണുന്നതുകൊണ്ട് .ഞാൻ എല്ലാദിവസവും സഞ്ചാരം കാണാറുണ്ട് .ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്തിരുന്ന കാലം മുതൽ .എന്നാലും കാണുമ്പോൾ ഒന്നു തുറന്നു നോക്കും
@JamesBOND-tb4jq
@JamesBOND-tb4jq 4 года назад
യാത്രകളെ പ്രണയിക്കാൻ ചെറുപ്പം മുതലെ പഠിപ്പിച്ച ഗുരു SGK
@PrasadChangarath
@PrasadChangarath 4 года назад
സഞ്ചാരി വീഡിയോ കൾ കാണുമ്പോൾ ഉള്ള സുഖം ഒന്ന് വേറെയാണ് . നമ്മളും കൂടെ സഞ്ചരിക്കുന്നു
@anandH.u
@anandH.u 3 года назад
നമ്മുടെ ഭാരതത്തിനു എത്രയോ ചരിത്രം പറയാനുണ്ട് ഇന്നത്തെ നമ്മളോട് , എത്ര മനോഹരം .. ഭാരത സംസ്കാരം,ചരിത്രം , ഒരിക്കലും നശിക്കാതെ ഇരിക്കട്ടെ ഇരിക്കട്ടെ .
@mayarajasekharan7774
@mayarajasekharan7774 4 года назад
കൽക്കൂമ്പാരമായി അവശേഷിക്കുന്ന ആ ക്ഷേത്രം അതിന്റ നിർമാണകാലത്ത് എത്ര പ്രൗഢമായി നിലകൊണ്ടതാവണം! കല്ലുകൾ അടുക്കി അടുക്കി നിര്മാണത്തിലേർപ്പെട്ടിരിക്കുന്ന അക്കാലത്തെ ശില്പികളെയും കൽപ്പണിക്കാരെയും ഓർക്കുമ്പോൾ എന്തെന്നില്ലാത്ത വിചാരങ്ങൾ! ഇത്ര മനോഹരമായി ചരിത്രം പറഞ്ഞു തരുന്ന സഫാരിയ്ക്ക് നന്ദി.
@harikrishna.suresho.k.6078
@harikrishna.suresho.k.6078 4 года назад
സുഹൃത്തെ'മിക്ക ക്ഷത്രങ്ങളുടേയും നാലുകെട്ടിനകത്തേക്ക് ഫോട്ടോ ഗ്രാഫർമാർക്ക് അനുമതി ഇല്ല,താങ്കളെ ആരും ശ്രദ്ധിക്കാ തിരുന്നത് നന്നായി, ഇത് കേരളത്തിൽ ആണെങ്കിലും അ കത്ത് ക്യാമറ പാടി ല്ലാത്തതാണ്.😁🙏🏼🙏🏼
@nidheeshpournami5368
@nidheeshpournami5368 4 года назад
ആരും ശ്രദ്ധിക്കാത്തതു കൊണ്ട് നമുക്കും ദർശനം കിട്ടിയില്ലേ 😂
@sathyantk8996
@sathyantk8996 4 года назад
വിലമതിക്കാനാകാത്ത ഭാരതീയ നിർമ്മി തി ക ൾ നമ്മുടെ ഭാരതം അമൂല്യം ഒരോ നദിയും ഇങ്ങനെ പവിത്രമായി സംരക്ഷിച്ചിരുന്നെങ്കിൽ
@akshaydaskk4142
@akshaydaskk4142 4 года назад
ഇതിനൊക്കെ unlike ചെയ്തത് മറ്റു vloggers ആകും..😂😂
@shabeershamkd9887
@shabeershamkd9887 4 года назад
സത്യം 😍
@CuriousMalayalam
@CuriousMalayalam 4 года назад
കുശുമ്പ് എല്ലായിടത്തും ഉണ്ട് ബ്രോ
@ponnuunny4578
@ponnuunny4578 4 года назад
മലയാളി കണ്ടു പഠിക്കണം ഇതൊക്കെ. എന്തെല്ലം നശിപ്പിച്ചു ഇപ്പോഴും നശിപ്പിക്കുന്നു.
@shabeershamkd9887
@shabeershamkd9887 4 года назад
ഞാൻ സഫാരി ആപ്പ് ഇൻസ്റ്റാൾ ചെയ്തു, നമ്മുടെ sgk യെ സപ്പോർട്ട് ചെയ്യാൻ എല്ലാവരും സഫാരി ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
@sarathparameswar1949
@sarathparameswar1949 4 года назад
*ഏതൊക്കെ travel Vlogs വന്നാലും അണ്ണന്റെ സഞ്ചാരത്തിന്റെ തട്ട് താണ് തന്നെയിരിക്കും*
@sharathsasi5738
@sharathsasi5738 3 года назад
Oru travel vloginim e quality ella
@valsushankaran1068
@valsushankaran1068 4 года назад
Mahabalashwer nerittu kanda Pole... Baghavante angragam undavatte... Very good place..
@littletalks123
@littletalks123 4 года назад
അറിയാത്ത, കാണാത്ത സ്ഥലങ്ങളിലൂടെ നമ്മെ കൂടെ കൊണ്ട് നടന്നു കാണിക്കുന്ന പ്രതീതി, സ്ക്രിപ്റ്റ്,വിവരണം ഹൃദ്യം 👍
@prasennapeethambaran7015
@prasennapeethambaran7015 Год назад
മഹത്തായ ഒരു സംസ്കൃതി കാണാൻ സാധിച്ചു. Thank you. 🙏
@anvermh6755
@anvermh6755 4 года назад
താങ്കൾ കണ്ട ലോകം മറ്റു മലയാളികൾ കണ്ടിരിക്കാൻ ഇടയില്ല പലതരം സംസ്കാരങ്ങളും മാർക്കറ്റുകളും കണ്ട താങ്കൾക്കു കേരളത്തിൽ തുടങ്ങാൻ പറ്റിയ ചെറുകിട സംരംഭങ്ങളെ പറ്റി കിട്ടിയ അറിവുകൾ പങ്കുവെച്ചാൽ ഒരുപാടു പേർക്ക് ഉപകാരപ്പെടും..
@Sharathkumar-yb8hq
@Sharathkumar-yb8hq 4 года назад
നിങ്ങളുടെ ശബ്ദം അത് കേൾക്കാനാണ് എനിക്ക് ഏറെ ഇഷ്ട്ടം....
@shibinbs9655
@shibinbs9655 4 года назад
ആ ശബ്ദം വേറെ ആളുടെ ആണ്. ഡബ്ബിംഗ് artist
@kolikolm1924
@kolikolm1924 4 года назад
അനീഷ്‌ പുന്നൻ പീറ്റർ
@lathikanagarajan7896
@lathikanagarajan7896 3 года назад
Enikum
@frdousi5791
@frdousi5791 4 года назад
Dislike ചെയ്തവരുടെ ചേതോവികാരം മനസിലാക്കുന്നു...പക്ഷേ സത്യത്തെ എന്തുപറഞ്ഞാലും (dislike)അല്ലാത്താവില്ലല്ലോ
@amalavinod2503
@amalavinod2503 3 года назад
Labour India kittiyaal aadhyam vaayikkunnath sanchaaram aayirunnu 😍
@deepuvm266
@deepuvm266 3 года назад
😊
@anoopkvpoduval
@anoopkvpoduval 3 года назад
ഒരു നദിയും അമ്പലത്തിന്റെ ഉള്ളില്‍ ജനിച്ചതല്ല. തിരിച്ച് നദിയുടെ ഉറവ കളില്‍ ഒന്ന് ചുറ്റി അമ്പലം കെട്ടി അതിന്റെ മാതൃ പദവി വൈദിക കുടിയേറ്റക്കാര്‍ ഏറ്റെടുത്തു എന്നേയുള്ളൂ
@manjushaaaa1642
@manjushaaaa1642 3 года назад
Poda
@jyothiganesh967
@jyothiganesh967 3 года назад
Naveenakala technologies onnumillathirunna kalathu ,Engineersum ,Archetechtsum onnumillathe panitha ,ithupolulla purathana kshethranirmithikal mathram mathi Indian samskaram enthennu ariyan !
@zubairt.v4085
@zubairt.v4085 Год назад
Congratulation ...Good video ...
@Fun_facts4_you
@Fun_facts4_you 4 года назад
Masha. allah
@ambadykishore8944
@ambadykishore8944 4 года назад
വേറെ ഒരു രാജ്യത്തും കാണാത്ത പ്രവണത ആണ് നമ്മുടെ രാജ്യത്ത്.. SGK എല്ലാരും നിരീക്ഷിക്കുന്നുണ്ട് ഇത് നമ്മുടെ നാട്ടിൽ മാത്രം ഉള്ള പ്രവണത..
@sreejeshlohidakshan7620
@sreejeshlohidakshan7620 Год назад
അടിപൊളി 👌👌👌💖💖💖💖💖🥰🥰🥰
@wishmaster7229
@wishmaster7229 4 года назад
Njan poyitulla sthalama... Oru 10years before... Annu edutha photos okke computeril virus kayari full poi.... Super sthalam aayirunnu
@easypsc
@easypsc 4 года назад
Agane athum kandu. waiting for next
@id2801
@id2801 4 года назад
Neril kannda anuboothi👌👌👌💔
@sarathgs8502
@sarathgs8502 4 года назад
Sir thanks. മരിക്കും മുന്നേ ദൈവം അനുഗ്രഹിച്ചാൽ ഇവിടെ പോകണം.
@happinessisourfirstgoal..7423
@happinessisourfirstgoal..7423 4 года назад
Cochin to pune almost 1.40 mts by✈️almost 20 hrs by 🏭 from there book a ac tourist bus or msrtc (cheap). If you enjoy local food then it's very cheap....... Accommodation also cheap in local hotels..... Alllll you need is to set yourself free.. Find time.....
@relaxchennai6680
@relaxchennai6680 4 года назад
*Safari tv addicts*
@nipunvishnoi6139
@nipunvishnoi6139 4 года назад
I dont know which language it was, but i watched this full episode coz it's about Hinduism♥️
@asankanipunirajpaksasinhal5421
@asankanipunirajpaksasinhal5421 3 года назад
Malayalam language bro
@star-ms2oq
@star-ms2oq 4 года назад
Guruvayoor temple il with pole black pillars ulla our bagham und( ganapati ) avide ethiyadu pole
@sinisubhash9252
@sinisubhash9252 4 года назад
ഇവിടെയെല്ലാം പോയതിന്റെ ഒരു ഓർമ പുതുക്കൽ. നല്ല ഭംഗിയുള്ള സ്ഥലം.
@anoopunnikrishnan7588
@anoopunnikrishnan7588 4 года назад
It's first time to see origin of a peninsular river... Thank you Safari Tv
@febinaansar1435
@febinaansar1435 4 года назад
Kattile aa Kshethraman sundaram.avideyenkilum shedum kachavadakkarum ethathirunnal mathi.
@karthikCh-ji8cl
@karthikCh-ji8cl 4 года назад
ഇന്ത്യയിൽ ഇത്രയും വൃത്തിയുള്ള ഒരു സ്ഥലം ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്
@dominarej
@dominarej 3 месяца назад
മഹാബലേശ്വർ ... ഇജാതി പൊളി സ്ഥലം.. 👍🏻👍🏻👍🏻👍🏻👍🏻👍🏻
@haridasanhari3278
@haridasanhari3278 4 года назад
Ethu polethe atrayo abhalaggal anu thakarthathu babar athu ariyuka
@underworld2858
@underworld2858 4 года назад
ലോകം മുഴുവൻ കിടപ്പുമുറിയിൽ എനിക്കിദ്ദേഹം സജ്ജീകരിച്ചു
@venugopalank8551
@venugopalank8551 Год назад
Very good information.Thank you very much.
@vineshkc9703
@vineshkc9703 3 года назад
ഹര ഹര മഹാദേവ 🕉️
@MH-uk6qx
@MH-uk6qx 4 года назад
Incredible INDIA
@jonyvk6184
@jonyvk6184 Год назад
Pulmettile vilakkupole vallathum aayirikkam. But who cares?
@unnikrishnan6651
@unnikrishnan6651 3 года назад
എത്ര കണ്ടാലും മതിയായാകാത്ത ഒരു ചാനൽ സഫാരി ചാനൽ
@vijeshmv6211
@vijeshmv6211 4 года назад
ഇതിനൊക്കെ അൺ ലൈക്കടിക്കുന്നവരെ സമ്മതിക്കണം
@athulyabhaskar9711
@athulyabhaskar9711 3 года назад
യാത്ര ഇഷ്ടം ആണ്.അത് കണ്ട് തന്നെ എനിക് ഇഷ്ടം ആണ് ഇതു പോലുള്ള സഞ്ചാര വീഡിയോകൾ
@nvs9523
@nvs9523 4 года назад
pandokke schoolil prathinja edukkumbo parayarille 'india ente rajyamanennu' but athil abhimanikkunnathu indiaye ariyumbolanu
@ihsan2104
@ihsan2104 2 года назад
ഇങ്ങനത്തെ ക്ഷേത്രകാഴ്ചകൾ വളരെ ഇഷ്ടമാണ്
@challs008
@challs008 4 года назад
It will be good to give a short description for the video. Maybe some hasttags..?
@bibindas1914
@bibindas1914 4 года назад
psc ,ssc prepare chayiyyunnavarkk apt aya channel ,,,safari!!!
@sheziworld102
@sheziworld102 4 года назад
എത്ര കണ്ടാലും മടുക്കാത്ത ഒരു പ്രോഗ്രാം safari❤️❤️❤️
@athulasok3544
@athulasok3544 4 года назад
Santosh George kulangara and Anish punnan Peter...e combo onu vere thanneya..... Respect
@sanaaaaaaaaaa1
@sanaaaaaaaaaa1 4 года назад
kaattinullil aa kshethram pettennu kannil pettaappo ethra santhoshavum athbhuthavum thonniyittundaavum..
@പ്രദീപ്സത്യപാലൻ
നേരിട്ട് പോയി കണ്ട പ്രതീതി.... ഒരുപാട് നന്ദി.....
@shajikumar3948
@shajikumar3948 Год назад
വളരെ മനോഹരമായ അവതരണം നമ്മുടെ ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും യാത്രചെയ്ത് ഇതുപോലെ സുന്ദരമായ ഗ്രാമങ്ങളും ഗ്രാമാന്തരീക്ഷങ്ങളും ഇനിയും ഒരുപാട് താങ്കളുടെ ക്യാമറയിൽ നിന്ന് കാണാൻ ഇടവരുത്തട്ടെ എന്ന് ആശംസിക്കുന്നു
@gopuprasad4414
@gopuprasad4414 9 месяцев назад
1000 വ്ലോഗ്ഗർമാർക്ക് ഒരൊറ്റ SGK ❤
@binojchacko325
@binojchacko325 4 года назад
ഡിസ്‌ലൈക്ക് അടിച്ചവർക്👎👎👎
@ajmalmehzin213
@ajmalmehzin213 4 года назад
Sancharam mathram oru RU-vid chanel _ travel vlog_ chanel pole akuvanel athu record subscribers aayirikum
@ഉണ്ണിയേട്ടൻ-ഠ3ബ
കൊല്ലാനും കൊല്ലിക്കാനും കൊടി പിടിക്കാനും സമരം ചെയ്യാനും ,, ചെയ്യിക്കാനും ആളില്ലാത്തതിനാൽ അവർക്ക് മനസമാധാനത്തോടു കൂടിയും സമൃദ്ധമായും വീട്ടിലിരുന്ന് കഞ്ഞി കുടിക്കാം
@mohanannair518
@mohanannair518 Год назад
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സഞ്ചരാരിക്ക് 🌹🌹🌹
Далее