Тёмный

The pot is made of broken tile and old cotton cloth, Flower pot making at home.(Malayalam) 

N T N Shanu Vlog
Подписаться 359 тыс.
Просмотров 874 тыс.
50% 1

പൊട്ടിയ ടൈലും പഴയ കോട്ടൺ തുണിയും ഉപയോഗിച്ച് മിനുട്ടുകൾക്കകം, സൂപ്പർ ചെടിച്ചട്ടി നിർമ്മിക്കാം,,,,
ചിലവ് വെറും 2 kg സിമൻറ് മാത്രം.
Super Pots can be made in minutes, with broken tile and old cotton cloth,,,,
The cost is just 2 kg of cement.
N T N Shanu Vlog.
Music: www.bensound.com
#NTNShanuVlog,#chedichatti,
pot making at home
pot making at home with waste material
flower pot making at home
cement pot making at home
ceramic pot making at home
easy cement pot making at home
plant pot making at home malayalam
flower pot making at home simple
flower pot making at home with broken tile
Pot making at home with cotton cloth
how to make flower pot
how to make Cement flower pot
how to make flower pot with broken tile

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@NTNShanuVlog
@NTNShanuVlog 4 года назад
നമ്മുടെ രണ്ടാമത്തെ ചാനൽ കിളിവീട് KILIVEEDU ലിങ്ക് > ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h8iPr-w4yNM.html ഇവിടുത്തെപ്പോലെ അവിടെയും സഹകരണം പ്രതീക്ഷിക്കുന്നു,,സ്നേഹത്തോടെ,, നന്ദിയോടെ,,😍😍😍😍😍😍😍🙏🙏🙏🙏
@rahoofpaintingdxn7732
@rahoofpaintingdxn7732 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EPp1064YxBw.html
@alwinchristopherms7866
@alwinchristopherms7866 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wRcy2swzklE.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക..
@Gardeningviber2002
@Gardeningviber2002 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wRcy2swzklE.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക.....
@alwinchristopherms7866
@alwinchristopherms7866 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wRcy2swzklE.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക.....
@theerthaswonderworld8709
@theerthaswonderworld8709 3 года назад
Subscribe cheythu.. Pls support 🙏 back
@maryjoseveryniceselection4376
@maryjoseveryniceselection4376 4 года назад
നല്ല ആശയം ഇത് ചെയ്യാൻ എളുപ്പമാണ് ഇതുപോലുള്ള വീഡിയോ ഇനിയൂം പ്രതീക്ഷിക്കുന്നു
@NTNShanuVlog
@NTNShanuVlog 4 года назад
അതെ, എളുപ്പമാണ്,,, നന്നായി ഈടു നിൽക്കുകയും ചെയ്യും,,, നല്ല വീഡിയോകൾക്കായി തീർച്ചയായും ശ്രമിക്കും,,, സന്തോഷം,,,❤
@sumathisumathink3001
@sumathisumathink3001 4 года назад
നല്ല ആയിടിയ പക്ഷെ ഏട്ടാ ഇതിനു ഹോൾസ് ഇല്ലല്ലോ
@NTNShanuVlog
@NTNShanuVlog 4 года назад
@@sumathisumathink3001 ഹോൾസ് ഇട്ടിട്ടുണ്ടല്ലോ,,, അത് വീഡിയോയിൽ കാണിക്കുകയും പറയുകയും ചെയ്തു,,, Thanks 😍
@madhavansivaraman39
@madhavansivaraman39 4 года назад
Y
@madhavansivaraman39
@madhavansivaraman39 4 года назад
P
@riznanjamal9613
@riznanjamal9613 4 года назад
Masha alha അടിപൊളി പഴയ തുണി കുറഞ്ഞു കിട്ടും പുതിയ ചെടി ചട്ടി കള്‍ കിട്ടും നല്ല idea
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,,❤
@juleejames8344
@juleejames8344 4 года назад
Athe..pazhaya yhunikal kuranju kittum
@josek7335
@josek7335 4 года назад
Good. Aida
@rahmathm3725
@rahmathm3725 3 года назад
Yes old thuni kuranjhu kittum
@ranimathew182
@ranimathew182 4 года назад
I have see almost 30 vedeos in Malayalam, English, Hindi etc.. But I think this is the best one.easy, economic, strong and less time consuming Thankyou
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍 😍😍
@alwinchristopherms7866
@alwinchristopherms7866 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UKdoGZNOgyg.html ഇമെടെ നാട്ടിലെ മണിപ്ലാന്റ് തോട്ടംവും ഇമെടെ വീട്ടിലെ വെറൈറ്റി കളും ഹാഗിങ് ഐഡിയസും..... കാണാൻ മറക്കലേട്ടാ... Alwin 🌿🌱🌿🌿🍀☘️
@majeedquadrimattathour5405
@majeedquadrimattathour5405 4 года назад
Super !! നല്ല ഐഡിയ. ഇതിൽ ഏറ്റവും പ്രധാനം വീടുപണി തീർന്നാർ ബാക്കായാവുന്ന ടൈൽസ് വേസ്റ്റിന് ഉപയോഗപ്രദമായ നല്ലൊരു ആശയം. ചെയ്യാൻ മനസ്സുള്ളവർ എത്ര?.
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍🙏
@geethakrishnan2506
@geethakrishnan2506 4 года назад
Very good idea
@sarithadineshsarithamenon7626
@sarithadineshsarithamenon7626 4 года назад
സൂപ്പർ
@subhachakkalayil8502
@subhachakkalayil8502 3 года назад
അപാരം
@alwinchristopherms7866
@alwinchristopherms7866 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wRcy2swzklE.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....
@rithasabu6559
@rithasabu6559 10 месяцев назад
വളരെ നല്ല ആശയം . ചെയ്തെടുക്കാനും എളുപ്പം അഭിനന്ദനങ്ങൾ.
@harichithranjali3155
@harichithranjali3155 4 года назад
താനൊരു കലാകാരനാണല്ലോ. നല്ല Idea.
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,, Thanks😍
@ourworld1492
@ourworld1492 4 года назад
Supper idea
@hlobro5727
@hlobro5727 4 года назад
നിങ്ങളുടെ ദീർഘ വീക്ഷണത്തെ അഭിനന്ദിക്കുന്നു 👌👌👌
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍🙏
@krishnadas1122
@krishnadas1122 4 года назад
കൊള്ളാം ഇത് കൊണ്ട് വീട്ടിൽ ഉണ്ടാകുന്ന പഴയതുണിയും വേസ്റ്റ് ടൈലും കുറഞ്ഞു കിട്ടും
@NTNShanuVlog
@NTNShanuVlog 4 года назад
അതെ, വളരെ സന്തോഷം,,,❤❤
@beenavelayudhan588
@beenavelayudhan588 4 года назад
സഹോദരാ.. വളരെ നന്ദിയുണ്ട്. ഈ അറിവ് പറഞ്ഞു തന്നതിൽ.
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,❤❤
@sobhav4689
@sobhav4689 4 года назад
നന്നായിട്ടുണ്ട്....... നല്ലൊരറിവ് പങ്കുവച്ചതിനു നന്ദി അറിയിക്കുന്നു.... 🙏
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,, Thanks❤
@najar3365
@najar3365 3 года назад
ഉപകാരപ്രദമായ ആർക്കും ചെയ്യാൻ കഴിയുന്ന videos മാത്രം upload ചെയ്യുന്ന നല്ലൊരു chanel 👍
@NTNShanuVlog
@NTNShanuVlog 3 года назад
വളരെ സന്തോഷം,, Thanks ❤️❤️❤️
@shamilfarhan6672
@shamilfarhan6672 4 года назад
അടിപൊളി എനിക്ക് വളരെ ഇഷ്ടപ്പെട്ടു തീർച്ചയായും ഉണ്ടാകും
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,,❤
@hareeshbabu8744
@hareeshbabu8744 4 года назад
നല്ല വീഡിയോ വളരെ useful ചിലവ് കുറഞ്ഞു ഒരു ചട്ടിയും കിട്ടും പഴയ തുണികളും ഇതിനായി ഉപയോഗിക്കാം. നല്ല വീഡിയോ. ഇനിയും ഇതുപോലുള്ള കിടിലൻ വീഡിയോ പ്രതീക്ഷിക്കുന്നു
@NTNShanuVlog
@NTNShanuVlog 4 года назад
ഇതേ പോലുള്ള ധാരളം വീഡിയോകൾ ഉണ്ടേ നമ്മുടെ ചാനലിൽ,, നോക്കണേ,,, 😍😍 Thanks 😍🙏🙏
@jollypothen3345
@jollypothen3345 4 года назад
അടിപൊളി ട്ടോ മോന് നല്ല കലാവാസനയുണ്ട്.വീണ്ടും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.ടീച്ചർ തീർച്ചയായും നാളെ ഇത് ഉണ്ടാക്കും കേട്ടോ 😀
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം ടീച്ചർ,,, ഇതേ പോലെ വേറെയും വീഡിയോകളുണ്ട്,,, നോക്കി അഭിപ്രായം പറയണേ,,, ഉണ്ടാക്കി നോക്കൂ ടീച്ചർ,,, നല്ല റിസൾട്ട് ഉറപ്പ്,,, സ്നേഹത്തോടെ നിറയെ നന്ദി,,❤❤
@alwinchristopherms7866
@alwinchristopherms7866 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UKdoGZNOgyg.html ഇമെടെ നാട്ടിലെ മണിപ്ലാന്റ് തോട്ടംവും ഇമെടെ വീട്ടിലെ വെറൈറ്റി കളും ഹാഗിങ് ഐഡിയസും..... കാണാൻ മറക്കലേട്ടാ... Alwin 🌿🌱🌿🌿🍀☘️
@kknair4818
@kknair4818 3 года назад
ഈ.ചടടി പൊട്ടി പോകില തുണി വെച്ചത് കാരണം നല്ലൊരു ആശയം അഭിനൻദനങൾ സഹോദര.. ഇനിയും പുതിയ ആശയങ്ങൾ വരും എന്ന് കരുതുന്നു.
@NTNShanuVlog
@NTNShanuVlog 3 года назад
കരക്ട്,, ഈട് കൂടും,, സന്തോഷം,, Thanks ❤️❤️🙏🙏
@saleenazaika7853
@saleenazaika7853 4 года назад
ഇഷ്ടായി... നൈസ് ഐഡിയ.... Simble.... പൊട്ടിയ ടൈൽ തുണി ഒക്കെയുണ്ട്.... നിർമിച്ചു നോക്കട്ടെ....
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,,, ട്രൈ ചെയ്യൂ,,, സൂപ്പർ റിസൾട്ട് ഉറപ്പ്,,, Thanks❤
@harishpunalur9096
@harishpunalur9096 4 года назад
സൂപ്പർ ഇത്തരത്തിലുള്ള അറിവുകൾ പറഞ്ഞു തരുന്ന നല്ല വീഡിയോ എല്ലാം പ്രയാജനം
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,, Thanks 😍🙏
@nizarudeena819
@nizarudeena819 4 года назад
സൂപ്പർ ഐഡിയാ ടൈൽ വൈസ്റും പഴംതുണിയും ഒഴിവാക്കും ഒപ്പം ചട്ടിയും കിട്ടും
@NTNShanuVlog
@NTNShanuVlog 4 года назад
അതെ, Thanks 😍🙏
@nasimuthuvlog7414
@nasimuthuvlog7414 4 года назад
Kaanan vaikipoyi nte aniyathy paranjita ingane oru channel kandath super idea
@NTNShanuVlog
@NTNShanuVlog 4 года назад
വൈകിയാലും എത്തിയല്ലോ,, ഇനി കട്ട കൂട്ടായിക്കോളൂ,, നഷ്ടം വരില്ല,,😀😀😀 വളരെ സന്തോഷം,, Thanks 😍🙏
@sreeharin5106
@sreeharin5106 4 года назад
Great... nalla work.. nalla result.. onnu try cheytu nokkanam
@msleji
@msleji 4 года назад
ഇതുവരെ കണ്ടതിൽ 'ഏറ്റവും നല്ല രീതി ,താങ്ക്യു
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,, Thanks 😍🙏
@sabuabraham7222
@sabuabraham7222 4 года назад
നന്നായിരിക്കുന്നു മാഷേ ആശംസകൾ നേരുന്നു
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,,, Thanks 😍🙏
@zubinalappad1117
@zubinalappad1117 4 года назад
സൂപ്പർ ഐഡിയ.. ഞാനും ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾ ഇടക്ക് നടത്തും. അത്‌ ഒരു സന്തോഷം തന്നെ
@NTNShanuVlog
@NTNShanuVlog 4 года назад
സ്നേഹം,,സന്തോഷം,,,❤❤
@rajjtech5692
@rajjtech5692 4 года назад
വളരെ നല്ല ചെടിച്ചട്ടി. I shall make it. ഞാൻ ബെല്ലമർത്തി കൂട്ടായി. With hope, 💕
@NTNShanuVlog
@NTNShanuVlog 4 года назад
നമ്മുടെ ചാനൽ കുടുംബത്തിൽ അംഗമായതിൽ വളരെ സന്തോഷം😍😍😍😍😍 Thanks 🙏🙏🙏
@ponnoosworld1256
@ponnoosworld1256 3 года назад
അടിപൊളി തീർച്ചയായും ഉണ്ടാക്കി നോക്കും....
@NTNShanuVlog
@NTNShanuVlog 3 года назад
വളരെ സന്തോഷം,, Thanks 😍😍🙏🙏
@kayamkulammachan2304
@kayamkulammachan2304 4 года назад
Bro... Simple and super idea..
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,,,❤❤
@aminabi8366
@aminabi8366 4 года назад
ഹായ്! കണ്ടതിൽ ഏറ്റവും നല്ല മാർഗം.വളരെ ഉപകാരം
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,, Thanks 😍😍🙏🙏
@ashokansheela1743
@ashokansheela1743 4 года назад
ഇത് വരെ കണ്ടതിൽ വെച്ച് മനോഹരം !
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,,❤
@itzmeazmi816
@itzmeazmi816 4 года назад
സത്യം, അടിപൊളി idea 😍😍😍
@NTNShanuVlog
@NTNShanuVlog 4 года назад
@@itzmeazmi816 വളരെ സന്തോഷം,,❤
@alphonsatisho3586
@alphonsatisho3586 2 года назад
എന്തൊരു കിടിലൻ ideas ആണ് ഇക്ക 👍🏻👍🏻👍🏻. നമിച്ചു..
@NTNShanuVlog
@NTNShanuVlog 2 года назад
വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏
@etra174
@etra174 4 года назад
Too good !! You are indeed an artist ! Love watching your videos !
@NTNShanuVlog
@NTNShanuVlog 4 года назад
These big words give great confidence, Thanks🙏😍😍😍
@samshupmable
@samshupmable 4 года назад
നല്ല വീഡിയോ. നിങ്ങളുടെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ആണ്. ഇനിയും ഇത് പോലെ ഉപകാരപ്രദമായ വീഡിയോസ് അപ്‌ലോഡ് ചെയ്യണം
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,, ഊർജ്ജം പകരുന്ന വാക്കുകൾ,,,സ്നേഹത്തോടെ നിറയെ Thanks 😍🙏 തീർച്ചയായും നമ്മുടെ ശ്രമം തുടരും,,,😍😍
@noufalc.p6336
@noufalc.p6336 4 года назад
*superb* നാടൻ അവതരണം പൊളിച്ചു.
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,,❤
@beenag.r.4885
@beenag.r.4885 2 года назад
കിടിലൻ ആശയം . വിലയോ തുച്ഛം ഗുണമോ വളരെ വളരെ മെച്ചം .ഇനിയും ഇത്തരം പുതിയ ചിന്തകൾ പ്രതീക്ഷിക്കുന്നു.
@NTNShanuVlog
@NTNShanuVlog 2 года назад
വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏
@majeed7511
@majeed7511 4 года назад
ഞാൻ ഒരു മാഷാണ് താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്,ഇന്ന് ഞാൻ ആദ്യത്തെ പരീക്ഷണത്തിന് തുടക്കംകുറിക്കുന്നു.പ്ലാസ്റ്റിക് കവർ ഉപയോഗിച്ചുള്ളത്,കഴിഞ്ഞിട്ട് പറയാം അടുത്തത് ഇതാണ്,പക്ഷെ Mould ഇല്ല എവിടെകിട്ടുമെന്ന് അറിയില്ല.പറയാമോ.?
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം, ട്രൈ ചെയ്യൂ,, നല്ല റിസൾട്ട് ഉറപ്പ്,,, ഇത്തരം മോൾഡ് പ്ലാസ്റ്റിക്ക് സാധനങ്ങൾ വാങ്ങുന്ന കടകളിൽ ലഭിക്കും,,, Thanks 😍🙏
@sudhakk1793
@sudhakk1793 4 года назад
ചേട്ടാ വളരെ എളുപ്പമാണ് ഉണ്ടാക്കാൻ. ചിലവും കുറവ്. സൂപ്പർ
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍🙏
@jainammajoseph3959
@jainammajoseph3959 4 года назад
Super very useful expect more like this
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,,❤
@gopakumart7851
@gopakumart7851 4 года назад
86777
@ubaidlatheefi7999
@ubaidlatheefi7999 4 года назад
@@NTNShanuVlog ചെടിച്ചട്ടിയിൽ ടൈൽസ് ഒട്ടിച്ചു കഴിഞ്ഞ് ആ നനവോടു കൂടി തന്നെ ടൈൽസിൽ പറ്റിപ്പിടിച്ചിരിക്കുന്ന സിമെന്റിന്റെ അംശങ്ങൾ സൂക്ഷമതയോടു കൂടി തുടച്ചു നീക്കുന്നതായിരിക്കുo ഉചിതമെന്ന് തോന്നുന്നു... ഉണങ്ങിയതിനു ശേഷം അൽപം ബുദ്ധിമുട്ടുന്നതിനേക്കാൾ....
@Gardeningviber2002
@Gardeningviber2002 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wRcy2swzklE.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....._
@vaigasworld8393
@vaigasworld8393 4 года назад
Super idea chetta thanks....
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍🙏
@elsammajamesvechoorkanjira8514
@elsammajamesvechoorkanjira8514 4 года назад
Adi poli. Thank you. God bless you
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍🙏
@alwinchristopherms7866
@alwinchristopherms7866 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wRcy2swzklE.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക..
@ayishusworld6675
@ayishusworld6675 3 года назад
👌👌നല്ല സൂപ്പർ എെഡിയ കാണാൻ ഒത്തിരി വൈകി തീർച്ചയായും ഉണ്ടാക്കി നോക്കണം
@NTNShanuVlog
@NTNShanuVlog 3 года назад
വളരെ സന്തോഷം,, Thanks 😍😍🙏🙏
@sherinbinu4494
@sherinbinu4494 4 года назад
Very nice . Good bro congrats.
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,,❤❤
@nashnazz7976
@nashnazz7976 3 года назад
I'm from karnataka. bro it's really easy tips &addipoli thnqu so much for creating this video may allha blsd 😍😘. .. I will try it bro...
@NTNShanuVlog
@NTNShanuVlog 3 года назад
Very happy,,,Thankyou so much 😍😍🙏🙏
@nashnazz7976
@nashnazz7976 3 года назад
@@NTNShanuVlog heart full wlcm dear. 😍😘❤
@majidatn969
@majidatn969 4 года назад
Superb
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍🙏
@nisarbabu7116
@nisarbabu7116 4 года назад
Ithu vare kandathil vech ettavum nalla chedichatti nirmaanam ,
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,, Thanks 😍😍🙏
@ennusworld7311
@ennusworld7311 4 года назад
നല്ല ഐഡിയ👍👍👍👍👍
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,,❤
@vivekappu9560
@vivekappu9560 4 года назад
Super.
@mehnoorboutique486
@mehnoorboutique486 4 года назад
താങ്ക് യൂ... വെരി സിമ്പിൾ സൂപ്പർ എന്തായാലും ചെയ്യും
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,, Thanks 😍🙏
@muhammedsabeerfasna1480
@muhammedsabeerfasna1480 4 года назад
തീർച്ചയായും ഞാൻ ഉണ്ടാക്കും നല്ല ആശയം ഞാനും ബെല്ല് അടിച്ചു
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,, Thanks 😍🙏
@anasvi1487
@anasvi1487 4 года назад
Nalla idea ivide kure potiya tile kashnagal und enthu cheyyanam ennariyathe irikayirunnnu ingane oru idea thannathinu thanks
@NTNShanuVlog
@NTNShanuVlog 4 года назад
വീഡിയോ ഉപകാരപ്രദമായതിൽ വളരെ സന്തോഷം,,,❤❤
@SnowChikkuttan
@SnowChikkuttan 4 года назад
Thank you bro
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,, Thanks 😍😍🙏🙏
@hisanahanees
@hisanahanees 3 года назад
Good idea, ikka
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks ❤️❤️🙏🙏
@comradevijayan2930
@comradevijayan2930 4 года назад
ചേട്ടാ തുനിയായത് കൊണ്ട് വെള്ളമോടിക്കുമ്പോൾ ഒടിയുള്ളെ?
@NTNShanuVlog
@NTNShanuVlog 4 года назад
ഇല്ല,തുണിയും സിമൻറും സെറ്റായാൽ സൂപ്പർ ബലമായിരിക്കും,,
@rasheednelliyil6660
@rasheednelliyil6660 4 года назад
Very good idea..wonderful....thank you very much..
@Anamikasoba5033
@Anamikasoba5033 4 года назад
Rasheed Nelliyil adipoli
@afnafathimavv3960
@afnafathimavv3960 4 года назад
Very useful video
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,,❤
@sanjeevmenon5838
@sanjeevmenon5838 4 года назад
ഷനു, ചട്ടി നിർമ്മാണം കല കലക്കി. എല്ലാ ഭാവുകങ്ങളും നേരുന്നു.
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍🙏
@shanibasubair5113
@shanibasubair5113 4 года назад
Chetta....wonderful idea...njn ndayalum try cheyyum. Eniyum ith pole ulla vedios pratheekshikkunnu......
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,,❤ ട്രൈ ചെയ്യൂ,, നല്ല റിസൾട്ട് ഉറപ്പ്,,, തീർച്ചയായും തുടർന്നും പ്രതീക്ഷിച്ചോളൂ,,,
@finooschannel1433
@finooschannel1433 3 года назад
അടിപൊളി എന്ന് പറഞ്ഞാൽ പോരാ നല്ല കിടുക്കാച്ചി ചെടിച്ചട്ടി. ചെടിച്ചട്ടി കിടിലനായിട്ടുണ്ട് കേട്ടോ നമ്മൾ പ്രതീക്ഷിച്ചതിനുമപ്പുറം അതുക്കും മേലെ.Wow വീഡിയോയും ഇഷ്ടമായി ചട്ടിയും ഇഷ്ടമായി ഫുൾ സപ്പോർട്ടും ഉണ്ട്
@NTNShanuVlog
@NTNShanuVlog 3 года назад
വളരെ വളരെ സന്തോഷം,,, നിറയെ നന്ദി സ്നേഹം,,❤️❤️❤️❤️❤️🙏🙏🙏🙏
@alwinchristopherms7866
@alwinchristopherms7866 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wRcy2swzklE.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....._
@jacobmathew3950
@jacobmathew3950 4 года назад
സൂപ്പർ👍👌
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,, Thanks 😍😍🙏
@anuachu7613
@anuachu7613 2 года назад
Kidu ചേട്ടാ സൂപ്പർ
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,, Thanks💕💕💕🙏🙏
@dollypaul3883
@dollypaul3883 4 года назад
ഈ വീഡിയോ കാണാൻ വൈകിയത് വളരെ നഷ്ടമായി
@jollymathew8172
@jollymathew8172 2 года назад
Very interested nice & cost less video 🥰🥰🥰🥰
@NTNShanuVlog
@NTNShanuVlog 2 года назад
Very happy Thankyou so much ❤️❤️❤️🙏🙏
@ajuajmi663
@ajuajmi663 4 года назад
Super👍👍👌👌
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,,,❤
@jamilamaryam-mariama9097
@jamilamaryam-mariama9097 4 года назад
@@NTNShanuVlog Ci vraiment fantastique très très bon travail meusieu merci beaucoup pour votre aide et salutations de MOROC⁦👍🇲🇦⁩✌️⁩
@rahmathm3725
@rahmathm3725 3 года назад
Shanu mone super valare ishtapetoo njhanum undakkum endha...
@NTNShanuVlog
@NTNShanuVlog 3 года назад
ട്രൈ ചെയ്യൂ,, ഇത്താ,, എളുപ്പമാണ്,, സന്തോഷം,, Thanks ❤️❤️❤️
@geetauday9642
@geetauday9642 4 года назад
Very good very intelegent
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,❤❤
@leopaul3039
@leopaul3039 4 года назад
ഈടു നിൽക്കുമോ
@binojkumar6127
@binojkumar6127 2 года назад
സൂപ്പർ, അടിപൊളി
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,, Thanks ❤️❤️❤️🙏🙏
@sijupoulose9821
@sijupoulose9821 4 года назад
Great 👍👏
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍🙏
@ashajasa467
@ashajasa467 3 года назад
Nalla simple idea, sure aayittum try cheyum, thankuuu,
@NTNShanuVlog
@NTNShanuVlog 3 года назад
വളരെ സന്തോഷം,,Thanks 😌😍😍🙏🙏
@shana4861
@shana4861 4 года назад
Very nice👍
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,❤
@nithabal-7630
@nithabal-7630 6 месяцев назад
ഇത് സൂപ്പർ ആണല്ലോ
@NTNShanuVlog
@NTNShanuVlog 6 месяцев назад
❤️❤️❤️
@murukadasandasan8468
@murukadasandasan8468 4 года назад
ടൈലിന്റെ മുകളിലെ സിമൻറ് എളുപ്പത്തിൽ കളയാൻ ഒരു സ്പ്പോഞ്ച് കൊണ്ട് ഒന്ന് വലിഞ്ഞ ഉടൻ മെല്ലെ തുടച്ചാൽ വ്യത്തിയാകും
@NTNShanuVlog
@NTNShanuVlog 4 года назад
അതെ, ടൈൽ ഇളകിപ്പോവേണ്ടെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്,,, Thanks 😍🙏
@saamsundhar193
@saamsundhar193 4 года назад
അണ്ണാ നമിച്ചു 💪💪👏👏👏🤩
@NTNShanuVlog
@NTNShanuVlog 4 года назад
😀😀 Thanks 😍🙏
@muneerkc7998
@muneerkc7998 4 года назад
അടിപൊളി. ഞാനും ചട്ടി ഉണ്ടാക്കും
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,, ട്രൈ ചെയ്യൂ,,, Thanks 😍🙏
@sajnarauf2117
@sajnarauf2117 4 года назад
Super 👏👏👏👏👏👏👏
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,,❤
@durga313
@durga313 3 года назад
Very creative keep it up
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks ❤️❤️❤️🙏🙏
@hashtagbusymom9589
@hashtagbusymom9589 4 года назад
Superb 👍
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍
@sajithomas7305
@sajithomas7305 4 года назад
Simple & Super. Good work & Excellent finishing.
@NTNShanuVlog
@NTNShanuVlog 4 года назад
Very happy,,, Thanks 😍🙏
@alwinchristopherms7866
@alwinchristopherms7866 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UKdoGZNOgyg.html ഇമെടെ നാട്ടിലെ മണിപ്ലാന്റ് തോട്ടംവും ഇമെടെ വീട്ടിലെ വെറൈറ്റി കളും ഹാഗിങ് ഐഡിയസും..... കാണാൻ മറക്കലേട്ടാ... Alwin 🌿🌱🌿🌿🍀☘️
@shamnajazzworld
@shamnajazzworld 4 года назад
Super 👌
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,,,❤
@lijimoljoy3262
@lijimoljoy3262 2 года назад
Aaha valare manoharam
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,, Thanks❤️❤️❤️🙏🙏
@saisankarmuthuvara8214
@saisankarmuthuvara8214 3 года назад
ഷാനൂ, അഭിനന്ദനങ്ങൾ. സായ് ശങ്കർ.
@NTNShanuVlog
@NTNShanuVlog 3 года назад
വളരെ സന്തോഷം,, സായ് ജി,,, Thanks 😍😍🙏🙏
@lenufasi2512
@lenufasi2512 4 года назад
Valare nannayittund ithupolulla trickukal iniyum expect cheyyunnu
@NTNShanuVlog
@NTNShanuVlog 4 года назад
തീർച്ചയായും പ്രതീക്ഷിക്കാം,,,കഴിയുംപോലെ ശ്രമിക്കും,,, സ്നേഹം, സന്തോഷം,,,❤
@rittyboby1526
@rittyboby1526 4 года назад
Good
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,,,❤
@jamesdaniel6754
@jamesdaniel6754 8 месяцев назад
അടിപൊളി work, കളർ കുപ്പികൾ വെച്ചു ചെയ്യാമോ?
@sasidharanmarath701
@sasidharanmarath701 4 года назад
Wow 👌Very Very beautiful
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,,,❤
@favas1233
@favas1233 3 года назад
ഐഡിയ കൊള്ളാം സൂപ്പർ
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks 😍😍🙏🙏
@bworld3436
@bworld3436 4 года назад
പൊട്ടിയ ചട്ടി എങ്ങനെ റിപ്പയർ ചെയ്തു ഉപയോഗിക്കാം എന്ന് ഒരു വീഡിയോ ഇടു
@NTNShanuVlog
@NTNShanuVlog 4 года назад
നമുക്ക് ശ്രമിക്കാം,,, സ്നേഹം❤
@lathikakatgmailcom9589
@lathikakatgmailcom9589 4 года назад
Yentte ponnuchettaye egaloru vallajathi manushyana tto.namichu :-👑👑👑
@NTNShanuVlog
@NTNShanuVlog 4 года назад
😀😀😀 വളരെ സന്തോഷം,,, Thanks 😍🙏
@divyaadarsh9067
@divyaadarsh9067 3 года назад
So creative...
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks ❤️❤️❤️
@lathamohan4950
@lathamohan4950 4 года назад
Good it is very nice and good idea
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍🙏
@jinshabs180
@jinshabs180 4 года назад
Nalla modern chatti.
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍😍🙏
@thunderworldwonderamazing.4989
@thunderworldwonderamazing.4989 4 года назад
Wow!!Fantastic idea !!!
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍🙏
@Krishnakumar-dk5ek
@Krishnakumar-dk5ek 4 года назад
സിംപിൾ and സൂപ്പർ
@NTNShanuVlog
@NTNShanuVlog 4 года назад
Thanks 😍🙏
@zeenathziyad7123
@zeenathziyad7123 4 года назад
Spr
@NTNShanuVlog
@NTNShanuVlog 4 года назад
സന്തോഷം,,❤
@rajanmohammed914
@rajanmohammed914 4 года назад
Good. Keep it up.
@johnyverygoodsongsattokara9039
@johnyverygoodsongsattokara9039 4 года назад
Thanks very good God bless you and with your family
@NTNShanuVlog
@NTNShanuVlog 4 года назад
Very happy,,, Thankyou so much 😍😍😍🙏🙏🙏
@thellump7253
@thellump7253 4 года назад
മോൾഡിൽ ഏതെങ്കിലും പഴയ oil എണ്ണ ഉപഴോഗിച്ചാൽ നല്ല ഫിനിഷിങ് കിട്ടും
@NTNShanuVlog
@NTNShanuVlog 4 года назад
അതെ,,, Thanks 😍🙏
@reshmikesav5681
@reshmikesav5681 2 года назад
Super idea...
@NTNShanuVlog
@NTNShanuVlog 2 года назад
സന്തോഷം,,, Thanks ❤️❤️❤️🙏🙏
@nashva8115
@nashva8115 4 года назад
Supper aayitund
@manojvarghese1858
@manojvarghese1858 4 года назад
Super very good idiea
@NTNShanuVlog
@NTNShanuVlog 4 года назад
വളരെ സന്തോഷം,,,❤
@susmipj6219
@susmipj6219 3 года назад
Super idea.keep it
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks ❤️❤️🙏🙏
@hasna9529
@hasna9529 4 года назад
ടൈലിന്റെ പുറത്തു സിമന്റ് തേച്ച ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് പതിയെ ഒന്ന് തുടച്ചു കൊടുത്താൽ,,, ടൈലിന്റെ പുറത്തെ സിമന്റ് വേഗം പോയിക്കിട്ടും... ഉരച്ചു കളയേണ്ടതില്ല
@NTNShanuVlog
@NTNShanuVlog 4 года назад
അതെ, താങ്കൾ പറഞ്ഞത് കരക്ടാണ്,,, അങ്ങിനെ ചെയ്താ മതി,,, ടൈലുകൾ ഇളകിപ്പോവേണ്ടെന്നു കരുതിയാണ് ഇങ്ങനെ കാണിച്ചത്,, Thanks😍😍😍
@chinjushanisvlogs9279
@chinjushanisvlogs9279 3 года назад
Vallatha idea thanne😍. Inshallah ithonnu try cheyyanam👌👌👌
@NTNShanuVlog
@NTNShanuVlog 3 года назад
സന്തോഷം,, Thanks ❤️❤️🙏🙏
@tomigeorge1949
@tomigeorge1949 4 года назад
ആ ടൈലിന്റെ മുകളിലുള്ള സിമൻറ് ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ തുണികൊണ് തുടച്ചു നീക്കുന്നതല്ലായിരുന്നോ എളുപ്പം ... എന്തെങ്കിലും കുഴപ്പം വരുമോ
@NTNShanuVlog
@NTNShanuVlog 4 года назад
ഒരു കുഴപ്പവുമില്ല, അര മണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ് തുണികൊണ്ട് തുടച്ചും ടൈലിനു മുകളിലെ സിമൻറ് മാറ്റാം.... ടൈല് ഇളകാതെ ശ്രദ്ധിക്കണം എന്നു മാത്രം,,,, ടൈല് ഇളകിപ്പോവണ്ട നന്നായി സെറ്റായിക്കോട്ടെ എന്നു കരുതിയാണ് ഈ രീതി കാണിച്ചത്,,, സന്തോഷം, Thanks❤
Далее
Моя Бывшая - Зомби Вернулась!
24:45