Тёмный

ഓസ് പൈപ്പും ബക്കറ്റും ഉപയോഗിച്ച് ചെടിച്ചട്ടി ഉണ്ടാക്കാം Flower Pots Making | Simple Cement ₹30/- 

Midhunum Ammayum
Подписаться 89 тыс.
Просмотров 768 тыс.
50% 1

🪣ബക്കറ്റ് കൊണ്ട് ചെടിച്ചട്ടി ഉണ്ടാക്കാം
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
• Bucket കൊണ്ട് ചെടിച്ചട...
റേഷൻ കടയിലെ ചാക്ക് കൊണ്ട് ഒരു ചെടിച്ചട്ടി.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
• റേഷൻ കടയിലെ ചാക്ക് കൊണ...
₹5 രൂപ ചിലവിൽ ചെടിച്ചട്ടി വീട്ടിൽ ഉണ്ടാക്കാം.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
• 5 രൂപ ചിലവിൽ ഇനി ചെടിച...
₹20രൂപ ചിലവിൽ വലിയ ചെടിച്ചട്ടി വീട്ടിൽ ഉണ്ടാക്കാം.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
• ചെടിച്ചട്ടി ഉണ്ടാക്കാൻ...
______________________________________________________
പൈപ്പും 🪣ബക്കറ്റും കൊണ്ട് ഞാനും അമ്മയും ഉണ്ടാക്കിയ ചെടിച്ചട്ടി ❤️💕
ഇനി നിങ്ങൾക്കും ഉണ്ടാക്കാം ✌🏻
ചട്ടി ഒന്നിന് ₹30/- രൂപ മാത്രം ചെലവ് 🤑
എത്ര വേണമെങ്കിലും ഉണ്ടാക്കാം 🥀
നമ്മൾ ഉണ്ടാക്കിയത് നോക്കുമ്പോൾ
തന്നെ നമുക്ക് ഒരു സന്തോഷമുണ്ടാകും.😊😋
_______________________________________________________
ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
* ബക്കറ്റ് 🪣
*പൈപ്പ്
* സിമൻറ്
* പെയിൻറ് 🖌️

Развлечения

Опубликовано:

 

16 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 370   
@saidalaviopopsaidalavi419
@saidalaviopopsaidalavi419 Год назад
അമ്മ തന്നെ താരം...മകനെ സപ്പോർട്ട് ചെയ്യുന്ന സ്നേഹ നിധിയായ പൊന്നമ്മ....God bless you both
@rahimiasshj
@rahimiasshj Год назад
ഒരു നല്ല നിർമിതി. അമ്മയെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ.
@mohanankk2674
@mohanankk2674 Год назад
അമ്മയും മകനും സൂപ്പർ ഒപ്പം അടിപൊളി നിർമിതി യും 👌👌👌
@shamnashamna438
@shamnashamna438 Год назад
നിങ്ങടെ സ്നേഹം കാണുമ്പോൾ കൊതിയാവുന്നു. ഇതുപോലെ ഒരമ്മയെ കിട്ടാൻ ചേട്ടൻ ഭാഗ്യം ചെയ്തിട്ടുണ്ട് 🥰🥰🥰🥰
@MidhunKhanPtb
@MidhunKhanPtb Год назад
🤗🤗🤗🤗🤗
@razakpulpally5590
@razakpulpally5590 4 месяца назад
നമ്മുടെ അമ്മയാണ് നമ്മുടെ സ്വർഗ്ഗം
@4smedia163
@4smedia163 9 месяцев назад
അമ്മയും മകനും തമ്മിലുള്ള സ്നേഹമാണ് ഇതിൽ പ്രധാനം
@truthseeker4813
@truthseeker4813 Год назад
സ്നേഹമുളള അമമയും മകനും !!! താന്ക്സ് !!
@raninoble9912
@raninoble9912 8 месяцев назад
വളരെയേറെ ഇഷ്ടപ്പെട്ടു God Bless You
@seemadhini5209
@seemadhini5209 6 месяцев назад
സൂപ്പർ ചെടിച്ചട്ടി അമ്മയും മകനും സൂപ്പറായി ചെയ്തു 👌👌👌
@mohandasullattil4873
@mohandasullattil4873 Год назад
വളരെ നല്ല നിർമ്മാണ രീതി. അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ. God bless you. 🙏
@parameswaranbhaskaran7453
@parameswaranbhaskaran7453 5 месяцев назад
പൈപ്പ് എത്ര മീറ്റർ വേണം ഒരിഞ്ചു പൈപ്പാണോ
@shamsudheenk8381
@shamsudheenk8381 Год назад
Very good വളരെ ഇഷ്ടപ്പെട്ടു,👌👌👌💐💐💐
@ayyappadas5800
@ayyappadas5800 8 месяцев назад
കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ. അമ്മയാണ് കാണപ്പെട്ട ദൈവം. ആ അനുഗ്രഹം മകനുള്ളിടത്തോളം മകന്റെ ഭാവി ശോഭനം all the best. ഇനിയും വീഡിയോകൾ കാണാം
@sanuwandoor7595
@sanuwandoor7595 Год назад
അടിപൊളി ചെടിച്ചട്ടി Very beautiful ❤️
@newslite8744
@newslite8744 Год назад
ഞെട്ടിപ്പോയി ഇത്രയും നന്നായി വരും എന്ന് വിചാരിച്ചിരുന്നില്ല നല്ലൊരു വീഡിയോ വളരെ നന്ദി
@joygeorge4062
@joygeorge4062 6 месяцев назад
Very good flower pot, good efforts revealed good results, thank you both.
@aswathythomas9192
@aswathythomas9192 Год назад
ഞാൻ ഇന്ന് ആദ്യം കാണുന്നെ... 👌❤️അമ്മ ❤️🔥മിഥുൻ... സൂപ്പർ ഐഡിയ... നല്ല ചട്ടി 👍
@seenathsalim3644
@seenathsalim3644 Год назад
സ്, നേഹ മുള്ള അമ്മയും മകനും👍👍
@SheebaSatisan
@SheebaSatisan 8 месяцев назад
❤ chedichatti super athupole ammayum monum .
@radhakrishnannair2589
@radhakrishnannair2589 Год назад
Kollam super aayittunde, good look
@ma19491
@ma19491 11 месяцев назад
Adipoli....amma oru super hero thanne....
@nasarudeenmuhammedillias3839
@nasarudeenmuhammedillias3839 8 месяцев назад
ഞാനും ചെടി നടാനും ചെടിച്ചട്ടി ഉണ്ടാക്കാനുമൊക്കെ ഒത്തിരി താൽപര്യമുള്ള കൂട്ടത്തിലാണ്... ഇതിനുമുമ്പ് യൂട്യൂബിൽ കണ്ട് പല രീതിയിലുള്ള ചെടിച്ചട്ടികളും ഞാൻ ഉണ്ടാക്കി പരീക്ഷിച്ച് നോക്കിയിട്ടുണ്ട്... ചിലതൊക്കെ ഫ്ലോപ്പ് ആയിട്ടുണ്ട്.. ചിലതൊക്കെ വിജയിച്ചിട്ടുമുണ്ട്.. അതിനെക്കാളുമൊക്കെ ഒരു വെറൈറ്റിയും ഭംഗിയും ഇത് കണ്ടിട്ട് തോന്നുന്നു.. ഒഴിവുസമയം ഇതിന്‍റെ നിര്‍മ്മിതി ഒന്നു പരീക്ഷിക്കണം... നിങ്ങൾക്ക് അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ... സ്നേഹനിധിയായ അമ്മയും അതിനൊത്ത മകനും, അല്ലെങ്കിൽ സ്നേഹനിധിയായ മകനും അതിനൊത്ത അമ്മയും... എങ്ങിനെ പറഞ്ഞാലും അത് നിങ്ങള്‍ക്ക് രണ്ടാള്‍ക്കും യോജിക്കുന്നത് തന്നെയാണ്... രണ്ടാളെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...
@vidhyasameesh5538
@vidhyasameesh5538 Год назад
അമ്മയും മോനും സൂപ്പർ 👏👏👏😘😘👏👏👏🙏🙏🙏
@puzzleman6470
@puzzleman6470 Год назад
👍👍 അമ്മയും മോനും ❤️❤️
@santhoshkumarml
@santhoshkumarml Год назад
അടിപൊളി ❤
@ramachandranpovara3358
@ramachandranpovara3358 Год назад
നല്ല ഐഡിയ. ചെടിച്ചട്ടി നന്നായിട്ടുണ്ട്. അമ്മക്കും മകനും അഭിനന്ദനങ്ങൾ. ചട്ടിയുടെ കട്ടി കറച്ചു കൂടി കുറച്ചാൽ ഭാരം കുറയും അതോടൊപ്പം ഉള്ളിൽ കൂടുതൽ സ്ഥലം കിട്ടുകയും ചെയ്യും.😊
@ravindranambalapatta1311
@ravindranambalapatta1311 Год назад
👍 അടി പോളി.നല്ല അവതരണം.
@philipphilipose1554
@philipphilipose1554 Год назад
Super Good, thankyou very much.
@nainakallatra1240
@nainakallatra1240 Год назад
Wow ammayum monum polich
@vijayanac461
@vijayanac461 4 месяца назад
സംഭവം super
@rajupunalur8309
@rajupunalur8309 Год назад
VERY GOOD THANKS. .
@user-li9ib5ei2t
@user-li9ib5ei2t 6 месяцев назад
Beautiful pot. Adipoli👌
@johnsonthampi1711
@johnsonthampi1711 Год назад
സൂപ്പർ മോൻ നല്ല അമ്മ ❤❤❤
@illuminati5063
@illuminati5063 8 месяцев назад
Verry good idea thanks a lot
@manjupaulose8704
@manjupaulose8704 4 месяца назад
കൊള്ളാം അടിപൊളി
@vishnu9449
@vishnu9449 6 месяцев назад
നന്നായിട്ട് ഉണ്ട് 👌❤️
@preyetan
@preyetan 6 месяцев назад
sweet mother and son congratulations
@indirar1454
@indirar1454 Год назад
സൂപ്പർ ആയിട്ടുണ്ട്. 👌👌
@rkprkp3649
@rkprkp3649 3 месяца назад
Suuuupr....enikum undakanam
@minisankar7108
@minisankar7108 Год назад
Blessed Amma and mon. 👍👍👍👍🥰🥰🥰🥰
@KumarKs-kf7ix
@KumarKs-kf7ix 4 месяца назад
Very very super job thanks madam
@hussainhuss1734
@hussainhuss1734 6 месяцев назад
അമ്മയും മോനും അടിപൊളി 🤝👏👏👏❤
@sachu2138
@sachu2138 Год назад
സൂപ്പർ 👍👍👍👍
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 Год назад
വളരെ നല്ല വീഡിയോ, ഒപ്പം നല്ല അമ്മയും മകനും. സൂപ്പർ 🌹🌹🌹
@MidhunKhanPtb
@MidhunKhanPtb Год назад
Thanks 🙏
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns 8 месяцев назад
സൂപ്പർ ❤❤❤
@sandyak4361
@sandyak4361 Год назад
👌🏾 aanu tto ammayum monum undaakiya chatti
@KochumonKailasam-zs1mf
@KochumonKailasam-zs1mf Год назад
Bhaay kollaam ithupole cheyyanam veetil
@daisyjoseph570
@daisyjoseph570 Год назад
സൂപ്പർ
@ajayakumarbs3316
@ajayakumarbs3316 Год назад
Super idea👌👌
@anumolanumol1767
@anumolanumol1767 Год назад
അടിപൊളി പൊളിച്ചിട്ടോ
@dreamheaven3243
@dreamheaven3243 Год назад
Ammayum monum adipoli🥰🥰🥰🥰
@ramakrishnanvp-jk5if
@ramakrishnanvp-jk5if 11 месяцев назад
നല്ല അമ്മ സുപ്പർ
@shannoansari4209
@shannoansari4209 11 месяцев назад
Very good job good experience
@jeyarajantony1838
@jeyarajantony1838 Год назад
SNEHAMULLA AMMAAAAAA. GOOD INFORMATION
@angleranilvmy4823
@angleranilvmy4823 Год назад
കിടു💙✌️
@hassanp6253
@hassanp6253 Год назад
Adipoli adipoli❤
@sakeena3218
@sakeena3218 Год назад
Super super super Ammayum monum ചെടിച്ചട്ടിയും super
@MidhunKhanPtb
@MidhunKhanPtb Год назад
Thanks 🫂🫂
@Rumlethbegum-yf7tm
@Rumlethbegum-yf7tm 4 месяца назад
Loveable Mom and son❤
@jayalakshmigopalakrishnan721
Great idea
@suvarnapjm495
@suvarnapjm495 Год назад
നിങ്ങൾ ഉണ്ടാക്കിയ ചാക്ക് ചട്ടി ഞാനും ഉണ്ടാക്കി... അടിപൊളിയായി
@MidhunKhanPtb
@MidhunKhanPtb Год назад
സന്തോഷം. അത് തുറന്നു പറയാൻ കാണിച്ച മനസ്സിന് നന്ദി.
@mayavillu2105
@mayavillu2105 Год назад
ഇത് ഒക്കെ ആണ് ആളുകൾക്ക് ഉബകാരo ഉള്ള വീഡിയോ 👍👍
@MidhunKhanPtb
@MidhunKhanPtb Год назад
Thanks q sir
@aleyammajohn4155
@aleyammajohn4155 6 месяцев назад
May God bless you both
@manjusajeevan9795
@manjusajeevan9795 Год назад
വളരെ നന്നായിട്ടുണ്ട് 👍👍
@abbash4948
@abbash4948 Год назад
ചട്ടിയേക്കാൾ മനോഹരമാണ്,അമ്മയോടുള്ള പെരുമാറ്റം. അഭിനന്ദനങ്ങൾ..
@asyaaboobackar5558
@asyaaboobackar5558 Год назад
Amma super
@lillykavungal-xr9ji
@lillykavungal-xr9ji 5 месяцев назад
Congratulations very good👍
@user-vz1qx8gx5h
@user-vz1qx8gx5h 3 месяца назад
Cattiyekal. Montesneham. Kandupadikanam eppolathemakkal nishekalagatha ❤❤❤❤❤
@radhakrishnanmayalil9279
@radhakrishnanmayalil9279 Год назад
അടിപൊളി
@jayaanil9651
@jayaanil9651 Год назад
അടിപൊളി മോനെ ആ അമ്മയ്ക്കും🥰👍🥰
@haribahadurgurung3653
@haribahadurgurung3653 7 месяцев назад
Very good i like this pot
@raphaelouseph4873
@raphaelouseph4873 6 месяцев назад
Good idea thanku
@anwarammoth4542
@anwarammoth4542 Год назад
Yellow & Black combination നന്നായിരിക്കും 👍🏻
@abdulsameesh9501
@abdulsameesh9501 Год назад
amma and makan super
@rajanbabumk2422
@rajanbabumk2422 7 месяцев назад
വ്യത്യസ്തമായ ഒരു നിർമ്മാണം മനോഹരം ആയിട്ടുണ്ട് (സിമന്റ് എത്ര മണൽ എത്ര എന്ന് കൂടിപറയേണ്ടിയിരുന്നു)
@user-gc5dp7eq3l
@user-gc5dp7eq3l 4 месяца назад
സൂപ്പർ 👍🏻👍🏻👍🏻
@user-oz9oe6br1h
@user-oz9oe6br1h 2 месяца назад
Thanks Super
@user-xm1gp4vk8e
@user-xm1gp4vk8e 5 месяцев назад
👌അടിപൊളി
@shamlashamlath3992
@shamlashamlath3992 Год назад
അമ്മയും മോനും അടിപൊളി ആണ് നൈസ് 👏👏👏👏👍😍😍👍👍😍😍
@MidhunKhanPtb
@MidhunKhanPtb Год назад
Thanks 👍
@thinkissue7517
@thinkissue7517 Год назад
അമ്മ തന്നെ താരം🥰
@Rumlethbegum-yf7tm
@Rumlethbegum-yf7tm 4 месяца назад
Superb. Monay God bless you ❤
@mashoodvazhayil8782
@mashoodvazhayil8782 7 месяцев назад
വീഡിയോയെ കാളും ഇഷ്ടപെട്ടത് ഈ അമ്മയെയും മകനെയും ആണ് ദെയിവനുഗ്രഹം ഉണ്ടാവട്ടെ
@jessyjob1040
@jessyjob1040 8 месяцев назад
അമ്പോ...അമ്മയും മോനും നല്ല മാച്ച്, PNE നല്ല സ്നേഹമുള്ള മോനും അമ്മയും അതാണ് കൂടുതൽ ഇഷ്ടയത്.എന്നും അങ്ങനെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസകൾ....keep it up
@razakrazak4784
@razakrazak4784 7 месяцев назад
അമ്മ സൂപ്പർ
@aansraikrishna2307
@aansraikrishna2307 Год назад
സ്നേഹത്തോടെ ഉള്ള ഈ ഉത്പന്നം 100% ok ആയിരിക്കും
@vijayanvnviju137
@vijayanvnviju137 Год назад
Supper Ammachy
@angelangelmary4683
@angelangelmary4683 Год назад
Very good👍👍
@soyasworld2549
@soyasworld2549 Год назад
Wow beautiful
@user-qk8lb6ij6u
@user-qk8lb6ij6u 3 месяца назад
wow super
@byjukv6171
@byjukv6171 Год назад
വളരെ നന്നായിട്ടുണ്ട്
@MidhunKhanPtb
@MidhunKhanPtb Год назад
Thank you sir 😘
@sanjuthomas3212
@sanjuthomas3212 Год назад
Amma viyarkkunnatu kandu monu sankadam God bless
@user-gb6rm8gu7b
@user-gb6rm8gu7b 5 месяцев назад
Very good
@mohammadkoya4842
@mohammadkoya4842 3 месяца назад
എനിക് അസൂയ തോന്നുന്നു അമ്മയ്ക്കും മകൻ കും ഒരായരം നന്ദി
@aaliashajithomas9766
@aaliashajithomas9766 6 месяцев назад
Nice idea.
@janakkumar9248
@janakkumar9248 Год назад
Very good keep it up✌
@ajmalaju5628
@ajmalaju5628 5 месяцев назад
Ammyu makanu settale ❤
@mohammedinaz4430
@mohammedinaz4430 Год назад
Super.idea
@binoymathew9195
@binoymathew9195 2 месяца назад
Nice design
@sarayusmusic431
@sarayusmusic431 Год назад
വ്യത്യസ്തമായൊരു നിർമ്മാണ രീതി. ഇഷ്ടപ്പെട്ടു. Hose Pipe (ഹോസ് പൈപ്പ്)-നെ ഓസ് പൈപ്പ് ആക്കേണ്ടിയിരുന്നില്ല.
@jollyammavarghese3638
@jollyammavarghese3638 2 месяца назад
Kunnikuruvinte varnam poleyundu, Hai very good !
@shynimolreji5725
@shynimolreji5725 8 месяцев назад
Paavam amma🥰🥰🥰🥰❤❤❤
@thallalthallu9207
@thallalthallu9207 Год назад
സൂപ്പർ അമ്മ യുടെ കരവിരുത് മകൻ കള്ളൻ അമ്മയ്ക്ക് ആശംസകൾ 🙏🙏🙏🙏
@raheemacheroor4463
@raheemacheroor4463 Год назад
Adipoli
@ummaenterajakumari8400
@ummaenterajakumari8400 Год назад
Supper bro 👌🏻
Далее
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
Просмотров 683 тыс.
Освежился в жаркий день
0:59
Просмотров 3,8 млн