Тёмный

The ride for a Sunset - Hampi on CBR 650R 

Strell In Malayalam
Подписаться 1 млн
Просмотров 264 тыс.
50% 1

The ride for a Sunset - Hampi on CBR 650R
Spiritual Wanderlust: / 7929gkp

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@strellinmalayalam
@strellinmalayalam 4 года назад
എന്റെ മറ്റു ട്രിപ്പ് വീഡിയോസ് ഇവിടെ കാണാം 😊 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0tiTR8KqqIM.html
@tripnz5436
@tripnz5436 4 года назад
സ്ട്രെല്ലേ.... ഒരു സംശയം..... Strell ഉപയോഗിക്കുന്ന.... വീഡിയോ എഡിറ്റർ ഏതാ..... ?🙄😍😍😍pwoli
@shravanav993
@shravanav993 4 года назад
Strell dude Can you do an expectation video of the Aprilia GPR250? Please
@rahulnarayanv9160
@rahulnarayanv9160 4 года назад
Bs6 Duke 250 review cheyanne macha pls
@Pranavkarma_
@Pranavkarma_ 4 года назад
Bro oru QnA koodi cheyyo plez
@ancilsuresh3885
@ancilsuresh3885 4 года назад
Bro how much your agv helmet cost??
@tripnz5436
@tripnz5436 4 года назад
സ്‌ട്രെലിന്റെ ഒപ്പം ഒരു ചെറിയ റൈഡ് എങ്കിലും അടിക്കാനും....... ഒരു സെൽഫി എടുക്കാനും കൊതിക്കുന്നവർ...... ലൈക്ക് ബട്ടൺ സ്നേഹത്തിന്റെ നീല നിറം കൊണ്ട്...... ഒന്ന് തഴുകിക്കെ 😍😍😍😍😍😍😘😘😘😘
@rakeshn9118
@rakeshn9118 4 года назад
ഒന്ന് കാണണമെന്ന് കൊതിയുണ്ട്
@arjunajikumar7502
@arjunajikumar7502 4 года назад
Anikum
@adarshrajendran8865
@adarshrajendran8865 4 года назад
🖐️
@maneeshmohananm1170
@maneeshmohananm1170 4 года назад
👍👍
@ajayml902
@ajayml902 4 года назад
Kandallum pullikaran helmet urilla 🥺
@prajithp2442
@prajithp2442 4 года назад
കേട്ട് തുടങിയാൽ skip ചെയ്യാൻ കൂടി തോന്നിക്കാത്ത അവതരണം 👌👏👏👏👏👍
@jacobdevachan781
@jacobdevachan781 4 года назад
ath sathyam ..oru vallatha feel avatharana sheshi ..
@anandhusaji6074
@anandhusaji6074 4 года назад
Sathiyam
@joelmathew7178
@joelmathew7178 4 года назад
Sathyam
@nasifnasi3278
@nasifnasi3278 4 года назад
Sathiyam
@fawaska1156
@fawaska1156 4 года назад
Enth skip nan reverse adikkalann.. some part....
@rahulrioz3118
@rahulrioz3118 4 года назад
ഹാ ഇജ്ജാതി ഫീൽ 💞 Strell ഇഷ്ടം
@riderajith2712
@riderajith2712 4 года назад
Santhosh George kulangarayku pakaram Santhosh George kulangara maathram😍
@jishnudas127
@jishnudas127 4 года назад
സന്തോഷ് ജോർജ്ജ് കുളങ്ങര വെറെ സ്ട്രെൽ വേറെ നീ രണ്ടും കൂടി ചേർത്ത് മെഴുകാതെ !
@rahulrioz3118
@rahulrioz3118 4 года назад
@@riderajith2712 ഞാനൊരു അതിശോക്തി പറഞ്ഞത് ആണ് bro 😌
@rahulrioz3118
@rahulrioz3118 4 года назад
@@jishnudas127 ഒരു അതിശയോക്തി പറഞ്ഞത് ആണ് da 😊 വേറെ ഒന്നും ഉദ്ദേശിച്ചിട്ടില്ല 🙂
@rahulrioz3118
@rahulrioz3118 4 года назад
@@alexanto4747 😌😌
@stanley1134
@stanley1134 4 года назад
“You dont have to chase things in your life, if your hard-work is genuine true things will come into your life” - Absolutely correct
@mohamedfayas.n2124
@mohamedfayas.n2124 3 года назад
❤️❤️
@sirajp295
@sirajp295 4 года назад
ആനന്ദം മൂവി കണ്ട ഫീലുണ്ട്...... ഹംബ്ബി............,🥰🥰🥰🥰
@snp-zya
@snp-zya 4 года назад
എന്താണെന്ന് അറിയില്ല എവിടെ റെഡ് CBR കണ്ടാലും Strell മച്ചാനെ ഓർമ്മ വരും😍 വീഡിയോ കാണുന്ന പലർക്കും അങ്ങനെ ആയിരിക്കാം!
@anandhu1126
@anandhu1126 4 года назад
😍💯
@navaneeth5171
@navaneeth5171 4 года назад
Sathyam
@jayakrishnan3759
@jayakrishnan3759 4 года назад
ഇനി 650 കാണുമ്പോൾ പിടിച്ചു നിർത്തി ഹെൽമെറ്റ്‌ ഊരിച്ചോണം !!!
@snp-zya
@snp-zya 4 года назад
@@jayakrishnan3759 pnalla
@adhinadh_
@adhinadh_ 4 года назад
Sathyam mathram
@snp-zya
@snp-zya 4 года назад
2:32 നീലാകാശം പച്ചക്കടൽ ചുമന്ന ഭൂമി💞 ആഹ് അന്തസ്സ്👌
@bilnakvincent5403
@bilnakvincent5403 4 года назад
One of the best travelogue that i have heard...Don’t feel like clicking the fast forward button...Your commentary makes the video perfect...Done well ..All the best...CBR ❤️
@rajanipattayil1893
@rajanipattayil1893 4 года назад
You had said a crct thing
@arshedkhan6549
@arshedkhan6549 4 года назад
ആനന്ദം സിനിമ കണ്ട് ഹമ്പിയെ വെറുത്ത എന്നെ ഹംപി പോകാൻ തോന്നിപ്പിച്ച സ്ട്രെൽ ബ്രോ 😍🔥
@nh4iii_
@nh4iii_ Год назад
വെറുക്കാൻ എന്താ കാരണം
@vshnulal_
@vshnulal_ 4 года назад
മൂത്രം ഒഴിക്കാൻ വേണ്ടി എണീറ്റ ഞാൻ.. (ഇതിപ്പോ ലാഭായല്ലോ..)😍 Feelgud video ആണ് strell ന്റെ മെയിൻ.. 💞
@hexotheblack6492
@hexotheblack6492 4 года назад
ഒരു നാലാം ക്ലാസ്സിലെ Diary എഴുതി വായിച്ച ഒരു സുഖം ❤️😍
@ashik0097
@ashik0097 4 года назад
@@CHARLIETHEMOTOLOVER Please എന്റെ ചാനൽ Subscribe ആക്കി തരുമോ..... 🙏🙏🙏🙏
@techvlogs7187
@techvlogs7187 4 года назад
"You dont have to chase things in your life,If your hardwork is genuine truethings will come to your life" - Strell
@rojinjuliet
@rojinjuliet 4 года назад
𝙲𝚘𝚙𝚢 𝚝𝚑𝚊𝚝 ☺
@arunvellarithara
@arunvellarithara 4 года назад
ഒരു സഫാരി ചാനൽ കാണുന്നത് പോലെ ഉണ്ടായിരുന്നു strellee... അടിപൊളി👏❤️🤗
@nimaxo2012
@nimaxo2012 4 года назад
മുൻപെങ്ങോ മനസ്സിൽ കൊണ്ട് നടക്കുകയും പിന്നെയെപ്പൊഴോ മറവിയിലേക്ക് ആണ്ടുപോവുകയും ചെയ്ത ഹംപിയെ മടക്കിത്തന്നതിന് നന്ദി. Thank You STRELL. 😊
@the_explorer3823
@the_explorer3823 4 года назад
എന്റെ ഒരു അഭിപ്രായം നിങ്ങള് ഒരു ചാനൽ കോടെ തോടങ്ങ് സ്ട്രെൽ വ്ലോഗ്സ് എന്ന് Ejjathi feel 😍😍😍
@azharm3234
@azharm3234 4 года назад
Polikkum... 😍😍😍😍
@muhammedarshad7512
@muhammedarshad7512 4 года назад
Yaa 👌
@amaltom1741
@amaltom1741 4 года назад
മച്ചാനെ lockdown സമയത്തു തുരുതുരാ video ഇട്ടു ചുമ്മാ വെറുപ്പിക്കാത്തത് നിങ്ങൾ മാത്രമേ ഉള്ളു.👍👍
@basharx6647
@basharx6647 3 года назад
അതിന് കാരണം എന്താ ന്നാ അറിയോ. ഈ വണ്ടിയും കൊണ്ട് പൊറത്തിറങ്ങാൻ പാട്ടേണ്ടേ?
@30_kannannb38
@30_kannannb38 4 года назад
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷ്‌ ജോർജുകുളങ്ങര ചേട്ടനേം സഞ്ചാരവും ഓർമവന്നു Nice video ഇനിയും ഇതേപോലുളള Videos പ്രതീക്ഷിക്കുന്നു
@dhakkeel
@dhakkeel 4 года назад
എനിക്കും തോന്നി ...... ഇനിയിപ്പോ strell അങ്ങേർക്ക് പഠിക്കുകയാണോന്ന്.....
@Vandipranthan
@Vandipranthan 4 года назад
:) kidu
@strellinmalayalam
@strellinmalayalam 4 года назад
Thank you :)
@aaromals3795
@aaromals3795 3 года назад
Hi bro
@sreekumar2548
@sreekumar2548 3 года назад
ഹിസ്റ്ററി പഠിച്ചു തുടങിയാൽ അതൊരു ജിൻ ആണ്. ചരിത്രം എന്നും ഇഷ്ടം 😍
@thefuelinjector613
@thefuelinjector613 2 года назад
💯
@irfanhabeb4436
@irfanhabeb4436 4 года назад
ഒരു വ്ലോഗ്ഗിങ് ചാനൽ കൂടെ അങ്ങ് തുടങ്ങൂന്നേ😍😍😍 Travel vlogs ഒക്കെ ഒരേ പൊളി😍🔥
@strellinmalayalam
@strellinmalayalam 4 года назад
Ivide thanne upload cheythal pore :)
@syedmohammedafnan7638
@syedmohammedafnan7638 4 года назад
Mathi dhadh mathi
@irfanhabeb4436
@irfanhabeb4436 4 года назад
@@strellinmalayalamവോ മതി😍❤️❤️
@sarathbabu2939
@sarathbabu2939 4 года назад
Mathi mathi dharaalam Pakshe cheyyanam
@muhammedarshad7512
@muhammedarshad7512 4 года назад
@@strellinmalayalam ഓഹ് പിന്നെന്താ 👌🔥
@jishnuv5394
@jishnuv5394 4 года назад
ലെ സന്തോഷ് ജോർജ് കുളങ്ങര 🤔: ഇനിയും ഇവനെ വളരാൻ അനുവദിച്ചുകൂടാ... 🤯
@SARKEETGRAM
@SARKEETGRAM 4 года назад
😄😄👍
@arunvellarithara
@arunvellarithara 4 года назад
😅😅
@blessenblessen3405
@blessenblessen3405 4 года назад
കാടും മലകളും ആണ് നമ്മടെ ഒരു ലൈൻ⛰️🏞️
@sreelusreelakshmi7069
@sreelusreelakshmi7069 4 года назад
നിങ്ങളുടെ സൗണ്ട് എന്തു ക്യൂട്ട് ആണ് മച്ചാനെ ♥️♥️♥️
@manukrishna.j3168
@manukrishna.j3168 4 года назад
ശശീടെ മകൻ കിരൺശശി😜 (കരിക്ക്♥️)
@abinraj6160
@abinraj6160 4 года назад
വീഡിയോ കാണുന്നതിനിടക്കു speedometer നോക്കിയവർ ലൈക്ക് അടി
@TripBuddy46
@TripBuddy46 3 года назад
😂njn
@arjunajikumar7502
@arjunajikumar7502 4 года назад
രാവിലെ katanum കുടിച് വീഡിയോ കാണുന്ന ഞാൻ
@baluu3315
@baluu3315 4 года назад
YOU DONT HAVE TO CHASE THINGS IN YOUR LIFE.IF YOUR HARDWORK IS GENUINE TRUE THINGS WILL COME TO YOU-STRELL Pwoliiii😍😍😍😍 Ithokke evidenn varunnnu😀
@hooliganzam3739
@hooliganzam3739 2 года назад
Narration is top class ♥️ please do more like these along with the review videos.
@08.allwynsunny21
@08.allwynsunny21 4 года назад
The best travelogue ever seen... 👏👏
@rahel187
@rahel187 4 года назад
ഗൃഹാതുരത്വം 😂 പേടി ഒട്ടും ഇല്ലെങ്കിലും ധൈര്യം ചോർന്ന് പോയി..😆😆 video orupaad ishtaayi..
@abhisankar263
@abhisankar263 4 года назад
1:42 ഇങ്ങനെ പഴയ ഹിസ്റ്ററിയൊക്കെ അയവിറക്കി കൊണ്ട് ഹൈവേയിലൂടെ ഞങ്ങൾ പതുക്കെ നീങ്ങി 85-124Km/ hr 😂
@nahasmoothedath2341
@nahasmoothedath2341 4 года назад
പതുക്കെയല്ലേ 😁😁
@dervesh8104
@dervesh8104 4 года назад
മിക you tuberum ഇത് പോലുള്ള story 2-3 partay ഇടും പക്ഷെ ഇതൊക്കെ ഒറ്റ പാർട്ടയ് ഇട്ടതിന് ഇരിക്കട്ടെ ഇന്നത്തെ like♥️
@aravinds4301
@aravinds4301 4 года назад
ഇതൊക്ക കാണുമ്പോൾ ആണ്...... ജീവിതത്തിൽ ഇനിയും ഒരുപാട് കാണാൻ ഉണ്ടെന്ന തോന്നൽ.... ജീവിക്കണം എന്ന തോന്നൽ.... 👏👏👏👏👍
@realspice6487
@realspice6487 4 года назад
കിരൺ ശശി കരിക്കു ഫാൻസ്‌ ഉണ്ടോ 😍😍😍😅
@fawazp8797
@fawazp8797 4 года назад
Illa
@Abhishek-mu2ek
@Abhishek-mu2ek 4 года назад
Illaa
@anumtz2715
@anumtz2715 3 года назад
Illa
@maneeshmathew2312
@maneeshmathew2312 4 года назад
ആ ലാസ്‌റ് ഡയലോഗ് ഒരു രക്ഷയില്ലാട്ടോ STRELL ❤️❤️
@Pranavkarma_
@Pranavkarma_ 4 года назад
ഒരു ഹമ്പി പോയ ഫീൽ
@ananthakrishnanrs5174
@ananthakrishnanrs5174 4 года назад
ഒരു Give away contest നടത്തി കൂടെ ? സമ്മാനമായി ബൈക്കോ കാശോ ഒന്നും വേണ്ട.. ജയിക്കുന്നവർക്ക് നിങ്ങളെ കാണാനും കൂടെ ഒരു റൈഡിനും പോകാൻ ഉള്ള അവസരം.🤗
@RK-lt5qq
@RK-lt5qq 4 года назад
Ath nalla idea
@Ranjithmannur
@Ranjithmannur 4 года назад
Le Strell: കാറോ ബൈക്കോ സമ്മാനമായി തരാം.. പക്ഷെ മുഖം കാണിച്ച് ഫോട്ടോ എടുക്കാൻ പറ്റില്ല...😂😂😂
@sudhinoffl
@sudhinoffl 4 года назад
Sathyam bro🙂❤️
@sarathsarathchandran7834
@sarathsarathchandran7834 4 года назад
ബൈക്ക് ഇല്ലത്ത ഞാൻ പിന്നിൽ ഉണ്ടകും
@jishinraj7713
@jishinraj7713 3 года назад
Sometimes my day starts with our touring videos its give me positive and motivating thoughts.
@pianistmallu8002
@pianistmallu8002 4 года назад
Aaa sound 😘...."strell bro"
@alansabu4756
@alansabu4756 4 года назад
YOU DONT HAVE TO CHASE THINGS IN YOUR LIFE . IF YOUR HARDWORK IS GENUINE THINGS WILL COME TO YOU - STRELL TRULY INSPIRATED WORDS 🏍️🌅
@safar8209
@safar8209 4 года назад
പുട്ടേട്ടാ.. പുട്ടേട്ടന്റെ വണ്ടി പഴയതാവുമ്പോ എനിച്ചു തരുവോ... ❤️😁
@navaneeth5171
@navaneeth5171 4 года назад
Athenich Ishttaayi 😂😁😁
@rojinjuliet
@rojinjuliet 4 года назад
𝚂𝚝𝚎𝚎𝚕 𝚙𝚊𝚊𝚝𝚑𝚛𝚊𝚖 𝚟𝚊𝚊𝚗𝚐𝚊𝚊𝚗 𝚊𝚊𝚗𝚘 🤣🤣🤣
@safar8209
@safar8209 4 года назад
@@navaneeth5171 ❤️
@safar8209
@safar8209 4 года назад
@@rojinjuliet ❤️🤣🤣
@ajmaljazzn5727
@ajmaljazzn5727 4 года назад
🤣🤣🤣
@elevive6488
@elevive6488 4 года назад
Oru ANANDHAM film kanda feel Strell❤️❤️
@abilashpnair5474
@abilashpnair5474 3 года назад
The best blog I watched till date . I mean it when I say it . 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@anandhukrishnanmadhavam6726
@anandhukrishnanmadhavam6726 4 года назад
ഓരോ ട്രാവൽ വീഡിയോ കണ്ട് കഴിയുമ്പോഴും മനുഷ്യ നിങ്ങളോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു ❤️❤️❤️❤️😍🤩
@christinsebastian
@christinsebastian 4 года назад
This video take me back to my hampi days on 2016, and now i miss those friends and those 10 beautiful days. Thank you for taking me back to Hampi via your vblog . Its really amazing
@kritheeshkriz6256
@kritheeshkriz6256 4 года назад
Strellinte voice ishttam ullavar like adikk
@hashim2415
@hashim2415 4 года назад
എന്തോ ഒരു ബല്ലാത്ത കുളിര് 👌👌👌.... strell.. 😍
@swathykrishnan9990
@swathykrishnan9990 4 года назад
Tym 12 mani uranganelum munnu ee video kandu kidanna full +ve mood Tq sterll bro😘😘😘
@jyothis4460
@jyothis4460 3 года назад
This enjoyment is because of your hardwork
@akshaysanthosh2847
@akshaysanthosh2847 4 года назад
മനോഹരമായ അവതരണം...... 🥰 മനസ്സ് നിറക്കുന്ന വീഡിയോ ❤️ ലോക്ക് ഡൌൺ ന്റെ ശോകങ്ങൾക്കിടയിലും മനസ്സ് നിറഞ്ഞു 💞
@amalashly2264
@amalashly2264 4 года назад
Strellleee ...touring videos um ini idaam taaa ipoo maatram alllaaa epoozhum ...pwolichu ...love you man 😍😍😍😍😍😍😍😍😍😍😍😍😍😍 you are the best
@ten6205
@ten6205 4 года назад
It's feels good hearing you bro. Never stop.
@reyanshricos183
@reyanshricos183 4 года назад
Strell bro you are awesome man I love your videos love you your positive attitude.
@Krish.2001
@Krish.2001 2 года назад
ആഹാ ഒരു മിനി സഞ്ചാരം കണ്ട ഒരു ഫീൽ ☺️🤞🏻 . More than your bike reviews liked your travel vlogs which even inspired us to travel to . Expecting more of this types of videos from ! 🤗
@ajianandas2951
@ajianandas2951 4 года назад
Something missing 😉😉😉 yes show some love in the form of Likes and Coments...
@abhijithabhi7830
@abhijithabhi7830 4 года назад
അടിപൊളി feelings ആണ് bai നിങ്ങളുടെ ട്രാവൽ വ്ലോഗ് ❤️❤️
@dheerajrubisco2006
@dheerajrubisco2006 4 года назад
എല്ലാ rider's നും സൂര്യാസ്തമയം എന്നും ഒരു vibe aane....
@muhammedirfanpk9537
@muhammedirfanpk9537 4 года назад
Narration nalla രസമുണ്ട്. പിന്നെ BGM visuals എല്ലാം അടിപൊളി. പാഠാപുസ്ഥകത്തിൽ പഠിച്ചിട്ടുണ്ട് എങ്കിലും ഞാൻ ആദ്യമായി ഹംപി എന്നത് ശ്രദ്ധിച്ചത് ആനന്ദം എന്ന സിനിമയിലൂടെയാണ്. എന്തോ അതിനോട് ഒരു പ്രത്യേക താൽപര്യം തോന്നി. സുന്ദരമായ ഒരു പട്ടണം. അത് കൊണ്ടാണോ എന്തോ ഇൗ ഒരു യാത്രയും ചെറുതായിട്ട് ആ ഒരു ഫീൽ തന്നത് പോലെ തോന്നി. Nice narration and beautiful visuals and BGM Loved so much
@fasil5774
@fasil5774 2 года назад
Wow 🤩 🤩 🤩
@navaneethsr1426
@navaneethsr1426 4 года назад
Setta ❤️ theruo 😁😁😁 Settan polliya 😁😁😁
@sreegovindm7890
@sreegovindm7890 4 года назад
*Strell please consider this content* *_ആശാനേ വീട്ടിൽ ഇരുപ്പല്ലേ...So, helmet-ൽ എങ്ങനെ ആണ് Go-pro മൗണ്ട് ചെയ്തിരിക്കുന്നത്, use ചെയ്യുന്ന മോഡൽ, ഇങ്ങനെ മൗണ്ട് ചെയ്ത് റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വാങ്ങാൻ പറ്റിയ ഹെൽമെറ്റ്‌, എങ്ങനെ ഉള്ള ഹെൽമെറ്റ്‌ അത്തരക്കാർ തിരഞ്ഞെടുക്കണം, വീഡിയോ എഡിറ്റിംഗ് ആപ്പ്, ക്യാമറ & accessories-നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.??🙂_*
@AlenNomad
@AlenNomad 4 года назад
Ith athyavashyam anu strell machane... Njn Instayil msgum ayachitund...
@letstalkaboutmoney7427
@letstalkaboutmoney7427 4 года назад
@strell....Please consider.....
@s.r8377
@s.r8377 4 года назад
Ya aavashyamaane
@sha_riq_ahammedh
@sha_riq_ahammedh 4 года назад
need
@aswinms
@aswinms 4 года назад
*സ്‌ട്രെലിന്റ* *മലയാളം* *വോയിസ്‌* *ഓവർ* *കേട്ട്* *ഞെട്ടിയവർ* *ഇവിടെ* *വാ*
@Rvideos270
@Rvideos270 4 года назад
ഞെട്ടിയില്ല. കൊഴപ്പാവോ?
@aswinms
@aswinms 4 года назад
@@Rvideos270 പേടിക്കണം 😀😍
@sinanashraf8
@sinanashraf8 4 года назад
I am addicted your voice 💗💗🖤🖤💗💗💯
@historyclubstudio4844
@historyclubstudio4844 Год назад
മനോഹരം.... ചിത്ര ദുർഗ്ഗ മുതൽ ഹോസ്പെട്ട് വരെ നല്ല റോഡ് .... അവതരണം ഗംഭീരം
@mydesignings6851
@mydesignings6851 4 года назад
Hampi historical place in our karnataka, ❤❤
@bennyvarughese1582
@bennyvarughese1582 4 года назад
Machane, You have a great future in travel Vlogging. Your malayalam is brilliant and also your sense of humour. Your videos stand out from other vloggers who show themselves more than scenaries. Keep it up.
@vishnu9371
@vishnu9371 4 года назад
Eee lock down samayathe enganathe vdio itte vishamippikkalle strell etta...🥺🥺 Want to get those awesome days back soon #go corona goooooo😓😓
@MK-yg4dg
@MK-yg4dg 4 года назад
Simply awesome
@aswinks6376
@aswinks6376 3 года назад
Orikkalum nadakkatha agraham anenkilum strellinte video kaanan oru prathyeka feel aan 🥰❤💫
@the6r471
@the6r471 4 года назад
8:27 ഇതെന്റെ sun set അല്ല,എന്റെ sun set ഇങ്ങനെ അല്ല😂💓
@sajulram2332
@sajulram2332 4 года назад
You made my day strell💕
@azeezabdu3739
@azeezabdu3739 4 года назад
Safari TV upgraded version strell bro vallatha feel ayirunnu I'm really enjoyed it
@rahulr299
@rahulr299 4 года назад
Soothing into ears and heart...💓
@deatman7713
@deatman7713 4 года назад
യാത്രയുടെ ദൃശ്യ ഭംഗിയും താങ്കളുടെ വിവരണവും ഞാൻ ആസ്വദിച്ചു.. നന്ദി 🥰
@anandkrishna498
@anandkrishna498 4 года назад
Need more travel blogs 💕
@Athul8055
@Athul8055 4 года назад
ഇടയ്ക്കു കോഴിക്കോട് ഭാഷ പുറത്തുവരുന്നുണ്ട് അല്ലെ.
@fahadmp798
@fahadmp798 4 года назад
😃
@sibinsamdb7407
@sibinsamdb7407 4 года назад
Kozhikode pwoliiiii ane tooo. Bestttttttt👍👍👍👍👍👍👍
@Athul8055
@Athul8055 4 года назад
@@sibinsamdb7407 iam also from calicut bro
@prasobhv4064
@prasobhv4064 4 года назад
Ella divasavum uchakk eneekunna njn inn ravile enthino vendi nerathe eneetu.. Maybe strell bro nte hampi yatra kaanan aavum😉😂
@wandererstories007
@wandererstories007 3 года назад
കൊറോണ ആയിട്ടു പൊറത്തു പോവാൻ പെറ്റാണ്ടിരിക്കുമ്പോ ഈ വീഡിയോ കണ്ടു ആസ്വദിക്കുന്നു 😍❤just poliii💥
@antonyputhanveetil2732
@antonyputhanveetil2732 2 года назад
Yutubil innu vare kandathil oru second പോലും skip adikaand കണ്ടത് നിങ്ങടെ വീഡിയോസ് aanu പ്വോളി അവതരണം 😍😍😍😍
@praveenprasad6308
@praveenprasad6308 4 года назад
കാറ്റടിച്ചു തണുത്ത രണ്ടിറ്റു പോയാലായി... 😁😁😁
@LOGAN-et1cx
@LOGAN-et1cx 4 года назад
Kaatu visunna dhisa anisarich moothramozhcha mathi scene illa😆😅
@strellinmalayalam
@strellinmalayalam 4 года назад
Noted 😁
@LOGAN-et1cx
@LOGAN-et1cx 4 года назад
@@strellinmalayalam 😜
@vishnuchandran2126
@vishnuchandran2126 4 года назад
@@LOGAN-et1cx eda bhayankara😂😂😂😂🤣🤣🤣🤣🤣🤣
@ajinjose4013
@ajinjose4013 4 года назад
Chuzhalikatt akathirunal mathram mathii😂
@vyshnavdwe304
@vyshnavdwe304 4 года назад
വണ്ടി എടുത്തു റോഡിൽ ഇറങ്ങിയാൽ ഇന്ന് വണ്ടിയും പോവും കു*** പോവും. ഈ ഒരു time-ൽ ഇതുപോലൊരു video സത്യം പറഞ്ഞാൽ കൊതിപ്പിച്ചു 😢.വിഷമത്തോടെ യാണെങ്കിലും @ support
@muhammedsaleemkc5831
@muhammedsaleemkc5831 4 года назад
ശ്ശോ.... വല്ലാത്തൊരു feel ഈ വീഡിയോ കണ്ടപ്പോൾ.... ❤what a അവതരണം...👌👏👍🔥❤🥰😍✌🏻🙂 നല്ല കാറ്റ്... അപ്പോ പിന്നെ മൂത്രത്തിന്റെ കാര്യം പറയണ്ടല്ലോ... 😂 പേടി ഒട്ടും ഇല്ലെങ്കിലു൦, ധൈര്യം എവിടെയോ ചോർന്നു പോയി... 😄 ആ പോക്കും... ആ റോഡും... ആ sunset ഉ൦.... ഹോ.. വല്ലാത്തൊരു vibe ഉണ്ടായിരുന്നു.... 😍🥰❤
@krconnect89
@krconnect89 3 года назад
Missing strell machan trip videos like this! Edakku vishamam maran ee video veendum veendum kanum! Most fav video of yours !
@mr_mt_mind
@mr_mt_mind 4 года назад
uff..ijjathi...feel😍😍😍😍😍😍😍 but one heared so far
@akgodop
@akgodop 4 года назад
ശുഭം പറയുന്നതിനോട് താല്പര്യമില്ല.. പഴയ ആ show some love in the form of likes and comments തന്നെയാണ് പൊളി 😊😊
@anandhu7537
@anandhu7537 4 года назад
Ahh pwli.. background music iduvanel ingane idanam voice nu oru കുറവും വരുത്താതെ....
@mav-er-ick
@mav-er-ick 4 года назад
Njn adhyamayitanu oru youtube channel nu comment cheyyunnathu....sarikkum oru trip poyathu pole oru feel...thnk u so much for this...........
@unnikrishnan1010
@unnikrishnan1010 4 года назад
ഒരു ചെറിയ ഹംപി ട്രിപ്പ് പോയി വന്ന പ്രതീതി♥️♥️♥️♥️
@hridhyals7111
@hridhyals7111 4 года назад
Strell orupad istam♥️♥️♥️♥️♥️♥️♥️♥️
@hafizjinn6118
@hafizjinn6118 4 года назад
Ente muthew ....❤️❤️❤️ Ningal oru poli sadanam thanneee...... Kandittt kothiyavunnuuu..... Oru job okke kittiyitt veenam ningalee poole ingane trip okke poogaan ❤️❤️❤️❤️.... Machanee pinne ,, we are waiting for your 💚dominar 250 review 💚
@ebinbaiju2602
@ebinbaiju2602 4 года назад
Nalla adippolli viedo.. 🤩🤩🤩🤩🤩🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍🏍
@alenshibu16
@alenshibu16 3 года назад
Oru vallatha vibe. Strell ishtam
@dhaneshor1407
@dhaneshor1407 4 года назад
Your given some refreshing words 🥰🥰🥰
@kirankuttu3135
@kirankuttu3135 4 года назад
Strell അണ്ണാ.... 😍😍
@thwonder46_
@thwonder46_ 4 года назад
haters ilaate machaan ath strell ayirikum strell istam♥️
@sarath1944
@sarath1944 4 года назад
ആദ്യം like... പിന്നെയാണ് വീഡിയോ കാണുന്നത് തന്നെ
@vishnusurendran2845
@vishnusurendran2845 4 года назад
കേരളത്തിലെ റോഡുകളെ അനുസ്മരിക്കും വിധം ഗ്രിഹാഗുരതം തുളുമ്പുന്ന റോഡുകൾ... പൗളി ഡയലോഗ്
@joelpalex8761
@joelpalex8761 4 года назад
So Peacefull. Strell settaa . Big fan of u..
Далее
Bandipur Forest Bike Ride - Dominar
8:39
Просмотров 193 тыс.
Что думаете?
00:54
Просмотров 564 тыс.
BeastMasters Hawk just had enough #ti13
00:30
Просмотров 259 тыс.
What makes you a Rider ? Mojo Vlog in Malayalam
19:44
Просмотров 232 тыс.
Dream Bike Vaangi - CBR 650R
14:26
Просмотров 426 тыс.
How to choose the Best Helmet || Malayalam
10:05
Просмотров 747 тыс.
Что думаете?
00:54
Просмотров 564 тыс.