Тёмный

A ride to the Hills - Kodaikanal on CBR 650R - Malayalam Tour Vlog - Part 1 

Strell In Malayalam
Подписаться 1 млн
Просмотров 484 тыс.
50% 1

A ride to the Hills - Kodaikanal on CBR 650R - Malayalam Tour Vlog

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@strellinmalayalam
@strellinmalayalam 4 года назад
ട്രിപ്പ് വിഡിയോസിന്റെ കാര്യത്തിൽ ഞാൻ ഒരു കന്യകൻ ആണ് 😁 suggestions ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ 😊 My other trip videos are here 👇 ru-vid.com/group/PLN2wGGZvSpc4h0_2W0zeyvIj10_v8rANk
@ashinrk7878
@ashinrk7878 4 года назад
Expecting more travel videos from you 😍🤞🏻
@foggfinder
@foggfinder 4 года назад
വീഡിയോ കണ്ടു... അത്ര കന്യകൻ ഒന്നുവല്ല....😂👌
@jaishidtk981
@jaishidtk981 4 года назад
Ithupolulla travel videos iniyum predheekshikkunnu
@abhijithmohan7718
@abhijithmohan7718 4 года назад
Pwoli vlog... Iniyum kooduthal videosum ayi varu magane 😁
@pranavprakash7062
@pranavprakash7062 4 года назад
Kanyakano....experts maarinilkkum...👌👌👌
@nidhinudayakumar9651
@nidhinudayakumar9651 4 года назад
പാവങ്ങളുടെ സന്തോഷ്‌ ജോർജ് കുളങ്ങര ✌️
@eldhosebabu823
@eldhosebabu823 4 года назад
@vignesh rk nair SGK 😍
@VSNtechDude
@VSNtechDude 4 года назад
Nde channel subscribe cheyumo bro
@bimal2169
@bimal2169 4 года назад
Strell enum strell thane
@ajeshp669
@ajeshp669 4 года назад
Safari channel free anallo🤔🤔
@vivekaraj92
@vivekaraj92 4 года назад
Satyam🤣
@funtime-ij2hz
@funtime-ij2hz 4 года назад
കണ്ടുകഴിഞ്ഞാൽ ആർകും trip പോകാൻ തോന്നും.എഡിറ്റ് ചെയ്തവനിരികട്ടെ എന്റെവക ഒരു കുതിരപവൻ
@melwinjohn1521
@melwinjohn1521 4 года назад
റൈഡുകൾ മോഹിച്ചു വണ്ടി വാങ്ങിയിട്ട് ഇപ്പോൾ പ്രവാസജീവിതം നയിക്കുന്നവരക്കുള്ള ഏക ആശ്വാസം strell ഇടുന്ന ഈ വീഡിയോസ് ആണ്...
@gaaraplayz3155
@gaaraplayz3155 3 года назад
🥰
@mi_chu3387
@mi_chu3387 3 года назад
Le visit n vanna njaan Miss uh
@mi_chu3387
@mi_chu3387 3 года назад
Bro dubai l aanoo
@KrishnaDas-yj7wm
@KrishnaDas-yj7wm 3 года назад
Same here 🤗
@richulukose9881
@richulukose9881 3 года назад
Vandi vaangaan paisa illathae ridukal mohikkunnavarkk aa vandi koduthoode
@hariprasadm5991
@hariprasadm5991 4 года назад
7:18 "സ്വർഗ്ഗതുല്യമായ റോഡ് പക്ഷെ നോക്കിംകണ്ടും ഒക്കെ ഓടിച്ചില്ലേൽ സ്വർഗത്തിൽ തന്നെ എത്തും" 😂😂😂😂
@ajayjithvijayan3943
@ajayjithvijayan3943 4 года назад
മച്ചാനെ മച്ചാന്റെ സംസാരം ഒരു രക്ഷയുമില്ല. കേട്ടിരുന്നുപോകും. ഒന്നു പോലും skip ചെയ്യാൻ തോന്നില്ല.........
@pameelagopakumar8024
@pameelagopakumar8024 4 года назад
സത്യം
@gaminghero7239
@gaminghero7239 4 года назад
കോളേജിൽ പോകാൻ ഇറങ്ങുന്ന കറക്റ്റ് സമയത്ത് notification വന്നു .... ഇനി കാണാതെ ഒരു സമാധാനം ഇല്ല.. പോയി ഇന്നത്തെ halfday attendencum പോയിക്കിട്ടി....
@strellinmalayalam
@strellinmalayalam 4 года назад
ശ്ശ് ശ്ശ് proxy proxy 😉
@bountyhunter6722
@bountyhunter6722 4 года назад
Same here
@akhilnath5880
@akhilnath5880 4 года назад
@@strellinmalayalam ippo proxy vilikkan nalla rate anu....lime um samosa yum venam athilum bedham attendance ponatha
@muhammedsahir13
@muhammedsahir13 4 года назад
Same to you 😀😀
@fayazfaizy
@fayazfaizy 4 года назад
Same avastha
@anandarajrs9791
@anandarajrs9791 4 года назад
ഒരു trip പോയി വന്ന സുഖം കിട്ടി....... ആഹാ എന്താ കാറ്റ്.... ഇതേ same സുഖം കിട്ടിയവർ like..... #Strell ishtam...
@Retro_vent
@Retro_vent 4 года назад
സ്വന്തമായി വണ്ടിയും ഇല്ല ഒരു കിണ്ടി ഉം ഇല്ല... എന്നാലും സ്‌ട്രേൽ എൻറെയ്‌ വീഡിയോ എല്ലാം കാണും...കാരണം എൻറെയ്‌ ഡ്രീംസ് ഒക്കെ നടത്തി കാണിച്ച വ്യക്തി ആണ് താങ്കൾ...💝💝💝
@AbeLeon07
@AbeLeon07 4 года назад
First non-Malayalam comment coming up. I am from Tamilnadu and I can understand Malayalam very well. It is like honey flowing on ears. Welcome to Kodaikanal.
@kevinjose9752
@kevinjose9752 4 года назад
കാലത്തെ എഴുന്നേറ്റപ്പോൾ നോട്ടിഫിക്കേഷൻ വന്നു പല്ല് പോലും തേച്ചില്ല വീഡിയോ കണ്ടു നല്ല പോസറ്റീവ് ഫീൽ 😍😍😍
@__sayanth__837
@__sayanth__837 4 года назад
ഇവിടെ കമന്റ്‌ ചെയ്യുന്ന എല്ലാവർക്കും സ്‌ട്രെലിന്റെ വക ലൈക്‌ ഉണ്ടെന്നു കേട്ടു 😁😁😁😁😁😁😁😁😁
@strellinmalayalam
@strellinmalayalam 4 года назад
😁
@__sayanth__837
@__sayanth__837 4 года назад
@@strellinmalayalam uff.... strell cheettante replay.santhosham kond irikkan vayyee...😍😍😍😍😍😍😍😍(ennem Cinimeel edutte eldho. Jpg)
@jauharp6176
@jauharp6176 4 года назад
@@strellinmalayalam big fan streel bro,
@callmedrago2154
@callmedrago2154 4 года назад
ബ്രോയുടെ ശബ്ദത്തിൽ എന്തോ ഒരു വ്യത്യാസം അനുഭവപ്പെടുന്നു ബൈക്കുകള് റിവ്യൂ ചെയ്യുമ്പോഴുള്ള ശബ്ദം തന്നെയാണ് നല്ലത് 🥰🥰🥰🥰
@vpnzvpnz486
@vpnzvpnz486 4 года назад
Sterll ന്റെ ശബ്ദം ഇഷ്ടപ്പെട്ടവർ ലൈക്ക് അടിക്ക്..'
@malluurbantraveller8780
@malluurbantraveller8780 4 года назад
Balu chettane orma vannu chilappol okke 😞😞😞😞
@sree_thu_lip7642
@sree_thu_lip7642 4 года назад
Poli voice
@anupriya433
@anupriya433 3 года назад
Ath kond mathram vedio kaanunna njn
@ajr1417
@ajr1417 4 года назад
ഒരു ബൈക്ക് പ്രാന്തൻ ഒരു മോട്ടോ വ്ലോഗെർ ഒരു സാഹിത്യകാരൻ ഒരു ശബ്ദ രാജാവ് നമ്മുടെ strell❤️❤️
@itsmydream3098
@itsmydream3098 Год назад
Yes
@uexboss5002
@uexboss5002 4 года назад
ഇതു പോലത്തെ വീഡിയോ ഇനിയും വേണം എന്നുള്ളവർ ലൈക്‌ അടി
@mspk329
@mspk329 4 года назад
skip അടിക്കാതെ കണ്ടവർ ഇവിടെ Like
@VSNtechDude
@VSNtechDude 4 года назад
Nde channel subscribe cheyumo bro
@mmamonster664
@mmamonster664 4 года назад
Full skip aarnu mwon
@TripBuddy46
@TripBuddy46 3 года назад
😘
@liz_0747
@liz_0747 3 года назад
yeah
@deepakdileep3161
@deepakdileep3161 3 года назад
Njangal video ku like adicholam.
@jibinjohn97
@jibinjohn97 4 года назад
സ്‌ട്രെലിന്റെ മുഖം കാണാൻ കൊതിയായിട്ട് വയ്യാത്തവർ ഇവിടെ കമോൺ 😀
@killertech.9894
@killertech.9894 4 года назад
"യാത്രകൾ എപ്പോഴും ലഹരിയാണ് അല്ലെങ്കിൽ ഈ കണ്ട കിലോമീറ്ററുകൾ ഓടിച്ചു വന്നത് ഈ ചായ കുടിക്കാനാണോ"😍😍😍😍😍
@yadhu153
@yadhu153 4 года назад
Strell Ninja H2R oodichattundoo😍? . . Ariyan aghraham ullavar like adikuu😁
@varghesesebastian5436
@varghesesebastian5436 4 года назад
Review vennam eppozhum nan comment cheyyum
@sadeed9523
@sadeed9523 3 года назад
H2R Road Legal alla
@yadhu153
@yadhu153 3 года назад
@@sadeed9523 or H2 😁
@akshays327
@akshays327 3 года назад
Indiayil oru h2r ullu
@jazimmohd
@jazimmohd 4 года назад
Strell fans😍
@arjunbnair3060
@arjunbnair3060 4 года назад
AGV വെച്ചു വരുന്ന ലാലേട്ടൻ fan😂
@amaljoabraham4013
@amaljoabraham4013 4 года назад
Ath AGV allallo
@vyshaght5659
@vyshaght5659 4 года назад
@@amaljoabraham4013 AGV aanallo
@akshay9586
@akshay9586 4 года назад
@@amaljoabraham4013 aanlo
@tarzonjoy3032
@tarzonjoy3032 4 года назад
Agv എന്താണെന്നു അറിയാത്ത ഞാൻ
@akshay9586
@akshay9586 4 года назад
@@tarzonjoy3032 helmet brand name ,,
@nb6420
@nb6420 4 года назад
ഒരുപാടിഷ്ടമായി ❤️❤️❤️ ഇനിയും തുടരുക.... ഹെൽമെറ്റ്‌ വച്ചു നിങ്ങൾ രണ്ടുപേരെയും കണ്ടതിൽ സന്തോഷം ❤️❤️
@ahsalafi
@ahsalafi 4 года назад
പൊറോട്ട യുടെ കൂടെയുള്ള ഫേവറേറ്റ് കറി 😂😂 ബീഫ് ഇഷ്ടം 😋😋
@sudheeshpb9436
@sudheeshpb9436 3 года назад
Manushyan alle pulle
@user-qo1xm1bu8q
@user-qo1xm1bu8q 3 года назад
Manushyan alle pulle⚡😂
@danieljaingeorge
@danieljaingeorge 4 года назад
ഞാൻ ഒരിക്കെ kodai പോയി വന്നപ്പോ പറഞ്ഞു മുടിഞ്ഞ കാറ്റ് ആണ്, വണ്ടി ഒരു സൈഡിലേക്ക് ചെരിച്ചു പിടിച്ച് ഓടിക്കണ്ട അവസ്ഥ ആണെന്ന്.. അന്ന് എല്ലാരും അത് തള്ളാണെന്ന് പറഞ്ഞു.. ഇപ്പൊ ദേ same അവസ്ഥ.. ബല്ലാത്ത ജാതി കാറ്റ് ആണെന്ന് അത് വഴി പോയവർക്കെ അറിയൂ
@sparrow2045
@sparrow2045 4 года назад
Kidu voice and feel .......strell istam😘
@maqbool_the_aquaman
@maqbool_the_aquaman 4 года назад
ഇത്രയൊക്കെ കേട്ട സ്ഥിതിക്ക് അടുത്ത trip kodayikanal തന്നെ
@akgodop
@akgodop 4 года назад
"സ്വർഗ്ഗ തുല്യമായ റോഡ്... നോക്കീം കണ്ടും ഓടിച്ചില്ലെങ്കിൽ സ്വർഗത്തിൽ തന്നെ എത്തും" 😂😂😂
@adhilsk3102
@adhilsk3102 4 года назад
Poli😂😂🤣🤣🤣
@arjunm5563
@arjunm5563 4 года назад
nyz
@VinodKumar-229
@VinodKumar-229 4 года назад
Ananda Krishnan AK adipoli dialog
@akgodop
@akgodop 4 года назад
@@VinodKumar-229 അത് strell പറഞ്ഞ ഡയലോഗ് ആണ്... ഞാൻ അവർത്തിച്ചെന്നെ ഒള്ളൂ
@VinodKumar-229
@VinodKumar-229 4 года назад
manasilayi strell paranja karyam au njan udheshiche
@arjunk7301
@arjunk7301 4 года назад
Machane... lalettan fan analle...strell❤️lalettan❤️peruthishttam... ❤️😍😘pwoli review😘✌️
@rahulshorty
@rahulshorty 4 года назад
ഇതൊക്കെ Maldives ഇല്‍‌ കടലിന്റെ നടുക്ക് ഇരുന്നു ഞാൻ കാണുന്നു......പാവം എന്റെ ബൈക്ക്..☹️
@nikhilnadh8884
@nikhilnadh8884 4 года назад
AGV വെച്ച ലാലേട്ടൻ ഫാൻ !!!😍 ആ പ്രാസം കൊള്ളാട്ടാ. . . ലാലേട്ടൻ ഫാൻസിന് ലൈക്‌ ബട്ടൺ കുത്തിപൊട്ടിക്കാനുള്ള നൂൽ 😘😘😘
@sabiqsabi2543
@sabiqsabi2543 4 года назад
ലെ സ്‌ട്രെൽ....... വിദേശത്തുനിന്നും ഡ്രൈവിംഗ് പഠിച്ച ചിലർ..... 😂😂😂👌👌👌
@mrj7.
@mrj7. 4 года назад
Safari polle und😘
@mot265
@mot265 Месяц назад
Ee video തന്നെ എത്രാമത്തെ തവണയാണ് കാണുന്നത് എനിക്ക് ഓർമ ഇല്ല 😌🎥still watching
@dasputhucode
@dasputhucode 3 года назад
Strell is everything about expressing his experience and feel...... nice bro....👍
@kannanks5297
@kannanks5297 4 года назад
നോക്കീം കണ്ടും ഓടിച്ചില്ലെങ്കിൽ സ്വർഗത്തിൽ തന്നെ എത്തും.....😍😄😄😄 Correct dialogue....
@nimishvichuz7129
@nimishvichuz7129 4 года назад
നിങ്ങളെ ഈ ശബ്ദവും.... ആ റോഡും കണ്ടിട്ട് നിങ്ങടെ കൂടെ റൈഡിനുവന്ന feel ഉണ്ടായിരുന്നു.... 🤗😌😁
@godwin706
@godwin706 4 года назад
Strell actually uncle aanalle 😅 With lots of love 💖 from Tamil Nadu
@strellinmalayalam
@strellinmalayalam 4 года назад
😁
@karthikkr85
@karthikkr85 4 года назад
Ehh?!
@balukrishna6504
@balukrishna6504 4 года назад
Ath vilikkunavante parayam anusarichirikkum. Namuk pulli annum innum ennum strell machan aanu
@pranabhps4967
@pranabhps4967 4 года назад
Athengane manasilaayi
@manub2551
@manub2551 4 года назад
Katta waiting for next video.....❤🔥Strell pwoliyaanu🔥
@talesbygovind2746
@talesbygovind2746 3 года назад
ഈ video എപ്പോ കണ്ടാലും ഒരേ feel തന്നാ ❤️
@ajiths4880
@ajiths4880 4 года назад
അങ്ങനെ ഞാനും കൊടൈക്കനാലിൽ trip പോയി. സ്‌ട്രെലിന്റെ കൂടെ CBR 650R ൽ. ഇങ്ങള് ടൂറിംഗ് വീഡിയോ ഇടുന്ന കാര്യത്തിലും പുലി ആണെന്ന് വീണ്ടും തെളിയിച്ചു.
@akshaypaikkat7361
@akshaypaikkat7361 4 года назад
ഞാൻ ഇണ്ടെടോ പിന്നിൽ
@ajiths4880
@ajiths4880 4 года назад
@@akshaypaikkat7361 പിന്നല്ലാതെ
@abhi-ib3wz
@abhi-ib3wz 4 года назад
താങ്കളുടെ ശബ്ദം ഒരു രക്ഷേം ഇല്ല ബാലു ചേട്ടന്റെ ശബ്ദം പോലുണ്ട് Strell voice fans like here
@VSNtechDude
@VSNtechDude 4 года назад
Nde channel subscribe cheyumo
@tonytonyvarghese2165
@tonytonyvarghese2165 4 года назад
Nice
@nithinstarline6898
@nithinstarline6898 4 года назад
നോക്കീം കണ്ടും ഓടിച്ചില്ലെങ്കിൽ സ്വർഗത്തിൽ തന്നെ എത്തും 🤣🤣🤣
@gtr_sport007
@gtr_sport007 4 года назад
🤣😅😆
@f4malayalam267
@f4malayalam267 4 года назад
chilapol ee information....ninglaku help chyum ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9hOEtJLcc7U.html
@nithinstarline6898
@nithinstarline6898 4 года назад
😁😁
@ashiknair1913
@ashiknair1913 4 года назад
Chetta, your voice is magical! I watched this video twice just to hear ur voice and those view 😍♥️ lots of love from Hyderabad!
@muhammedarshad7512
@muhammedarshad7512 4 года назад
ഇന്ജ വേറേ ലെവൽ ആണ് 🥰😍 എല്ലാത്തിലും love U bro 🤗✌️
@nivinsuresh9850
@nivinsuresh9850 4 года назад
Background music vere level💕
@nivinsuresh9850
@nivinsuresh9850 4 года назад
Feel gud vedio
@suhail7q
@suhail7q 4 года назад
Pubg കളിച്ചോണ്ട് ഇരിക്കയായിരുന്നു... Strell ന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഇങ് പോന്നു.... 🤗
@anoopas3899
@anoopas3899 4 года назад
Strell nte couple trip powlichu....❤️❤️❤️
@PrakashPaul
@PrakashPaul 4 года назад
Love the video :) Awesome editing. Great narration. TOp notch.. keep it up Strell :)
@mrpsycho1085
@mrpsycho1085 4 года назад
നന്നായിട്ടുണ്ട് ബ്രോ.. 😍❤
@abhilashnandan684
@abhilashnandan684 4 года назад
Eavide "show some love in the format of likes and comments". Ee dialogue eavide?????
@authoenthu
@authoenthu 4 года назад
SHIFTED GEAR part 2
@rajivmenon100
@rajivmenon100 4 года назад
Ini athu parayenda karyam undo... Namal oke varikodukallle....
@VSNtechDude
@VSNtechDude 4 года назад
Bro nde channel subscribe cheyumo
@VSNtechDude
@VSNtechDude 4 года назад
@@authoenthu bro nde channel subscribe cheyumo
@VSNtechDude
@VSNtechDude 4 года назад
@@rajivmenon100 nde channel subscribe cheyumo
@balubalachandran229
@balubalachandran229 4 года назад
മുത്താണ് ഒരു സംശയവും ഇല്ല 💕💕
@rasheedulhaq5906
@rasheedulhaq5906 4 года назад
me: What type of youtuber are you? strell: yes..
@strellinmalayalam
@strellinmalayalam 4 года назад
😁
@VSNtechDude
@VSNtechDude 4 года назад
Nde channel subscribe cheyumo bro
@mmamonster664
@mmamonster664 4 года назад
Oru atravum ilata comment bike vlogger bike review itu polum manasilakan kazhivilata potan
@mmamonster664
@mmamonster664 4 года назад
@@VSNtechDude no
@abhiram434
@abhiram434 4 года назад
Expectating more trip videos like this😍
@aakashmohanl6407
@aakashmohanl6407 4 года назад
Machane, ningalu van pwolli aanu, thangalude style nalla different aanu, orupadu ishttapedunnu thngalude ella videosum ❤️ pine sign off style kidu aanutto 🙏🤘🏻 Strell ishttam ❤️😍👌👍
@mastervyshak5997
@mastervyshak5997 4 года назад
കിടുക്കി, തിമിർത്തു , പൊളിച്ചു പാർട്ട്‌ 2 - വേഗം ഇട് ചെങ്ങായി 😍🖤
@Spacerrrrrrr9
@Spacerrrrrrr9 4 года назад
ബ്രോ ഇനിയും ഇതുപൊല വീഡിയോ പ്രതീക്ഷിക്കുന്നു വ്‌ളോഗിംഗ് സ്റ്റൈൽ ഒരു വെറൈറ്റി ആയിട്ടുണ്ട് നന്നായി ആസ്വദിക്കാൻ സാധിച്ചു
@KL42RidersCorner
@KL42RidersCorner 4 года назад
അറിയാതെ ഞാനും കൊഡേക്കനാൽ വരെ പോയി 😍
@rahulsanthosh139
@rahulsanthosh139 4 года назад
superb story telling best motovlog video till now ......
@abeyalex1324
@abeyalex1324 4 года назад
One of the best videos that I had seen . Since, last few months. Awesome creativity
@14583rajesh
@14583rajesh 4 года назад
Poombara Road കണ്ടപ്പോൾ ഞങ്ങളുടെ ട്രിപ്പ്‌ ന്റെ ഓർമ വന്നു. നൊസ്റ്റാൾജിയ 🤩. Strell ഇഷ്ടം 😍😍😍👌👌
@johnbabuchristo5912
@johnbabuchristo5912 4 года назад
റിവ്യൂ മാത്രം അല്ല ഡോക്യൂമെന്ററിയും ചെയ്യാൻ അറിയാം എന്ന് തെളിയിച്ചു 👌👌❤️
@soppuzxn
@soppuzxn 4 года назад
വെയ്റ്റിംഗ് part 2.... ടൂറിംഗ് വിഡിയോസ്‌ ചാനലിൽ കുറവാണേലും ചെയ്തതൊക്കെ ഒന്നിനൊന്നു മെച്ചം.. ഇനിയും കൂടുതൽ ടൂറിംഗ് വിഡിയോസ്‌ ഉൾപെടുത്തുക....... ❤️strell ishttam
@syamjithpurushothaman5767
@syamjithpurushothaman5767 4 года назад
The man who taught me to dream... -STRELL❤️
@pe.capture9015
@pe.capture9015 4 года назад
എന്തൊരു മനുഷ്യൻ ആണ് ഭായി നിങ്ങൾ.....ഒരുപാട് ഇഷ്ട്ടം😍😘
@SumiS2512
@SumiS2512 4 года назад
ഫോണിൽ ഹെഡ്സെറ്റ് കുത്തി വീഡിയോ കാണാതെ ഈ സൗണ്ട് മാത്രം കേട്ടോണ്ട് ഇരിക്കാനാ കൂടുതൽ ഇഷ്ടം😉.. അമ്മാതിരി സൗണ്ട് അല്ലേ ഇങ്ങളുടെ 😁
@maneeshchandran8617
@maneeshchandran8617 4 года назад
ഇതുപോലുള്ള tour വ്ലോഗുകൾ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു😘.പ്രതീക്ഷ നശിപ്പിക്കുവോ strell ചേട്ടാ 🙄🙄.ഇനിയിപ്പോ വീഡിയോ ഫുള്ള് കണ്ടിട്ട് കോളജിൽ പോകാം ഇഹ് ഇഹ് 😋
@balukrishna6504
@balukrishna6504 4 года назад
രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ നോട്ടിഫിക്കേഷൻ : Strell in malayalam uploaded a video ന്ന്. ആഹാ അന്തസ്സ് 😍
@tonystark3935
@tonystark3935 4 года назад
എറണാകുളം മുതൽ കൊടൈകനാൽ വരെ ബൈക്ക് നു പോയിട്ട് വന്നിട്ട് ഒരാഴ്ച്ച ആയിട്ടില്ല. ഏകദേശം oneside 360 km ഉണ്ടായിരുന്നു.because മൂന്നാർ കേറി ആണ് പോയത്.5 ബൈക്കുകൾ ഒന്നിൽ 2പേർ വീതം ഉണ്ടായിരുന്നു.2000 നു മേലേ ഒരോ ബൈക്കു നു പെട്രോൾ അടിക്കേണ്ടി വന്നു.oct4 നു night 8 നു start ചെയ്തു 10.30 നു അടിമാലി എത്തി then fooding ശേഷം മൂന്നാർ റോഡുകൾ ആകെ കോട കൊണ്ട് മൂടി നിൽക്കുവായിരുന്നു ഒന്നും കാണാൻ പറ്റാത്ത അവസ്ഥ bright ഇട്ടാൽ വെറും പോക മാത്രം dim ഇട്ടാൽ ചെറുതായി റോഡ് കാണാം അങ്ങനെ ഞങ്ങൾ 10 പേർ ഏതാണ്ട് 12 നു മൂന്നാർ എത്തി റൂം അവിടെ ചെന്നപ്പോഴേ കിട്ടി.പിറ്റേ ദിവസം fooding എല്ലാം കഴിഞ്ഞിട്ട് 10 മണിക്ക് കൊടൈകനാൽ യാത്ര ആരംഭിച്ചു മൂന്നാർ അധികമൊന്നും കാണാൻ നിന്നില്ല കാരണം സമയം പരിമിതമായിരുന്നു. ചുറ്റും തേയിലത്തോട്ടങ്ങൾ വളരെ സൗന്ദര്യം ആർന്ന പ്രകൃതി അങ്ങനെ കണ്ട straight റോഡുകൾ എല്ലാം 100-130km സ്പീഡിൽ എങ്ങനെയോ പളനി എത്തി.അവിടുന്ന് തട്ടി മുട്ടി നല്ല വിശപ്പോടുകുടി വീണ്ടും യാത്ര ആരംഭിച്ചു.ചുരം ഒക്കെ ആസ്വദിച്ചു തന്നെ കേറി പോയി.ഇടക്കൊക്കെ ഒന്നു വിറച്ചു.അങ്ങനെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേർന്നു. ഒരു റൂം നമ്മുടെ budget നു കിട്ടണമെങ്കിൽ ഒത്തിരി ഓടേണ്ടി വരും.വട്ടകനാൽ എന്ന സ്ഥലത്ത് അവസാനം റൂം റെഡി ആയി.ഒത്തിരി offroad നിറഞ്ഞ വഴിയിലൂടെ അങ്ങോട്ടു നീങ്ങി. സമയം 8.30 കഴിഞ്ഞിരുന്നു ആകെ ഷീണം ആയതിനാൽ fooding കഴിഞ്ഞു കിടന്നു .രാവിലെ മഞ്ഞുമൂടിയ താഴ്‌വര ചുറ്റും വെള്ള നിറം റൂം ഒരു മലയുടെ മണ്ടക്ക് കിട്ടിയത് പലതും കാണാൻ സഹായമായി.അവിടുന്ന് 9.30 നു അടുത്ത യാത്ര ആരംഭിച്ചു.kodai 60% ഒറ്റ ഡേ കൊണ്ട് കുറച്ച് കുറച്ച ആയി കാണാൻ സാധിച്ചു അങ്ങനെ evng 4o clock return through തേനി കമ്പം വഴി കട്ടപ്പന then എറണാകുളം.തൃശൂർ വഴി straight റോഡ് ഉണ്ടായിരുന്നെക്കിലും കട്ടപ്പന കേറി പോകാൻ വല്ലാത്ത താല്പര്യം ആയിരുന്നു.എന്നിരുന്നാലും എന്റെ ജീവിതത്തിലെ ആദ്യ long bike യാത്ര ആയിരിന്നു ഈ കൊടൈകനാൽ trip.ഏകദേശം 3500₹ ആയിരുന്നു ഒരാളുടെ budget എന്തുകൊണ്ടോ അതിൽ ഒതുങ്ങി .യാത്രകൾ വളരെ ആസ്വദിക്കാൻ സാധിച്ചു വളരെ നല്ലൊരു experience ആയിരുന്നു
@arunmonc.t5214
@arunmonc.t5214 4 года назад
പത്തു മിനിറ്റിൽ ആലപ്പുഴയിൽ നിന്നും നിങ്ങൾ കൊടൈകനാലിൽ എത്തിച്ചു.... ഒട്ടും ലാഗ് ഇല്ലാതെ.... കൊള്ളാം... അടിപൊളി ബ്രോ...
@arjunvkrishna1389
@arjunvkrishna1389 4 года назад
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഞൻ strell ഇന്റെ കൂടെ ഈ ട്രിപ്പിൽ ഒണ്ടായിരുന്നപോലെ 😍😍😍😍😘😘😘😘😘😘
@Mohammedmusammilpm
@Mohammedmusammilpm 4 года назад
Vere level Oru classic touch ..like it
@VishnuNarayananMoothedath
@VishnuNarayananMoothedath 4 года назад
I always wanted a video from you regarding pillion comfort, pillion safety, tips etc during a highway ride through Indian roads. rider specific tips while riding with a pillion can also be added. I believe You & your partner can provide me a good perspective for me as I ride an N650. I guess many family rides here will find it very useful.
@anooppariyaram
@anooppariyaram 4 года назад
me too
@sumingeoalex7541
@sumingeoalex7541 4 года назад
Bro...Your speaking skills and presentation skills attract me more and its superb.Keep going bro and we all are here with full support ❤️
@jishnubaiju8801
@jishnubaiju8801 4 года назад
Tour vlog annenu kandapole njn prethishichu adipoli background music pne strell machane sweet narration um pne agv vecha lalettan fan ath enik ishtayi 😍🤣 mothathil enik ishtayi 😍😍😍
@benittobabu8002
@benittobabu8002 4 года назад
വ്യൂവേഴ്സിനേകൂടെ കൊടൈക്കനാൽ ഇലേക്ക് കൂട്ടികൊണ്ട് പോകുന്ന തരത്തിലുള്ള വീഡിയോ Thank you for providing us such a feel like traveling with you Thank you strell bro 😍😍😍😍😍😍
@AthulKrishnan.
@AthulKrishnan. 4 года назад
ആഹാ സന്തോഷ് ജോർജ് കുളളങ്ങര എസ്‌പ്ലൈൻ ചെയ്യുമോ ഇതുപോലെ... Strell മച്ചാൻ ഇസ്തം😍😍😍😍😍😇😇
@strellinmalayalam
@strellinmalayalam 4 года назад
😂
@chennaya6182
@chennaya6182 4 года назад
മച്ചാന്റെ sound പൊളി 😍😍😘
@vishnupr199
@vishnupr199 4 года назад
kure kothikkunu oru yathra poovan,kure karyangal thadasamakunnu but strellinte video kanumbol oru nalla yathra poya feel. Nice video
@aiswaryaash2023
@aiswaryaash2023 4 года назад
Superb bro kidilan feel arnu... ❤ both of u ride safe ...waitin for part 2
@jayanpadmanabhan9766
@jayanpadmanabhan9766 4 года назад
വിവരണം അസാധ്യം താങ്കൾ ഒരു സാഹിത്യകാരനാണോ അതുപോലെ കാഴ്ചകളും മനോഹരം
@myandroid1396
@myandroid1396 4 года назад
Lalletan fan Anu ale.. Endho ishtam Anu..
@vishnudas4130
@vishnudas4130 4 года назад
😍😍😍😍
@deepudeepus7220
@deepudeepus7220 4 года назад
ആ ചൂണ്ടി കാണിച്ച ബിൽഡിങ്സിൽ ഞാനും ഉണടായിരുന്നു.. ഞങ്ങടെ റിസോർട്ട് പ്രൊജക്റ്റ്‌ 😊
@bijinvb862
@bijinvb862 4 года назад
നല്ല അവതരണം.....ഇനിയും യാത്ര വിവരണം പ്രതീക്ഷിക്കുന്നു.....ഇത് വ്യൂവേസിനെ കൂടി കൊണ്ടുപോയ പോലുണ്ട്......
@prashram1
@prashram1 4 года назад
Strell love always.. amazing Bro.. really inspiring! Please let us know which camera are you using. The clarity is awesome.. waiting for the second part.. safe drive Bro.. Thanks
@strellinmalayalam
@strellinmalayalam 4 года назад
I am using go pro hero 6
@anandgeorge7077
@anandgeorge7077 4 года назад
ഫസ്റ്റ് കമന്റ്‌ ഇടാൻ വന്ന ഞാൻ പ്ലിംഗ്...
@travelwithajith5453
@travelwithajith5453 4 года назад
14 dislikes for this beautiful video... Don't know how can they give Dislike for this wonderful video ...!!! I Totally Enjoyed the video and this made my day...😍
@anzalalikhan1914
@anzalalikhan1914 4 года назад
4:07 ലാലേട്ടൻ😍
@liz_0747
@liz_0747 3 года назад
thank you bro,computeril full screenil irunn kanda njanum ee ride feel cheythu
@Krishnadev22566
@Krishnadev22566 4 года назад
എന്തായാലും ട്രിപ്പ് വീഡിയോ കലക്കി..👌👌 ഇതുവരെ കണ്ട സ്ട്രെൽ വീഡിയോസിൽ നിന്നും വ്യത്യസ്തമായിരുന്നു
@samson3534
@samson3534 4 года назад
Hello random person scrolling through comments Have a nice day 🌷👍🏼😍
@mohammedrabil7888
@mohammedrabil7888 4 года назад
My fav motovlogger🥰😍🤩
@mohdfayiz5817
@mohdfayiz5817 4 года назад
😛
@romanpearse133
@romanpearse133 4 года назад
ആ മൊന്തെടെ ഒരു ഇത്തിരി പോലും കാണിച്ചു തരില്ല എന്ന് ഉറപ്പിച്ച പോലെ ആണലോ... മൂക് എങ്കിലും കാണിക്ക്‌ 😂
@johnsonvj5594
@johnsonvj5594 4 года назад
പുതിയതാണ് അല്ലിയോ
@Itz_me_surya456
@Itz_me_surya456 4 года назад
@@johnsonvj5594 😂😂😂🤣🤣
@johnsonvj5594
@johnsonvj5594 4 года назад
@@Itz_me_surya456 പാവം പുതിയതാണ് ലതാ 😁
@sachu1706
@sachu1706 4 года назад
Wlcm to the club brw😂
@OneLifeOneShot
@OneLifeOneShot 4 года назад
Aangane paranju kodukku dude.
@itsmetorque
@itsmetorque 4 года назад
Travel vlog iniyum porate to!!! Polichu..... road kand kothi avunnu!!! Chasing sun is my most favourite things in a ride!!!! Amazing man👌🏻🥰🥰🥰🥰 palaniyil mannidichil ulla anna njangl poyath.... so 60km ullath 160+ km karangi batlankund vazhi poyi...poli aaarnnu
@ahamedalsabah5239
@ahamedalsabah5239 4 года назад
Ucha aanengilum koodal manjundarnu ... athu polichu strell aliya... keetapo njan karuthi njan itra kaalam moodal manju ennu paranjatha thettennu ... room ullavanodu choychu confirm aaki comment ittatha .. ha ha ... from Qatar vt lots of love Ahmed
@sakeenasaki8535
@sakeenasaki8535 4 года назад
Agv vech Vann lallettan fan erikette oru like😍
@vishnudas4130
@vishnudas4130 4 года назад
😍😍😍😍🥰
@alexjose8782
@alexjose8782 4 года назад
Strell എന്ന പേര് മതി യൂട്യൂബിന് 😇😍
@tharikulazeez9600
@tharikulazeez9600 4 года назад
Speed alla feel anu.... Exactly my definition of riding 💓💓💓💓
@motovalentine2013
@motovalentine2013 3 года назад
Vandi brandh undayittum yathrakal pokan agrahichittum athonnum sadhikkatha enne pole ulla alukalkk yathrakale patti ariyanum ellam chettante videoyilude sadhikkunnu🔥🔥.
@sidharthkp6260
@sidharthkp6260 3 года назад
എത്ര കണ്ടാലും മതിവരാത്ത ഒരു വീഡിയോ... 😻
Далее
15 Life Saving Tips for Beginners | Strell | Malayalam
19:37
Bike Challenge
00:20
Просмотров 14 млн
Аруси Точики ❤️❤️❤️
00:13
Просмотров 321 тыс.
Starman🫡
00:18
Просмотров 6 млн
The ride for a Sunset - Hampi on CBR 650R
10:02
Просмотров 264 тыс.
Beauty of Kodaikanal | Poondi | Mannavannur
22:16
Просмотров 313 тыс.
Is KTM a Kaalan Vandi ? A video for Top end Takers
27:17
Bike Challenge
00:20
Просмотров 14 млн