Тёмный

The untold secretes of Pooruruttathi പൂരുരുട്ടാതി നക്ഷത്ര രഹസ്യം100% ഇതു തന്നെ 

Vedic Astrotimes
Подписаться 253 тыс.
Просмотров 512 тыс.
50% 1

The hidden secrets of Avittam||അവിട്ടം നക്ഷത്ര രഹസ്യം
പൂരുരുട്ടാതി നക്ഷത്രക്കാരുടെ പ്രധാന സ്വഭാവങ്ങളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത് . നിങ്ങൾ പൂരുരുട്ടാതി നക്ഷത്രക്കാരാണെങ്കിൽ ഈ പറയുന്ന സ്വഭാവം നൂറുശതമാനവും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യം അല്ലെങ്കിൽ നിങ്ങളുടെ നക്ഷത്രം പുനപരിശോധിക്കേണ്ടതാണ്: ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ ഇതിൽ നിങ്ങൾ ദയവായി ആയി കമൻറ് ചെയ്യുക അ അതുപോലെതന്നെ തന്നെ ഷെയർ ചെയ്യുക
മറ്റു നാളുകളുടെ സ്വഭാവം അറിയുവാൻ താഴെ ക്ലിക്കു ചെയ്യുക
Chathayam • The untold secretes of...
AVITTAM • The hidden secrets of ...
Thiruvonam : • Thiruvonam nakshatra p...
Uthraadam - • Secrets of Uthradam Na...
pooradam • Secrets of Pooradam Na...
മൂലം • The secrets of Moolam ...
തൃക്കേട്ട : • The secrets of Thriket...
അനിഴം • Secrets of anizham || ...
Vishakham : • Secretes of Vishakham ...
ചോതി : • Secretes of Chothi nak...
ചിത്തിര / ചിത്ര Chithra : • The Hidden Secrets of ...
അത്തം : Atham : • Secrets of Atham Naksh...
ഉത്രം : • Secrets of uthram naks...
പൂരം : • Secrets of Pooram naks...
മകം : • Secrets of makam naksh...
ആയില്യം : • Secrets of ayilyam nak...
പൂയം: • Secrets of pooyam naks...
പുണർതം : • Secrets of Punartham ...
തിരുവാതിര : • Secrets of thiruvathir...
രോഹിണി : • Secrets of Rohini naks...
കാർത്തിക : • മകയിരം നക്ഷത്രക്കാരുടെ...
ഭരണി : • Bharani nakashtra- ഭരണ...
അശ്വതി : • Aswathi Nakshathram- ...
#വേദിക്അസ്ട്രോറ്റൈംസ്
#vedicastrotime,
#Vedic astrotimes
#astrology malayalam

Видеоклипы

Опубликовано:

 

27 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@vipinavipina3646
@vipinavipina3646 9 месяцев назад
ഇതിൽ പറഞ്ഞതിൽ ഒന്ന് മാത്രം തെറ്റായി തോന്നി സഹായം ചെയ്താൽ തിരിച്ചു നമുക്കും പ്രയോജനം ഉണ്ടെങ്കിലേ ചെയ്യൂ അങ്ങനെ ഇല്ല സഹായം ചെയ്യാൻ ഒരുപാട് ഇഷ്ടം ആണ് പക്ഷെ തിരിച്ചു വേദന മാത്രമേ കിട്ടാറുള്ളു ബാക്കി ഒക്കെ ജീവിതം എഴുതി വച്ച പോലെ ഇണ്ട് ❤സഹായിച്ച കാര്യം മറ്റുള്ളവരോട് പറഞ്ഞു നടക്കുന്ന സ്വഭാവം അതും ഇല്ല ആ പറഞ്ഞതും തെറ്റായി തോന്നി
@joyalthomas2915
@joyalthomas2915 Месяц назад
Correct
@Ponnu-fm2hf
@Ponnu-fm2hf 11 месяцев назад
എൻ്റെ നക്ഷത്രം പൂരൂരുട്ടാതിയാണ് സാർ പറഞ്ഞ കാര്യങ്ങൾ തികച്ചും ശരിയാണ് .എൻ്റെ അനുഭവ കാര്യങ്ങൾ തന്നെ.
@arunkumarc5619
@arunkumarc5619 Год назад
ഈ പറഞ്ഞ കാര്യങ്ങൾ എന്നെക്കുറിച്ചു തന്നെയാണോ പറഞ്ഞത് എന്ന് ഞാൻ അതിശയിക്കുന്നു.. കാരണം എന്റെ രീതികളും പെരുമാറ്റവും അതെ പടി പകർത്തിയതുപോലെ. 100% ശരിയാണ് അങ്ങ് പറഞ്ഞത്. ഇത്രയും സൂക്ഷ്മമായി കാര്യങ്ങൾ ഗ്രഹിച്ചു പറയുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ.🙏🏻🙏🏻🙏🏻
@shilumolbhasybhasy4017
@shilumolbhasybhasy4017 Год назад
Yes yes
@mohananpm7221
@mohananpm7221 Год назад
100% correct
@nadhinika8905
@nadhinika8905 3 месяца назад
Allam sariyana 🙏🙏🙏
@gopakumarbk40
@gopakumarbk40 Год назад
ഈ പറഞത് ശരിയാണ് വളരെ ആത്മാർത്ഥമായി വ്യക്തികളെ സഹായിച്ചാലും നമുക്ക് കിട്ടുന്നത് വളരെ തിക്തമായ അനുഭവങ്ങൾ ആയിരിക്കും
@sobhanamenon7004
@sobhanamenon7004 Год назад
100% Correct aannu ente karryathil
@GeethaManiyan-et9wv
@GeethaManiyan-et9wv Год назад
സത്യം ആണ് എൻറ നാളുംംപൂരുരുട്ടാതിയാണ്ഈ കഴിഞ്ഞ മാസം ഹോസ്പിറ്റലിൽ നിന്നുകൊണ്ട് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ അത്യാവശ്യമാണ് എന്നുപറഞ്ഞ് 5000രൂപ ചോദിച്ചു കൊടുത്തു കാശ് കൈയ്യിൽ കിട്ടിഒരു മണിക്കൂർ കഴിഞ്ഞപ്പോ എന്നെ ആക്ഷപ്പിക്കുകയും തെറി പറയുകയും ചെയ്യ്തു
@redbellcreations5635
@redbellcreations5635 Год назад
100% ശരിയാണ്. ഇതു കേട്ടപ്പോൾ എന്നെ വായിച്ചെടുത്തതു പോലുണ്ട്. ഒന്നുരണ്ടു കാര്യങ്ങൾ ഒഴിച്ച് എല്ലാം ശരിയാണ്. സന്തോഷം തോന്നി. പക്ഷേ എന്നെ സംബന്ധിച്ച് എങ്ങനെയൊക്കെ ചെയ്താലും അവസാനം അപവാദവും നിന്ദയും പറ്റിക്കപ്പെടലും ഒറ്റപ്പെടുത്തലും മാത്രറമയുള്ളൂ. അതാണ് എന്റെ വിഷമവും. ഈ നക്ഷത്രത്തെക്കുറിച്ച് ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിന് നന്ദിയുണ്ട്. ദൈവം Sir നെ അനുഗ്രഹിക്കട്ടെ .🙏
@NandhanaSSSalu
@NandhanaSSSalu Год назад
ഞാൻ പൂരുരുട്ടാതി നക്ഷത്രം ആണ്...100% കറക്റ്റ്... എന്ത് നല്ലകാര്യം ചെയ്താലും മാനഹാനി മാത്രം ഫലം.... ❤️🔥💝🙏
@vishnurajanchal6532
@vishnurajanchal6532 Год назад
Very currect 👍
@michaelmathai5087
@michaelmathai5087 Год назад
Very correct.
@rajeeshptrajeesh1003
@rajeeshptrajeesh1003 10 месяцев назад
Ganapathiku narangamala Nakshthra masathil chartuka badrakali Pooja cheyuka, guruvayur darsikuka good avum
@bindutu9754
@bindutu9754 7 месяцев назад
Correct
@iamthushara8301
@iamthushara8301 Год назад
രാത്രി കാലങ്ങളിൽ ആണ് ആക്റ്റീവ് ആകുക എന്ന് പറഞ്ഞപ്പോ ചിരി വന്നു. എൻ്റെ എല്ലാ പണികളും.. വീട്ടു ജോലി മുതൽ art വരെ ഞാൻ ചെയ്യുന്നത് 7 മണിക്ക് ശേഷം ആണ്.. 7 മണി കഴിഞ്ഞാൽ full Active ആണ് 😀
@fightinggirl5006
@fightinggirl5006 Год назад
സത്യാണ് ട്ടോ ഞാൻ പഠിച്ചിരുന്നതും ഇപ്പൊ വീട്ടിലെ കാര്യങ്ങളുമൊക്കെ നൈറ്റ്‌ ആണ്
@mercythomas1230
@mercythomas1230 Год назад
It’s true
@Shyma-xe5si
@Shyma-xe5si Год назад
ഞാനും
@Anjali-jh8hj
@Anjali-jh8hj Год назад
Sheriya
@jyothyaneesh2750
@jyothyaneesh2750 Год назад
Sathyam.nanum engane anu
@manoharans7681
@manoharans7681 Год назад
ഞാനും പൂരുരുട്ടാതി നാളാണ്. സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം 100 % ശരിയാണ്
@rmohananachari7449
@rmohananachari7449 Год назад
ഞാൻ ആരെ സഹായിച്ചിട്ടുണ്ടോ അവരിൽ നിന്നെല്ലാം നന്ദികേട് മാത്രമേ ഉണ്ടായിട്ടുള്ളു
@rajalekshmigopan1607
@rajalekshmigopan1607 3 месяца назад
സർ പറഞ്ഞത് പൂർണ്ണമായും correct തന്നെയാണ്. ഞാനും പൂരുരുട്ടാതി. മനസ്സ് വിഷമിക്കാനേ time ഉള്ളു.🙏👍
@Vedicastrotimes
@Vedicastrotimes 3 месяца назад
@rajalekshmigopan1607,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@ajayakumartkajayakumar4524
@ajayakumartkajayakumar4524 Год назад
അങ്ങയുടെ പ്രവചനങ്ങൾ സത്യം. മീനം രാശിയിൽ ജനിച്ച പുരുരുട്ടാതി നാളുകാരൻ.... ചെയ്തജോലിയിൽ രണ്ടു പ്രാവശ്യം അവാർഡ്... കേന്ദ്ര സർക്കാർ ജോലി. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് വാങ്ങിയ എഴുത്തുകാരി എന്നെ പറ്റി കഥ എഴുതിയിട്ടുണ്ട്....വേരുകളിൽ ചെറിയ ശില്പങ്ങൾ ഉണ്ടാക്കാറുണ്ട്❤️❤️❤️
@Vedicastrotimes
@Vedicastrotimes Год назад
🙏❤️
@sunitharajan1641
@sunitharajan1641 Год назад
പൂരുരുട്ടാതി നക്ഷത്രം ആണ് എന്റേത്... പക്ഷെ എനിക്ക് ഇഷ്ടം ഇല്ലായിരുന്നു എന്റെ നക്ഷത്രം പക്ഷെ ഈ പറഞ്ഞ സ്വഭാവം എല്ലാം എനിക്കുണ്ട് 🥰🥰🥰...നല്ല മനസ്സ്,, ആരെയും സഹായിക്കും, ശ്ശോ ഇതൊക്കെ കേട്ടപ്പോ ഭയങ്കര അഭിമാനം തോന്നുന്നു.. സർ പറഞ്ഞത് എല്ലാം 100%സത്യം ആണ് കേട്ടോ 🥰🥰
@baijussworld6929
@baijussworld6929 Год назад
വളരെ ശരിയാണ്...
@user-bt7hp4vd9t
@user-bt7hp4vd9t Год назад
ഞാനും പുരോരുട്ടാതി ആണ്
@sunitharajan1641
@sunitharajan1641 Год назад
@@user-bt7hp4vd9t 🥰🥰🥰🥰
@Izza824
@Izza824 11 месяцев назад
E naalukark ammaye nashtapedum ennathu nerano
@ajscrnr
@ajscrnr 10 месяцев назад
​@@Izza824അതെ മാതൃ ഭാഗ്യം കുറവാണ്, അനുഭവിക്കുന്നു.
@Syamala_Nair
@Syamala_Nair Год назад
വളരെ ശരിയാണ്.ഇങ്ങനെ യൊക്കെ കൃതഽമായി പറഞ്ഞതിന് നന്ദി.സഹായം ചെയ്തൂ കൊടുത്തവരൊക്കെ നന്ദി കേട് മാത്രമേ കാണിച്ചിട്ടുള്ളു. ഇപ്പോൾ സുഖമായി ജീവിക്കുന്നു.
@CrazyGaming-ol4sx
@CrazyGaming-ol4sx Год назад
സർ പറഞ്ഞത് 100% കറക്റ്റ് ആണ് സുഖ ദുഃഖങ്ങൾ മാറി മറിയുന്ന ഈ ജീവിതത്തിൽ 40 th വയസ്സിൽ ഗവണ്മെന്റ് ജോലി കിട്ടി ഒരുപാട് സന്തോഷം എല്ലാം ശെരിയാണ് ആത്മ വിശ്വാസത്തോടെ മുന്നോട്ട്
@MajuKalappurakkal
@MajuKalappurakkal 10 месяцев назад
ശ്ശ
@888------
@888------ 7 месяцев назад
46 govt joli😂😅
@fightinggirl5006
@fightinggirl5006 Год назад
എന്റെ കാര്യത്തിൽ കറക്റ്റ് ആണ് സംഭാഷണപ്രിയ ആണ്... നല്ല സുഹൃത്ത് ആണ് ആവശ്യത്തിനും അനാവശ്യത്തിനും പണം ചിലവാക്കും
@jayanthimenon3662
@jayanthimenon3662 Год назад
ഞാൻ ഈ നക്ഷത്രത്തിൽ ജനിച്ചതാണ്.. വളരെ ശരിയായി തോന്നുന്നു 👌👏
@bhanumathytv9769
@bhanumathytv9769 Год назад
എല്ലാം ശരിയാണ് പക്ഷെ പ്രേമം മാത്രം ഉണ്ടായിട്ടില്ല
@sajitavm5861
@sajitavm5861 Год назад
My star is poororuttadi,but always suffering from different illness,why?
@manikandanm6504
@manikandanm6504 Год назад
പറഞ്ഞതൊക്കെ ശരിയാണ് എന്നും എപ്പോഴും എല്ലാം നന്നായി കാണാൻ ആഗ്രഹിക്കുന്നു സഹായം ചെയുന്നത് അവരുടെ ആവശ്യം നടക്കാൻ വേണ്ടി അല്ലെ എന്ന് മാത്രേ ആഗ്രഹിക്കുള്ളു അതിലൂടെ അവർ ശത്രു ആയാലും. മരണം വരെ ഒരു ഓർമകളായി സൂക്ഷിക്കാനാണ് ആഗ്രഹം. 🙏
@shanmughankpshanmughan1117
@shanmughankpshanmughan1117 Год назад
ഞാൻ തുലാം മാസത്തിലെ പുരോരുട്ടാതി നക്ഷത്രക്കാരനാണ് എന്നെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞു കേട്ട കാര്യങ്ങൾ എല്ലാം സത്യമായി ഭവിച്ചിട്ടുണ്ട് ആരെ സഹായിച്ചാലും ആർക്ക് എന്ത് ഉപകാരം ചെയ്താലും അത് എല്ലാം ദോഷത്തിലെ കലാശിച്ചിട്ടുള്ളൂ
@littlewondergirl3901
@littlewondergirl3901 Год назад
ഞാനും പൂരുരുട്ടത്തി ആണ് 🙏🏻എന്നോട് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് ആദ്യം കണ്ടപ്പോൾ അഹങ്കാരി ആണെന്ന് തോന്നിയിട്ടുണ്ടുന്നു 😊കള്ളം പറഞ്ഞാലും, കാണിച്ചാലും ഷമിക്കാറില്ല ♥️♥️♥️
@dheerajappu1899
@dheerajappu1899 Год назад
sathyam... ente same avastha..
@gopick6375
@gopick6375 Год назад
എന്റെ മകളുടെ നക്ഷത്രം പൂരുരുടാതിയാണ് പറഞ്ഞകാര്യങ്ങൾ 100%ശരിയാണ്
@radhakrishashenoi3271
@radhakrishashenoi3271 10 месяцев назад
😊😊
@radhakrishashenoi3271
@radhakrishashenoi3271 10 месяцев назад
19:45
@radhakrishashenoi3271
@radhakrishashenoi3271 10 месяцев назад
😊😊😅😊😅😅😅😊
@gourim6537
@gourim6537 Год назад
എന്റെ മകൻ പൂരോരുട്ടാതി നാളാണ്. ഇതിൽ പറഞ്ഞത് മുഴുവൻ ശെരിയാണ്.
@remanikuttyamma4567
@remanikuttyamma4567 Год назад
സർ പറഞ്ഞു എല്ലാം സത്യം തന്നെ. എന്നെ സംബന്ധിച്ചു എല്ലാം ശരി ane. ഇത്രയും നന്നായി ആരും പറഞ്ഞിട്ടില്ല.
@aparnaammu7930
@aparnaammu7930 Год назад
Sariyane athukodu nalla vishamangalum unde
@sinishyam9998
@sinishyam9998 Год назад
Correct ഞാനും പൂരുരുട്ടത്തി നക്ഷത്രം ആണ്. 💯 കറക്റ്റ് ആണ് 👏👏👏👏👏👏👏👏👏👏
@GopalaKrishnan-zh8ri
@GopalaKrishnan-zh8ri Год назад
നല്ല നിരീക്ഷണം.... അനുഭവവും പ്രസ്താവനയും ഒത്തു പോകുന്നുണ്ട്... നന്ദി...
@praveenpravi198
@praveenpravi198 Год назад
എന്നേ സംബന്ധിച് 100% കൃത്യമാണ് ഈ വാക്കുകൾ 👏👏👌നന്ദി
@pradeepakku9201
@pradeepakku9201 Год назад
പറഞ്ഞതെല്ലാം സത്യമാണ് എല്ലാം അതേപടി തന്നെയാണ
@suseela.c6187
@suseela.c6187 Год назад
സത്യം ആണ് ആരെയെല്ലാം സഹായിച്ചിട്ടുണ്ടോ അതെല്ലാം എനിക്ക് ഇന്നുവരെ വേദനയെ കിട്ടിട്ടുള്ളൂ..
@rajitm9365
@rajitm9365 Год назад
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ കറക്റ്റ് ആണ് അനുഭവം കൊണ്ട് തിരിച്ചു അറിഞ്ഞു
@Vedicastrotimes
@Vedicastrotimes Год назад
🙏
@purushothamanmadan4510
@purushothamanmadan4510 Год назад
Hats off Sir... Onnu randu Kaaryangal ozhichhaal 100℅ correct... Maanushika moolyangal thanneyaanu money yekkal mukalilaayi kaanunnathu... Naalil moonnu kumbha kooru ullathaanu... Thanks a lot Sir❤❤
@ShobhamShobham-vk2ud
@ShobhamShobham-vk2ud 8 месяцев назад
Pooruruttathi nakshathrakkariyaya njan, സാഷ്ടാംഗം പ്രണമിക്കുന്നു തിരുമേനി 🙏🙏🙏🙏🙏🙏, thirumeni paranja kaaryangal ellam 200% സത്യം ആണ് 🙏🙏🙏
@gopalakrishnannairm9918
@gopalakrishnannairm9918 Год назад
വളരെ ശരിയാണ് ആരെ സഹായി ച്ചാലു അവൻ നമുക്ക് എന്നും പാരയാണ്
@unnikrishnannair763
@unnikrishnannair763 Год назад
വളരെ നന്ദി. പറഞ്ഞ കാര്യങ്ങൾ 90% ശരിയായി തോന്നുന്നു.
@rasnajayan2054
@rasnajayan2054 Год назад
എന്നെ പറ്റി പറഞ്ഞത് പോലെ തോന്നി,100% വും വാസ്തവം 👏🏻
@raheemvadakara8495
@raheemvadakara8495 Год назад
Crt 100%
@shylajak5242
@shylajak5242 Год назад
Super🙏
@thomaspathrose3728
@thomaspathrose3728 Год назад
തികച്ചും വാസ്തവമായിട്ടുള്ള കാരൃങ്ങളാണ് പറഞ്ഞത്. എന്ത് ഉപകാരം ചെയ്താലും തിരിച്ചു നമുക്കിട്ട് പാര പണിയും.
@prabhakarancheraparambil4627
Thank you Sir. Valare valare sariyanu. 🙏👏
@suransuran3399
@suransuran3399 Год назад
എൻറെ പേര് സുരൻ ഗുരുനാഥൻ പറഞ്ഞത് വളരെ വളരെ ശരിയാണ് എൻറെ ജനനം, 1965, മെയ്മാസം 25 ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത് 🙏
@sree2542
@sree2542 Год назад
100 % ശരിയാണ്. എനിക്ക് 42 വയസ്സായപ്പോൾ ആണ് Govt.jobകിട്ടിയത്.
@rinuharidas6398
@rinuharidas6398 Год назад
പറഞ്ഞകാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ 100%സത്യമാണ്
@thankappanv.m7051
@thankappanv.m7051 Год назад
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. നന്ദി
@deepacyriac7612
@deepacyriac7612 Год назад
സർ പറഞ്ഞത് വളരെ ശരിയാണ് എന്റെ കാര്യത്തിൽ എല്ലാം Correct ആണ് Thankyou 🙏
@pramithabaiju3398
@pramithabaiju3398 Год назад
എന്റെ ഭർത്താവിന്റെ നക്ഷത്രം ആണ്. 100%ശരിയാണ്
@sonialijo2305
@sonialijo2305 Год назад
ഒന്നുംപറയാനില്ല 💯ശരിയാണ് നന്ദി ❤️
@seemaanil1002
@seemaanil1002 Год назад
ശരിയാണ് 90% ഈശ്വര വിശ്വാസം ആധ്യാത്മിക ചിന്ത കൂടെയുണ്ട്
@rmohananachari7449
@rmohananachari7449 Год назад
എന്റെ നക്ഷത്രം പുരുരുട്ടാതി..ആണ് താങ്കൾ പറഞ്ഞത് 100 ൽ 100% വും ശെരിയാണ് എന്റെ അനുഭവത്തിൽ
@soudaminikrishnan5121
@soudaminikrishnan5121 Год назад
🙏
@lishachandran2238
@lishachandran2238 Год назад
100% ശരിയാണ്. ആരെ സഹായിച്ചാലും തിരിച്ചു കിട്ടുന്നത് നന്ദികേട് മാത്രമായിരിക്കും.
@RoshanKumar-jd3on
@RoshanKumar-jd3on Год назад
എലാം കേട്ടു... വളരൈ ശരിയാണ് 🙏
@sarammajohn7638
@sarammajohn7638 Год назад
എല്ലാം ശരിയാണ്
@thankappanpn2687
@thankappanpn2687 Год назад
@@RoshanKumar-jd3on qqw
@ashlyabraham4401
@ashlyabraham4401 Год назад
Sathyam😢
@saneermotordrivingschool1947
ഞാൻ കരുതി എനിക്ക് മാത്രം ആണെന്ന് അല്ലല്ലേ
@nefstovision
@nefstovision Год назад
സർ പറഞ്ഞത് എല്ലാം ശരിയാണ് എല്ലാ കാര്യങ്ങളും എന്നെക്കുറിച്ച് പറഞ്ഞത് പോലെ
@padminiparammal7453
@padminiparammal7453 Год назад
നിങ്ങൾ പറഞ്ഞത് 100% ശരി നിങ്ങളെ ഞാൻ നമിക്കുന്നു
@madhuanidil8310
@madhuanidil8310 9 месяцев назад
സംസാരം എന്ത് രസമാണ് കേൾക്കാൻ. സൗണ്ട് സൂപ്പറ്... ഒരുപാട് സന്തോഷം 🙏🙏❤️
@veenapradeep161
@veenapradeep161 Год назад
വളരെ ശരിയായാകാര്യങ്ങൾ തന്നെ. സ്വാമി ജി.
@kbsuresh2348
@kbsuresh2348 Год назад
അങ്ങ് പറഞ്ഞതെല്ലാം അനുഭവത്തിൽ വളരെ ശരിയാണ്.
@sreejakumari2176
@sreejakumari2176 Год назад
ഞാൻ പൂരുരുട്ടാതിയാണ് പറഞ്ഞ കാര്യങ്ങൾ ശരിയാണ് 98 %
@rakhis6030
@rakhis6030 Год назад
എല്ലാം ശരിയാണ്. ആർഭാടം മാത്രം ഇല്ല. അത് എന്റെ ജാതകത്തിൽ വരെ എടുത്ത് പറഞ്ഞിട്ടുണ്ട്. ❤️❤️❤️
@anjumanoj9176
@anjumanoj9176 Год назад
Aarbhadam ottumilla
@sreelekhaharindran286
@sreelekhaharindran286 Год назад
100% true..
@bindup4616
@bindup4616 Год назад
🙏 Swami Aaddyam thanne angayude gembheera swarathine oru valiya saliutte ariyikkunnu. Oinne angu paranja yella karyangalum valare sathya santhamane ee paranja yella swabhavavum enikkunde orupad nandiyunde ethrayum nalla varthakal paranjathil Thanks ssssssss 🙏🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍
@Vedicastrotimes
@Vedicastrotimes Год назад
Thank you dear 🙏❤️
@shailajakv6833
@shailajakv6833 10 месяцев назад
Namaskaram ❤ Considering me this is true, due to that effect, I have suffered too much n sufferings will be continuing now itself...... Thanks too much....
@rejanisunil2350
@rejanisunil2350 Год назад
ഈ പറഞ്ഞത് 100% correct ആണ് എന്റെ കാര്യത്തിൽ.
@bhagavansahai6969
@bhagavansahai6969 Год назад
പറഞ്ഞത് ഒക്കെ വളരെ ശരി ആണ്‌... 👍❤🙏
@geethavr2920
@geethavr2920 Год назад
ഇതിൽ പറഞ്ഞ കാരൃങ്ങൽ എല്ലാം തന്നെ എന്റെ അനുഭവങ്ങൾ ആണ്
@arjune2983
@arjune2983 Год назад
ഞാനും പൂരുരുട്ടാതി നക്ഷത്രമാണ് താങ്കൾ പറഞ്ഞത് 100% ശരിയാണ്
@prasanat8151
@prasanat8151 Год назад
100% സത്യം തന്നെയാണ് എൻറെ കാര്യത്തിൽ
@artmindhariarts337
@artmindhariarts337 Год назад
ഈ പറഞ്ഞ കാര്യങ്ങളിൽ 99.% ശെരിയാണ്..👍🏽
@vijyaa8193
@vijyaa8193 Год назад
താക്കൾ പറഞ്ഞത് എന്റെ ജീവിതതിൽ 90%ശരി യാണ് പക്ഷെ അപ്പോഴേക്കും രോഗ മാണ്
@premakumari1667
@premakumari1667 Год назад
@@vijyaa8193 youtubu
@girijar531
@girijar531 Год назад
ഈശ്വരാ, എത്ര കറക്റ്റ് ആണ്. 🤭
@sureshkumarnangelil5219
@sureshkumarnangelil5219 Год назад
I am also pooruruttathi (kumbhakoor) Your predictions almost are correct.Thank You very much Sir🌹🙏
@stephenky2478
@stephenky2478 Год назад
100.yes
@stephenky2478
@stephenky2478 Год назад
100.yes
@lucycheriyan1590
@lucycheriyan1590 11 месяцев назад
@@stephenky2478 🤣errrerereeerér4rrrrr😚rr terre rer 22with
@petpholic2692
@petpholic2692 10 месяцев назад
100%
@devlinandrew5386
@devlinandrew5386 Год назад
താങ്കൾ ഇവിടെ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് 99.9 °/. Percentage കറക്റ്റായിട്ടുള്ള കാര്യങ്ങൾ ആണ്.! Thanks for your valuable information👍
@jayamolkv4427
@jayamolkv4427 Год назад
അങ്ങ് പറഞ്ഞത് 100 % ശരിയാണ്‌ എന്റെ കാര്യത്തിൽ സംശയമില്ല നന്ദി
@minipadmanabhan5330
@minipadmanabhan5330 Год назад
വളരെ ശരിയാണ് സർ പറഞ്ഞത് 100ശതമാനം ശരിയാണ്. ഞാൻ പൂരുരുട്ടാതിയാണ്.
@ummaathoufeek1967
@ummaathoufeek1967 8 месяцев назад
,,100%ശരിയാണ് 🙏👍👌🏽🌹
@sathisabu2344
@sathisabu2344 Год назад
100%ശെരിയാണ് 🥰🥰🥰👌👌👌👌💕💕💕💕സ്നേഹം കൂടുതലാണ്
@malumedia9242
@malumedia9242 Год назад
100%ശരിയാണ്.. എന്റെ അനിയൻ പുരുരുട്ടാതി ആണ് 🙏👍
@rasheedaa6283
@rasheedaa6283 Год назад
Kalyanamappolnadakkum
@sumadevilal8270
@sumadevilal8270 Год назад
Except few qualities mentioned, your predictions r all correct Sir.
@NehaNeha-pu9wk
@NehaNeha-pu9wk 10 месяцев назад
100% ശരിയാണ് ആരെ സഹായിച്ചാലും തിരിച്ചു കിട്ടുന്നത് നന്ദികേട് തന്നെ
@baijubaiju9351
@baijubaiju9351 Год назад
പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് 🙏🙏
@ibuvelumthara2118
@ibuvelumthara2118 Год назад
വളരെ ശരിയാണ് 👍🏻👍🏻👍🏻❤️❤️❤️
@prasannakumaran212
@prasannakumaran212 8 месяцев назад
Sir പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ correct ആണ് എല്ലാവരേയും സഹായിച്ചാലും (ജോലി സ്ഥലത്തായാലും വീട്ടിൽ ആയാലും ) അവരിൽ നിന്ന് തന്നെ പണി കിട്ടും
@GirijaGigimol-tu4rl
@GirijaGigimol-tu4rl 2 месяца назад
99%ശരിയാണ്
@ajayanudinur9434
@ajayanudinur9434 Год назад
ഇന്നുവരെ കേട്ടതിൽ 101 % ശരിയാണ്.. ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല തിരുമേനി....... നിരവധി ഉപകാരങ്ങൾ ചെയ്തിട്ടുണ്ട് പക്ഷേ അവസാനം ഫലം നെഗറ്റീവ് ആണ്‌. എങ്ങനെയായാലും ദൈവം ഒരിക്കലും ഇവരെ കൈവിടില്ല. നമ്മൾ നല്ലത് ചെയ്താലും , മോശം ചെയ്താലും ഫലം ഈശ്വര നിശ്ചയം , അത് 100 % ഉറപ്പാണ്....
@ushashankar1818
@ushashankar1818 11 месяцев назад
Ante geevithathil ennuvare nadannacariyum valare correct aane othiri thanks.
@pigeonsheejaramachandra483
@pigeonsheejaramachandra483 Год назад
💯 sariya cheyunna karyangalkk oru credit kittarilla sathya santhamayi munnottu pokanam ennu thanne aanu agraham
@indrapp-gf1pp
@indrapp-gf1pp Год назад
98% CORRECT SIR. THANK YOU FOR YOUR VALUABLE INFORMATIONS
@ummaathoufeek1967
@ummaathoufeek1967 8 месяцев назад
ഞാൻ പുരുദ്ധതി, എന്റെ മകനും പുരുദ്ധതി ആണ് തിരുമേനി 100%ശരിയാണ് ആർക്കു എന്ത് ചെയ്താലും നല്ലത് കിടുക്കയില്ല തിരുമേനി 🙏🙏🙏
@lakshmivasanth8070
@lakshmivasanth8070 Год назад
അച്ഛനും അമ്മക്കും നല്ല മകന്‍ ആയിരുന്നു. നല്ല അസ്സലായി പഠിച്ചു പാസായി കൂടിയ ശമ്പളം ലഭിക്കുന്ന ഒരു ജോലിയും കിട്ടിയ ഈ നക്ഷത്രത്തില്‍ പിറന്ന ഒരു നല്ല കുട്ടി ഉണ്ടായിരുന്നു. അവന്‍ ഒരു പ്രണയ ബന്ധത്തില്‍ പെട്ടു പോയി. അതോടെ അച്ഛനും അമ്മയും വിട്ടിട്ട് സൊന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുന്നു. അച്ഛനും അമ്മയും അനാഥരായി. ഞങ്ങളുടെ വീടിന്റെ അടുത്ത വീട്ടുകാർ.
@user-es8fb2if5u
@user-es8fb2if5u 5 месяцев назад
ഒരു പാട് ശരികളുണ്ട് ഈ പറഞ്ഞതിൽ❤❤❤❤❤❤❤❤ വളരെ സത്യമുള്ള ഒരു പാട് വാക്കുകളുണ്ട് ഇതിൽ❤❤
@Vedicastrotimes
@Vedicastrotimes 4 месяца назад
@user-es8fb2if5u,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
@soumyarajesh2733
@soumyarajesh2733 Месяц назад
എന്റെ ജീവിതം ഇതുതന്നെ, ആർക്ക് എന്ത് ചെയ്തു കൊടുത്താലും നന്ദികേടാണ് തിരിച്ചുകിട്ടുന്നത്.100% എന്റെ ലൈഫ് തന്നെയാണിത്. രണ്ടു മൂന്നു കാര്യങ്ങൾ തെറ്റായി തോന്നി. 🥰
@vijayanmullappally1713
@vijayanmullappally1713 Год назад
🌹വിക്ടറി 🌹പറഞ്ഞതെല്ലാം വിശ്വസനീയം തന്നെ, നന്ദി നമസ്കാരം 🙏🙏🙏
@safala142
@safala142 Год назад
0
@radhamanithevarthodi5651
@radhamanithevarthodi5651 Год назад
@@safala142 a
@sujathacpillai2304
@sujathacpillai2304 Год назад
സർ പറഞ്ഞത് 100%ശെരി യാണ്. 🙏
@sukuprakash6995
@sukuprakash6995 10 месяцев назад
Kurachokke seriyanu nanni namaskaram. Thank you so much. 🙏
@Navya-vi7zt
@Navya-vi7zt Год назад
Sir paranja kaaryamellaam ellaaam sathyamanu thank you sir ithreyum sheriyayi aarum paranjittilla sir❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@baijussworld6929
@baijussworld6929 Год назад
😍😍😍😍
@soorajm.s9606
@soorajm.s9606 Год назад
ഇത്ര നല്ല മനുഷ്യനാരുന്നോ ഞാൻ...🥲... നല്ല ശബ്ദം ... വളരെ നല്ല explanation ...💖
@unnikuttanmannengal2337
@unnikuttanmannengal2337 Год назад
എല്ലാം ശരിയാണ് ആരിൽ നിന്നും തിരിച്ചു ഒന്നും കിട്ടിയില്ലേലും കുടുങ്ങി എന്ന് തോന്നുന്ന നിമിഷം എവിടെ നിന്നെന്നറിയില്ല ദൈവത്തിന്റെ സഹായം എന്നപോലെ ആ സമയത്തു സഹായം കിട്ടിയിരിക്കും അതുകൊണ്ട് ദൈവത്തിൽ കൂടുതൽ വിശ്വസിക്കുന്നു ❤️താങ്കളുടെ ശബ്ദം മുഖ്യമന്ത്രി പിണറായിയുടെ ശബ്ദവുമായി സാമ്യം ഉണ്ട് 😊
@yesodmm5927
@yesodmm5927 Год назад
100%sariyanu. Ente anubavam.thanneyanu paranjad
@bijujanardanan974
@bijujanardanan974 Год назад
Correct. !!
@ajscrnr
@ajscrnr 10 месяцев назад
ദൈവീകത നിർണായക നിമിഷങ്ങളിൽ അനുഭവിക്കുന്നവർ .
@devikags6253
@devikags6253 Год назад
Sir പറഞ്ഞ കാര്യങ്ങളെല്ലാം 100% സത്യമാണ്.
@basheerthangal319
@basheerthangal319 Год назад
Podi
@sobhanashaji1783
@sobhanashaji1783 Год назад
വളരെ ശരിയാണ് എൻറ്നക്ഷത്രംആണ്എൻറ്മകൻറ്തുംആണ്ഈപറഞ്ഞകാര്യങ്ങൾവളരെശരിയാണ്
@sudhakaranvp9478
@sudhakaranvp9478 10 месяцев назад
സാർ പറഞ്ഞ കാര്യങ്ങൾ പൂരുരുട്ടാതി നക്ഷത്രക്കാരനായ എനിക്ക് 99% വും ശരി എന്ന് അനുഭവം.23 വയസ്സിൽ സർക്കാർ ജോലി കിട്ടി. അത് റവന്യൂ ഡിപ്പാർട്മെന്റിൽ. 55വയസ്സിൽ ആദ്യ റിട്ടയേർമെന്റ്.13 ദിവസങ്ങൾക്കു ശേഷം വീണ്ടും സർക്കാർ ജോലി. വിരമിച്ചത് 66മത് വയസ്സിൽ സർക്കാരിൽനിന്നും ഒരുപാട് ഗുഡ് സർവീസ് എൻട്രി ലഭിച്ചു. അസൂയക്കാർ ഒരുപാട്. പക്ഷെ സാറ് പറഞ്ഞ മാതിരി ഒരുത്തനെയും കൂസി യില്ല. ഈശ്വര വിശ്വാസവും സാർ പറഞ്ഞ മാതിരി തന്നെ. ഒരുപാട് പൊതുപ്രവർത്തനം നടത്തി. ഒന്നും നേടിയിട്ടില്ല. കാൽക്കാശ് കയ്ക്കൂലി വാങ്ങിയിട്ടില്ല ഒരുപാട് പേരെ സർവീസിലും ഉദ്യോഗത്തിലും കയറ്റി. മിച്ചം സാർ പറഞ്ഞ പോലെ നന്ദികേട് മാത്രം. യാതൊരുവിധ കടങ്ങളുമില്ല. സന്തോഷത്തോടെ 76മത് വയസ്സിലും ജീവിക്കുന്നു. ഭാര്യ, മക്കൾ, പേരമക്കൾ മരുമക്കൾ, സഹോദരിമാർ, ബന്ധുജനങ്ങൾ എല്ലാവരും മാന്യമായി പെരുമാറുന്നു. അതല്ലേ സർ ജീവിതം. മറ്റെന്താണ് വേണ്ടത്. ഞാൻ ദീർഖിച്ച് പോയോ? സോറി.
@eurocarsindia4757
@eurocarsindia4757 Год назад
Thanks. Absolutely correct.
@josekpjose8696
@josekpjose8696 Год назад
സാർ പറഞ്ഞത് 100% കറക്റ്റ് ❤️👌👌👌❤️👍👍👍
@hajarabihajarabi4641
@hajarabihajarabi4641 Год назад
കംപ്ലീറ്റ് കറക്റ്റ് ആ congratulatins 🌹🙏❤️ എല്ലാവരും വേദനിപ്പിക്കും അതെന്താ ഗുണം ചെയ്താൽ ദോഷം അവർ തിരിച്ചു തരും
@sreelatha4858
@sreelatha4858 Год назад
Corect..corect..supper Njanu ithanu nakshathram.
@Prasannauv
@Prasannauv Месяц назад
വളരെ ഉപകാരപ്രദമായ സേവനത്തിന് നന്ദി നമസ്കാരം❤👌🙏🙏🙏
@latharajeevan2285
@latharajeevan2285 Год назад
പറഞ്ഞത് മുഴുവനും കറക്റ്റ് 👌👌👌
@sruthysruthy4372
@sruthysruthy4372 Год назад
ഞാനും പൂരുരുട്ടാതി ആണ് 💯 ശെരി ആണ് 👍
@sonyudayan3743
@sonyudayan3743 Год назад
ശെരിയാണ്. ഞാൻ അനുഭവം കൊണ്ട് പഠിച്ചു
@umeshnr5432
@umeshnr5432 Год назад
Very good ❤thanks ❤God bles you ❤
@sindhubiju6553
@sindhubiju6553 Год назад
100% Correct last words recently happened in my life
@nithinkk1438
@nithinkk1438 Год назад
Alla
@binithabiju8495
@binithabiju8495 Год назад
100% ശരിയാണ് 🙏🙏🙏
@preetharajan3501
@preetharajan3501 10 месяцев назад
സാർ പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്
@sivakumarg4377
@sivakumarg4377 11 месяцев назад
അതെ പറഞ്ഞത് 100% ശരിയാണ്❤
@nananana2580
@nananana2580 Год назад
Sir paranjathu100%sheriyanu👌👌👍👍🙏🙏🙏🙏🙏
@basheerkhan8929
@basheerkhan8929 Месяц назад
Yes
@ravimenon2639
@ravimenon2639 7 месяцев назад
Dear sir, 100%correct .Thank-you for your predictions ...💐💐💐💐💐👍👍👍👍☺️☺️☺️☺️
@bhagyalekshmysaraswathy2807
Namaste. % correct ayittundu. Nanni.
@harisreeyt9699
@harisreeyt9699 Год назад
100/-ശരിയാണ് 🙏🏻🙏🏻
Далее
DIY rocking horse for your kid #diy #parenting
00:57
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 4,8 млн
Tutorial | LLMs in 5 Formulas (360°)
2:40:31
Просмотров 315 тыс.
NEET-UG Case Hearing- Live From Supreme Court
2:20:05
Просмотров 79 тыс.
I Like It
2:29
Просмотров 2,6 млн
АМ АМ
1:31
Просмотров 2,1 млн
UZmir & Mira - Ey yor (MooD video)
2:52
Просмотров 1 млн