Тёмный

The Yamaha Story | യമഹയുടെ കഥ | Yamaha History from 1887 

Ajith Buddy Malayalam
Подписаться 427 тыс.
Просмотров 164 тыс.
50% 1

1887 മുതലുള്ള യമഹയുടെ കഥ
Royal Enfield History:
• The Interesting Histor...
More Yamaha Videos
Yamaha Crossplane Technology Explained:
• Yamaha's Crossplane ex...
Yamaha R15 v3 VVA:
• How VVA Improves Power...
Forgotten Indian Yamahas:
• Forgotten Yamahas (Ind...
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
BG Music credits:
Warrior by yoitrax | / yoitrax
Music promoted by www.free-stock...
Creative Commons Attribution 3.0 Unported License
creativecommon...
Otogi2 by PeriTune | peritune.com
Music promoted by www.free-stock...
Attribution 4.0 International (CC BY 4.0)
creativecommon...
Sakura 2020 by Roa Music | / roa_music1031
Music promoted by www.free-stock...
Creative Commons Attribution 3.0 Unported License
creativecommon...
www.bensound.com

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Video കാണുന്ന എല്ലാർക്കും നന്ദി🙏🏻 Fascino യുടെ specs card മാറിപ്പോയിട്ടുണ്ട് ക്ഷമിക്കുക😊🙏🏻
@Armaniethics
@Armaniethics 4 года назад
Fascino 😍
@lovesad83
@lovesad83 4 года назад
Ahaaaa👍👍👍
@neerajkumarvs1184
@neerajkumarvs1184 4 года назад
Njaaamma athu shammicch namichh bro❤️
@jintomathew7011
@jintomathew7011 4 года назад
അങ്ങനെ പറഞ്ഞാൽ പറ്റൂല
@aloshpradeep
@aloshpradeep 4 года назад
Bro de-carbanisation. Nea patti oru video aluppam chaytirunnakil upagaram aayirunu, njan ath chayyan ulla, plan il aanu, bro dea video kanditt chayyam ennu vachitta
@rjtintoo8956
@rjtintoo8956 4 года назад
യമയ്ക്ക് വേണ്ടി കുറേ കഷ്ടപെട്ടല്ലേ ....വളരെ നന്ദി 👌👌👌👌👌💓
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊
@philipkv4278
@philipkv4278 3 года назад
YEIS YAMAHA
@malayalibikelover254
@malayalibikelover254 3 года назад
U r welcime
@shelbinthomas9093
@shelbinthomas9093 4 года назад
അതിനെന്താ ബ്രോ... വീഡിയോ എത്ര വലുതായാലും ഒരു കുഴപ്പവും ഇല്ല.. യമഹ ഹിസ്റ്ററി പൊളിച്ചു👌👌.അടുത്ത വീഡിയോ ആയിട്ട് ഉടനെ വരണേ...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖👍🏻
@sarathkgs
@sarathkgs 4 года назад
Proud to be a Yamaha motorcycle owner.. ❤
@-90s56
@-90s56 4 года назад
യമഹയുടെ ചരിത്രം അറിയാൻ വളരെ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു. യമഹയെ കുറിച്ച് അറിയാത്ത പല കാര്യങ്ങളും ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പറ്റും 😊✌️ Rx 100 ഇഷ്ടം ❣️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@sameeh4509
@sameeh4509 3 года назад
കോശി
@rinshad.pvmltr4821
@rinshad.pvmltr4821 3 года назад
Fz ullaver like adikkuka😍😘
@devarajanss678
@devarajanss678 4 года назад
❤️❤️❤️🙏🏻🙏🏻🙏🏻great thanks... യമഹയുടെ ചരിത്രം 18 മിനുട്ടിൽ താഴെ ചിത്രീകരിച്ച് അവതരിപ്പിക്കുക എന്ന പ്രത്യേക കഴിവ് തന്നെ വേണം. :::::Yamaha ബൈക്കുകൾ ഇഷ്ടപ്പെടുന്ന എനിക്ക ഒരു പാട് ഇഷ്ടായി ...🙏🏻🙏🏻🙏🏻🙏🏻
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you brother💖
@MaximusDecimusMeridius_
@MaximusDecimusMeridius_ 4 года назад
17 minute തീർന്നതറിഞ്ഞില്ല.... ഇജ്ജാതി പൊളി vedio.... ♥️♥️♥️♥️♥️♥️♥️♥️
@LatheefMLP
@LatheefMLP 4 года назад
Crct
@luttappi7889
@luttappi7889 4 года назад
17 minutes undaiyerunno
@ameerkhanpathukani8569
@ameerkhanpathukani8569 4 года назад
സത്യം.... അത് യമഹ ക്രൈസ് കൊണ്ടാകും ഹാരമല്ലേ യമഹ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@anishkumarvilasini280
@anishkumarvilasini280 4 года назад
ഇതിൽ RX 100 ഉപയോഗിച്ചവർ ഉണ്ടൊ
@anwarozr82
@anwarozr82 2 месяца назад
Yes, ഓടിച്ചിട്ടുണ്ട്
@junaijkottakodan4886
@junaijkottakodan4886 4 года назад
ഇതു പോലെ മറ്റു famous കമ്പിനികളെ കുറിച്ച് വിഡിയോസ് ഉണ്ടാക്കാമോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@arunalexander6389
@arunalexander6389 4 года назад
One of the Greatest Motorcycle companies ever, they give products that are simple, reliable, and on top of it all motorcycles with the most excitement quotient. Nowadays they have been a bit muted, hope they bring something game-changing soon.
@arunak5157
@arunak5157 4 года назад
Broo onnum parayanilaa ...thakarthu....
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
True👍🏻
@abhinavabhiiii7029
@abhinavabhiiii7029 4 года назад
Yamaha fZ❤️❤️❤️
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 4 года назад
Me and R1 are born on 1998💪💪💪 That's why we still legends 🔥🔥🔥
@Rayaangamer563
@Rayaangamer563 4 года назад
1980 ൽ രണ്ട് Legends ആണ് ഉണ്ടായത്.... 1. Yamaha-Rx 100 , 2. Myself ☺☺☺
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊
@sidheeqsid7090
@sidheeqsid7090 4 года назад
ഞാൻ ജനിച്ചപ്പോൾ ഇനി ഇപ്പൊ വേറൊരു legent ഇവിടെ വാഴില്ല എന്ന് കണ്ടു Rx 100 സ്റ്റോപ്പ്‌ ചെയ്തു 1996
@muhyadheenali9384
@muhyadheenali9384 4 года назад
00:42 ക്ഷമിച്ചിരിക്കുന്നു 😅😍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@mukeshvijay8733
@mukeshvijay8733 4 года назад
എന്നാല് ഞങ്ങൾക്ക് HONDA യുടെം വേണ്ം..!!🔥
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻😊
@NAMELESS_BIKER
@NAMELESS_BIKER 4 года назад
Eanna suzuki ideam veanam😇
@ravisasi5976
@ravisasi5976 4 года назад
waiting 😍😍😍
@anilkumarpr9349
@anilkumarpr9349 4 года назад
Honda😍🔥🔥
@ananthu8534
@ananthu8534 4 года назад
@@NAMELESS_BIKER Yamaha and Honda are bitter rivals 💥
@anoopp.t8293
@anoopp.t8293 Год назад
Aji ഭയ്യാ ഇപ്പൊ നിങ്ങളുടെ video കണ്ടു തുടങ്ങുബോഴേ അറിയാതെ like അടിച്ചു പോവുന്നു ഇതൊരു അസ്സുഖം ആണോ 🤔. ഒരു രക്ഷയുമില്ല നിങ്ങളുടെ അവതരണം 🙏🙏🙏പകരം വെക്കാൻ ആരും ഇല്ല 🙏🙏🙏സൂപ്പർ 👍🏻
@augustinemichael7697
@augustinemichael7697 4 года назад
Powli😎 Proud Yamaha owner
@ashaprasad2126
@ashaprasad2126 4 года назад
Fz 25 ❤️
@augustinemichael7697
@augustinemichael7697 4 года назад
@@ashaprasad2126 ❤️❤️
@Rahul-tc1nx
@Rahul-tc1nx 4 года назад
ഒരു special video വരുന്നു എന്നു പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല... നല്ല പഠനം നടത്തി ചെയ്ത വീഡിയോ👌👍 ഇതുപോലെ Honda യുടെയും നമ്മുടെ സ്വന്തം ideal jawa യുടെയും ചരിത്രം വിശദമായി പറഞ്ഞു തരണം
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖👍🏻
@Aswanth_kv
@Aswanth_kv 4 года назад
എന്റെ പൊന്നെ.... അജിത് bro ഇങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആണ് 💥😍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@vinuabinav2146
@vinuabinav2146 4 года назад
Bajaj history വേണം plz
@MaximusDecimusMeridius_
@MaximusDecimusMeridius_ 4 года назад
Yss
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@vinuabinav2146
@vinuabinav2146 4 года назад
@@AjithBuddyMalayalam I will wait for it 😍
@Sarathsp91
@Sarathsp91 4 года назад
Bajaj history veanam
@sushinsajithomas9353
@sushinsajithomas9353 4 года назад
യമഹ മ്യൂസിക്കൽ ഇൻസ്ട്രുമെന്റസ് ട്യൂൺ ചെയ്യുന്നതിൽ കാണിക്കുന്ന അതേ പെർഫെക്ഷൻ തന്നെ ആണ് അവരുടെ എൻജിൻ നിർമാണത്തിലും ഫോളോ ചെയുന്നത് യമഹയുടെ ലോഗോയിൽ ഉള്ള ആ ട്യൂണിങ് ഫ്രോക്കുകൾ സൂചിപ്പിക്കുന്നത് പോലെ എഞ്ചിൻ ട്യൂണിങ്ല് അവരെ വെല്ലാൻ വേറെ കമ്പനികൾ ഇല്ല.!! 🔥 Yes!Yamaha❤️ Good video bro All the best 👍
@VishnuKunnathully
@VishnuKunnathully 4 года назад
We value your efforts. Hats off. Thanks again Ajith chetan 😇
@storymaker_____
@storymaker_____ 4 года назад
India യിൽ ഉള്ള MT09 മിസ് ആയി 🤗
@Real_gaming_dread
@Real_gaming_dread 3 года назад
R3 um
@iamaibin9464
@iamaibin9464 2 года назад
ഒരിക്കൽ കണ്ട വീഡിയോ വീണ്ടും കാണുന്നു.. 🥰🥰താങ്ക്സ് അജിത്ത് ചേട്ടാ.. For a wonderful വീഡിയോ
@arshadarshu4971
@arshadarshu4971 4 года назад
Japan market international market Indian market ennivakku palatharathilulla background music polichu
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊💖
@solderingmastertech3802
@solderingmastertech3802 4 года назад
Thanks for video 😘 വീഡിയോടെ ദൈർഘ്യം കൂടിയാൽ കുഴപ്പമില്ല Yamaha uyir ❤️❤️
@rangorevzvlogs
@rangorevzvlogs 4 года назад
Yes Yamaha😍
@techyrideexplorer6704
@techyrideexplorer6704 4 года назад
വീഡിയോ ഇട്ട് 7മിനിട്ടിൽ ഞാൻ കണ്ടു... പൗളിച്ചു....
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@SUPERMAC-eu4pc
@SUPERMAC-eu4pc 4 года назад
Super video
@murukankrishna4224
@murukankrishna4224 4 года назад
Iove yamaha❤❤❤❤❤
@shanusakkeer764
@shanusakkeer764 3 года назад
സൂപ്പർ വീഡിയോ ഏട്ടൻ എടുത്ത എഫർട്ട് വളരെ വലുതാണ്...
@sanjay-vi2yd
@sanjay-vi2yd 4 года назад
Ende ponnooooooo...Ajith bro ❤️❤️❤️🔥🔥🔥😘😘😘😍😍😍
@harishharish6204
@harishharish6204 3 года назад
അളിയാ ഇതെങ്ങനെ സാധിക്കുന്നു... സൂപ്പർ.... Thank you bro
@aadinath9451
@aadinath9451 4 года назад
Hai Buddy ❤️ ❤️ ചങ്ക്💜 YAMAHA യുടെ പ്രൗഢമായ ചരിത്രം വിശദമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി.... എത രാജ്യങ്ങളിൽ നിലവിൽ YAMAHA വാഹനങ്ങൾ ഇറക്കുന്നു എന്നറിയുമോ..?
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Athu nokkiyilla😊
@aadinath9451
@aadinath9451 4 года назад
@@AjithBuddyMalayalam OK 🆗 അടുത്ത 🆕വീഡിയോയ്ക്ക് കട്ട വെയ്റ്റിങ്... ❤️❤️
@alanbiju1413
@alanbiju1413 3 года назад
Bike kal olla ella rajyamgalilum yamhadem honda dem bike ondu
@ekalavya8683
@ekalavya8683 4 года назад
Well Enjoyed Ajith Bro.! Thank You so much..!! & Japanese BGM 👌
@fasilkp9064
@fasilkp9064 4 года назад
Suzukiyudethu venam
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@raysmohamed9152
@raysmohamed9152 4 года назад
ഞാൻ ഒരു mechanic aanu , ath കൊണ്ട് തന്നെ പറയാണ്.. ഇങ്ങൾ പോളിയാണ് ബ്രോ 👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@akhil459459
@akhil459459 4 года назад
Bro nice work 👌💯💯 please do HONDA too.
@aneesmujthaba3783
@aneesmujthaba3783 4 года назад
Thanks a lot for this. Yamaha Fz-16 lover from Calicut❤️
@aneeshbpadisseril
@aneeshbpadisseril 3 года назад
യമഹ ❤️❤️ ഒരു യമഹ സ്വന്തമാക്കാൻ XSR155 പ്രതീക്ഷിച്ചിരുന്നു നിരാശനായ ഞാൻ 😀 വീഡിയോ കിടുക്കി 👌🏻
@sreejeshmenonable
@sreejeshmenonable 3 года назад
കൊള്ളാം... യമഹയെ കുറിച്ച് ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല....
@nikhilsabu7740
@nikhilsabu7740 4 года назад
Yamaha fans like adicholluuuu
@mrbabyblade9022
@mrbabyblade9022 3 года назад
മുകവുറ്റ അവതരണം എല്ലാം ക്ലിയർ 😍😍 All the best bro
@AnilKumar-tn4gx
@AnilKumar-tn4gx 4 года назад
വിദേശ ബ്രാന്ഡുകളിലേക്കു പോകുന്നതിനു മുമ്പ് നമ്മുടെ indian ബ്രാൻഡുകളായ hero, bajaj, tvs, yesdi, രെ ഹിസ്റ്ററി cheyyane.
@AnilKumar-tn4gx
@AnilKumar-tn4gx 4 года назад
@@rajeshskumar8280???? മനസ്സിലായില്ല
@torqueend1874
@torqueend1874 4 года назад
hero okk aanu tvssum kuzhappamilla.. but bajahine kurichhu history cheyyan pattolla 3 year kazhinjaal pinne thurumbu matramee kanoo... upayogikkuka kalayuka thats bajaj.. panithudagiyaal pinne non stop kondattam aanu..
@AnilKumar-tn4gx
@AnilKumar-tn4gx 3 года назад
@@rajeshskumar8280 തന്നെപോലെയാണോ 😅
@AnilKumar-tn4gx
@AnilKumar-tn4gx 3 года назад
@@torqueend1874 എന്താ ബ്രോ അങ്ങനെ പറഞ്ഞെ..... മുന്ന് വർഷം കഴിഞ്ഞാൽ തുരുമ്പിച്ചു പോക്കും എന്ന്. തുരുമ്പിച്ചു പോകാൻ വണ്ടി എന്താ ഉപ്പിലാണോ ഇടുന്നെ. ഒരു കുഴപ്പവും ഇല്ലത്തെ 5ഉം 10ഉം വർഷം ഓടിയ ബജാജിന്റെ വണ്ടികൾ എന്റെ അറിവിൽ ഉണ്ട്. മേടിച്ചു ഒരു ആഴ്ച കഴിഞ്ഞ് കംപ്ലയിന്റ് ആയ വണ്ടികളും ഉണ്ട്. Hero, tvs, honda, yamaha തുടങ്ങിയ ബ്രാൻഡുകൾക്കും ഈ പ്രശ്നം വന്നിട്ടുണ്ട്. മേടിച്ചു ഷോറൂമിൽ നിന്നും പുറത്തിറക്കാൻ നേരം കംപ്ലയിന്റ് ആയ ഒരു പ്രമുഖ ബ്രാൻഡ് മേടിച്ച എന്റെ കൂട്ടുകാരനെ ഞാൻ ഈ അവസരത്തിൽ ഓർക്കുകയാണ്. ഡീഗ്രേഡ് ചെയ്യാനാണെങ്കിൽ തൻ ഒരു ചാനൽ തുടങ്ങിയാൽ പോരെ. എന്തിനാ എവടെ വന്നു ശർദിക്കുന്നെ. ഞാൻ അഡ്മിനോടാ ചോദ്യം ചോദിച്ചത് അതിനു താന്റെ മറുപടി എനിക്കവിശ്യമില്ല. താങ്ക്സ് 🤐🤐🤐
@aflahvp7314
@aflahvp7314 4 года назад
yeis yamaha goosebumb proud to be an Yamaha two stroke own rxz
@abhinaswin1734
@abhinaswin1734 4 года назад
TVS history plzz
@sandeepbalan3463
@sandeepbalan3463 4 года назад
RD 350 kanan vendi video kanda Njan 😍😍😍... Indiayil YAMAHA RD350 undakkiya olam onnu oru vandiyum undakiyittillaaa... 💪🏻💪🏻😍
@vedan9630
@vedan9630 4 года назад
nice video bro iniym ithu polathe videos irakkanam😍😍😍😍
@pvpoulose6290
@pvpoulose6290 4 года назад
rd 350 lovers adikk oru like💓💓❤
@SUPERMAC-eu4pc
@SUPERMAC-eu4pc 4 года назад
Ducati History cheyumo
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@raash133
@raash133 4 года назад
വളരെ informative ആയ വീഡിയോ...monocorss suspension യമഹയാണ് introduce ചെയ്തെന്നത് പുതിയൊരറിവായിരുന്നു...innovation ആണ് അവരുടെ key അത് അവരുടെ മോഡൽസ് കണ്ടാൽ മനസ്സിലാവും....കൂടാതെ യമഹ, ഹോണ്ട, സുസുക്കി, കാവാസാക്കി തമ്മിലുള്ള ആരോഗ്യപരമായ മത്സരവും...പിന്നെ നിങ്ങൾ ഒരു യമഹ ഫാൻ ആണല്ലേ...😊😊
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻🙏🏻
@alanjoseph7843
@alanjoseph7843 4 года назад
TVS history onu parayane
@VishnuKumar-qt1hj
@VishnuKumar-qt1hj 4 года назад
Venom Venom 🇮🇳
@gokulraj8033
@gokulraj8033 4 года назад
Venom
@prajithmks6193
@prajithmks6193 4 года назад
കൊള്ളാം.... ഇനി SUZUKI യെക്കുറിച്ച് ഒരു ചരിത്ര വീഡിയോ ചെയ്യുമല്ലോ...SUZUKI യുടെ ഇന്ത്യയിലെ ആദ്യത്തെ single cylinder high speed engine വണ്ടിയായ SUZUKI SHOGUN ബൈക്കിനെക്കുറിച്ചും 1 അറിയാൻ ആഗ്രഹമുണ്ട്....
@kl4732
@kl4732 3 года назад
😂യമഹ ഒരു പാട് ഇഷ്ടം ❤️❤️❤️😂 like അടിച്ചെ
@jishnu1546
@jishnu1546 4 года назад
ഈ വീഡിയോ ഉണ്ടാക്കുന്നതിന് എത്ര ബുദ്ധിമുട്ട് തരണം ചെയ്തിട്ടുണ്ടെന്ന് ഈ വീഡിയോ നിന്ന് തന്നെ വ്യക്തം thanks,
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@jkkrishnan3909
@jkkrishnan3909 4 года назад
Yes YAMAHA
@iamalfinclement
@iamalfinclement 4 года назад
Awesome bro best video🖒🖒
@jibinjohn6317
@jibinjohn6317 4 года назад
Honda history cheyyumo bro
@rafathpz
@rafathpz 4 года назад
informative brother....kandu irikkum❤️
@iai1
@iai1 4 года назад
bullet വാണം വണ്ടി യെ കുറിച്ച് ഒരു vedio edumo 😄😄😄😄😄
@nomad5765
@nomad5765 4 года назад
🤣
@vishnuvm1668
@vishnuvm1668 4 года назад
😂
@VishnuKumar-qt1hj
@VishnuKumar-qt1hj 4 года назад
😂
@remanid3540
@remanid3540 4 года назад
😂🤣
@pmd2738
@pmd2738 4 года назад
😁😁😂
@vigneshvigu5244
@vigneshvigu5244 4 года назад
Next hondayude undakkille?
@heboy1229
@heboy1229 2 года назад
9:42❤THAT'S ⚡️YAMAHA⚡️
@favasck2276
@favasck2276 4 года назад
HONDA യുടെ ഹിസ്റ്ററി ചെയ്യണം please
@soorejr3438
@soorejr3438 4 года назад
പെട്ടന്ന് തീർന്നു പോയി...ഒന്ന് രസിച്ചു varuvayrunnu.......presentation super....nd u have done a great effort to digg out all these details....hats off ❤️...ninga powliyanu annaa.....എല്ലാ videos um kaanrund🎉🎉🎉👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊💖
@sarathchandran7674
@sarathchandran7674 4 года назад
വീഡിയോ കണ്ടപ്പോൾ ഒരു രോമാഞ്ചം 💯❣️
@vinaynarayanan30
@vinaynarayanan30 4 года назад
Really good work. Ithu vare kettittu polum illatha pala models kaanan patti.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
🙏🏻
@logified6487
@logified6487 4 года назад
bro video polichu honda de history koode cheyyavo?
@shibipsam4909
@shibipsam4909 4 года назад
Honda company ude history cheyammo
@akshayc874
@akshayc874 4 года назад
Y A M A H A
@vidumontv9147
@vidumontv9147 4 года назад
Hero honda history cheyyamo
@faizalrawther530
@faizalrawther530 4 года назад
BMW History veenam ❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@mohamedsameeranwar
@mohamedsameeranwar 4 года назад
Bro pwoliiiii
@midhunjithu2011
@midhunjithu2011 4 года назад
Yamaha RX 💯 ഫാൻസ്‌ ഇവിടെ വരൂ
@midhunjithu2011
@midhunjithu2011 4 года назад
Yamaha RX 135 FANS ഇവിടെ വരൂ 😍😍
@giriramanan4759
@giriramanan4759 3 года назад
My 1st bike rx100 Secnd one:ybx 3rd:rx135 4th:fzs Epo njan R15 use cheyyunu. Yamaha katta fan😏😍
@rinuroy2936
@rinuroy2936 4 года назад
Kawasaki ninja
@abeystella4263
@abeystella4263 3 года назад
Bro...oru cheriya mistake unde,onnu pariganichekkane...ithil Fascino scooter 149 cc enna koduthirikkunnath,athu editingil vanna mistake aavam,ippozhanu avar 125 cc Fascino tanne aakkiyath..Can u please re-edit that.I am a great fan of Yamaha.I hope u may consider my request.Anyway ur videos are really nice and very informative,keep it up bro🔥🔥🔥👍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Please check the pinned comment
@abeystella4263
@abeystella4263 3 года назад
@@AjithBuddyMalayalam Sorry bro,actually I dnt see that,now only I see that.Anyway thanku so much for considering my words too..🙏🏾👍🏾❤️
@vipindas7109
@vipindas7109 4 года назад
Yamaha transformation തംബ്നൈലിൽ തന്നെ മനസിലാക്കാം റോയൽഎൻഫീൽഡ് ആണ് കോമഡി പാതിവച്ച് വളർച്ച മുരടിച്ചപോലെ എന്നും ഒരേ മോഡൽ ഒരേ യൂട്ടിലിറ്റി 🥴
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😉
@torqueend1874
@torqueend1874 4 года назад
ippol aanu durantham aayathu.. pandatthe royal enfield made like a gun thanneyaanu.. 100 year aanu life life time legend....
@Dileepdilu2255
@Dileepdilu2255 4 года назад
Super ബ്രോ💕💕💕❤❤❤😍😍👌👍 yamaha 🔥🔥🔥🔥🔥
@vvineethh
@vvineethh 4 года назад
Hats off for all your hard work....👌👍
@aromalbalakrishnan3438
@aromalbalakrishnan3438 4 года назад
First view
@mohamedfayas.n2124
@mohamedfayas.n2124 4 года назад
Broo Honda yude history chiyamo
@nithinjoseph8277
@nithinjoseph8277 4 года назад
Honda,yamaha പോലുള്ള കമ്പനികൾക് ഇന്ത്യൻ മാർക്കറ്റ് വലിയ വിലയില്ല.പുറത്തിറങ്ങുന്ന വാഹനങ്ങൾ വെച്ചു നോക്കുമ്പോൾ പുച്ഛം ആണ്.പല കാര്യങ്ങളും അവർ ഇവിടെ കൊണ്ട് വരാറില്ല.കുറച്ചെങ്കിലും നമുക്കു ഇതൊക്കെ ഇവിടെ കിട്ടാൻ സഹായിച്ചത് BAJAJ എന്ന ഇന്ത്യൻ കമ്പനി ഉള്ളത് കൊണ്ട് മാത്രമാണ് .അവർ ചീപ്പ് ആയിട്ട് പല കാര്യങ്ങളും നമുക്ക് തന്നിട്ടാണ്.കാര്യം എത്ര ക്വാളിറ്റി കുറവാണ് എന്ന് പറഞ്ഞാലും.അപ്പോൾ നമ്മൾ വീഡിയോ ഇടേണ്ടതും അഭിമാനിക്കേണ്ടതും ബജാജിന്റെ കാര്യത്തിൽ അല്ലെ.ഒരു കാലം കഴിഞ്ഞാൽ അവരെക്കാൾ ക്വാളിറ്റി പ്രോഡക്ട് നമുക്കു ബജാജിൽ നിന്നു കിട്ടും.എന്തു വന്നാലും PULSUR ഇന്ത്യയിൽ ഉണ്ടാക്കിയ ഓളം ഒരു കമ്പനിക്കും സാധിച്ചിട്ടില്ല.പിന്നെ കെടിഎം കൊണ്ടു വന്നു ഓളം ഉണ്ടാക്കി.ഡൊമിനാർ കൊണ്ടുവന്നു വേറെ ലെവല് ആയി.ബജാജിന്റെ ഇതു പോലെ ഒരു വീഡിയോ ചെയ് ബ്രോ.എന്നിട്ടു മതി ബ്രോ നമ്മളെ SECONDARY ആയി കാണുന്നവരുടെ വീഡിയോ.ഒരു suggestion മാത്രം
@bsarun6162
@bsarun6162 4 года назад
പൊളി വീഡിയോ അജിത് ഏട്ടാ.. ബജാജ് history ഒന്നു ചെയ്താൽ നല്ലത് ആയിരുന്നു. ബജാജ്,ചേതക് സ്കൂട്ടർ, Kawasaki ആയി ഉള്ള കൂട്ടു, പൾസറിന്റെ വരവ്, പൾസർ ചരിത്രം, കെടിഎം ആയി ഉള്ള കൂട്ടുകെട്ട്,hasqvarna അവസാനം
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@Sarathsp91
@Sarathsp91 4 года назад
Kollam nalla information video. Bajaj history cheyyamo
@athulkuttu1137
@athulkuttu1137 4 года назад
honda history plz
@haroon321
@haroon321 4 года назад
Honda history venam
@loheshroyalmech824
@loheshroyalmech824 3 года назад
Suzuki koode cheyyamo?😊
@happyjourney3212
@happyjourney3212 4 года назад
ഒട്ടും ബോറടിച്ചില്ല കേട്ടിരുന്നു പോയി എജ്ജാതി പ്രസന്റേഷൻ ഒരുപാട് ഇഷ്ടമായി ♥️♥️♥️👌👌👌
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@fasalurahmanct4047
@fasalurahmanct4047 4 года назад
അടിപൊളി ആയിട്ടുണ്ട് കുറേഏറെ അറിവ് കിട്ടി. എന്നാലും കുറച്ചുകൂടി വിവരണങ്ങൾ ആയികൊണ്ട് part2 വീഡിയോ വെക്കാമായിരുന്നു എനിയങ്ങോട് വലിയ വീഡിയോ കൾക്ക് അങ്ങനെ ആയിക്കൂടെ. യമഹ ചരിത്രം കുറേ കൂടെ അറിയാനാഗ്രഹം.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@muhammedrahim5764
@muhammedrahim5764 4 года назад
Chetta twostroke bike service video cheyyumo
@ananthuvs7779
@ananthuvs7779 3 года назад
Bro suzuki nda history cheyyamo
@aswanth7627
@aswanth7627 4 года назад
ഇതുപോലെ Maruti suzuki, Hero honda history ചെയ്യോ 🥰
@KrishnaKumar-tx4gy
@KrishnaKumar-tx4gy 3 года назад
TVS..... മറക്കല്ലേ 👌
@bike_headz_4630
@bike_headz_4630 3 года назад
Sherikkum enjoy cheythu bro Ella brandum chey especially kawasaki
@magicwindows1269
@magicwindows1269 4 года назад
Honda bike ൻ്റെ History Video ചെയ്യുമോ?
@blvckguyz7397
@blvckguyz7397 Год назад
Tvs history video ചെയ്യുമോ
@abdulniyas9428
@abdulniyas9428 4 года назад
Bajajintta oru history video cheyumo please.......
@aloshpradeep
@aloshpradeep 4 года назад
Ajith macha, video kalakkan aayitund... - oru 91 model rx100 owner😁
@manuelps6894
@manuelps6894 4 года назад
Adipoli
Далее
The Interesting History of Royal Enfield in Malayalam
21:56
The Story of Yamaha | യമഹയുടെ കഥ
20:49
History of RX100 in Malayalam
5:25
Просмотров 403 тыс.