2015 april 19th was the last day I rode a two wheeler. The enthusiasm towards bikes I had was too high. Crashed from a RX-Z 5 years ago and that crash made me ride just a wheelchair after all. But still this 2 stroke machine brings goosebumps in me. Proud to say that the last bike I rode is a yamaha 2-stroke. Such a beautiful engineering. Great memories of riding. Long live yamaha, long live 2-stroke. ♥️
ഞാൻ ആദ്യം ആയി ഓടിച്ച വണ്ടി. അന്ന് മുതൽ ഉള്ള ഒരു പ്രാന്താണ് RX100 ഇനോട്...ഈ കാലത്തും റോഡിൽ കൂടെ ഈ ഐറ്റം പോയാൽ ആരായാലും ഒന്ന് നോക്കി പോകും. അതാണ് RX100 ന്റെ പവർ.ഇത് വരെ ഒരു ക്ലാസിക് ബൈക്കിനും ഇത്രയും ജന സ്വീകാര്യത കിട്ടിയിട്ടില്ല😍
ഞാൻ കാത്തുനിന്ന വീഡിയോ 🥰🥰💌 കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല 🔥 wandering mallu effect 🔥🔥😃 ഇത് പോലെ ഉള്ള വണ്ടികളുടെ (legendary 2stroke scooters also) വീഡിയോ ഇടക്ക് ചെയ്താൽ കൊള്ളാം, വേറേ ചാനലിൽ കാണാൻ പറ്റാത്തത് കൊണ്ടല്ല നിങ്ങളെ ശബ്ദത്തിൽ കേക്കാൻ വേണ്ടി മാത്രം 💌 എന്ന് ഒരു strell ഭക്തൻ 🔥😉 #Strell_uyir 🔥🔥
നിങ്ങളുടെ കഥ പറച്ചിൽ ശരിക്കും മനസ്സിൽ ആ കഥ അങ്ങ് കാട്ടി തന്നു. തിങ്ങി നിറഞ്ഞ മരങ്ങൾക്ക് ഇടയിലൂടെ RXൽ ഇറക്കം ഇറങ്ങി വരുമ്പോ കിട്ടിയിരുന്ന അതേ അനുഭൂതി. Thankyou 🌿
Hey brother your channel just amazing , nice editing, voice, contents, background music and the way you explain the information everything perfect 👌 Good work brother
4 വർഷം ആയി ഉള്ള ആഗ്രഹം ആ rx സീരിയസ് ബൈക്കിൽ ഏതെങ്കിലും ഒരെണ്ണം എടുക്കണം എന്ന് പക്ഷെ സാഹചര്യം കാരണം ഇന്ന് വരെ പറ്റിയില്ല പക്ഷെ എന്റെ ജീവിതത്തിൽ ഒരു bike ഉണ്ടെങ്കിൽ അത് rx മാത്രം ആയിരിക്കും ❤️❤️
ഇതു പോലത്തെ ബൈക്കുകളുടെ കഥ ഇനിയും വേണം bikes ഇന്റെ story കേൾക്കാൻ ഇഷ്ടാ പക്ഷെ ഇത്രയും രോമാഞ്ചം തരുന്ന sound ഉം perfection ഉം തരാൻ നിങ്ങക്കു മാത്രമേ കഴിയൂ 🙂♥
Anyone who ever rode a two wheeler during the 80s or 90s and their children know this story. It is one of the main chapters of the history of indian biking. Fantastic narration. We who carry this legacy in our heart ...sincerely hope that before the electric bike becomes the norm , yamaha will launch one RD inspired 350 or 400 in the market. Honda has , RE has , jawa has ..... and now we wait for yamaha
I honestly had thoughts going on my mind all these years, about why Strell never made a video on the RX or two strokes till now. And now you come up with one. Good job bro. As you said, 'kollaam pakshe tholpikkanavilla' is the exact quote when it comes to these legendary two stroke machines.
RX100 ഇന്ത്യയിൽ ഒരു വിപ്ലവമാണ് സൃഷ്ടിച്ചത്... ഇപ്പഴും അതിന്റെ ഹരം... ഹേയ്.... സ്റ്റാർട്ട് ചെയ്ത് ഒന്ന് രൈസ് ചെയ്ത സബ്ദം മതി ഒരങ്ങികിടക്കുന്ന ഒരു കട്ട yamaha fan ഉണരാൻ. കോരി തരിക്കും. 2003-4 ൽ ഇറക്കിയ Yamaha Libero എന്ന മോടെൽ ആണ് കൊറച്ച് രക്ഷിച്ചത്... അതേ 110 cc... 4 stroke എഞ്ചിൻ ആക്കി മാറ്റി കൊണ്ട് വന്നു... പക്ഷേ, പഴയ സ്ഥാനത്തേക്ക് ഉയരാൻ കഴിഞ്ഞില്ല... പിന്നീട് കൊല്ലങ്ങൾക്ക് ശേഷം Yamaha, Saluto RX ലൂടെ RX എന്ന രാജാവിനെ പുനർജനിപ്പിക്കാൻ ഒരു അന്തിമ ശ്രമം നടത്തി പരാജയപ്പെട്ടു... #Strell... Lot's of love for making me nostalgic... RD, RX100, RXG, RX-Z, RX135 5 speed & RX 135...