Тёмный

"Theeyilurukki" | Ponmuttayidunna Tharavu |Sreenivasan , Urvashi 

Evergreen Film Songs
Подписаться 1,1 млн
Просмотров 1 млн
50% 1

"Theeyilurukki" | Ponmuttayidunna Tharavu |Sreenivasan , Urvashi
Directed by Sathyan Anthikad
Screenplay by Raghunath Paleri
Produced by B. Sasikumar
Starring Sreenivasan
Jayaram
Urvashi
Shari
Innocent
Parvathy
Cinematography Vipin Mohan
Edited by K. Rajagopal
Music by Johnson
Production
company
Mudra Productions
Distributed by Mudra Arts
Release date
28 December 1988
Running time 122 minutes
Country India
Language Malayalam
Film : Ponmuttayidunna Tharavu
Song : "Theeyilurukki"
Singers : K. J. Yesudas
Lyrics : O. N. V. Kurup
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Видеоклипы

Опубликовано:

 

28 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 625   
@sarathk6447
@sarathk6447 2 года назад
ഉച്ചക്ക് ഒരു ലോക്കൽ ബസ്സിൽ സൈഡ് സീറ്റിൽ ഈ പാട്ടും കേട്ട് പാലക്കാടൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണം.. 🌺
@akhilsudhinam
@akhilsudhinam Год назад
👍👍👍👍
@nanduvpn1795
@nanduvpn1795 Год назад
Wowww 😍😍😍😍🥰🥰🥰💕
@babualanphotography3152
@babualanphotography3152 Год назад
എനിക്ക് അത് മനസിലാകും 🥰👍🏻
@shoukathshouka3168
@shoukathshouka3168 Год назад
👌🏻👌🏻👌🏻🥰🥰🥰🥰
@devasiap3038
@devasiap3038 Год назад
ലൊക്കേഷൻ പാലക്കാട്‌ ആണോ?
@vinuvinod7645
@vinuvinod7645 Месяц назад
2024 ൽ കേൾക്കുന്നവരുണ്ടോ?...... ശ്രീനി ചേട്ടൻ ഒരു മഹാസംഭവം ത തന്നെയാണ്......
@akhilvm5670
@akhilvm5670 7 лет назад
മലയാള സിനിമയിലെ ഏറ്റവും മികച്ച തേപ്പുകാരി... തിരിച്ച് പണി കൊടുത്ത മരണ മാസ് കാമുകൻ...
@AV-kl3dx
@AV-kl3dx 7 лет назад
AKHIL VM 😂😂👌👌
@albertp1435
@albertp1435 6 лет назад
അതെ
@VishakhOfficial
@VishakhOfficial 6 лет назад
ha ha haha 😜😜😜😜
@albertp1435
@albertp1435 6 лет назад
കറക്റ്റ്
@user-mf9to6dc1k
@user-mf9to6dc1k 6 лет назад
AKHIL VM റിയൽ ജീവിതത്തിലും തേപ്പുകാരി
@sureshdsgn8889
@sureshdsgn8889 4 года назад
ഇനിയൊരിക്കലും തിരിച്ചുവരാത്ത മോനോഹരകാലം....
@vinuvenu6922
@vinuvenu6922 4 года назад
Hai
@shabeebak5197
@shabeebak5197 4 года назад
Corect 👍
@sivinsajicheriyan7937
@sivinsajicheriyan7937 4 года назад
😪😪❤️❤️
@vineethavv1610
@vineethavv1610 4 года назад
100% crect
@jobinjohn3412
@jobinjohn3412 4 года назад
💖💚❣️
@aneeshkallada362
@aneeshkallada362 4 года назад
എത്ര തവണ കണ്ടാലും ബോറടിക്കില്ല ഈ ചിത്രം. അത്രയ്ക്ക് ഗ്രാമീണ സ്നേഹവും നിഷ്കളങ്കതയും ഭംഗിയും ഒത്തു ചേർന്ന മനോഹരമായ ചിത്രം. സത്യൻ സാറിന് പകരം സത്യൻ സാർ മാത്രം.
@lalvijil2064
@lalvijil2064 4 года назад
സത്യം
@ameeramie7697
@ameeramie7697 3 года назад
Ath currect
@balupb6553
@balupb6553 3 года назад
ശരിയാ .....
@sanafathima6577
@sanafathima6577 3 года назад
Sathyam 👍
@manojmk7566
@manojmk7566 3 года назад
പെരുവണ്ണാപുരത്തെ വിശേഷങ്ങളും ഇത്പോലെ തന്നെ
@poothalam6671
@poothalam6671 4 года назад
അമ്പലം കമ്മറ്റി പ്രസിഡൻറ് ആകാൻ ശങ്കരാടി ചേട്ടനെ കഴിച്ചേ ഇന്ത്യയിൽ വേറൊരാളുള്ളു ...
@shiash6831
@shiash6831 4 года назад
Satham
@sreejithgireesan4825
@sreejithgireesan4825 4 года назад
Correct
@mintap.t5982
@mintap.t5982 4 года назад
Athu correct
@salimkumar9748
@salimkumar9748 3 года назад
പാപ്പരക്കൽ അ०ബലത്തിലേവെളിച്ചപാടായിരുന്നു ചെറായി വൈപ്പിൻ ആതറവാട്ഇന്ന്ഇല്ല തായ്വഴി ബൻ്തുക്കൾഉ०ട്
@balupb6553
@balupb6553 3 года назад
ശരിയാട്ട നാച്ചറൽ അഭിനയം .....
@lijokoshythomas8737
@lijokoshythomas8737 3 года назад
തേപ്പുകാരികളുടെ പേടിസ്വപ്നം; സിംഗിൾസിന്റെ അഭിമാനവും തലതൊട്ടപ്പനും: തട്ടാൻ ഭാസ്കരൻ, the under rated legend 🔥🔥
@akhilsudhinam
@akhilsudhinam 2 года назад
🤣🤣
@vinods320
@vinods320 4 года назад
കേരളം വിട്ടു വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾക്ക് വല്ലാത്തൊരു ആശ്വാസം ആണ് സത്യൻ അന്തിക്കാടിന്റെ ഗൃഹാതുരത നിറഞ്ഞുനിൽക്കുന്ന സിനിമകൾ. പ്രവാസികൾ എന്നും...എന്നും അങ്ങയോടു കടപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ തനത് സംസ്കാരം എന്നെങ്കിലും ചർച്ച ചെയ്യപ്പെടുമ്പോൾ അങ്ങയുടെ സിനിമകൾ അപ്പോൾ അഭിമാനമായി മുൻനിരയിൽ ഉണ്ടാവും. നന്ദി ശ്രീ സത്യൻ അന്തിക്കാട് നന്ദി.... !!
@mohmmadshareef474
@mohmmadshareef474 2 года назад
😊👌
@shinoj-gn4gw
@shinoj-gn4gw Год назад
ശരി യാണ്, എന്റെ പ്രവാസ ജീവിതത്തിൽ എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും രാവിലെ ഒരു 9മണി മുതൽ 12മണിവരെ ഞാൻ റൂമിൽ ഉച്ചത്തിൽ പാട്ട് വെക്കും അതിൽ, എന്നും ഈ പാട്ട് വെക്കാത്ത ദിവസങ്ങളി ല്ല. അത്ര ഇഷ്ടം ആണ് ആ പാട്ടും അതിന്റെ ഗ്രാമീണതയും, വല്ലാത്തൊരു നൊസ്റ്റാൽജി ക്കൽ സോങ് 🙏🌹🌹🥰🥰
@AkshayThrishivaperoor
@AkshayThrishivaperoor 2 года назад
സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഈ പടത്തിനും മഴവിൽകാവടിക്കും എന്തോ പ്രത്യേകതയുണ്ട്...❣️❣️❣️❣️❣️❣️❣️
@praveenbabu9155
@praveenbabu9155 2 года назад
Script
@mollygold8319
@mollygold8319 2 года назад
Sathyam ee rand films um ethra kndalum oru maduppum illa
@harisanmkars1585
@harisanmkars1585 Год назад
Vere onnumala.Nammude Naadinte pazhaya grameena bhangi thanne athum koodathe ithile oro kathapathravum nammakum chuttum kananuth thanne anu
@rickysparrow9169
@rickysparrow9169 Год назад
Kamal nte aanenkilum peruvannapurathe visesangalum ♥️
@praveenp2712
@praveenp2712 Год назад
Sathyam 😍😍bro
@dixonmarcel5985
@dixonmarcel5985 4 года назад
ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്നെ നമുക്കായ് തന്ന ജോൺസൻ മാഷിനു ആദരാഞ്ജലികൾ.
@jeevan.b.sjeevan.b.s2573
@jeevan.b.sjeevan.b.s2573 3 года назад
പണ്ട് ദൂരദർശനിൽ ഓണത്തിന് ഇടുന്ന സിനിമ.......... നല്ല.... പാട്ട്......
@amjidmkamji7533
@amjidmkamji7533 5 лет назад
ഈ സിനിമയിലെ ഓരോ കഥാപാത്രവും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ സിനിമയിലൂടെ തട്ടാൻ ഭാസ്ക്കരൻ ഹാജിയാർ വെളിച്ചപ്പാട് കുഞ്ഞാപ്പൂ പ്രസിഡന്റ്
@TharunSatheeshVP
@TharunSatheeshVP 4 года назад
Amjid MK Amji 💯💯
@aneeshkallada362
@aneeshkallada362 4 года назад
കുഞ്ഞാപ്പു മഴവിൽക്കാവടി യിലാണ്
@meenumolj649
@meenumolj649 3 года назад
ഒടുവിൽ ഉണ്ണികൃഷ്ണന്റെ പാപ്പി 💯💯
@withlife6505
@withlife6505 2 года назад
എത്ര പ്രാവശ്യം കണ്ടാലും ബോറടിക്കാത്ത സിനിമ 😘ഇതുപോലുള്ള നാടും നാട്ടുകാരും ആ ഒരു ഐക്യമത്യവും ഇനി സ്വപ്നങ്ങളിൽ മാത്രം!
@teju1245
@teju1245 2 года назад
Sathyam
@ricanorajan
@ricanorajan 3 года назад
ഈ പാട്ടിൽ എടുത്ത് പറയേണ്ടത് ഒരു രക്ഷയും ഇല്ലാത്ത ആ കോറസിനെ ആണ്... എന്താ ഒരു ഫീൽ
@gauthamsankar.m5711
@gauthamsankar.m5711 2 года назад
Sathyam aan❤️❤️❤️
@prajishputhans8592
@prajishputhans8592 3 месяца назад
Sathym....
@sreejithchirakkal1627
@sreejithchirakkal1627 3 года назад
നമ്മുടെ എല്ല ദേഷ്യവും അഹങ്കരവും മാറൻ ഈ പാട്ടിനോക്കേ കഴിയും
@humanandangel3920
@humanandangel3920 4 года назад
ദി മോസ്റ്റ് ബ്രില്ലിയൻറ് കാമുകൻ മലയാള സിനിമ ലോകം എവർ ഹാഡ് തട്ടാൻ ഭാസ്കരൻ ❤️ തട്ടാൻ ഭാസ്കരൻ തട്ടി വെളിച്ചപാടേ 😍😍😍
@riyasbhaisriyasbhais9780
@riyasbhaisriyasbhais9780 5 лет назад
എന്റെ ചെറുപ്പം ഓർമ്മ വരും ഈ പാട്ട് കേൾക്കുമ്പോൾ ആ നല്ല കാലം എത്ര സുന്ദരമായ ഓർമ്മകൾ
@unnikrishnan6810
@unnikrishnan6810 5 лет назад
ശരിയാണ് ആ കലഘട്ടത്തിലെ പച്ചപ്പും ഗ്രാമഭംഗിയും കളികളും ഒരു രസം തന്നെയായിരുന്നു ഇനിയൊരിക്കലും അങ്ങിനെയൊരു കാലം വരില്ല ആ കാലഘട്ടത്തിൽ ജനിച്ചത് ഒരു ഭാഗ്യമായി കരുതുന്നു'.
@user-hv9tb4rc9j
@user-hv9tb4rc9j 3 года назад
😭
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
20 20 ലും കേൾക്കുന്നവർ ലൈക്ക്... നൊസ്റ്റാൾജിയ !!!
@prasanthgmuttath8384
@prasanthgmuttath8384 3 года назад
ജഗതി ചേട്ടന്റെ റോൾ സൂപ്പർ ആണ് പടത്തിൽ
@zakariyapkmanu5282
@zakariyapkmanu5282 6 лет назад
തട്ടാൻ ഭാസ്കരൻ മാസാണ്
@shravansurr
@shravansurr 5 лет назад
ഒന്നും നഷ്ടപ്പെട്ടിട്ടില്ല ചങ്ങാതി..... ഒക്കെ ഇവിടെ തന്നെ ഉണ്ട്. നമ്മൾ കാണാതെ പോവുന്നെന്നഉള്ളു
@alkhayaambakery4005
@alkhayaambakery4005 4 года назад
മരണമാസ്
@bhaskarapattelar3701
@bhaskarapattelar3701 4 года назад
ഇപ്പൊ എങ്ങനെയിണ്ട് തട്ടാൻ തട്ടിയോ?
@sajithnarayan4629
@sajithnarayan4629 3 года назад
പാലക്കാട്ടെ പടിഞ്ഞാറൻ ഗ്രാമങ്ങൾ ❤💥
@sathyapalakan
@sathyapalakan 9 месяцев назад
വളരെ ലളിതമായി പാടാം എന്ന് കേൾക്കുമ്പോൾ നമുക്ക് തോന്നും. ദാസേട്ടാ താങ്കളൊരു പ്രസ്ഥാനമാണ്
@rafeequekuwait3035
@rafeequekuwait3035 6 лет назад
ഇന്നെക്കെ ഈ പടവും ഈ സ്ഥലവും കാവും പാട തൊടു.പുഴ കാണുബോൾ നമുക്ക് ഇപ്പൊ നഷ്ട പ്പെട്ട ആ പച്ചപ്പും കുളിരും പ്രകിതി യും മനസ്സിൽ തത്തി കളിക്കുന്നു
@ArjunaJ
@ArjunaJ 6 лет назад
Thodupuzha aano??
@smithsmith3840
@smithsmith3840 5 лет назад
Yes
@anish8654
@anish8654 5 лет назад
തൊടുപുഴ ഒന്നും അല്ല പാലക്കാട് ആണ്
@anish8654
@anish8654 5 лет назад
@@ArjunaJ തൊടുപുഴ ഒന്നും അല്ല പാലക്കാട് ആണ്
@ArjunaJ
@ArjunaJ 5 лет назад
Anish P അതാണ് നമ്മടെ പാലക്കാട് ഫീൽ
@anithav.n9908
@anithav.n9908 3 года назад
ഈ സിനിമ പോലെ തന്നെ ആയിരുന്നു ആ കാലത്തെ ആളുകളുടെ ജീവിതവും അത്ര നല്ല കാലം
@aneeshbv5411
@aneeshbv5411 Год назад
കേരള ഗ്രാമീണ ഭംഗി , പഴയ കാലം എല്ലാരുടെയും മനസിൽ നിന്ന് പോയി , ആ പഴമയിലേക്ക് യാത്ര ചെയ്യണമെങ്കിൽ ഈ സിനിമകൾ , പാട്ടുകൾ എന്നിവയിലൂടെ മാത്രമെ ഇന്ന് സാധിക്കു .
@Kaakku828
@Kaakku828 Год назад
അല്ലെങ്കിലും സത്യൻ അന്തിക്കാട് സിനിമകൾക്ക് ഒരു പ്രേത്യേക ഫീൽ ആണ്.. especially പഴയ സിനിമകൾ.. ❤️😍
@albertp1435
@albertp1435 6 лет назад
ഇതൊക്കെ ആണ് മലയാളിത്തം
@basilthomas6863
@basilthomas6863 4 года назад
ഇങ്ങനെ ഒരു സ്വർഗ്ഗത്തിൽ നമ്മൾ ജീവിച്ചിരുന്നു ❤️❤️
@shiash6831
@shiash6831 4 года назад
Oh...keralame nee orkkunnundo...aa manohara kalam
@harishramachandran4179
@harishramachandran4179 4 года назад
ഒരിക്കലും തിരിച്ചു വരാത്ത കാലങ്ങൾ.
@s9ka972
@s9ka972 3 года назад
സ്നേഹലതയും തട്ടാൻഭാസ്കരനും മലയാളിയുടെ പ്രതീകം തന്നെ ...എത്ര സ്നേഹമുണ്ടെങ്കിലും കുഴിയിൽ ചാടുന്നവരല്ല 90% മലയാളികളും..😜
@ammedia984
@ammedia984 5 месяцев назад
ഒരു ഒഴിവു ദിവസം ഉച്ചക്ക് ടീവി യിൽ ഇതുപോലുള്ള സിനിമകൾ കണ്ടുകൊണ്ട് ഊണ് കഴിക്കുമ്പോ കിട്ടുന്നൊരു സുഖം ഹാ 😍🥰🥰😍😍
@akhilcm6440
@akhilcm6440 4 года назад
പടത്തിന്റെ bgm സിമ്പിൾ ആണു പക്ഷെ എന്ത്‌ രസമാണു മദ്ദളവും ചെണ്ടയും ഒക്കെ ആയി
@harisanmkars1585
@harisanmkars1585 2 года назад
Johnson master Magic
@ArunKumar-gq8vi
@ArunKumar-gq8vi 6 лет назад
പാട്ട് മൊട്ടിട്ട് വിടർന്നു വിലസി വസന്തമായി മാറുന്ന അനുഭവം
@nijithputhukkott851
@nijithputhukkott851 5 лет назад
Crct ur words
@ajugrigaryjoseph9724
@ajugrigaryjoseph9724 4 года назад
ഏട്ടൻ...ഞാൻ ഒരു addicted ഫാൻ ബോയ് ആണ് ശ്രീനിയേട്ടന്റെ
@arunrajm.r6604
@arunrajm.r6604 Год назад
തീയിലുരുക്കി തൃത്തകിടാക്കി ചേലൊത്തൊരു മാലതീര്‍ക്കാന്‍ ഏതുപൊന്നെന്റെ തട്ടാരേ ഏതു പൊന്ന് ഏതു പൊന്ന്... ഈ വരികളിലുണ്ട് ഈ സിനിമയിലെ മുഴുവൻ കഥയും 😊
@MR-ux8kz
@MR-ux8kz Год назад
നല്ല സിനിമയാണ് ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല❤️❤️❤️❤️
@syamsyamraj8204
@syamsyamraj8204 5 лет назад
മലയാളത്തിൽ മികച്ച സംവിധാനം സത്യൻ സാർണ്...
@soorajmenon1397
@soorajmenon1397 4 года назад
ചിരിപ്പിക്കോ..
@JoeEric3
@JoeEric3 4 года назад
for me it's padmarajan
@mintap.t5982
@mintap.t5982 4 года назад
Ravi Kumar and Joe this movie Directed by sathyan anthikkad
@sreeharips3645
@sreeharips3645 3 года назад
Pathmarajan
@prasanthgmuttath8384
@prasanthgmuttath8384 10 месяцев назад
ഇ സിനിമ നമ്മുക്ക് മനസ്സ് കൊണ്ട് ചിരിച്ച് മുഴുവനും കാണാൻ പറ്റും അതാണ് ഇ സിനിമയുടെ മാജിക് ❤️❤️
@zakariyaafseera333
@zakariyaafseera333 4 года назад
മില്യൺ ടൈം കേട്ടു എത്ര കേട്ടാലും മതി വരില്ല 😘😘😘
@anirudhappuzz4908
@anirudhappuzz4908 4 года назад
Evideyelum ee song kettayirunno.... innale yo inno
@zakariyaafseera333
@zakariyaafseera333 4 года назад
@@anirudhappuzz4908 bigg boss 😜
@anirudhappuzz4908
@anirudhappuzz4908 4 года назад
@@zakariyaafseera333എനിക്ക് തോന്നി... ഞാനും അതാ ഇത് കാണാൻ വന്നേ....
@zakariyaafseera333
@zakariyaafseera333 4 года назад
@@anirudhappuzz4908 👌👌
@harisanmkars1585
@harisanmkars1585 2 года назад
Sathyam
@shamonpvasudevan3940
@shamonpvasudevan3940 5 лет назад
പഴയ നമ്മുടെ നാട്
@ABINSIBY90
@ABINSIBY90 3 года назад
ഒരു തട്ടാന്റെ അനശ്വര പ്രണയത്തിന്റെ ഗാനം.. അതൊക്ക ഒരു കാലം...മലയാള സിനിമയുടെ സ്വന്തം സംവിധായകൻ സത്യൻ അന്തിക്കാട്. കാരണം സത്യേട്ടന്റെ പഴയ പടങ്ങൾ ഒരിക്കലും ഒരു നായകന്റെ കഥയല്ല, ഒരു നാടിന്റെ കഥയാണ്. മലയാളികളുടെ കൂട്ടായ്മയുടെ കഥയാണ്..
@iindusonline
@iindusonline Месяц назад
സ്വർണ്ണാശാരിയെ പ്രേമിക്കുന്ന പെണ്ണിനെ ആ രാജ്യത്തെ രാജാവ് വിവാഹം കഴിക്കും. അവൾ രാജാവിന് വഴങ്ങാതെ ഇരിക്കുന്ന ഇതിഹാസ കഥ ഉണ്ട് . ജലാലുദീൻ റുമി എഴുതിയ "മസ്നവിയിലെ അള്ളാഹു " എന്ന ഗ്രന്ഥം ' പഴയ കാലത്ത് ആശാരിമാർക്ക് ഉന്നത സ്ഥാനം ഉണ്ട്. അവരുടെ ബീജം നാനാജാതി മനുഷ്യരിലും കുട്ടികൾ ജനിച്ചു.😀
@vijeshtvijesht1326
@vijeshtvijesht1326 4 года назад
തേപ്പ് കിട്ടുമെന്ന് മുൻകുട്ടി കണ്ട ഒരു മരണ മാസ്കാമുകൻ.
@sameerbabu4419
@sameerbabu4419 3 года назад
കരുതിക്കൂട്ടി ചെയ്തതൊന്നുമല്ല... ഗതികേടുകൊണ്ടാണ്... 😄
@sriganeshsriganesh5481
@sriganeshsriganesh5481 3 года назад
🤐😷😷😷🐭🐭🐭😭😭😭😭😂😂😂😂🐱🐱🐱🐱🐇🐇🐇🐍🐍🐢🐢🐢🤗🤗🤗🤗
@samrocks698
@samrocks698 3 года назад
😂😂LOL..
@rjohn987
@rjohn987 3 года назад
ഇപ്പോഴത്തെ പല കാമുകന്മാരും പ്രേമിക്കാൻ തുടങ്ങും മുൻപ് കണ്ടിരിക്കേണ്ട ചിത്രം
@An0op1
@An0op1 3 года назад
1:24 പണ്ട് ചായക്കടക്കാർ ഇങ്ങനാരുന്നു കടയിലേക്കുള്ള സാധനങ്ങൾ കൊണ്ട് വന്നിരുന്നത്...... അടുത്തുള്ള പട്ടണത്തിൽ പോയി പഴക്കുലയും, മൈദയും,അരിയും ഉഴുന്നും, ചായപ്പൊടിയും, പഞ്ചസാരയും വാങ്ങി ചാക്കിൽ കെട്ടി പ്രൈവറ്റ് ബസ്സിന്റെ മുകളിലിട്ട് കൊണ്ട് വരും...ബസ്സിറങ്ങിയാൽ എല്ലാം ചുമന്നു കൊണ്ട് കൊണ്ട് പോകും..... ഉച്ച തിരിഞ്ഞു കടയിൽ പരിപ്പ് വടയും, നാടൻ കേക്കും, ഊത്തപ്പവും, ഉണ്ടാക്കി ചില്ല് അലമാരയിൽ വഴിയില വാട്ടി വിരിച്ചിട്ട് അതിലിട്ട് വക്കും...... വൈകുന്നേരം 4 മണിയാകുമ്പോൾ ആളുകൾ ചന്തയിൽ വരും അവർ കടയിൽ കയറി ചായയും കുടിച്ച് കുശലം പറഞ്ഞിരിക്കും.......ആ ഓളത്തിനൊപ്പം കടയിലെ റേഡിയോയും ചിലക്കും....... എല്ലാം പോയ കാലത്തിന്റെ സ്മരണകൾ....... അതിന് പകരം ഇന്ന് ന്യൂജന്മാർ അതേ പോലെ ഓല കെട്ടി കട പണിഞ്ഞു കച്ചവടം നടത്തുന്നു.... പക്ഷെ പണ്ടത്തെ ഓലക്കടകൾ ആരെയും ആകർഷിക്കാൻ അല്ലായിരുന്നു.. ദാരിദ്ര്യം നിറഞ്ഞാടിയ അക്കാലത്ത് ഓട് വാങ്ങാനോ കട നന്നാക്കാനോ പണം ഇല്ലായിരുന്നു...പിന്നീട് ആളുകൾ പ്രവാസി ആയതോടെ ഓല മേഞ്ഞ വീടും കടയും ഇല്ലാതായി............ ഓലക്കടകൾക്ക് തീപിടിക്കുന്നതും അന്ന് പതിവ് ആയിരുന്നു...അതുപോലെ മഴ സമയങ്ങളിൽ ചൊർന്നൊലിക്കുകയും ചെയ്യും.....
@manu02109able
@manu02109able 6 лет назад
ഇതുപോലൊരു ക്ലാസിക് ചിത്രം ഇനിയും വരുമോ
@abhaymn553
@abhaymn553 5 лет назад
എവിടെ
@user-ix8dy2qw1h
@user-ix8dy2qw1h 5 лет назад
Varum
@dodunair
@dodunair 5 лет назад
I doubt. I see this movie even now. Complete actress urvashi
@sumeshsumeshmc5594
@sumeshsumeshmc5594 4 года назад
Orikkalum eilla
@iamaphotographer486
@iamaphotographer486 4 года назад
MANU GIRIDHAR nadakilla. Ragunathpaleri sir script ezhuthunnumilla. Sathyananthikadinanenkil pazhaya touchumilla.
@vibecatcher4416
@vibecatcher4416 4 года назад
No Six Pack .. No body show of actress.. Reality and naturality❤️ Urvashi chechi, in this song clearly depicts the natural beauty of a malayali girl❤️
@rajeshkunnatheri1226
@rajeshkunnatheri1226 4 года назад
മനോഹരമായ ഗ്രാമീണ ചിത്രവും മേനോഹരമായ ഗാനവും
@jaincv4483
@jaincv4483 5 лет назад
Urvashi is real lady super star in indian filim indusry.NADANAVISMAYAM.
@redpingpong9191
@redpingpong9191 3 года назад
Yes....
@lijokoshythomas4914
@lijokoshythomas4914 5 лет назад
തട്ടാൻ ഭാസ്കരൻ: 'the unsung hero' 👍
@ajinase
@ajinase 11 месяцев назад
പകരം വെക്കാനില്ലാത്ത നടന്മാർ..
@sangeethanarayanan8769
@sangeethanarayanan8769 8 месяцев назад
സ്കൂളിൽ പഠിക്കുന്ന കാലത്തു ഉച്ചക്ക് ഉണ്ണാൻവരുബോൾ റേഡിയോ യിൽ കേൾക്കുന്ന ഗാനം ❤
@jithinpanniyan4389
@jithinpanniyan4389 5 лет назад
Legend Johnson Maash Magic
@KrishnaDasPC
@KrishnaDasPC 5 лет назад
തേപ്പുകരിക്കു ഇതിലും വലിയ പണി കിട്ടാൻ ഇല്ല.😂
@milanmon3581
@milanmon3581 3 года назад
Apo ayal theppalle cheythe🤔
@jayeshsurendran1062
@jayeshsurendran1062 6 лет назад
രചന ഒ എൻ വി കുറുപ്പ് സംഗീതം ജോൺസൻ ആലാപനം യേശുദാസ്
@aloshy7082
@aloshy7082 6 лет назад
kaithapram alle
@sreeraj7804
@sreeraj7804 5 лет назад
@@aloshy7082 അല്ല. Onv ആണ്
@binoyk3186
@binoyk3186 3 года назад
Onv sir anu
@wayfarerdreamz
@wayfarerdreamz 3 года назад
രഘുനാഥ് പലേരി..നമ്മളെ പൊറക്കുന്ന്ത്തെ പലേരി വീട്ട്കാരനായ സിനിമ..💘
@sudhisrutheesh9299
@sudhisrutheesh9299 6 месяцев назад
ഞാൻ ഇപ്പോഴും തണ്ണീർകോട് വഴിക്ക് പോകുമ്പോൾ തട്ടാന്റെ കടയായിരുന്ന കടയിലേക്ക് നോക്കുമ്പോൾ ഈ പാട്ട് ഓർമ്മയിൽ വരും. അത്രക്ക് ഇഷ്ട്ടാണ്...
@amrithasubin114
@amrithasubin114 5 лет назад
Sreenivasan chettan nde eshttapetta cinemakalilonnu
@akhilzachariah8253
@akhilzachariah8253 6 лет назад
916 സോങ്👌👌
@im.krish.
@im.krish. 3 года назад
എത്ര കണ്ടാലും മതിവരാത്ത സിനിമ ഉം പാട്ടും ❤❤❤
@rafnasbasheer1192
@rafnasbasheer1192 3 года назад
ഇതുപോലൊരു സിനിമ ഇനി ഉണ്ടാവുമോ ❤️ തട്ടാൻ ഭാസ്കരൻ തട്ടി 😍😍😍
@Deliriouswayfarer
@Deliriouswayfarer 2 года назад
രഘുനാഥ് പലേരി യുടെ കഥാപ്രപഞ്ചം..എന്നെന്നും..❤️❤️
@PraveenPaipaithegr8
@PraveenPaipaithegr8 4 года назад
സ്നേഹലത ആയിരിക്കും മലയാള സിനിമയിലെ ആദ്യ തേപ്പുകാരി 😝😋 അതിലും മാസ്സ് നമ്മുടെ തട്ടാൻ തന്നെ 👍👍👍 Nostalgic 🥰🥰🥰
@JP-bd6tb
@JP-bd6tb 2 года назад
ഗാനത്തേക്കാൾ ഉപരി ഇതിലെ ഉലക്ക കൊണ്ട് ഉരലിലിട്ട് ഇടിക്കുന്ന സീൻ കണ്ടപ്പോഴെ എൻ മനം നിറഞ്ഞു....
@s9ka972
@s9ka972 2 года назад
സ്നേഹലതയും തട്ടാൻഭാസ്കരനും മലയാളിയുടെ പ്രതീകം തന്നെ ...എത്ര സ്നേഹമുണ്ടെങ്കിലും കുഴിയിൽ ചാടുന്നവരല്ല 90% മലയാളികളും..😜
@prasanthgmuttath8384
@prasanthgmuttath8384 2 года назад
എന്ത് സുന്ദരമായ നാട് നാട്ടുകാര്
@abhilashajay1978
@abhilashajay1978 Год назад
Ormakal 😢😢😢😢😢😢❤❤❤❤❤
@athirak8170
@athirak8170 4 года назад
എക്കാലത്തെയും ഇഷ്ടചിത്രവും പാട്ടും... വരികൾ 👌👌
@justinmathewj
@justinmathewj 6 лет назад
femme fatale of malayalam, one and only urvashi
@vivekpilot
@vivekpilot 2 года назад
കേരളത്തിലെ നാട്ടിൻ പുറങ്ങൾ ഇനി ഇത്തരം സിനിമകളിൽ മാത്രമേ അവശേഷിക്കുന്നുള്ളു.പാടം നികത്തിയും, കുന്നിടിച്ചും,മോശം കെട്ടിടങ്ങൾ നിർമിച്ചും നമ്മുടെ നാടിന്റെ ഭംഗി നമ്മൾ തന്നെ നശിപ്പിച്ചു. ലോകത്തൊരു ജനതയും ചെയ്യാത്ത ക്രൂരത..!!
@kabeerfarook1316
@kabeerfarook1316 10 месяцев назад
എത്ര കണ്ടാലും മതിവരാത്ത വരെ ഒരു സിനിമ
@indrankk9384
@indrankk9384 3 года назад
ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം 😍
@jithuvava4439
@jithuvava4439 7 месяцев назад
2023 ഡിസംബർ 31 ഈ സോങ് കേൾക്കുന്നവർ അരങ്ങിലും ഉണ്ടോ 🫰🫰❤️
@jijinrjayan7058
@jijinrjayan7058 17 дней назад
ഈ സിനിമ കാണുന്നത് തന്നെ പഴയ ഗ്രാമീണത അതിന്റെ നിഷ്കളങ്കത നാട്ടുകാരുടെ നന്മയൊക്കെ കാണാനാണ്. ശെരിക്കും ഇന്ന് കേരളത്തിൽ മിസ്സ് ചെയ്യുന്നത് ഇതുപോലെയുള്ള ഗ്രാമങ്ങളാണ്
@HN-ud8nj
@HN-ud8nj 2 года назад
ഉറുവശി ചേച്ചിടെ ആ നോട്ടം മതിയല്ലോ ഒരു ആണിനെ മയക്കാൻ 🤣🤣🤣😍😍😍
@tcrvloger
@tcrvloger 5 месяцев назад
എത്ര കണ്ടാലും മടുക്കാത്ത സിനിമ. ❤️
@sreekumarp2019
@sreekumarp2019 Год назад
ഓരോ കഥപാത്രങ്ങൾക്കും യോജിച്ച കാസ്റ്റിംഗ്... നായകൻ, നായിക, പണിക്കർ, വെളിച്ചപ്പാട്, ചായക്കടക്കാരൻ, ഹാജിയർ, അമ്പല പ്രസിഡന്റ്‌. പഴയ കേരള മത മൈത്രി കൂടി ആണ് ഈ സിനിമയിൽ കാണിക്കുന്നത്. ഇപ്പോൾ ഈ സിനിമ ഇറങ്ങിയാൽ ഈ റോളുകൾ ചെയ്യാൻ ആരും ഇല്ല. മാത്രമല്ല തമ്മിലടിക്കാൻ കുറെ ആൾക്കാരും കാണും.
@jamshimfwa4373
@jamshimfwa4373 10 месяцев назад
Ee പാട്ടിന്റെ കരോകെ വെച്ചിട്ട് വെള്ളാരപൂമല പാടി നോക്കു ചുമ്മാ 🎉🎉🎉
@meezansa
@meezansa 5 лет назад
ചിത്രം:-പൊന്മുട്ടയിടുന്ന താറാവ് (1988) ഗാനരചന:-ഒ എൻ വി കുറുപ്പ് സംഗീതം:- ജോണ്‍സണ്‍ ആലാപനം:-കെ ജെ യേശുദാസ് @@@@@@@@@@@@@@@@@@@@@@@@ തീയിലുരുക്കി തിന്തിന്ന തിന്തിന്ന തൃത്തകിടാക്കി തിന്തിന്ന തിന്തിന്ന തീയിലുരുക്കി തൃത്തകിടാക്കി ചേലൊത്തൊരു മാലതീര്‍ക്കാന്‍ ഏതുപൊന്നെന്റെ തട്ടാരേ ഏതു പൊന്ന് ഏതു പൊന്ന്? മനസ്സിലുണ്ടേ മോഹമെന്നൊരു മണിച്ചിത്താറാവ് അതിനെ തവിടുകൊടുത്തു വളര്‍ത്തി തട്ടാര് തട്ടാര് .. (മനസ്സില്‍) ആഹ താമരയല്ലികൊടുത്തു, ചാ‍മയുമെള്ളും കൊടുത്തു താമരയല്ലികൊടുത്തു, ചാ‍മയുമെള്ളും കൊടുത്തു കുട്ടിത്താറാവിന്നു കടിഞ്ഞൂല്‍ മുട്ടയിട്ടതു പൊന്മുട്ട അതു പൊന്മുട്ട..... തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന (തീയിലുരുക്കി..) മനസ്സിനുള്ളിലെ സ്നേഹമുല്ലക്കു മണിത്തിരിവന്നു അതിലെ മലരും നുള്ളിനടക്കും പെണ്ണിന്റെ പെണ്ണിന്റെ .. (മനസ്സിനിള്ളിലെ) ആഹ മാണിക്യക്കൈവിരല്‍ തട്ടി, മോതിരക്കൈവിരല്‍ മുട്ടി മാണിക്യക്കൈവിരല്‍ തട്ടി, മോതിരക്കൈവിരല്‍ മുട്ടി കണ്ണൊന്നടച്ചുതുറക്കും മുന്നെ കാണായ് വന്നതു പൂപ്പൊന്ന് അതു പൂപ്പൊന്ന്..... തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന (തീയിലുരുക്കി...)
@colorful3270
@colorful3270 2 года назад
🥰
@ashagireesh8189
@ashagireesh8189 2 года назад
Thank you so much
@rajeeshkp1080
@rajeeshkp1080 4 месяца назад
Super
@govindkrishnag2477
@govindkrishnag2477 4 года назад
വീട്ടിൽ കൊറോണ ലോക്ക്ഡൗണിൽ ആരേലും കാണുന്നുണ്ടോ
@SanjeevKumar-rn6bh
@SanjeevKumar-rn6bh 4 года назад
ഞാൻ
@akashnkmnkm5764
@akashnkmnkm5764 4 года назад
Undallo
@ameeramie7697
@ameeramie7697 3 года назад
Kore pravashyam corona season ila adyam ayitt kandath.pashe pinneed veendum kandathin kanakkilla.ethra kandalum verkkoola
@vineethk3688
@vineethk3688 3 года назад
👍👍
@sujayg2311
@sujayg2311 3 года назад
Ys
@podimolebiju9918
@podimolebiju9918 Год назад
Super song എത്ര കേട്ടാലും മതി വരില്ല
@prasanthgmuttath8384
@prasanthgmuttath8384 4 года назад
ഇങ്ങനെയുള്ള വരികൾ എഴുതാൻ ഓ ൻ വി സാറിനെ പറ്റൂ
@ajith.ramachandran7730
@ajith.ramachandran7730 Год назад
ONV യുടെ സിനിമാഗാനങ്ങൾ സാധാരണ ഇത്ര ലളിതമാകാറില്ല. ഗ്രാമ്യമായ പദപ്രയോഗങ്ങൾ ആദ്യകാല നാടകഗാനങ്ങളിലേ ഉള്ളു . ഈ ശൈലി കൈതപ്രത്തിന്റയാണ്.
@user-wp8di4zs9m
@user-wp8di4zs9m 3 года назад
എന്ത് ഭംഗിയാ ഉർവശി നാടൻ വേഷത്തിൽ..
@user-ut9pg2gc5l
@user-ut9pg2gc5l 2 года назад
അതൊക്കെ ശെരിയാ ഒടുക്കത്തെ തേപ്പ് ആയി പോയി 😁😁😁 കണ്ടം വഴി വെറുതെ ഓടി മടുത്തു ശ്രീനിപാവം
@nayanahari4683
@nayanahari4683 6 лет назад
johnsonmaster super
@iamaphotographer486
@iamaphotographer486 4 года назад
Mass kanikkan healthy bodyum heavy dialoguesum venda ennu kanichu thanna real hero.thattan Bhaskaran. Hats of to sathyananthikad, sreenivasan, Ragunath paleri and crew.ponmuttayidunna tharavum Devadoothanum writer same. Sathyathil valiya albuthamaythonunnu.legend Ragunathpaleri sir
@parakkumthalika4659
@parakkumthalika4659 Год назад
ഇതും,വെള്ളാര പൂന്മല മേലെയും എനിക്ക് മാറിപ്പോകും....
@KrishnaPrasad-tz8fi
@KrishnaPrasad-tz8fi Год назад
Correct 😀
@kabeerfarook1316
@kabeerfarook1316 11 месяцев назад
കണ്ടാലും മതിവരാത്ത ഒരു സിനിമ
@Rahu..
@Rahu.. 3 месяца назад
അന്നത്തെ കാലത്തു ക്ലൈമാക്സിൽ രണ്ട് ട്വിസ്റ്റുകൾ കൊണ്ട് എന്റർടൈൻമെന്റ് ചെയ്യിച്ച ഒരു പടം ❤❤❤
@sajusaju4491
@sajusaju4491 5 лет назад
Film location challissery, thaneerkod , TRITHALA PALLAKAD district village scenary.
@trollmediasentertainment7521
@trollmediasentertainment7521 4 года назад
Ente Naadu Thrithala
@trollmediasentertainment7521
@trollmediasentertainment7521 4 года назад
Aa chaaykada thanneerkodu aannu
@sujithrv2845
@sujithrv2845 4 года назад
Chalisseryil evide
@rajsmusiq
@rajsmusiq 4 года назад
Palakkad is a heaven, entha bhangi. Golanthara Vartha location also Palakkad
@international_fraud
@international_fraud 4 года назад
My Palakkad ❤️🤩
@IntenCfy
@IntenCfy 5 лет назад
watching 2019.....johnsettaaa...sathyettaaa...ningalu maassss anu...onnum parayanillaaaa...love you..
@rijeshlalu
@rijeshlalu 6 месяцев назад
തട്ടാൻ തട്ടി....😊😊😊സൂപ്പർ മെലഡി.... തിരിച്ചു കിട്ടാത്ത eenalakile ഓർമ്മകൾ 😢😢😢😢
@preethageorge5061
@preethageorge5061 Год назад
ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല. കൊതി തീരുന്നില്ല. ശ്രീനിയേട്ടന്റെ സിനിമയാണെങ്കിൽ എല്ലാംമറന്നിരുന്നു പോകും
@KashinadnNadan
@KashinadnNadan 4 месяца назад
മനസ്സിലുണ്ടെ മോഹമെന്ന താറാവ്.... ✍️💙 കൊറസ്...... 🌸💗
@umapathyn30
@umapathyn30 3 года назад
ഇതുപോലെ മികച്ച നടൻ വേറെ ഇല്ല
@oruthalaraavanan
@oruthalaraavanan 3 года назад
അതെ 😄
@sunuaravind366
@sunuaravind366 Год назад
തിരിച്ചു വരാത്ത കാലം 😢😢😢😢😢
@vishnubaiju.p2959
@vishnubaiju.p2959 5 лет назад
2019ജൂലൈ 7കേൾക്കുന്നവർ ഉണ്ടൊ?
@toycartravel2156
@toycartravel2156 3 года назад
2020💪💪
@AnupTomsAlex
@AnupTomsAlex Год назад
എത്ര നല്ല പാട്ട് 💙💙
@coffeepot4849
@coffeepot4849 2 года назад
Song takes me to the summer vacations in my grandma’s place near Alathur in Palakkad. Such realistic acting and settings. Every character in the movie reflected someone or other in a typical village with no make up or costumes that stand out! Even the story and screenplay is just another day in a village. Hats off to the director for making a story out of this and gifting it to Malayalam cinema. Now years later , new generations could look back in time to see how a village life existed back then- no plastic, no lipstick no TV but with a velichapadu, thattan and Chaya kada :)
@shakeelpkm
@shakeelpkm 3 года назад
എത്ര കണ്ടാലും ഈ വയലും കാവും വേലിയും ഒന്നും മതിവരില്ല. ഒറിജിനൽ കേരളം. ഒറിജിനൽ നമ്മൾ ഇതിൽ ഉണ്ട്. നമ്മൾ തിരിച്ചു വരും എന്നെങ്കിലും ഒരിക്കൽ ഇവിടേയ്ക്ക്. പ്രിയപ്പെട്ട പ്രകൃതീ നീ എന്നെന്നേക്കുമായി പൊയ്‌കളയരുതേ.
@abhilashajay1978
@abhilashajay1978 7 месяцев назад
I really miss 😢😢😢😢😢❤❤❤❤❤❤2023 Ormakal 😂😂😂❤❤
@vichut3680
@vichut3680 5 лет назад
Ee padathinu pakararam vekkan oru padam illa great sathyan anthikkad sir
@sreekesh20
@sreekesh20 7 лет назад
തീയിലുരുക്കി തിന്തിന്ന തിന്തിന്ന തൃത്തകിടാക്കി തിന്തിന്ന തിന്തിന്ന തീയിലുരുക്കി തൃത്തകിടാക്കി ചേലൊത്തൊരു മാലതീര്‍ക്കാന്‍ ഏതുപൊന്നെന്റെ തട്ടാരേ ഏതു പൊന്ന് ഏതു പൊന്ന്? മനസ്സിലുണ്ടേ മോഹമെന്നൊരു മണിച്ചിത്താറാവ് അതിനെ തവിടുകൊടുത്തു വളര്‍ത്തി തട്ടാര് തട്ടാര് .. (മനസ്സില്‍) ആഹ താമരയല്ലികൊടുത്തു, ചാ‍മയുമെള്ളും കൊടുത്തു താമരയല്ലികൊടുത്തു, ചാ‍മയുമെള്ളും കൊടുത്തു കുട്ടിത്താറാവിന്നു കടിഞ്ഞൂല്‍ മുട്ടയിട്ടതു പൊന്മുട്ട അതു പൊന്മുട്ട..... തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന (തീയിലുരുക്കി..) മനസ്സിനുള്ളിലെ സ്നേഹമുല്ലക്കു മണിത്തിരിവന്നു അതിലെ മലരും നുള്ളിനടക്കും പെണ്ണിന്റെ പെണ്ണിന്റെ .. (മനസ്സിനിള്ളിലെ) ആഹ മാണിക്യക്കൈവിരല്‍ തട്ടി, മോതിരക്കൈവിരല്‍ മുട്ടി മാണിക്യക്കൈവിരല്‍ തട്ടി, മോതിരക്കൈവിരല്‍ മുട്ടി കണ്ണൊന്നടച്ചുതുറക്കും മുന്നെ കാണായ് വന്നതു പൂപ്പൊന്ന് അതു പൂപ്പൊന്ന്..... തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന (തീയിലുരുക്കി...) Show less
@chandranck1976
@chandranck1976 6 лет назад
nadanptukal
@roopeshpremalakshmanan5912
@roopeshpremalakshmanan5912 6 лет назад
sreekesh20 നന്ദി ശ്രീകേശ് 👍
@subinsvlogs9189
@subinsvlogs9189 5 лет назад
R
@nessybasheer8048
@nessybasheer8048 4 года назад
💞
@shruthibhaskar9747
@shruthibhaskar9747 4 года назад
Lyrics മനോഹരം
@younus4686
@younus4686 Год назад
March 6 /2023 തിങ്കൾ സമയം 10:59am 🙂
Далее
Maybe a little TOO much gel 😂
00:12
Просмотров 13 млн
NOOOOO 😂😂😂
00:15
Просмотров 3,3 млн
pavizhamalli
5:03
Просмотров 43 тыс.
Tamiga & 2Bad - Tell Me | Official Video Extended
4:45
지민 (Jimin) 'Who' Official MV
3:28
Просмотров 24 млн