Тёмный

Kannadi Kayyil Full Video Song | HD | Pavam Pavam Rajakumaran Song | REMASTERED AUDIO | 

Wilson Video Songs
Подписаться 580 тыс.
Просмотров 3,7 млн
50% 1

Movie : Pavam Pavam Rajakumaran
Song: Kannaadikkayyil
Artist : K S Chitra
Lyrics : Kaithaprram
Music : Johnson
Lyrics :
kannaadi kayyil...
kalyaanam kando...
kaakkaathi kiliye....
ullathil chendumalli..pooverinjoraalundo
azhakolum thambraanundo.....
kannaadi kayyil, kalyaanam kando
kaakkaathi kiliye
ullathil chendumalli pooverinjoraalundo
azhakolum thambraanundo
kannaadi kayyil, kalyaanam kando
thalirola kai neettum kathirone pole
avanenne thediyethumbol
thalirola kai neettum kathirone pole
avanenne thediyethumbol
parayaan vayyathe, paadaan vayyathe
kili vaathil paathiyiloode
kann kulire njaan kaanum
kannodu kann nirayum
kannaadi kayyil, kalyaanam kando
kaakkaathi kiliye
ullathil chendumalli pooverinjoraalundo
azhakolum thambraanundo
kannaadi kayyil, kalyaanam kando
ila neela thiri neettum
ponnarayaal kombil
avanenne kandirunnaalo
ila neela thiri neettum
ponnarayaal kombil
avanenne kandirunnaalo
oru janmam poraathe,
maru janmam poraathe
thanne thaan oru nimi neram
oru thudiyaau cherum
kannodu kann nirayum
kannaadi kayyil, kalyaanam kando
kaakkaathi kiliye
ullathil chendumalli pooverinjoraalundo
azhakolum thambraanundo
kannaadi kayyil, kalyaanam kando

Видеоклипы

Опубликовано:

 

17 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 770   
@rahulradhu1029
@rahulradhu1029 3 года назад
ഈ പാട്ട് ചെറുപ്പത്തിൽ ഉച്ച സമയത്ത് റേഡിയോയിലെ സ്ഥിരം പാട്ടായിരുന്നു
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Ee cinemayil Rekha enthu sundari Rekha ethu movie act cheythu
@mdmanafkp5475
@mdmanafkp5475 3 года назад
കോഴിക്കോട് ആകാശവാണി
@vinoddas628
@vinoddas628 3 года назад
വളരെ ശരിയാണ് അത് ഞാനോർക്കുന്നു .ആകാശവാണി തിരുവനന്തപുരം ആലപ്പുഴ .
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@vinoddas628Akashavani trivandrum Eppozhum Kelkkum
@jobinjosephjoseph7194
@jobinjosephjoseph7194 3 года назад
Yes
@ansifraja3218
@ansifraja3218 Год назад
90 സിൽ ജനിച്ചവരുടെ അഹങ്കാരം... ഇനി ഇതുപോലെയുള്ള ഗാനങ്ങൾ ഒരിക്കലും പുതിയ തലമുറക്ക് കിട്ടില്ല
@impulsecreations1361
@impulsecreations1361 Год назад
ആണോ കുഞ്ഞേ... 🙄
@harikrishnan680
@harikrishnan680 9 месяцев назад
​@@impulsecreations1361sathyam kittilla
@athulk8403
@athulk8403 9 месяцев назад
പാട്ടു കേട്ടാൽ ചിലർ മന്തബുദ്ധികളേ പോ ലെ പിച്ചും പേയും പറയും🤭 Iyalde vittil vannano new generation ee songs okke kelkkunnath? മൊയ്ന്തേ?
@skylark5249
@skylark5249 7 месяцев назад
90s alla 80s anu boi.
@dipeesh.k.pk.p8025
@dipeesh.k.pk.p8025 6 месяцев назад
Satyam😢
@sanr3903
@sanr3903 3 года назад
നന്മ നിറഞ്ഞ നാട്ടിൻപുറം, കളങ്കമറ്റ ജീവിതങ്ങൾ ഒരുപാട് നല്ല ഓർമ്മകൾ ഓടിയെത്തുന്നു ഈ ഗാനം കേൾക്കുമ്പോൾ..
@dreamspropertychanganssery8280
@dreamspropertychanganssery8280 2 года назад
അന്ന് വർഗീയത ഇല്ല ചേരിതിരിവ് ഇല്ല സ്നേഹവും സൗഹാർദ്ദവും മാത്രം, അയല്പക്കത്തെ വീടുകളിൽ കഴിച്ചും കളിച്ചും ഒരു കുട്ടിക്കാലം
@Jasmin-lx5xe
@Jasmin-lx5xe 2 года назад
ശരിയാ
@rawanderer4737
@rawanderer4737 2 года назад
You mean no communism,just pure love for each other. Yes communism killed everything. Hihihihi. Anyways let's enjoy this music
@shibikp9008
@shibikp9008 Год назад
@@dreamspropertychanganssery8280 athe
@athulk8403
@athulk8403 9 месяцев назад
​@@dreamspropertychanganssery8280ഒലക്ക,ഈ സിനിമ de കഥ തന്നേ എന്ത?
@kochumon1820
@kochumon1820 Год назад
ആ പഴയ കുട്ടികാലം മതി 💖💖💖💖ഓർപിക്കുന്നു പാട്ടുകൾ 💖💖💖കേട്ടു ഇരിന്നു കണ്ണു നിറയുന്നു 😭😭😭
@Siluveena
@Siluveena Год назад
😢😢😢❤
@harikrishnan680
@harikrishnan680 9 месяцев назад
Sathyam 😢
@rajeevtsts
@rajeevtsts Год назад
ഇതൊക്ക ആണ് പാട്ട്..... കുട്ടിക്കാലം ഓർമ്മ വന്നു.... നൊസ്റ്റാൾജിയ 😍 1986 to 2022
@abisnandhu3158
@abisnandhu3158 Год назад
👍🏻🥰
@anoopmohan3308
@anoopmohan3308 Год назад
ഞാനും same, വീടിനടുത്തുള്ള സർപ്പകവും നെൽപാടവും കൂട്ടുകാരും കളിച്ചു തിമിർക്കലും, എത്ര നല്ല കാലം, ഇപ്പോൾ ഓർക്കുമ്പോൾ എന്തെക്കെയോ ഒരു നഷ്ടബോധം 😔😔
@sheebaks4834
@sheebaks4834 Год назад
Pazhaya kalam nammuku orikalum tirichu kitti illa we Miss the Golden days pudiyatala muraike kittata bagyam nammal anubavichu we are lucku👍
@sreejithv1990
@sreejithv1990 Год назад
85 ൽ ജനിച്ച എനിക്കും ഇതൊക്കെ കേൾക്കുമ്പോൾ.. പഴയ ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് വരുന്നു.. ഒരിക്കലും പ്രായം ആകണ്ടായിരുന്നു എന്ന് ചിന്തിച്ചു പോകുന്നു 😥😥😥
@rimpleshine9690
@rimpleshine9690 Год назад
​@@sreejithv1990 😢😢😢😢
@stephenfernandez8201
@stephenfernandez8201 3 года назад
പണ്ട് റേഡിയോയിലാണ് ആദ്യമായിട്ട് ഈ പാട്ടു കേട്ട ഓർമകളൊക്ക ഓടിയോടി വരുന്നു. എന്തോക്കെയോ നഷപെട്ടതുപോലെ......
@ajeeshbalan4596
@ajeeshbalan4596 3 года назад
സത്യം
@raneeshtktk433
@raneeshtktk433 3 года назад
സത്യം ഇതൊക്കെ ഒക്കെ ആണ്‌ കാലം... Nostu
@prasadnatarajan8226
@prasadnatarajan8226 3 года назад
Aa... kallam enivarumo......
@archanan2880
@archanan2880 3 года назад
Chithrachechy 👍❤️
@mithun12136
@mithun12136 3 года назад
Kuttykkaalam
@midhunraj4294
@midhunraj4294 3 года назад
നഷ്ടപ്പെട്ടു,,, നഷ്ടപ്പെട്ടു...... 😓😓 ആ കാലം നഷ്ടപ്പെട്ടു.. 😪
@7a7karthiki.r52
@7a7karthiki.r52 3 года назад
Ys
@shalinip.s4992
@shalinip.s4992 3 года назад
നഷ്ടപ്പെട്ടുപോയി
@JP-bd6tb
@JP-bd6tb 3 года назад
മധുരമുള്ള ഓർമ്മകൾ മുലപ്പാൽ വറ്റിയ അമിഞ്ഞ പോലെയാണ്... വിശന്നു വലഞ്ഞ ചുണ്ടും... ഓടിതളർന്ന കാലുമായ് ഇനിയൊരു തിരിച്ചു പോക്കിന് വയ്യ...! By...ജയപ്രകാശ് താമരശ്ശേരി
@saranyarajagopal1350
@saranyarajagopal1350 3 года назад
😪😒
@shyamprasadam
@shyamprasadam 3 года назад
johnson mashineyum namukku nashtamaayi
@kukkoosworld7426
@kukkoosworld7426 2 года назад
കൊടുങ്ങല്ലൂരിന്റെ ഭംഗി ഇത്ര മനോഹരമായി ചിത്രീകരിച്ച ഒരു സിനിമ വേറെ ഇല്ല കോട്ടപ്പുറം കായൽ. കൊടുങ്ങല്ലൂർ ടൗൺ അഴിക്കോട് ബീച്ച് എല്ലാം സൂപ്പർ..
@rmrubel2059
@rmrubel2059 7 месяцев назад
Yes super
@jijothomas369
@jijothomas369 2 года назад
ചെറുപ്പത്തിൽ ഉച്ചക്ക് സ്കൂൽ വിട്ട് വീട്ടിൽ വരുമ്പോൾ റേഡിയോയിൽ മിക്കവാറും കേക്കാൻ ഇഷ്ട്ടം ഉള്ള പാട്ടുകളിൽ ഒന്ന് ഇതൊക്കെ കേട്ടു ചോറ് കഴിച്ച ആ നല്ല കാലം ❤😢ഓർമയിൽ
@ajithek2225
@ajithek2225 Год назад
സത്യമായും എന്റെ അനുഭവം ഇതാണല്ലോ 🥰🥰🥰
@saneesh3454
@saneesh3454 Год назад
സത്യം
@krishnaprasad221
@krishnaprasad221 Год назад
രഞ്ജിനി
@YanamsYanamskitchen
@YanamsYanamskitchen Год назад
Sathyam
@SajuK-db4sd
@SajuK-db4sd Год назад
Really am very sad
@vinodvinu7176
@vinodvinu7176 3 года назад
കണ്ണടച് പാട്ട് കേട്ടാൽ പഴയ കുറേ ഓർമകൾ വരും/ഒരിക്കലും തിരിച് കിട്ടാത്ത കാലം
@jamesmartin1502
@jamesmartin1502 Год назад
മലയാളത്തിന്റെ പ്രിയപ്പെട്ട ശ്രീ ജോൺസൺ മാസ്റ്റർ മികച്ച സംഗീതം കേരളത്തിന് നൽകി ❤❤
@ashwindevasia6945
@ashwindevasia6945 2 года назад
ഞാൻ ചിത്ര ചേച്ചിയുടെ വലിയൊരു ഫാൻ ആണ്. ഇതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സോങ് ❤❤❤❤
@sudhiambalappuzha5447
@sudhiambalappuzha5447 10 месяцев назад
Same😄
@Ziafoos
@Ziafoos 3 года назад
ഒരിക്കൽ കൂടി ആ കാലം തിരിച്ചു കിട്ടിയിരുന്നേൽ
@ramsheedramshi2146
@ramsheedramshi2146 3 года назад
പണത്തിനോട് ഉള്ള ആർത്തി നിന്നാൽ നമുക്ക് നഷ്ടംപെട്ട ആകാലം തിരുച്ചു വരും സുഹൃത്തേ
@saranyarajagopal1350
@saranyarajagopal1350 3 года назад
True😪
@salimsali8866
@salimsali8866 3 года назад
Sathyam bro😍😍😍
@maheshmahi379
@maheshmahi379 2 года назад
ഒരു പാട് ആഗ്രഹിക്കുന്നു ഞാനും🦋🦋🦋🌻🌻🌻🌻
@tencityfacts5205
@tencityfacts5205 2 года назад
ശരിക്കും ഇത്പോലെ പഴയ പാട്ട് കേട്ട് കൊണ്ട് അതിലെ കമന്റുകൾ വായിക്കുമ്പോൾ ശരിക്കും രോമാഞ്ചം വരും, കാരണം ഈ കമന്റിൽ എഴുതിയതൊക്കെ നമ്മുടെ സ്വന്തം ജീവിതവുമായി ബന്ധമുള്ളതാകും 🥰
@lekshminithin4541
@lekshminithin4541 Год назад
@anandhum7104
@anandhum7104 7 месяцев назад
❤️
@SudheepSuresh
@SudheepSuresh 4 месяца назад
❤ 😢 Wow …. Njan ith thanneya ipo cheythondirikunath …ente manass vayicha pole
@bluebell3932
@bluebell3932 12 часов назад
Sathyam
@arunbpillai4030
@arunbpillai4030 2 года назад
ഒരിക്കലും തിരിച്ചുകിട്ടാത്ത കുറച്ച് പാട്ടുകൾ ❤❤
@athulk8403
@athulk8403 9 месяцев назад
Download possible aa സുഹൃത്തേ🤭
@krishnakarthik2915
@krishnakarthik2915 2 года назад
ഇതു പോലുള്ള പാട്ടുകൾ കേൾക്കുബോൾ. വിശക്കുന്നവന്റ്. വിശപ്പുപോലും മറന്നുപോകും. അതാണ് ഇതു പോലുള്ള പാട്ടു കളുഡ്. പ്രത്യകത 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤
@snehakmohanan_k___...
@snehakmohanan_k___... 3 года назад
ജോൺസൺ മാഷ് 🎶 ചിത്ര ചേച്ചിടെ വോയിസ്‌ 👌 ചിരിക്കാൻ ഒരുപാടുള്ള സിനിമ 💖
@freddie5600
@freddie5600 3 года назад
ഇതിൻ്റെ climax സൂപ്പർ
@snehakmohanan_k___...
@snehakmohanan_k___... 3 года назад
@@freddie5600 അതെ 👌
@alphonsagrace1013
@alphonsagrace1013 3 года назад
@@freddie5600 enikkum orupad ishtam anu climax...soooper
@moonwalker2318
@moonwalker2318 2 года назад
അയ്സെരി
@moonwalker2318
@moonwalker2318 2 года назад
@@alphonsagrace1013 ഉബ്ബ്ബോ?
@akhil_mp
@akhil_mp 3 года назад
ഓരോ പാട്ടുകൾക്കും ഓരോ കാലഘട്ടത്തെ ഓർമ്മകൾ ഉണ്ട്.. ✨ ഇതിപ്പോ കോളേജിലേക്ക് ബസിൽ പോയിരുന്ന ആ സമയത്തെ ഫീൽ..! ❤️
@nounoushifa9464
@nounoushifa9464 3 года назад
7.class
@ABINSIBY90
@ABINSIBY90 2 года назад
ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനം. ഭംഗിയാർന്ന വരികളും.. എത്ര കണ്ടാലും മതിവരാത്ത ചിത്രം പാവം പാവം രാജകുമാരൻ..
@jibinkj2019
@jibinkj2019 2 года назад
ജയ് ചിത്രചേച്ചി
@sathikumar9008
@sathikumar9008 Год назад
ഗുരുത്തം ഉള്ള പാട്ടുകാരി 💕lov u ചിത്ര ചേച്ചി... ഇന്നത്തെ പാട്ടുകാരികൾക് തലക്കനം, ജാട, എന്ധോക്കെ കാണണം 😔
@Noufalwdr
@Noufalwdr 2 года назад
എന്ത് രസം ആണ് ഈ പാട്ട് ഒക്കെ കേൾക്കാൻ... എത്ര മധുര സ്വരവും, പശ്ചാത്തല സംഗീതവും...!അറിയാതെ ശരീരത്തിലെ രോമം ഒക്കെ നിവർന്നു വരുന്നപോലെ മധുരം ഉള്ള നൊസ്റ്റാൾജിയ ഫീലിംഗ്...😍😍 ഇനി ഇങ്ങനെ ഉള്ള പാട്ടുകൾ ഒന്നും അതികം ജനിക്കില്ല എന്നോർക്കുമ്പോൾ.. ആണ് സങ്കടം...
@akhilsudhinam
@akhilsudhinam Год назад
ഉച്ച സമയത്ത് ആ പഴയ ഓട് മേഞ്ഞ വീട് മുറ്റത്തും പറമ്പിലും ട്രൗസർ ഇട്ട് ഓടികളിച്ചകുട്ടികാലം ആ സമയത്താണ് ഈ പാട്ടുകൾ എല്ലാം വീട്ടിൽനിന്നും വീടിന്റെ അയല്പക്കത്തെ വീടുകളിൽ നിന്നും ഉറകെ വയ്ക്കുന്നത് കേൾക്കുന്നത് 🙏
@gymlover3401
@gymlover3401 7 месяцев назад
Crct bro😢
@parvathisanthosh6720
@parvathisanthosh6720 4 месяца назад
ചിത്രഗീതം അതും ഓർമ്മവരും 😊
@parameswarank6968
@parameswarank6968 3 месяца назад
ആ. കാലം. എല്ലാം. പോയി. അല്ലേ 🙏🙏🙏🙏🌹🌹👏👏❤️👏
@parameswarank6968
@parameswarank6968 3 месяца назад
ഞങ്ങളുടെ. വാനമ്പാടി 🙏🙏🙏🌹🌹❤️❤️❤️
@suveeshclt
@suveeshclt 3 года назад
വല്ലാത്തൊരു ഫീലിംഗ് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 🥰🥰🥰🥰🥰🥰
@sibinbhargav2134
@sibinbhargav2134 2 года назад
ഉച്ച ഊണു കഴിഞ്ഞ് ഉച്ച മയക്കത്തിൻ്റെ ആ ആലസ്യത്തിൽ ഉമ്മറത്തെ കസേരയിൽ ഇരുന്ന് ചാരു പടിയിലേക്ക് കാലും കയറ്റി വെച്ച് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ...എൻ്റെ സാറേ...😍😍😍
@rajithrajith1255
@rajithrajith1255 2 года назад
👍👍👍👍😄
@sreekumarkalickal258
@sreekumarkalickal258 2 года назад
So nostalgaic, nothing more to say nothing more to feel.
@remyanair5724
@remyanair5724 2 года назад
😄😄😄❤
@roymark9017
@roymark9017 2 года назад
എന്റെ അളിയോ ...................
@rasheedkv3344
@rasheedkv3344 2 года назад
@@rajithrajith1255എല്ല്ലാം ഓർമ മാത്രം🙏..തിരിച് കിട്ടില്ല..
@Aparna_Remesan
@Aparna_Remesan 3 года назад
ശ്രീനാ ഏട്ടനെ ഒരുപാട് ഇഷ്ടമാണ് ഈ പടത്തിൽ എന്ത് നിഷ്കളങ്കൻ ആണ്.❣️💞💚ചിത്രചേച്ഛിടെ voice.🤏✌️
@jishin2092
@jishin2092 3 года назад
😁
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
ജോൺ മാഷ് ചിത്ര ചേച്ചി കോമ്പിനേഷനിൽ എനിക്ക് വളരെയധികം ഉന്മേഷം തരുന്ന പാട്ട്... ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു സന്തോഷവും, ഉണർവ്വും
@sunithaiyer9154
@sunithaiyer9154 3 года назад
100%sathyam. Oru santhosham kittan ippol ee paattu kandu. Maashintey yella songs anganeyanu...
@bibinppaul5014
@bibinppaul5014 3 года назад
Sathyam
@jayalekshmi9106
@jayalekshmi9106 3 года назад
satyamanu...
@sreekanthe.g.5137
@sreekanthe.g.5137 3 года назад
Yes❤️
@babyshopplanet6884
@babyshopplanet6884 2 года назад
Ks chaitramass
@sukukandamkulam3497
@sukukandamkulam3497 2 года назад
ഇ ശബ്ദത്തിൽ, അല്ലാതെ ഇ പാട്ട് കേ ട്ടിട്ട് കാര്യം ഇല്ല ചിത്ര ചേച്ചിയുടെ
@rathishbaby
@rathishbaby 3 года назад
കണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ കാക്കാത്തിക്കിളിയേ ഉള്ളത്തിൽ ചെണ്ടുമല്ലി പൂവെറിഞ്ഞോരാളുണ്ടോ അഴകോലും തമ്പ്രാനുണ്ടോ തളിരോല കൈനീട്ടും കതിരോനെപോലെ അവനെന്നെ തേടിയെത്തുമ്പോൾ പറയാൻ വയ്യാതെ പാടാൻ വയ്യാതെ കിളിവാതിൽ പാതിയിലൂടെ കൺകുളിരെ ഞാൻ കാണും കണ്ണോടു കൺ നിറയും (കണ്ണാടി..) ഇളനീല തിരിനീട്ടും പൊന്നരയാൽക്കൊമ്പിൽ അവനെന്നെ കണ്ടിരുന്നാലോ ഒരുജന്മം പോരാതെ മറുജന്മം പോരാതെ തന്നെതാൻ ഒരു നിമിനേരം ഒരു തുടിയായ് നീ ചേരും കണ്ണോടു കൺ നിറയും(കണ്ണാടി..)
@sunithaiyer9154
@sunithaiyer9154 3 года назад
🌹🌹🌹💐💐
@gvenugopal9183
@gvenugopal9183 3 года назад
🥰
@anjustephen95
@anjustephen95 3 года назад
❤️❤️❤️❤️❤️❤️❤️
@rajanisa8406
@rajanisa8406 3 года назад
Nostalgic feeling
@binibivas9500
@binibivas9500 2 года назад
Thank you for malayalam lyrics🌸
@muhammadrafeequeb2247
@muhammadrafeequeb2247 2 года назад
ഇതുപോലെ ഒരു പാട്ട് പുതിയ തലമുറയ്ക്ക് വാർത്തെടുക്കാൻ കുറച്ച് പ്രയാസമാണ് അല്ലെ ❤❤❤❤
@sreeragssu
@sreeragssu 3 года назад
എത്ര കണ്ടാലും മടുക്കാത്ത സിനിമകളിലൊന്ന്... കമല്‍ സംവിധാനം ചെയ്തതില്‍ ഏറെ ഇഷ്ടമുള്ള സിനിമ ♥ '' പാവം പാവം രാജകുമാരന്‍''
@sreechakkara4335
@sreechakkara4335 3 года назад
real story aanu
@ABINSIBY90
@ABINSIBY90 Год назад
സത്യം. ഇന്നുംകൂടെ വീണ്ടും കണ്ടു. എത്ര കണ്ടാലും മതി വരാത്ത പടം
@Naveen-vo7ey
@Naveen-vo7ey 2 года назад
2022ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110. 16 ജനുവരി 2022.
@thomasjosethoppil
@thomasjosethoppil Год назад
❤nostalgia
@gangastudiomukkoor7404
@gangastudiomukkoor7404 2 года назад
അന്നത്തെ കാലത്ത് കുട്ടിയും കോലും കളിയും ക്രിക്കറ്റ് കളിയും കഴിഞ്ഞ് ശനി ഞായർ ദിവസങ്ങളിൽ വീട്ടിൽ ചെന്നു കഴിഞ്ഞ് കേൾക്കുന്ന പാടുകൾ . പഴയ ഓർമ്മ.
@shajisaleena494
@shajisaleena494 3 года назад
ഇപ്പഴത്തെ തലമുറക്ക് സ്വപ്നം കാണാൻ പറ്റാത്ത ഒരു കാലം
@user-vf7bv2ed5l
@user-vf7bv2ed5l 2 года назад
Athe bro.... 🙏🙏😔😔😔
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
❤️🔥
@maheshmahi379
@maheshmahi379 2 года назад
സത്യം .ആ പഴയ കാലം നഷ്ടപ്പെട്ടു പോയി😭😭
@anumol4766
@anumol4766 2 года назад
Yes, കറക്റ്റ്
@jijoyvarghese8723
@jijoyvarghese8723 2 года назад
Yes corectaa
@vipinlazar5608
@vipinlazar5608 2 года назад
Sathyam , cherupathilekk poyathu pole, nostalgia. ചെറുപ്പത്തിൽ ഉച്ചയ്ക്ക് ഉറങ്ങാൻ മനസ്സില്ലാതെ കിടക്കുമ്പോൾ ആണ് കേട്ടിരുന്നത്........ ഈ പാട്ട് കഴിയുന്നതോട് കൂടി, "ശ്രോതാക്കൾ കേട്ടത്...." എന്നു തുടങ്ങുന്ന commentary കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു...... ഒരു നിർവൃതി.
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 года назад
ആദ്യത്തെ വൺവെ പ്രണയം തുടക്കമിടുന്ന കാലത്ത് കണ്ട സിനിമയും പാട്ടും ,.പിന്നീട് റേഡിയോവിൽ എപ്പോഴും ഇ പാട്ട് കേൾക്കും പിന്നെ കുറെ ഓർമ്മകളും ,,,
@Sijus.world.
@Sijus.world. 2 года назад
ഓർമ്മകൾ മരിക്കുന്നില്ല.... ഈ കാലം ok എന്തു കാലം ..
@mohanmedalipanikkaveettil6442
@mohanmedalipanikkaveettil6442 2 года назад
എന്റെ നാട്ടിൽ കൊടുങ്ങല്ലൂരിൽ ചിത്രീ കരിച്ച സിനിമ ഞാൻ അന്ന് ഇതിന്റെ ഷൂട്ടിംഗ് കാണാൻ പോകാറുണ്ടായിരുന്നു 🥰
@mallumom1117
@mallumom1117 Год назад
എന്താ ഫീൽ ♥️♥️♥️.. സ്കൂൾ കാലവും കൗമാര പ്രണയതിന്റെ ഓർമകളും എല്ലാം ചേർന്ന് കണ്ണ് നിറയുന്നു 😢😢
@savanthsavanth4473
@savanthsavanth4473 2 года назад
ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നമസ്കരിക്കുന്നു
@vineethkumarj6234
@vineethkumarj6234 3 года назад
Johnson master, flute, Tabla, Santoor, violin...oru vismayam aanu
@abbaabenjaminmancaud3384
@abbaabenjaminmancaud3384 2 года назад
ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ എന്റെ കൗമാരകാലത്തിലേക്ക് പോകുന്നു. ഒരുപിടി നല്ല ഓർമ്മകൾ....
@vishnuvsrk2427
@vishnuvsrk2427 3 года назад
എന്തൊരു nostalgia ആണ് ഈ പാട്ട് കേൾക്കുമ്പോൾ
@manjushanair6195
@manjushanair6195 2 года назад
👍👍
@kannan9227
@kannan9227 3 года назад
സാരിയിൽ രേഖചേച്ചി പൊളിയാണ്
@Mist1989
@Mist1989 2 года назад
ഞാൻ ജനിച്ച വർഷം 1989✌️🥰നൊസ്റ്റാൾജിയ... 😌☺️
@mubeerp
@mubeerp 3 года назад
രാവിലെ ബസിന്റെ സൈഡ്സീറ്റ്‌ ഈ പാട്ടും ആഹാ അന്തസ്
@aneeshpa2116
@aneeshpa2116 3 года назад
എത്രയോ വട്ടം ഒന്നും മറക്കാൻ പറ്റില്ല ബ്രോ എല്ലാം നഷ്ട്ടപെട്ടു
@mahesh-sn2bt
@mahesh-sn2bt 2 года назад
@@aneeshpa2116 എന്തു നഷ്ടപ്പെട്ടൂന്നാ....... ഒന്നും നഷ്ടമായിട്ടില്ല... അങ്ങനെ വിശ്വസിക്കൂ.....
@rajiarun2014
@rajiarun2014 2 года назад
What a feel.. ellam nashtapettu
@priyafredy5095
@priyafredy5095 2 года назад
Same🥰
@Anishpalolil
@Anishpalolil 2 года назад
Haaaa pwoli
@josephvpeter
@josephvpeter 2 года назад
പണ്ട് കാലത്ത് സംവിധായകൻ സിനിമ തീരുമാനിച്ചപ്പോൾ ഇന്ന് അഭിനേതാക്കൾ തീരുമാനിക്കുന്നു... അപ്പോൾ ഈ നന്മ നിറഞ്ഞ പാട്ടുകൾ മലയാളിക്ക് നഷ്ടം ആയി..
@joshyjagan7452
@joshyjagan7452 2 года назад
അച്ഛൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന സോണി HMK 33 മോഡൽ സൗണ്ട് സിസ്റ്റം.... പാടൂക്കാട് ശ്രീരാഗം രമേശേട്ടന്റെ കിടിലൻ റെക്കോർഡിങ്.... അതെല്ലാം.... ഒരു ഓർമ്മ മാത്രം
@azizmohamedali1748
@azizmohamedali1748 2 года назад
വേനലിൽ ഉച്ചക്ക് പാടത്തു കൂട്ടുകാരോത്ത് കളിയെല്ലാം കഴിഞ്ഞു വീട്ടിൽ വരും വഴിയിൽ കേൾക്കും ഈ പാട്ട്.. ആ ഗൃഹാദുരത്വം
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
2021 ലും കേൾക്കാൻ വന്നവർ👍💞🌹
@ratheeshpr5034
@ratheeshpr5034 3 года назад
29th May 2021
@ratheeshkumar7918
@ratheeshkumar7918 Год назад
90കാലഘട്ടം ഒരിക്കലും മറക്കാൻ പറ്റില്ല. malayala👏സിനിമയുടെ സുവർണ കാലഘട്ടം 😘😘
@jishin2092
@jishin2092 3 года назад
മലയാള സിനിമയുടെ ബുദ്ധി ജീവി 😁ശ്രീനിയേട്ടൻ 😍
@shyjujoseph6128
@shyjujoseph6128 3 года назад
ശരിക്കും പക്ഷേ 2001 വരെ മാത്രം പിന്നെയുള്ള ബാക്കി വർഷം വെറും ചാണകം കലർന്ന പിണ്ണാക് പോലെ ആയി ഈ ബുദ്ധി ജീവി.... എത്ര നല്ല രുചി ഉള്ള ആഹാരത്തിൽ അല്പം മണ്ണെണ്ണ കലർന്നാൽ തീർന്നു u
@TruthWillSF
@TruthWillSF 3 года назад
@@shyjujoseph6128 അതെന്താണ് അങ്ങനെ പറഞ്ഞത്
@lifeisbeautiful6329
@lifeisbeautiful6329 3 года назад
@@TruthWillSF അതിന് ശേഷം അങ്ങേർക്ക് വിവരം വച്ചു. തന്നെ പറ്റിച്ചവരുമായുള്ള രാഷ്ട്രീയ കൂട്ടുക്കെട്ട് അവസാനിപ്പിച്ചു.
@TruthWillSF
@TruthWillSF 3 года назад
@Kamala Das 🙄
@TruthWillSF
@TruthWillSF 3 года назад
@Kamala Das enth🙄
@shinuromsrgroup
@shinuromsrgroup 3 года назад
അന്നൊക്കെ അമ്പലങ്ങളിൽ ഉത്സവത്തിന് horn വഴികേൾക്കുമ്പോൾ...uffff🔥😍❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥
@manojm8798
@manojm8798 2 года назад
എനിക്ക് കരച്ചിലും സന്തോഷവും ഒരേ സമയം ഫീൽ ചെയ്യിക്കുന്ന. ഒരു അണ്ടറേറ്റഡ് സോങ്...
@saijus2706
@saijus2706 2 года назад
എന്റെ ചിത്രച്ചേച്ചിക് ഈ ജന്മം പുണ്യം കിട്ടട്ടെ
@arunk7934
@arunk7934 2 года назад
പാട്ട് എഴുതിയ കൈതപ്രം സാറിനെ ആരും മറക്കരുത്, മ്യൂസിക് പോലെ ഇഷ്ടപെട്ടത് അതിൽ കാണിക്കുന്ന ഗ്രാമീണ സ്ഥലങ്ങൾ ആണ്.. ഒരു പക്ഷെ ബാത്രൂം സൗകര്യങ്ങൾ കുറവായിരുന്ന ആ കാലഘട്ടത്തിൽ സ്ഥലങ്ങളും പ്ലാസ്റ്റിക് വേസ്റ്റ് ഒന്നും ഇല്ലാത്ത തെളിഞ്ഞ വെള്ളമുള്ള കായലും എല്ലാം നമ്മൾ.. ഫുഡ്‌ വേസ്റ്റ് വലിച്ചെറിഞ്ഞു നശിപ്പിച്ചു
@kumarhari71
@kumarhari71 Год назад
ഒരിക്കലും മറക്കില്ല... കമലദളം, അമരം, പോലെ കുറെ പടങ്ങൾക്ക് ജീവൻ തുളുമ്പുന്ന വരികൾ എഴുതിയ കൈതപ്രം തിരുമേനിയെ മറക്കാൻ ആവില്ല
@harisav2421
@harisav2421 Год назад
Johnson mastereyum😊
@jeanthomas1397
@jeanthomas1397 Год назад
LYRIC ONV SIR ALLE
@priyadarsiniss6659
@priyadarsiniss6659 2 года назад
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ നാലാം ക്ലാസ്സിലെ ഒരു കുട്ടി ഈ പാട്ടു പാടുമായിരുന്നു.... എനിയ്ക് ആ കുഞ്ഞു പ്രായത്തിൽ പോലും ഈ പാട്ടു വല്യ ഇഷ്ടമായിരുന്നു... വീട്ടിൽ വന്നു അമ്മയെ കൊണ്ട് പാടിയ്ക്കുമായിരുന്നു.... എല്ലാം ഓരോ ഓർമ്മകൾ
@remyadevu2985
@remyadevu2985 Год назад
പഴയ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന മനസുഖവും സന്തോഷവും പുതിയ ഒരു പാട്ട് കേട്ടാലും കിട്ടില്ല
@aneeshbv5411
@aneeshbv5411 Год назад
മലയാളിയുടെ മനസിൽ നന്മ, ഉണ്ടായിരുന്ന കാലം.
@sreejithu1988
@sreejithu1988 2 года назад
പഴയ കല്യാണ കാസറ്റിലെ സോംഗ്❤️
@gireeshneroth7127
@gireeshneroth7127 3 года назад
സ്വർഗീയ ഗാനം . ജോൺസൺ മാഷ്‌ക് മാത്രം സാധ്യം .ആത്മാവിൽ തൊട്ടുണർത്തുന്ന കേരളീയ ലാളിത്യം .
@maneeshpm354
@maneeshpm354 3 года назад
എന്താ ഒരു ക്ലൈമാക്സ് സൂപ്പർ
@liqui_moly4702
@liqui_moly4702 3 года назад
ഉച്ച കഴിഞ്ഞ് 2pm ആവുമ്പോൾ ഇതും കേട്ട് ഉറങ്ങാൻ കിടക്കണം 🥰
@divyadivyamoli6101
@divyadivyamoli6101 3 года назад
Sathyam
@aloshy7082
@aloshy7082 3 года назад
അന്ന് lockdown ആയിരുന്നോ
@lilysartcorner6600
@lilysartcorner6600 2 года назад
Sathyamm.. After a good lunch
@roymark9017
@roymark9017 2 года назад
ഞാൻ വിചാരിച്ചു ഈ പ്രാന്ത് എനിക്ക് മാത്രേ ഉള്ളു എന്ന്..... കമന്റ് ബോക്സ് മുഴുവനും ഇതാണല്ലോ 🥰🥰🥰🥰🥰
@pradeepms8157
@pradeepms8157 Год назад
ഓഹ് കൊതിപ്പിക്കല്ലേ ❤️❤️❤️
@miss_nameless9165
@miss_nameless9165 3 года назад
മനസ്സിന് ഒരു കുളിർമ നൽകുന്ന പാട്ട്😍❤️
@AK-gg3gc
@AK-gg3gc 3 года назад
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടികാലം rewind ചെയ്യുന്നത് പോലെ
@jineeshbalussery941
@jineeshbalussery941 2 года назад
ഒരിക്കലും തിരിച്ചു വരാത്ത ബാല്യം 🙏🏻👌👏👍
@sherrylavender069
@sherrylavender069 3 года назад
വല്ലാത്തൊരു feel ആണ് ഇപ്പോഴും ഈ പാട്ടിന്... 💓
@prashantvjay
@prashantvjay Год назад
ഇപ്പൊ ഈ പാട്ടുകൾ കേക്കുന്നത് പോലെ സുഖം ആണ് പലരുടെയും ആ കാലത്തെ ഓർമ്മകൾ കമന്റ്സ് ആയി വായിക്കാൻ
@vishnuvsrk2427
@vishnuvsrk2427 3 года назад
2021 ൽ കാണാൻ വന്നവർ ഒണ്ടോ എങ്കിൽ like ഇട്ടോ 😄
@christopherw8810
@christopherw8810 3 года назад
Ok
@nithathom5803
@nithathom5803 3 года назад
Njanum
@Rini-qn8rc
@Rini-qn8rc 3 года назад
Ys
@MaheshMahesh-sy2xw
@MaheshMahesh-sy2xw 3 года назад
Njanum.
@vishnuvsrk2427
@vishnuvsrk2427 3 года назад
❤️
@Sanoopsatheeshan2
@Sanoopsatheeshan2 Год назад
ചിത്രാമ്മ voice ഒരുപടി മുന്നിൽ 💜💜
@jinsjames2165
@jinsjames2165 3 года назад
Panda verdinte aduth ulla theateril ninnum uchak matinik record vakkunna song...athum ket erikkan enthoru sukamayirunnu..nostalgia..ellam poyi🙂🙂🥰🥰🥰
@nikhilelama8443
@nikhilelama8443 3 года назад
മ്യൂസിക് ഡയറക്ഷൻ ഒര് രക്ഷയായുമില്ല..
@shibusabu9601
@shibusabu9601 Год назад
ആഹാാാ ഈ സോങ് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീലിംഗ് അന്തസ്സ് ചിത്ര ചേച്ചി
@alankargraphics1769
@alankargraphics1769 2 года назад
ചെറുപ്പത്തിൽ ഈ song റേഡിയോ യിൽ വരുമ്പോൾ പറമ്പിൽ കൂട്ടുകാരോടൊപ്പം കഞ്ഞിയും കറിയും വച്ചു കളിക്കുകയാവും ആ നല്ല കാലം ഓർക്കുമ്പോ നെഞ്ചു വിങ്ങുന്നു ഒത്തിരി ഇഷ്ട്ടം ഈ പാട്ട്
@devakipappu5234
@devakipappu5234 2 года назад
2.10 ന് ആകാശവാണിയിൽ രഞ്ജിനി ..ആ സമയത്തെ സ്ഥിരം പാട്ട് ..
@sanoop7542
@sanoop7542 Год назад
ഉച്ചസമയത് തിരക്ക് തീരെ ഇല്ലാത്ത ബസിൽ സൈഡ് സീറ്റിൽ ഇരുന്ന് കാറ്റും കൊണ്ട് ഈ പാട്ട് കേൾക്കണം... ഉഫ് 🥰
@jomonmathew9529
@jomonmathew9529 Год назад
Super super soong
@wayanadwayanad4645
@wayanadwayanad4645 Год назад
S
@nijasmk6033
@nijasmk6033 10 месяцев назад
Athum alathuoor to puthunagaram vazhi pona busil avanam...
@commonman-ro3id
@commonman-ro3id 8 месяцев назад
അങ്ങനെ എത്ര ദൂരം വേണമെങ്കിലും പോകാം ആ രസം സ്വന്തം കാറിൽ പോകുമ്പോൾ പോലും ഇപ്പോൾ ഇല്ല
@bindujose650
@bindujose650 3 года назад
ഉള്ളത്തിൽ ചെണ്ടുമല്ലി പൂവെറിഞ്ഞ ഒരാളുണ്ടോ💕💕💕💕💕 അഴകോലും തമ്പ്രാനുണ്ടോ💘💘💘💘💘
@murukeshk7511
@murukeshk7511 2 года назад
Sweet😍
@narendrana8094
@narendrana8094 Месяц назад
@ajithaju2099
@ajithaju2099 3 года назад
മഴവിൽ കാവടിയിലെ പള്ളി തേരുണ്ടോ...🎶🎶 ഒരേ പോലെ തോന്നിക്കുന്നു.
@sajithaantony1111
@sajithaantony1111 2 года назад
Athe
@allustech6036
@allustech6036 2 года назад
സത്യം...
@vinugplkrishnan
@vinugplkrishnan 2 года назад
thankathoni also... ellam jonson maashinte
@amalc7561
@amalc7561 3 года назад
ബഡായ് ബംഗ്ളാവിലെ അമ്മായി 🤩
@santhoshmallan3284
@santhoshmallan3284 3 года назад
😂
@minnussworld...761
@minnussworld...761 3 года назад
Realy
@amithavinod1773
@amithavinod1773 3 года назад
പ്രസീത
@bennypaulose7458
@bennypaulose7458 3 года назад
പ്രസീത മേനോൻ
@johnsonthomas6922
@johnsonthomas6922 Год назад
ഉച്ചക്ക് സ്കൂളിൽ നിന്നും ഉച്ച ഊണ് കഴിക്കാൻ വീട്ടിലെത്തുമ്പോൾ..... റേഡിയോയിൽ.... കേൾക്കുന്ന സോങ്..... ചോറും.... അയല വറുത്തതും പരിപ്പുകറിയും.... പിന്നെ വേറെന്തെലും ഉണ്ടാകും.... ഇപ്പോൾ ആാാ ചോറിന്റെ... സ്വാദ്..... ആസ്വദിക്കാൻ പറ്റുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@gangastudiomukkoor7404
@gangastudiomukkoor7404 2 года назад
മനസിൽ എന്നും തങ്ങി നിൽക്കുന്ന പാട്ടുകളിൽ ഒന്ന്. ഒത്തിരി ഇഷ്ടം .
@sreejithsurendran3184
@sreejithsurendran3184 2 года назад
Johnson kaithapram Chithra magic🥰🥰🥰
@AngelVisionKerala
@AngelVisionKerala 2 года назад
രാധികയുടെ സ്വന്തം ഗോപേട്ടൻ... ❤️
@anusreeks5593
@anusreeks5593 Год назад
കുട്ടിക്കാലത്തെ ഓർമ്മകൾ മനസ്സിൽ വിങ്ങലായ്... ❤
@lonelyrider3503
@lonelyrider3503 3 года назад
അതൊക്കെ ഒരു കാലം.. VCR.. വീഡിയോ കാസ്സെറ്റ്... ദൂരദർശൻ... റേഡിയോ... ❤
@skmmangalaseri5572
@skmmangalaseri5572 2 года назад
ഈ സിനിമയുടെ ക്ലെമാക്സ് പൊളി 🥰🌹🌹🌹🌹
@akhashgokul2507
@akhashgokul2507 3 года назад
Climaxil ee bgm varumpo💕💕💞
@videolabshiraz9632
@videolabshiraz9632 2 года назад
കളങ്കമില്ലാത്ത എൻ്റെ കുട്ടിക്കാലവും ഗ്രാമവും..തിരിച്ചു കിട്ടില്ലെന്ന് അറിയാം എന്നാലും😭😭😭
@PrasadKumarThankaraj
@PrasadKumarThankaraj 3 года назад
ഈ പാട്ട് കേട്ട് നാടിനെ ഓർക്കുന്ന പാവം പ്രവാസി മലയാളി... 🧡🧡🧡
@shakeelshanu1067
@shakeelshanu1067 3 года назад
Correct bro
@lijulal5716
@lijulal5716 2 года назад
U r welcome.
@AbhinavShajiThekkekara
@AbhinavShajiThekkekara 2 года назад
ഞാനും
@shaheerk-kd4mx
@shaheerk-kd4mx Год назад
Chanum😢
@aameenc296
@aameenc296 Год назад
നമുക്ക് നഷ്ടപ്പെട്ട ഒരിക്കലും തിരിച്ചുവരാത്ത ആ കുട്ടിക്കാലം, നഷ്ടപ്പെടുമ്പോഴേ നാം എന്തിന്റെയും വില മനസ്സിലാക്കുന്നുള്ളൂ!!!
@najimu4441
@najimu4441 11 месяцев назад
ജോൺസൺ മാഷേ എന്ത്‌ മധുരമാണ് താങ്കളുടെ പാട്ടുകൾക്ക് ❤
@harishgp2702
@harishgp2702 3 года назад
2021 ഇൽ കാണുന്നവർ ഉണ്ടോ?🌷🌷
@Shafirmkkk
@Shafirmkkk 3 года назад
Unde anikk eshtta
@sassikaladeviks3969
@sassikaladeviks3969 3 года назад
Voice of chithra chechi😍😍😍😍💓💓💓💓💓💓💓
@sabum1889
@sabum1889 3 года назад
👍👍
@flanker6207
@flanker6207 2 года назад
2024 ൽ, ഇ പാട്ട് കേൾക്കാനും , അ പഴയകാലം ഇതിലൂടെ ഓർത്ത് എടുക്കാൻ വന്നവർ ഉണ്ടോ........ 💔 അത് മതിയായിരുന്നു ...എനിക്ക് , അ 80 കളിൽ ജീവിച്ചാൽ മതിയായിരുന്നു , ഒരു കുട്ടിയായിട്ട് ..... etra pettannanu samayam pokunnath
@gayathrithankappn5793
@gayathrithankappn5793 2 года назад
2005il janichan njano 😢 2022 ippazhaum kelkkunnu iniyum kelkkum ❤
@prasanthp7574
@prasanthp7574 2 года назад
Yes
@abbaabenjaminmancaud3384
@abbaabenjaminmancaud3384 2 года назад
ഒരു നെടുവീർപ്പോടെ അക്കാലം ഓർക്കുന്നു.... ഈ പാട്ടുകളൊക്കെ കേട്ടുകൊണ്ട് ആരോടും പങ്കുവയ്ക്കാത്ത ഏകാന്തസമയങ്ങൾ... ആരോടും പറയാത്ത പ്രണയങ്ങൾ.... ജീവിതത്തിൽ തിരിഞ്ഞുനോക്കുമ്പോൾ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുപിടി നല്ല ഓർമ്മകൾ.....
@APPU5938
@APPU5938 2 года назад
💯
@Vamikasijil100
@Vamikasijil100 2 года назад
theerchayayum
@sijans2388
@sijans2388 7 месяцев назад
ചിത്രച്ചേച്ചി ❤️❤️❤️❤️❤️❤️❤️ എന്തൊരു ശബ്ദം ആണ്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@hareeshap5621
@hareeshap5621 Год назад
രേഖ എന്തൊരു സുന്ദരിയാണ് ❤❤❤❤
@sanu22326
@sanu22326 2 года назад
ഉച്ചക്ക് എന്നും റേഡിയോ വെക്കുമ്പോൾ ഉണ്ടാവും ഈ മധുര ഗാനം 90കിഡ്സ്‌ ♥️🔥
@vineeshmohan6292
@vineeshmohan6292 Год назад
ദൈവമേ ...ഇതു ...പോലൊക്കെയുള്ള .നല്ല ..പാട്ടുകൾ ...മലയാളത്തിൽ ...ഇനി ..ഉണ്ടാകുമോ ...?
@premanathanv8568
@premanathanv8568 11 месяцев назад
கண்ணாடி 👓 கையில் கல்யாணம் கண்டு மிகவும் அருமைங்க சூப்பர் பாடல் 👏👌👍🤝
@naufalkorachankandiyilkand3552
സത്യം ഉച്ചക്ക് അധികം പണ്ട് ഞാൻ കേൾക്കാറുണ്ടായിരിന്നു
@muhammedalimuhammedali6580
@muhammedalimuhammedali6580 Год назад
കാടും കുന്നും പുഴയും മലയോരവും . മതിൽ കെട്ടിഅതിരുകൾ തീർക്കാത്ത വീട്ടുമുറ്റങ്ങൾ നാട്ടുവഴികൾ പഴയകാലം എല്ലാം നഷ്ടപ്പെട്ടു
@sureshnp82
@sureshnp82 2 года назад
പണ്ടൊക്കെ തിയേറ്ററിൽ മാറ്റിനിക്ക് പോകുമ്പോൾ അവിടെ വച്ചിട്ടുള്ള പാട്ടുകളിലൊന്ന്.....
Далее
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59
Pavam Pavam Rajakumaran (1990) Malayalam Full Movie HD
1:59:57
KIZARU - OBUZA
2:25
Просмотров 546 тыс.
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 1,9 млн
Tamiga & 2Bad - Tell Me | Official Video Extended
4:45