Тёмный

Thenmavin kombathu | Malayalam Full Movie | Mohanlal | Shobana | Priyadarshan 

Cinema Point
Подписаться 540 тыс.
Просмотров 2,3 млн
50% 1

#Mohanalal #Thenmavinkombath #Priyadarshan

Развлечения

Опубликовано:

 

4 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 858   
@sanju2620
@sanju2620 2 года назад
ഇതുപോലെ ഉള്ള സിനിമകൾ ജീവിതത്തിൽ ഇനി ഒരിക്കലും കാണാൻ കഴിയില്ല😊 നമ്മുടെക്കെ കാലഘട്ടത്തിൽ കാണാൻ സാധിച്ചതിൽ അഭിമാനം ഉണ്ട് നമുക്ക് സമ്മാനിച്ച പ്രീയദർശൻ സർ ലാലേട്ടൻ ❤ കൂട്ടുകെട്ട് love u🙌
@shaaru4512
@shaaru4512 Год назад
Mmmmmm.
@Rinnu1907
@Rinnu1907 2 года назад
അഭിനയത്തിന്റെ അതുല്യ ചക്രവർത്തിക്ക് ആദരാഞ്ജലികൾ, നെടുമുടി വേണു
@r4uvlog43
@r4uvlog43 7 месяцев назад
❤️🌹
@sunilnbharathy488
@sunilnbharathy488 2 года назад
ഈ മോഹൻലാൽ ചിത്രം റിലീസ് ദിവസം കാണാൻ കൊല്ലത്ത് നിന്നും എറണാകുളത്ത് ഷേണായി തീയറ്ററിൽ പോയി വളരെ ബുദ്ധിമുട്ടി ടിക്കറ്റ് ഉറപ്പാക്കി കണ്ടു. നിരാശനായില്ല,,,👍❤️ സൂപ്പർ ഹിറ്റ് മൂവി🌷
@santhoshkr8150
@santhoshkr8150 2 года назад
Oho, chumma, അത്രക്ക് , hit ആയിരുന്നോന്നേ
@richardcypher4732
@richardcypher4732 2 года назад
@@santhoshkr8150 അന്നത്തെ പ്രിയൻ ലാലേട്ടൻ combo മിക്കതും വമ്പൻ ഹിറ്റ്‌ ആയിരുന്നു.
@achudqfan4925
@achudqfan4925 2 года назад
@@richardcypher4732 mohanlal-sreenivasan combo movie s adipoli
@salihdammam5155
@salihdammam5155 2 года назад
@@richardcypher4732 എന്നത്തെയും
@kumarraaj1
@kumarraaj1 2 года назад
അതിന് ഈ പടത്തിനു അന്ന് കൊല്ലത്തും കരുനാഗപ്പള്ളിയിലും റിലീസ് സെന്റർ ഉണ്ടായിരുന്നല്ലോ! നിങ്ങൾ എന്തിനാണ് എറണാകുളം വരെ പോയതു 🙄
@vihaaphoenixfeather6160
@vihaaphoenixfeather6160 2 года назад
ഞാൻ കൊന്നിട്ടില്ല എന്ന് പറയുമ്പോ ഉള്ള ശബ്ദത്തിലെ ഇടർച്ചയും മുഖത്തെ എക്സ്പ്രഷനും... ലാലേട്ടൻ ❤️🙏
@bellariraja9438
@bellariraja9438 2 года назад
നെടുമുടി വേണു ചേട്ടന്റെ മരണശേഷം ഈ പടം കാണുന്നവരുണ്ടോ
@shefinkt7627
@shefinkt7627 2 года назад
M
@nashimnashim848
@nashimnashim848 2 года назад
Mm
@habeebahabeeb2920
@habeebahabeeb2920 2 года назад
@kinemaster4457
@kinemaster4457 2 года назад
Yaaa
@kinemaster4457
@kinemaster4457 2 года назад
Ya
@habeebrahman4875
@habeebrahman4875 3 года назад
ഒരുപാട് തവണ കണ്ടിട്ടുണ്ട്. വീണ്ടും വീണ്ടും കണ്ടാലും ഒരു മടുപ്പും തോന്നാറില്ല. ശോഭന ചേച്ചി ഒക്കെ മലയാളസിനിമയുടെ ഹരമായിരുന്നു. എന്തൊരു ഐശ്വര്യ മാണ് മുഖം അതിലേറെ അഭിനയം 😍😘
@praveenvarghess9517
@praveenvarghess9517 2 года назад
പ്രിയദർശൻ... ആ പേരല്ലാതെ അയാൾക്ക് വേറൊരു പേരും ചേരില്ലാ.... 😍ആ ഒറ്റകണ്ണില്ലൂടെ അയാൾക്കണ്ട ഫ്രെയ്മുകൾ,കാൻവാസിൽ വരച്ച ചിത്രങ്ങളെക്കാൾ പ്രിയദൃശ്യങ്ങൾ ആയിരുന്നൂ🥰
@shinujohn4747
@shinujohn4747 2 года назад
Sreenivasan is story writter
@kailas733
@kailas733 2 года назад
@@shinujohn4747 no priyadarshan is story writer 4:55
@iveesantony2227
@iveesantony2227 3 года назад
എത്ര കണ്ടാലും മതിയാവില്ല,... ലാലേട്ടന്റെയും ശോഭനയുടെയും നാച്ചുറൽ അഭിനയം
@SALMAN---Sanu
@SALMAN---Sanu 2 года назад
😍😍എന്താ ഒരു ഫീൽ ഇപ്പോഴത്തെ പുതിയ movies ഒകെ അങ്ങ് മാറി നിൽക്കും 🔥🔥🔥🔥👍
@akhilssathira5132
@akhilssathira5132 Год назад
പിന്നെ അല്ലെ 👍
@h_fsa_a1506
@h_fsa_a1506 3 года назад
എന്തായാലും വെറുതെ ഇരിക്കാണ് ഇന്നാ പിന്നെ ചെർപ്പത്തിൽ കണ്ടിട്ട് story മനസിലാകാത്ത movies ഒക്കെ കാണാന്ന് കര്തി 😌😌😌 നല്ലോം വൈകി പോയി...
@aneeshavr6515
@aneeshavr6515 3 года назад
😂😂😂 njanum
@iamfasil
@iamfasil 3 года назад
me too
@sahadsulaiman686
@sahadsulaiman686 3 года назад
നന്നായി 😁
@fathimahiba5132
@fathimahiba5132 3 года назад
Same
@psychogirl8220
@psychogirl8220 3 года назад
Me tooo 😂
@jimeshmurukesan8840
@jimeshmurukesan8840 Год назад
മലയാളത്തിലെ ഏറ്റവും മികച്ച ലവ് പ്രൊപോസൽ ഈ പടത്തിൽ ആണ്. പോരുന്നോ എന്റെ കൂടെ.
@muhamedfaris9438
@muhamedfaris9438 3 года назад
പ്രിയദർശൻ-മോഹൻലാൽ-ശോഭന ആഹാ അന്തസ്സ് 😍
@a13317
@a13317 3 года назад
MG😍
@sanithk7066
@sanithk7066 2 года назад
പോടാ നായിൻറെ മോനെ
@rijilt5657
@rijilt5657 2 года назад
Most underrated villain Appa kaala (sreenivasan)🔥🔥🔥
@jeffphilix1883
@jeffphilix1883 2 года назад
മലയാള സിനിമ കണ്ട comic വില്ലൻ - അപ്പകാള 😅👌
@dreamer-xs6on
@dreamer-xs6on 2 года назад
കാർത്തുമ്പിക് ഇത്രയും സൗന്ദര്യം വന്നതിനു ഭാഗ്യലക്ഷ്മി യുടെ ശബ്ദം കൂടെ ഒരു കാരണമാണ്
@lifeisonce.sodontwasteit.7570
@lifeisonce.sodontwasteit.7570 3 года назад
മലയാളം കണ്ട , അല്ല ഇന്ത്യ കണ്ട ഏറ്റവും മികച്ച നടി. One and only ശോഭന. മണിച്ചിത്രത്താഴ് എത്ര പേർ പയറ്റി നോക്കി, നടന്നോ!!!. She is beautiful, talented and maintain her body shape brilliantly. ഹോളിവുഡ് പോലെ lady based movies നമുക്ക് ഉണ്ടായിരുന്നെങ്കിൽ ശോഭന എന്ന നടിയിൽ നമ്മൾ കാണാത്ത പല അത്ഭുതങ്ങളും കാണാൻ കഴിഞ്ഞേനേ. ലാലേട്ടനോള൦ ലോകത്ത് ഒരു നടനേയു൦ ഞാനിതുവരെ കണ്ടിട്ടില്ല. Multi talented, complete actor, born to be an actor, എത്ര വിശേഷിപ്പിച്ചാലു൦ മതിയാവില്ല. ഇതിഹാസമായ ലാലേട്ടനു൦ ശോഭനയു൦ ഒന്നിച്ചാൽ പിന്നെ ചരിത്രമാണ്. മണിച്ചിത്രത്താഴ് മിന്നാര൦ തേൻമാവിൻ കൊമ്പത്ത് പവിത്ര൦ വെള്ളാനകളുടെ നാട് പക്ഷേ
@safamarwa8366
@safamarwa8366 3 года назад
Nadodikkattu
@arunvalsan1907
@arunvalsan1907 2 года назад
SOBHANA....MOLLYWOOD's JULIA ROBERTS
@indiancitizen3326
@indiancitizen3326 2 года назад
ഉർവശിയോളം വരില്ല :
@jmathew3942
@jmathew3942 2 года назад
@@indiancitizen3326 varum
@sebastianta7979
@sebastianta7979 2 года назад
കണ്ണിന് നല്ല പ്രശ്നം ഉണ്ട് 😂😂😂😂.. ലാലയ്യ യെക്കാളും നല്ലൊരു നടനെ കണ്ടിട്ടില്ല 😂😂😂... ഈ പടത്തിൽ തന്നെ ശ്രീനിവാസൻ, നെടുമുടി വേണു ന്റെ വാലിൽ കെട്ടാൻ ഇല്ല ലാലയ്യെടാ കോപ്രായങ്ങൾ
@anoopvarma4110
@anoopvarma4110 3 года назад
എന്താ തിരക്കഥ.. എന്താ സംഭാഷണം.. സംവിധാനം എന്ന് പറയാനേ കഴിയുന്നില്ലാ.. ജീവിപ്പിക്കുകയായിരുന്നു ഓരോ കഥാപാത്രങ്ങളും.! പ്രിയന് പകരം ദർശൻ മാത്രം.! 🌹👍
@renjithksd7932
@renjithksd7932 2 года назад
Copy from thamil movee muth
@saraths8797
@saraths8797 2 года назад
@@renjithksd7932 പോടാ പൊട്ടാ.....😂
@saraths8797
@saraths8797 2 года назад
@@renjithksd7932 ഇതിന്റെ adaptation ആണ്
@rajilr4886
@rajilr4886 2 года назад
@@renjithksd7932 bloody fool Muth is copied from this movie this movie released 1994 Muth 1995
@ABINSIBY90
@ABINSIBY90 4 года назад
പ്രിയദർശൻ സിനിമകളിലെ ഗ്രാമീണഭംഗി ഒന്ന് വേറെ തന്നെയാണ്.. എന്താ ഭംഗി.... മേഘം, കാലാപാനി, വെട്ടം, തേന്മാവിൻ കൊമ്പത്,തു കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങിയവ ഉദാഹരണം..... തേന്മാവിൻ കൊമ്പത് വിജയിക്കാൻ കാരണം അതിലെ അടിപൊളി കോമെടികൾ ആണ്....ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ ആദ്യസിനിമ.. കിടിലൻ പാട്ടുകൾ...
@yourdad6658
@yourdad6658 2 года назад
വെട്ടം
@jonathanjoseph4814
@jonathanjoseph4814 Год назад
2023ലും 2024+ ഇനി വരുന്ന വർഷങ്ങൾ കാണാൻ പോകുന്നവർ .... ഇവിടെ ലൈക്ക് അടി....👍😍 ഈ വക സിനിമകൾ വീഞ്ഞ് പോലെയാണ് വർഷങ്ങൾ കൂടുന്തോറും അതിൻറെ വീര്യം കൂടിക്കൊണ്ടിരിക്കും....🍷
@jisnamj7396
@jisnamj7396 6 месяцев назад
6 feb 24
@simidilip3352
@simidilip3352 3 месяца назад
28/4/2024
@dhaneshp284
@dhaneshp284 2 года назад
മനോഹരം ... മലയാള സിനിമയുടെ സുവർണ്ണ കാലം
@radiv2243
@radiv2243 3 года назад
സമയം : ഉച്ച കയ്യിൽ :ചോറ്,ബീൻസ് വറവ്,മീൻ ഫ്രൈ സോഫയിൽ ഇരുന്നു കഴിച്ചോണ്ടു ഇതൊക്കെ കാണുന്ന ഒരു ഫീൽ ,,എന്റെ മൊതലാളീ
@rahulkaalidhas
@rahulkaalidhas 2 года назад
Ente ponnooo ❤️❤️❤️
@shaaaaafi7805
@shaaaaafi7805 2 года назад
👍
@sureshponnama3686
@sureshponnama3686 2 года назад
@@shaaaaafi7805 and Malayalam
@hereiam871
@hereiam871 2 года назад
ഞാനും
@ashikaashika9313
@ashikaashika9313 2 года назад
Kude micharrum
@getsiediciones
@getsiediciones 3 года назад
கண்களுக்கு இனிய விருந்து இப்படம், கே.வி. ஆனந்த், பெரும் திறமை வாய்ந்த ஒளிப்பதிவாளர்.. மிகவும் பிடித்த இயக்குனரும் கூட.. அவரின் மறைவு மிகவும் வேதனையை தருகிறது💔 RIP KV Anand sir! இந்தியாவின் முன்னணி பத்திரிகைகளில் புகைப்படக் கலைஞராக தன் வாழ்வைத் தொடங்கியவர், பின் ஒளிப்பதிவின் மீது ஆர்வம் கொண்டு இன்றும் இந்திய சினிமாவின் முன்னணி ஒளிப்பதிவாளராக பி சி ஸ்ரீராமிடம் (கோபுர வாசலிலே, மீரா, தேவர் மகன், அமரன், திருடா திருடா போன்ற பல முக்கிய தமிழ் சினிமாக்களில்) உதவியாளராக பணி புரிந்தார். 'தேன்மாவின் கொம்பத்து' இத்திரைப்படத்தின் ஒளிப்பதிவுக்கு தேசிய விருது வென்று தன் திறமையை நிரூபித்தார் ஆனந்த். அதன் பிறகு முதல்வன், பாய்ஸ், சிவாஜி என பல முக்கிய தமிழ் சினிமாக்களில் ஒளிப்பதிவாளராக மிளிர்ந்தார். நாயக், மின்னாரம், புன்ய பூமி நா தேசம் என இந்தி, மலையாளம், தெலுங்கு என மற்ற இந்திய மொழி சினிமா துறையிலும் ஒளிப்பதிவாளராகப் பணியாற்றினார். 'கனா கண்டேன்' படம் மூலம் 2005-ம் ஆண்டு தமிழ் சினிமாவில் இயக்குநராகத் தன் கால் தடத்தைப் பதித்தார். அதன் பிறகு அயன், கோ, மாற்றான், கவண் என பல வெற்றிப் படங்களை இயக்கியவர்...
@user-oh6tc5cb6s
@user-oh6tc5cb6s Год назад
அருமை! தமிழரே
@MUZICTEMPLE
@MUZICTEMPLE 3 года назад
ഈ ഫിലിം ലൊക്കേഷനിൽ ഞാൻ പോകും ഒരു കാര്യം ഉറപ്പാണ് ആ പഴയ ഗ്രാമീണത ഒന്നും ഇന്ന് ഉണ്ടാകില്ല എന്ന് നല്ലത് പോലെ അറിയാം എന്നാലും പോകും. ചെറുപ്പത്തിലേ ഈ സിനിമ കാണുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ആ ഗ്രാമീണ ഭംഗി ആണ് 😍😍😍😍❤️❤️❤️❤️ തമിഴ് നാട് ആയത് കൊണ്ട് കുറച്ചെങ്കിലും ആ പഴയ ഗ്രാമീണത ബാക്കി ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ❤️❤️❤️❤️
@haseelashafeek6092
@haseelashafeek6092 3 года назад
സത്യം
@rahul-qg9dj
@rahul-qg9dj 2 года назад
Ee പടം ഒരു 10 .100 തവണ മൊത്തമായി kandu കാണും..still❤️ it's a magic
@vishnukb8253
@vishnukb8253 3 года назад
പ്രിയദർശൻ.. ലാലേട്ടൻ... നെടുമുടി.. ശ്രീനിവാസൻ... ശോഭന.. കവിയൂർ പൊന്നമ്മ... സുകുമാരി... പപ്പു... 🙏
@ardraammu3442
@ardraammu3442 3 года назад
kpsc laitha
@Miracle6789
@Miracle6789 3 года назад
Antony perumbavoor (junior artist)
@anas.k
@anas.k 3 года назад
Ithokke ellarkum ariyam🙄🙄
@Akkalayil
@Akkalayil 3 года назад
@@ardraammu3442 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8iiiiiiiiiiiiiiiiiiiiiiiiiiiiiiiiii8iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8iiiii8iiiiiiiiiiiiiiiiiiiiii8iiiii88iii8i88iiiiiiiiiiiiii8iii88i888ii8iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8ii8iiiiiiiiiiiiiiiiiiiiiii8ii88ii8iiiiiiiiiii8iiiiiiiiiiiiiiiiiiiiiiiiiiiiiii8iii88iii88i88iiiiiii8iiiiiiiiiiiiiiiiiiiiiiiiii8iiii88iiiiiii8iiiiiiiiiiiiiiiii88iii8ii8iiiii888iiiiiii88iiii8iiiiiiiiiiiiiiiiiiiii8iiiiiiiiiiiiiiiiiiiiiiiiiiii8ii88ii8iiiiiii8i8iiiiiiiiiiii8i88iiii8iiiiiii8iiiiiiiiiiiiiiiiii8iii8iii8iiii88ii8iiii88iiii8iiiiiiiiiiiiiiiiiiiiii8ii8iiiiiiiiiiiiiiiiiiiiiiiiiiiii8iiii88iii8888iiii88iiiiiiiiiiiiiiiii8iiiiiiiiiiiiiiiiii8iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8ii888ii88i8iiiiiioiii8i8iiiiiii8iiiiiii8iiiii8iiiiiiiiiiiiiiiiiiiiiiiiiiiiiiiiii8ii888ii8i888iiiiiiii8iiii888iiiiiiiiiiiii8iiiiiiiiiiiiiiiiiiiii88iiiiiiiiiiiiiiiiiiiiiii8iiiiiiiiiiiiiiiiiiiii8iiii8i8i8iiiiiiiiiiiiiiiiiiiiiiiiii8iiiiii88ii88i88i8iii8ioiiiiiv
@strangerdileep
@strangerdileep 3 года назад
K V Anand Sabu Syril
@iamjinu6403
@iamjinu6403 2 года назад
ഈ സിനിമേടെ cinematography ഈ കാലത്തു പോലും ഇല്ല kv ആനന്ദ് ഒന്നും പറയാനില്ല ചേട്ടാ ഒരേ പോളി
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല പ്രണാമം 🙏🏻🙏🏻🙏🏻 oct 11 2021
@itsme-letstalk2181
@itsme-letstalk2181 3 года назад
Anybody seeing this movie after came to know the KV Anand death.
@CinemapettaiVideos
@CinemapettaiVideos 3 года назад
Kv anand first movie and received his National award for this movie.. #RipKVanand..
@MrUgender
@MrUgender 3 года назад
Sradhanjali
@alichemmalassery
@alichemmalassery 3 года назад
Aditya menon eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
@rajiraji3563
@rajiraji3563 3 года назад
@@alichemmalassery 000 .v .
@rajiraji3563
@rajiraji3563 3 года назад
@@alichemmalassery😱😱😱😱✨✨😱✨ 😱✨✨✨✨😱😱😱 😱😱😱😱✨✨😱✨ 😱✨✨✨✨✨✨✨ 😱😱😱😱✨✨✨✨
@user-qc3uq9vd6l
@user-qc3uq9vd6l 2 года назад
ഇജ്ജാതി ഫ്രയിംസ്... 💯❤️‍🔥❤️‍🔥 ... മരക്കാർ മാറി നിക്കും.... 🙌🏻🤣🤣
@nayeem13455
@nayeem13455 Год назад
ഇതാണ് സിനിമ.രണ്ടേമുക്കാൽ മണിക്കൂറോളം വരുന്ന ഈ സിനിമയിൽ ഇമോഷണൽ സീൻ വരുമ്പോൾ പോലും ഒരു ബോറടിയോ ഒന്നും തരാതെ നല്ല ബാക്ക്ഗ്രൗണ്ട് സ്കോറും ആക്ഷനും കോമഡിയും റൊമാന്റികും അടങ്ങിയ all time blockbuster ❤️❤️❤️.
@jonathanjoseph4814
@jonathanjoseph4814 3 года назад
Some movies are so addictive... Mohanlal timing and luckyness to feature in such evergreen movies and stories
@cinimasilma736
@cinimasilma736 3 года назад
ഞാനൊരു കട്ട mamooka ഫാൻ ആണ് എങ്കിലും ഇ സിനിമ ഒരു 10തവണ എങ്കിലും കണ്ടിട്ടുണ്ടാകും... Lal❤
@balukuruvila5060
@balukuruvila5060 3 года назад
Njnm..
@multiplayer7953
@multiplayer7953 3 года назад
10 valare korannu poyaloo chetta.
@cinimasilma736
@cinimasilma736 3 года назад
@@multiplayer7953 ഒറ്റദിവസം കൊണ്ടല്ല കണ്ടു തീർന്നത്..അഞ്ചാം ക്ലാസ് മുതൽ കാണാൻ തുടങ്ങിയതാ.. 😄
@multiplayer7953
@multiplayer7953 3 года назад
@@cinimasilma736 ok broo. 10 alla aniyum athravenel kaanam madukatha moviea ah
@sanithk7066
@sanithk7066 2 года назад
മമ്മൂക്കയെ ആണോ നിൻറെ ഉപ്പ
@thecompleteentertainment5113
@thecompleteentertainment5113 3 года назад
Thenmavin Kombath Release Date : 13/05/1994 Released @ 30 Theatres 50 Days in All Theatres 75 Days in 21 Theatres 100 Days in 11 Theatres 125 Days in 3 Theatres 150 Days in 2 Theatres 200 Days in 1 Theatre Top grosser of 1994 All time Blockbuster
@JESUSPREYARHOUSESP1906
@JESUSPREYARHOUSESP1906 3 года назад
Iam from andhra ple tel me mohanlal fans ?? Sobhana madam ni enduku mohanlal sir mosam chesaru????? Mohanlal garu marriege chesukuni bagane happy ga lead chestunaru life ni papam sobhana madam she is gud dancer beauitiful face gud acting ........ papam sobhana madam
@midhunsmenonINDIAN
@midhunsmenonINDIAN 2 года назад
@@JESUSPREYARHOUSESP1906 Mudhu govvu.....lelu allu!
@NaveenSatheesh
@NaveenSatheesh Год назад
2nd grosser aan
@ajaselamana4856
@ajaselamana4856 Год назад
1994 top gross 2. Thenmavin kombath 2. Commissioner 3. Kaboolivala
@sirajthayib5885
@sirajthayib5885 3 года назад
2022 il kaanunavar undo
@minodshami9378
@minodshami9378 3 года назад
Undd
@Channel-cq5ec
@Channel-cq5ec 3 года назад
Ind
@adnanmohammed6825
@adnanmohammed6825 3 года назад
Und daa endha ipa thanik endhengil preshnam indo??
@nabhanmuhammed1955
@nabhanmuhammed1955 3 года назад
Pinne....undallo.... priyadarshan films. Ethra kandalum madukilla
@jasimmp8822
@jasimmp8822 3 года назад
2050 ayalum kannum
@karthikaparu1269
@karthikaparu1269 3 года назад
Shobana chechik bhagyalakshni chechi dubb cheyumpo atil oru poornata und.. what a voice.. evroke sabdam kondum abhinyum kondum malayala cinemak kodutha contribution💯
@musthafakapoor5692
@musthafakapoor5692 3 года назад
2021ൽ കാണുന്നവർ like👍👍👍
@joseabraham3083
@joseabraham3083 3 года назад
Yes me☝️
@sreerajalapad8583
@sreerajalapad8583 3 года назад
തേന്മാവിൻ കൊമ്പത്ത് സിനിമയുടെ shooting location ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pVu7d2CpmYo.html
@shafeek_ktr8483
@shafeek_ktr8483 3 года назад
ശ്രീനിവാസനും മോഹൻലാലും ഒപ്പം ഒരു പടത്തിൽ ഉണ്ടോ പടം പൊളിയാ 🔥💥
@safnasappu8472
@safnasappu8472 3 года назад
കിളിച്ചുണ്ടൻ മാമ്പഴം കണ്ടു... പിന്നെ ഈ combo തന്നെ നോക്കിപോന്നു
@safamarwa8366
@safamarwa8366 3 года назад
Chithram
@shafeek_ktr8483
@shafeek_ktr8483 3 года назад
@@safamarwa8366 hm
@shaijushaiju4593
@shaijushaiju4593 3 года назад
Saseendran
@abdulrasik6381
@abdulrasik6381 Год назад
ലാലേട്ടനും ശോഭനയും നല്ല ചേർച്ചയാണ്,,,
@shibushibus9202
@shibushibus9202 2 года назад
വളരെ മനോഹരമായ പ്രൊപ്പോസൽ സീൻ 😍പോരുന്നോ എന്റെ കൂടെ. എന്റെ പൊന്നോ വല്ലാത്ത സീൻ 💞
@sreesree951
@sreesree951 3 года назад
18:29 diologe nu idayil appakkalaye adikkan odikikkunna, scene focus cheythavar like adi.. 😂😂😂
@shilpan995
@shilpan995 2 года назад
18:25
@aswathyc.aachus6418
@aswathyc.aachus6418 Год назад
50 തവണയെങ്കിലും കണ്ടു❤️❤️❤️❤️❤️❤️ കാണും എന്നിട്ടും വീണ്ടും കാണാൻ കൊതിയാവുന്നു 😘😘😘ലാലേട്ടൻ ശോഭന ഒരു രക്ഷയില്ല സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️
@madewithsoul8456
@madewithsoul8456 3 года назад
1:16:47 ഈ ഒരു sean കാണാൻ വേണ്ടി മാത്രമാവും നമ്മളിൽ പലരും ഇവിടെ വന്നിരിക്കുന്നത് ✌🏽
@reallife4397
@reallife4397 3 года назад
Sathyam
@reallife4397
@reallife4397 3 года назад
Thaan aalu kollaamallo
@thaslimc
@thaslimc 3 года назад
Ys,thats the reality
@arunkgovind8406
@arunkgovind8406 3 года назад
Theerchayayum
@bluepearl8842
@bluepearl8842 2 года назад
Entha athu??
@invisibleink7379
@invisibleink7379 Год назад
Missing many experienced Actors 😢.
@vijayviji2675
@vijayviji2675 3 года назад
I am from Karnataka Mysore I am big fan of Mohanlal sir I love Kerala I love Malayalam language Mohanlal fans like please thanks
@yahiyajunaid8756
@yahiyajunaid8756 3 года назад
Ok vishvasichu
@ssuuu3671
@ssuuu3671 3 года назад
@@yahiyajunaid8756 😂😂
@ssuuu3671
@ssuuu3671 3 года назад
methi methi vishwschu
@Fidah
@Fidah 3 года назад
Ayn?
@chetankrishna2009
@chetankrishna2009 3 года назад
Kannada language beautiful to hear in other language movies
@pam4840
@pam4840 3 года назад
If u watch Muthu. U will realise how beautiful the Malayalam cinematography is. Muthu didn't do justic to this beautiful movie
@kpraja3513
@kpraja3513 3 года назад
This movie and muthu story another track ..
@rohitps2683
@rohitps2683 2 года назад
@@kpraja3513 flashback scene but muthu is remake. ARR songs🔥 but cinematography not upto the mark. Legendary KV Anand won national award even it is his debut. Sad part is his first frame was our lalettan and last frame also lalettan
@user-xz6vj1qh6x
@user-xz6vj1qh6x 9 месяцев назад
K v.anandh is tamilan..I am also tamilan.
@p_g_gaming7
@p_g_gaming7 2 года назад
എത്ര കണ്ടാലും പിന്നെയും ആദ്യമായി കാണുന്ന സിനിമ പോലെ തോന്നുന്ന പടം
@samjohn8563
@samjohn8563 3 года назад
Did anyone come here to see Lalettan’s legendary expressions in 31:30 😂👌🏽
@HappySad547
@HappySad547 3 года назад
Lalettan muthaanu
@aswathysabu2917
@aswathysabu2917 3 года назад
😂😂💥
@athirabm8745
@athirabm8745 2 года назад
🤣🤣❤
@geminilillian4290
@geminilillian4290 2 года назад
😝😝😝😝😝 a better expression is at 01:05:57 hahahaaaa
@tpgy
@tpgy Год назад
11:49 നിലാവേ മായുമോ... Bgm ❤️
@millionyearsago475
@millionyearsago475 Год назад
ഒരു 100 വർഷം തപാസ്സിരിന്നാലും ഇതു പോലെത്തെ സിനിമ ഇനി ഉണ്ടാകുമോ 😓
@prasobhrknair5239
@prasobhrknair5239 Год назад
ഇത് പോലൊരു പേരും പാടാണ്... പാളിത്തൂറി..😄😄😄😄
@aadilnasar6316
@aadilnasar6316 3 года назад
Lalettan priyadarshan combo sprrrrrrrrerè😜😜😜😜😜😜🤝
@black.armour
@black.armour 2 года назад
ഇത്രയദികം മികച്ച പാട്ടുകൾ ഉള്ള മറ്റൊരു പടം ഉണ്ടാകില്ല ' തേൻമാവിൻ കൊമ്പത്ത് ' All time Favourite 🥰
@Muhammed-ry3qs
@Muhammed-ry3qs 2 года назад
Minnaram 😁
@neymarmessi4521
@neymarmessi4521 Год назад
White 444
@musthafakalathil8351
@musthafakalathil8351 4 года назад
ലാലേട്ടന്റെ എനിക്ക് ആറ്റവും ഇഷ്ടമുള്ള മൂവി പൊളിച്ചു laalettaaa
@ShamilShanu-rx7un
@ShamilShanu-rx7un 4 года назад
Poda
@adhilabdulkabeer1883
@adhilabdulkabeer1883 3 года назад
@@ShamilShanu-rx7un ayinu Ni etha
@akkuakbar7727
@akkuakbar7727 3 года назад
പലരുടെയും ജീവിതത്തിൽ നടക്കുന്ന പ്രേമം,, അത് കൊണ്ട് പ്രണയിക്കാൻ പേടി😁😁
@aromalr2949
@aromalr2949 3 года назад
1:04:31 to 1:13:40 1:17:00 1:18:04 Fav 😍😍 What a natural acting😍😍
@prabhadevimirdha6156
@prabhadevimirdha6156 2 года назад
Yes Nadumudivanu is bast actor
@allen3190
@allen3190 2 года назад
@@prabhadevimirdha6156 nedumodi venii allaa
@aquisticsaq2660
@aquisticsaq2660 3 года назад
Someone so special can never be forgotten, may his soul rest in peace. 💙💙💚💛💙💙 K V Anand 1966-2021 Cinematographer : thenmavin kombathu National Film Award for Best Cinematography. When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1996 film Thenmavin Kombath. And the rest, as they say, is history. Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004).
@vishnuashok457
@vishnuashok457 3 года назад
Rip KV Anand 😔 man behind the beautiful frames ❤
@fasilar1990
@fasilar1990 5 месяцев назад
2024 ൽ കണുന്നവാർ ഉടോ
@ranjithkomath1138
@ranjithkomath1138 3 месяца назад
Yes
@idiosyncratic87
@idiosyncratic87 26 дней назад
10/07/2024❤
@prasanthc1989
@prasanthc1989 2 года назад
01:37:40 Excellent acting & direction.... RIP Nedumudi Venu
@udayansahadevan1715
@udayansahadevan1715 Год назад
പ്രിയദർശൻ സാറേ ഞാൻ അങ്ങയെ നമിക്കുന്നു 🙏🏻ഇത്രയും നല്ലൊരു ചിത്രം മലയാളികൾക്ക് സമ്മാനിച്ചതിനു. എല്ലാംകൊണ്ടും മൂല്യമുള്ള ചിത്രം മാണിക്യന്റെ കൂടെ ജീവിക്കാൻ പുറപ്പെട്ടു വന്ന കാർത്തുമ്പിയുടെ അവസ്ഥ, മധുരിച്ചിട്ടു തുപ്പാനും വയ്യ, കയ്ച്ചിട്ടു ഇറക്കാനും വയ്യ സൂപ്പർ 👍സൂപ്പർ 👍സൂപ്പർ 👍
@pcjanardhan2456
@pcjanardhan2456 Год назад
ഞാൻ ഒരു പത്തു തവണ എങ്കിലും കണ്ടു കാണും,
@rinumolshamonvideos3642
@rinumolshamonvideos3642 3 года назад
2020il Decemberiley njayarazhcha kanunnavar undel like adi
@musthafaahammed693
@musthafaahammed693 3 года назад
2021 April ..covid 2 nd 😭 Awesome movie..kandaalum mathi varillaa❤️
@arjun__shaji82
@arjun__shaji82 2 года назад
Great actor Nedumudi Venu chettan 😭😭🙏🙏
@aaaash1354
@aaaash1354 2 года назад
ഇപ്പൊ കാത്തുവും ഇല്ല കൃഷ്ണനും ഇല്ല... 😔
@nightmode8630
@nightmode8630 Год назад
😰🥺
@glowplx2592
@glowplx2592 Год назад
ഓരോ ഫ്രെയിമുകളും മരണമാസ് ടെലി ലെൻസുകളുടെ ഘോഷയാത്ര ❤❤❤🔥🔥🔥🔥
@Ruvanthikasuresh
@Ruvanthikasuresh 4 года назад
Wow.... I never knew rajnikanth's Muthu movie was a remake. Now this movie makes more sense than tamil version.
@haveenarebecah
@haveenarebecah 3 года назад
You should watch Manichithrathazhu kind of movies as well instead of Chandramukhi kind of remakes 😇😇❤️
@vanadevpodi8298
@vanadevpodi8298 3 года назад
@@rajivn8833 b
@lovingme666
@lovingme666 3 года назад
This is oeginal.... 😃😃😃
@Ruvanthikasuresh
@Ruvanthikasuresh 3 года назад
@@rajivn8833 oh realy.. I never knew that. I know about Chandramukhi but apparently not this one
@bakkiyaraj431
@bakkiyaraj431 3 года назад
@@rajivn8833 hi I am
@vee5616
@vee5616 2 года назад
എന്റമ്മോ കുതിരവട്ടം പപ്പു ഒരു രക്ഷയില്ല 🤣🤣🤣🤣
@mohammedsahal1175
@mohammedsahal1175 3 года назад
Kaalavandeel yathra cheyyan ishttamullavar like adi🐂😍😍😍😍
@Diyaahhh008
@Diyaahhh008 7 месяцев назад
Is there anyone watching in 2023 Dec this masterpiece ❤🎉
@ansarvanimel8908
@ansarvanimel8908 2 года назад
ഞാൻ ഒരുപാട് പ്രാവശ്യം ചിന്തിച്ചു പ്രിയദർശൻ മൂവീസിൽ ഡയലോഗിന് എക്കോ കൂടുതലല്ലേ
@midhunsmenonINDIAN
@midhunsmenonINDIAN 2 года назад
It gives that cinematic experience
@latheesht948
@latheesht948 2 года назад
In my view Shobhana is the lady superstar of Malayalam movie industry
@filmybeing3376
@filmybeing3376 3 года назад
ഈ സിനിമ ഒക്കെ 4K remastered version ഇറങ്ങിയിരുന്നെങ്കിൽ... 1:04:20 These visuals demands it💯
@arunvalsan1907
@arunvalsan1907 2 года назад
Negatives spoiled aayathu kondu chance kuravaanu...pakshe MATINEE NOW ithintey 4k version irakkaan maximum nokkunnundu nannaayi varumennu pratheekshikkaam
@filmybeing3376
@filmybeing3376 2 года назад
@@arunvalsan1907 വന്നാൽ ഭാഗ്യം തന്നെയാണ്... അത്ര beautiful visuals.. ഇതിൻ്റെ നെഗറ്റീവ് ഒക്കെ എന്തിനാണാവോ നശിപ്പിച്ചത്
@arunvalsan1907
@arunvalsan1907 2 года назад
@@filmybeing3376 Nashippichathalla PRASAD LABil flood vannappol negatives ellaam spoil aayippoyathaanu
@Guru_MysitcMan12
@Guru_MysitcMan12 Год назад
Mohanlal class ❤️💯 Muthu (thalaivar) mass 🔥💯
@FidhooSWorld
@FidhooSWorld 3 года назад
നല്ല ഒറിജിനാലിറ്റി, ശുദ്ധമായ സിനിമ അനുഭവം
@hikamalin
@hikamalin 3 года назад
One of best videography in India’s film industry. KV anand will always be remembered for his contributions for this movie.
@user-xz6vj1qh6x
@user-xz6vj1qh6x 9 месяцев назад
I am tamilan.k.v.amandhu also tamilan.
@DXSREELAL
@DXSREELAL 3 года назад
Legendary actor... Lalettan 💗💗
@hsgaming3463
@hsgaming3463 2 года назад
അരങ്ങൊഴിഞ്ഞു 😔💔 നടൻ നെടുമുടി വേണു
@lightoflifebydarshan1699
@lightoflifebydarshan1699 5 месяцев назад
*എത്ര കണ്ടാലും മതിവരാത്ത മൂവീ ❤*
@sujeshtk8707
@sujeshtk8707 3 года назад
ആദരാഞ്ജലികൾ കെ വി ആനന്ദ്..
@abdump80
@abdump80 3 года назад
2021 l kanunnavarundo☺️
@maybeedits8739
@maybeedits8739 3 года назад
Illa
@Ajisha_nisam
@Ajisha_nisam 3 года назад
29:46 ആന്റണി പെരുമ്പാവൂർ ഉണ്ടല്ലോ 😄😄😄
@sanithk7066
@sanithk7066 2 года назад
നിനക്ക് ആറ് ഇത്രയും ലൈക്ക് തന്നത്
@shijuply1374
@shijuply1374 3 года назад
ഈ സിനിമയ്ക്കും dislike അടിച്ച കിഴങ്ങന്മാരെ എന്താ പറയുക
@shiva-jm2hf
@shiva-jm2hf 2 года назад
தமிழ் நண்பர்கள் இருக்கிங்களா ❤️❤️❤️
@junujain2978
@junujain2978 3 года назад
എന്റെ പൊന്നേ .. എന്താ ഒരു പടം 😍 ശോഭന 👌❤️
@shahanamuhinis2916
@shahanamuhinis2916 3 года назад
2021 il kanunnavar like adi
@sahadsulaiman686
@sahadsulaiman686 3 года назад
ഇപ്പൊ
@neetumukundan3020
@neetumukundan3020 3 года назад
Shobana enth bhangiya
@sreejarajesh7256
@sreejarajesh7256 3 года назад
Lady super star sobhana mam uyir
@jerrypunnan27
@jerrypunnan27 Год назад
11.50 നിലാവേ മായുമോ പാട്ടിന്റെ bgm..... SP വെങ്കിടേഷ്.... Magic.....94 ൽ തന്നെയാണ് മിന്നാരവും റിലീസ് ആയത്.....
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 года назад
2021 കാണുന്നവർ 👇
@Rasiyaharis13
@Rasiyaharis13 3 года назад
2021ജൂലൈയിക്ക് ശേഷം കാണുന്നവർ ഉണ്ടോ
@kvshobins9820
@kvshobins9820 3 года назад
2021ഇൽ ആരെങ്കിലും ഒണ്ടോ
@arjunramdas
@arjunramdas 3 года назад
2021 arenkilum undo ?
@safishiji379
@safishiji379 3 года назад
ഉണ്ട്
@vishnuleo7891
@vishnuleo7891 3 года назад
കണ്ടോണ്ടിരിക്കുന്നു 🙂
@maybeedits8739
@maybeedits8739 3 года назад
Illado
@sandeeppai2271
@sandeeppai2271 3 года назад
someone needs to remaster this movie and release it in 4k! KV Anand's frames are underrated!
@arunvalsan1907
@arunvalsan1907 2 года назад
Its negatives got spoiled in Prasad lab... so chance for remastered in 4k
@ashrafmuhsi7280
@ashrafmuhsi7280 3 года назад
12:20 minnaram bgm?
@ihsanihsan2990
@ihsanihsan2990 3 года назад
adhee
@adeebmuqthar8528
@adeebmuqthar8528 4 года назад
Every frames are telling stories....
@anil_kumara1555
@anil_kumara1555 2 года назад
2022 ഈ സിനിമ കാണുന്നവർ ഇവിടെ like അടിക്കു
@shifanshaji9400
@shifanshaji9400 3 года назад
RIP K.V.Anand sir🌹
@dennizbethlahem
@dennizbethlahem 4 месяца назад
KPAC Lalitha chechy....Njan karanjilla kalupidichila....enna natural ann ❤
@holyfamilyworkyoutubechann7279
@holyfamilyworkyoutubechann7279 2 года назад
2:15:36 kpac lalithamma what a acting 🙏👍👍
Далее
Советы на всё лето 4 @postworkllc
00:23
Smart Sigma Kid #funny #sigma #memes
00:26
Просмотров 749 тыс.