Тёмный
No video :(

Theory of Suicide (മലയാളം)| Emile Durkheim | Sociology | Malayalam 

Rony Sebastian
Подписаться 7 тыс.
Просмотров 20 тыс.
50% 1

#theoryofsuicide #emiledurkheim #sociologytheory
ആത്മഹത്യയെ പറ്റി ഒരു സാമൂഹ്യ ശാസ്ത്ര തിയറി സാധ്യമാണോ ? Emile Durkheimൻ്റെ ഏറ്റവും ശ്രദ്ധേയമായ പഠനങ്ങളിൽ ഒന്ന്. വിശദമായി മനസ്സിലാക്കാം.
Topics discussed in the video:
Theory of suicide
egoistic suicide
altruistic suicide
anomic suicide
fatalistic suicide
References:
us.sagepub.com/en-us/nam/marx...
www.ukessays.com/essays/socio...
tomebox.in/product/sociologic...
ആനുകാലിക പ്രസക്തി അറിയാൻ ഇവയൊന്നു പരിശോധിക്കൂ:
scroll.in/article/964945/as-c...
www.newindianexpress.com/stat...
www.thehindu.com/opinion/op-e...
www.globalvillagespace.com/wh...

Опубликовано:

 

3 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@sebastianthomas9945
@sebastianthomas9945 3 года назад
വിഡിയോ ശ്രദ്ധാപൂർവം വീക്ഷിച്ചു. മികച്ച അവതരണം. ആത്മഹത്യാ പഠനത്തിന്റെ കാലികപ്രസക്തി മുൻപത്തേതിനേക്കാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. മുൻപൊക്കെ ആത്മഹത്യയെ ഒരു വ്യക്‌തിഗത തീരുമാനം മാത്രമായി കണ്ടിരുന്ന സമൂഹത്തിൽ വ്യക്തിയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുകയും വിമശിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ആത്മഹത്യക്ക് ഒരു സാമൂഹിക മാനമുണ്ടെന്ന് കണ്ടെത്തി അതിനെ ഒരു സിദ്ധാന്തമായി ആവിഷ്കരിച്ച വിഖ്യാത സാമൂഹ്യ ചിന്തകൻ ഡർ ഹീമിന്റെ ചിന്തകൾ മലയാളികൾക്ക് സുവ്യക്തമായി പരിചയപ്പെടുത്തിയ റോണി സെബാസ്റ്റ്വന് അഭിനന്ദനങ്ങൾ...👍👍👍🔥
@ronyyic
@ronyyic 3 года назад
Thanks ❤️
@user-fn1gp4zy8x
@user-fn1gp4zy8x Месяц назад
🙏🙏🙏
@binoyek5337
@binoyek5337 2 года назад
Very useful class for coming exams, thankzzz sir
@aswathyps7445
@aswathyps7445 3 года назад
Adipoli cls.... Simple aayittu manasilakki thannu... 🤗🤗🤗
@ronyyic
@ronyyic 2 года назад
thank you
@hariharanpariyapurethnaduv3160
@hariharanpariyapurethnaduv3160 3 года назад
Simple and excellent...
@sreelakshmisreeraj8945
@sreelakshmisreeraj8945 Год назад
Helpfull class sir.... Thank you
@bilalfathima9828
@bilalfathima9828 3 года назад
Perfect 👌
@wonderland7428
@wonderland7428 3 года назад
Great 👍
@sreelakshmisreeraj8945
@sreelakshmisreeraj8945 Год назад
Nale ezhuthan pokunna examinu e class valare help cheithu...... Thank you sir..... Eniyum nalla classukal pratheekshikkunnu
@manjuv5792
@manjuv5792 3 года назад
Very informative class sir.. Thanks lot..
@ronyyic
@ronyyic 3 года назад
Welcome 😀
@shareenafaisal7386
@shareenafaisal7386 2 года назад
Adipoli class aanuto ....,👍👍useful
@mohamedshameem9012
@mohamedshameem9012 4 месяца назад
Wow, good class... Thk u sir🌹
@Taekookmemories342
@Taekookmemories342 Год назад
This is so under rated channel
@shakkeelayousuf4763
@shakkeelayousuf4763 7 месяцев назад
Good & informative ❤
@surendrankk860
@surendrankk860 5 месяцев назад
very informative..
@neethu356
@neethu356 Год назад
Ithra simple anenn arinjirunnilla🥹. Tnx❤️
@robinsebastian3045
@robinsebastian3045 3 года назад
Great job and a relevant topic.
@rajeshpeecee363
@rajeshpeecee363 3 года назад
സൂപ്പർ....
@parvathymj3376
@parvathymj3376 Год назад
Thank you sir. Thanks for your video 😻
@rejin5004
@rejin5004 3 года назад
Videos അപ്‌ലോഡ് ചെയ്യുന്നതിൽ time gap കുറച്ചാൽ നന്നായിരുന്നു.... ഒപ്പം Multideciplinary topics കൂടിയായ എക്കണോമിക്സ് , പൊളിറ്റിക്കൽ സയൻസ് , Development studies , പബ്ലിക് policy /public administration പോലുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ 👌 only My suggesion 👍 ഒരു academic interest ഏതൊരാൾക്കും വളരെ ഉപകാരപ്രദമാകും അങ്ങനെയെങ്കിൽ ഒപ്പം തന്നെ ഇതുവരെയുള്ള videos നല്ല നിലവാരം പുലർത്തുന്നു.
@ronyyic
@ronyyic 3 года назад
Thank you so much for the suggestions. Time gap കുറയ്ക്കാൻ പരമാവധി ശ്രമിക്കും 👍🏽
@abigailshirish5692
@abigailshirish5692 6 месяцев назад
Class nalla effective and understanding annu... Easy aayi examples vechu explain chyunndu.. Well explained!🎉❤
@ronyyic
@ronyyic 6 месяцев назад
Thank you!!
@shilpasreekanth
@shilpasreekanth 3 года назад
A relevant topic
@AksharaSajeevan
@AksharaSajeevan 2 дня назад
Thank sire
@thomashardy5733
@thomashardy5733 3 года назад
Great
@rajeshkr7325
@rajeshkr7325 Год назад
Sir. Thanks. Great Class
@muhammedmarsookh9776
@muhammedmarsookh9776 2 года назад
Thank you sir🤩
@abhiramis.prakash7475
@abhiramis.prakash7475 3 года назад
Perfect
@bijubi2704
@bijubi2704 2 года назад
Thank you sir
@sumayyamk6139
@sumayyamk6139 2 года назад
Great effort Thank you very much Sociology subjectil thudarpadanam nadathunna ella student sinum valare valiya relief aan sir nte class Karanam sociology enna subjectinuvendi മലയാളം explanatonidu kodi churungiya class kal mathreme ullu
@shameena3352
@shameena3352 3 месяца назад
Nice class 🎉
@jayasreeviswanadh5561
@jayasreeviswanadh5561 2 года назад
Very good class
@jisharam6056
@jisharam6056 2 года назад
Thank you boss 🙏🏼😄
@firoz1111
@firoz1111 2 года назад
Thanks ❤ Bro
@fousiyakh1297
@fousiyakh1297 2 года назад
thank you sir,
@saisthatt2299
@saisthatt2299 2 года назад
Lot of tnx sir
@aswathysunith8885
@aswathysunith8885 2 года назад
Nice class.. Sir
@ezhuthupallimadappalli2281
@ezhuthupallimadappalli2281 2 года назад
Thank you sir Super class aanu nannaayi manacilakunnund👌🙏☺️
@ronyyic
@ronyyic 2 года назад
Thanks 🥰
@user-th4tb6ey6s
@user-th4tb6ey6s 2 года назад
Thank u sir🥰
@shafna5664
@shafna5664 2 года назад
Thanks sir ♥️♥️♥️♥️
@Shabeerkpc
@Shabeerkpc 3 года назад
Good presentation
@ronyyic
@ronyyic 3 года назад
Thanks 😀
@lekshmiradheep5920
@lekshmiradheep5920 3 года назад
Excellent class
@ronyyic
@ronyyic 3 года назад
thank you
@rinsiyai7414
@rinsiyai7414 2 года назад
Thank you Sir❤valare useful aanu... Clear& effective...💯
@abdurahimanabdu8041
@abdurahimanabdu8041 2 года назад
Gd 👍
@james_jinto
@james_jinto 3 года назад
👏👏👏
@maluzz1381
@maluzz1381 2 года назад
thank u so much sir.superb classanu nannayittu manassilavunnudu.
@ronyyic
@ronyyic 2 года назад
thank you
@narayanapillai417
@narayanapillai417 2 года назад
😘😘😘
@Shabeerkpc
@Shabeerkpc 3 года назад
👍👍
@sijijoseph456
@sijijoseph456 2 года назад
Sir class conflict onnu explain cheyth video cheyyamo?
@sreyakalhara6964
@sreyakalhara6964 3 года назад
❤️
@raheemraheem694
@raheemraheem694 2 года назад
👍🏻
@user-bm2fj7jj5f
@user-bm2fj7jj5f 2 месяца назад
🙏🏻🙏🏻
@josnaxavier7789
@josnaxavier7789 2 года назад
Super class 👍George Simel ne kurichu oru cls idamo
@vishnudinesh7650
@vishnudinesh7650 2 года назад
22 nu eniku e subjectinte exam aanu thank you sir 🤗🤗
@aswathysukumaran835
@aswathysukumaran835 2 года назад
Mead's perspectives an mind self and society explantion udow sir?
@AksharaSajeevan
@AksharaSajeevan 2 дня назад
Help grids
@sumayyamk6139
@sumayyamk6139 2 года назад
Ugc net based class series koodi start cheyyummo sir
@prabarajan8964
@prabarajan8964 Год назад
Sir can you please take classes for nios sociology
@gowria1223
@gowria1223 2 года назад
Sociology entrence based questions paraju tharamoo?
@prabarajan8964
@prabarajan8964 Год назад
Sir can you please make videos on NIOS sociology class 12
@raisharahoof4394
@raisharahoof4394 Год назад
MA second semester kudi video idumooo
@avanirahul1043
@avanirahul1043 Год назад
Optional altruistic suicide ennu oru example tharmo
@alamaaraahere
@alamaaraahere 3 года назад
We wish to contact you
@ronyyic
@ronyyic 3 года назад
ronyyic@gmail.com
@faheemshamsudeen2783
@faheemshamsudeen2783 3 года назад
വൈകി പോയി.കാണാൻ..Ronichaa.... pareto, Radclif, Nadel..okke പരിഗണിക്കുക pls..
@ronyyic
@ronyyic 3 года назад
തീർച്ചയായും..😀 കുറച്ചു സമയം തന്നാൽ മതി 😀
@user-th4tb6ey6s
@user-th4tb6ey6s 2 года назад
Ronicha😂
@agent4758
@agent4758 2 года назад
വേദനയിലാതെ ചാകാൻ വല്ല വഴിയുമുണ്ടോ?
@neethu356
@neethu356 Год назад
Pattalakkaran apo athhathya cheyyuvallallo oposite nikunnavar kolluvalle
@ronyyic
@ronyyic Год назад
Durkheim നൽകിയ നിർവചനം നോക്കിയാൽ കാണാം മരണപ്പെടുമെന്ന് ഉത്തമ ബോധ്യത്തോടെ ഒരു വ്യക്തി ചെയ്യുന്ന എല്ലാത്തരം പ്രവർത്തികളെയും അദ്ദേഹം ആത്മഹത്യ ആയാണ് കണക്കാക്കുന്നത്. പട്ടാളക്കാരനെ ശത്രുക്കൾ കൊല്ലുകയാണ് എന്നത് സത്യം തന്നെ. പക്ഷേ താൻ കൊല്ലപ്പെടും എന്ന അറിവോടെയാണല്ലോ അദ്ദേഹം യുദ്ധത്തിന് പോകുന്നത്. അതിനാൽ Durkheim ൻ്റെ അഭിപ്രായത്തിൽ അതും ആത്മഹത്യ യാണ്.
@haishamofficial1165
@haishamofficial1165 2 года назад
Puthiya videos id bro
@പ്രേതം
@പ്രേതം 2 года назад
വേദന ഇല്ലാതെ മരിക്കാൻ എന്താ വഴി
@dilk3677
@dilk3677 9 месяцев назад
മാരക രോഗങ്ങൾ കാരണം വേദന, ഭരിച്ച ചികിത്സാ ചെലവ് ഇതെല്ലാം എന്താണ് പരിഹാരം അപ്പോൾ ആത്മഹത്യാ ആണെന്ന് നല്ലതെന്നു തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ
@Aswinjayadeep
@Aswinjayadeep 6 месяцев назад
I am in
@thajuthaju3523
@thajuthaju3523 2 года назад
Thank you sir
@yaseenyachi3557
@yaseenyachi3557 2 года назад
Thank you sir
@sociochanger7224
@sociochanger7224 2 года назад
Thanks sir
Далее
SOCIOLOGY - Émile Durkheim
7:48
Просмотров 2,1 млн
Лепим из пластилина🐍
00:59
Просмотров 151 тыс.
Emergence of Sociology- Malayalam
9:04
Просмотров 17 тыс.
G. S. Ghurye | Malayalam | Sociology
18:28
Просмотров 5 тыс.