Тёмный

Thirumoorthy Malai Waterfalls, Dam & Amanalingeswarar Temple By Jithin HRIDAYARAGAM 

Hridayaragam
Подписаться 186 тыс.
Просмотров 27 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@sindhu106
@sindhu106 Год назад
അതിമനോഹരമായ കാഴ്ചകളുടെ ഘോഷയാത്ര തന്നെയായിരുന്നു ഇന്നത്തെ വിഡിയോയിൽ. തുടരെ തുടരെ ഒരുപാട് ഉണ്ടായിരുന്നു കാണുവാനായിട്ട്. Big thanks Jithin.
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@sujivinuvinu2821
@sujivinuvinu2821 Год назад
നിങ്ങളുടെ എലാ വീഡിയോകളും സ്ഥിരമായി ഞാൻ കാണാറുണ്ട്
@jithinhridayaragam
@jithinhridayaragam Год назад
ഒരുപാട് നന്ദി 🥰
@jachoosworld4982
@jachoosworld4982 Год назад
തിരുമൂർത്തി മലയും, അമരാവധിയും പലവട്ടം പോയിട്ടുണ്ട്. നല്ല പ്രകൃതി സുന്ദരമായ സ്ഥലങ്ങൾ, അനവധി മലയാള സിനിമകളുടെയും ലൊക്കേഷനുകളാണവിടം.
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@Steephen098
@Steephen098 Год назад
കൂടെയുണ്ട്. ജിതിൻ ഭായ്. ഒരുപാട് കാഴ്ചകൾ ഇനിയും താങ്കളുടെ ലെൻസിൽ നിന്ന് കാണുവാൻ ആയി..
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@Gopan4059
@Gopan4059 Год назад
പ്രകൃതി സുന്ദരമായ കാഴ്ചകൾ അത് ഹൃദയരാഗത്തിലൂടെ കാണുമ്പോൾ ആ കാഴ്ച്ചകൾക്ക് മധുര്യം ഏറുന്നു
@ratheeshr6858
@ratheeshr6858 Год назад
Spr jithin chetto view spr polichuuu 👍😍 video kiduve verreitty jithin chettaaa 👍👍👍😍😍😍🥰🥰🥰
@jithinhridayaragam
@jithinhridayaragam Год назад
hiii രതീഷ് 🥰
@pranavk5865
@pranavk5865 Год назад
What a calm and peaceful presentation unlike other vloggers ...
@jithinhridayaragam
@jithinhridayaragam Год назад
ഒരുപാട് നന്ദി പ്രണവ് 🥰
@offsidecricketnews
@offsidecricketnews Год назад
True ❤
@aryajithin9801
@aryajithin9801 Год назад
Yes👍
@satheeshkumar2750
@satheeshkumar2750 Год назад
Jithin Bai I like your programme and keep it.
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰 thank you
@kumaranen5554
@kumaranen5554 Год назад
കൊള്ളാം നല്ല പ്രകൃതി ആസ്വദിക്കാൻ പറ്റിയ ഇടം
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@jayakrishnankutty3377
@jayakrishnankutty3377 Год назад
ഹൃദയശുദ്ധി ഉള്ള യാത്രികൻ ...
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰😘😘😘
@pavithravp9686
@pavithravp9686 Год назад
Oru rakshayum illa adipoli vibe💚❤️❤️
@kanakavenugopal7474
@kanakavenugopal7474 Год назад
അടിപൊളി kazhchakal😄.
@manojbd4
@manojbd4 Год назад
Nice....presentation....!!!
@mathangikalarikkal9933
@mathangikalarikkal9933 Год назад
Kollam tto.. Manoharamaya kazhchakalum Kshethravum..
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@Vino_Idukki_Vlogs
@Vino_Idukki_Vlogs Год назад
നല്ല കാഴ്ചയുള്ള sthalamanallo♥️👌
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@sreerajpulikkal7275
@sreerajpulikkal7275 Год назад
വ്യത്യസ്തമായ കാണാൻ രസമുള്ള സ്ഥലം. ❤❤
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@notout7913
@notout7913 27 дней назад
ഈ ഓണം വേക്കേഷനിൽ പോയി..അടിപൊളി സ്ഥലം❤❤❤
@abhiframes
@abhiframes Год назад
Wonderful location... Good commentary
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰 നന്ദി ബോസ്
@chekavar8733
@chekavar8733 Год назад
My favourite westengat nature traveling channel
@rufaid4228
@rufaid4228 Год назад
Very good presentation 👍❤️
@josethomas9369
@josethomas9369 Год назад
Best place Nithin bro❤
@bijukumar393
@bijukumar393 Год назад
മനോഹരമായ സ്ഥലം കാണിച്ചു തന്നതിന് congratulations വളരെ നാളുകൾക്ക് ശേഷം ഇവിടെ അവതരിപ്പിച്ച പരിപാടി വിജയിച്ചു
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰നന്ദി സഹോദരാ
@sujah2896
@sujah2896 Год назад
Thankalude video kanunnathukondu kerala Tamilnadu evayude prakruthibhangi kanan kazhiyunnu nandi .
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰നന്ദി
@alphonsamj8375
@alphonsamj8375 Год назад
Background music super
@muhammedriyas7329
@muhammedriyas7329 Год назад
Amazing spot, you have done a wonderful job...
@jithinhridayaragam
@jithinhridayaragam Год назад
special thanks to you bro 🥰
@baburajnarayanan8701
@baburajnarayanan8701 Год назад
Recently I started watching your videos, your visuals are wonderful. Best wishes Bro🌹
@yesodhajayanchittoor9465
@yesodhajayanchittoor9465 Год назад
Great job 👍, what a beautiful place, our country absolutely Heaven on the Earth. Brother your's vedio absolutely excellent ...excellent, ..
@jithinhridayaragam
@jithinhridayaragam Год назад
Thank you so much 🥰🥰🥰🙏🙏🙏
@libinkm.kl-0139
@libinkm.kl-0139 Год назад
BGM lover 🥰🥰🥰🥰🥰👍
@pavithravp9686
@pavithravp9686 Год назад
Vibe💚❤️💙
@Qwerty-n2q3e
@Qwerty-n2q3e Год назад
அருமையான காணொளி சகோதரரே💐👌👌👌😍😍😍
@SUNIL.vettam
@SUNIL.vettam Год назад
Thanks for watching Your Welcome Bro
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@MohananKk-kp7pd
@MohananKk-kp7pd 9 месяцев назад
അടിപൊളി
@hassenchatheri6584
@hassenchatheri6584 Год назад
ജിദ്ദയിൽ നിന്നും ആശംസകൾ 🌹🌹🌹
@jishavijayan1696
@jishavijayan1696 Год назад
സൂപ്പർ 👍👍👍🥰🥰🥰
@arunpj8765
@arunpj8765 Год назад
അടിപൊളി ❤️
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@VijayaKumar-um1dm
@VijayaKumar-um1dm Год назад
Jithin chettan 💓
@jithinhridayaragam
@jithinhridayaragam Год назад
🌷
@maryl2804
@maryl2804 Год назад
Thumbi you tube name simple name ஆக இருந்தால் இன்னும் அதிகமாக popular ஆகும் but உன்னுடைய choice 🌺🌺🥰 all'the beat 💞🌺🥰👍
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@reshmiv313
@reshmiv313 Год назад
അവതരണം 👌👌👌
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@VineethSreelakath
@VineethSreelakath Год назад
👍👍👍 ഇന്നത്തെ video ഏറ്റവും കൂടുതൽ കേട്ട വാക്ക് ...തിരുമൂർത്തി . 🤗🤗🤗
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@thankammakt6275
@thankammakt6275 Год назад
Super
@SUNIL.vettam
@SUNIL.vettam Год назад
Good Evening All . കണ്ടു കൊള്ളാം കുഴപ്പമില്ല .. 07 : 12 : 2022
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@santhoshneelima7946
@santhoshneelima7946 Год назад
Super 👌👌
@jithinhridayaragam
@jithinhridayaragam Год назад
🥰🥰SN
@Toxin_YT
@Toxin_YT Год назад
പ്രകൃതിയുടെ ഒരു പൂണ്ടുവിളയാട്ടം❣️❣️
@jithinhridayaragam
@jithinhridayaragam Год назад
❣️❣️❣️
@webrobber
@webrobber Год назад
Damodar ji nte... Chiri super 😍
@jithinhridayaragam
@jithinhridayaragam Год назад
😂😂😂
@anoopkumarmk5654
@anoopkumarmk5654 Год назад
Mobile phonile Google lense use cheythu AA chediyude details ariyam...try it next time.
@jithinhridayaragam
@jithinhridayaragam Год назад
ഓകെ . നന്ദി
@ninivinod2602
@ninivinod2602 Год назад
Amazing place.
@jithinhridayaragam
@jithinhridayaragam Год назад
Yes, thanks❣️
@krupageorge432
@krupageorge432 Год назад
Ethra bhangiulla sthalam
@ajimontrap3277
@ajimontrap3277 Год назад
ഭംഗി ♥️♥️♥️♥️♥️♥️
@jithinhridayaragam
@jithinhridayaragam Год назад
🥰🥰
@rolex8577
@rolex8577 Год назад
ബല്ലാത്ത ആഗ്രഹം തന്നെ തൃമൂർത്തികളുടേത് നമ്മളൊക്കെ ഇങ്ങനൊരാഗ്രഹം ഒരു പെണ്ണിനോട് പറഞ്ഞാൽ ഒറ്റയാട്ടിന് നമ്മൾ കോട്ടയത്തീന്ന് കൊച്ചീ വരും ,ഹൃദയഭാനു എന്തായാലും അടിപൊളി കാഴ്ചകളായിരുന്നു
@jithinhridayaragam
@jithinhridayaragam Год назад
😂😂😂 🙏🙏🙏
@davisbabu3177
@davisbabu3177 Год назад
❤️
@jijibabu3537
@jijibabu3537 Год назад
super....👌👌👌👌👌
@soorajbininbinin497
@soorajbininbinin497 Год назад
❤️❤️❤️❤️❤️❤️❤️❤️
@ranjitkumar.karnool
@ranjitkumar.karnool 5 месяцев назад
I visited this place at last week of October 2005 before visited of eravikulam national park in the part of munnar tour.
@sivadasvelan697
@sivadasvelan697 Год назад
jithine ninte video njan kanarundu
@manojmanomanojmano7200
@manojmanomanojmano7200 Год назад
ദീലീപ് സിനിമകളുടെ സ്ഥിരം ലൊക്കഷൻ
@jithinhridayaragam
@jithinhridayaragam Год назад
❣️❣️❣️
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 Год назад
Super❤️❤️❤️👍👍👍
@jithinhridayaragam
@jithinhridayaragam Год назад
🥰🥰
@sumeshleethasumeshleetha1051
your narration & presentation is excellent....
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@sk-vm8ff
@sk-vm8ff Год назад
ബോസ് ❤️
@krishnaprinters8409
@krishnaprinters8409 Год назад
അനന്ദൻകാട് ഒന്ന് vlog ചെയ്യാമോ? തിരുവനന്തപുരത്തിന് അടുത്താണ്.
@jithinhridayaragam
@jithinhridayaragam Год назад
🥰🥰👍👍👍
@-._._._.-
@-._._._.- Год назад
0:17 മനോഹരം 👌
@-._._._.-
@-._._._.- Год назад
1:36 ഈ ഡാം ഇൽ ഞാൻ പോയിട്ടുണ്ട് 👌വളരെ കൊല്ലങ്ങൾക്ക് മുമ്പ്
@-._._._.-
@-._._._.- Год назад
9:46 ശാന്തം സുന്ദരം👌
@-._._._.-
@-._._._.- Год назад
11:33 & 12:23 👌 👌
@-._._._.-
@-._._._.- Год назад
14:36 ആദ്യം ഐഫോൺ ഇൽ എടുത്ത വിഡിയോ കളർ സത്യത്തിൽ ഉണ്ട് പക്ഷെ അത് സാധാരണ മൊബൈൽ ഇൽ കാണാൻ കഴിയില്ല HDR ആണ് മൊത്തം നല്ല ram&processor speed ഉള്ള ഫോണുകളിലെ അത് HDR കളറിൽ കാണൂ...പക്ഷെ 4k ഇൽ HDR ഓഫ് ചെയ്താൽ എല്ലാവർക്കും ഒരേ പോലെ കളറിൽ കാണാൻ കഴിയും......എന്റെ അഭിപ്രായം ആണ്..അന്ന് പറയാൻ പറ്റിയില്ല...ഒപ്പം 4k വിഡിയോ 30 fps ഇൽ ഇട്ടും ശ്രമിക്കാം
@-._._._.-
@-._._._.- Год назад
15:22 സത്യം 😀👍
@binupnjr
@binupnjr Год назад
Gundulpet alla..Udumalpet(Udumalai) aanu near ...
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@manilams259
@manilams259 Год назад
Eni CLR ellaann paraathi parayilla.5 roopa ticket eduth kayari Kanda kaazhcha 500 roopayikkum mukalil undayirunnu.adipoli vdo🦋🌹🦋🌹🦋
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@SahadevanUSA
@SahadevanUSA Год назад
12:28 എന്ത് അതീവ ശബ്ദം , ഇച്ചിര control please
@jithinhridayaragam
@jithinhridayaragam Год назад
🙏🏼🙏🏼🙏🏼
@sunilvs9860
@sunilvs9860 Год назад
പൊള്ളാച്ചിയിൽ നിന്നു ബസ് ഉണ്ടോ
@fasaludheenfasal8109
@fasaludheenfasal8109 Год назад
Upper sholayar ഡാമിൽ നിന്നാണോ, അതോ upper ആളിയാർ ഡാമിൽനിന്നാണോ ഈ കനാൽ?
@ArunKVinod
@ArunKVinod Год назад
Eee ithihyam suchindram kshethrathinteth aanu
@mallusolivagant909
@mallusolivagant909 Год назад
Chetta reservoir park location undo
@jithinhridayaragam
@jithinhridayaragam Год назад
temple പോകും വഴി . ഒരുപാട് കടകൾ ഉണ്ട് , സ്ഥലപ്പേര് അറിയില്ല
@devarajanvellarayilkuttan4773
Thanks .friends.ok.
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@sudeepv9364
@sudeepv9364 Год назад
ഭാരതപ്പുഴ ഉത്ഭവ സ്ഥാനം ആണ്... മറന്നോ
@jithinhridayaragam
@jithinhridayaragam Год назад
THANK YOU
@regeemathew2336
@regeemathew2336 Год назад
തിരുമൂർത്തി ഡാം ഏതു സംസ്ഥാനത്താണ് ?അത് ആദ്യം പറയണ്ടേ ?
@soorajbininbinin497
@soorajbininbinin497 Год назад
Thamilnadu
@jithinhridayaragam
@jithinhridayaragam Год назад
🙏🙏🙏🙏
@kirankrishnan5081
@kirankrishnan5081 Год назад
Coorg onn kanich tharamo hridhayaragathiludee....
@jithinhridayaragam
@jithinhridayaragam Год назад
ഉടനെ കാണാം 🥰🥰
@suraj-vlog-619
@suraj-vlog-619 Год назад
Nice intro.....😂😂😂😂
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@pp-kw6to
@pp-kw6to Год назад
Egott bus survice undo
@jithinhridayaragam
@jithinhridayaragam Год назад
ഉണ്ടല്ലോ
@pp-kw6to
@pp-kw6to Год назад
@@jithinhridayaragam timing ariyamo. Eppozhum undo
@TravelcafeTravelcafe
@TravelcafeTravelcafe Год назад
നാളെ പോകുന്നുണ്ട് .... റിപ്ലൈ തരണേ .....
@jithinhridayaragam
@jithinhridayaragam Год назад
അയ്യോ ഇപ്പോഴാണ്‌ കണ്ടത് . പോയി വന്നോ ?
@TravelcafeTravelcafe
@TravelcafeTravelcafe Год назад
@@jithinhridayaragam no .... 2 days നല്ല മഴ വന്നില്ലേ .... മഴ മാറിയാൽ പോകണം
@johnmathew8803
@johnmathew8803 Год назад
15 വർഷം മുമ്പ് പോകുമ്പോൾ ആരും വരുന്നുണ്ടായിരുന്നില്ല. വൈകുന്നേരം പോകണം
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@TravelcafeTravelcafe
@TravelcafeTravelcafe Год назад
Bus എവിടുന്നു ആണ് കിട്ടുക ?....ഉദുമല്പെട്ട ന്നു ആണോ ?
@shajubhavan
@shajubhavan Год назад
multiple times saying as "Gundalpet' instead of 'Udumalpet'
@jithinhridayaragam
@jithinhridayaragam Год назад
sorry
@bibeeshb1987
@bibeeshb1987 Год назад
ഇത് തമിഴ്നാട്ടിൽ എവിടെയാണ്
@jithinhridayaragam
@jithinhridayaragam Год назад
ഉദുമലൈപെട്ട
@Rijju633
@Rijju633 Год назад
Dam onnu ozhivakki pidichoode...,
@brahmmasrivivekanandan2145
@brahmmasrivivekanandan2145 Год назад
കിലുക്കി ചെടി ചണമ്പ് എന്നും പറയും. പൂക്കുമ്പോൾ മണ്ണിൽ ഉഴുത് ചേർക്കും
@VipinP-rw4re
@VipinP-rw4re Год назад
Tortoise rock
@jithinhridayaragam
@jithinhridayaragam Год назад
thank you
@renjith.mathewrenjith.math7888
നത്തോലി പക്ഷി അല്ല മീൻ
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@vibinrajm1748
@vibinrajm1748 Год назад
നിങ്ങൾക്കല്ല ടൂർ ഭ്രാന്ത് എങ്കിൽ മയിൽവാഹനത്തിന് ആയിരിക്കും ടൂർ ഭ്രാന്ത് 🤣🤣🤣
@jithinhridayaragam
@jithinhridayaragam Год назад
😂😂😂😂🙏🙏🙏
@SyamKumar-mc1oj
@SyamKumar-mc1oj Год назад
ഇതിൽ കഷണങൾ ഒന്നുമില്ല
@sabupj17
@sabupj17 Год назад
ഞാൻ.സാബു. കോഴിക്കോട്
@prasanthkk9513
@prasanthkk9513 Год назад
💖💖💖
Далее
бабл ти гель для душа // Eva mash
01:00
UFC 308: Пресс-конференция
35:18
Просмотров 557 тыс.
бабл ти гель для душа // Eva mash
01:00