Тёмный

Thoomanjin Nenjilothungi Video Song | Suhasini, Suresh Gopi - Samooham 

Saina Music
Подписаться 1,9 млн
Просмотров 6 млн
50% 1

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Thoomanjin Nenjilothungi
Movie - Samooham (1993)
Director - Sathyan Anthikkad
Music - Johnson
Lyricist - Kaithapram
Singers - KJ Yesudas
#Kaithapram #Johnson #KJYesudas

Видеоклипы

Опубликовано:

 

11 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@Poovum-poompattayum
@Poovum-poompattayum 6 месяцев назад
2024 ൽ കേൾക്കുന്ന സംഗീതപ്രേമികളുണ്ടോ..
@mayaprakash07
@mayaprakash07 Год назад
2023-ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️😍
@vivekasasi6958
@vivekasasi6958 Год назад
Yes
@vargheseantony1646
@vargheseantony1646 Год назад
Undu
@vargheseantony1646
@vargheseantony1646 Год назад
Yes
@jithumonjithu1113
@jithumonjithu1113 Год назад
Yes 😍
@suharapk9899
@suharapk9899 Год назад
Yes 🥰
@rakhikrishna4629
@rakhikrishna4629 3 года назад
ഇടക്ക് ഇടക്ക് വന്ന് കേട്ടില്ലെങ്കിൽ ഒരു സമാധാനവും ഇല്ലാ, അത്രക്കും അഡിക്റ്റ് ആയി പോയി ഈ പാട്ടിനോട് ❤️❤️❤️❤️❤️
@vishnujithak2334
@vishnujithak2334 2 года назад
നല്ല പാട്ടല്ലേ
@sajeenahakkim6702
@sajeenahakkim6702 2 года назад
സത്യം തന്നെ. 👍👍
@farupck7734
@farupck7734 2 года назад
ഞാനും
@lijirajesh1908
@lijirajesh1908 2 года назад
🥰🥰😝
@renus1433
@renus1433 2 года назад
സൂപ്പർ സോങ് ആണ് 🌹🌹🌹🌹
@akhilpm105
@akhilpm105 3 года назад
ഇങ്ങനത്തെ പാട്ടുകൾ കേൾക്കുമ്പോൾ അന്നത്തെ ഗ്രാമീണ ഭംഗി ഒക്കെ ആസ്വദിക്കാൻ കഴിയും..... മലയാള സിനിമയുടെ നല്ല കാലത്തുള്ള നല്ല പാട്ടുകളിൽ ഒന്ന് ❤
@abhirajabhi5070
@abhirajabhi5070 2 года назад
Sathyam😍
@sandeepsoman8482
@sandeepsoman8482 2 года назад
😢😢❤❤❤❤😍😍😍
@sjmusicz
@sjmusicz 3 года назад
*"OLD is GOLD"* എന്നൊക്കെ വിളിക്കാൻ പറ്റിയ പാട്ടുകളിൽ ഒന്ന് 💕
@vishnulalification
@vishnulalification 3 года назад
ഇത് വജ്രം ആണ് ❤
@sandeepsoman8482
@sandeepsoman8482 2 года назад
😍😍
@Swathyeditz133
@Swathyeditz133 3 года назад
❣️🎵 *എല്ലാ സമയവും എന്റെ ഫേവറേറ്റ് സോങ്* ❣️🎵 *ജോൺസൺ മാഷിന്റെ എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന്* 🎵💯🎵
@williamsloyal
@williamsloyal 3 года назад
Athe
@nisarthekkuncheri
@nisarthekkuncheri 3 года назад
Good
@alinamelvin16
@alinamelvin16 3 года назад
Yt
@satheeshchandran4026
@satheeshchandran4026 3 года назад
Yes.... sure
@aneeshpillai3563
@aneeshpillai3563 3 года назад
അതെ 👍
@thomasshelby3249
@thomasshelby3249 3 года назад
സുരേഷ് ഗോപി💖😍സുഹാസിനി💖🤩 സത്യൻ അന്തികാട് - ജോൺസൻ മാഷ് കോംബോ👌👌 സമൂഹം മൂവി ഫാൻസ്‌❤️❤️👇👇
@ArunKumar-oi4gv
@ArunKumar-oi4gv 3 года назад
വാത്സല്യം എന്ന ഭാവം ഏറ്റവും നന്നായി അവതരിപ്പിക്കുന്ന ഒരു നടിയാണ് സുഹാസിനി 🙏
@infinitecreation8558
@infinitecreation8558 3 года назад
Correct ❤❤❤ നമ്മൾ film ❤❤
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 3 года назад
😍
@Kannur_kkaran37
@Kannur_kkaran37 3 года назад
@@infinitecreation8558 aa cinimayil aa bhaavam maathre ulllu ath superaaa
@thePipozyaa
@thePipozyaa 3 года назад
Nammal , makante achan , ipo kunjaaliyil ethi nikkunnu 💚
@Tins95
@Tins95 2 года назад
👍😘
@anulalthekkuveettil3696
@anulalthekkuveettil3696 Год назад
2023 ഇലും ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത് ആരെല്ലാം. Like ചെയു
@mayamadhu1634
@mayamadhu1634 Год назад
Ringtone ആണ് .... പൂത്തു നിന്ന കടമ്പിലെ...........
@meenamalini941
@meenamalini941 4 месяца назад
👌👌👌👌
@shibinpk0
@shibinpk0 3 года назад
"എതിരേൽക്കുവാൻ വന്നുവൊ തിങ്കളെ" 🔥 ആ വൈബ്രഷൻ..ദാസേട്ടാ ❤️
@snehakmohanan_k___...
@snehakmohanan_k___... 3 года назад
Uff എന്തൊരു പാട്ടാ 👌👌 ജോൺസൺ മാഷ് ❣️ഈ പാട്ടിന്റെ ഫീൽ 🥳 ശെരിക്കും ഹൃദയത്തിൽ ആണ് തട്ടുന്നത് കൈതപ്രം സാറിന്റെ വരികളും ജോൺസൺ മാഷിന്റെ സംഗീതവും ദാസേട്ടന്റെ ആലാപനവും ആഹാ അന്തസ്സ് 💖 പണ്ടത്തെ സുരേഷേട്ടൻ എന്താ മൊഞ്ച് 💫
@Asmsparrow
@Asmsparrow 3 года назад
Super song
@snehakmohanan_k___...
@snehakmohanan_k___... 3 года назад
@@Asmsparrow 💜
@sreekeshmohanan9728
@sreekeshmohanan9728 2 года назад
👌
@bijuninan7395
@bijuninan7395 3 года назад
പാടുന്നവർ ഒരുപാട് ഉണ്ട് പക്ഷെ ദാസേട്ടൻ പാടുന്നപോലെ ആരും ഇല്ല
@nostog5085
@nostog5085 3 года назад
Correct star magicilo mattetilu etra valiya pattukar padiyalum Dasetan angeru padinatinte 7 aylokattu varilla onnum.atanu daivanugraham.santoshatilirikumbozhum ee pattu ketta karayum😢😭
@shyjukp7962
@shyjukp7962 2 года назад
@Raj-cw1eq
@Raj-cw1eq 2 года назад
100% 💕💕
@pushparajncu4921
@pushparajncu4921 2 года назад
പാട്ട് നാന്നായിട്ടുണ്ട് അതിന്റെ അഹങ്കാരവുമുണ്ട് യേശുദാസിനെക്കാൾ നന്നായി പാടാൻ കഴിവുള്ളവർ എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ അവർക്ക് അവസരം കിട്ടാത്തതിന്റെ കാരണകാരനും ഇയാളാണ്
@Raj-cw1eq
@Raj-cw1eq 2 года назад
@@pushparajncu4921 ചേട്ടാ യേശുദാസിനേക്കാൾ നന്നായി പാടുന്ന ഒരാളുടെ പേര് ഒന്ന് പറയാമോ ? ദാസേട്ടനേക്കാൾ ആ ഗായകനുളള കഴിവ് കൂടി ഒന്ന് പറയണം 😆😆
@bineeshattingal1706
@bineeshattingal1706 3 года назад
പ്രണയിച്ചവർ , അത് നഷ്ട്ടപ്പെട്ടവർ, തുടർന്നുള്ള ജീവതത്തിൽ പലപ്പോഴും ഓർമകളിൽ വിങ്ങലോടെ മനസ്സിൽ കരഞ്ഞവർ ഈ ഗാനത്തിൽ പറയാതെ പറയുന്ന പ്രണയം വേദനിപ്പിക്കും ! ശുദ്ധ പ്രണയം എന്നും സന്തേഷത്തേക്കാൽ കൂടുതൽ വേദനയായിരിക്കും പലർക്കും സമ്മാനിക്കുക,
@naveensivan6124
@naveensivan6124 2 года назад
True
@bisanthpb902
@bisanthpb902 2 года назад
👍
@kasivinoddurga1670
@kasivinoddurga1670 2 года назад
ഇത് എങ്ങനെ പറ്റണേ ഇമ്മാതിരി എഴുതാൻ ....
@kasivinoddurga1670
@kasivinoddurga1670 2 года назад
പൊന്നളിയാ.... പ്രണയം അത് ഒരു മാജി ക്കാ...''
@bineeshattingal1706
@bineeshattingal1706 2 года назад
@@kasivinoddurga1670 ❤️
@vivekvivi9731
@vivekvivi9731 3 года назад
പാട്ട് കേൾക്കുമ്പോൾ എവിടെയോ ഒരു വിങ്ങൽ... എന്താണെന്നും എന്തിനാണെന്നും അറിയാത്തൊരു വിങ്ങൽ 😔😔 മാഷേ 🙏🙏🙏
@chitravinu1269
@chitravinu1269 3 года назад
Sathyam
@priyanandha4711
@priyanandha4711 3 года назад
Sathyam
@lasithab7533
@lasithab7533 2 года назад
തന്നെ 🙏😍♥️♥️♥️👌👌👌song
@gopikrishnavs2815
@gopikrishnavs2815 Год назад
😌😌
@lysoncv9866
@lysoncv9866 2 года назад
ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ ഒറ്റപ്പെട്ട് നിൽകുമ്പോൾ മനസ്സ് ഒന്ന് തണുക്കാനായി ഞാൻ ഇടക്ക് ഇവിടെ വരാറുണ്ട് ❤️
@sreesworld3347
@sreesworld3347 2 года назад
Njanum
@sheenavarghese7912
@sheenavarghese7912 2 года назад
Sathyam njanum
@lechunarayan
@lechunarayan 2 года назад
93 ൽ ഇ സോങ് ഉണ്ടാക്കിയ ഒരു ഓളമുണ്ട് ടേപ്പ് റെക്കോർഡ് കളിലൂടെ സുരേഷ് ഗോപി ജന മനസുകളിൽ ഇടം നേടിയ ഗാനം
@moliymoliy9314
@moliymoliy9314 3 года назад
ഇതൊക്കെ കേൾക്കുമ്പോൾ വാതിൽ അടച്ചു ഉറക്കെ കരയാൻ തോന്നും
@HariKrishnan-pf1ec
@HariKrishnan-pf1ec 3 года назад
എന്റെ ബാല്യം ഓർക്കുന്നു....അന്ന് മുതലേ ഇഷ്ടം ആണ് ഈ സോങ്....ചെറിയ വിങ്ങലോടെ മാത്രേ ഇതു മുഴുവൻ കേൾക്കാൻ കഴിയു...
@Aparna_Remesan
@Aparna_Remesan 3 года назад
പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന ഒന്നാണ് ജോൺസൺ മാഷിന്റെ സംഗീതം.❤️💜💚💛 ✨Uff✨ ഇജ്ജാതി feel.#ദാസേട്ടൻ🎀
@satheeshchandran4026
@satheeshchandran4026 3 года назад
രവീന്ദ്ര സംഗീതം.......
@renjithky5665
@renjithky5665 3 года назад
Johnson Master Love😘
@mujeebpm4081
@mujeebpm4081 3 года назад
@@renjithky5665 രവീന്ദ്രസംഗീതം വ്യത്യ സ്തം ജോൺസൺ മാഷ് super എന്നാലും ഒരേ രീതി ആവർത്തനം
@renjithky5665
@renjithky5665 3 года назад
@@mujeebpm4081 ശരിക്കും versatile കമ്പോസർ ജോൺസൺ മാസ്റ്റർ ആണ് . വ്യത്യസ്തം എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
@mujeebpm4081
@mujeebpm4081 3 года назад
@@renjithky5665 സത്യൻ അന്തിക്കാടും ജോൺസൺ മാഷും ഒരേ റൂട്ടിൽ പോകുന്ന ബസ് പോലെ
@veenaveena5841
@veenaveena5841 3 года назад
സൈനയാണ് നമ്മുടെ ടൈം മെഷീൻ മനോഹരമായ കഴിഞ്ഞ കാലത്തേക്ക് നിങ്ങൾ ഞങ്ങളെ കൂട്ടിക്കൊണ്ട് പോകുവാ.....😍😍😍😍
@HariKrishnan-pf1ec
@HariKrishnan-pf1ec 3 года назад
Sathyam....90s kids 💖💖
@saluonline
@saluonline 3 года назад
നല്ല selections
@saidusaidu3440
@saidusaidu3440 3 года назад
yes
@abhirajabhi5070
@abhirajabhi5070 2 года назад
True
@shahidkariyara....8033
@shahidkariyara....8033 3 года назад
Star magic കണ്ടിട്ട് വന്നതാ......എപ്പിസോഡ് 258...കിഷോർ ....😍😍😍
@rakhikrishna4629
@rakhikrishna4629 3 года назад
Njanum🔥
@abhilayaa1563
@abhilayaa1563 3 года назад
Same 🤩🤩
@ashwathiachu5431
@ashwathiachu5431 3 года назад
Same😁
@sreenathn3699
@sreenathn3699 3 года назад
എന്നാൽ ഞാൻ star magic പോയി നോക്കട്ടെ 😃
@akbarsha5420
@akbarsha5420 3 года назад
Mee tooo
@jayeshkjjayesh1546
@jayeshkjjayesh1546 2 года назад
എന്തൊരു ആലാപനം ആണ് യേശുദാസിന്റെ ഈ പാട്ടിനു എന്തൊരു ഫീൽ ❤️❤️❤️👍👍👍🙏🙏🙏🌹🌹🌹😍😍😍
@ajeshp669
@ajeshp669 3 года назад
മഴയും ചായയും ഒന്നുമില്ലെങ്കിലും ജോണ്സൻ മാഷുടെ പാട്ടുകൾ വേറെ ലെവൽ ഫീലാണ്.😍😍😍
@nijeshpk4157
@nijeshpk4157 2 года назад
സത്യം
@user-rl5sd6tl2w
@user-rl5sd6tl2w 3 года назад
മനസ്സിൽ വിഷമമം ഉള്ളപ്പോൾ ഹെഡ് സെറ്റ് വെച്ചു ഈ സോങ് ഒന്ന് കേട്ട് നോക്ക്... അറിയാണ്ട് നമ്മുടെ കണ്ണ് നിറഞ്ഞുപോകും...😥😥😥😥😥😥😥😥
@KrishnaKrishna-sl7de
@KrishnaKrishna-sl7de 3 года назад
Yes
@suneeshvrsuneesh1367
@suneeshvrsuneesh1367 3 года назад
സൂപ്പർ
@sagarvs3899
@sagarvs3899 3 года назад
അത്തരം അവസ്ഥകളിൽ ഇത്തരം സോംഗ് കേൾക്കരുത്
@sreejithsree5306
@sreejithsree5306 3 года назад
I'm always heard this song
@athulunni5822
@athulunni5822 3 года назад
Ayyo manasil vishamam ullapol kettal vallathoru bhaaram anu
@sijomathew268
@sijomathew268 2 года назад
പ്രതീക്ഷിക്കാൻ ഒന്നും ഇല്ലാതെ ആയി പോയവരുടെ ദേശീയഗാനം♥️♥️♥️
@rhythmrhythm519
@rhythmrhythm519 Год назад
♥️😊
@arshad.parshe7167
@arshad.parshe7167 Год назад
👍😅💥🎶🎶🎶🎶
@kuppivala965
@kuppivala965 Год назад
😢
@user-ez4ej3qv6v
@user-ez4ej3qv6v 8 месяцев назад
😂😂😂
@rajeshpillai1539
@rajeshpillai1539 5 месяцев назад
❤😂
@sajimolpalakkad3582
@sajimolpalakkad3582 2 года назад
മനസ് ഒത്തിരി വേദനിക്കുമ്പോൾ ഇതു പോലെയുള്ള പാട്ട് കേട്ട് സമാധാനിക്കും. 😥😥😥😥
@sijinrs9996
@sijinrs9996 3 года назад
മഴ, ചായ, ജോൺസൺ മാഷ് 😍 uff ഒരു രക്ഷയുമില്ലാത്ത song.. 😍🙏
@sijinrs9996
@sijinrs9996 3 года назад
മാണ്ടാ 😜😀
@sarathchandraanpadmaja1046
@sarathchandraanpadmaja1046 3 года назад
Kattan ayalo
@sijinrs9996
@sijinrs9996 3 года назад
@@sarathchandraanpadmaja1046 മതിയല്ലോ.. അതാണ് നല്ലത്. 🙂
@sarathchandraanpadmaja1046
@sarathchandraanpadmaja1046 3 года назад
@@sijinrs9996 👍
@swarajkrishna8045
@swarajkrishna8045 3 года назад
എന്റെ ജോൺസൺ മാഷേ 😍നിങ്ങൾ എന്തിനാ ഇത്രയും പെട്ടെന്നു ഞങ്ങളെ വിട്ട് പോയത് 😑.. ഇതുപോലെ ഉള്ള ഗാനങ്ങൾ ഓക്കേ ഞങ്ങൾ ഇനി എവിടെ നിന്ന് കേൾക്കും. ജോൺസൺ മാഷ്,മോഹൻ സിതാര സർ, ഔസേപ്പച്ചൻ സർ, വിദ്യാധരൻ മാഷ്. ഞങ്ങൾ തൃശ്ശൂർക്കാരുടെ സംഗീത ചക്രവർത്തികൾ. 😍
@vinodvijayan8389
@vinodvijayan8389 3 года назад
Sathyam 👍👍❤️❤️❤️ thrissur ennum uyir❤️❤️❤️❤️❤️❤️
@robinoommen6371
@robinoommen6371 3 года назад
മോഹൻ സിതാര
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
💥🙏💕
@dave2stars
@dave2stars 2 года назад
മനോഹരമായ പ്രണയം ഉണ്ടായിരുന്ന ഒരു കാലം.. കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയോ നഷ്ട്ടപെട്ട മലയാളിയുടെ നന്മകൾ
@KrishnaKumar-kd7pr
@KrishnaKumar-kd7pr 2 года назад
S
@meeraashokan2440
@meeraashokan2440 Год назад
@nisamudheenpariyarath8380
@nisamudheenpariyarath8380 Год назад
നഷ്ടപ്പെട്ടതിനെ ഓർത്ത് കരയാൻ പോലും പറ്റാത്ത മനസുകൾക് ആരാരും കാണാതെ കണ്ണുനീർ പൊഴിക്കാനുള്ള അവസരമാണ് ഈ ഗാനം
@sharafazp6465
@sharafazp6465 3 года назад
ഒരുപാട്‌ ഓർമ്മകൾ വാക്കി വെച്ച എന്റ കുട്ടികാലം വീണ്ടും ഓർത്തുപോയി ....❤️☺️
@abhirajabhi5070
@abhirajabhi5070 2 года назад
😣😍
@SalamSalam-lc4ye
@SalamSalam-lc4ye 2 года назад
Endeyum.
@APPU5938
@APPU5938 2 года назад
Sathyam
@vijiallu9657
@vijiallu9657 Год назад
❤❤🧡💛💚super.song
@gamingwithponnu3549
@gamingwithponnu3549 Год назад
Yes
@RahulKumar-jh6bm
@RahulKumar-jh6bm 3 года назад
ഒന്നിലധികം തവണ കേട്ടവറുണ്ടോ😘😘😍👍🙏
@sreejithsree5306
@sreejithsree5306 3 года назад
I can't remember .
@cscalathursansanthu9240
@cscalathursansanthu9240 3 года назад
പറയാൻ വാക്കുകൾ ഇല്ല
@resmisuleesh5573
@resmisuleesh5573 2 года назад
Ethra thavana ennu ariyilla
@prasanthanp14
@prasanthanp14 14 дней назад
hundred times
@swaminathan1372
@swaminathan1372 3 года назад
എപ്പോ കേട്ടാലും മനസ്സിനെ വേറൊരു തലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഗാനം...😔😔😔 മെലഡിയുടെ തമ്പുരാനായ ജോൺസൺ മാഷിന് പ്രണാമം....🙏🙏🙏
@vishnut9009
@vishnut9009 2 года назад
എന്റെ ഏറ്റവും പ്രിയപ്പെട്ട music director ജോൺസൻ മാഷ്... 🙏🙏
@shibukumars9196
@shibukumars9196 2 года назад
ദാസേട്ടൻ അനുഗ്രഹീത ജന്മം തന്നെ, ആയുരാരാരോഗ്യ സൗഖ്യം നേരുന്നു
@nithinsathashivan259
@nithinsathashivan259 3 года назад
പറഞ്ഞറിയിക്കാൻ കഴിയാത്ത feel ആണ്. സന്തോഷം ആണേലും സങ്കടം ആണേലും ഈ പാട്ട് കേട്ടാൽ വല്ലാത്തൊരു മനസുഖമാണ്. Alwayz fav....... ❣️
@VKremixstudio
@VKremixstudio 3 года назад
ഇതൊക്കെയാണ് പാട്ട്.. എപ്പോ കേട്ടാലും നെഞ്ചിൽ വിങ്ങൽ ഉളവാക്കുന്ന song❤️👌 പക്ഷെ കേട്ടിരുന്നു പോകും!!💙📌
@gokulbr3010
@gokulbr3010 2 года назад
2022 ഇലും ഈ സൂപ്പർ പാട്ട് ഇഷ്ടം ഉള്ളവർ ഉണ്ടോ
@libinabraham8898
@libinabraham8898 Год назад
🥰🥰ബ്രോ
@manukavumkottu
@manukavumkottu Год назад
Old team
@SunilSunil-gm9fc
@SunilSunil-gm9fc Год назад
Ennum kelkum
@nbmedgulf815
@nbmedgulf815 Год назад
yessss
@Homei_skills1033
@Homei_skills1033 Год назад
എന്നും ഉണ്ടാവും
@bagathp7391
@bagathp7391 3 года назад
നെഞ്ചിൽ ഒതുങ്ങുന്നില്ല.. തുളഞ്ഞു കയറുന്ന ഫീൽ ആണ് 😍😍😍 ufff ജോൺസൺ മാഷ്, ദാസേട്ടൻ, കൈതപ്രം 😘😘😘
@greenman7377
@greenman7377 3 года назад
Aa
@rajmohanm8481
@rajmohanm8481 2 года назад
സത്യം
@SelvaRaj-lf1cb
@SelvaRaj-lf1cb 2 года назад
പാ ട്ട്, എന്റെ ക്കൂ ട്ട് ❤❤❤🙏👌
@sreeleshsureshsree7949
@sreeleshsureshsree7949 2 года назад
എന്റെ അളിയന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട song ആയിരുന്നു.....2021ഏപ്രിൽ 27ന് അളിയൻ ഞങ്ങളെ എല്ലാവരെയും വിട്ടു ഒറ്റയ്ക്ക് പോയി........ഈ പാട്ട് എന്ന് കേട്ടാലും സങ്കടം മാത്രം 🙏🙏🙏🙏🙏🙏
@mohammedanas848
@mohammedanas848 Год назад
😘😘
@soniyacheriyan1793
@soniyacheriyan1793 Год назад
എത്ര കാലം പിന്നിട്ടാലും മായാത്ത മാസ്മര സംഗീതം.സംഗീതം , ആലാപനം എല്ലാം മികച്ചത്. ❤️🎻🎻🎻🎺
@AkhilsTechTunes
@AkhilsTechTunes 3 года назад
ഇതിലെ പൂത്തുലഞ്ഞ കടമ്പിലെ എന്ന അനുപല്ലവി പോർഷൻ 😍😍😍
@soumyap1218
@soumyap1218 Год назад
Ufff❤️
@jaanuslove.7528
@jaanuslove.7528 3 года назад
സുഹാസിനി എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നായിക സൂപ്പർ സോങ് 🥰👍
@rahulravindran9345
@rahulravindran9345 2 года назад
എന്റെയും
@drwinzoryt4799
@drwinzoryt4799 Год назад
ഹൃദയത്തിൽ നിനുമുള്ള പ്രണയത്തിനു നോവും, വിരഹഹവും.......... അതു അനുഭവിച്ചവർക്ക് ഈ ഗാനം ഒരു സ്വകാര്യം 💝💝💝💝💝
@muthmaniesvlog740
@muthmaniesvlog740 Год назад
2023 യിൽ കേൾക്കുന്ന ഞാൻ ❤️
@diyasreejith1702
@diyasreejith1702 3 года назад
അന്നും ഇന്നും എന്നും ഒരുപോലെ ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കാൻ കഴിയും ഈ പാട്ടൊക്കെ 😍🥰
@pigeontechist
@pigeontechist 3 года назад
എന്നെ പോലെ എന്നും ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ, ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ടിന്
@rakhikrishna4629
@rakhikrishna4629 3 года назад
ഉണ്ടല്ലോ ❤️❤️❤️
@chitravinu1269
@chitravinu1269 3 года назад
Kelkkarund
@rajmohanm8481
@rajmohanm8481 2 года назад
മലയാളികള്‍ ഉളളിടത്തോളംകാലം ♥♥♥♥♥
@vtsheaven013
@vtsheaven013 3 года назад
വിദ്യാജിയെ പോലെ തന്നെ എന്റെ ഇഷ്ടസംവിധായകൻ ആണ് ജോൺസൺ മാഷ്...😍😍😍 സ്വർണമുകിലേ, ഗോപികേ നിൻ വിരൽ, ആകാശഗോപുരം,രാജഹംസമേ, കണ്ണനെന്നു പേര്......
@memorylane7877
@memorylane7877 3 года назад
വ്യക്തിപരമായ ഇഷ്ടം മാനിക്കുന്നു. പക്ഷെ വിദ്യാസാഗറിനേക്കാൾ ഒക്കെ എത്രയോ ഉയരത്തിൽ ആണ് ജോൺസൺ മാഷ്.
@vtsheaven013
@vtsheaven013 3 года назад
@@memorylane7877 👍👍👍
@geo9664
@geo9664 3 года назад
@@vtsheaven013 ജോൺസൺ മാസ്റ്റർ തൻ്റെ പ്രതാപകാലത്ത് ചക്രവർത്തിയാരുന്നു വിദ്യാജി മലയാളത്തിൽ വെന്നിക്കൊടി പാറിച്ചെങ്കിലും സമകാലീനനായ റഹ്മാൻ്റെ മുന്നിൽ വിഷ്ഫലമായി മലയാളത്തിൽ ചേക്കേറിയതാണ് പക്ഷേ അന്നും റഹ്മാനെ വെല്ലുന്ന മെലഡി തീർത്തവനാ ജോൺസൺ മാസ്റ്റർ കംപേർ ചെയ്യാൻ പാടില്ല
@user-Hary
@user-Hary 3 года назад
@@geo9664 rahmane vach johnson mastere compare cheyyaruth.. karanam rahmanu johnson masterinte makante prayame ullu...ilayaraja okke vechu cheyyuanenkil athiloru nyayam und brw... Ilayaraja okke tollywood industryle melody usthaath aayirunnu... Pakshe saasthreeyamaayi sangeetham padikkatha johnson Master aa kalam adakki vaanenkil angere legend, avathaaram ennokke vilikkathe vere nivarthiyilla...
@sajeeshtvalw4117
@sajeeshtvalw4117 3 года назад
മാഷ് ഒരുപാട് ഉയരങ്ങളിൽ ആണ്. Compare ചെയ്യരുതേ. വിദ്യാജിയും നമ്മുടെ സ്വന്തം.
@muhammedanaspk2972
@muhammedanaspk2972 3 года назад
ജോൺസൺ മാഷിന്റെ മാസ്റ്റർ പീസുകളിൽ ഒരെണ്ണം❤️
@rema302
@rema302 3 года назад
good good good
@renjithky5665
@renjithky5665 3 года назад
ലഹരി പിടിപ്പിക്കുന്ന ഗാനം.. Johnson Master Love😘
@user-mr9kc4um2k
@user-mr9kc4um2k 10 месяцев назад
സത്യം
@amarjithptthalakkulathuram4084
ഒരു രക്ഷയും ഇല്ല നൈസ് സോങ്..... ❤️
@renjithpv3915
@renjithpv3915 3 года назад
ഒത്തിരി ഇഷ്ടമുള്ള സോങ്,,, സമൂഹം മൂവി👌💕💕💕💕💕💕💕💕🎶🎶🎶🎶🎵🎵🎵🎵🎵
@prasanthgmuttath8384
@prasanthgmuttath8384 3 года назад
ദാസേട്ടൻ ഒരു രക്ഷയുമില്ല ♥️❤️❤️
@arunmundro11
@arunmundro11 3 года назад
20 21 എപ്രിൽ കഴിഞ്ഞ് ഇത് കാണുന്നവർ ഉണ്ടോ എന്ത് മനോഹരമായ ഗാനം
@sreesanth828
@sreesanth828 2 года назад
Today 1/10/2021
@RahulRaj-jb8nn
@RahulRaj-jb8nn 2 года назад
Yes
@janaushadhikendra2776
@janaushadhikendra2776 2 года назад
😍
@smithamanoj2472
@smithamanoj2472 2 года назад
14.10 2021
@sanojKumaraadhya
@sanojKumaraadhya 2 года назад
Oct 2021
@jayeshvlogs26
@jayeshvlogs26 Год назад
എന്റെ കുട്ടികാലം ഓർമ്മവരുന്നു എന്തൊരു മാന്ത്രിക ശക്തിയുള്ള പാട്ട് എന്തൊരു ഫീലിംഗ് എന്തൊരു ഡെത് 😍👍❤️🌹
@darsanar3251
@darsanar3251 2 года назад
വാത്സല്യം നിറഞ്ഞ ആ ചിരിയുണ്ടല്ലോ അതാണ് ഈ പാട്ടിന്റെ ഹൈ ലൈറ്റ് 😍😍😍😍.
@diliyacleetus271
@diliyacleetus271 3 года назад
വല്ലാത്ത feel ആണ് ഈ പാട്ടിനു ❤❤❤❤ ജോൺസൻ മാഷ്‌ 🙏❤
@amruthaammus1251
@amruthaammus1251 Год назад
👍👍👍
@abhin_
@abhin_ 3 года назад
സായാഹ്ന നേരം കേൾക്കാൻ തോന്നുന്ന ഗാനം..
@neervilakomcommunity
@neervilakomcommunity 3 года назад
paada varambathu sayanathil pooyi erunnu kelkkanam
@vishnump8786
@vishnump8786 3 года назад
സുരേഷേട്ടൻ എന്ത് glamoura
@ARUNKUMAR-yq2it
@ARUNKUMAR-yq2it 3 года назад
ജോൺസൺ മാഷ് കുറെ നല്ല പാട്ടുകൾ നൽകി നമ്മളെ വിട്ടു പോയി... ഇതൊക്കെ കേൾക്കുമ്പോൾ ആരെയൊക്കെയോ വല്ലാതെ മിസ്സ്‌ ചെയുന്നുണ്ട് ബാല്യവും തറവാടും ഒക്കെ....
@vinodchaithram4946
@vinodchaithram4946 3 года назад
Correct
@user-rl5sd6tl2w
@user-rl5sd6tl2w 3 года назад
😥😥😥😥
@sarath5347
@sarath5347 3 года назад
മലയാളത്തിലെ എന്റെ ഇഷ്ട്ട സംഗീത സംവിധായകൻ ജോൺസൺ മാഷാണ് 😍 മെലഡി കിങ് ❤️
@sruthirajeev5205
@sruthirajeev5205 3 года назад
മനസിന്‌ ഒരേ സമയം വിരഹവും പ്രണയവും എല്ലാം കോർത്തിണക്കിയ വരികൾ.
@binuc7012
@binuc7012 3 года назад
2021 ,2051 ൽ കേൾക്കുന്നവരുണ്ടോ എന്നൊന്നും ചോതിക്കുന്നതിൽ അർഥമില്ല. ലോകം ഉള്ളിടത്തോളം ഈ പാട്ടൊക്കെ കേൾക്കാൻ ആളുണ്ടാവും
@user-wf9on7zp9c
@user-wf9on7zp9c 3 года назад
Poli
@Rajeev_World
@Rajeev_World 3 года назад
എന്തു മനോഹരമായ ഗാനം ❤️ സാന്ത്വനവും നൊമ്പവരും ഒരുമിച്ചറിയുന്ന അനുഭൂതി ❤️❤️❤️ #ജോൺസൺ#മാഷ്🙏🙏🙏
@lasithab7533
@lasithab7533 2 года назад
Sathyam♥️♥️🙏🙏😍😍
@user-zi1fd3dh8q
@user-zi1fd3dh8q 2 года назад
ഹെഡ് സെറ്റ് വെച്ച് ഈ പാട്ട് കേട്ട് കിടന്നാൽ പ്രണയം നഷ്ട്ടപെട്ടവരാണെൽ ഒരു തുള്ളി കണ്ണീർ പൊഴിയും
@jayeshvlogs26
@jayeshvlogs26 Год назад
എന്റെ കുട്ടികാലം ഒന്നുകൂടി ഓർമ വന്നു 👍👌😍
@abhijithpunathil1381
@abhijithpunathil1381 3 года назад
ദാസേട്ടൻ voice 😍
@infinitecreation8558
@infinitecreation8558 3 года назад
അധിക രാത്രിയിലും കേൾക്കുന്ന ഒരു song 🥰🥰
@geo9664
@geo9664 3 года назад
പോയ്ക്കഴിഞ്ഞാണ് ചിലർ എത്രമേൽ ആത്മാവിൽ അലിഞു ചേർന്ന് എന്ന് മനസ്സിലാകുന്ന വേർപാടിൻ്റെ നീറുന്ന സ്വരങ്ങൾ ആണ് എൻ്റെ പ്രിയപ്പെട്ട ജോൺസൺ മാഷ് ഉമ്മകൾ പ്രണാമം കണ്ണ് നിറയുന്നു
@jithinm8048
@jithinm8048 3 года назад
ജോൺസൺ മാഷിന്റെ മറ്റൊരു മാസ്റ്റർ ക്ലാസ്സിക്‌ സോങ് കൈതപ്രം ദാസേട്ടൻ ♥️♥️♥️
@rakeshpm02
@rakeshpm02 3 года назад
Vintage അതൊരു ലഹരി ആണ് ♥️
@ayubtanur184
@ayubtanur184 2 года назад
ഈ ജീവിതം അവസാനിക്കരുതേ എന്നാഗ്രഹിച്ചു പോകും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ
@0arjun077
@0arjun077 3 года назад
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലംകാറ്റ് സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍ എന്തിനിന്നും വന്നു നീ പൂന്തിങ്കളേ (തൂമഞ്ഞിന്‍) പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍ ആരാമപ്പന്തലില്‍ വീ‍ണുപോയെന്നോ മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു പനിനീര്‍മണം തൂവുമെന്‍ തിങ്കളേ (തൂമഞ്ഞിന്‍) കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍ തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ കളഭമില്ലാതെ മാനസഗീതമില്ലാതെ വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍ എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ (തൂമഞ്ഞിന്‍) ---------------------------------- Thoomanjin nenchilothungi munnaazhikkanavu thenolum saanthwanamaay aalolam kaattu sandhyaaraagavum theeravum verpiriyum velayil enthininnum vannu nee poonthinkale (thoomanjin) poothuninna kadambile punchirippoomottukal aaraamappanthalil veenupoyenno madhuramillaathe neythirinaalamillaathe swarnnamaanukalum paadum kiliyumillaathe neeyinnekanaay enthinen munnil vannu panineermanam thoovumen thinkale (thoomanjin) kanduvanna kinaavile kunkumappoompottukal thoraanjee pooviral thottupoyenno kalabhamillaathe maanasa geethamillaathe varnna meenukalum oonjaalppaattumillaate njaaninnekanaay kezhumee koodinullil ethirelkkuvaan vannuvo thinkale (thoomanjin)
@Noomuslogam501
@Noomuslogam501 3 года назад
✨✨✨👍👍👍
@ajikavil2625
@ajikavil2625 3 года назад
Thank you for lyrics.
@reshmaraj541
@reshmaraj541 3 года назад
Thank u so much
@pattumaala5495
@pattumaala5495 2 года назад
👍
@subramanianayalurbalasubra9322
@subramanianayalurbalasubra9322 2 года назад
O
@aneeshchichu
@aneeshchichu 3 года назад
Original pattu kelkkumbol ulla feel onnum oru coverilum kittoolla.... Johnson Master 🌲Evergreen Music🎶 Director 💝💝 💝💝💝🍡🍡💝🍡🍡
@Dream-tv9hg
@Dream-tv9hg Год назад
ഈഗാനം വല്ലാത്തൊരു വേദനയാണ് ഹൃദയം ത്തിൽ ആരെയും ആഗ്രഹിക്കുന്നില്ല ഞാൻ എന്റെ ഹൃദയം മിടിപ്പ് നിൽക്കുന്ന കാലം വരെയും
@akshaypv6544
@akshaypv6544 3 года назад
ജോൺസൺ മാഷ് 😍💓
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
What a marvellous melody...കൈതപ്രം-ജോൺസൺ മാസ്റ്റർ-ദാസേട്ടൻ Legendary കൂട്ടുകെട്ടിലെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്ന്.ഈ ഗാനം സൃഷ്ടിക്കുന്ന ആ ഒരു വൈകാരിക തലം വാക്കുകളാൽ വിവരിക്കാനാകുന്നതല്ല...എന്തായാലും ഈ മനോഹര ഗാനത്തിൻ്റെ *Quality Version* ലഭിക്കാനുള്ള കാത്തിരിപ്പിന് വിരാമമാകുന്നു...🎵💝🎵
@remyang2680
@remyang2680 3 года назад
Ee paattinte manoharitha paranjariyikan kazhiyilla... 💯💯💯💯💯💯
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
@@remyang2680 True🎵💗🎵
@Aparna_Remesan
@Aparna_Remesan 3 года назад
പക്ഷേ കുറെ കമന്റ് ഇപ്പോ കണ്ട് പകച്ചുപോയി 🙄വേറേ ആരോ പാടണേ കേട്ട് ആണ് പലരും വന്നത്.
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
@@Aparna_Remesan പഴയ നല്ല പാട്ടുകൾ Cover versions ആയിട്ടും മറ്റും പലരും പാടുന്നുണ്ട്.ഈ ഗാനം കിഷോർ എന്നൊരു TV അവതാരകൻ പാടിയതിൻ്റെ Clip യുട്യൂബിലുണ്ട്.എന്നാൽ അത് ദാസേട്ടൻ പാടിയ ഒറിജിനലിനേക്കാൾ ഗംഭീരമാണെന്ന തരത്തിൽ ചിലർ കമൻ്റിടുന്നത് കണ്ടപ്പോൾ സത്യത്തിൽ ഇവരുടെയൊക്കെ 'സംഗീത ബോധം' ഇത്രയൊക്കെയെ ഉള്ളൂ എന്ന് മനസ്സിലായി.പല കവർ സോങ്സിൻ്റെയും കമൻ്റ് സെക്ഷനിൽ അത്തരം 'അൽപ്പബുദ്ധികളെ' കാണാം!.നന്നായി പാടിയതിന് അഭിനന്ദിക്കുന്നതിന് പകരം അനാവശ്യമായി പുകഴ്ത്താനും അതുവഴി മഹാഗായകരെ കുറച്ച് കാണാനും ചിലർ മനപ്പൂർവ്വം ശ്രമിക്കുന്നതും കാണാം.സംഗീതബോധം മാത്രമല്ല സ്വബോധവുമില്ലാത്ത അത്തരക്കാരോട് തർക്കിച്ച് സമയം പാഴാക്കാനുദ്ദേശമില്ലാത്തതിനാൽ അതൊക്കെ അവഗണിക്കുന്നുവെന്ന് മാത്രം!.നമുക്കുള്ളിലെ ശുദ്ധസംഗീതം തിരിച്ചറിയാനും ആസ്വദിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുക...
@Aparna_Remesan
@Aparna_Remesan 3 года назад
@@vineethgodsowncountry9753 😊😊പിന്നേ കുറേ പേര് ഉണ്ട് നല്ല സംഗീതം ആസ്വദിക്കുന്നവർ.🙏🙏അത് തന്നെ ഭാഗ്യം.
@robinoommen6371
@robinoommen6371 3 года назад
ഈ പാട്ട് ഒക്കെ ആദ്യമായി കേൾക്കുന്നു ആളുകൾ ഉണ്ട്‌ എന്നതാണ് അതിശയം.... കമെന്റ് കണ്ട് പറഞ്ഞു പോയതാണ്...
@sreejithsasidharan748
@sreejithsasidharan748 3 года назад
അതെ
@music4life449
@music4life449 3 года назад
Dasetta.....nigal egana etra manoharam ayiii padunathh....😍
@bobby9330
@bobby9330 3 года назад
Dasetttannn thondayill nin thenn urunuu😍😍
@swathio.s4687
@swathio.s4687 Год назад
2023 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😍🥰
@naturalistsdiaries6787
@naturalistsdiaries6787 Год назад
2023 എന്നല്ല... എക്കാലവും !!!
@arungopalk4656
@arungopalk4656 3 года назад
യൂട്യൂബിൽ ഇതിനുമുമ്പ് പാട്ട് കണ്ടപ്പോൾ ആഗ്രഹിച്ചിരുന്നു, hd വന്നിരുന്നെങ്കിൽ എന്ന്..saina❣️
@manojnhallilic4615
@manojnhallilic4615 Год назад
കാലമെത്ര പിന്നിട്ടാലും എത്ര തവണ കേട്ടാലും ഈ ഗാനത്തിന്റെ കേൾവി പുതുമയായി നിൽക്കും
@bismishajahan1974
@bismishajahan1974 8 месяцев назад
നമ്മുടെ ആ കാലഘട്ടം.. മറക്കാൻ പറ്റാത്ത കാലം..... 🥰🥰🥰
@aneeshc3951
@aneeshc3951 2 года назад
ഇന്ത്യൻ സിനിമ ലോകത്ത് നടിമാരിൽ ഏറ്റവും കൂടുതൽ വ്യക്തിത്വം ഉള്ള നടി ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം സുഹാസിനി
@konnikkaranentertainmentme7837
@konnikkaranentertainmentme7837 3 года назад
പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ❤
@shyamlayaks6256
@shyamlayaks6256 2 года назад
Ee song eppo kettalum kannu nirayum..chila neragalil aarokke undennu parajalum ottapettu povunna oru avastha varum..orupadu ishtam ee song
@bijuninan7395
@bijuninan7395 3 года назад
ജോൺസൻ മാഷും ദാസേട്ടനും വാക്കുകൾ ക്കു അധീതം!!!
@jobin7001
@jobin7001 9 месяцев назад
2024 ഇൽ ഈ പാട്ട് കേൾക്കുന്നവരുണ്ടാവുമോ 🤔
@mujorpmon5099
@mujorpmon5099 Месяц назад
ഞാനുണ്ട്
@rejithpkd1723
@rejithpkd1723 3 года назад
Suhasini🥰Eniku Kure Ishttamulla Movie Kidu Songs.......
@thwalhathmanikkoththwalhat7485
@thwalhathmanikkoththwalhat7485 2 года назад
ഇത്തരം പാട്ടുകൾ ലോകാവസാനം വരെ ഇനി ഉണ്ടാവാൻ പോകുന്നില്ല 😢😢
@janeshjaans3207
@janeshjaans3207 2 года назад
ഈ പാട്ടൊക്കെ എപ്പോഴും മനസ്സിൽ തന്നെ ഉണ്ടാകും ഫോണിൽ ഉണ്ടെങ്കിലും യൂ ട്യൂബിൽ വന്നു കേൾക്കുബോൾ വല്ലാത്തൊരു ഫീലാണ് ❤️❤️❤️❤️❤️
@Unniu2
@Unniu2 2 года назад
വിഷമിച്ചു ഇരിക്കുമ്പോൾ വന്നു കേൾക്കുന്ന പാട്ട്...😥🎼🎼🎼🌹❤❤❤
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലം കാറ്റ് സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. 💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് 💕പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ ആരാമപ്പന്തലിൽ വീണു പോയെന്നോ മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു പനിനീർ മണം തൂകുമെൻ തിങ്കളേ... 💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് 💕കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ 💕കളഭമില്ലാതെ മാനസഗീതമില്ലാതെ വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. 💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലം കാറ്റ് സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. 💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലം കാറ്റ് *_2♡2♡_*
@nivyapm2376
@nivyapm2376 3 года назад
❤️❤️❤️❤️ thankss
@muhammedrafiq9126
@muhammedrafiq9126 2 года назад
Good job 😍
@bijuthomas3771
@bijuthomas3771 2 года назад
2022 april 3
@PSCAudioclasses
@PSCAudioclasses Год назад
❤️🙏👌
@musthumaanjamusthumaanja6738
@musthumaanjamusthumaanja6738 3 года назад
സ്റ്റാർ മാജിക്‌ കണ്ട് വന്നവർ ❤
@arathyhaviz3238
@arathyhaviz3238 3 года назад
SaReGaMaPa yil Libin paadiyathu oorma vannu....my favourite song ❤️❤️❤️
@jinsangel_4_3
@jinsangel_4_3 3 года назад
Libin padiyappazhanu njan ee pattu sradhichu thudangiyathu.orginal kelkkan vaikiyathil vishamam thonniyathu pinnedanu.enna poli patt❤️❤️
@niranjanaambili1791
@niranjanaambili1791 3 года назад
മനസ്സിൽ എന്നും പതിഞ്ഞു നിൽക്കുന്ന ഗാനം.🌹🌹
@vinodcheriyoden1592
@vinodcheriyoden1592 3 года назад
കമന്റ് ബോക്‌സിൽ വന്നു വായിച്ചു കണ്ണു നിറഞ്ഞവരുണ്ടോ?😢
@thePipozyaa
@thePipozyaa 3 года назад
സത്യം...കുളിര് കൊരുന്നു
@krishnapriyacv2986
@krishnapriyacv2986 3 года назад
ഈ പാട്ട് എന്താ അപ്ലോഡ് ചെയ്യാത്തത് എന്നു നോക്കിയിരിക്കുകയായിരുന്നു .. ഇപ്പൊ സന്തോഷമായി❤️
@georgechempolil2514
@georgechempolil2514 2 года назад
Best of Suhasini in Malayalam movies. Music by Johnson Master and lyrics by Kaithapuram magic rendered by mesmerising voice of Jesudas.