Тёмный

THRIKETTA NAKSHARAM THRIKETTA NAAL NAKSHATRA FALAM MALAYALAM 

Astro For U  Malayalam
Подписаться 127 тыс.
Просмотров 174 тыс.
50% 1

THRIKETTA NAKSHARAM THRIKETTA NAAL NAKSHATRA FALAM MALAYALAMNakshatras, Jyotisha, Nakshatra story, what is Nakshatra, Nakshatra explained, Vedic AStrology, zodiac, Gandanta nakshatra, Nakshatra, Rashi, Lunar mansion, Bharani, Ashwini, Abhijit, Moon, Krittika, Rohini, Ardra, Mrigashirsha, Ashlesha, Magha, Punarvasu, Pushya, Purva Phalguni, Uttara Phalgunī, Hasta, Chitra, Anuradha, Visakha, swati, Svati, Mula, Jyeshtha, Sravana, Uttara Asadha, Purva Ashadha, Dhanishta, Shatabhisha, Purva Bhadrapada, Uttara Bhadrapada, Revati, Rashi vs nakshatra, 27 nakshatra, Rashi Nakshatra, astrology nakshatra,

Опубликовано:

 

3 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 447   
@smusic2663
@smusic2663 2 года назад
മുൻകോപം എടുത്തുചാട്ടം എല്ലാം 💯പൊങ്ങച്ചം ഇല്ല എന്തായാലും തൃക്കേട്ട സൂപ്പർ 😍❤
@sabubabysabubaby6445
@sabubabysabubaby6445 2 года назад
Good
@lachusworld99
@lachusworld99 2 года назад
@@sabubabysabubaby6445 atha enikkkum thonniyath ,,,pongacham illallo ennu
@lalithambikak3749
@lalithambikak3749 2 года назад
മുൻകോപം ഉണ്ട് പൊങ്ങച്ചം ഇല്ല
@jithashanu3236
@jithashanu3236 17 дней назад
@snehacp1465
@snehacp1465 2 года назад
പ്രണയം എന്നതിന്റെ കാര്യം മാത്രം അറിയാൻ വന്നവർ indo❤️🥀
@sreeharipm3706
@sreeharipm3706 Год назад
ys
@amruthasanthosh7834
@amruthasanthosh7834 Год назад
😂😂😂
@gamingwithterror9462
@gamingwithterror9462 Год назад
yes😘😘😘
@cabiloxcabilox9998
@cabiloxcabilox9998 Год назад
🤣
@pesgamer....3065
@pesgamer....3065 Год назад
Pinne alathee enghane illaa aal aayirikum enn nokaam 🤭😂
@usharaju2718
@usharaju2718 2 года назад
ഞാൻ തൃക്കെട്ട. പറഞ്ഞത് ഓക്കേ ശെരി തന്നെ. പക്ഷെ അഹങ്കാരം ഒന്നും ഇല്ല എന്ത് ഉണ്ടായിട്ട് അഹങ്കരിക്കാൻ. പക്ഷെ മുൻകോപം ഉണ്ട് വല്ലപ്പോഴും. അത് പോലെ പൊങ്ങച്ചം ഇല്ല 😁 പറയുന്ന തൃക്കെട്ട കാരെ കണ്ടിട്ടുണ്ട്. എല്ലാവരെയും സ്നേഹം അണ് പക്ഷെ തിരിച്ചു എല്ലാവരും പാര പണിയുന്നവർ ആണ്.
@asharamesh7756
@asharamesh7756 2 года назад
Correct
@Karthik-bf6dv
@Karthik-bf6dv Год назад
Sathyam oru 18nte pani kiittti ollu oru 2 month munp.. Vesham kand shayikan poyatha... Annat avan thanne na pattich
@kandaswamynainar3455
@kandaswamynainar3455 3 месяца назад
അഹങ്കാരം ഇവരുഡ തനിതുവം ആണ്.
@1969devi
@1969devi 2 года назад
എന്റെ ഒരേയൊരു മോൾ തൃക്കേട്ട ആണ്. മുൻ കോപം, എടുത്തു ചാട്ടം, ദേഷ്യം ഇതൊക്കെ ഉണ്ടെങ്കിലും മാതാപിതാക്കളോട് സ്നേഹമുണ്ട്. പൊങ്ങച്ചം ഇല്ല. വളരെ ലളിതമായ ജീവിതം ഇഷ്ടപ്പെടുന്നു. ആഡംബരം ഒന്നുമില്ല. ഏത് സാഹചര്യത്തിലും ഒത്തു പോകും.🙏 പഠിക്കാൻ വലിയ മിടുക്കിയാണ്. ഇപ്പോൾ MTech കഴിഞ്ഞ് നല്ല ജോലിയിൽ കയറി.
@krishnakannan3117
@krishnakannan3117 Год назад
👌👌
@pytmlooter130
@pytmlooter130 Год назад
❤❤
@ridarifaz65
@ridarifaz65 Год назад
Same eande molum
@girijak6038
@girijak6038 8 месяцев назад
Ys. ഇതുതന്നെ ആണ്
@VrSulochana-kd8km
@VrSulochana-kd8km 7 месяцев назад
Sulochana💐🙏🙏👌👍​@@girijak6038
@reshmaanish7248
@reshmaanish7248 2 года назад
പൊങ്ങച്ചം ഒട്ടും ഇല്ല.. അത് മാത്രം തെറ്റിപ്പോയി... ദേഷ്യം വന്ന കണ്ണ് കണ്ടൂടാ... ഭയങ്കര സെൻസിറ്റീവ് ആണ്... അതി ചിന്ത ആണ് പ്രശ്നം..
@manju436
@manju436 2 года назад
Yes over thinking aanu valiya prblm😑
@AmMuSCORner1
@AmMuSCORner1 Год назад
Athe അതു ഇല്ല 🤣
@deepusreenideepusreenianch9306
സത്യം
@grigoriusvargeesesudhan4931
@grigoriusvargeesesudhan4931 Месяц назад
ആരെങ്കിലും പ്രശംസിക്കുന്നത് ഭയങ്കര ഇഷ്ടം
@himadkumar4498
@himadkumar4498 Год назад
ദേഷ്യം, എടുത്തുചാട്ടം ഉണ്ട്. അഹങ്കാരം, പൊങ്ങച്ചം ഇല്ല.. തെറ്റ് കണ്ടാൽ പ്രതികരിക്കും... സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും.. ദ്രോഹിച്ചാൽ ഇരട്ടി അങ്ങോട്ട്‌ കൊടുക്കും... കല, സാഹിത്യം, നൃത്തം , പഠനം ഇതിനു മുൻപന്തിയിലാണ്..
@saradhasaradha23
@saradhasaradha23 2 года назад
ഞാൻ ഈ നാളുകാരിയാണ് എന്റെ മനസാണ്. Sr.. പറഞ്ഞത് 👍എല്ലാം വളരെ ശരിയാണ്
@shyjuasshyjuas5479
@shyjuasshyjuas5479 Год назад
Ok..life happy ano..janum same nala
@rejithrajan7004
@rejithrajan7004 2 года назад
100,%ശരിയാണ് ഒരു തൃക്കേട്ടക്കാരൻ🙏🙏
@bivinuaqbivin3031
@bivinuaqbivin3031 2 года назад
പൊങ്ങച്ചം അത് ഒരിക്കലും ഇല്ല., എടുത്തുചാട്ടം, പ്രണയം 100%.
@sreekumar5667
@sreekumar5667 2 года назад
Ok corect
@krishnakannan3117
@krishnakannan3117 Год назад
Yes
@deepusreenideepusreenianch9306
👍🏼
@9447384068
@9447384068 2 года назад
99.99 correct. ഇതുവരെ കേട്ടതിൽ വെച്ച് ആഴത്തിൽ ഉള്ള പഠനം, വിശകലനം. കേട്ടിരുന്നു💐🙏 കേട്ട് കഴിഞ്ഞപ്പോൾ ചില തീരുമാനങ്ങളും, ലക്ഷ്യവും മനസ്സിൽ കുറിച്ചു 👍
@ashasebastian5372
@ashasebastian5372 Год назад
enthaa athu njanum thrkketta
@sravanachandrika
@sravanachandrika 2 года назад
അതിബുദ്ധി ഒന്നുമില്ലെങ്കിലും നല്ല കലാകാരികളും സുന്ദരികളും. പൊങ്ങച്ചം ഒട്ടുമില്ല അത് തെറ്റിപ്പോയി. എല്ലാവരേം സഹായിക്കും. നന്ദിയോ സ്നേഹമോ ഒന്നും പ്രതീക്ഷിക്കരുത്.വളരെ സെൻസിറ്റീവ് ആണ്.
@ashavinod1329
@ashavinod1329 Год назад
Sathyam. Enik pettanu karichil varum. Kalyanam kazhinju monayekilum eppozhum njan karayum.
@saranyapraveen3199
@saranyapraveen3199 2 года назад
ആരെയും ചതിക്കില്ല.. പിന്നെ ഇങ്ങോട്ട് കിട്ടിയാൽ ഇരട്ടി ആയി അങ്ങോട്ട് കൊടുക്കും... ആത്മാർത്ഥ കൂടുതൽ ആണ്.. സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും.. മനോബലം കുറവാണു... ലെ തൃകെട്ട ക്കാരി 😂
@saranyashaiju2827
@saranyashaiju2827 2 года назад
Me too ശരണ്യ
@asharamesh7756
@asharamesh7756 2 года назад
Me too
@tjohn7373
@tjohn7373 2 года назад
Pavam njanum
@vinuvijayan835
@vinuvijayan835 2 года назад
Correct
@shylajoseph690
@shylajoseph690 2 года назад
Correct
@vinithack9670
@vinithack9670 2 года назад
🙏 പറഞ്ഞത് എല്ലാം വളരെ കറക്റ്റ്. 👌👌.
@marysusai407
@marysusai407 Месяц назад
Ponghacham ottum ella bakki ellam correct 👍 rekasiyam purathe pararilla visosikkam 💯
@vishnuks9396
@vishnuks9396 12 дней назад
വളരെ ശരി യാണ് പ്രണയം ചില പ്രശ്നങ്ങൾ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. വീണ്ടും പോകാൻ മനസ്സ് അനുവദിക്കുന്നില്ല.
@btsgamingff7508
@btsgamingff7508 Месяц назад
പൊങ്ങച്ചം, അഹങ്കാരവും ഇല്ല ബാലൻസ് 100%currect🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰സമ്മദിച്ചു 🙏🙏🙏
@bahulayanbahu
@bahulayanbahu Год назад
മികച്ച പ്രവചനം🙏
@surabhivenugopal8926
@surabhivenugopal8926 2 года назад
സത്യം ആണ് ഞാൻ തൃക്കട്ട ആണ് ഇതിൽ പറഞ്ഞത് എല്ലാം ശരി ആണ് 👍
@shyjuasshyjuas5479
@shyjuasshyjuas5479 Год назад
Yes
@noshybabu7264
@noshybabu7264 2 года назад
Parnjthu ellam sathym sir 🙏🏼🙏🏼tku
@prathibhap.k9833
@prathibhap.k9833 2 года назад
Your views are very correct.
@aswathypb7411
@aswathypb7411 Год назад
താങ്കൾ പറഞ്ഞത് മുഴുവനും തന്നെ എന്റെ കാര്യത്തിൽ ശരിയാണ്.ഇങ്ങനൊക്കെ ഒരാളെക്കുറിച്ചു നാൾ വെച്ച് പറയുക അതിശയം ആയി തോന്നുന്നു....... I am proud of me born with this star.. 🙏
@preethatk2057
@preethatk2057 2 года назад
നന്ദി 🙏🙏🙏
@gowrik.p8163
@gowrik.p8163 Год назад
Thank You Thirumeni 🙏🙏🙏
@shrutimohan8908
@shrutimohan8908 Год назад
Civil service preparing😊🙏sir paranjthoke correct ane...
@travelscapebyvarunnambeesa6346
എന്റെ നക്ഷത്രം തൃക്കേട്ടയാണ് ... പറഞ്ഞത് എല്ലാം ശെരിയാണ് .... നർമം ചേർത്തു സംസാരിക്കും , എല്ലാവരെയും കൈയിലെടുക്കും , എപ്പോഴും മാനേജീരിയൽ ലെവൽ ആഗ്രഹിക്കുന്നുണ്ട് , ശത്രുക്കൾ ഉണ്ട് , അവരെ എങ്ങിനെ ആണേലും തോൽപ്പിക്കും, പെട്ടെന്ന് സങ്കടം വരും 😁
@santhoshkesav5999
@santhoshkesav5999 Год назад
ഞാനും
@SukanyaKukku
@SukanyaKukku 18 дней назад
😂
@creationofachuzz4312
@creationofachuzz4312 2 года назад
പറഞ്ഞത് എല്ലാം correct ആണ്
@prijukumar34
@prijukumar34 2 года назад
എന്തൊക്കെപ്പറഞ്ഞാലും സ്വന്തംക്കാര്യതിൽ ഒരു കഴിവും ഉണ്ടാകില്ല ഉപദേശിക്കാൻനും മറ്റുള്ളവരുടെ കുറ്റംകണ്ട്വിടിച്ച് തിരുത്താൻ അറിയാം സ്വന്തംകാര്യതിൽ കാണിക്കില്ല 🤣🤣🤣🤣🤣🤣🤣
@Ajithamelath
@Ajithamelath 2 года назад
👍
@nirmmalyam23
@nirmmalyam23 2 года назад
Correct
@monishamanoj5103
@monishamanoj5103 2 года назад
Correct
@girijavijayan7444
@girijavijayan7444 Год назад
Athe
@ammuzq8268
@ammuzq8268 23 дня назад
😂😂
@manojmanu8092
@manojmanu8092 2 года назад
മനോജ്‌ -തൃക്കേട്ട 🙏🙏🙏. സത്യം പറഞ്ഞത് എന്റെ കാര്യത്തിൽ 100%ശരിയാണ്👍👍👍
@tinatitus9639
@tinatitus9639 2 года назад
Chetan Ella videos IL undello thriketta naksatra karku oru watsup group start cheythude
@manojmanu8092
@manojmanu8092 2 года назад
@@tinatitus9639 നമ്മൾക്ക് ചെയ്താലോ
@manojmanu8092
@manojmanu8092 2 года назад
@@tinatitus9639 തന്റെ നക്ഷത്രം തൃക്കേട്ട ആണോ
@tinatitus9639
@tinatitus9639 2 года назад
Yes
@manojmanu8092
@manojmanu8092 2 года назад
@@tinatitus9639 എന്ത് ചെയ്‌യുന്നു
@usharamachandran3519
@usharamachandran3519 Год назад
The best accurate All the best
@INDRAPRASANTH
@INDRAPRASANTH Год назад
100% correct anu paranjath entae karyathil.
@anithasuresh6318
@anithasuresh6318 2 года назад
ചതി അറിയില്ല.. അന്യരെ സഹായിക്കാൻ ഒട്ടും മടി കാണിക്കില്ല തനിക്കില്ലെങ്കിലും മറ്റുള്ളവർക്ക് കൊടുക്കും..
@geethababuraj8380
@geethababuraj8380 2 года назад
Hum
@paappynbrothers9556
@paappynbrothers9556 Год назад
Athe
@vijayammasomannair6509
@vijayammasomannair6509 Год назад
L
@vijayammasomannair6509
@vijayammasomannair6509 Год назад
@@geethababuraj8380 pp])p0p0lllp00000ppp]p
@vijayammasomannair6509
@vijayammasomannair6509 Год назад
@@paappynbrothers9556 lllppp)l]
@vijayamanisugathan6342
@vijayamanisugathan6342 2 года назад
പൊങ്ങച്ചം ഒഴിച്ചാൽ ബാക്കി എല്ലാം ok ആണ് 👏👏👏👌👌👍👍😁😁
@ai77716
@ai77716 Год назад
Too much bragging🤣
@soonishsurendran3647
@soonishsurendran3647 2 года назад
Ayyo correct Aanu 🙏🙏
@sreekumarsreekumar3692
@sreekumarsreekumar3692 4 месяца назад
സർ പറഞ്ഞത് വളരെ ശരി ആണ് പൊങ്ങച്ചം ഒഴിച്ച് ആരെ സഹായിച്ചാലും അവർ പാമ്പിനെ പോലെ തിരിഞ്ഞു കടിക്കും ഉറപ്പാണ്
@abhijithkannan5788
@abhijithkannan5788 Год назад
പക്ഷി :- കോഴി 🔥🔥🔥🔥
@pushpamsunil5427
@pushpamsunil5427 2 года назад
100%എന്റെ കാര്യത്തിൽ ശരിയാണ്
@babyp1842
@babyp1842 2 года назад
Ho satheyam 100% satheyem❤️❤️❤️🙏💙💙💙💙💙🙏🙏🙏🙏
@youtubemasters1857
@youtubemasters1857 2 года назад
Super 100%correct
@ratheeshkumar9954
@ratheeshkumar9954 2 года назад
വളരെ സത്യമാണ് എന്റെ കാര്യത്തിൽ
@user-pk6mq7fm6k
@user-pk6mq7fm6k 18 дней назад
100% ഞാനും ഒരു തൃക്കേട്ട ക്കാരൻ 👍
@p.girijakumari5732
@p.girijakumari5732 2 года назад
100% correct ആണ്
@sojjjvj
@sojjjvj 2 года назад
No friends 😞, and no leader quality, Very soft heart.
@Angel-ef7oq
@Angel-ef7oq 7 месяцев назад
Exactly
@arunpk7408
@arunpk7408 2 года назад
No cheeting, pongacham ottum illa, lovely hurt, no selfish
@geethups3044
@geethups3044 2 года назад
💯% Currect
@ratheeshmithra657
@ratheeshmithra657 2 года назад
Ente Birth Star Thiruvathira Enikku EsttamEsthamulla Birth Star Anu Trikketta Ente ella Nallakariyalkku Ee Nathrakkar Sakhiyayittundu ❤💗
@amirthasanthosh225
@amirthasanthosh225 4 дня назад
Thrikketta nakshathrakkar paavavum valare nalla manassum aan...!♥️
@user-vs7sq6tc3w
@user-vs7sq6tc3w 12 дней назад
പറഞ്ഞതൊക്കെ 100% ശരികൾ 👍👍👍
@vjcreations1936
@vjcreations1936 16 дней назад
17:15 - എന്റെ നാൾ തൃക്കേട്ടയാണ്. ജോതിഷം മുഴുവൻ തെറ്റാണ് എന്ന് എനിക്ക് മനസ്സിലായി കാരണം ഞാൻ തന്നെ നാല് അഞ്ചു പേരോട് പല സമയങ്ങളിലായി എന്റെ ഇഷ്ടം പറഞ്ഞു നോക്കി but എല്ലാവരും reject ചെയ്തു... എന്റെ ജീവിതത്തിൽ ഇന്ന് വരെ ഒരു പ്രണയം പോലും ഉണ്ടായിട്ടില്ല...
@susammaabraham2525
@susammaabraham2525 Год назад
സത്യം - 100 % correct
@remyaramanlathikas5700
@remyaramanlathikas5700 Год назад
100% correct 👍🏼
@sreekanthnarayanan6541
@sreekanthnarayanan6541 2 года назад
100 % correct 🤗🤗🤗
@Lakshminanda002
@Lakshminanda002 2 года назад
💯%Correct
@sunithavasantha8211
@sunithavasantha8211 2 года назад
Sir പറഞ്ഞ കാര്യങ്ങൽ എത്ര ശെരിയാണ്🙏🙏🙏
@jithujithu1525
@jithujithu1525 2 года назад
Ente sir ee paraja ellakaryavum yetra shery anu ithokke engane manassilakki dhaivathinupolum parayan patathathanu sr parajathu valare athigham sandhosamundu 🙏🏼🙏🏼🙏🏼 thank you very good
@UshaKR-tc7kd
@UshaKR-tc7kd Месяц назад
മൂപര് തൃക്കേട്ടകാരൻ തന്നെ 😅😅😅
@K-i-n-g174
@K-i-n-g174 Год назад
Very good
@shamiramoidhu5728
@shamiramoidhu5728 7 месяцев назад
തൃക്കേട്ട നല്ല നക്ഷത്രം ആയിരിക്കാം പക്ഷേ ആ നക്ഷത്രക്കാർ എന്തോ നിർഭാഗ്യവശാൽ മോശം സമയതാകാം ജനിച്ചിരിക്കുന്നത്.🙄🙄
@m.gm.g5929
@m.gm.g5929 2 года назад
നിങ്ങൾ പറഞ്ഞതിൽ എന്റെ കാര്യത്തിൽ 20%മാത്രം... സത്യം ഒന്നാമത്തെ മുൻകോപം അതിന് ഒരു പഞ്ഞവും ഇല്ല.. അഹങ്കാരം ഒട്ടുമില്ല.. ആർദ്ര് ഹൃദയം ഉണ്ട്.. ബാക്കി ഒന്നുമില്ല .. എടുത്തു ചാട്ടം ഉണ്ട്.. അല്ലാതെ ഒരു ഗുണം പോലും എന്റെ ജീവിതത്തിൽ ഇല്ല.. മനസിന്റെ ചാഞ്ചട്ടം അത് ശരി.. സുഹൃത്തുക്കളെ ഇല്ല...
@sijimathew2210
@sijimathew2210 2 года назад
4ft5
@Gautham-np3xm
@Gautham-np3xm 2 года назад
🙏 90% Sir പറഞ്ഞത് എന്റെ കാര്യത്തിൽ ശരിയാണ്👌. Sir പറഞ്ഞപ്പോ ഞാൻ എന്നെ സ്വയം തിരിച്ചറിഞ്ഞു😍😍
@sethus2089
@sethus2089 2 года назад
Super bro,
@ragitharajesh1251
@ragitharajesh1251 Год назад
ഇങ്ങോട്ട് 10തന്നാൽ അങ്ങോട്ട്‌ 100കൊടുക്കും അത് സ്നേഹമായാലും ദേഷ്യമായാലും 😜😜
@sujathasivadasan1984
@sujathasivadasan1984 2 года назад
സത്യം.
@oshnav27
@oshnav27 2 года назад
Mikacha kudumba jeevitham ennu paranju mathram thettipoyi
@komalakrishnan2367
@komalakrishnan2367 Год назад
ഞൻ ഒരു തൃകെട്ട നക്ഷത്ര കരീ അന്ന് പറഞ്ഞതിൽ 98% ശെരിയാണ്
@parameshpodhuvathi4736
@parameshpodhuvathi4736 2 года назад
എല്ലാം ശരിയാ
@baby_fish_farm_kerala
@baby_fish_farm_kerala Год назад
❤ elaam shariya
@gadhagsreedh4748
@gadhagsreedh4748 5 месяцев назад
Last paranjath pakka 100% achan❤
@sanukollam4510
@sanukollam4510 Год назад
oru thriketta nakshathara karante manasu ariyanamengil oru thriketta nakshathramayii janikkanam pinne ariyyannam ennundingil kadalinte aazham alakettivarum.. athe athe ennu parayinnavar avare manasilakathirikkaan veyndiii parayinnathaa kurachu munkoppam dheshiyyam athakke kanduppiddikkam pinne ullathonnum pattilla... sir thrikketta yayyi jannichalum rute maattiparayimm aarkkum avare manasilakkan Pidi kodukkilla athu avarkku ishtamalla ennikkum 😊 ithu oru secret star 🌟
@dhanyaanilkumar2891
@dhanyaanilkumar2891 2 года назад
പൊങ്ങച്ചം ഒഴികെ ബാക്കിയെല്ലാം correct ആണ് 🙏
@user-kg6gt1wb8t
@user-kg6gt1wb8t 4 месяца назад
Sathyam 🙏
@ancysaju3842
@ancysaju3842 2 года назад
💯% correct
@rajeswaris9816
@rajeswaris9816 2 года назад
കൊള്ളാം നിങ്ങളുടെ നക്ഷത്രം ഇതാണ് എന്ന് തോന്നുന്നു
@gamer-ne6su
@gamer-ne6su Год назад
🙏
@applleitcentre6976
@applleitcentre6976 2 года назад
💯
@suryakala2940
@suryakala2940 2 года назад
👍👍 സത്യം ആണ് 🙏🏻
@nishacreations4187
@nishacreations4187 2 года назад
👍👍👍
@jessymolshajahan754
@jessymolshajahan754 2 года назад
🙏👍👍👍👍
@surendrannair9259
@surendrannair9259 Год назад
Yes😍
@SujaP-xr2ik
@SujaP-xr2ik 10 месяцев назад
പൊങ്ങച്ചം ഒട്ടും ഇല്ലാത്ത നാൾ ആണ് ഈ നാൾ എന്റെ വൈഫ് ന്റെ നാൾ ആണ് ഒത്തിരി പാവം ആണ് മുൻ കോപം ഉണ്ട്
@vimalagopi4137
@vimalagopi4137 Год назад
നമസ്തേ പറഞ്ഞത് എല്ലാം വളരെ ശരിയാണ് അഹങ്കാരം തീരെ ഇല്ല എന്റെ മകളുടെ നക്ഷത്രം ആണ്
@sreenipb3449
@sreenipb3449 2 года назад
👍
@arunimasinging9264
@arunimasinging9264 2 года назад
Sathyam aanu oru 99% vare...
@sijafrancis5415
@sijafrancis5415 2 года назад
Correct
@soumyas5848
@soumyas5848 Год назад
🙏🏻
@pranitha0077
@pranitha0077 День назад
എന്റെ നക്ഷത്രം തൃക്കേട്ടയാണ്. കുറെ കാര്യം സത്യമാണ്. എന്റെ അതേ സ്വഭാവമാണ് ഇതിൽ പറയുന്നത്.
@_archa_bs
@_archa_bs 2 года назад
100%correct ✌🏻🤩
@gdbdhshds3339
@gdbdhshds3339 2 года назад
സാർ പറഞ്ഞത് സത്യം ആണ് ബിഗ് സല്യൂട്ട് സാർ എന്റെ അനുഭവം ആണ് സാർ 👍👍👍👍👍👍👍👍👍🤝🤝🤝🤝🤝🤝🤝🤝
@kabeerkc2245
@kabeerkc2245 2 года назад
💯👍
@asharamesh7756
@asharamesh7756 2 года назад
95% correct aannu
@kavithaak2266
@kavithaak2266 2 года назад
Ithil paranjathu correct
@jithujithu1525
@jithujithu1525 2 года назад
Njan ente manassil agrahikunna nalla karyam nadakumo jeevithathil
@Hhrishik
@Hhrishik 2 года назад
July 18 ente bday ..njanum thrikketta anu ...
@pesgamer....3065
@pesgamer....3065 Год назад
Pranayam kannil Kandavarod oke angh thonnum pakshe onnum sherii aavilla😄
@queequeen6815
@queequeen6815 Год назад
😁😆💯💯
@RIJIL666
@RIJIL666 10 месяцев назад
എല്ലാരോടും പ്രണയം.. 😄✨
@santhoshkesav5999
@santhoshkesav5999 Год назад
100 ശതമാനം കറക്റ്റ് : സത്യം ഒരു പാട് തിരിച്ചറിവ് ഉണ്ടായി.
@laijuchina9989
@laijuchina9989 Год назад
Pongachamilla, mashe..
@soujathvk8639
@soujathvk8639 Год назад
Super
@sherlymathew6699
@sherlymathew6699 2 года назад
100% റൈറ്റ്
@RIJIL666
@RIJIL666 10 месяцев назад
സത്യം.. ✨
@teaminnovaterskerala4604
@teaminnovaterskerala4604 Год назад
100%🙏🙏🙏
@sugeeshtrivandrum8816
@sugeeshtrivandrum8816 3 месяца назад
Absolutely correct
@shijiprasad2432
@shijiprasad2432 2 года назад
Njaanum oru thrikkettakkariyanu... Pogacham parayarilla parayunnavare isthavumalla....
@mylifemyRules666
@mylifemyRules666 Год назад
Comment boxil kanda oru comedy, pongacham illavar aarum njaan pongachakaran aaanen pryilla😂😂😂
@lethikar3366
@lethikar3366 Год назад
98 % ശരിയാണ്
@ramasuthanp3215
@ramasuthanp3215 Год назад
തിരുമേനി 95 ശതമാനം ശരിയാണ് ബഹുമാനം മാത്രമേ തെറ്റ് ഉള്ളൂ ഇപ്പോൾ മെച്ചം പറച്ചില് പണ്ടു ലൈ പോവില്ല ഇരുപത്തിയെട്ടാമത്തെ വയസ്സുമുതൽ ഒരു ഭവനം നിർമ്മിച്ചു സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു അതു മാത്രമേ തെറ്റ് ഉള്ളൂ
@udayanshegiudayan6006
@udayanshegiudayan6006 2 года назад
100% sariyanu pennay njan kannil nokki samsarikkum athupolay thannay valaray athikam samsarikkum ; athupolay allavarayum sakayikkum , thirichadiyum kittum, ennalum padikkilla, husbandinu polum manasilakilla, pinnay ano mattulavark?
Далее
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48