Тёмный

Thrissur ATM Robbery: കാര്‍ ടോള്‍ പ്ലാസ കടന്നിട്ടില്ലെന്നത് തുമ്പായി | കുടുക്കിയത് വിദഗ്ദ്ധമായി 

The Prime Witness
Подписаться 525 тыс.
Просмотров 32 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@bijuaj7195
@bijuaj7195 Час назад
എന്തുകൊണ്ട് അന്യ സംസ്ഥാനക്കാർ കേരളം തിരഞ്ഞെടുക്കുന്നു. മലയാളികൾ ചിന്തിക്കണം. അതിഥി ദേവോ ഭവ😮😮😮
@sivadasanmp4785
@sivadasanmp4785 12 часов назад
ഈ നാല് പേർക്കും എത്രയും വേഗം ട്രയൽ നടത്തി വധശിക്ഷ നടപ്പാക്കണം . ഇവർ രാജ്യദ്രോഹികളാണ്. ' ആരേയും എന്തും ചെയ്യും
@ibrahimpk910
@ibrahimpk910 3 часа назад
ഇത് ന്യൂസിലും മറ്റും വന്ന വാർത്തയല്ലേ, പ്രേത്യേകിച്ചു പുതിയ അറിവൊന്നും ഇതിൽ ഇല്ല
@Radhakrishnan-u8o
@Radhakrishnan-u8o 3 часа назад
സാറിന്റെ കേരള പോലീസിന് അവരെ പിടിക്കാൻ കഴിഞ്ഞോ
@subiphilip9993
@subiphilip9993 12 часов назад
സമാധാനക്കാരാണല്ലോ എല്ലാവരും.
@thomasphilip6107
@thomasphilip6107 10 часов назад
വലിച്ച് നീട്ടാൻ expert പാർട്ടി ആണ്. പത്രത്തിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞു കാസ് ഉണ്ടാക്കുന്നു.. ഇതും ഒരു കൊള്ളയാണ്..
@Syes-c3n
@Syes-c3n 11 часов назад
ഇത് മനപൂർവം മലപ്പുറം ജില്ലയെ അപമാനിക്കാൻ വേണ്ടി ആണ്....
@kamamanasa6674
@kamamanasa6674 8 часов назад
കാൽനൂറ്റാണ്ട് മുമ്പ് പഞ്ചാബി ഡ്രൈവർമാർ നിറയെ ഉണ്ടായിരുന്നു. എല്ലാവരും കടിയേറ്റും ചെയ്ത് വിദേശ രാജ്യങ്ങളിൽ വണ്ടിയോടിക്കുന്നു. മണിക്കൂറിൽ 35 ഡോളറിന്റെ കൂലിക്ക്
@LOKACHITHRA
@LOKACHITHRA 5 часов назад
സാറിന് കോപ്രാണ്ടി വിട്ട് ഒരു കളിയില്ല
@user-do8yq6kh8f
@user-do8yq6kh8f 2 часа назад
😂
@mohant7006
@mohant7006 8 часов назад
പത്രങ്ങളിലെല്ലാം ഹരിയാനയിൽ നിന്നും ഉള്ളവർ എന്നാണല്ലോ
@asethumadhavan8893
@asethumadhavan8893 8 часов назад
Yes. Mewat, HARYANA dominated by muslims
@rasheedphysician
@rasheedphysician 2 часа назад
@@asethumadhavan8893 അസത്ത്മാധവൻ8893ന് മതമാണ് പ്രശ്നം! വിജയ്മല്യക്കും നീരവ് മോദിക്കും കാണാതെ പോയ മതം!!
@ar_banddxb
@ar_banddxb 7 часов назад
അവസാനത്തെ പേരുകൾ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചതുതന്നെ.. കഷ്ടം...
@bijuaj7195
@bijuaj7195 Час назад
കേരളത്തിൽ എന്തും നടയ്ക്കും എന്ന് സ്ഥിതി ആയി.😮😮😮
@suluc2913
@suluc2913 12 часов назад
Sir, sorry. Varunna kallanmar allam Hariyana anallo . 2024 feb oru ATM kavarcha kallanmar up. Allavarilum oru chaver kanum . Mapranam ariyunna sthalam lal hospital front. Avide day time securitye kanam. Panam pokunnathu pava pettavande kittunnathu valiyavanum.
@suluc2913
@suluc2913 12 часов назад
Nattil varan thonunnilla. Vallatha pedi.. 🙏
@faizmummed7284
@faizmummed7284 9 часов назад
Doom Movie Inspiration aavum
@t.hussain6278
@t.hussain6278 6 часов назад
ATM ക്യാബിൻ ഓപ്പറേറ്റ് ചെയ്യുന്നത് പരസ്യമായി ആർക്കും കാണത്തക്ക രീതിയിൽ ആയിരിക്കണം. ഉള്ളിൽ എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയുവാൻ സാധിക്കുന്നില്ല. ഇത് റോബേർസ് ന് വളരെയധികം ഗുണമാകുന്നു.
@mi.th.
@mi.th. Час назад
രാത്രി 2മണിക്ക് ആര് കാണാൻ, കാമറ spray paint അടിക്കുകയും ചെയ്തു
@gopakumar00
@gopakumar00 8 часов назад
ഈ ചാനൽ കാണുന്നവരെ സമ്മതിക്കണം. സർവ്വീസ്സിലിരുന്നപ്പോൾ ഒരു പോക്കറ്റടിക്കാരനെപ്പോലും (അത്‌ വല്യ ഏമാന്മാരുടെ പണിയല്ല പോട്ടെ) പിടിക്കാൻ കഴിയാതിരുന്ന ഒരാൽ കുറവു തീർക്കുന്നത്‌ കമന്ററികളിലൂടെ.
@phoenixvideos2
@phoenixvideos2 4 часа назад
Aro panam 😂
@VinodNS-h9j
@VinodNS-h9j Час назад
എന്നിട്ടും ആ സിദ്ധിഖ്നേ പിടിക്കാൻ നമ്മുടെ പോലീസ് ആകുന്നില്ലോ
@Royalzzz
@Royalzzz 10 часов назад
മോഡസ് ഓഫ് പ്രാണ്ടി വേർഡ് കണ്ടിപിടിച്ചത് ആരാണാവോ... അദ്ദേഹത്തെ ഈ ചാനലിൽ കൊണ്ട് വരണം.. 😅
@shibupr4788
@shibupr4788 3 часа назад
ഇത് ഒരു പ്ലാനഡ് ആണ് ഈ ലോറിയും ടൈമിംഗ് എല്ലാം അപ്പോൾ ലോറിക്കാരും കുറ്റക്കാർ തന്നെ
@gopakumarkumar350
@gopakumarkumar350 7 часов назад
Sir thamilnadu policinte kyyil kittiyathukonduoruthane angilum kollan kazhiyinju
@babykuttymathew8644
@babykuttymathew8644 7 часов назад
ATM alarm .. enthukondu illa … automatic ….)) police… vandiyudey horn poley:::
@akn650
@akn650 10 часов назад
Trichur police commissioner is brilliant. TN police has acted like UP police to take the criminals into custody by force. Banks should reinforce safety for their ATM and store only lesseer quantity of cash at a time with frequent manual surveillances,provide high mast cameras with online police alert ,provide addl heavy shield for cash tray casings,etc. In future,police and MVD should open up and inspect all container lorries henceforth to prevent smuggling and dacoity.Ambulances are also widely used for gold smuggling or drug trafficking.
@rageshjayakumar611
@rageshjayakumar611 12 часов назад
Kerala police political. Repist kare olipichu.TN police best
@reenanapoleon9126
@reenanapoleon9126 11 часов назад
Thanks to police
@thampikumar5279
@thampikumar5279 7 часов назад
Credit goes to TN Police.
@AbrahamMani-sy7lx
@AbrahamMani-sy7lx 3 часа назад
Modus of oparandi texas unit reporting sir
@anilraghu8687
@anilraghu8687 3 часа назад
Nobody says how much cash was recovered.
@MoviesinMalayalam
@MoviesinMalayalam 7 часов назад
Thumbonnum illa sir thump poya team anu😂
@Scottmachlovski
@Scottmachlovski 4 часа назад
Ivarellam oru vibagathile anallo
@SrinivasanSankar-o8g
@SrinivasanSankar-o8g 7 часов назад
Adipoli perugal😭
@sureshnair2393
@sureshnair2393 12 часов назад
All culprits are Kammikal
@easokgeorge
@easokgeorge 9 часов назад
YOUR AUDIO IS NOT CLEAR. FIX IT
@firelinepayyanur3871
@firelinepayyanur3871 9 часов назад
T. N police❤ nothing here😅
@sibyjohn150
@sibyjohn150 3 часа назад
Njammante alkaranallo
@shafeekbk
@shafeekbk 2 часа назад
X2 കേട്ടവർ ഉണ്ടോ
@jacobpeter404
@jacobpeter404 12 часов назад
SUITABLE NAMES
@bijusreemandiram9439
@bijusreemandiram9439 Час назад
പോരായ്മ
@radhakrishnanpp1122
@radhakrishnanpp1122 8 часов назад
കവർച്ചയുടെ പങ്കു ടോപ് ലെവലിൽ എത്തുന്നുണ്ടാവും - ഇവരുടെ പൂർണ വിവരങ്ങൾ അതാത് സ്ഥലങ്ങളിലെ പോലീസ് അറിയാതിരിക്കുമോ
@dilipjohn1978
@dilipjohn1978 3 часа назад
This is called Dhoom film operation
@user-do8yq6kh8f
@user-do8yq6kh8f 2 часа назад
അല്ലെങ്കിലും മിക്ക കുറ്റകൃത്യങ്ങളും സിനിമയാണ് പ്രചോദനം എന്നിട്ട് പേര് കലാകാരന്മാർ എന്ന് 😡
@chinammadath
@chinammadath 5 часов назад
പോലീസിനെ അഭിനന്ദിക്കാൻ വരട്ടെ. എന്തായാലൂം മൂന്നു atm തകർക്കാൻ മണിക്കൂറിൽ കൂടുതൽ എടുത്തല്ലോ, ആദ്യ atm തകർത്താക്കപ്പോൾ പോലീസിനോ ബാങ്കിനോ യാതൊരു അലെർട് മെസ്സേജും വരാനുള്ള സെറ്റപ്പ് ചെയ്തിട്ടില്ലേ? എങ്കിൽ പോലീസ് പെട്രോളിനു സമയത്തു മറ്റു എല്ലാ atm കൗനട്ടറിലും പോലീസിനെ വിന്യസിച്ചു കയ്യോടെ പോകാമായിരുന്നു. ഇത് ഇപ്പോൾ ഭാഗ്യത്തിന് മാത്രമാണ് പിടിക്കപ്പെട്ടത്. cctv യുടെ കൂടെ മോഷൻ സെൻസർ അലാറം സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാത്തത് ബാങ്കിന്റെയും പോലീസിന്റെയും ഭാഗത്തു വന്ന വീഴ്ചയാണ് സമ്മതിക്കേണ്ടിവരും
@ziya1013
@ziya1013 5 часов назад
ജോലി ഉണ്ടായിരിന്ന കാലത്തു ഒരു തേങ്ങയും ഉണ്ടാകാത്ത സർ ഇപ്പോ യൂട്യൂബ് കോരക്കുന്നെ 😂
@Hitman-055
@Hitman-055 5 часов назад
വരുമാനം ലഭിച്ചാൽപ്പോരേ...😂😂😂
@riasamgeorge1136
@riasamgeorge1136 5 часов назад
കേരള പോലീസിൻ്റെ ചരിത്രം അറിയു ജോർജ് സാറിനെ അപ്പോൾ അറിയാം
@umeshshanmukhan1779
@umeshshanmukhan1779 3 часа назад
​@@riasamgeorge1136പ്😂
@suluc2913
@suluc2913 11 часов назад
Sir, evarude purakil vansakthiyundu. Nirdesam kodukkan arenkilum kanum. Keralapolice nu koduthalum ningale poleyullavar allallo sir.
@riasamgeorge1136
@riasamgeorge1136 5 часов назад
കേരളത്തിൽ നിന്നു പോകുന്ന എല്ലാ Closed Truck പരിശോധിക്കുക. നിർമ്മിത ബുദ്ധി ഉപയോഗിക്കുക. ക്രിമിനൽ കേസിൽ പെടുന്ന വാഹനങ്ങൾ നശിപ്പിക്കാതെ ഉടൻ ലേലം ചെയ്യു ക .പൈസ ആ പൈസ മതി എല്ലാ ക്രിമിനൽ പ്രസ്ത്ഥനം ഉള്ളവരെ പൂട്ടാൻ ക്രിമിനൽസിനെ പോലീനറിയാം Shoot at Sight policy is required Give power to police
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 2,4 млн
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Просмотров 2,1 млн
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 2,4 млн