Тёмный

Thulasikkathir Nulliyeduthth_Krishna Song_with Lyrics 

Sarovaram
Подписаться 29 тыс.
Просмотров 6 млн
50% 1

Album : Thulasikathir
Lyrics : S Vasudevan Potti
Music : Sivanand
Singer : Jayakrishnan.
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
തുളസിക്കതിര്‍ നുള്ളിയെടുത്തു-
കണ്ണനൊരു മാലക്കായി...
പൊട്ടാത്ത നൂലില്‍ കെട്ടി...
എന്നെന്നും ചാര്‍ത്താം ഞാന്‍...
തുളസിക്കതിര്‍ നുള്ളിയെടുത്തു...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍... )
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി...
കായാമ്പൂ പൂ വിരിച്ചു...
കാണുമ്പോള്‍ കണ്ണിനെന്തൊരു-
ആനന്ദം പരവേശം (2)
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ... കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍...)
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ...
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ...
നീ വിളയാടൂ എന്നുള്ളില്‍ വിളയാടൂ...
(തുളസിക്കതിര്‍...)
പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ...
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ...
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍...
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ... കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍...)
Disclaimer: The video clips are posted for viewing pleasure and as an archive for good MALAYALAM songs. By this I don't wish to violate any copyright owned by the respective owners of these songs. I don't own any copyright of the songs. If any song is in violation of the copyright you own then, please let me know, I will remove it from RU-vid.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@nandanank.v184
@nandanank.v184 4 года назад
പാടാന്‍ അറിയാത്തവര്‍ പോലും പാടി നോക്കി ഇല്ലേ. സത്യം ആണെങ്കില്‍ ഒരു like ഇട്ടോ. 🙏🙏🙏
@sarasagopinath8104
@sarasagopinath8104 3 года назад
Radhekrishna. I hv really enjoyed the.song.May got.bless you.
@vijayakumari3484
@vijayakumari3484 3 года назад
Baghvankrishnantheyum,sivabaghavantheyum,keerttanangalellam,manasinu,sukham,nalkunnu,thankyou
@bhageessoundmedia1337
@bhageessoundmedia1337 3 года назад
കാരണം മറ്റൊന്നും അല്ല.... രണ്ട് ലൈൻ മാത്രമേ കേട്ടിരുന്നുള്ളു... അത് ശ്രദ്ധിച്ച് ശ്രമിച്ചു ......
@ponnukujavlog7251
@ponnukujavlog7251 3 года назад
Yes
@nrnr699
@nrnr699 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7GEpb8Wqn5I.html
@deepikasudhakaran7143
@deepikasudhakaran7143 4 года назад
ഈ ഗാനത്തിന് ഒരു പ്രത്യേകത ഉണ്ട്. ഇത് കേൾക്കുന്നവർ തീർച്ചയായും ഈ ഗാനത്തിന് അടിമപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും.അങ്ങനയുളളവർ like അടിച്ചോ ട്ടോ 🙏🙏🙏🙏🙏🙏
@minivijesh4102
@minivijesh4102 4 года назад
Shariaane
@balamanikakkodi7567
@balamanikakkodi7567 4 года назад
Bv tv
@Dinshaah
@Dinshaah 4 года назад
സത്യം
@sanilapv7121
@sanilapv7121 3 года назад
Like അടിച്ചു
@supriyagirish7973
@supriyagirish7973 3 года назад
@@minivijesh4102 z
@gayathrinair1389
@gayathrinair1389 5 лет назад
പാട്ടു പാടിയ ജയകൃഷ്ണൻ സാറിന് ..പറയാൻ വാക്കുകളില്ല..അതിമനോഹരം ♥♥♥
@deepikasudhakaran7143
@deepikasudhakaran7143 4 года назад
ഈ ഗാനത്തിന് ഒരു പ്രത്യേകത ഉണ്ട്. ഇത് കേൾക്കുന്നവർ തീർച്ചയായും ഈ ഗാനത്തിന് അടിമപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും.അങ്ങനയുളളവർ like അടിച്ചോ ട്ടോ 🙏🙏🙏🙏🙏🙏
@sudhasundaram2543
@sudhasundaram2543 3 года назад
കണ്ണാ കണ്ണാ കണ്ണാ🙏🙏🙏
@hyfai_vibezzz
@hyfai_vibezzz 4 года назад
ഈ പാട്ടിനെന്തോ മാസ്മരികതയുണ്ട് സത്യം ആർക്കും കേൾക്കാൻ തോന്നും ,,,
@AJ_GAMING-274
@AJ_GAMING-274 4 года назад
കണ്ണാ കണ്ണാ
@pradheeshpradheesh8485
@pradheeshpradheesh8485 4 года назад
ആ ശബ്ദം ആണ് . പിന്നെ ലിറിക് താളം
@meenakshinavami3935
@meenakshinavami3935 4 года назад
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലെ..... എന്താ വരികൾ.. കണ്ണു നിറയുന്നു... കൃഷ്ണാ
@praseethchandran540
@praseethchandran540 5 лет назад
ഇൗ പാട്ട് ഒരു വലിയ പോസിറ്റീവ് എനർജി ആണ്. 🤲🤲🤲🤲
@Sreejith55
@Sreejith55 5 лет назад
ഗുരുവായൂ൪ പോയിരുന്ന് പാടല്ലേ... കണ്ണ൯ കൂടെ ഇറങ്ങി വരും... രോമാഞ്ചം...
@madhavannettikattu9645
@madhavannettikattu9645 5 лет назад
എത്ര കേട്ടാലും വീണ്ടും .... എന്നാ പറയാനാ:- Super
@aneetasatheesan7399
@aneetasatheesan7399 5 лет назад
Jayakrishnantay voice variety anu
@jayachandranarplaylist3246
@jayachandranarplaylist3246 4 года назад
I am speechless
@rakeshachary6700
@rakeshachary6700 4 года назад
സത്യം....
@deepamani7481
@deepamani7481 4 года назад
വല്ലാത്ത ഫീൽ ഉള്ള പാട്ട്. ഇത് കേൾക്കുമ്പോൾ പാട്ട് പാടാൻ അറിയാമായിരുന്നു എങ്കിൽ എന്ന് തോന്നുന്നു. ഗായകനോട് അസൂയ തോന്നിയത് എനിക്ക് മാത്രമാണോ...
@tranquilitycreativevlog4287
@tranquilitycreativevlog4287 5 лет назад
ഞാൻ ഒരു ക്രിസ്ത്യൻ ആണ്..ബട്ട്‌ ലൈഫെയ് ഞാൻ ഇത്രയും ആസ്വദിച്ച ഡിവോഷണൽ വേറെ ഉണ്ടായിട്ടില്ല.. ഗ്രേറ്റ്
@sarathvs8926
@sarathvs8926 5 лет назад
😊😊😊
@SupertrampX_06
@SupertrampX_06 5 лет назад
Nthina e religion parnj song aswadikunne🧐🤫
@santoshbabu1681
@santoshbabu1681 5 лет назад
VALARE....ITHAMAYI...SAHODARYUDE....COMMENT....GREAT....
@syamkumar4814
@syamkumar4814 5 лет назад
സംഗീതത്തിലും മതം കുത്തി കയറ്ററുതെ....
@interestingvideos361
@interestingvideos361 5 лет назад
Athinu Christian anenn eduth parayatha mole
@surajkc76
@surajkc76 4 года назад
ഈ പാട്ടിന് ഞാൻ അടിമ ആയോ എന്ന് ഒരു സംശയം...... കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂല്ലേ......കണ്ണാ കണ്ണാ കണ്ണാ
@pradheeshpradheesh8485
@pradheeshpradheesh8485 4 года назад
ഇവിടെ ഭയങ്കര ഗായകർ ഇതൊക്കെ ഒന്ന് കേൾക്കണം . എന്താണ് ഭക്തി ennu e സോങിലുണ്ട് അതിലുണ്ട് ഭഗവാൻ . ഇത് പാടിയ ജയകൃഷ്ണന് ഒരുപാട് ആശംസകൾ നേരുന്നു ഭഗവാൻ കൈവിടില്ല. കൂടെ കാണും എന്നും.
@remyamahesh269
@remyamahesh269 5 лет назад
Eppol ദിവസം ഒരു പ്രാവിശ്യം കേൾക്കാതെ ഇരിക്കാൻ പറ്റുന്നില്ല... ഒരുപാട് ഒരുപാട് ഇഷ്ടം കണ്ണാ.. singing great...
@pradeepsreehari408
@pradeepsreehari408 3 года назад
Disclaimer
@naseemudeenpznd5591
@naseemudeenpznd5591 4 года назад
ഞാൻ ഒരു മുസ്ലീം ആണ് പക്ഷെ അറിയില്ല എത്ര തവണ ഈ പാട്ട് കേട്ടന്ന്
@ren.jith143
@ren.jith143 4 года назад
💖
@Rk.j42
@Rk.j42 4 года назад
ഇവിടെയും മതം ഒക്കെ പറയണോ പങ്കാളി.. ❤
@kichus85
@kichus85 4 года назад
God bless you Kannan
@Dixitoutlawz
@Dixitoutlawz 4 года назад
മതം ഒക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ..... 💕....എല്ലാം എല്ലാർക്കും ഉള്ളതാണ്
@abilashk.v7339
@abilashk.v7339 4 года назад
@@Dixitoutlawz true..
@prakashsmn
@prakashsmn 5 лет назад
കേട്ടുകഴിഞ്ഞപ്പോൾ കണ്ണിൽനിന്നും നീര് പൊടിഞ്ഞത് എനിക്ക് മാത്രമോ കണ്ണാ.. 😍🥰
@arunraj4580
@arunraj4580 5 лет назад
Me toooo
@beenapv1455
@beenapv1455 5 лет назад
Me too
@ArunKumar-rj5eo
@ArunKumar-rj5eo 5 лет назад
Innu ente manasu aake vishamichu irikukayayirunnu, u tubil kayari ee pattu kettapol oru aashvasam thonni.
@CrazyFishingTravel
@CrazyFishingTravel 5 лет назад
വിശ്വാസി ആകണോ അല്ലയോ എന്ന യുക്തിയിൽ നിരീക്ഷിക്കുന്ന എനിക്കും...
@hareeshk.n8916
@hareeshk.n8916 5 лет назад
എനിക്കും
@aryasathyan9384
@aryasathyan9384 10 часов назад
ഹരേ കൃഷ്ണാ.... ഇത് എത്രകേട്ടാലും മതിവരില്ല
@ashrafparavoor5718
@ashrafparavoor5718 4 года назад
കേൾക്കുംതോറും മനസ്സ് നിറയും കണ്ണും ...സാക്ഷാൽ കണ്ണൻ അനുഗ്രഹിച്ചു നൽകിയ ശബ്ദം ..😍
@shibusnairshibusnair5395
@shibusnairshibusnair5395 4 года назад
Njan ennum oru pravasyamenkilum kelkkum
@hashmishahidh1075
@hashmishahidh1075 3 года назад
Enikum ee song ishtonu☺️
@priyamr2195
@priyamr2195 Год назад
S
@jhsworldofcolors3852
@jhsworldofcolors3852 5 лет назад
aa kuttide paatu ketu kazinj vannorondooo😍😍😍
@anubinu4345
@anubinu4345 5 лет назад
Me
@rejanik3900
@rejanik3900 5 лет назад
ഞാൻ
@rajeevm1055
@rajeevm1055 5 лет назад
Me
@gayathry9977
@gayathry9977 5 лет назад
njan
@sreekkutty6436
@sreekkutty6436 5 лет назад
ഞാൻ 😍
@ajshobbies3774
@ajshobbies3774 5 лет назад
എന്നെ തികച്ചും വൈകാരികമായി സ്പർശിച്ച ഗാനം... കണ്ണാ എന്ന് വിളിക്കുമ്പോൾ ശരിക്കും രോമാഞ്ചം വരുന്നു, കണ്ണീരും....
@akbarkh6518
@akbarkh6518 4 года назад
എന്തൊരു പാട്ടാടോ ഇത് എത്ര കേട്ടാലും മതിയാവുന്നില്ല കേൾക്കുമ്പോൾ ഹെഡ് സെറ്റ് വെച് കേൾക്കണം വേറൊരു ഫീൽ തന്നെ 💚
@dhwanikrishnan645
@dhwanikrishnan645 3 года назад
Kannaaaa.. ❤️
@jayashankerm.a9786
@jayashankerm.a9786 3 года назад
ശരിയാണ്
@adrijaramya6631
@adrijaramya6631 3 года назад
Yas
@Rajeevkpm
@Rajeevkpm 5 месяцев назад
Correct.. Bro
@febilrahman9824
@febilrahman9824 4 года назад
ഹരിവരാസനം.. തുളസികതിർ..ഈ പാട്ടുകൾക്ക് ഒരു പ്രത്യേക posetive vibe ഉണ്ട്
@sreerajg1984
@sreerajg1984 4 года назад
സത്യം 🙏
@radhikaradhikarana3121
@radhikaradhikarana3121 4 года назад
സത്യം 💓
@febilrahman9824
@febilrahman9824 4 года назад
@@sreerajg1984 🙏
@febilrahman9824
@febilrahman9824 4 года назад
@@radhikaradhikarana3121 🙏
@febilrahman9824
@febilrahman9824 4 года назад
ഒട്ടുമിക്ക ദിവസങ്ങളിലും ജോലിക്ക് പോകുമ്പോൾ കേള്‍ക്കുന്ന devotional song ആണ് ദാസേട്ടന്റെ ശബ്ദത്തില്‍ ഉള്ള ഹരിവരാസനം. ➕🔌🔋Full charge
@sibinvs
@sibinvs 4 года назад
വിഷു ആയിട്ട് കേൾക്കാൻ വന്നവരുണ്ടോ?14/4/2020
@anilkumarnvanilkumarnv1484
@anilkumarnvanilkumarnv1484 5 лет назад
കേട്ടാലും കേട്ടാലും മതിവരുന്നില്ല. പറയാൻ വാക്കുകളില്ല
@ഓംകാരംനമഃശിവായ
എന്തൊരു മനോഹരമായ ഗാനം കണ്ണനെ നേരിട്ട് വന്ന പോലെ ആനന്ദം ലയിച്ചു പോകും കണ്ണാ കാത്തോളണളേ🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ
@sreejithharikumar5885
@sreejithharikumar5885 5 лет назад
Hhfpduvs_€$€)(_**$&^£ydk
@lathakumari3135
@lathakumari3135 3 года назад
Super devotional song 🙏🙏🙏🙏
@lathakumari3135
@lathakumari3135 3 года назад
Yethra ketalum mathiyavilla. Kanna
@God.krishna23
@God.krishna23 5 лет назад
ദൃഷ്ടിയിൽപ്പെടാതെ മറഞ്ഞിരുന്നുകൊണ്ട് അനുഭവത്തിലൂടെ അവിടുത്തെ സാന്നിധ്യം മനസ്സിലാക്കി തരുന്ന എന്റെ പൊന്നു കണ്ണാ... അവിടുത്തെ പിഞ്ചു തൃപ്പാദങ്ങളിൽ അനന്ത കോടി പ്രണാമം🙏🙏 എന്റെ കണ്ണാ..നീയെന്റെ ജീവനാണ്....😍😍😍
@gskshdnuskenjdd2957
@gskshdnuskenjdd2957 5 лет назад
Really
@ashokanv4646
@ashokanv4646 5 лет назад
Yes
@ashokanv4646
@ashokanv4646 5 лет назад
@Ashok നിഷ്കളങ്കമായ ഈ ഭക്തി മുന്നിൽ എൻറെ നമസ്കാരം
@vishnumohandaspm1216
@vishnumohandaspm1216 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RMzW6RrtyDw.html
@ragiputhanveettil2320
@ragiputhanveettil2320 5 лет назад
@saji anju pp
@KRISHNAPRASAD-h5v
@KRISHNAPRASAD-h5v 4 года назад
ജയൻ ചേട്ടാ സൂപ്പർ അങ്ങയുടെ ഭഗവാന്റെ ഗാനത്തിൽ ലയിച്ച് ഇരുന്ന് പോയി ഒരു വട്ടം കൂടി ഗുരുവായൂർ എന്തിനിൽക്കുന്ന ഒരു ഫീൽ ശരീരത്തിൽ വരുന്ന് അങ്ങയെ ഭഗവാൻ എല്ലാ കൊണ്ട് അനുഗ്രഹിക്കും
@bijukp-gx6zd
@bijukp-gx6zd 4 месяца назад
Great
@sajeevkumarkr1777
@sajeevkumarkr1777 4 года назад
10 വർഷം മുൻപ് ശ്രീ ജയകൃഷ്ണൻ പാടിയ പാട്ട് വർഷങ്ങൾക്ക് ശേഷം ജനമനസ്സുകളെ കീഴടക്കി കഴിഞ്ഞു. അദ്ദേഹത്തിനും, ഈ ആൽബത്തിന്റെ അണിയറ പ്രവർത്തകർക്കും ഒരു പാട് അവസരങ്ങൾ ഉണ്ടാകട്ടെ.. ഗംഭീര ആലാപനം, ഹൃദയസ്പർശിയായ വരികൾ..മ്യൂസിക് എല്ലാം ഗംഭീരം. മയിൽ‌പീലി എന്ന കണ്ണന്റെ ആൽബത്തിന് ശേഷം ഈ ആൽബം ആയിരിക്കും കണ്ണനെ ഏറ്റവും ആനന്ദിപ്പിച്ച മ്യൂസിക്കൽ ആൽബം.
@manikandancp4378
@manikandancp4378 4 года назад
അതി മനോഹരം.ഹരേകൃഷ്ണാ
@sureshbabu-xo5sp
@sureshbabu-xo5sp 3 года назад
LYRICS ARANU
@mohanrajnair865
@mohanrajnair865 2 года назад
Lyrics by Sri Sahadevan, Thozhiyur, an ordinary agricultural labourer who wrote this song for the bhajana of the local temple. Jayakrishnan, Kalyani etc who sung this song became famous but no body remembers the simple lyricist.
@bijumonbhanu3980
@bijumonbhanu3980 5 лет назад
UNLIKE അടിച്ചവർക്ക് ഒരു ആപത്തും വരാതെ കാത്തുകൊള്ളേണെ കണ്ണാ....
@nitishmohan5110
@nitishmohan5110 5 лет назад
😄😄
@bipinc9479
@bipinc9479 5 лет назад
😝😝😝😝😝
@sreekanthm4609
@sreekanthm4609 5 лет назад
Correct
@maheshss9769
@maheshss9769 5 лет назад
😁😁😁
@sudheeshabhimanue5367
@sudheeshabhimanue5367 5 лет назад
😂😂😂😂😂
@muhammedabbas8929
@muhammedabbas8929 5 лет назад
കേട്ട് കേട്ടിരിക്കെ തൃക്കൊടിത്താനത്തിന്റെ ആലാപനശൈലിയെ ഒാർത്തെടുത്തത് ഞാൻ മാത്രമാണോ ...
@suthimolvenu3364
@suthimolvenu3364 5 лет назад
Adyam kettappozhe enik angane thonni...
@aneeshkumarkeezhppally7712
@aneeshkumarkeezhppally7712 5 лет назад
എനിക്കും
@muhammedabbas8929
@muhammedabbas8929 5 лет назад
@@aneeshkumarkeezhppally7712 മലയാളത്തിന് വീണ്ടെടുക്കാമായിരുന്ന ഒരു അസാധാരണ പ്രതിഭയായിരുന്നു ശ്രീ തൃക്കൊടിത്താനം സച്ചി.....എന്തുകൊണ്ടൊ നമ്മുടെ സംഗീത ലോകം ആ പ്രതിഭയെ തിരിച്ചറിഞ്ഞില്ല .ശൈലിയിലും ഭാവത്തിലും അസാധാരണമായ ഒരു ഭാവുകത്വത്തെ പുനർസൃഷ്ടിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു .ഇന്ന് ആ ഒാർമ്മയിൽ കേട്ടിരിയ്ക്കാൻ കണ്ണാ എന്ന വിളിയാൽ ഈ മനോഹരലാപനത്തിനും കഴിഞ്ഞിരിയ്ക്കുന്നു.
@aneeshkumarkeezhppally7712
@aneeshkumarkeezhppally7712 5 лет назад
അദ്ദേഹത്തിന്റെ പറന്നു പറന്നു പറന്നു ചെല്ലാൻ... പറ്റാത്ത കാടുകളിൽ.. ഗംഭീരം ആണ്..
@muhammedabbas8929
@muhammedabbas8929 5 лет назад
@@aneeshkumarkeezhppally7712 അതെ , തീർച്ചയായും
@rajeshprajan6986
@rajeshprajan6986 5 лет назад
Idea star singer ജയകൃഷ്ണൻ അതിമനോഹരമായി പാടിയ കീർത്തനം
@Ramnambiarcc
@Ramnambiarcc 5 лет назад
This has sung by late Thrikodithanam Sachidanandan... May his soul rest in eternal peace. Aum Shanti...🌹🌹🙏
@gopinathrajeevify
@gopinathrajeevify 5 лет назад
Ramachandran Nambiar This one is sung by Jayakrishnan only. This album (Thulasikathir) was produced by my brother-in-law.
@renjishdev
@renjishdev 5 лет назад
@@gopinathrajeevify Jayettante num Kittumo Chettaaaa
@Ramnambiarcc
@Ramnambiarcc 5 лет назад
@@gopinathrajeevify thank you for correcting me... 🌹🙏
@NurseTubeEnglish
@NurseTubeEnglish 5 лет назад
@@Ramnambiarcc ജയകൃഷ്ണൻ ആണ് ഈ പാട്ടിന്റെ വരികൾക്ക് ആദ്യമായി സംഗീതം കൊടുത്ത് പാടിയത്..
@poornimapoornima4714
@poornimapoornima4714 3 года назад
കൃഷ്ണന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏🙏
@gauriii3810
@gauriii3810 3 года назад
🔔🔔
@ranjinirv6083
@ranjinirv6083 8 месяцев назад
🙏🙏🙏🙏
@yasir0306
@yasir0306 4 года назад
ഞാൻ ഒരു മുസ്ലിം സഹോദരൻ ആണ്.......പക്ഷെ ഈ സംഗീതം വരികൾ ശൈലി ഒക്കെ എന്നെ സംഗീതത്തിന്റെ മറ്റൊരു ലോകത്തേക് കൊണ്ടുപോകുന്നു.....വർണിക്കാൻ നിക് വാക്കുകൾ ഇല്ല.... ഉറങ്ങുമ്പോൾ പോലും ഞാൻ കേൾക്കുന്നത് ഇത് ആണ്....വല്ലാത്തൊരു അനുഭവം ആണ്....ശെരിക്കും ഞാൻ ഇത് പാടി പഠിച്ചു....അത്രക് പ്രീയപ്പെട്ടത് ആയി മാറി....
@ajithp1992
@ajithp1992 3 года назад
മയത്തിലൊക്കെ തള്ള്‌ മച്ചാനേ,
@കണ്ണന്റെസഖി-വ6ഗ
@@ajithp1992 😀😀
@sunny-py6qm
@sunny-py6qm 3 года назад
Nalla manasinnu udamma
@sukeshkv7880
@sukeshkv7880 3 года назад
sangeethathinu enthu jathi madam..
@KrishnaKumar-du5jt
@KrishnaKumar-du5jt 3 года назад
Really this song takes us to peace and forget all worries.thanks to singer jaya Krishnan sir
@sajikumar5174
@sajikumar5174 5 лет назад
As പെൺകുട്ടിയുടെ പാട്ട് originalilekku ഉള്ള ഒരു വഴി ആയി
@lijitharajan2493
@lijitharajan2493 4 года назад
Sathyam
@nithyasree1583
@nithyasree1583 4 года назад
Sathyam. Kallyani kutti super💯
@vinodkunhatta2367
@vinodkunhatta2367 4 года назад
സത്യം
@krisnakrrish
@krisnakrrish 5 лет назад
ഇത് പാടിയത് എന്റെ ഒരു relative ആയ ജയകൃഷ്ണ തിരുവല്ല aannu... വല്ലാത്ത ഒരു feel aannu ഇത് കേൾക്കാൻ........ കണ്ണാ 🙏🙏🙏
@sajeevkumarkr1777
@sajeevkumarkr1777 4 года назад
സമയം ആയപ്പോ അദ്ദേഹത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു. അതിനു കണ്ണൻ നിമിത്തമാക്കിയത് ഒരു കുട്ടിയുടെ ശബ്ദത്തിലൂടെ ആണെന്ന് മാത്രം. അതു കൊണ്ടു ജയകൃഷ്ണൻ എന്ന ആളുടെ മനോഹര ആലാപനം എല്ലാവരും ദിവസവും കേൾക്കുന്നു. ഇനി അതേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വരില്ല.അദ്ദേഹം ഹൃദയത്തിൽ നിന്നാണ് പാടിയത്.
@kndevaki6258
@kndevaki6258 3 года назад
തിരുവല്ലാക്കാരിയായ എനിക്കും അഭിമാനം😌
@arjunps730
@arjunps730 3 года назад
Alla.... Ith padiyath thrikodithaanam sachithaanandan sir aanu...
@nidhinm8390
@nidhinm8390 3 года назад
@@arjunps730 നിങ്ങൾക്ക് പറഞ്ഞത് ശരിയല്ല. ഈ പാട്ട് തൃക്കൊടിത്താനം സച്ചിദാനന്ദൻ സാർ പാടിയിട്ടില്ല.ഇത് ജയകൃഷ്ണൻ ആണ് ആദ്യമായി പാടി ആൽബം ഇറക്കിയത്.ജയകൃഷ്ണന്റെ വോയിസ് സച്ചിദാനന്ദന്റെ വോയിസുമായി സാമ്യം തോന്നാറുണ്ട് കേൾക്കുന്നവർക്ക്.അത് കാരണം പലരും സച്ചിദാനന്ദൻ പാടിയത് ആണ് എന്ന് പറഞ്ഞ് തെറ്റ് ധരിക്കുന്നത് ആണ്.
@lekhaanil9900
@lekhaanil9900 3 года назад
@@kndevaki6258 എനിക്കും 😍
@kl.23v-l-o-g26
@kl.23v-l-o-g26 5 лет назад
എനിക്കിപ്പോൾ ഗുരുവായൂർ പോകണം 😫😫😫
@treeboo6621
@treeboo6621 5 лет назад
ഗുരുവായൂരില്നിന്നും ഈ കമെന്റ് കാണുന്ന ലെ ഞാൻ
@jithuudhayasree1723
@jithuudhayasree1723 5 лет назад
Poy varuuu nnneee
@greeshmanair6016
@greeshmanair6016 5 лет назад
@@treeboo6621 ഭാഗ്യവാൻ
@treeboo6621
@treeboo6621 5 лет назад
@@greeshmanair6016 ☺️
@indhulakshmi1528
@indhulakshmi1528 5 лет назад
Enikkum ponam
@roobiyakm3940
@roobiyakm3940 4 года назад
എന്തൊരു ഭക്തി നല്ല വരികൾ നല്ല ആലാപനം നല്ല സംഗീതം ഗായകന് ഒരു കോടി പ്രണാമം. എത്ര തവണ കേട്ടെന്ന് അറിയില്ല. ഒരു പാട് നല്ല ഗാനങ്ങൾ എന്നും താങ്കളുടേതായി ഉണ്ടാവട്ടെ ആശംസകൾ
@baburajbaburaj531
@baburajbaburaj531 4 года назад
Pranaamam !
@nandu378
@nandu378 4 года назад
@@baburajbaburaj531 idheham jeevanodeyulla cheruppakaranaya kalakaaran peru jayakrishnan thiruvalla.
@baburajbaburaj531
@baburajbaburaj531 4 года назад
@@nandu378 Ente Pranaamam !!!
@guruvayurappanappan9171
@guruvayurappanappan9171 4 года назад
ശരിയാ നാനും കേട്ടത്തിന് കണക്കില്ല പാട്ട്
@reshmavineeth7394
@reshmavineeth7394 4 года назад
സൂപ്പർ ഈ സോങ്ങിൽ അലിഞ്ഞു ചേരും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി
@fareedudheenpbvr
@fareedudheenpbvr 4 года назад
ഒന്നു വീതം നാലുനേര൦ കേൾക്കുക
@athirakr1298
@athirakr1298 5 лет назад
Love you kannnaaaaa 😘 ഗുരുവായൂർ ജനിച്ചത് എന്റെ മുജ്ജന്മ പുണ്യം
@anishas7
@anishas7 5 лет назад
Sathyam
@47.nandanasanthosh8
@47.nandanasanthosh8 5 лет назад
Bhagya vathi
@vishnuaryan7949
@vishnuaryan7949 5 лет назад
Neyyattinkara vanit undo
@musiqartsdance4822
@musiqartsdance4822 5 лет назад
baagyam mathramalla kanan athuaagrahichitundakum
@nithindyaan7549
@nithindyaan7549 4 года назад
Njanum guruvayoor adoo
@ശ്രുതികുട്ടാപ്പു
ഒറ്റയ്ക്ക് കണ്ണ് അടച്ചിരുന്നു ഒന്ന് കേട്ടു നോക്കിക്കേ... ന്റെ കണ്ണാ ഒരു രക്ഷേം ഇല്ല...
@pillaimahi3686
@pillaimahi3686 5 лет назад
മിക്കപ്പോഴും അങ്ങനെ കേൾക്കുന്നത്
@ajeshkooppidy3148
@ajeshkooppidy3148 4 года назад
സുപ്പർ ആണ്
@ViralVideos-dl8km
@ViralVideos-dl8km 4 года назад
ഭഗവാനെ എല്ലാവർക്കും നൻമ മാത്രം നൽകണമെ.... ഭഗവാനെ....😪😪😪😪
@kashinathansiva1167
@kashinathansiva1167 4 года назад
Very correct
@jalajakumarijalajakumari5853
@jalajakumarijalajakumari5853 4 года назад
@@ajeshkooppidy3148 oi L
@rejithkply
@rejithkply 5 лет назад
മനസ്സിൽ എന്തേലും സങ്കടം😔😔 ഉണ്ടേൽ കണ്ണടച്ച് ഒരു വട്ടം ഒന്ന് കേൾക്കാൻ വരും, കേട്ടു കഴിയുമ്പോൾ മനസ്സ് ഒന്ന് ശാന്തം ആകും ☺☺
@vidyagirish3563
@vidyagirish3563 4 года назад
Exactly
@jagadheeshjagadheesh1785
@jagadheeshjagadheesh1785 4 года назад
Jithin
@gireeshjayan
@gireeshjayan 4 года назад
സത്യമാണ്.
@ashanr9339
@ashanr9339 4 года назад
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആ ടൂലേ
@thyagarajan7299
@thyagarajan7299 3 года назад
Correct
@AmbiliAmbili-gx7fi
@AmbiliAmbili-gx7fi Год назад
ഈ പാട്ട് ഏകദേശം 25/30വർഷത്തിന് മുൻപ് (തെങ്ങു കയറ്റതൊഴിൽ പിന്നീട് തയ്യൽ സ്കൂൾ നടത്തിപ്പുകാരനുമായ) ഒരാൾ എഴുതിയതാണ്.ആ സാധാരണക്കാരനെ കുറിച്ച് ആരും എഴുതിയില്ല. കഷ്ടം അദ്ദേഹത്തെ കുറിച്ച് നന്മ ആരും പറയുന്നില്ല. അദ്ദേഹം തന്റെ ചെറുപ്രായത്തിൽ വീടിനോട് ചേർന്ന് ഒരാശ്രമവും അമ്പലവും ഉണ്ടായിരുന്ന ഒരു സ്വാമിയുടെ അടുത്ത് പോകുമായിരുന്നു. അവിടെ പൂക്കളും തുളസിക്കതിരും പറിച്ചുകൊടുക്കും മാലകെട്ടും. നല്ല ആത്മീയത ഉള്ള സ്വാമിയാരുന്നു ആശ്രമത്തിൽ ഉണ്ടായിരുന്നത്.പേരും പെരുമയും ഒന്നും അദ്ദേഹത്തിന് വേണ്ട. പക്ഷെ നാട്ടുകാർക്ക് വിശ്വാസമായിരുന്നു. ആ ആശ്രമത്തിൽ ഭക്തി പൂർവ്വം പോയ്കൊണ്ടിരുന്നതും വിശ്വാസിയും ആശ്രമത്തിലെ ആവശ്യങ്ങൾ കൈകാര്യം ചെയ്തിരുന്നതും. പ്രധാന ശിഷ്യരിൽ ഒരാളുമായിരുന്നു ഈ ഭക്തൻ. നിഷ്കളങ്കമായിരുന്നു. ഇദ്ദേഹം ആശ്രമിത്തിലേക്ക് ഭജനക്കും മറ്റും വള രെക്കാലത്തെ അഡ്വാനം കൊണ്ട് പലപ്പോഴായി തയ്യാറാക്കിയകൊച്ചു കൊച്ചു കുറിപ്പുകളിൽ നിന്നും വേർതിരിച്ചെടുത്തു. വലിയ സ്വര ലയതാള മൊന്നു മില്ലാതെ ആ ആശ്രമത്തിൽ പാടിയ ഭജന പ്പാട്ടുകളിലെ ഈരടികൾ ആ ശ്രമത്തിലെ മറ്റേതെങ്കിലും അന്ദേവാസികളിൽ നിന്നും വാങ്ങി ഈ മോഡലിലാക്കി. പാടിയതാണ്. പിന്നീടുള്ള വിരുതന്മാർ.. ഈ പാടിയവർക്കാർക്കും ഇതിന്റെ സത്യാവസ്ഥ അറിഞ്ഞുകൂടാ. ഇതെഴുതിയ ആളിന് 82വയസ്സിനുമുകളിൽ പ്രായം ഉണ്ടാകും. തീർച്ചയായും അദ്ദേഹത്തെ സാംസ്കാരിക /സനാതന ധർമം ഉദ്ഘോഷിക്കുന്നവർ ആദരിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ഈവരികൾ പാടുന്നവർ ക്ക് പോലും ജന്മാന്ദര പുണ്യം നിന്തിരുവടി ശ്രീകൃഷ്ണ ഭഗവാൻ നൽകില്ല. കരുനാഗപ്പള്ളി കല്ലേലി ഭാഗം സ്വാദേശിയാണ്.ഇതെഴുതിയത്. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളസഹോദരൻ മറ്റു പിന്മുറക്കാർ ഉന്നത ഉദ്യോഗസ്ഥസരാണ് ഇപ്പോൾ (വാട്ട്സ് ആപ്പിൽ )ഈ പാടിയതാരെന്നു അറിയില്ല. എങ്കിലും അവരോട് എന്റെ അഭ്യർത്ഥന.
@meenakshinavami3935
@meenakshinavami3935 4 года назад
ഈ പാട്ടിന്റെ യഥാർത്ഥ രചയിതാവിനെ ഇപ്പോഴാണ് അറിയാൻ സാധിച്ചത്. കരുനാഗപ്പള്ളി സ്വദേശി സഹദേവൻ . അദ്ദേഹം 30 വർഷം മുൻപ് എഴുതിയ വരികളിൽ കർണ സുഖത്തിനായി ചില മാറ്റങ്ങൾ വരുത്തി . ഭജനയ്ക്കായി എഴുതിയ വരികൾ പാടി പാടി ഇപ്പോൾ പ്രശസ്തമായി. കൃഷ്ണാ.... ഗുരുവായൂരപ്പാ ...
@neerajes5208
@neerajes5208 5 лет назад
കല്യാണികുട്ടിയുടെ പാട്ട് കേട്ട് വന്നതാ
@sonusurendran9522
@sonusurendran9522 4 года назад
neeraj es sathyam njanum angene noki vannatha superb song
@KNM1955
@KNM1955 4 года назад
Yes.....🕉🙏🙏🙏🙏❤️❤️❤️❤️
@അധോലോകംകണ്ണൂർ
Endha feel onnum parayan illa love you all kannanne kandu eee paattiloode veendum (njaan muslim aayathu kond ponkala idaan varanda) iniyum ithupole ulla songs pratheekkunnu
@revathyjayaram5072
@revathyjayaram5072 4 года назад
Ethelkam manushyan undaakjiyayhalle brother. Kannante. Munnil elkarum samanmaaraanu.
@sajeevkumarkr1777
@sajeevkumarkr1777 4 года назад
ബ്രോ.. പൊങ്കാല ഇടുന്നവർ ഇടട്ടെ.. നെവർ മൈൻഡ്.. കലയെ അതു ഏതു മതത്തിന്റെ ആയാലും അതു ആസ്വദിക്കുന്നവർ ആണ് യഥാർത്ഥ മനുഷ്യൻ. നമ്മുടെ കുട്ടിക്കാലത്തു രാവിലെ റേഡിയോയിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഭക്തി ഗാനങ്ങൾ എല്ലാം വീട്ടിലും കേൾക്കാമായിരുന്നു. അങ്ങിനെ വന്ന നമ്മളെ ഒന്നും ഒരാൾക്കും തോല്പിക്കാൻ സാധിക്കുകയില്ല.
@ajithsk4664
@ajithsk4664 5 лет назад
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല...... nice voice.... തൃക്കൊടിത്താനം സച്ചിദാനന്ദൻ ഓർമ്മ വരുന്നു....
@v.a2979
@v.a2979 4 года назад
ഞാൻ ഒരു മനുഷ്യനാണ് അതുകൊണ്ട് ഈ മനോഹര ഗാനം ഒരുപാട് തവണ കേട്ടു അതിൽ ഹിന്ദുവെന്നോ കൃസ്ത്യൻ എന്നോ മുസ്ലീം എന്നോ വേർതിരിക്കേണ്ട
@sugunadas3803
@sugunadas3803 3 года назад
ക്രിസതൃനെന്നു൦ മുസൽമാനെനിനു൦ വേ൪ തിരിക്കാ൯ അവരെപ്രേരിപ്പിചെങ്കിൽ അ ത് ക്രിഷ്ണനല്ലല്ലോ അവരുടെതെന്ന്അവ൪ കരുന്ന യാളല്ലേ സൽബുദ്ധി വരടിചെ...
@rejinraju6334
@rejinraju6334 4 года назад
കൊല്ലത്ത് എൻ്റെ നാട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദേവനന്ദ മോൾ അവസാനം ഈ ഗാനത്തിന് ആണ് അവളുടെ സ്കൂളിൽ നൃത്തം ചെയ്തത്. അതിൻ്റെ പിറ്റേന്ന് അവൾ കണ്ണൻ്റെ അടുക്കലേക്ക് പോയി.
@Vishu95100
@Vishu95100 5 лет назад
ഈ ഗാനം എത്ര പ്രാവശ്യം കേട്ടെന്നറിയില്ല.. പത്തുവർഷത്തിലധികമായി കേൾക്കുന്നു.. ഇത്രയായിട്ടും മതിയാകുന്നില്ല..
@stichigworld9690
@stichigworld9690 5 лет назад
എന്റെ കണ്ണാ കണ്ണാ
@sureshbabu2748
@sureshbabu2748 5 лет назад
കണ്ണാ നീ അടിയലീലകൾ ഒന്നൂടെ അടൂലെ
@rajbalachandran9465
@rajbalachandran9465 5 лет назад
💕
@pramodm7209
@pramodm7209 4 года назад
😍😍
@deepamani7481
@deepamani7481 4 года назад
കണ്ണാ കണ്ണാ
@user-ws6pv5iy8m
@user-ws6pv5iy8m 4 года назад
ll,
@Chilanka9061
@Chilanka9061 5 лет назад
ജയകൃഷ്ണൻ സർ, ഒരുപാട് അഭിനന്ദനങ്ങൾ, ഇത്രയും നല്ലൊരു പാട്ടു ഞങ്ങൾക്ക് തന്നതിന്
@sudhagopakumar526
@sudhagopakumar526 4 месяца назад
ഈ പാട്ടുകേട്ട് ഞങ്ങളെ നീ വൃന്ദാവനത്തിൽ കൊണ്ടുപോയില്ലേ കണ്ണാ❤❤❤🙏🙏🙏
@BindusWorldVibes
@BindusWorldVibes 3 года назад
കണ്ണാ മനോഹരമായ ഗാനം 🙏🙏🙏🙏 എത്ര തവണ കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല കണ്ണാ 🙏🙏
@amminicutechannel9790
@amminicutechannel9790 5 лет назад
എന്താ voice....Super...ആ പാട്ടിലൂടെ കണ്ണനെ കാണാം ....
@dileept745
@dileept745 4 года назад
തൃക്കൊടിത്താനം പോലെ തന്നെ .... ഉഗ്രൻ feel .... അനശ്വര ഗായകന് പ്രണാമം ......
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 3 года назад
സത്യം ♥️
@diljinaa.m9244
@diljinaa.m9244 2 года назад
🙏
@sreeshnamk1674
@sreeshnamk1674 4 года назад
ഞാൻ എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളും സംഘടങ്ങളും ഈ പാട്ട് കേട്ടാണ് മറക്കൽ. അത്രക്ക് ഇഷ്ടമാണ് ഈ പാട്ട്.
@madhumohanan8159
@madhumohanan8159 4 года назад
കണ്ണടച്ച് കേൾക്കുമ്പോൾ കണ്ണൻ മുന്നിൽ വരുന്ന അനുഭവം ആണ് ഇ വരികൾ രചിച്ച ആ പുണ്യ ആത്മവിന് നമസ്കാരം കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@abeesh6846
@abeesh6846 3 года назад
Krishna guruvayurappa
@beenasubramanian9954
@beenasubramanian9954 2 года назад
@@abeesh6846 ppppppppppppppppppppppppppppppppppppppppp plpp ppppppppppppppppppppppppppppppl Ppppppppppppppppllppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppll
@beenasubramanian9954
@beenasubramanian9954 2 года назад
@@abeesh6846 pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppllpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplp
@ajithp1992
@ajithp1992 3 года назад
ഞാന്വൊരു ഡിങ്കോയിസ്റ്റ്‌ ആണെങ്കിലും എനിക്കീ സോങ്ങ്‌ ഭയങ്കര ഇഷ്ടം ആണു..(എല്ലാവരും ലൈക്കടിക്ക്‌.)
@jithumani4734
@jithumani4734 5 лет назад
സ്ഥിരം കേൾകുന്നത് ഞൻ മാത്രമാണോ? ❣️❣️❣️
@nithyasree1583
@nithyasree1583 4 года назад
🙋
@Kàblgëvbññmkûdfqôydsejvkpjkd
ഞാൻ
@keralafishing8767
@keralafishing8767 4 года назад
Alla brozzz
@girijadevi1172
@girijadevi1172 4 года назад
Njnum unde,
@ykgamingykgaming8337
@ykgamingykgaming8337 4 года назад
അല്ല ഞാനും ഉണ്ട്
@MKsInfotainment
@MKsInfotainment 4 года назад
കല്യാണിക്കുട്ടി പാടിയത് കേട്ട് കണ്ണ് നിറഞ്ഞിട്ടാണ് ജയകൃഷ്ണനിൽ എത്തിയത്. വീണ്ടും കണ്ണു നിറഞ്ഞു... നന്ദി
@bhageessoundmedia1337
@bhageessoundmedia1337 3 года назад
സത്യം...
@abdulrasakabdulrasak6064
@abdulrasakabdulrasak6064 5 лет назад
ഹൃദയം ചിന്നിപ്പോയി
@binukochy2639
@binukochy2639 5 лет назад
Hi
@subaidahaneefa8360
@subaidahaneefa8360 3 года назад
ഹോ എന്തരു ഫീൽ കണ്ണ് . അടച്ച് രുന്നു കേട്ടാൽ കണ്ണൻ മുന്നിൽ വന്നത് ത് പോലെ . വരികൾ എഴുതിയ ആള് നും. പാടിയ ആള് നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.ആമീൻ.
@vidyasamal2090
@vidyasamal2090 Год назад
Nte ikka
@kaalimedia0.2
@kaalimedia0.2 2 года назад
ഞാൻ ഇതിലെ കമന്റുകൾ വായിക്കുകയായിരുന്നു മതം എവിടെ കിടക്കുന്നു..എന്റെ കണ്ണന്റെ പാട്ട് എവിടെ കിടക്കുന്നു.. കണ്ണു നിറയുന്നു കമന്റുകൾ കാണുമ്പോൾ ജയകൃഷ്ണൻ 🙏🙏🙏
@sarisudheesh9409
@sarisudheesh9409 5 лет назад
എന്റെ കണ്ണാ. കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല. കണ്ണാ
@sobhana.krnjansangaputhree6996
🙏🙏🙏🙏🙏😭😭😭😭🙅🙅🙏🙏🙏🙏💑👂👂👂👂👍👍👏👏👏👏👏👏
@krishnalic78
@krishnalic78 5 лет назад
എന്തൊരു ഫീൽ ആണ് ഈ പാട്ടിനും ആ ശബ്ദത്തിനും .... നമോവാകം .....
@rejinyahel2170
@rejinyahel2170 4 года назад
aa kutti ne kond padikam ainu ..as female version .......... she got 2.6M views ......
@sajeevkumar9649
@sajeevkumar9649 4 года назад
കേൾക്കാൻ താമസിച്ചു പോയി ക്ഷമിക്കണം ഭഗവാനെ
@minibal2468
@minibal2468 5 лет назад
ദിവസവും 2 പ്രാവശ്യം കേൾക്കും.Tension ഉള്ളവർ ഇത് കണ്ണടച്ച് കേൾക്കുക
@sreevolvodreamzz7391
@sreevolvodreamzz7391 5 лет назад
Correct 👌👌👌
@manojr2432
@manojr2432 5 лет назад
ഭഗവാൻ അല്ലേ ആദ്യ motivator
@vandusree7314
@vandusree7314 4 года назад
Sathyam😍😍😍
@jyothijayakrishnan6185
@jyothijayakrishnan6185 4 года назад
Ysss
@shanidkm786313
@shanidkm786313 4 года назад
100percent
@prabhanair678
@prabhanair678 5 лет назад
എന്റെ കണ്ണാ....ഗുരുവായൂർ പോകാൻ തോന്നുന്നു.
@sabithasushil4822
@sabithasushil4822 5 лет назад
എത്ര കേട്ടാലും മതിയാവില്ല... എന്തൊരു feel.... ഭക്തി രസം നിറഞ്ഞു തുളുമ്പുന്ന ആലാപനം... !!!👌👌🙏🙏🙏
@AnilkumarPazhamala
@AnilkumarPazhamala Месяц назад
ജയ കൃഷ്ണൻ ഈ വരികൾ ഈ രീതിയിൽ സംഗീതം കൊടുത്ത് ജന ഹൃദയങ്ങളിൽ എത്തിച്ച താങ്കൾക്ക് കൃഷ്ണകൃപ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.
@prashobgossalakkal9476
@prashobgossalakkal9476 4 года назад
നല്ല സംഗീതത്തിന് മുസ്ലിം എന്നോ .... ക്രിസ്ത്യൻ എന്നോ..... വേർതിരിവ്വ് ഇല്ലാ.... സഹോദരൻസ്... എല്ലാരും ഭഗവാന് പൈതൽസ്‌.
@paanoop
@paanoop 4 года назад
This is a Hindu devotional song. Tomorrow christans will replace kanna with yesu as usual.
@sangeethkv89
@sangeethkv89 5 лет назад
ഒരു കള്ള പുഞ്ചിരിതൂകി നില്കുന്ന കള്ള കൃഷ്ണനെ ഇഷ്ടം 💕
@fayissainudheen1822
@fayissainudheen1822 5 лет назад
Guruvayoor ayathukondanno ennu ariyilla kannanne kanaaan orupadu agrahichirinnu. Epozhum souhradangal puthukunathe kannanne chuttipatti kattanchayayum kudichanne. Pakshea kannu adachu ethu kettapol nhanum kandu kannannea❤❤❤
@Kishorenature
@Kishorenature 5 лет назад
adhane oru bharatheeyan
@aarshp653
@aarshp653 5 лет назад
😘
@remyasanthosh5338
@remyasanthosh5338 4 года назад
@@aarshp653 ,
@manujakannan6644
@manujakannan6644 4 года назад
Faiys🙏❤️
@vijayakumarkumar989
@vijayakumarkumar989 4 года назад
ദൈവം ഒന്നാണ് ഭായ്. പക്ഷേ മനുഷ്യർ തിരിച്ചറിയുന്നില്ല
@remyaajith1579
@remyaajith1579 5 лет назад
ഈ പാട്ടിനൊക്കെ dislike അടിക്കുന്നല്ലോ കഷ്ടം.... എന്തൊരു feel ആണ് ഈ പാട്ടിന്...... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... 🙏🙏🙏
@sobhana.krnjansangaputhree6996
🙏🙏🙏🙏🙏🙅🙅🙅🙅😩😩😩😅👏👏👏👏👏👏👍👍🎪🎪🎪🎪😢😢😢😢🙅🙏🙏🙏🙏🙏👂👂👂👂👂👂👂💝💖💕💕💟💟💟👍
@avbalakrishnankasargodshar4646
👍👍👍👍👍👍🌷🌷🌷🌷🌷✌️✌️✌️✌️🌹🌹🌹
@blackmagician3078
@blackmagician3078 5 лет назад
അത് മറ്റാരുമല്ല ജിഹാദി മേത്തന്മാരാണ്
@manujakannan6644
@manujakannan6644 4 года назад
🙏🙏🙏🙏🕉️🕉️🧡🧡
@gaurinair8182
@gaurinair8182 4 года назад
Leave it sister, they didn't get that feels
@Sreevidya.G_
@Sreevidya.G_ 3 года назад
Amma oru divasam vilakk kathikkumbol vechathanu pinne Nan ethin adict aayi☺️....... krishnaaaaaaa🙏🙏🙏🙏🙏🙏🙏......
@abdulvajid2009
@abdulvajid2009 4 года назад
മലയാളം ക്ലാസ്സിക്‌.... അപാരം.. ❤️❤️ ❤️
@abhichinnan9153
@abhichinnan9153 5 лет назад
എജ്ജാതി Feel... ദൈവം ഇല്ലാന്നൊക്കെ പറയുന്നവര്ക്ക് Just ഇതൊന്നു കേൾപ്പിച്ചു കൊടുക്കണം... എന്ത് രസാണ് കേൾക്കാൻ.. ഗുരുവായൂര് പോയപോലെ ഒക്കെ... ഇത് കേട്ടിട്ട് Dislike ചെയ്തവർക്ക് എന്തേലും കാര്യം ആയിട്ട് തന്നെ കൊടുക്കണേ കണ്ണാ......
@akhilps642
@akhilps642 5 лет назад
Abhi Chinnan ആർക്കും ദോഷം വരാൻ പ്രാർത്ഥിക്കരുത് ഭായ് .ഭഗവാൻ അത് ഇഷ്ടമാകുമെന്നു കരുതുന്നില്ല
@abhichinnan9153
@abhichinnan9153 5 лет назад
@@akhilps642 അയ്യോ... അങ്ങനെ ഒന്നുല്ല്യ... ഞാൻ ചുമ്മാ പറഞ്ഞുന്നെ ഉള്ളു
@sreejithsartdiary7328
@sreejithsartdiary7328 5 лет назад
Avarkku athinullaa bagyamillaa...!!
@sreesree1016
@sreesree1016 4 года назад
ഈശ്വരൻമാർ ആരെയും ദ്രോഹിക്കാനല്ല കുഞ്ഞേ സഹായിക്കാനാണ്... അതുകൊണ്ടല്ലേ അവർ ഈശ്വരന്മാരായതു...
@knjuttankunjan5976
@knjuttankunjan5976 4 года назад
T Workinu wo P hai Wingate(🎂🎂🎂😢👌🎂wo anu dekhlo to you wo tu tu to ek
@അനീശൻ
@അനീശൻ 5 лет назад
എങ്ങനെയാണ് ഇങ്ങനെയൊക്കെ പാടാൻ കഴിയുന്നത്.....നമിച്ചു...അവരെ അനുഗ്രഹിക്കേണമേ ക്രിഷ്ണാ......🙏🙏🙏
@vasanthan4694
@vasanthan4694 2 года назад
🙏🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏
@beenaknair4666
@beenaknair4666 5 лет назад
കുറച്ചു നേരം ഈ ലോകത്തു നിന്നും പോയ പോലെ. sachithanandan സർ താങ്കളുടെ ഈ ശബ്ദം ഇനി ഭഗവാന് മാത്രം കെല്പിക്കാനാണോ അങ്ങ് പോയത്.
@gopinathrajeevify
@gopinathrajeevify 5 лет назад
Beena K Nair Jayakrishnan(idea star singer) aanu paadiyathu
@renjishdev
@renjishdev 5 лет назад
Jayakriahnan Chettan Aanu ithu Paadiyathuuu
@beenaknair4666
@beenaknair4666 5 лет назад
അറിയില്ലായിരുന്നു. സൗണ്ട് കേട്ടപ്പോൾ
@nannimusicplus4818
@nannimusicplus4818 5 лет назад
Jaya Krishnan idea star singer song
@nithinkrishna9000
@nithinkrishna9000 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RMzW6RrtyDw.html
@greybever
@greybever 4 года назад
Mesmerized! Super song super composition and super lyrics ( I can't understand the language but feeling is universal) lots of love and respect to kerala from Rajasthan
@sumaji8947
@sumaji8947 4 года назад
Music is such a universal language..
@manojp6785
@manojp6785 3 года назад
❤️
@zeenathks2264
@zeenathks2264 4 года назад
കണ്ണാ നീ ആടിയ ലീല കൾ .... എന്താ ഫീൽ. പറയാൻ വാക്കുകൾ. ഇല്ല
@subbalakshmipg2575
@subbalakshmipg2575 5 лет назад
എത്ര കേട്ടാലും മതി വരുന്നില്ല.അത്രയും ഗംഭീരം.
@shakeerhusain1415
@shakeerhusain1415 5 лет назад
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണിത്
@suryajithsivaram6737
@suryajithsivaram6737 5 лет назад
അതി മനോഹരം! ലയിച്ചിരുന്ന് പോകും
@reghuellumparambil9017
@reghuellumparambil9017 4 года назад
കണ്ണടച്ചിരുന്നു കേട്ടാൽ കണ്ണൻ അടുത്തുവന്നപോലെ.... കണ്ണനെ കാണാൻ ഇതിൽപ്പരം ഇനി എന്തു വേണം
@greybever
@greybever 4 года назад
Please someone tell the meaning of this beautiful bhajan
@saancreations2242
@saancreations2242 5 лет назад
Lyrics thannavarkku orayiram നന്ദി
@Mahi-bv9bq
@Mahi-bv9bq 5 лет назад
Mm
@shanidkm786313
@shanidkm786313 4 года назад
Kanna nee aadiya leelakal onnude aadoole ......... Enthoru feel tenshanullavarkk pattiya ettavum nalla marunnan
@aswathykalliyath1858
@aswathykalliyath1858 5 лет назад
എന്തൊരു ഫീൽ ആണ് ❤️❤️❤️
@ajeshkooppidy3148
@ajeshkooppidy3148 4 года назад
nice
@ajayanpillai4918
@ajayanpillai4918 4 года назад
Sooooooooppppppaaaarrrrrrr
@prajeeshpoovar1886
@prajeeshpoovar1886 4 года назад
ഇതിന്റെ Lyrics... സഹദേവൻ. എന്നൊരു ആളാണ് ഈ. മീഡിയയിൽ ( മീഡിയ ഒൺ ചാനൽ ) വിശദമായി . വന്നിരുന്നു.... പക്ഷെ ഇതിൽ. ലിറിക്‌സ് വേറെ പേര് ആണ് വെച്ചിരിക്കുന്നത് !! പല. ലിങ്കുകളിലും പല പേരുകളാണ്...
@Althea3536
@Althea3536 3 года назад
Ith 2021 nilum kelkkunnor undo
@manumanoharan9952
@manumanoharan9952 5 лет назад
ജയകൃഷ്ണൻ...... devotional ഫീൽ ഉള്ള ശബ്ദം...... മധുരമായി പാടി.....
@mohanankv6219
@mohanankv6219 4 года назад
Athra keattalum mathiyavilla ,,,beautiful Jayakrishn
@jayakumarir1342
@jayakumarir1342 3 года назад
ഇത്‌ സച്ചിതാനന്ദൻ പാടിയതാനെ
@aromalmb890
@aromalmb890 5 лет назад
ഇതിനും ഡിസ്‌ലൈക്കോ 🙄
@harikrishnapc996
@harikrishnapc996 4 года назад
ഈ പാട്ട് അസ്ഥിക്ക് പിടിച്ച പോലെയായി! ....കണ്ണനോട് ഒരു പ്രത്യേക ഇഷ്ട്ടം
@revathy_ms
@revathy_ms 3 года назад
🥰🥰Onnil kooduthal kettavar undo?? ❤❤❤
@ലോകമനുഷ്യരെപരസ്പരംസഹായിക്കൂ
കമ്മ്യൂണിസം എന്ന് പറയുന്നത് ഈ ലോകത്ത് ഒരിക്കലും നടപ്പിൽ വരുത്തുവാൻ കഴിയാത്ത ഒരു ആശയമാണ്. കാരണം സമത്വമെന്ന് പറയുന്നത് ഈ പ്രപഞ്ചം പോലും അംഗീകരിക്കുന്നില്ല,സമൂഹത്തിൽ ബുദ്ധി കൂടിയവനായും ബുദ്ധി കുറഞ്ഞവനായും മനുഷ്യൻ ജനിക്കുകയാണ്.അപ്പോൾ എവിടെയാണ് സമത്വം. പ്രകൃതിക്ക് പോലും വേണ്ട സമത്വം. ബുദ്ധി കൂടിയവൻ, സ്വാർത്ഥത കൂടിയവൻ,ആഗ്രഹം കൂടിയവൻ ബുദ്ധി കുറഞ്ഞവനെ ചൂഷണം ചെയ്യും... സ്വാഭാവികം... ഞാൻ ബുദ്ധി കൂടിയവൻ ആണെങ്കിൽ എന്നെ സേവിക്കാൻ വേലക്കാർ ഉണ്ടാകും അത് പ്രകൃതി നിയമമാണ്, ചുറ്റും നിരീക്ഷിച്ചാൽ മനസ്സിലാകും.മനുഷ്യത്വംവും, കമ്മ്യൂണിസവും രണ്ടാണ്. ലോകത്ത് നടക്കുന്ന പോരാട്ടങ്ങളുടെ എല്ലാം കുത്തക അവകാശം തങ്ങൾക്കാണ് എന്നാണ് ഈ അന്ധം കമ്മികളുടെ ഭാവം.പിന്നെ ഇന്ന് കമ്മ്യൂണിസം,സോഷ്യലിസം,സമത്വം എന്നൊക്കെ പറഞ്ഞ് ചില നാടുകളിൽ നിലനിൽക്കുന്നത് ശരിക്കുള്ള, ആശയപരമായ സത്യസന്ധതയുള്ള ഒരു കമ്മ്യൂണിസം അല്ല.ഫാസിസത്തിലൂടെ അവിടുത്തെ ജനങ്ങളെ അടിച്ചമർത്തി കുറെ സ്വേച്ഛാധിപതികൾ നടത്തുന്ന കമ്മ്യൂണിസം. ഉത്തരകൊറിയ,റഷ്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നടക്കുന്നത് അന്വേഷിച്ചാൽ അറിയാം.. കമ്മ്യൂണിസം ഈ ഭൂമിയിൽ നടപ്പിലാക്കണമെന്ന് ഉണ്ടെങ്കിൽ ഭൂമിയിൽ മനുഷ്യൻമാരായ ആരും ജനിക്കാൻ പാടില്ല ശ്രീബുദ്ധനെയും,യേശുക്രിസ്തുവിനെയും പോലെ ദൈവങ്ങൾ മാത്രമേ ജനിക്കാൻ പാടുള്ളൂ എങ്കിൽ അത് നടക്കും. മതങ്ങൾ പറയുന്ന ഇല്ലാത്ത സ്വർഗ്ഗം പോലെ ഉള്ള വാദം തന്നെയാണ് കമ്മ്യൂണിസം.അന്ധവിശ്വാസം ആണു കമ്മ്യൂണിസം.പിന്നെ ഇന്ത്യയിലെ ഹിന്ദുക്കളെ ഹിന്ദു ഒരു മതം അല്ലാത്തതുകൊണ്ട് ഒരു ഇന്റർനാഷണൽ ലെവലിൽ ക്രിസ്ത്യൻ മതം മിഷനറി,ഇസ്ലാമിക മത മിഷ്ണറി പോലെ ലോകം കീഴടക്കാൻ നിലകൊള്ളുന്ന ഒരു സംവിധാനത്തിന്റെ ഭാഗം അല്ലാത്തതുകൊണ്ട് ചിന്നി ചിതറി കിടക്കുന്ന ഹിന്ദുവിനെ,ജാതീയമായ ഉച്ചനീചത്വങ്ങൾ ഉള്ള ഹിന്ദുവിനെ കമ്മ്യൂണിസം പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ്.ഇത് ഹിന്ദുവിന് തന്നെ അവന്റെ അസ്ഥിത്വം തന്നെ ഭാവിയിൽ ദോഷം ആയി വന്നു കൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോൾ നമുക്ക് മനസ്സിലാകുന്നത്. പിന്നെ,കമ്മ്യൂണിസം കൊണ്ടുള്ള ഏക ഗുണം ക്രിസ്ത്യൻ മത മിഷനറി, ഇസ്ലാമിക മത മിഷ്ണറിക്ക് ആളുകളെ ക്രിസ്ത്യാനിയും മുസ്ലിമും ആയി മതം മാറ്റി അവരുടെ ക്രിസ്ത്യൻ, മുസ്ലിം രാജ്യം സ്ഥാപിക്കുക എന്നുള്ളത് മാത്രമാണ്.പോകാൻ സൺഡേ സ്കൂൾ, മദ്രസ ഒന്നുമില്ലാതിരുന്ന ഹിന്ദു മതവികാരം ഉണ്ടാക്കാൻ സംവിധാനങ്ങൾ ഇല്ലാതിരുന്ന ഹിന്ദു പിള്ളേരാണ് ഭാവിയിൽ അന്ധംകമ്മികൾ ആയി മാറുന്നത്. അവരെ എളുപ്പം മതം മാറ്റം,.. m.ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8Ca4Z5W7etY.html
@devanarayanan8703
@devanarayanan8703 5 лет назад
കൃഷ്ണാ ഗുരുവായൂരപ്പ് ഈ പാട്ട് കേൾക്കുമ്പോൾ ഭഗവാൻ കണ്മുന്നിൽ നിറഞ്ഞു നിൽക്കുന്നു
@gopigook8032
@gopigook8032 2 года назад
എന്റെ കണ്ണാ ഞാൻ എന്താണീക്കേക്കുന്നത് ഏവരുടേയും മനസ്സിൽ താനെ ഭക്തി ഉണ്ടാകും തീർച്ചയായും കൃഷ്ണാ ആക്കൂട്ടത്തിൽ എന്നെയും അനുഗ്രഹിക്കണേ ❤❤🌹🌹
@ashokankumaran622
@ashokankumaran622 4 года назад
ശന്തമായി ഒഴുകുന്ന ഒരു നദി പോലെ മനസ്സിനെ ശാന്തമാക്കുന്ന ഗാനം ,ഇനിയും പ്രതീക്ഷിക്കുന്നു
@sreemurugan
@sreemurugan 4 года назад
കണ്ണാ...കണ്ണാ....കണ്ണാ......കണ്ണാ...... ... . . കണ്ണാ...... തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ് പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ് പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ് പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ് പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ തുളസികതിർ നുള്ളിയെടുത്ത് കണ്ണാ..കണ്ണാ...കണ്ണാ..കണ്ണാ... കണ്ണാ..കണ്ണാ...കണ്ണാ..കണ്ണാ...കണ്ണാ......കണ്ണാ...കണ്ണാ.... കാർവർണ്ണൻ തന്നുടെ മേനി കായാമ്പു പൂ..വിരിച്ചു കാണുമ്പോൾ കണ്ണിനെന്തൊരു ആനന്ദം പരവേശം കാർവർണ്ണൻ തന്നുടെ മേനി കായാമ്പു പൂ..വിരിച്ചു കാണുമ്പോൾ കണ്ണിനെന്തൊരു ആനന്ദം പരവേശം കാർവർണ്ണൻ തന്നുടെ മേനി കായാമ്പു പൂ..വിരിച്ചു കാണുമ്പോൾ കണ്ണിനെന്തൊരു ആനന്ദം പരവേശം ആനന്ദം പരവേശം...കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ...ഒന്നൂടി ആടൂലെ കണ്ണാ...കണ്ണാ.....കണ്ണാ......... . .... . ..കണ്ണാ...കണ്ണാ.....കണ്ണാ......... . .... . .. കണ്ണാ...കണ്ണാ.....കണ്ണാ......... . .... . തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ് പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ തുളസികതിർ നുള്ളിയെടുത്ത് കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ.... കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ.... ചന്തത്തിൽ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി പൊൻമയിൽ പീലികുത്തിയ കണ്ണാ നീ വിളയാടൂ ചന്തത്തിൽ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി പൊൻമയിൽ പീലികുത്തിയ കണ്ണാ നീ വിളയാടൂ എന്നുള്ളിൽ വിളയാടു...കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂലെ ഒന്നൂടി ആടൂലെ കണ്ണാ ...കണ്ണാ....കണ്ണാ..... കണ്ണാ....കണ്ണാ.......... . . . . .കണ്ണാ................ ..... .... . കണ്ണാ.....കണ്ണാ.....കണ്ണാ..... തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ് പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ തുളസികതിർ നുള്ളിയെടുത്ത് കണ്ണാ...കണ്ണാ... കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ.....കണ്ണാ...കണ്ണാ..... പുലാംകുഴൽ ഊതി ഊതി കണ്ണാ...കണ്ണാ..... പുലാംകുഴൽ ഊതി ഊതി കണ്ണാ...കണ്ണാ..... പുലാംകുഴൽ ഊതി ഊതി പുവാലി പശുക്കളെ പുലാംകുഴൽ ഊതി ഊതി പുവാലി പശുക്കളെ പുലാംകുഴൽ ഊതി ഊതി പുവാലി പശുക്കളെ പുല്ലേറേ ഉള്ളിടത്ത് മേയ്ക്കുവാൻ പോകുമ്പോൾ പുലാംകുഴൽ ഊതി ഊതി പുവാലി പശുക്കളെ പുല്ലേറേ ഉള്ളിടത്ത് മേയ്ക്കുവാൻ പോകുമ്പോൾ കണ്ണാ നീ ആടിയ ലീലകൾ...................... . . ... കണ്ണാ നീ ആടിയ ലീലകൾ...ഒന്നുടി ആടൂലെ കണ്ണാ നീ ആടിയ ലീലകൾ...ഒന്നുടി ആടൂലെ കണ്ണാ നീ ആടിയ ലീലകൾ...ഒന്നുടി ആടൂലെ ഒന്നുടി ആടൂലെ.....കണ്ണാ...കണ്ണാ............കണ്ണാ........... കണ്ണാ...കണ്ണാ............കണ്ണാ..................... ........ .... .... .. കണ്ണാ....കണ്ണാ.....കണ്ണാ........... ...... .... .. തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ് പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ് പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ് പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ കണ്ണാ......കണ്ണാ......................................... ....... ... .കണ്ണാ.........
@vishnuprasad9832
@vishnuprasad9832 3 года назад
സഹദേവൻ മാഷിന്റെ ഈ ഗാനം ഹനാ ഫാത്തിമ എന്ന പെൺകുട്ടിയാണ് ആലാപനത്തിലൂടെ സൂപ്പർഹിറ്റാക്കിയത്
@anupamaunnikrishnan1610
@anupamaunnikrishnan1610 4 года назад
കണ്ണാ നീ അടിയ ലീലകൾ ഒന്നുടെ ആടൂലെ....... കണ്ണാ കണ്ണാ കണ്ണാ............. ഭഗവാനെ..... മനസ്സിൽ ഒരു കുളിർമ.... തോന്നണു...... 💞