Тёмный

Thumbapoo pole chirichum Lyrical Video 

JAISON ORISON
Подписаться 29 тыс.
Просмотров 1,3 млн
50% 1

'തുമ്പപ്പൂ പോലെ ചിരിച്ചും' എന്ന പഴയൊരു മലയാള ആല്‍ബത്തിലെ ഗാനം കവര്‍ വേര്‍ഷനായി പുനരവതരിപ്പിക്കുകയാണ് ഹരികൃഷ്ണന്‍ വേണുഗോപാല്‍ എന്ന ഈ യുവഗായകന്‍. ഓണസമ്മാനമായി എത്തുന്ന ഈ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരി. സംഗീതം വിശ്വജിത്ത്. ആല്‍ബം പാട്ടുകളെ സ്നേഹിക്കുന്ന മലയാളികള്‍ ഏറ്റെടുത്ത ഈ ഗാനം ആലപിച്ചത് നിഷാദ്.
SUBSCRIBE FOR MORE VIDEOS

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 516   
@Sunilkum502
@Sunilkum502 2 года назад
ഈ അനുഭവം ഉള്ളവർ ഇത്‌ കേൾക്കാൻ ഇടവരരുത്.. കഴിയില്ല കേട്ട് പൂർത്തിയാക്കാൻ.. പ്രേത്യേകിച്ചു ബാല്യകാല പ്രണയം ആകുമ്പോൾ നോവിന് ആഴം അങ്ങു കൂടിപ്പോകും. പക്ഷെ ഒരു സുഖമുള്ള നെഞ്ചിന്റെ നീറ്റൽ അനുഭവിച്ചറിയാട്ടോ 💕
@user-mx7ub7tq9i
@user-mx7ub7tq9i 5 месяцев назад
2024 il kelkkunnu❤
@aswathysuhasakshara4955
@aswathysuhasakshara4955 3 года назад
ഒരുപാട് പ്രാവശ്യം ആവർത്തിച്ചു കേട്ടു.... വരികൾ... ആലാപനം... എല്ലാം വല്ലാതെ ഹൃദയത്തിൽ തൊടുന്നു👍👍👍😍
@salyjineesh4757
@salyjineesh4757 3 года назад
Yes
@harikrishnanvenugopal2305
@harikrishnanvenugopal2305 2 года назад
Thank u🥰
@sudheeeshbabus8260
@sudheeeshbabus8260 2 года назад
Athe👍
@Sunilkum502
@Sunilkum502 2 года назад
Sathyam karal parichedukkunnu
@sheejasunil1008
@sheejasunil1008 Год назад
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ 🥰🥰🥰 2023ൽ കേൾക്കുന്നവരുണ്ടോ 🥰❤️🥰.
@ROCHOOZ
@ROCHOOZ Год назад
എല്ലാ ദിവസവും kelkkunnu
@shayjuvellancheri
@shayjuvellancheri Год назад
ഇപ്പളാ കേട്ടേ
@sujithmaster9199
@sujithmaster9199 Год назад
❤❤❤❤❤❤❤
@noushadp4248
@noushadp4248 Год назад
2023ലും കേൾക്കാറു ണ്ട്
@sajinapramod2671
@sajinapramod2671 Год назад
a ല്
@rajania9870
@rajania9870 2 года назад
ആയിരം തവണ കേട്ടിട്ടും മതിയാവുന്നില്ല.' ... ഹൃദയത്തിൽ തൊടുന്ന വരികൾ... അതിനൊത്ത ശബ്ദവും ആലാപനവും.''
@junjuly959
@junjuly959 Год назад
ഹൃദയത്തിൽ തൊടുന്ന വരികൾ❤️❤️❤️❤️
@vaikundam-entekavithakal
@vaikundam-entekavithakal Год назад
എവിടെയൊക്കെയോ ഒരു നോവിന്റെ സങ്കടം കരളിൽ പതിയുന്നു. നല്ല feel.. 🥰🥰❤❤👌👌😘😘🙏🙏👍👍👍👍
@sachusworld5171
@sachusworld5171 3 года назад
Ee pattu ishttapettavar like
@sreelekha8218
@sreelekha8218 2 года назад
നല്ല ശബ്ദം നല്ല ഈണം നല്ല വരികൾ എത്ര വട്ടം കെട്ടുന്നു അറിയില്ല അത്രയ്ക്കും നല്ല പാട്ട്
@LightDreams1991
@LightDreams1991 2 месяца назад
2024 ഇൽ kelkkund
@user-ku2cl4me1d
@user-ku2cl4me1d 6 месяцев назад
അപ്രതീക്ഷിതമായി ഒരു whatsaap വീഡിയോയി ലൂടെ ആണ് ഞാൻ ഈ പാട്ട് കേൾക്കാൻ ഇടയായത്.പിന്നെ യൂട്യൂബിൽ തിരഞ്ഞു പിടിച്ചു.ഒരു ദിവസം എത്ര തവണ കേട്ടു എന്നറിയില്ല.അത്രക്ക് പവർ ഫുൾ സോങ്.
@rajanrajan.p6324
@rajanrajan.p6324 Год назад
നഷ്ടപ്രണയത്തിന്റെ നൊമ്പരമുള്ളവർക്കുള്ള പാട്ട് ❤️❤️🙏🏽🙏🏽🙏🏽
@nagarajans36
@nagarajans36 3 месяца назад
പാടങ്ങളും പറമ്പുകളും ഇല്ലാത്ത ഈ നാട്ടിൽ എവിടെയാ ണ് തുമ്പ പൂ ഉളളത് മനസ് വേദനിക്കുന്ന ഒരു കവിതയാണ്
@devusaji9008
@devusaji9008 Год назад
ഹൃദയത്തിൽ തറച്ചു കയറുന്ന വരികൾ. നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ നെഞ്ചിൽ കൊളുത്തി വലിക്കുന്ന വരികൾ. തുമ്പപ്പൂ പോലെ ചിരിച്ചു൦.....
@sunilsreesunilsree1330
@sunilsreesunilsree1330 Год назад
Ente. Nattile. Aannan
@sunilsreesunilsree1330
@sunilsreesunilsree1330 Год назад
Sujeesh. Hariyannan
@shijilapramod3337
@shijilapramod3337 2 года назад
എന്തോ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. അത്ര മേൽ ഹൃദയസ്പർശിയായ വരികൾ ഇഷ്ടം 💞💞
@vniln2005
@vniln2005 Год назад
🙄
@JC.CREATIONS9159
@JC.CREATIONS9159 2 года назад
ഈ വരികൾ എത്ര കേട്ടാലും മതിയാവുന്നില്ല. ഈ വരികളോട് nthoru heart touching 🖤
@ullaspld
@ullaspld Год назад
2023 ഇൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?
@binukumarbinukumar3317
@binukumarbinukumar3317 Год назад
Yes
@ASHADEVI-gk7hp
@ASHADEVI-gk7hp Год назад
ഞാൻ ഇപ്പോൾ ആണ് കേൾക്കുന്നത്... ഉഗ്രൻ ആയിട്ടുണ്ട്... കേട്ടിട്ട് നെഞ്ചിൽ ഒരു വിങ്ങൽ....
@sureshchetiyar3466
@sureshchetiyar3466 Год назад
ഉണ്ടല്ലോ.....
@riyana9372
@riyana9372 Год назад
Yes
@thassajdravida2408
@thassajdravida2408 Год назад
Yes❤
@anusreemp5055
@anusreemp5055 3 года назад
കുട്ടിക്കാലം ഓർമ്മപെടുത്തുന്ന വരികൾ,ആലാപനത്തിന്റെ മൃദുലത,ലളിതമായ സംഗീതം ഹരികുട്ടന്റെ ശബ്ദത്തിൽ ഈ ഓണപ്പാട്ട് എത്രകേട്ടാലും മതിവരില്ല.
@sajeevp114
@sajeevp114 3 года назад
A
@sudheeshkumar6673
@sudheeshkumar6673 3 года назад
മധുരവും സ്നേഹവും വിരഹവും കൂടെചേർത്ത സംഗീതത്തിൽ പൊതിഞ്ഞു ഹൃദ്യമായ ആലാപനത്തിലൂടെ ഹൃദയത്തിൽ ചേർത്തുവെക്കാവുന്ന വരികൾ... ❤️❤️❤️ ഒരുപാടിഷ്ടം...... ❤️
@harikrishnanvenugopal2305
@harikrishnanvenugopal2305 2 года назад
Thank u🤗❤️
@sheebaunni8895
@sheebaunni8895 2 года назад
@@sajeevp114 correct
@sarojammp6792
@sarojammp6792 Год назад
Kettaalum kettaalum mathivaraatha varikal🙏🙏🙏 എല്ലാ വരികളും Arthamullath😪😪😪😭
@user-er2cp7ut5d
@user-er2cp7ut5d 8 месяцев назад
നഷ്ട പ്രണയത്തിന്റെ നൊമ്പരത്തിൽ കുതിർന്ന ശോകാർദ്രമായ വരികൾ.
@lijabijoylijabijoy9683
@lijabijoylijabijoy9683 Год назад
നീ ഓർക്കും കഥ യിൽ ചിലപ്പോൾ ഞാനുണ്ടെന്നറിയാം 😢😢
@harikrishnanvenugopal2305
@harikrishnanvenugopal2305 2 года назад
അഭിപ്രായങ്ങൾ അറിയിച്ച എല്ലാർവർക്കും ഹൃദയം നിറഞ്ഞ നന്ദി..ഏവർക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാംശംസകൾ🌼🌺💕💕💓
@santhoshkarolil5632
@santhoshkarolil5632 Год назад
ഇല്ല ഞാൻ മറക്കില്ല ഒരിക്കലും അത്ര ക്ക് ......,
@sheela5462
@sheela5462 Год назад
വേണുഗോപാൽ സാറിന്റെ മോൻ ആണോ പാടുന്നത്
@mallikaudayam8802
@mallikaudayam8802 Год назад
Air India staff R. Venugopal സാറിന്റെ മോനാണ് പാടിയത്
@sheela5462
@sheela5462 Год назад
@@mallikaudayam8802 ഞാൻ കരുതിയത് singer വേണുഗോപാൽ സാറിന്റെ മോൻ ആണ്
@adilym6255
@adilym6255 Год назад
ഓർമ്മകൾക്ക് മരണമില്ലല്ലോ.. കിട്ടാതെ വരുന്ന പ്രണയത്തിന് വാക്കുകൾ കൊണ്ട് കെട്ടിയ താജ് തന്നെ 👍
@jishacp786
@jishacp786 2 года назад
ഇന്ന് ശ്രെദ്ധയിൽ പെട്ടതാ. എത്ര പ്രാവിശ്യം കേട്ടു എന്നു അറിയില്ല.വല്ലാത്ത ഫീലിംഗ്. ഈ ശബ്ദം, ഈ പാട്ടിന്റെ അർത്ഥം വല്ലാത്ത ഇഷ്ട്ടായി. ഈ പാടിയ ആൾക്ക് ഒരുപാടു പാട്ടുകൾ ഇനിയും പാടാൻ അവസരം ലഭിക്കട്ടെ എന്നും ഈ ശബ്ദം എന്നും ഇങ്ങനെ തന്നെ നിൽക്കട്ടെ എന്നും ആശംസിക്കുന്നു 🥰
@harikrishnanvenugopal2305
@harikrishnanvenugopal2305 2 года назад
Thank u🥰
@yesodaappukuttan5695
@yesodaappukuttan5695 Год назад
Very nice song.super
@fugdtcgvbf6404
@fugdtcgvbf6404 2 года назад
ഏറെ തവണ കേട്ട പാട്ടാണ്. ഇന്ന് ഒരു ഫംങ്ഷണിൽ പാടി.
@asmakp7959
@asmakp7959 2 года назад
സൂപ്പർ....ഹൃദയത്തിൽ തൊടുന്ന വരികൾ.....എന്തോ ഒരു feeling പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല
@Sreyas_world123
@Sreyas_world123 2 месяца назад
ഞാൻ 24 ലാണ് കേൾക്കുന്നത് എനിക്ക് ആദ്യമേഇഷ്ടമാണ് പിന്നെ ഇങ്ങനെ കേട്ടപ്പോ Super❤❤❤
@rethoos2251
@rethoos2251 2 года назад
ഒത്തിരി ഇഷ്ടപ്പെട്ടു. ഹൃദയത്തിൽ തട്ടിയ, ഗൃഹാതുരത്വം തുളുമ്പുന്ന മനോഹരമായ വരികൾ..❤ നല്ല ആലാപനം👌😍
@reghuthamanchoolakkal5159
@reghuthamanchoolakkal5159 Год назад
വീണ്ടും വീണ്ടും കേൾക്കാൻ ഇമ്പമുള്ള വരികൾ,എത്ര കേട്ടാലും മതിവരാത്ത വരികൾ പവിത്രമായ സ്നേഹം തുളമ്പുന്ന നറുംപാൽ,
@jayeshjayan9524
@jayeshjayan9524 5 месяцев назад
എത്ര നാൾ ആയാലും ഇത് എന്നും എനിക്ക് കേൾക്കുമ്പോൾ ലൈഫിൽ 😌ഒരു സുഖമുള്ള ഒരു feeling😘 ആണ് ✍🏻💞✍🏻
@mohan19621
@mohan19621 2 года назад
തുമ്പപൂ പോലെ ചിരിച്ചും പുഞ്ചപ്പാട കാറ്റു വിതച്ചും നീയെന്റെ കൂടെ ചേർന്ന് നടക്കില്ലെന്നറിയാം നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം(2) അന്തിക്കു തിരികൾ തെളിച്ചും സീമന്ത ത്തിൽ എന്നെ വരച്ചും നീയെന്റെ ശ്വാസ കാറ്റിൽ കുളിരില്ലെന്നറിയാം മിഴിയിണയിൽ നോവിൻ മഞ്ഞു പതിക്കില്ലെന്നറിയാം(തുമ്പ) ഇനിയെന്നിൽ സ്വപ്ന മുല്ല പടർതില്ലെന്നറിയാം പനി മതിയായി സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം ഉലയുന്നുണ്ടെൻ പ്രണയിച്ചില്ല കൊഴിയുന്നനുരാഗ പൂക്കൾ നീ വന്നതിൽ ഒന്ന് എടുക്കില്ലെന്നറിയാം എൻ പാട്ടിനു നിൻ തമ്പുരു മീട്ടില്ലെന്നറിയാം(തുമ്പ ) രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം തേൻ മഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാൽ കുലച്ചാൽ നീയതിനെ മാറിൽ ചേർത്ത് വിതുമ്പല്ലെന്നറിയാം നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം(തുമ്പ)
@Annwin905
@Annwin905 2 года назад
Monu ane kuttepaduthen eshede ale mon e pattel athele ullu athere venekilum auiko ane mon manacelekum apozkilum athere nan parunullu
@sijiraju7214
@sijiraju7214 Год назад
'സൂപ്പർ ഒരായിരം ആശംസകൾ
@ushakusha5874
@ushakusha5874 2 года назад
ഈ പാട്ട് വിഷമം മറ്റും. വെറുതെ സ്‌നേഹിക്കാൻ തോന്നും വെറുതെ ആണ് എന്ന് അറിഞ്ഞിട്ടും സ്‌നേഹം അതൊരു വല്ലാത്ത ഒരു പിരാന്ത് ആണ്
@amalkrishna5691
@amalkrishna5691 2 года назад
സത്യം
@sindhu766
@sindhu766 2 года назад
Really
@anusreeanuanu912
@anusreeanuanu912 2 года назад
Sathyam
@maryjoseveryniceselection4376
എത്രകേട്ടാലും മതിയാകില്ല ഈ വരികൾ പലരും ഇത് പാടിയിട്ടുണ്ടെങ്കിലും ഇത്ര മധുരമായിട്ടില്ല. നിങ്ങൾ പാടുമ്പോൾ ഈണമായി കൂട്ടിയ സംഗതികൾ മാധുര്യം കൂട്ടുന്നതാണ്. നന്ദിയുണ്ട് ഒരുപാട് .
@neethuramakrishnan3975
@neethuramakrishnan3975 2 года назад
ഓരോ വാക്കും എനിക്ക് ഗൃഹാതുരമായി തോന്നി പോകുന്നു
@etharkkumthuninthavanet6925
ഇതേ ഈണത്തിൽ വേറൊരു പാട്ട് ഉണ്ട് സിതാര പാടിയത്... പുലരിപ്പൂ പോലെ ചിരിച്ചു എന്ന് തുടങ്ങുന്ന പാട്ട്. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ഫിലിമിലെ 🥰🥰🥰🥰
@anishharidas2970
@anishharidas2970 Год назад
Njanum athu parayan varuvarunnu .... Same tune and similar lyricsum ....ithippo ethanavavo original ?
@user-he5jq6uc3m
@user-he5jq6uc3m Год назад
സിതാര പാടിയത് ആണ് ഒറിജിനൽ
@shayjuvellancheri
@shayjuvellancheri Год назад
സിതാരക്ക് മുന്നേ പാടിയിട്ടുണ്ട് ആൽബം
@rajeshs6133
@rajeshs6133 Год назад
ഞാനും അത് കേട്ടു രണ്ടും 👌🥰🥰
@seenaseena9628
@seenaseena9628 2 года назад
ഒരുപാട് തവണ കേട്ടു 😭എത്ര കേട്ടിട്ടും മതിയാകുന്നില്ല 🙏🙏🙏
@sreekalapk7934
@sreekalapk7934 Год назад
നഷ്ടം പ്രണയം തിന്റെ നെമ്പരം മായി ഇ പാട്ടിന്റെ ഒരോ വരിയു
@ranishabeer916
@ranishabeer916 Год назад
മിഴിയിണയിൽ നോവിൻ മഞ്ഞു പതിക്കില്ലെന്നറിയാം 🤗🤗🤗🤗🤗
@whitewolf12632
@whitewolf12632 Год назад
വല്ലാത്ത ഒരു ഫീൽ വരികൾ കേൾക്കുമ്പോൾ 🥀🔥
@sajinisaji5452
@sajinisaji5452 Год назад
സൂപ്പർ സോങ്. നന്നായി പാടിയിട്ടുണ്ട്. എത്ര തവണ കേട്ടിട്ടും മതിയാവുന്നില്ല. 👌👌👌👍👍👍
@shylajakk6972
@shylajakk6972 2 года назад
ദിവ്യമായ പ്രണയ ഗാനം, അവസാന വരികൾ ഹൃദയം തകർക്കുന്നതാണ് 🥰🥰🥰🥰🥰🥰
@gsm9450
@gsm9450 Год назад
ഹൃദ്യമായ വരികൾ, വാക്കുകൾ, അതിഹൃദ്യമായ ആലാപനവും... പ്രണയിച്ചവരെ നഷ്ട്ട പ്പെട്ടവരുടെ ഹൃദയം മുറിക്കുന്ന കവിത....
@chandranpk3738
@chandranpk3738 Год назад
👌 വരികൾക്കും മധുര സ്വരത്തിനും,ആ ടീമിനും ബിഗ് സല്യൂട്ട്.💯 മനോഹരം👌
@adhishchandran2001
@adhishchandran2001 2 года назад
അതിമനോഹരം.. 🌹🌹 രാവായാൽ..... അവിടം മുതൽ എന്റെ ജീവിതം ആണെന്ന് തോന്നിപ്പോയി ❤
@durgascreation2895
@durgascreation2895 2 года назад
🥲🥲
@SanthoshMadathil-yq2uf
@SanthoshMadathil-yq2uf Год назад
Mee too
@sureshkumarsureshkumardamo3401
സുജേഷ് ഹരിയെ ഞാൻ കാണുന്നത് പ്രിയ ഗിരീഷ് പുത്തൻ ചേരിയുടെ പകരക്കാരൻ ആയിട്ടാണ്
@satheeshr3280
@satheeshr3280 Год назад
സൂപ്പർ ഈശ്വര എന്ട് രസം
@jainybiju9801
@jainybiju9801 2 года назад
പറയാൻ വാക്കുകൾ ഇല്ല. 👍👍👍👏👏👏 നല്ല വരികൾ. നല്ല ആലാപനം...
@ajeeshpp8224
@ajeeshpp8224 Год назад
🙏🙏🙏
@sathyellathuparambil935
@sathyellathuparambil935 Год назад
ആഹാ, മനോഹരം വരികൾ, ആലാപനം, ഈ പാട്ടിന് അടുത്ത അവാർഡ്
@sureshbabu6762
@sureshbabu6762 Год назад
2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤❤❤വല്ലാത്ത ഫീൽ 🥰🥰🥰
@arunv1399
@arunv1399 Год назад
🎵നീ ചൊല്ലും കഥയിൽ എന്നും ഞാനുണ്ടെന്നറിയാം🎶 💔💔💔💔💔💔
@divyavipin5234
@divyavipin5234 5 месяцев назад
No arun.
@user-fo8ju3hx1i
@user-fo8ju3hx1i Год назад
Hridayathodu cherthu vacha Kavitha...Orayiram thavana kettu..Nashta pranayathinte bakki pathram ethinte oro varikalilum prethibhalikkunnu..Koode undayittum swamthamakkan aakillennu ormapeduthunna Kavitha..Amazing feeling can't explain ❤❤❤
@Shamsthalimedia
@Shamsthalimedia Месяц назад
അടിപൊളി വരികൾ ❤ കേൾക്കാൻ കൊതിക്കുന്ന വോയ്സ് കേട്ടിരിക്കാൻ എന്ത് രസം🎉
@kinginithumbikal809
@kinginithumbikal809 2 года назад
Ethra thavana kettennariyilla woowww athi manoharam Eniyum orupadu pravasyam kelkanam
@gracyjomon3933
@gracyjomon3933 2 года назад
2022-ill pattu kelkkunnuvar undo ?
@sheejaanoob1530
@sheejaanoob1530 Год назад
Njan
@princypraveen91340
@princypraveen91340 Год назад
Njan
@tenyshiju2009
@tenyshiju2009 Год назад
ഞാൻ ❤
@avcreations1311
@avcreations1311 Год назад
Innu aanu kettathu..
@chinmaymv
@chinmaymv Год назад
Dec2022
@adhishchandran2001
@adhishchandran2001 2 года назад
നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാൽ നിലച്ചാൽ....... 👍👍👍👍👍
@geethas3131
@geethas3131 Год назад
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം
@ajeeshpp8224
@ajeeshpp8224 Год назад
സത്യം എന്തൊരു ഫീലാ
@sapnaputhanveettil8309
@sapnaputhanveettil8309 Год назад
മനസ്സിൽ പ്രണയം നിറച്ചവരുടെ കവിത കേട്ടാലും മതി വരില്ല
@surajak295
@surajak295 Год назад
ഒരുപാടിഷ്ടമാണ്. ഈ. പാട്ട്. ചെറുപ്പകാലം. ഓർമ്മവരുന്നു.
@KrishnaVeni-le1fl
@KrishnaVeni-le1fl 2 года назад
Kettitum kettitum madiyavunilla.... Heart touching aanu ooro varikalum
@gardensky2565
@gardensky2565 4 года назад
Voice enthu rasa.... kelkkan.... lyricks athimanoharam
@harikrishnanvenugopal2305
@harikrishnanvenugopal2305 3 года назад
Thank u🥰
@kishorkumarkishorkumark8941
@kishorkumarkishorkumark8941 8 месяцев назад
ഹൃദയത്തിൽ തൊടുന്ന മനോഹര ഗാനം 🎼🎼🎼🎵🎵🎵💜💜💜💜💜
@kkr9051
@kkr9051 3 года назад
വരികൾ..... 👏👏👏 എത്ര... മനോഹരം 👌👍👌👌👌👌👍👍🌹🥀
@rajiunnikrishnan5483
@rajiunnikrishnan5483 Год назад
എന്തോ ഒരു നഷ്ടം. എന്തോ ഒരു ദുഃഖം
@sheelaindira8856
@sheelaindira8856 Год назад
Every time I listening this song I can't stop fallen love with this song ....and the beautiful lyrics...❤
@ChandiniCkt-qn2sj
@ChandiniCkt-qn2sj 3 месяца назад
എത്ര കേട്ടാലും മതിയാവാത്ത വരികൾ, നല്ല ആലാപനം,,
@arunsithara7887
@arunsithara7887 Год назад
ഒറ്റയ്ക്ക് കാർ ഓടിച്ചു പോയപ്പോൾ ഈ പാട്ടുകേട്ടത് വല്ലാത്തൊരു.,
@vijayakumarmani8267
@vijayakumarmani8267 3 месяца назад
இதயத்தை தொட்ட வரிகள்
@shobhamkd3028
@shobhamkd3028 Год назад
എത്ര കേട്ടാലും മതി വരുന്നില്ല..
@Unnikrishnan-qe6pv
@Unnikrishnan-qe6pv Год назад
നീ ചൊല്ലും കഥയിൽ പോലും ഞാനില്ലന്നറിയാം 😔
@ushakn9003
@ushakn9003 Год назад
ശരിക്കുള്ള വരികൾ ഇങ്ങനെയല്ലല്ലോ. ഒരുപാട് വ്യത്യാസമായി പാടുന്നു 🙄😔
@rjcreation1827
@rjcreation1827 Год назад
Odukkathe feel .kelkkunna elllavarkkum ormagal minnimarayum ❤
@gracysimon3258
@gracysimon3258 Год назад
ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം.''🥰🥰🥰🥰🥰❤️❤️❤️
@anjanarajappan709
@anjanarajappan709 3 года назад
Nostalgic feel cheyyunnu.
@preethiramesh8844
@preethiramesh8844 8 месяцев назад
സായു പാടി കേട്ടതും ഇഷ്ടം
@anilabalakrishnan4205
@anilabalakrishnan4205 Год назад
ആരൊക്ക പാടിയിട്ടും ഈ സൗണ്ട് ആണ് എനിക്ക് ഇഷ്ടം 🥰🥰🥰
@shaju1992
@shaju1992 2 года назад
നഷ്ടങ്ങൾ എല്ലാം നേട്ടങ്ങൾ ആകട്ടെ
@simics1302
@simics1302 2 года назад
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട് ഞാൻ എപ്പോളും കേൾക്കുന്ന പാട്ട് ആണ് ❤️❤️❤️
@neethu.r.nneethu.r.n7088
@neethu.r.nneethu.r.n7088 Год назад
Othiri eshttamayi. orupad thavana kettu
@marypaul9230
@marypaul9230 3 года назад
മനഹരമായ വരികൾ അവസാന വരികൾ സൂപ്പർ❤️
@ugeshkumar5538
@ugeshkumar5538 2 года назад
ഹൃദയത്തിന്റെ ആഴങ്ങളിൽ തൊടുന്ന വരികൾ മനസിനെ എവിടെയൊക്കെയോ കൊണ്ടെത്തിച്ചു
@ajithprasadkarunakaran3400
@ajithprasadkarunakaran3400 Год назад
ഈ ശബ്ദത്തിൽ ഈ പാട്ട് അതി മനോഹരമായിരിക്കുന്നു സമ്മതിച്ചു.❤
@prabharaghavan7955
@prabharaghavan7955 2 года назад
എന്റെ ജീവിതം (അനുഭവആണ് )സൂപ്പർ സൂപ്പർ സൂപ്പർ
@moosakolakkodan8358
@moosakolakkodan8358 Год назад
നല്ല ഭാവനാ സമ്പന്നമായ വരികൾ ഹൃദമായ ഈണം.
@anilthekkedath3528
@anilthekkedath3528 Год назад
വരികൾ എത്ര മനോഹരം
@jibuss3677
@jibuss3677 Год назад
വരികൾ ......... എന്തു പറയാൻ നന്നായി ......നന്നായിട്ടുണ്ട്.
@mohananpalakkalugrapuram6322
മനസ്സിൽ പ്രണയം നിറച്ചവരുടെ കവിത❤️
@6161vijayank
@6161vijayank Год назад
തോക്കും ആസിഡുമായി നടക്കുന്നവനൊക്കെ ഒരു വട്ടം ഈ പാട്ടൊന്നു കേട്ടിരുന്നുവെങ്കിൽ
@ushahridika4980
@ushahridika4980 Год назад
ഒരുപാട് ഇഷ്ടപ്പെട്ടു മനോഹരമായ വരികൾ 💕💕💕💕💕💕💕
@SumaB-xl1by
@SumaB-xl1by 4 месяца назад
Manoharamaya varikal ethrakettalum mathivarila good
@djsgamingzone1697
@djsgamingzone1697 Год назад
മനോഹരം... ശബ്‌ദം... എത്ര കേട്ടാലും മതിയാകില്ല.....
@prejisanthosh5157
@prejisanthosh5157 29 дней назад
Is super song i don,t here this type of cute song in my life 😊😊😊😊
@saseendranvv4306
@saseendranvv4306 Год назад
നൊമ്പരം ഉണർത്തുന്ന ഗാനം
@mollypx9449
@mollypx9449 Год назад
Mansil novunnarthi pattu@pxmolly9449
@smithas7308
@smithas7308 2 месяца назад
കേട്ടാലും കേട്ടാലുംമതി വരില്യാ
@vijayanv8206
@vijayanv8206 Год назад
തുമ്പ പൂ ചിരിക്കാറുണ്ടോ?നന്നായിരിക്കുന്നു.
@ajayank3081
@ajayank3081 4 месяца назад
എന്ത് രസമാണ് അല്ലെ, മനോഹരം, സൂപ്പർ
@BaradhanNv
@BaradhanNv Год назад
എത്ര കേട്ടിട്ടും മറക്കാൻ പറ്റാത്ത വരികൾ
@malathigovindan3039
@malathigovindan3039 Год назад
Ethrayo thavana kettitum veendum veendum kelkan eshtam😢❤❤❤
@CatsAndDogs944
@CatsAndDogs944 2 года назад
സൂപ്പർ.. വരികളും ആലാപനവും 👌🏻👌🏻👌🏻👌🏻
@sreekalapk7934
@sreekalapk7934 Год назад
ഒരു പാട് ഇഷ്ടം മായി
@skanand7306
@skanand7306 2 года назад
Oro variyum oru ormmakalnu super
@user-dr6pg6on2v
@user-dr6pg6on2v Год назад
നഷ്ട പ്രണയം
@KVRN1
@KVRN1 2 года назад
Good nannayi paadi. Abinandanangal
@lekshmichinnu8369
@lekshmichinnu8369 4 года назад
Lyrics Sujesh Hari ..... My hus😍
@austinea9355
@austinea9355 4 года назад
Super lines mam.... pls tell him my regards
@sheejasubashsheeja7386
@sheejasubashsheeja7386 4 года назад
Super voice
@batheeshcm5225
@batheeshcm5225 3 года назад
Fabulous lines.......
@deepags5409
@deepags5409 3 года назад
from perumkulam aano, vijesh sir nte sister in laww
@nandabalanair9318
@nandabalanair9318 3 года назад
അടിപൊളി song.... Award കിട്ടിയല്ലോ... Congrats........ മക്കളുടെ fan ആണുട്ടോ... അളിയൻസ് 😘😘😘😘😘
@anithack7612
@anithack7612 Год назад
വളരെ ഇഷ്ട മായി നന്ദി നവസ്കാരം
Далее
chendumallika poo kandal full song
10:06
Просмотров 4,8 млн
Sigma Girl Pizza #funny #memes #comedy
00:14
Просмотров 2,3 млн
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 2,7 млн
Enne Pranayicha Kattu Poove
4:58
Просмотров 17 тыс.
Malayalam songs
22:56
Просмотров 1,7 млн
Sigma Girl Pizza #funny #memes #comedy
00:14
Просмотров 2,3 млн