TIME & WORK- People working on Alternate days
എന്റെ പേര് ഹൻഷാദ്, ഇപ്പോൾ ഇന്ത്യൻ റെയിൽവേക്കു വേണ്ടി STATION MASTER ആയി കണ്ണൂർ ജില്ലയിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ RRB NTPC-യിലൂടെയാണു എനിക്ക് ഈ ജോലി കിട്ടിയത്.
ഈ ജോലിയിൽ കയറുന്നതിനു മുൻപും ഇപ്പോഴും ഞാൻ ഒരു ടീച്ചർ കൂടിയാണു. ടീച്ചിങ്ങിനോട് ഒരു വല്ലാത്ത ഇഷ്ടം ഉള്ളിലുള്ളത് കൊണ്ട്, ഇപ്പോഴും എന്റെ ഒഴിവ് സമയങ്ങളുടെ ഭൂരിഭാഗവും ഞാൻ ചിലവഴിക്കുന്നത് ഇത്തരം മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണു.
കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.
Unacademy profile: unacademy.com/...
Telegram channel-
t.me/academis
Telegram group:
t.me/academise...
5 окт 2024