ആദ്യം തന്നെ വളരെ വളരെ നന്ദി പറയുന്നു. ഈ nighty ചെയ്തതിനു. ഞാൻ രണ്ടുമൂന്നു തവണ ചെയ്തു പരാജയപ്പെട്ട ഒരു nighty ആണ് ഇതു. ഇപ്പോൾ ആണ് correct shape കിട്ടുന്ന cutting മനസ്സിലായത്. ഇനി ശ്രെമിച്ചാൽ ശരിയാകും എന്നു ഉറപ്പായി. God bless you sir
Thanks sir ഞാൻ നിങ്ങളുടെ വിഡിയോ കണ്ടു. എനിക്ക് ഒരു പാട് useful ayii. താങ്ക്യൂ so much. ഇനിയും ഒരുപാട് വിഡിയോ ചെയ്യാൻ ഗോഡ് അനുഗ്രഹിക്കട്ടെ.. വിഡിയോ naj ഷെയർ ചെയ്തു എന്റെ frdsn. Suhaira. Thottungal. Kulukkallur. Palakkad.
Wow!...super...njan sir nte ella vedeos kanarund...oru beginer enna nilayku eniku orupadu useful Anu ...thank u shared it vedeo..Maheswari..NF gate Thripunithura
Happy new year in advance,Thank you for watching and commnent, to watch all videos click ru-vid.comvideos, buy tools www.amazon.in/shop/emodeeasystitch
വളരെ ഉപകാരപ്രദം, nighty തയ്ക്കുമ്പോളൊന്നും ശെരിയാവാറില്ലായിരുന്നു, ഇതൊന്നു try ചെയ്യണം. Thanks for sharing. Meena varghese, Pallippeedikayil house, south pampady p. O, Kottayam 686521