Тёмный

To Become Always Tireless by BK Sheeba Sister 

BK Sheeba
Подписаться 206 тыс.
Просмотров 256 тыс.
50% 1

Please do watch, share and subscribe the channel
Facebook Page: / bksheebafans
Twitter: / bksheeba
Instagram: / bksheeba
Learn Rajayoga Meditation
B. K District HeadQuarters Kerala
TRIVANDRUM 0471-2743299
9895576576
KOLLAM 0474-2761815
9895837479
PATHANAM THITTA 0473-4224676
9495435578
ALAPPUZHA 9895041993
9995868033
KOTTAYAM 9746470002
8921689280
IDUKKI 9895837479
KOCHI 0484-2346950
8281590864
THRISSUR 0487-2422345
9388350847
PALAKKAD 0491-2578525
9446820448
MALAPPURAM 0494-2499939
8281602918

KOZHIKODE 0495-2770568
9746334202
WAYANAD 0493-6206179
9995586665
KANNUR 0497-2712456
9995009519
KASARGODE 0499-4222901
7975134264

Хобби

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 699   
@vidya.s6428
@vidya.s6428 2 года назад
Namasthe Ammaa😍🙏🏻Ammayude vakkukal ente munnottulla jeevithathine puthiya velicham Thanneyane.Thanks Ammee😍😍😘😘🙏🏻🙏🏻🙏🏻
@preethajanardhanan7643
@preethajanardhanan7643 4 года назад
മനസ്സ് നിറഞ്ഞു... അറിയാതെ കണ്ണു നിറഞ്ഞ്..കൂടുതൽ ഊർജ്ജം സമ്പാദിക്കാൻ കഴിഞ്ഞു...നന്ദി..നന്ദി വളരെ നന്ദീ സിസ്റ്റർ... 🙏🙏🙏🙏
@BKSheeba
@BKSheeba 4 года назад
Thank you
@adv.rarichanck4285
@adv.rarichanck4285 3 года назад
How..
@sasipa6698
@sasipa6698 2 года назад
@@adv.rarichanck4285 m
@narayanankuttyputhiyaveeti8078
@narayanankuttyputhiyaveeti8078 2 месяца назад
great sister
@vanajaharidas12
@vanajaharidas12 3 года назад
മനുഷ്യ ജീവിതത്തിന് അത്യാവശ്യമായ നല്ല ഉപദേശം.. അഭിനന്ദനങ്ങൾ
@karthyanikarthukarthyanika6344
Thanks sister marakan kazhiyilla onnum
@sreelekshmisl6577
@sreelekshmisl6577 4 года назад
എനിക്കു ആവശ്യം ഉള്ളത് എന്റെ കണ്ണിൽ കാണിക്കും ഭഗവാൻ നന്ദി അമ്മ 🙏
@girijakarunakaran2870
@girijakarunakaran2870 4 года назад
Om santi very good message. Thank you Amma.
@adv.rarichanck4285
@adv.rarichanck4285 3 года назад
Agree
@akhilassivan003
@akhilassivan003 4 года назад
എന്നെ ഒരുപാടു മാറ്റിയ എന്റെ പ്രിയപെട്ട അമ്മ...😘😘
@BKSheeba
@BKSheeba 4 года назад
Thank you
@sathyasdine7015
@sathyasdine7015 4 года назад
Good
@adv.rarichanck4285
@adv.rarichanck4285 3 года назад
True
@achusanju6007
@achusanju6007 3 года назад
Thank god om santhi
@suma1839
@suma1839 2 года назад
Sathyam... 🙏🏻
@irbandsonsindianoilpalluru5414
@irbandsonsindianoilpalluru5414 3 года назад
പ്രകൃതി പോലും നമുക്ക് അനുകൂലമാകും ശ്രേഷ്ഠമായ ഈ സന്ദേശത്തിന് ഏറെ നന്ദി സിസ്റ്റർ
@ranimoleaji5610
@ranimoleaji5610 4 года назад
Om Shanti... Thank you so much sister 🙏🙏🙏
@aswathimancharambath7813
@aswathimancharambath7813 4 года назад
Powerful messages which helps to change each soul....Om shanti sister 🙏🙏
@BKSheeba
@BKSheeba 4 года назад
Thank you
@edavalathrk2161
@edavalathrk2161 4 года назад
Nice true message
@hafsabeevi9276
@hafsabeevi9276 2 года назад
@@edavalathrk2161 weeeèma.q
@user-ih1sd2zl8f
@user-ih1sd2zl8f 5 месяцев назад
​@@hafsabeevi92761❤️❤️❤️❤️
@antonykolembrath1792
@antonykolembrath1792 4 года назад
Thanks sister for inspiring message. God bless you sister. 🌹🌹🌹
@PVG5084
@PVG5084 2 года назад
Thank you sister
@manjumn4685
@manjumn4685 4 года назад
നമ്മുടെ മാർഗമദ്ധ്യേ എന്തൊക്കെ പ്രശ്നം ഉണ്ടായാലും അതിനെ അതി ജീവിക്കാൻ ഈശ്വരൻ നമ്മെ സഹായിക്കുന്നു. നമ്മുടെ ദിന ചര്യ അതുപോലെ തന്നെ ആത്മ പരിശോധന ഇതെല്ലാം നമ്മളെ സ്വയം തിരുത്തികൊണ്ട് മുൻപോട്ട് നയിക്കുന്നു.. മനസിന് ഒരു ഉണർവ് നൽകാൻ ഇന്നത്തെ ചിന്താ വിഷയം സഹായിച്ചു.. ഇത്രയും നല്ലൊരു ചിന്താ വിഷയം പറഞ്ഞു തന്ന സിസ്റ്റർക്ക് ഒത്തിരി നന്ദി പറഞ്ഞു കൊള്ളുന്നു.. ഓം ശാന്തി 🙏
@BKSheeba
@BKSheeba 4 года назад
Thank you manju
@Vijaysankar.
@Vijaysankar. 3 года назад
ഓം ശാന്തി അമ്മ അമ്മയുടെ വാക്കുകൾ ഇന്ന് എന്റെ ജീവിതത്തിൽ ഒരുപാട് നന്മകൾ നൽകി നന്ദി അമ്മ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ബന്ധുകൾക്കും ഞാൻ ഇത് share ചെയ്യുന്നു 🙏🙏🙏❤❤❤
@ashaomanakuttan8542
@ashaomanakuttan8542 2 года назад
സിസ്റ്റർ വ ളരെ നന്ദി
@kusumamr7945
@kusumamr7945 2 года назад
നന്ദി നന്ദി
@kpsmenon1
@kpsmenon1 4 года назад
Om Santhi ....I started with positive energy today ....This is a good message and will strictly follow ...Thank you sister ...
@BKSheeba
@BKSheeba 4 года назад
Thank you
@sumabaiju101
@sumabaiju101 4 года назад
Om santhi...... thank you sister.... സിസ്റ്ററിന് എല്ലാവിധ ആശംസകളും നേരുന്നു......
@sasikalasuresh7658
@sasikalasuresh7658 3 года назад
ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പാഠങ്ങൾ വളരെ നന്ദി നന്ദി നന്ദി സിസ്റ്റർ
@ushaak5721
@ushaak5721 2 года назад
ജീവിതത്തിൽ വിഷമങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളു ഇതുവരെയും ആരെയും ദ്രോഹിച്ചിട്ടില്ല എന്നിട്ടും ദൈവം എന്നെ കാണുന്നില്ല മനസ്സറിഞ്ഞു ചെയ്യാത്ത തെറ്റിന് അത്രക്കും അപമാനം സഹിച്ചു ഭൂമിയോളും ക്ഷമിച്ചു സഹിച്ചു ജീവിക്കുന്നു ദൈവം എന്ന് ഇനി എന്നെ കാണും ആരെയും സഹായിക്കാനുള്ള മനസ്സേ ഉണ്ടായിട്ടുള്ളൂ അമ്മയുടെ വാക്കുകൾ മനസ്സ് ശാന്തമാക്കുന്ന 🙏🙏🙏
@sheebaanilkumar4631
@sheebaanilkumar4631 2 года назад
Thank you very much sister om shanthi🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@gayathribalaram2037
@gayathribalaram2037 2 года назад
ഓം ശാന്തി... ഞാൻ ഇന്ന് തളർന്നു ഇരിക്കുവയിരുന്നൂ.. ഈ വാക്കുകൾ എനിക്ക് നല്ല energy തന്നു .. thank you Sister 🙏🙏🙏🌈 🌈
@kunhilekshmikrishna787
@kunhilekshmikrishna787 4 года назад
മാതാജിഃ ആ പാദങ്ങളിൽ ഈ എളിയവളുടെ ഹൃദയപുഷ്പം സമർപ്പിച്ച് സാഷ്ടാംഗം നമിക്കുന്നു
@BKSheeba
@BKSheeba 4 года назад
Extending to God .He deserves it
@janardhananp2834
@janardhananp2834 3 года назад
Om Shanti good eavaning sheeba sister thankyou baba wonderful knowledge thankyou baba
@beyou3780
@beyou3780 4 года назад
ഓം ശാന്തി സിസ്റ്റർ 🙏 എനിക്കൊരു കാര്യം പറയാതിരിക്കാൻ വയ്യ. എനികെന്താണോ ഒരു ദിവസം അറിയേണ്ടത് അല്ലെങ്കിൽ എന്റെ ജീവിതത്തിൽ ഞാൻ തലേന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ നിക്കുന്നത് പിറ്റേന്ന് സിസ്റ്റർ ന്റെ topic അതാവും അതെങ്ങനെ. ഇത് kure നാളായി ഇങ്ങനാണ്. ഇത് എങ്ങനെ പറയും എന്നോർത്തു ഇത് വരെ മാറ്റിവച്ചു. പക്ഷെ ഇന്നും അങ്ങനെ തന്നെ. ഇതെങ്ങനെ. പക്ഷെ ഇതെനിക്ക് മനസിന്‌ സന്തോഷം തരുന്നു. നന്ദി 🙏
@sreelakshmirajesh7929
@sreelakshmirajesh7929 4 года назад
Eniq same situation thanne aanh. Om santhi🙏🙏
@latakumari6501
@latakumari6501 4 года назад
കറക്റ്റ്
@BKSheeba
@BKSheeba 4 года назад
This is miracle of Almighty
@Kavi5108
@Kavi5108 4 года назад
എനിക്കും അങ്ങനെ തന്നെ.
@minnupradeep2774
@minnupradeep2774 4 года назад
Me too have the same..
@nimishanimisha6085
@nimishanimisha6085 3 года назад
Manasinte vishamam sahikkathe vannappol sisterinte talk kandu . Samadanamayi.thankuuuu
@BKSheeba
@BKSheeba 3 года назад
Thank you
@lathasivadas6095
@lathasivadas6095 2 года назад
എന്ത് ലളിതമായി സംസാരിക്കുന്നു, മനസിലാക്കി തരുന്നു. നേരിൽ കാണുമ്പോലെ തോന്നുന്നു. Thanku sister
@suns4527
@suns4527 4 года назад
ദുഃഖം നിറഞ്ഞ മനസ്സിൽ അല്പം ശാന്തി
@adv.rarichanck4285
@adv.rarichanck4285 3 года назад
Not for a day but joyful day
@antothomas8488
@antothomas8488 4 года назад
Thank you sister. Everything said is right.
@sureshkunjan6343
@sureshkunjan6343 4 года назад
Jjjjjjjjjjjjj Kohl llllllll look kb v
@homechef3647
@homechef3647 3 года назад
വളരെ പ്രധാനപ്പെട്ട മെസ്സേജ്. പിൻതുടരാൻ ശ്രമിയ്ക്കുന്നുണ്ട്. പ്രതിബന്ധങ്ങൾ ഒരുപാട് ഉണ്ട്
@janardhananp2834
@janardhananp2834 3 года назад
Om Shanti good eavaning sheeba sister thankyou baba
@sreedevimenon5996
@sreedevimenon5996 4 года назад
Om Shanthi Sister,Thank you so much for this Very,Very Valuable message.
@geethasantha827
@geethasantha827 4 года назад
ഗുഡ് മോർണിംഗ് മാം
@BKSheeba
@BKSheeba 4 года назад
Good morning. Thank you
@devakiwarrier8434
@devakiwarrier8434 4 года назад
@@geethasantha827 . mmm
@sumanair9778
@sumanair9778 2 года назад
Hi Om Santhi Amme Ammayude oro Wordsum Yellavarkkum Oru Nalla Anubhavam Aayi Marum Yellavarilum Santhiyum Samadhanavum Vannu Cherum yente Ammakke Orayirom Namskkarom Aryikkunnu
@vijayakrishnankt6335
@vijayakrishnankt6335 4 года назад
താങ്കളുടെ പ്രഭാഷണം ആദ്യമായിട്ടാണ് കേൾക്കുന്നത്, മനസിന് ധൈര്യം തരുന്നു സിസ്റ്റർ
@adv.rarichanck4285
@adv.rarichanck4285 3 года назад
Hear and follow everyday, you will get whole hearted peace in mind.
@kkusharavi9379
@kkusharavi9379 3 года назад
Njan sheeba sistarinda oru fan AAnu
@jyothigopinath6098
@jyothigopinath6098 4 года назад
വളരെ നല്ല മെസേജ് Thanks sister ഓം ശാന്തി
@kumarip8919
@kumarip8919 4 года назад
Om shanti 🙏.... Good message..... Thank you sisterji
@KrishnanChulliyil-uh6xj
@KrishnanChulliyil-uh6xj 5 месяцев назад
Thank you Sister Om. Shanthi
@raviolakkada5944
@raviolakkada5944 2 года назад
Highly useful talk. I am inspired
@radhamony6518
@radhamony6518 3 года назад
Om shanti baba mamma good morning thanks baba Om shanti sisters good morning thanks babaaa
@sheshe4289
@sheshe4289 3 года назад
THANK YOU SISTER,,,,,,,, GOD BLESS YOU,,,,,,,,
@vasantharajan6616
@vasantharajan6616 2 года назад
Om shanti mera baba.shukriya sister shukriya. Super class.
@sarikar9502
@sarikar9502 2 года назад
Very good information Sister. I used to watch all your videos and acquire knowledge. Thank you
@kpviniraj6145
@kpviniraj6145 2 года назад
Ohmsanthi sister, thanks alot.
@latharpai1007
@latharpai1007 3 года назад
അഭിനന്ദനങ്ങൾ.വളരെ ഉപകാരപ്രദമായ ഒരു സന്ദേശം.കേൾകാൻ കാതുകൾകു മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്ന സന്ദേശം നൽകുന്ന സിസ്റ്റർ ഷീബാ ജി ക് നമസ്കാരം.
@gopimannalil484
@gopimannalil484 Год назад
Om,santisuper
@jyothiram9282
@jyothiram9282 4 года назад
ഓം ശാന്തി, വളരെ നല്ല നല്ല കാര്യങ്ങൾ, സിസ്റ്റർ ന്റെ അവതരണം ഏറെ നല്ലത്. എനിക്ക് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. നന്ദി സിസ്റ്റർ
@BKSheeba
@BKSheeba 4 года назад
Thank you
@priyasasikumar3926
@priyasasikumar3926 3 года назад
Sisternte video kandu kandu njanum meditation cheyyunnu very good feeling thanks alot 🙏🙏🙏
@radhathamaravelil3263
@radhathamaravelil3263 2 года назад
Om shanti...🙏🙏 thank you so much sisterji 🙏🙏
@solamanash6855
@solamanash6855 3 года назад
ഓം ശാന്തി... ഈ ശബ്ദം കേൾക്കുമ്പോഴേ പോസിറ്റീവ് എനർജി ഉണ്ടാകുന്നു.. നന്ദി സിസ്റ്റർ...
@BKSheeba
@BKSheeba 3 года назад
Thank you
@neerajarajiv8280
@neerajarajiv8280 3 года назад
Thank you so much amme.... valare vilappetta sndhesam... dhairyam tharunnu ith.... bhagavan ammayude koode undaavatte....
@preethymanoj1973
@preethymanoj1973 10 месяцев назад
Thank you Sister...🙏🏻
@Vasantha-et9pd
@Vasantha-et9pd 4 месяца назад
Om shanti sister. Dill se pyarphari koti pranamam. ❤
@meenaravindren
@meenaravindren 4 года назад
വളരെ നല്ല message. ദിനചര്യകൾ മാറ്റം വരുത്തി പുതിയ രീതിയിൽ ജീവിക്കാം.. ഓം ശാന്തി
@BKSheeba
@BKSheeba 4 года назад
Thank you
@kavyakr5580
@kavyakr5580 4 года назад
Thank you so much sister for the message ...💞💞💞
@bijiarun841
@bijiarun841 2 года назад
Om Shanthi Sister 🌹😍🙏
@minisn4230
@minisn4230 4 года назад
ഓം ശാന്തിഃ... ഇന്ന് അമ്മ പറഞ്ഞു തന്ന നല്ല വാക്കുകൾക്കു ഒരുപാട് നന്ദി....
@BKSheeba
@BKSheeba 4 года назад
Thank you
@aswathilakshmidas6015
@aswathilakshmidas6015 4 года назад
Thank you sister.. Thank u so much. As far as am concerned its timely message. God bless you. Whenver I am in trouble with my mind..ur message comes and heals. Your words heals me a lot .. I hear you like my mother.
@BKSheeba
@BKSheeba 4 года назад
Thank you so much
@sreelakshmirajesh7929
@sreelakshmirajesh7929 4 года назад
Om santhi🙏🙏🙏ammede anugrahavum oppam prarthanaum ennil undakanam. Oro Videos kanumbol mind calm aavunnu. 🙏🙏🙏🙏🙏. Aadhyame e videos allam kandirunenkilenh thonhi poyi.om santhi🙏🙏
@BKSheeba
@BKSheeba 4 года назад
Thank you
@radhikadevi1794
@radhikadevi1794 4 года назад
ohm santi Good morning sister This factor iട how much valuable I will obey this Thank u Sister
@BKSheeba
@BKSheeba 4 года назад
Thank you
@pravindave4194
@pravindave4194 15 дней назад
Babra,Amreli ,devgam,kukavav,bagasra,,veer nagar,ranpur ,dhrangadhra ,chital,dhari,jasdan city,ghela somnath temple,guj.
@beenajoseph1668
@beenajoseph1668 2 года назад
നന്ദി സിസ്റ്റർ 🌹🌹🌹വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ 🌹🌹🌹🌹🌹🌹
@meghaajith9844
@meghaajith9844 3 года назад
Ammaa great message🙏
@sivasankarane.k8087
@sivasankarane.k8087 2 года назад
very good informations Thank you very much
@bindhubindhu3975
@bindhubindhu3975 4 года назад
എന്റെ വേദന നിറഞ്ഞ ജീവിതം ഈ വാക്കുകൾ വലിയ സമാധാനം ആകുന്നു
@arjunlisacorner1682
@arjunlisacorner1682 2 года назад
Thank you sister. Thank you BABA... Thank you Unniversre.
@kpbijily8610
@kpbijily8610 4 года назад
Very inspiring and motivating speach. After subscribing this, I am very very happy now. Dear Mam, God is on your path. Stay blessed 🙏
@BKSheeba
@BKSheeba 4 года назад
Thank you
@aarvind3901
@aarvind3901 4 года назад
Thq you sister, happiness is in our mind we can experience it if we consciously live our life.
@veenavinod1151
@veenavinod1151 4 года назад
അമ്മേ ഒരുപാട് ഒരുപാട് നന്ദി ...... എനിക്കു ഇന്ന് അവശ്യം ഉള്ള ഒരു വീഡിയോ ആയിരുന്നു...... ബാബയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏..... ഓം ശാന്തി
@BKSheeba
@BKSheeba 4 года назад
Thank you
@ancyjohn284
@ancyjohn284 4 года назад
Sister Nice talk, great advice ❤🙏
@BKSheeba
@BKSheeba 4 года назад
Thank you
@sivarajanboos5132
@sivarajanboos5132 2 года назад
@@BKSheeba 🌹❤
@shobhanasatheesh8522
@shobhanasatheesh8522 4 года назад
Om santhi. Thank you very much sister. GOD bless you..
@softyteddy7274
@softyteddy7274 2 года назад
Thank you sister
@sreyasanthosh9230
@sreyasanthosh9230 3 года назад
Excellentt and turn point message by Radhasanthosh❤❤❤❤❤❤💐💐💐💐💐😍
@vijishnasanthosh7829
@vijishnasanthosh7829 2 года назад
Thanks alot sister for your power ful thought ooom saanti🙏🙏🙏🙏🙏🙏🙏🙏
@santharamachandran2427
@santharamachandran2427 2 года назад
Good strategy about Kaliyugam…
@grrg6694
@grrg6694 4 года назад
എന്തൊരു പോസിറ്റീവിറ്റിയാണ് സിസ്റ്റർ താങ്കൾ produce ചെയ്യുന്നത്. I love U so much......
@BKSheeba
@BKSheeba 4 года назад
Thank you
@muhiyadeene.a.8320
@muhiyadeene.a.8320 3 года назад
Very Inspiring...
@innus.2343
@innus.2343 4 года назад
Ohm.. santhi.. great.. sis♥️♥️♥️♥️♥️♥️🙏🙏🙏
@shrutiraju744
@shrutiraju744 4 года назад
1: Wakeup at brahma muhurtam 2: Follow Strict Timetable in life 3:pause and Check ur present state -change or Stop 4: meditate 5: prepare daily Chart and plan for tomorrow
@duragaprasadnv2528
@duragaprasadnv2528 3 месяца назад
Great and excellent 🙏
@balannair9687
@balannair9687 4 года назад
Thanks sister....go ahead.....your service is immense....God bless u.....om Shanthi 😁
@urmilak8791
@urmilak8791 3 года назад
Powerfull messages thank you so much
@jayanma6130
@jayanma6130 3 года назад
Amma thankyou for your valuble messages
@akskrd
@akskrd Год назад
🙏❤️🌹thank you സിസ്റ്റർ ❤️❤️
@grijakumari5049
@grijakumari5049 3 года назад
Thank you BABA. Om Shanti sister
@janakibalachandran4807
@janakibalachandran4807 4 года назад
0m shanthi.Thank uSister for providing very valuable message useful for our day today life.🌹🌹🌹👌
@BKSheeba
@BKSheeba 4 года назад
Thank you
@grijakumari5049
@grijakumari5049 3 года назад
Wonderful. Message Bk. Girija
@janardhananp2834
@janardhananp2834 4 года назад
Om Shanti good morning sheeba sister thankyou baba
@BKSheeba
@BKSheeba 4 года назад
Thank you
@Pranavpranav4
@Pranavpranav4 4 года назад
അമ്മേ, വളരെ അധികം നന്ദി
@sasikochummini7226
@sasikochummini7226 3 года назад
Very very simple. Easy understanding.
@kavithaachu1229
@kavithaachu1229 2 года назад
ഏറ്റവും നല്ല ഉപദേശങ്ങൾ ആണ് അമ്മ നൽകുന്നത് ഞാൻ ഇതൊക്കെ ഒരുപാടു പേർക്ക് അയക്കാറുണ്ട്
@minikkumar3599
@minikkumar3599 4 года назад
Om santi sister മനസ്സിൽ ആഴത്തിൽ പതിയുന്ന ഒരു സന്ദേശം
@vineethakalarikkal7680
@vineethakalarikkal7680 2 года назад
Meditate and enjoy.. Our life.Pranamam Bahanji
@mohanmohandas1805
@mohanmohandas1805 2 года назад
vaakkukalkku amrithinde moolyam nanni sister. ..
@geethabalagopal9486
@geethabalagopal9486 3 года назад
Om Santhi 🙏🙏🙏🙏🙏💯💐 Thank you dear sister ❣️❣️❣️
@ajithmalu4750
@ajithmalu4750 3 года назад
Thank you amma 🙏🙏🙏.good mssage .om shanthi 🙏
@prameelap4709
@prameelap4709 2 года назад
0m namasivaya sivayanama.om shanti shanti 🙏🌹
@smithakr3570
@smithakr3570 2 года назад
Thankyou sister, god bless you
@sindhuchandrakumar3800
@sindhuchandrakumar3800 3 года назад
Thank you sister. .Valarie Nalla message...Om Shanthi...
@ramachandrangovind4026
@ramachandrangovind4026 4 года назад
Om shanthi. Thank you sister. Good message
@BKSheeba
@BKSheeba 4 года назад
Thank you
@deepusuryas6321
@deepusuryas6321 4 года назад
Good......... കറങ്ങിക്കറങ്ങി ഇവിടെ എത്തി നല്ല സമയം
@suneethynair6739
@suneethynair6739 4 года назад
Good morning sister. Thank you. Om Shanti
@BKSheeba
@BKSheeba 4 года назад
Good morning
@sheelapmmaalu7052
@sheelapmmaalu7052 2 года назад
Omsanthi 🙏 Thankyou sister ❤️
@binumolnarayanan
@binumolnarayanan 4 года назад
Thank you sister....
@sreeshnashibu3497
@sreeshnashibu3497 3 года назад
Work pressure karanam sangadapettu irunna eniku nalla aswasamanu thannathu thanks amma😊
@ajeeshvadassery7415
@ajeeshvadassery7415 3 года назад
വളരെയധികം നന്ദിയുണ്ട് നന്ദി നന്ദി നന്ദി
@devzz8124
@devzz8124 4 года назад
ഒരു പാട് നന്ദി 🙏
@athulyamurali3783
@athulyamurali3783 4 года назад
Ohm shanthi sister amma. Right message for the right time.
@BKSheeba
@BKSheeba 4 года назад
Om shanthi
@geethamenon8255
@geethamenon8255 2 года назад
വളരെ നന്ദി നന്ദി നന്ദി സിസ്റ്റർ🙏🙏🙏
@anithavv3451
@anithavv3451 4 года назад
Yes Amma. Thank you. So Useful vedeo. 👌♥️👌
@BKSheeba
@BKSheeba 4 года назад
Thank you
Далее
Try to Enjoy the Loneliness by BK Sheeba Sister
15:00
Просмотров 117 тыс.
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 3,8 млн
Learn to be Happy by BK Sheeba Sister
14:55
Просмотров 29 тыс.
Say Bye Bye to Fear by BK Sheeba Sister
15:53
Просмотров 30 тыс.
A Technique to Be Always Fresh!! by BK Sheeba Sister
18:57
Слинг
0:31
Просмотров 2,5 млн