Thankyou so much sir🙏🙏🙏it is very helpful for distance students🙏🙏🙏നന്നായി explain ചെയ്ത് മനസിലാക്കി തരുന്നുണ്ട് 🙏Thanks for ur effort🙏സാറിനെ പോലെ ഉള്ള ഒരുപാട് youtubers ഉള്ളത് കൊണ്ട് മാത്രം ആണ് എന്നെ പോലെ ഉള്ള distance ആയ്ട്ട് പഠിക്കുന്ന studentsin പാടഭാഗങ്ങൾ manasilakunnath🙏🙏🔥🔥🔥🔥🔥🔥
Sir, തങ്ങൾക്കു ബുദ്ധിമുട്ട് ഇല്ലെങ്കിൽ ബാക്കിയുള്ള chaptes കൂടി ഒന്ന് പറഞ്ഞുതരുമോ.. ഈ മാസം 16 നു examanu. സാറിന്റെ അവതരണ ശൈലി നല്ലതായതുകൊണ്ട് നന്നായി മനസ്സിലാവുന്നുണ്ട്.. Pleas sir 😕
Thankyou sir......... The other harmony യിലെ chaptes വേറെ ആളുകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്.but അതൊന്നും നോക്കിയിട്ടു ഒന്നും മനസ്സിലാവുന്നില്ല. ഒരു തൃപ്തി വരുന്നില്ല. അത് കൊണ്ടാണ് സാറിനോട് ഒന്ന് പറഞ്ഞുതരുമോ എന്ന് ചോദിച്ചേ. 😊