I like Ur videos where ever U go any shop restaurant Ur brother and husband both their sometimes as a owner or shopkeeper.. this very nice. U r not alone.. ❤
ഇതിന് മുന്നേ ഇവരുടെ ഒരു റീൽ കണ്ടാരുന്നു... അവിടെ ഇയാൾ ജിമ്മലെ ആൾ ആയിട്ടാണ് ആക്ട് ചെയ്തേ.. അവിടെ പഠിക്കാൻ വന്ന കവി ചേച്ചിയെ ഇയാൾ വായിനോക്കി... പിന്നെ അവിടൊരു സീൻ ആയി 😂പിന്നെ ഈ ചേട്ടനെ ഇവിടാണ് കാണുന്നത്.. അതാ ഞാൻ അങ്ങിനെ പറഞ്ഞത്... സത്യത്തിൽ ഈ ചേട്ടൻ ഇവരുടെ relative ആണെന്ന് തോന്നുന്നു
😂😂👌👌👍മോനേ പാവം അക്ഷയിന് തല്ലു വാങ്ങി കൊടുക്കണ്ടാരുന്നു😂❤ ഇവിടെ നിന്നുള്ള ഷോട്ട്സ് കാണാൻ waiting ആരുന്നു.ബിജു എടുത്തിട്ടുണ്ടാവുംന്ന് തോന്നിയിരുന്നു.😍👍👍 Love from ajman UAE 🇦🇪