Тёмный

Top 10 Warriors in Mahabharata Malayalam മഹാഭാരതത്തിലെ മികച്ച 10 പോരാളികൾ 

Aksharam
Подписаться 10 тыс.
Просмотров 993
50% 1

Top 10 Warriors in Mahabharata Malayalam മഹാഭാരതത്തിലെ മികച്ച 10 പോരാളികൾ is a video about top 10 most powerful warrior in mahabharata. The warrior in the first place is Lord Krishna‪@Aksharamkathakal‬

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@captain3572
@captain3572 8 месяцев назад
അർജ്ജുനന്റെ 10 പേരുകൾ അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന് ഒന്നു അന്വേഷിക്കുക അപ്പോൾ മഹത്വം മനസിലാകും.. ഏറ്റവും കൂടുതൽ ആളുകൾ മക്കൾക്ക് പേര് നൽകുന്നത് ദൈവങ്ങളുടെ കഴിഞ്ഞാൽ Arjun എന്നാണ്. Gov ഏറ്റവും നല്ല പ്രതിഭയ്ക്ക് ഉള്ള അവാർഡ് കൊടുക്കുന്നത് അർജ്ജുനന്റെ പേരിൽ.. കരയിലും കടലിലും ആകാശത്തും വച്ചു മനുഷ്യരെയും ദേവകളെയും അസുരന്മാരെയും രക്ഷസന്മാരെയും ഗന്ധർവ്വന്മാരെയും അർജ്ജുനൻ ഒറ്റയ്ക്ക് ജയിച്ചിട്ടുണ്ട്. സാക്ഷാൽ മഹാദേവൻ തന്നെ അർജ്ജുനന്റെ ശക്തിയിൽ പ്രീതിപ്പെട്ടു പശുപതാസ്ത്രം നൽകുന്നുണ്ട്. സ്വർഗത്തിൽ ചെന്നപ്പോൾ ഇന്ദ്രൻ അർജ്ജുനനെ പിടിച്ചു സിംഹാസനത്തിൽ ഇരുത്തി കാരണം. അർജ്ജുനൻ പുരാണ മഹർഷി ആയ നരൻ ആണ്. ദേവകൾക്കും മുകളിൽ നിൽക്കുന്നവൻ. പാണ്ഡവരെ വെല്ലാൻ തപസ്സ് ചെയ്ത ജയദ്രതന് ലഭിച്ചത് ഒരേ ഒരു ദിവസം 4 പാണ്ഡവരെ തടുത്തു നിർത്താൻ ഉള്ള വരമാണ്.. ശിവൻ അവിടെ എടുത്തു പറയുന്നുണ്ട് "അർജ്ജുനനെ വെല്ലാൻ പോയിട്ട് ഒന്നു തടുത്തു നിർത്താൻ പോലും 3 ലോകത്തും ആർക്കും സാധിക്കില്ല എന്നു" അത്ര ശക്തനാണ് അർജ്ജുനൻ.. സാക്ഷാൽ പരശുരാമൻ പറയുന്നു അർജ്ജുനനെ യുദ്ധത്തിൽ മുൻപിൽ കാണുമ്പോൾ യോദ്ധാക്കൾ പേടിച്ചു മലമൂത്ര വിസർജനം വരെ നടത്തി പോകും എന്ന്.. ജരാസന്ധനെ മല്ലയുദ്ധത്തിൽ വധിക്കാൻ ഭീമന്റെ കൂടെ കൃഷ്ണൻ കൊണ്ടു പോയതും അർജ്ജുനനെ ആണു. ഭീഷ്മർ, ദ്രോണർ എന്നിവർ ഒരു യുദ്ധത്തിലും തോൽക്കാത്തവർ ആണ്. അവർ ആദ്യമായി തോറ്റതും തങ്ങൾക്ക് മുകളിൽ കാണുന്ന 2 പേരിൽ ഒരാൾ കൃഷ്ണൻ ആണ്. മറ്റേ ആൾ അർജ്ജുനൻ..
@herox602
@herox602 2 месяца назад
@@captain3572 10peru chummakoduthatha kireedi karnan kireedam adichu podikunnund .dhananjayan arjunane kal dhananam karnan eduthattund .arjunan nadathiya dikvijayathekal ethra valutha karnan nadathiya dikvijayam .pinne hindu rajam ethu .athukondu arjunante peril award.indran sonthamone kondu astram padippichu.naren ayathukondenna onnumilla . arjunan vishu amshamayathukondum naren aayathukondum lokam ariyapedunu karnan manushanarirunu.varano narayannano onnumalla.sonthakasivukondu lokam ariyapedunu.ni thanne para ethil aare support cheyanam
@rajeshnr1806
@rajeshnr1806 24 дня назад
​@@herox602പത്തു പേര് വെറുതെ കൊടുത്തത് ആണെന്നോ. കർണ്ണൻ എത്ര തവണ തോറ്റു എന്ന് ഒന്ന്‌ എണ്ണുന്നത് നല്ലതായിരിക്കും. അർജുനൻ തോറ്റോ എന്നുംകൂടേ അറിയൂ..
@joantiger7784
@joantiger7784 2 месяца назад
കർണ്ണൻ 🥰👑❤️😘
@rajeshnr1806
@rajeshnr1806 24 дня назад
അടിമ 😂
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 8 месяцев назад
ബർബരീവൻ ആണ് ഒന്നാം സ്ഥാനം
@adarsht8475
@adarsht8475 7 месяцев назад
Onnu podae😂
@herox602
@herox602 2 месяца назад
@@vipinbalakrishnanbalakrish5545 ethu valayilu immortal aya orupaad per ondu kauravarku.ashwathamav bhismar kirpar okk pinne egane kollum
@captain3572
@captain3572 8 месяцев назад
ഏറ്റവും ശക്തൻ കൃഷ്ണൻ ആണ്. അത് കഴിഞ്ഞാൽ അർജ്ജുനൻ. ഇവർ രണ്ടു പേരും പുരാണ മുനികൾ ആണ് ദേവകൾക്കും മേലെ.. കൃഷ്ണൻ നാരായണൻ അർജ്ജുനൻ നരൻ.. പരശുരാമൻ പോലും നരനു താഴെ മാത്രമേ വരൂ.. അത് രാമൻ തന്നെ കൗരവ സഭയിൽ വന്നു പറയുന്നുണ്ട്.. ഭീഷ്മർ, ദ്രോണർ, കൃപർ, അശ്വതാത്മാവ്,ശല്യർ, വിദുരർ ഇവർ എല്ലാം പലവട്ടം പറയുന്നുണ്ട് അർജ്ജുനൻ എല്ലാവർക്കും മുകളിൽ ആണെന്ന്. ഭീഷ്മരും ദ്രോണരും പോലും അർജ്ജുനന്റെ മുൻപിൽ ഒന്നുമല്ല. പിന്നെയാണോ ഇടയ്ക്ക് വച്ചു കോളേജിൽ നിന്ന് dismiss ചെയ്ത കർണൻ!! ദ്രോണർക്ക് കയ്യിൽ ഉള്ള ഏറ്റവും കൂടിയ item ബ്രഹ്മസിര ആണ്. എന്നാൽ അർജ്ജുനന്റെ കയ്യിൽ ശിവൻ നൽകിയ പാശുപതവും ഇന്ദ്രൻ നൽകിയ വജ്രായുധവും ദേവകളുടെ സകല ആയുധങ്ങളും വൈഷ്ണവാസ്‌ത്രവും, രൗദ്രവും, കാലദണ്ഡും വരെ ഉണ്ട്. മഹേന്ദ്രജാലം വരെ വശവും ഉണ്ടായിരുന്നു. ചിത്രരഥൻ എന്ന ഗന്ധർവ്വൻ പഠിപ്പിച്ച ചാഷുകിവിദ്യയും അറിയാം.. ശിവകവചവും അമ്പൊഴിയാത്ത ആവനാഴിയും ഗാണ്ടീവവും ഉണ്ട്. പിന്നെ അർജ്ജുനൻ സവ്യസാചിയും ആണ്. മല്ലയുദ്ധത്തിൽ ആണെങ്കിൽ 45 മിനുറ്റ് ശിവനോട് ഇടിച്ചു നിന്നു. അതും മാസങ്ങൾ പട്ടിണി കിടന്നുള്ള തപസ്സിനു ശേഷവും.. rest പോലും ഇല്ലാതെ. കൃഷ്ണന്റെ അഭിപ്രായത്തിൽ അർജ്ജുനനെ വെല്ലുന്നവൻ ഭൂമണ്ഡലം കൈകൊണ്ടു ഉയർത്തിപ്പിടിക്കും ദേവകളെ സ്വർഗത്തിൽ നിന്നു വീഴ്ത്തും എന്നാണ് പറയുന്നത്.. ശിവന്റെ അഭിപ്രായത്തിൽ ശക്തിയിൽ നരൻ ശിവന് ഏകദേശം തുല്യൻ ആണ്. മുഴുവൻ പറയാൻ comment ബോക്‌സ് തികയില്ല..
@iamthevishnu
@iamthevishnu 8 месяцев назад
ഇത്രേം വിദ്യകളും ആയുധങ്ങളും ഉള്ള അർജ്ജുനൻ ശിവനോട് 45 മിനിറ്റ് ഇടിച്ചു നിന്ന ആൾ എന്തുകൊണ്ടാണ് ആയുധം താഴെ വെച്ച് രഥചക്രം പൊക്കുന്ന എതിരാളിയെ കൊന്നത് കർണൻ നാഗാസ്ത്രം പ്രയോഗിച്ചപ്പോൾ കൃഷ്ണൻ്റെ ഇടപെടല്കൊണ്ടല്ലേ അർജ്ജുനൻ രക്ഷപ്പെട്ടത് സ്വന്തം ശക്ക്തി കൊണ്ടല്ലല്ലോ ഇന്ദ്രൻ നൽകിയ വേൽ ഘടോൾകച്ചന് നേരെ ഉപയോഗിക്കുന്നത് വരെ കൃഷ്ണൻ അർജ്ജുനനെ കർണനുമയി യുദ്ധം ചെയ്യാൻ അനുവതിച്ചില്ല അർജ്ജുനൻ മരിക്കും എന്നുള്ളത്കൊണ്ട് അർജ്ജുനൻ എപ്പോഴും ഗാണ്ഡീവം ആണ് ഉപയോഗിചിരുന്നത് കർണൻ 17ആം ദിവസമാണ് വിജയം ഉപയോഗിക്കുന്നത് കൃഷ്ണൻ്റെ ബുദ്ധിപരമായ ഇടപെടൽ കൊണ്ട്, കർണന് കിട്ടിയ ശാപം കൊണ്ട്, ഇന്ദ്രൻ കവച്ചകുണ്ഡലം ധാനംവങ്ങിയത് കൊണ്ട് ഇതൊക്കെ കാരണം കർണ്ണനെ കൊല്ലാൻ അർജ്ജുനന് കഴിഞ്ഞു
@captain3572
@captain3572 8 месяцев назад
@@iamthevishnu കർണൻ മുൻപ് വിജയം ഉപയോജിച്ചില്ല എന്നൊന്ന് തെളിയിക്കാമോ? മുൻപ് ഉപയോഗിക്കണ്ട എന്ന് ആരെങ്കിലും പറഞ്ഞോ കർണനോട്? വിജയം ഉള്ളപ്പോൾ തന്നെ ആണ് അവസാന യുദ്ധത്തിൽ വധിക്കപ്പെട്ടത്. ഭീമൻ തോൽപ്പിച്ചു കൊല്ലാതെ വിട്ടതും അതേ ദിവസം തന്നെ
@captain3572
@captain3572 8 месяцев назад
@@iamthevishnu കർണ്ണന്റെ കയ്യിൽ വേൽ ഉള്ളപ്പോൾ ആണ് വിരാട യുദ്ധം നടന്നത്. അർജ്ജുനൻ ആയി 12/14 ദിവസങ്ങളിൽ കർണൻ ഏറ്റു മുട്ടുന്നുണ്ട്. പതിനാലാം ദിവസം രാത്രിയിലും കർണൻ അർജ്ജുനനോട് ഒരു തവണ പരാജയപ്പെട്ടു ഓടുന്നുണ്ട്.. നിങ്ങൾ text വായിച്ചിട്ടു വരൂ. സീരിയലിൽ ഇതൊന്നും ഇല്ല.
@captain3572
@captain3572 8 месяцев назад
@AGNI316 യമൻ തന്നെ കർണ്ണന്റെ name എടുത്തു പറഞ്ഞു തന്നെ അർജുനനോട് പറയുന്നുണ്ട് "കർണൻ എന്റെ പിതാവിന്റെ മകൻ ആണ് എന്നാൽ അവൻ നിന്റെ കൈകൊണ്ടു വധിക്കപ്പെടും എന്നു" യമദണ്ട് പ്രയോഗിച്ചാൽ വധിക്കപ്പെടാത്ത ആരുമില്ല. രാവണനെ കൊല്ലാൻ തുടങ്ങിയ യമനെ ദേവകൾ ആണ് തടയുന്നത് കാരണം വരം വെറുതെ ആകാൻ പാടില്ല അതുകൊണ്ട്. കർണ്ണന്റെ നേരെ അർജ്ജുനൻ യമദണ്ട് എടുത്താൽ ആരും തടയാൻ വരില്ല. തീർത്തേക്കാൻ മാത്രമേ പറയൂ.. അത് പോലെ വൈഷ്ണവാസ്ത്രം.. ഇന്ദ്രൻ നൽകിയ വൈഷ്ണവാസ്ത്രം എത്ര danger ആണെന്ന് ഭാഗവതം ഒക്കെ നോക്കിയാൽ മനസിലാകും. പിന്നെ ബ്രഹ്മസിര, രൗദ്രം, വജ്രം, പാശുപതം എത്രയോ അസ്ത്രം ഉണ്ട് അർജ്ജുനന്റെ കയ്യിൽ. ചൂതു സഭയിൽ അർജ്ജുനൻ കർണ്ണനെ വധിക്കും എന്നു പ്രതിജ്ഞ ചെയ്തപ്പോൾ ഒരാളും കർണ്ണന്റെ കവചതിന്റെ കാര്യം പറയുന്നില്ല. കർണൻ വധിക്കപ്പെടും എന്നു തന്നെ ആണ് എല്ലാവരും പറയുന്നത്. പാണ്ഡവർ യുദ്ധത്തിന് വരും എന്ന് പറഞ്ഞു കർണ്ണനും ദുര്യോധനനും ഭയന്നു വിറച്ചു ദ്രോണരോട് രക്ഷിക്കാൻ അപേക്ഷിക്കുന്നതും ഈ കവചം ഉള്ളപ്പോൾ തന്നെ അല്ലേ??
@captain3572
@captain3572 8 месяцев назад
@@iamthevishnu അർജ്ജുനന്റെ പാശുപതം, ബ്രഹ്മസിര, വൈഷ്ണവാസ്ത്രം, കാലദണ്ട്, ബ്രഹ്മസിര, ബ്രഹ്‌മാസ്ത്രം, ഇതൊന്നും താങ്ങാൻ പറ്റിയ കവചം ഒന്നും തന്നെ ഇല്ല.. കുബേരനും വരുണനും നൽകിയ weapons അവധ്യർ ആയ ആളുകളെ പോലും വധിക്കും എന്നുള്ള വരം ആണ്. അർജ്ജുനന്റെ ബ്രഹ്മസിരയിൽ നിന്നു രക്ഷപെടാൻ കൃഷ്ണന്റെ ശത്രുക്കൾ ആയ ഹംസഡിംഭകന്മാർക്കു മാത്രമേ സാധിക്കൂ. കാരണം അവർക്ക് ശിവൻ വരമായി ഒരു കവചം കൊടുത്തിട്ടുണ്ട് ബ്രഹ്മസിര കൊണ്ടു ഭേദിക്കാൻ സാധിക്കാത്തത്. കർണ്ണന്റെ കവചം അദിതി സൂര്യന് കൊടുത്ത item ആണ്.. അതിൽ ഒന്നും മഹാഭാരതം നോക്കിയാൽ ആർക്കും വിശ്വാസം ഇല്ല.
@akshayabd6249
@akshayabd6249 8 месяцев назад
കൃഷ്ണൻ കഴിഞ്ഞാൽ പിന്നെ കർണ്ണൻ തന്നെ ആണ്. ഭീഷ്മരുടെയും കൃഷ്ണന്റെയും ഒക്കെ അഭിപ്രായത്തിൽ കർണ്ണൻ അർജുനന് തുല്യനോ അതിന് മുകളിലോ ആണ്. പരശുരാമന്റെ അഭിപ്രായത്തിൽ കർണ്ണന് തുല്യനായ യോദ്ധാവ് ഭൂമിയിൽ ഇല്ലായിരുന്നു. പരശുരാമ ശാപം പോലും ഭാഗികമായി ഫലിച്ചു കൊണ്ട് കർണ്ണൻ അർജുനനെ മറികടന്നു. കർണ്ണന് കിട്ടിയ ശാപം അനുസരിച്ചു കർണ്ണന് തുല്യനായ ശത്രുവുമായി യുദ്ധത്തിൽ ഏർപ്പെടുന്ന സമയം തൊട്ട് മരണം വരെ ഒരിക്കലും ബ്രഹ്മസ്ത്രം പ്രയോഗിക്കാൻ കഴിയില്ല പക്ഷെ അവിടെ കർണ്ണൻ രണ്ട് തവണ ബ്രഹ്മസ്ത്രം പ്രയോഗിച്ചതായി കർണ്ണപർവ്വത്തിൽ വായിക്കാൻ കഴിയും. അവിടെ അർജുനൻ കർണ്ണന് തുല്യൻ ആയിരുന്നു എങ്കിൽ കർണ്ണന് ഒരുതവണ പോലും ബ്രഹ്മസ്ത്രം പ്രയോഗിക്കാൻ കഴിയുമായിരുന്നില്ല അതോടെ പരശുരാമനും ഭീഷ്മരും കൃഷ്ണനും ഒക്കെ പറഞ്ഞ അഭിപ്രായം ശരിയായി കണക്കാക്കാം.
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 8 месяцев назад
അല്ല ബർബരീബൻ
@captain3572
@captain3572 8 месяцев назад
അപ്പോൾ കർണ്ണനെ തോൽപ്പിച്ച ആൾക്കാരെ ഒക്കെ എങ്ങനെ കണക്കാക്കാം? അർജ്ജുനനോട്, അഭിമന്യുവിനോട്, ഭീമനോട്, സാത്യകിയോട്, ചിത്ര സേനനോട് ഒക്കെ എത്ര വട്ടമാണ് കർണൻ തോറ്റോടിയത്??
@captain3572
@captain3572 8 месяцев назад
അർജ്ജുനനും കർണ്ണനും ആയി എന്നൊക്കെ ഏറ്റുമുട്ടിയോ അന്നൊക്കെ കർണ്ണൻ ഓടുക ആണ് ഉണ്ടായത്.. അതും കൂടെ സഹായിക്കാൻ സൈന്യവും മറ്റു യോദ്ധാക്കളും ഉള്ളപ്പോൾ തന്നെ.. കർണ്ണനും കൗരവരും പരാജയപ്പെട്ട ദ്രുപതനോടുള്ള യുദ്ധത്തിൽ അർജ്ജുനൻ വിജയിച്ചു.. ഗന്ധർവ്വ യുദ്ധത്തിൽ കർണ്ണൻ ഭയന്നോടി അർജ്ജുനൻ വിജയിച്ചു. ഭീമനും ആയുള്ള ദ്വിഗ് വിജയ യുദ്ധത്തിൽ കർണൻ പരാജയപ്പെട്ടു. കാശി രാജകുമാരിയുടെ സ്വയംവരത്തിൽ സുവജ്രനോടും ജരാസന്ധനും മറ്റു രാജാക്കന്മാരും ആയുള്ള യുദ്ധത്തിൽ കർണൻ ഭയന്നോടി കൗരവർ ബന്ധിതരായി അവസാനം ഭീമൻ ചെന്ന് എല്ലാവരെയും തോൽപ്പിച്ചു കൗരവരെ രക്ഷിച്ചു.. വിരാട യുദ്ധത്തിൽ അർജ്ജുനനോട് 4 തവണയാണ് കർണൻ തോൽക്കുന്നത്. കുരുക്ഷേത്ര യുദ്ധത്തിൽ 12th day സാത്യകി, അർജ്ജുനൻ തോൽപ്പിച്ചു, പതിമൂന്നാം ദിവസം അഭിമന്യു തോൽപ്പിച്ചു, പതിനാലാം ദിവസം ഭീമൻ 7 തവണ തോൽപ്പിച്ചു വെറുതെ വിട്ടു, സാത്യകി തോൽപ്പിച്ചു കൊല്ലാതെ വിട്ടു.. അർജ്ജുനന്റെ കയ്യിൽ നിന്ന് 2 തവണ അശ്വതാത്മാവ് വന്നു രക്ഷിച്ചു.. പതിനാലാം ദിവസം രാത്രിയും അർജ്ജുനൻ തോൽപ്പിച്ചു. പതിനാറാം ദിവസം അർജ്ജുനൻ ഓടിച്ചു പതിനേഴാം ദിവസം ഭീമൻ തോൽപ്പിച്ചു കൊല്ലാതെ വിട്ടു പതിനേഴാം ദിവസം അർജ്ജുനൻ വധിച്ചു. അത്രയേ ഉള്ളു കർണൻ. കർണൻ അത്ര കാലം ജീവിച്ചിരുന്നത് തന്നെ പലരുടെയും ഭിക്ഷ ആയിരുന്നു..
@akshayabd6249
@akshayabd6249 8 месяцев назад
@@captain3572 അർജുനൻ പിന്നെ ഒരു ചെറിയ പരാജയം പോലും വഴങ്ങാത്ത ആളായിരിക്കും അതൊക്കെ ബ്രിഹന്നള ഫാൻസ്‌ ഗ്രൂപ്പിൽ പക്ഷെ mb യിൽ അങ്ങനെ അല്ല, അർജുനൻ നേരിട്ട ചെറുതും വലുതുമായ പരാജയങ്ങൾ ഞാൻ ഓരോന്നായി പറയാം 1) സുശർമയോടും സംശപ്തകരോടും യുദ്ധം ചെയ്തു രഥത്തിൽ തളർന്നു വീണു (ഇവിടെ ഹനുമാൻജി രഥത്തിന്റെ ബാന്നറിൽ നിന്നും ഗർജ്ജിച്ച് സൈന്യത്തെ ഭയപ്പെടുത്തി ഓടിക്കുന്നത് കാണാം) 2)സൈന്ധവ സൈന്യത്തോട് യുദ്ധം ചെയ്തു ബോധരഹിതനായി പിന്നീട് സപ്തർഷികൾ വേണ്ടി വന്നു എഴുന്നേൽപ്പിക്കാൻ 3)അസുരനായ നികുംഭനോട് വളരെ ദയനീയമായി പരാജയപ്പെട്ടു അർജുനനെ തലക്കടിച്ചു കൊന്നില്ലന്നെ ഉള്ളു 4)കൃഷ്ണ പത്നിമാരെ തട്ടിക്കൊണ്ടുപോവാൻ നിന്ന കൊള്ളക്കാരിൽ നിന്ന് മുഴുവൻ പേരെയും രക്ഷപെടുത്തുന്ന കാര്യത്തിൽ പരാജയപ്പെട്ടു പിന്നീട് അവിടെ ശേഷിച്ച കൃഷ്ണപത്നിമാരെയും കൊണ്ട് തിരികെ മടങ്ങേണ്ടി വന്നു 5)ജയദ്രഥ വധത്തിൽ സൂര്യനെ മറച്ചു കൃഷ്ണൻ സഹായിച്ചതിനാൽ ആത്മഹത്യ ചെയ്യേണ്ടി വന്നില്ല 6)ഭഗദത്തയുടെ വൈഷ്ണവസ്ത്രം കൃഷ്ണൻ സ്വീകരിച്ചതിനാൽ അവിടെയും അതിവിദഗ്ധമായി അർജുനൻ രക്ഷപെട്ടു 7)രാത്രി യുദ്ധത്തിൽ കർണ്ണനു മുൻപിൽ ഘടോൽകചനെ എറിഞ്ഞു കൊടുത്തു കൊണ്ട് ഇന്ദ്രന്റെ ശക്തി വേലിൽ നിന്നും രക്ഷപ്പെടുത്തി (ഘടോത്കച മരിക്കുന്നതിന് മുൻപ് ശരീരത്തിൽ മുറിവേൽക്കാത്തതായ രണ്ടു വിരലുകൾ പോലും ഇല്ല രണ്ടു വിരലുകളുടെ വീതിയുള്ള ഒരു സ്പേസ് പോലും ഉണ്ടായിരുന്നില്ല so sad ) 8)കർണ്ണന്റെ ഭാർഗവസ്ത്രത്തിൽ മറുപടി ഇല്ലാതെ കൃഷ്ണന് അര്ജുനനെയും കൊണ്ട് യുദ്ധഭൂമിയിൽ നിന്ന് തന്നെ പിന്മാറേണ്ടി വന്നു 9)കർണ്ണന്റെ നാഗസത്രത്തിൽ മുൻപിൽ കൃഷ്ണൻ രഥം ചവിട്ടി താഴ്ത്തിയില്ലായിരുന്നുവെങ്കിൽ അർജുനൻ പടമായേനെ. 10)കർണ്ണന്റെ ബ്രഹ്മസ്ത്രത്തിൽ നിന്നും കൃഷ്ണൻ അർജുനനെ രക്ഷിച്ചു (അവസാന ദിവസം രഥത്തിൽ നിന്ന് കൃഷ്ണൻ പുറത്തിറങ്ങിയപ്പോൾ രഥം പൊട്ടിത്തെറിക്കാൻ കാരണമായി പറഞ്ഞത്) 11)ശ്രുതായുധന്റെ ദിവ്യ ഗദ കൃഷ്ണൻ തടഞ്ഞതിനാൽ അവിടെയും രക്ഷപെട്ടു 12)ഭഗദത്തന്റെ ആനയായ സുപ്രതികയെ പരാക്രമണം തടയാനും കൃഷ്ണൻ സഹായിക്കുന്നു 13)അശ്വത്ഥാമാവിന്റെ നാരായണാസ്ത്രത്തിൽ മറുപടി ഇല്ലാതിരുന്നപ്പോൾ, കൃഷ്ണൻ അതിന്റെ അക്രമത്തിൽ നിന്നും രക്ഷപെടാൻ ഉള്ള ഉപാധി പറഞ്ഞു അവിടെയും സഹായിച്ചു.
@akshayabd6249
@akshayabd6249 8 месяцев назад
@@captain3572 14)കർണ്ണൻ യുദ്ധത്തിൽ പങ്കെടുത്തത് മുതൽ വാസവ ശക്തി നഷ്ടപ്പെടുത്തുന്നത് വരെ കൃഷ്ണൻ മായ പ്രയോഗിച്ചതിനാൽ അർജുനന് നേരെ കർണ്ണൻ അത് ആദ്യ ദിവസങ്ങളിൽ പ്രയോഗിച്ചില്ല 15) വാബ്രുവാഹനനാൽ പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നു പിന്നീട് പുനർജീവിപ്പിക്കുന്നു. 16)യുദ്ധത്തിൽ ദ്രോണർ അർജുനൻ ഉൾപ്പെട്ട ഗ്രൂപ്പ്‌ അറ്റാക്കിനെ പരാജയപ്പെടുത്തുന്നു. 17)കർണ്ണനോടും അന്തിമ യുദ്ധത്തിൽ ബോധരഹിതൻ ആയി വീണു. 18)ഇന്ദ്രനുമായുള്ള യുദ്ധത്തിൽ ബോധരഹിതൻ ആയി വീണു 19)ശിവനുമായുള്ള യുദ്ധത്തിൽ ബോധരഹിതൻ ആയി വീണു 20)സുദക്ഷിണയുടെ അസ്ത്രത്താൽ ബോധരഹിതൻ ആയി വീണു 21)ശ്രുതായുസ്സും അച്യുതായുസ്സും തമ്മിലുള്ള യുദ്ധത്തിൽ ബോധരഹിതനായി വീണു 22)ദ്രുതവർമ്മനുമായുള്ള യുദ്ധത്തിൽ അർജുനന്റെ ഗാണ്ടീവം തന്നെ കയ്യിൽ നിന്ന് വീണു 23)അശ്വത്ഥാമാവിനു എങ്ങനെ അര്ജുനനോട് ജയിക്കാൻ കഴിയുന്നു എന്ന് കൃഷ്ണൻ തന്നെ അര്ജുനനോട് ചോദിക്കുന്നു 24)അന്തിമ യുദ്ധത്തിൽ അർജുനന്റെ ദിവ്യ ധനുസ്സ് ആയ ഗാണ്ടീവത്തിന്റെ 11 സ്ട്രിംഗ്സും കർണ്ണൻ തന്റെ വിജയ ധനുസ്സ് കൊണ്ട് തകർക്കുന്നു, അതേ സമയം അർജുനന്റെ ഗാണ്ടീവത്താൽ കർണ്ണന്റെ വിജയ ധനുസ്സിന്റെ ഒരു സ്ട്രിങ്സ് പോലും തകർക്കാനായില്ല 25)16മത്തെ ദിവസം ഉണ്ടായ അവസാന നിമിഷത്തെ യുദ്ധത്തിൽ അർജുനന്റെ കൂടെ നിന്ന് കർണ്ണനെതിരെ യുദ്ധം ചെയ്ത ഗ്രൂപ്പ്‌ അറ്റാക്ക് അർജുൻന്റെ മുൻപിൽ വച്ചു തന്നെ പിൻവാങ്ങുന്നു ആ പിൻവാങ്ങലിൽ നിന്ന് ആ ഗ്രൂപ്പിനെ തടയാൻ അർജുനനായില്ല 26) ഹരിവംശപർവ്വത്തിൽ ബ്രാഹ്മണന്റെ കുട്ടിയെ രാക്ഷസനിൽ നിന്നും സംരക്ഷിക്കും എന്ന് വാഗ്ദാനം ചെയ്തു അവസാനം അർജുനൻ അവിടെ ഉള്ള സമയം തന്നെ ബ്രാഹ്മണന്റെ കുട്ടിയെ രാക്ഷസൻ തട്ടിക്കൊണ്ടുപോകുന്നു, കുട്ടിയെ സംരക്ഷിക്കുന്നതിൽ അർജുനൻ പരാജയപ്പെട്ടു. 27)ദുര്യോധനന്റെ ബ്രഹ്മകവചം ഭേദിക്കാൻ കഴിയില്ല എന്ന് അർജുനൻ സ്വയം സമ്മതിക്കുന്നുണ്ട് പക്ഷെ ഇതേ ബ്രമ്മകവചം അഭിമന്യുവിനും ഉണ്ടായിരുന്നു അത് കർണ്ണൻ വളരെ നിസ്സാരമായി തകർക്കുന്നത് കാണാം. ഭീഷ്മരുടെ പരാക്രമണത്തിനു മുൻപിൽ അർജുനൻ നിസ്സഹായനായപ്പോൾ കൃഷ്ണന് പ്രതിജ്ഞ തെറ്റിച്ച്‌ സുദർശനം എടുക്കേണ്ടി വന്നു കർണ്ണനുമായുള്ള അന്തിമയുദ്ധത്തിൽ കർണ്ണന്റെ പരാക്രമങ്ങൾ കണ്ട് കൃഷ്ണൻ തന്നെ സ്വമേധയാൽ അർജുനന് സുദർശന ചക്രം ഓഫർ ചെയ്യണ്ടി വന്നു പിന്നീട് ശാപത്തിലൂടെ രഥം താഴ്ന്നതോടെ അതിന്റെ ആവശ്യം വേണ്ടി വന്നില്ല.
@adam-rk9bt
@adam-rk9bt 8 месяцев назад
ഇവരെ എല്ലാവരെയും കൾ ശക്തൻ അശോധമാവ് ആണ്
@adarsht8475
@adarsht8475 7 месяцев назад
😅
@rohankc9833
@rohankc9833 Месяц назад
😂😂
Далее
Bible vs Quran - Character Comparison
34:41
Просмотров 409 тыс.