Top 5 Cars in 10 lakhs in 2024 malayalam We talk about top 5 cars in 10 lakhs and also shared features,engine options, segment hatchback micro suv,premium hatchback and compact suv
Ignis is best car...മര്യാദയ്ക്ക് ഓടിച്ചാൽ 26,28 വരെ മൈലേജ് കിട്ടും..ഡെയ്ലി യൂസിന് പറ്റിയ ഇത്രയും നല്ലൊരു വണ്ടി വേറെ ഇല്ല.. എന്നിട്ടും നിങ്ങളെ പോലുള്ള ആൾക്കാരുടെ കണ്ണിൽ പെടുന്നില്ല..under 9L
ignis maruthi showroom promot ചെയ്യാത്ത വണ്ടിയാണ്.ഞാൻ ഒരു വണ്ടി മേടിക്കാൻ ചെന്നപ്പോൾ ignis ഒഴികെ എല്ലാ വണ്ടികളുടെയും details paranju.newspaperil ignis ad ഒന്നും കാണാനില്ല.but njan ignis eduthu.4 cylnder 180mm ground clearance