Тёмный

Toyota Innova delivery & ചെറിയ വിലയുടെ വാഹനങ്ങളും & jeep Compass, Hyundai Eon, Nissan Sunny,BMW 

Safari Cars by Anfal
Подписаться 381 тыс.
Просмотров 176 тыс.
50% 1

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#toyota #toyotainnova #cardelivery #toyotainnova

Развлечения

Опубликовано:

 

25 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@mbk272USA
@mbk272USA 9 месяцев назад
❤കേരളത്തിൽ ഇപ്പൊ ഒരുപാട് used കാർ show റൂം വന്നിട്ടുണ്ട്, എല്ലാം ഞാൻ കാണാറുമുണ്ട്, പക്ഷെ നിങ്ങളിൽ എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട് എന്ന് തോന്നുന്നു, അതിൽ മെയിൻ ആയിട്ട് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് താങ്കൾ സത്യ സന്തമായി കാര്യങ്ങളൊക്കെ തുറന്നു പറയുന്നു എന്നത് തന്നെയാണ്, താങ്കൾ പറ്റിക്കില്ല എന്നുള്ള വിശ്വാസം കൊണ്ടാണ് എല്ലാവരും അവിടെ വരുന്നതും വാങ്ങിക്കുന്നതും, ഏതൊരു ബിസിനസ്സിന്റെ ഉയർച്ചക്കും നിലനിൽപ്പിനും, സത്യ സന്തത നിര്ബന്ധമാണ്, താങ്കൾ ഈ സത്യസന്തത മുറുകെ പിടിക്കുക ഇനിയും ഉയരങ്ങളിൽ എത്തും, god bless u,
@jithujithu4898
@jithujithu4898 9 месяцев назад
ഞാനും വരും ഒരിക്കൽ കാർ വാങ്ങാൻ. ഇപ്പൊ കയ്യിൽ ക്യാഷ് ഇല്ല നുള്ളി പെറുക്കിയിട്ട് ആയാലും വരും
@safaricarsbyanfal3218
@safaricarsbyanfal3218 9 месяцев назад
👏👏🤲👍👍👍💕💕💕💕
@ahanb2078
@ahanb2078 9 месяцев назад
Ikkaa enik oru....safari veenem....4×4.....pazhe model....
@abdullabava5108
@abdullabava5108 9 месяцев назад
തൊണ്ട് പൊട്ടിചിട്ടാണങ്കിലും ഞാനും വരും നടക്കോ എന്തോ ആവോ😂
@kadharkammatta9039
@kadharkammatta9039 9 месяцев назад
Insha allah
@ijjampulli
@ijjampulli 9 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ
@josephettunkal3528
@josephettunkal3528 8 месяцев назад
മച്ചൻ്റെ വീഡിയോസ് കാണാറുണ്ട്, മനുഷ്യ നല്ലെ thettokk pattuum,carry on bro
@noufalmp3707
@noufalmp3707 8 месяцев назад
അടിപൊളി ആയിട്ടുണ്ട് അൻഫാൽക്ക .വണ്ടികൾ ഒന്നും ആവശ്യം ഇല്ലെങ്കിലും ഇങ്ങളെ വലിയ ഒരു ഫാൻ ആണ് ഞാൻ ,റഹ്മാനായ റബ് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ .Ameen
@shaheeneranikkal4693
@shaheeneranikkal4693 9 месяцев назад
masha allah! video quality adipoliy,🥰
@user-it5kt8bz6f
@user-it5kt8bz6f 8 месяцев назад
അൻഫാൽ ഇക്ക willys,gypsy seperate വീഡിയോസ് ഇടണം.. കുറെ ആയി കാത്തിരിക്കുന്നു 😊
@naveengeorge4494
@naveengeorge4494 9 месяцев назад
Chetta God bless you 🙏 super dealing
@shihabshihabmh3924
@shihabshihabmh3924 9 месяцев назад
Super എനിക്കും ഒരു വണ്ടി എടുക്കണം 7 സീറ്റ് insha allah
@vishnuomanakkuttan5878
@vishnuomanakkuttan5878 9 месяцев назад
No problem ekaa ❤❤❤
@faizelksd-tt4sk
@faizelksd-tt4sk 8 месяцев назад
ഞാൻ varum ഒരു ദിവസം വണ്ടി വാങ്ങിക്കാൻ ഇൻഷാ അല്ലാഹ് ഇക്കാനെ. ഒരുപാട് ഇസ്ചം 👍❤️
@santhoshkumar-tr9vm
@santhoshkumar-tr9vm 9 месяцев назад
❤all the best 👍 dr
@spaceboy4022
@spaceboy4022 9 месяцев назад
Chetta chevarlet curz undo undegil vedio cheyumo
@mpabdulkhader6708
@mpabdulkhader6708 9 месяцев назад
എഞ് ഭംഗിയുള്ള വാഹനങ്ങൾ 😊😊😊
@ShifasZiya
@ShifasZiya 9 месяцев назад
Poliiiii reply ikka ❤❤❤❤❤❤❤
@navashamza9986
@navashamza9986 8 месяцев назад
Insha Allah ❤
@najim.p.m.najim.p.m.8810
@najim.p.m.najim.p.m.8810 8 месяцев назад
Assalamualaikum ikka , inshallah njanum varum vandiyedukkan
@p4positive946
@p4positive946 9 месяцев назад
Ikka cla sunroof model detail video please Orginal newshape fortuner otherstate or kerala vandi edkan agrahikunu so ath ningal kond vari
@Rahimmushazz
@Rahimmushazz 9 месяцев назад
One day insha allah safari carsn oru vandi edukum ❤
@simplythebest.7632
@simplythebest.7632 8 месяцев назад
Masha Allah
@raahilseepas9068
@raahilseepas9068 9 месяцев назад
Insha allah paisa undakitty safari carsnn oru fortuner or bmw purchase cheyyanam insha allah support from manglore ❤
@ajeshkumarpurushothaman3414
@ajeshkumarpurushothaman3414 8 месяцев назад
Anfal bro, വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടേ ഇരിക്കും. അത് മാത്രമാണ് അവരുടെ തൊഴിൽ..... 👍👍👍👍. താങ്കളുടെ വീഡിയോസ് കാണുന്ന ലക്ഷകണക്കിന് ആൾക്കാരുടെ സഹകരണവും പിന്തുണയും കൂടെ ഉണ്ടാകും 👍👍👍👍
@VinuNichoos
@VinuNichoos 8 месяцев назад
All the best ❤
@abhinav_d_shaiju9917
@abhinav_d_shaiju9917 9 месяцев назад
Orikkal njn ikkayude munnil eathum. Oru range rover allengil oru bmw 5 series vangaan vendi.😊
@user-cu4ch4fp1i
@user-cu4ch4fp1i 8 месяцев назад
ഇൻശാഅല്ലാഹ്‌ ഞാനും ഫാമിലിയും വരും ഒരു നാള്
@parakkumthalika-hb2mo
@parakkumthalika-hb2mo 9 месяцев назад
anfal ikka swift , grazia , baleno angene ulla vandikal parichayapedutho
@NoahThomas-ob6pd
@NoahThomas-ob6pd 9 месяцев назад
Ikka bmw 3 series inta apurathu kidane honda city yuda alloy name enthuva
@shinojm5057
@shinojm5057 9 месяцев назад
Comment ullu replya pwolichu😀
@Experienced799
@Experienced799 9 месяцев назад
Masha Allah ❤
@prijeesht3a115
@prijeesht3a115 9 месяцев назад
Last yenik ishtapettu bro🫂🥰😂
@Lullabylover
@Lullabylover 9 месяцев назад
ഒരുനാൾ ഞാനും വരുമോ... അവിടെ അറിയില്ല എല്ലാം ദൈവത്തിന്റെ കയ്യിൽ വരാൻ ശ്രമിക്കും ഇപ്പോൾ വീട്ടിൽ കുറെ ബുദ്ധിമുട്ടുകൾ ഉണ്ട് നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് നന്നായിരിക്കുന്നു എന്നും ജനുവിനായി വർക്ക് ചെയ്യുക 👍🏻നല്ലതു വരട്ടെ നിങ്ങളെ ഈ ബുൾ ജെറ്റുമായി കോൺടാക്ട് തുടങ്ങിയ അന്ന് കാണാൻ തുടങ്ങിയതാ god bless you ഉയരങ്ങളിൽ എത്തട്ടെ
@rajehraju3809
@rajehraju3809 8 месяцев назад
ഒരു രക്ഷയില്ല നിങ്ങൾ പൊളിയാണ്
@aneeshek467
@aneeshek467 9 месяцев назад
Avasanam reply kalakki 😅,,,replied like a gentleman
@parakkumthalika-hb2mo
@parakkumthalika-hb2mo 9 месяцев назад
masha allah nalle pang ind video
@laambow.knr_
@laambow.knr_ 8 месяцев назад
Bro converted legender new legender new legender combarison video chey pls
@fasalch13
@fasalch13 8 месяцев назад
Naan kandu kondeyirikkum❤
@sheikhashfaq186
@sheikhashfaq186 9 месяцев назад
Bro poli🔥🔥🔥
@alenabrahm
@alenabrahm 9 месяцев назад
Corolla altis black athinte details and price... please please onne parayamoo
@HARIS-fn9gu
@HARIS-fn9gu 9 месяцев назад
എനിക്കൊരു ഇന്നോവ എടുക്കണം ഇൻഷാ അള്ളാ 🚗❤️
@njn5040
@njn5040 9 месяцев назад
Mahindra xuv 500...ano black Detail vdo...idumo
@user-ou7nm4pv5u
@user-ou7nm4pv5u 8 месяцев назад
Jeep compass super vehicle aanu... Nhan use cheytha vandi aanu... Epole nhan vittu.... Enikk eniyum vanganam Jeep compass..
@fawasnalakath1993
@fawasnalakath1993 9 месяцев назад
കിടിലൻ വണ്ടികൾ ❤അൻഫാൽക്ക പറന്നത് ശെരിയാ സ്പെല്ലിങ് നോക്കി നിക്ക് ഞാൻ ഈ വണ്ടികൾ വിൽക്കട്ടെ 👌🏻👍🏻😅😅
@RishinRishinmohammad
@RishinRishinmohammad 8 месяцев назад
Super video ❤
@riyasn5811
@riyasn5811 9 месяцев назад
Super ❤
@sameerkoderi1021
@sameerkoderi1021 8 месяцев назад
Anfal bro, oru request und kodukunna vandikalk ningaludey safari cars nte loggo vech ulla sticker ottikunnath ningaludey marketing onnukoodi ushaarakan sahaayikkum...🎉
@anwarsadick3091
@anwarsadick3091 8 месяцев назад
ഇന്ഷാ അല്ലാഹ് ഇക്കാ ഞാൻ അധികം vezhukathe വരും
@sreelal991
@sreelal991 9 месяцев назад
Ikka avasanam kodutha thug reply poli 🔥
@basheerkt7606
@basheerkt7606 8 месяцев назад
Supper man
@vijayannair4843
@vijayannair4843 9 месяцев назад
Super bro 👍👍👍
@user-zv4we4fw5w
@user-zv4we4fw5w 9 месяцев назад
14:09 😅 Adhe set🎉
@AnandKumar-lq3cs
@AnandKumar-lq3cs 9 месяцев назад
👌🏻👌🏻👌🏻 bro...
@user-it5kt8bz6f
@user-it5kt8bz6f 8 месяцев назад
Vinatge collections videos കാത്തിരിക്കുന്നു
@abdulraheemabdulraheem912
@abdulraheemabdulraheem912 8 месяцев назад
ഇന്ഷാ അല്ലഹ് ഞാനും വരും ഒരു വണ്ടി വാങ്ങാൻ 🥰
@rishalhilar3117
@rishalhilar3117 9 месяцев назад
Masha Allah....anik e vandikalonnum vangani kazhiyilla nattil vannal anfal bro nte showroom kaanan pokum Inshaa Allah
@dianadinu2114
@dianadinu2114 8 месяцев назад
Hello ekka Other state re ML 250 PR 350 how mucho is average rate in kerala?
@mdsiddik4162
@mdsiddik4162 8 месяцев назад
Afshal by im frome mangalore ninkale video kanunnavar karnadagakkaurm undu
@snipethehype4588
@snipethehype4588 9 месяцев назад
നല്ലൊരു മികച്ച രീതിയിലുള്ള പ്രതികാരം 😂😂😂
@rizwansalam7701
@rizwansalam7701 9 месяцев назад
Bro oru Ecosport automatic unadaayirunille ath poyo
@uservyds
@uservyds 8 месяцев назад
Telco meyer kond chk chyth edukuka
@YoosafSha
@YoosafSha 8 месяцев назад
ഞാനും വരും in sha allah ❤
@sabucheriyil1
@sabucheriyil1 9 месяцев назад
നല്ല marupadi...❤❤
@sssuuuui9711
@sssuuuui9711 9 месяцев назад
Swift diesel automatic undo
@rajanraman7057
@rajanraman7057 9 месяцев назад
Super last words
@mohdunais1147
@mohdunais1147 9 месяцев назад
Legender video please
@sulthanqaboos
@sulthanqaboos 9 месяцев назад
One day ഞാനും വരും വണ്ടി എടുക്കാൻ...... Hope
@463ismaildubai.7
@463ismaildubai.7 9 месяцев назад
Good bro ❤❤❤
@jaleeltopaz
@jaleeltopaz 8 месяцев назад
Hi Jeep compass red color automatic ആണോ? sunroof ഉണ്ടോ ?
@jithinvellassery7164
@jithinvellassery7164 9 месяцев назад
Njan Ramanattukara ippo saudi. Crysta edukkunnudel athe safari carsil ninne mathram
@abhinandk4618
@abhinandk4618 8 месяцев назад
aa dialogue polichhh
@tijocherian
@tijocherian 9 месяцев назад
New car good... Take care money for Kerala people....
@jamsheela-dw8zi
@jamsheela-dw8zi 9 месяцев назад
aa scorpio red modifid single vidio idoo plz
@SajuTechFishing05
@SajuTechFishing05 8 месяцев назад
adipoli👌👌👌❤
@abdullatheekkuni6653
@abdullatheekkuni6653 9 месяцев назад
എനിക്കും വേണം സഫരീന്ന് ഒരു lnnova ❤❤❤
@ismailkt8759
@ismailkt8759 9 месяцев назад
الحمد الله ❤❤❤ الله كريم
@lazercarservice5996
@lazercarservice5996 9 месяцев назад
Ethe pola njnum varan agrahikunu kollam ane place 2 week munna namala natukaran oru vandi eduthu athe njan videoil kooda ane kandathe njanum ee viswasathil oru innova edukum enikula innova evidayo unde ❤
@farhadfighter165
@farhadfighter165 8 месяцев назад
😍😍😍👍👍👍 ഞാൻ 'സ്മെല്ലിങ്' നോക്കി നിൽക്കാതെ ഏതെങ്കിലും ഡോക്ടറുടെ പൈമൂന്ന് ലക്ഷത്തിന്റെ കാർ ഉടൻ വാങ്ങട്ടെ!!! Insha അല്ലാഹ്! അൻഫാൽക്ക ഇടം വലം നോക്കണ്ട, ഞങ്ങൾ കൂടെയുണ്ട് 👍👍👍👏👏👏💪💪💪😍😍😍
@khalid.mk6504
@khalid.mk6504 9 месяцев назад
ഇൻശാഅല്ലഹ് ഞാനും വരുന്നുണ്ട് സഫാരി കാർസിലേക്
@fayazk3811
@fayazk3811 9 месяцев назад
Wagner automatic undo sir
@sarathgopi8432
@sarathgopi8432 9 месяцев назад
Ikkayude vdo kand mathram innova fan aya njanum oru divasam avide vann vandi vangum.. Athinu vendi ulla parisramathila...
@NaufalapHassanap
@NaufalapHassanap 9 месяцев назад
ഇന്ഷാ അല്ലഹ് എനിക്കും ഒരു ദിവസം അവിടെ വരാനും ഒരു വാഹനം വാങ്ങാനും ഭാഗ്യം ലഭിക്കട്ടെ... ❤
@anilacharya6461
@anilacharya6461 8 месяцев назад
super
@rageshmr4384
@rageshmr4384 8 месяцев назад
Super
@trilokh8948
@trilokh8948 9 месяцев назад
Aa bmw 5series m sport details video veenam or reply
@kannanmohan3346
@kannanmohan3346 9 месяцев назад
ഇക്ക 2016 2019 മോഡല് swift ഡീസൽ ഒരു റിവ്യൂ കാണിക്കൂ
@sageerchenikapurathsageer4293
@sageerchenikapurathsageer4293 8 месяцев назад
Good 👍
@realstar6638
@realstar6638 8 месяцев назад
Bro etios liva illeaa
@aniln3849
@aniln3849 9 месяцев назад
സൂപ്പർ
@alenabrahm
@alenabrahm 9 месяцев назад
Ikka Pajero sfx kettan ondoo nalla vandi
@mansoormansoor7754
@mansoormansoor7754 9 месяцев назад
Mashaallhaaa 🤝🌹👍💪🥰
@463ismaildubai.7
@463ismaildubai.7 9 месяцев назад
‏الله كريم ❤❤
@sobinmathew421
@sobinmathew421 5 месяцев назад
🔥....
@roshan3554
@roshan3554 8 месяцев назад
Pajero sport detailed vedio idamo.
@abdullahshan9450
@abdullahshan9450 9 месяцев назад
Bro corolla altisinte price
@abdullabava5108
@abdullabava5108 9 месяцев назад
നിന്റെ വിനയത്തിന്റെ മറുപടി അതാണ് നിന്റെ വിജയം 2010 നല്ല വൃത്തിയുള്ള ഒരു പെട്രോൾ ഷിഫ്റ്റ് ഉപയോഗിക്കുന്നു 73 janu ഓടിയ നല്ല വണ്ടിയാണ് അത് exchench ചെയ്ത് ഒരു വൃത്തിയുള്ള ഇന്നോവ ആയാൽ മതി 2 ര ലക്ഷം വരെ അടവ് ഇടാം എന്റെ വണ്ടിയും തരാം ഉണ്ടെങ്കിൽ അറീക്കണം മുത്തേ വാങ്ങുന്നുണ്ടെങ്കിൽ നിന്റെ പക്കലിൽ നിന്ന് മാത്രമേ ഞാൻ വാങ്ങൂ❤
@safaricarsbyanfal3218
@safaricarsbyanfal3218 9 месяцев назад
👍👍💯
@07HUMMERASIF
@07HUMMERASIF 9 месяцев назад
1st❤❤❤
@safaricarsbyanfal3218
@safaricarsbyanfal3218 9 месяцев назад
മുത്ത് 👏👏🥰🔥
@07HUMMERASIF
@07HUMMERASIF 9 месяцев назад
@@safaricarsbyanfal3218 WAITING FOR YOUR NEW STEP ❤️❤️❤️❤️
@niyasnas9118
@niyasnas9118 9 месяцев назад
Njanum magatte rolllu royis bosss😀😀😀
@mdsiddik4162
@mdsiddik4162 8 месяцев назад
Good
@hydonjose5276
@hydonjose5276 9 месяцев назад
Black Corolla video inda
@saifis190
@saifis190 9 месяцев назад
Altis d4d Undo
@balkikabi7212
@balkikabi7212 8 месяцев назад
ka oru 2016 model ondu
@MuneerNp-ju6lm
@MuneerNp-ju6lm 9 месяцев назад
Anfal vandiyedukkan duure ninn varunnavarkk enthenkilum onn kudikkan kodukkuka
Далее
Украшаю чехлы 🎀
00:51
Просмотров 203 тыс.
Good job hero. #shorts #fyp
0:20
Просмотров 27 млн