Тёмный

TP Chandrasekharan Murder| "ജനങ്ങൾ മണ്ടന്മാരല്ല, ഇത് കരുതി കൂട്ടി ഉണ്ടാക്കിയ ഇടപാടാണ്":B Kemal Pasha 

News18 Kerala
Подписаться 3,5 млн
Просмотров 13 тыс.
50% 1

Prime Debate : TP Chandrasekharan Murder Case പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം എന്ന ആരോപണം ഇന്ന് നിയമസഭയെ പ്രക്ഷുബ്ധമാക്കും. സഭാ നടപടികൾ നിർത്തിവയ്ക്കാനുള്ള ഉപക്ഷേപമായി ആകും വിഷയം സഭയിൽ വരിക. KK Rema ഇതിന് നോട്ടീസ് നൽകും. ആരോഗ്യ -കുടുംബക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയൂം ഇന്ന് സഭയിൽ നടക്കും.
#tpchandrasekharanmurdercase #kkrama #keralagovernment #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@bhavadasanmadangarli6713
@bhavadasanmadangarli6713 3 месяца назад
എഴുതാത്ത പരീക്ഷ ആർഷോ പാസായ പോലെ ആരും അറിഞ്ഞില്ലെങ്കിൽ പുറത്തുവിടാമല്ലോ എന്ന് പിണുങ്കാണ്ടി വിചാരിച്ചു
@jabbarja3333
@jabbarja3333 3 месяца назад
മുപ്പർ അത്ര നല്ലവൻ അല്ല കാന്തപുരത്തെ അറിയാത്ത ഒരു ബുലോകാ നല്ലവൻ
@AneenaSi
@AneenaSi 3 месяца назад
ഇവനെ പോലെയുള്ള വ്യക്തമായ രാഷ്ട്രീയം ഉള്ളവനെ നിഷ്പക്ഷമാക്കിയ അവതരിപ്പിക്കുന്ന അതുകൊണ്ടാകും ഈ ചാനൽ ഈ ഗതി ആവുന്നത്. മണിക്കൂർ കഴിഞ്ഞിട്ടും ആകെ രണ്ട് കമന്റ് മാത്രമേ കാണുന്നുള്ളൂ 😂
@ajithas3332
@ajithas3332 3 месяца назад
വല്ല അന്തസ്സ് ഉള്ള പണിയും എടുത്ത് തിന്ന്
@Haris-cg3fw
@Haris-cg3fw 3 месяца назад
ഈ വിഷയം, മാധ്യമ സൃഷ്ടി യാക്കാൻ ഒരു മാർഗവുമില്ലേ, ഇടതു പക്ഷക്കാരെ....
@RajanTP-j1t
@RajanTP-j1t 3 месяца назад
Cgoodalochana udf pankali
@sudhakarantk6570
@sudhakarantk6570 3 месяца назад
താങ്ക്സ് കമാൽ സാർ ഒരു ലൈക്‌
@viswanathannairp1685
@viswanathannairp1685 3 месяца назад
Shal ittu vannavane kandalariyam Mandabuddiyano
@AneenaSi
@AneenaSi 3 месяца назад
ഇയാൾഎന്താണ് പറയാൻ പോവുക എന്ന് കേൾക്കുന്നത് മുന്നേ ഞാൻ പറയട്ടെ ഇടതുപക്ഷത്തിന് എതിരെയായിരിക്കും അത് എനിക്കും അറിയാം ചാനൽ റിപ്പോർട്ടർ അറിയാം കേരളത്തിൽ എല്ലാ ജനങ്ങൾക്കും അറിയാം. ഈ കാലത്ത് അറിയപ്പെടാൻ മാധ്യമശ്രദ്ധ കിട്ടാൻ ഏറ്റവും നല്ല വഴി ഇടതുപക്ഷത്തിനെതിരെ സംസാരിക്കുക എന്നതാണെന്ന് ഇയാൾക്കറിയാം ഇയാളെപ്പോലെ തന്നെ മറിയക്കുട്ടി,സീനചില നിഷ്പക്ഷതയുടെ മുഖംമൂടി അണിഞ്ഞ നിരീക്ഷകർ ഇങ്ങനെ പലർക്കും അറിയാം😂😂😂
@radhu5400
@radhu5400 3 месяца назад
എന്ന് നന്നാവാൻ ഉദേശം ഇല്ലാത്ത കമ്മി അടിമ
@AjithKumar-dj8xo
@AjithKumar-dj8xo 3 месяца назад
Advocate moothu judge .
Далее